1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
06
Thursday

ബിഷപ് തോമസ് കെ. ഉമ്മൻ സിഎസ്‌ഐ സഭാ തലവൻ; മധ്യകേരള മഹായിടവകയിൽനിന്നുള്ള ആദ്യ സഭാ മോഡറേറ്റർ മദ്യവിരുദ്ധ പോരാട്ടത്തിന്റെ അമരക്കാരൻ, ഉറച്ച നിലപാടുകൾക്ക് പ്രശസ്തൻ

January 14, 2017 | 10:53 pm

കോട്ടയം: സിഎസ്‌ഐ സഭയുടെ തലവനായി സിഎസ്‌ഐ മധ്യകേരള മഹായിടവക ബിഷപ് തോമസ് കെ. ഉമ്മൻ തെരഞ്ഞെടുക്കപ്പെട്ടു. കോട്ടയം റിട്രീറ്റ് സെന്ററിൽ നടന്ന 35ാമത് സിനഡ് സമ്മേളനമാണ് തോമസ് കെ. ഉമ്മനെ മോഡറേറ്ററായി തെരഞ്ഞെടു...

അച്ഛനാകാൻ ആഗ്രഹമുള്ളവർ നഗ്നനായി ഉറങ്ങാൻ ശ്രദ്ധിക്കുക; അണ്ടർവെയറുകൾ താപനില കൂട്ടുകയും ബീജത്തിന്റെ ഗുണനിലവാരം കുറയ്ക്കുകയും ചെയ്യും; നഗ്നഉറക്കം സ്ത്രീകൾക്കും പങ്കാളികൾക്കും ഏറെ ഗുണകരം

January 14, 2017 | 10:41 pm

ലണ്ടൻ: അച്ഛനാകാൻ ആഗ്രഹമുള്ളവവർ തുണിയില്ലാതെ കിടന്നുറങ്ങുന്നതാണ് നല്ലത്. ഗുണനിലവാരമുള്ള ബീജോത്പാദനത്തിന് നഗ്നമായ ഉറക്കം അത്യാവശ്യമാണെന്നാണ് ഗവേഷകർ ഇപ്പോൾ കണ്ടുപിടിച്ചിരിക്കുന്നത്. നഗ്നമായി ഉറങ്ങുന്നത് ...

ചെഗുവേരയെ നെഞ്ചോട്‌ ചേർത്തു ഡി വൈ എഫ് ഐ; ചെഗുവേരാ ചിത്രം പതിച്ച ഹെൽമറ്റ് ധരിച്ച് ബൈക്കിൽ പോയവരെ ആക്രമിച്ചു; കണ്ണൂർ- കാസർകോട് ജില്ലകളിൽ ചെഗുവേര ചിത്രങ്ങൾ കൊണ്ടു നിറയുന്നു

January 14, 2017 | 10:41 pm

കാസർഗോഡ്: ബിജെപി. സംസ്ഥാന ജനറൽ സെക്രട്ടറി എ എൻ. രാധാകൃഷ്ണന്റെ ചെഗുവേരാ പ്രചാരണത്തിനിടയിലും ചെഗുവേരാ ചിത്രങ്ങളേന്തി ഡിവൈഎഫ്ഐ.യുടെ ശക്തിപ്രകടനം. ചുവന്ന മുണ്ടുടുത്ത് യാത്ര ചെയ്തതിന്റെ പേരിലും ചെഗുവേരാ ചി...

എംടിയെയും കമലിനെയും തുറന്ന മനസോടെ കാണാൻ കഴിയണം; ശാസ്ത്രവും സാങ്കേതിവിദ്യയും പുരോഗമിക്കുമ്പോൾ പ്രാകൃതയുഗത്തിലേക്കു മടങ്ങണോ; സി.കെ. പത്മനാഭനു പിന്നാലെ ബിജെപിയിലെ അഭിപ്രായഭിന്നത പുറത്താക്കി എം.എസ്. കുമാറും

January 14, 2017 | 09:49 pm

തിരുവനന്തപുരം: എം ടി. വാസുദേവൻ നായർക്കും സംവിധായകൻ കമലിനും എതിരായ സംഘപരിവാർ നിലപാടിൽ വിമത അഭിപ്രായവുമായി ബിജെപി വക്താവ് എം.എസ്. കുമാറും രംഗത്ത്. മുതിർന്ന നേതാവ് സി.കെ. പത്മനാഭൻ പാർട്ടി നിലപാടുകൾ തെറ്റ...

