1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
15
Saturday

എന്നാലും ഇങ്ങനുണ്ടോ ഒരു തോൽവി..! മുംബൈ ഏകദിനത്തിൽ ഇന്ത്യയെ പത്ത് വിക്കറ്റിന് തകർത്ത് തരിപ്പണമാക്കി ഓസ്‌ട്രേലിയ; ഇന്ത്യ ഉയർത്തിയ 255 റൺസ് എന്ന സ്‌കോർ ഓസീസ് മറികടന്നത് ഫിഞ്ചിന്റെയും വാർണറിന്റെയും സെഞ്ച്വറിയുടെ മികവിൽ; ഓസ്‌ട്രേലിയ ലക്ഷ്യം നേടിയത് 37.4 ഓവറിൽ

January 14, 2020 | 11:06 pm

മുംബൈ: വിജയം മാത്രം ശീലിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ഞെട്ടിച്ചുകൊണ്ടു ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ തേരോട്ടം. മുംബൈ ഏകദിനത്തിൽ പത്ത് വിക്കറ്റിനാണ് ഇന്ത്യയെ ഓസീസ് തോൽപ്പിച്ചത്. 49.1 ഓവറിൽ 10 വിക്...

പെൺകുട്ടികളെ പ്രേമം നടിച്ച് തട്ടിക്കൊണ്ടുപോയി; ലൈംഗികമായി പീഡിപ്പിക്കുന്നത് പതിവാക്കി അമ്മയും മകനും; വിചാരണ പൂർത്തിയായ കേസിന്റെ വിധി നാളെ

January 14, 2020 | 10:57 pm

മലപ്പുറം: പെൺകുട്ടികളെ പ്രേമം നടിച്ച് തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുന്നത് പതിവാക്കി അമ്മയും മകനും. വിചാരണ പൂർത്തിയായ കേസിന്റെ വിധി നാളെപെൺകുട്ടികളെ പ്രേമം നടിച്ച് തട്ടിക്കൊണ്ടുപോയി ലൈംഗികമാ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത് രണ്ടാനച്ഛൻ; പോക്‌സോകേസിൽ പ്രതിയെ റിമാൻഡ് ചെയ്തു; പലതവണ രണ്ടാനച്ഛൻ പീഡിപ്പിച്ചെന്ന് പെൺകുട്ടിയുടെ മൊഴി

January 14, 2020 | 10:49 pm

മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിൽ രണ്ടാനച്ഛനെ മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതിയാണ് റിമാന്റ് ചെയ്തത്. പെരിന്തൽമണ്ണ വലമ്പൂർ കളമ്പറമ്പിൽ സുരേഷ് കുമാറിനെയാണ് ജഡ്ജ...

കേരളത്തിൽ സമാധാനം തകർക്കുന്ന രീതിയിൽ ലൗ ജിഹാദ് വളരുന്നു; ക്രിസ്ത്യൻ പെൺകുട്ടികളെ ലക്ഷ്യമാക്കി ആസൂത്രിതമായ തോതിൽ ലൗ ജിഹാദ് നടക്കുന്നു; പ്രണയക്കെണിയിൽ കുരുങ്ങി ക്രിസ്ത്യൻ പെൺകുട്ടികൾ കൊല്ലപ്പെടുന്ന സാഹചര്യം വരെ ഉണ്ടായി; സംസ്ഥാനത്തു നിന്നും ഐഎസിൽ ചേർന്നവരിൽ പകുതിയോളം പേർ ക്രിസ്ത്യൻ വിശ്വാസത്തിൽ നിന്ന് മതപരിവർത്തനം ചെയ്യപ്പെട്ട ക്രൈസ്തവർ ആണെന്ന് ഓർക്കണം; ഇതൊക്കെ ലൗ ജിഹാദ് സാങ്കൽപികമല്ല എന്നതിന് തെളിവാണ്; ലൗ ജിഹാദ് ആരോപണങ്ങളുമായി സീറോ മലബാർ സിനഡ്

January 14, 2020 | 10:45 pm

കൊച്ചി: കേരളത്തിൽ ശക്തമായ തോതിൽ ലൗ ജിഹാദ് വളരുന്നു എന്ന ആരോപണവുമായി സീറോ മലബാർ സഭാ സിനഡ്. വ്യാപകമായ തോതിൽ ലൗ ജിഹാദ് നടക്കുന്നത് കേരളത്തിലെ സാമൂഹിക അന്തരീക്ഷങ്ങളെയും സമാധാനത്തെയും ബാധിക്കുന്നതായാണ് ആരോ...

കർണ്ണാടക സ്വദേശിയായ പെൺകുട്ടിയെ വീട്ടിലെ ദാരിദ്രം മുതലെടുത്ത് വേശ്യാവൃത്തിയിലേക്ക് നയിച്ചു; വയനാട്ടിലെ വിവിധയിടങ്ങളിലായി പെൺകുട്ടിയെ പലർക്കും കാഴ്‌ച്ചവെച്ചു; വ്യാപകമായി പെൺവാണിഭം നടന്നത് ഓൺലൈനിൽ; റിസോർട്ട് ഉടമക്കും മറ്റ് രണ്ടുപേർക്കും പിന്നാലെ പെൺകുട്ടിയെ കൊണ്ടുവന്ന യുവതിയും പിടിയിൽ; പ്രായപൂർത്തിയാകാത്ത സ്‌കൂൾ കുട്ടിയെ കക്കാടം പൊയിലിലെ റിസോർട്ടിലെത്തിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഘത്തിലെ മുഖ്യകണ്ണിയായ ഫർസാന പിടിയിലാവുമ്പോൾ

January 14, 2020 | 10:43 pm

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത സ്‌കൂൾ കുട്ടിയെ കോഴിക്കോട് കക്കാടം പൊയിലിലെ റിസോർട്ടിലെത്തിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഘത്തിലെ മുഖ്യകണ്ണിയായ ഫർസാന പിടിയിലായി. കർണ്ണാടക സ്വദേശിയായ പെൺകുട്ടിയുടെ വ...

മിഠായിതെരുവ് പരിപാലനത്തിന് സ്വകാര്യ ഏജൻസികളിൽ നിന്നും താൽപര്യപത്രം ക്ഷണിക്കാൻ തീരുമാനം; പരസ്യതെരുവാക്കരുതെന്ന് യു.ഡി.എഫ്

January 14, 2020 | 10:36 pm

കോഴിക്കോട്: മിഠായിതെരുവ് പരിപാലനത്തിന് സ്വകാര്യ ഏജൻസികളിൽ നിന്ന് താൽപര്യപത്രം സ്വീകരിക്കാൻ ഇന്നലെ ചേർന്ന കൗൺസിൽ യോഗം തീരുമാനിച്ചു. മിഠായിതെരുവ് നവീകരണം പൂർത്തിയായി രണ്ടുവർഷത്തിനകം തന്നെ നശിച്ചുകൊണ്ടിര...

രണ്ടുപേരെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം രക്ഷപെട്ടത് കൈബോംബ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച്; ജെയിൻ വിക്ടറെയും സന്തോഷിനെയും പൊലീസ് അറസ്റ്റ് ചെയ്തതു കൊച്ചുവേളിയിൽ നിന്നും

January 14, 2020 | 10:26 pm

തിരുവനന്തപുരം: രണ്ട് പേരെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം രക്ഷപ്പെട്ട കുപ്രസിദ്ധ ഗുണ്ടയും കൂട്ടാളിയും പിടിയിൽ. ഉറിയാക്കോട് സ്വദേശി ജെയിൻ വിക്ടർ, സന്തോഷ് എന്നിവരെ കൊച്ചുവേളിയിൽ നിന്നാണ് പൊലീസ് പിടികൂടിയത്...

മൂന്നാം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ച പൊലീസുകാരന് അഞ്ചു വർഷം കഠിനതടവ്; പേരൂർക്കട എആർ ക്യാമ്പിലെ ഉദ്യോഗസ്ഥനായിരുന്ന ബാഹുലേയൻ 85000 രൂപ പിഴയും അടയ്ക്കണമെന്ന് പോക്‌സോ കോടതി

January 14, 2020 | 10:18 pm

തിരുവനന്തപുരം: മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ പൊലീസുകാരന് അഞ്ചുവർഷം കഠിനതടവ്. പേരൂർക്കട എആർ ക്യാമ്പിലെ ഉദ്യോഗസ്ഥനായിരുന്ന ബാഹുലേയനെയാണ് അഞ്ചു വർഷം കഠിന് തടവിനാണ് തിരുവനന്തപുരം പോക്സ...