ബീഹാറിലെ പാറ്റ്‌നയിൽ ബോട്ടു മുങ്ങി 21 മരണം; ഗംഗാനദിയിലുണ്ടായ അപകടത്തിൽപ്പെട്ടത് മകരസംക്രാന്തി ദിനത്തിലെ പട്ടംപറത്തൽ ഉത്സവത്തിൽ പങ്കെടുത്തു മടങ്ങിയവർ; കാണാതായവർക്കായി തെരച്ചിൽ തുടരുന്നു

January 14, 2017 | 09:15 pm

പാറ്റന: ബീഹാറിലെ പാറ്റ്‌നയ്ക്കു സമീപം ഗംഗാ നദിയിൽ ബോട്ടുമുങ്ങി കുറഞ്ഞത് 21 പേർ മരിച്ചു. വൈകിട്ട് ആറിനായിരുന്നു അപകം. മകര സംക്രാന്തിയുടെ ഭാഗമായി നദിയിലെ ദ്വീപിൽ സംഘടിപ്പിച്ച പട്ടംപറത്തൽ ഉത്സവത്തിൽ പങ്ക...

രാഷ്ട്രീയക്കാർ അഴിമതിക്ക് ഉപയോഗിക്കുന്ന കറൻസിയിൽനിന്ന് ഗാന്ധിജിയുടെ ചിത്രം മാറ്റുന്നതുതന്നെ നല്ലത്; വർണശമ്പളമായ കുപ്പായങ്ങളുടെ മോഡലായ മോദി കോമാളിയെന്നും തുഷാർ ഗാന്ധി; ബിജെപിയുടെ ഗാന്ധിവിരുദ്ധ നടപടികളിലും പ്രസ്താവനകളിലും സഹികെട്ട് പ്രതികരണവുമായി പൗത്രൻ

January 14, 2017 | 09:10 pm

മുംബൈ: രാഷ്ട്രീയക്കാർ അടക്കം അഴിമതിക്ക് ഉപയോഗിക്കുന്ന കറൻസിയിൽനിന്ന് ഗാന്ധിജിയുടെ ചിത്രം മാറ്റുന്നതാണു നല്ലതെന്ന് പൗത്രൻ തുഷാർ ഗാന്ധി. ബിജെപി നേതൃത്വത്തിൽനിന്ന് ഗാന്ധിവിരുദ്ധ നടപടികൾ തുടരുന്ന പശ്ചാത്ത...

ത്രിവർണ പതാകാ ചവിട്ടികൾ എത്തിച്ച ആമസോണിൽ നിന്നു വീണ്ടും വിവാദ ഉൽപ്പന്നം; ഗാന്ധി ചിത്രം പ്രിന്റ് ചെയ്ത വള്ളിച്ചെരുപ്പുകൾ വിൽപ്പനയ്‌ക്കെത്തിച്ച അമേരിക്കൻ വെബ്‌സൈറ്റ് നടപടിക്കെതിരെ മോദിക്കും സുഷമയ്ക്കും പരാതി

January 14, 2017 | 08:36 pm

മുംബൈ: ദേശീയപതാക പ്രിന്റ് ചെയ്ത ചവിട്ടി പിൻവലിച്ചു മാപ്പുപറഞ്ഞതിനു പിന്നാലെ രാഷ്ട്രപിതാവ് മാഹാത്മാ ഗാന്ധിയുടെ ചിത്രമുള്ള ചെരിപ്പ് വിൽപ്പനയ്ക്കുവച്ച് ഓൺലൈൻ ഷോപ്പിങ് വെബ്‌സൈറ്റായ ആമസോൺ വീണ്ടും വിവാദത്തി...