കുറ്റ്യാടിയിലെ ബിജെപി റാലിയിലെ 'ഓർമയില്ലേ ഗുജറാത്ത്' മുദ്രാവാക്യം വിളി; പ്രകോപന മുദ്രാവാക്യം വിളിച്ചവർക്കെതിരെ പൊലീസ് കേസെടുത്തു; കണ്ടാലറിയാവുന്ന നൂറ് പേർക്കെതിരെ കേസ്; മുസ്ലിംവിരുദ്ധ മുദ്രാവാക്യം 'വികാരത്തള്ളിച്ച' മാത്രമെന്നും പ്രവർത്തകർക്കെതിരെ നടപടി ഇല്ലെന്നും എംടി രമേശ്; കുറ്റ്യാടിക്കും നരിക്കുനിക്കും പിന്നാലെ എസ്‌റ്റേറ്റ് മുക്കിലും കടയടച്ച് പ്രതിഷേധം; ഭ്രഷ്ടും ഫത്വയുമൊക്കെ താലിബാൻ രീതി; കടകളടച്ചും തുണി പൊക്കിക്കാണിച്ചും പ്രതിഷേധിക്കുന്നവരോട് സഹതാപം മാത്രമെന്ന് കെ സുരേന്ദ്രനും

January 14, 2020 | 10:00 pm

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് തിങ്കളാഴ്ച വൈകീട്ട് കോഴിക്കോട് കുറ്റ്യാടിയിൽ ബിജെപി നടത്തിയ റാലിയിൽ മുസ്‌ലിംകൾക്കെതിരെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതിൽ പൊലീസ് കേസ്. പ്രകോപനപരമായ മുദ...

അഞ്ചലിൽ സ്ത്രീകളെ ആക്രമിച്ചു ഇതരസംസ്ഥാന തൊഴിലാളികൾ; മൂന്നു പേരെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു

January 14, 2020 | 09:57 pm

കൊല്ലം: കൊല്ലം അഞ്ചലിൽ ഇതരസംസ്ഥാന തൊഴിലാളികൾ സ്ത്രീകളെ മർദിച്ചതായി പരാതി. അതിക്രമം നടത്തിയ യുപിയിൽ നിന്നുള്ള മൂന്നു പേരെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. ഓടിരക്ഷപെട്ട നാലുപേർക്കായി തിരച്ചിൽ ഊർജിതമ...

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ലക്ഷദീപ മഹോത്സവം നാളെ; തലസ്ഥാന നഗരിയിൽ ഗതാഗത നിയന്ത്രണവും പാർക്കിങ് നിയന്ത്രണവും രാവിലെ പത്ത് മുതൽ രാത്രി ഒമ്പത് വരെ

January 14, 2020 | 09:55 pm

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ലക്ഷദീപ മഹോത്സവവുമായി ബന്ധപ്പെട്ട് തലസ്ഥാന നഗരത്തിൽ നാളെ ഗതാഗതനിയന്ത്രണവും പർക്കിങ് നിയന്ത്രണവും ഉണ്ടയിരിക്കുമെന്ന് അറിയിപ്പ്. രാവിലെ 10.00 മണിമുതൽ രാത്...

ചാണകത്തെ സംബന്ധിച്ച കൂടുതൽ ഗവേഷണങ്ങൾ നടത്തണമെന്ന് കേന്ദ്രമന്ത്രി; പാൽ, ചാണകം, മൂത്രം എന്നിവയിൽ നിന്ന് മൂല്യവർദ്ധിത ഉല്പന്നങ്ങൾ നിർമ്മിക്കുന്നതിന് വലിയ സാധ്യതയുണ്ടെന്നും ഗിരിരാജ് സിങ്

January 14, 2020 | 09:37 pm

ന്യൂഡൽഹി: ചാണകത്തെ സംബന്ധിച്ച കൂടുതൽ ഗവേഷണങ്ങൾ ശാസ്ത്രജ്ഞർ നടത്തണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. രാജ്യത്തെ 12 സംസ്ഥാനങ്ങളിലെ വൈസ് ചാൻസലർമാർക്കും വെറ്റിനറി ഡോക്ടർമാർക്കും വേണ്ടി നടത്തിയ ഒരു പരിപാട...