'ഓരോ കുട്ടിയും ഒരു തെമ്മാടിയാണ്' എന്ന മാനേജ്മെന്റ് ചിന്തയിൽ നിന്ന് ഉരുത്തിരിഞ്ഞ അച്ചടക്കരീതികളോടു തോന്നിയ അഭിമാനവും ആദരവും ആണ് നിങ്ങളുടെ കുട്ടികൾക്ക് വേണ്ടി കോളേജുകളിൽ ഇടിമുറിയുണ്ടാക്കാൻ അവർക്കു കരുത്തായത്: ജിജോ കുര്യൻ എഴുതുന്നു

January 14, 2017 | 08:36 pm

20 വയസ്സ് കടന്ന എൻജിനിയറിങ് വിദ്യാർത്ഥിയായ നിങ്ങളുടെ മകൻ കൃത്യം 9 മണിക്ക് ക്ലാസ്സിൽ എത്തിയില്ലെങ്കിൽ നിങ്ങളുടെ ഫോണിൽ സന്ദേശം വരുന്നു 'Tom is absent today'. അതു കാണുമ്പോൾ നിങ്ങൾ നിങ്ങളുടെ മകനെക്കുറിച്ച...

ദൈവങ്ങളുടെയും മഹാന്മാരുടെയും ചിത്രങ്ങളിൽ 'കൈപ്പത്തി' കണ്ടെത്തിയ രാഹുലിനെതിരെ ബിജെപി; പാർട്ടി ചിഹ്നത്തെ മതവുമായി ബന്ധപ്പെടുത്തിയതു മാനദണ്ഡങ്ങളുടെയും പെരുമാറ്റച്ചട്ടത്തിന്റെയും ലംഘനം; കൈപ്പത്തി ചിഹ്നവും പാർട്ടി അംഗീകാരവും റദ്ദാക്കണമെന്നു തെരഞ്ഞെടുപ്പു കമ്മീഷനു പരാതി

January 14, 2017 | 08:19 pm

ന്യൂഡൽഹി: കോൺഗ്രസ് ചിഹ്നമായ കൈപ്പത്തിയെ മതവുമായി ബന്ധിപ്പിച്ചെന്നാരോപിച്ച് പാർട്ടി ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരേ ബിജെപി തെരഞ്ഞെടുപ്പു കമ്മീഷനു പരാതി നല്കി. ദൈവങ്ങളുടെയും മഹാന്മാരുടെയും ചിത്രങ്ങളിൽ ക...

സമൂഹം മൊത്തം എതിരു നിന്നാലും പാഠം പഠിക്കാത്ത അഹങ്കാരവുമായി സ്വകാര്യ ആശുപത്രി മുതലാളിമാർ; താടി വടിക്കുന്നില്ലെന്ന കാരണം പറഞ്ഞു നേഴ്‌സിങ് സംഘടനാ നേതാവിനെ പ്രാക്ടിക്കൽ പരീക്ഷയിൽ തോൽപ്പിച്ചു വൈരാഗ്യം തീർത്തതു തൃശൂരിലെ എലൈറ്റ് ആശുപത്രി; ജീവിതം വഴിമുട്ടിയാൽ ആത്മഹത്യ ചെയ്യുമെന്ന് ആഷിഖ്

January 14, 2017 | 08:09 pm

തൃശൂർ: നിരവധി പ്രശ്‌നങ്ങളുണ്ടായിട്ടും, സമൂഹം മുഴുവൻ എതിരുനിന്നിട്ടും അതിൽ നിന്നൊന്നും തങ്ങൾക്കു സംഭവിക്കാനില്ലെന്ന ധാർഷ്ട്യത്തോടെ സ്വകാര്യ ആശുപത്രി മുതലാളിമാർ. താടി വടിച്ചില്ലെന്ന കാരണം പറഞ്ഞു നേഴ്‌സു...

മുളയിലേ നുള്ളിക്കളയുമെന്ന കലോത്സവമാഫിയയുടെ ഭീഷണിക്കെതിരേ മുഖ്യമന്ത്രിക്കു കത്തയച്ച അനർഘയുടെ നടപടി ഫലംകണ്ടു; വിദ്യാർത്ഥിനിയെ വിളിച്ചിപ്പിച്ചു നേരിട്ടു പരാതികേട്ട പിണറായി വിജയൻ കലോത്സവത്തിന്റെ നടത്തിപ്പും വിധിനിർണയവും വിജിലൻസിന്റെ നിരീക്ഷണത്തിലാക്കി

January 14, 2017 | 07:31 pm

തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ നടത്തിപ്പും വിധിനിർണയവും നിരീക്ഷിച്ച് മാഫിയയകൾക്കെതിരേ നടപടിയെടുക്കാൻ വിജിലൻസ് മേധാവി ജേക്കബ് തോമസിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. സ്‌കൂൾ കല...

പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു; ശരണമന്ത്രങ്ങളാൽ മുഖരിതമായി ശബരിമല; ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ദർശന പുണ്യം നേടി ജനലക്ഷങ്ങൾ

January 14, 2017 | 06:53 pm

ശബരിമല: വിശ്വാസലക്ഷങ്ങൾക്കു ദർശന പുണ്യമേകി ശബരിമലയിൽ മകരജ്യോതി തെളിഞ്ഞു. കഠിന വ്രതാനുഷ്ഠാനത്തിലൂടെ സർവവും അയ്യനു മുന്നിൽ സമർപ്പിച്ച ഭക്തലക്ഷങ്ങൾക്കു നിർവൃതിയേകുന്ന കാഴ്ചയായി പൊന്നമ്പലമേട്ടിലെ മകരജ്യേ...

'ഗാന്ധിജിയല്ല ഇന്ത്യക്കു സ്വാതന്ത്ര്യം നേടിത്തന്നത്; ഗാന്ധിജി വഞ്ചകനും ഫ്യൂഡൽ മനഃസ്ഥിതിയുള്ള ബ്രിട്ടീഷ് ഏജന്റും; ചർക്കയും ഖാദിയും സ്വയംപര്യാപ്ത ഗ്രാമങ്ങളും പ്രതിലോമകരവും അസംബന്ധവും': വിവാദ പ്രസ്താവനയുമായി വീണ്ടും ജസ്റ്റിസ് കട്ജു

January 14, 2017 | 06:43 pm

ന്യൂഡൽഹി: വിവാദ പരാമർശവുമായി ജസ്റ്റിസ് മാർക്കണ്ഡേയ കഡ്ജു വീണ്ടും രംഗത്ത്. ഇക്കുറി ഗാന്ധിജിയെയാണ് അദ്ദേഹം ആക്രമിച്ചിരിക്കുന്നത്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കാൻ കാരണം ഗാന്ധിജിയല്ലെന്ന് ജസ്റ്റിസ് കട...

'ഒരു സാംസ്‌കാരിക പ്രവർത്തനും തന്നെ വിളിച്ചില്ല; സന്മനസ് ഉണ്ടായത് സക്കറിയയ്ക്കുമാത്രം; മറ്റൊന്നുമില്ലാത്തതിനാൽ പുസ്തകം കത്തിക്കുന്നു; ഇനിയും കത്തിക്കലുകളുണ്ടാകട്ടെ': 'ശ്മശാനങ്ങളുടെ നോട്ടു പുസ്തകം' കത്തിച്ചു പ്രതിഷേധിച്ചു കമൽ സി ചവറ

January 14, 2017 | 06:18 pm

കോഴിക്കോട്: ദേശീയ ഗാനത്തെ അപമാനിച്ചുവെന്ന പരാതിയിലെ പൊലീസ് വേട്ടയാടലിൽ പ്രതിഷേധിച്ച് എഴുത്തുകാരൻ കമൽസി ചവറ തന്റെ 'ശ്മശാനങ്ങളുടെ നോട്ടുപുസ്തകം' എന്ന വിവാദ നോവൽ കത്തിച്ചു പ്രതിഷേധിച്ചു. വൈകിട്ട് നാലിന് ...

ഒത്തുകളി വിവാദം വിനയായി; അസ്ഹറുദീനു ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ആകാനാകില്ല; മുൻ നായകന്റെ നാമനിർദേശ പത്രിക തള്ളി

January 14, 2017 | 06:13 pm

ഹൈദരബാദ്: ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റാകാനുള്ള മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ മുഹമ്മദ് അസ്ഹറുദീന്റെ നീക്കത്തിനു തിരിച്ചടി. ഒത്തുകളി വിവാദത്തിൽപ്പെട്ടതു ചൂണ്ടിക്കാട്ടി അസ്ഹറിന്റെ നാമനിർ...

MNM Recommends

Loading...
Loading...