ഒരു മുഴം മുമ്പേ എറിഞ്ഞ് കെജ്രിവാൾ; ഡൽഹിയിലെ 70 മണ്ഡലത്തിലെയും ആംആദ്മി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; കെജ്രിവാൾ ന്യൂഡൽഹി മണ്ഡലത്തിൽ നിന്നും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പട്പട്ഗഞ്ചിൽ നിന്നും വീണ്ടും ജനവിധി തേടുന്നു; ജാമിയ സംഘർഷത്തിൽ ആരോപണ വിധേയനായി അമാനുള്ള ഖാൻ ഓഖ്‌ലി മണ്ഡലത്തിൽ; രാജ്യതലസ്ഥാനം വേദിയാവുന്നത് ശക്തമായ ത്രികോണപ്പോരിന്; വാഗ്ദാനങ്ങൾ പാലിച്ചെന്ന് ആപ്പ് സർക്കാർ; സർവേകളിൽ ഭരണം തുടരുമെന്ന സൂചന നൽകുന്നതിനാൽ ആത്മവിശ്വാസത്തോടെ ആം ആദ്മി ക്യാമ്പ്

January 14, 2020 | 09:25 pm

ന്യൂഡൽഹി: അടുത്തുടത്തുവന്ന രണ്ട് സർവേകളിലും തുടർഭരണത്തിന്റെ സൂചനകൾ കിട്ടിയതിന്റെ ആത്മവിശ്വാസത്തിൽ പഴുതടച്ച സ്ഥാനാർത്ഥി പട്ടികയുമായ ആം ആദ്മി പാർട്ടി പാർട്ടി. ഡൽഹിയിലെ 70 സീറ്റുകളിലും ഒറ്റയടിക്ക് സ്ഥാനാ...

നിർഭയ കേസിൽ തിരുത്തൽ ഹരജി തള്ളിയതിന് പിന്നാലെ രാഷ്ട്രപതിക്ക് ദയാഹരജി നൽകി പ്രതി മുകേഷ് സിങ്; വിചാരണ കോടതി നൽകിയ മരണവാറണ്ട് റദ്ദാക്കണമെന്ന് ആവശ്യം

January 14, 2020 | 09:11 pm

ന്യൂഡൽഹി: നിർഭയ കേസിൽ പ്രതികൾ ന്ൽകിയ തിരുത്തൽ ഹർജി സുപ്രീംകോടതി തള്ളിയതിന് പിന്നാലെ രാഷ്ട്രപതിക്ക് ദയാഹർജി നൽകി വധശിക്ഷ കാത്തു കഴിയുന്ന പ്രതികളിൽ ഒരാളായ മുകേഷ് സിങ്. വിചാരണ കോടതി നൽകിയ മരണവാറണ്ട് റദ്ദ...

ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് വിദ്യാർത്ഥികൾ മരിച്ചു; ചെങ്ങന്നൂരിൽ മരിച്ച അഭിരാജും അമ്പാടി ജയനും അപകടത്തിൽ പെട്ടത് തൊഴിൽ മേളയ്‌ക്കെത്തിയപ്പോൾ

January 14, 2020 | 09:04 pm

ആലപ്പുഴ: ചെങ്ങന്നൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. ചെങ്ങന്നൂർ ഐടി ജംഗ്ഷന് സമീപമായിരുന്നു അപകടം. തൊഴിൽ മേളക്കെത്തിയ രണ്ട് ഉദ്യോഗാർത്ഥികളാണ് മരണമടഞ്ഞത്. ഐടിഐ, എംസിഇഎ വിദ്യാർത്ഥികളായ അഭിരാ...

MNM Recommends

Loading...
Loading...