1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
06
Thursday

അമോണിയ ചോർച്ചയെന്നു സംശയം; അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ യാത്രികരെ ഒഴിപ്പിച്ചു; ആശങ്കപ്പെടേണ്ടതില്ലെന്നു നാസ

January 14, 2015 | 09:03 pm

വാഷിങ്ടൺ: അന്താരാഷ്ട്ര ബഹിരാഷ്ട്ര നിലയത്തിൽ അമോണിയ ചോർന്നെന്ന സംശയത്തെ തുടർന്ന് യാത്രികരെ ഒഴിപ്പിച്ചു. നിലയത്തിന്റെ അമേരിക്കൻ വിഭാഗത്തിലാണ് ചോർച്ചയുണ്ടായതായി സംശയിക്കുന്നത്. അമേരിക്ക, റഷ്യ, യൂറോപ്യൻ യ...

പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു; ദർശന പുണ്യം നേടി ഭക്തലക്ഷങ്ങൾ

January 14, 2015 | 07:02 pm

ശബരിമല: കഠിന വ്രതാനുഷ്ഠാനത്തിലൂടെ സർവവും അയ്യനു മുന്നിൽ സമർപ്പിച്ച ഭക്തലക്ഷങ്ങൾക്കു നിർവൃതിയായി പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു. ജ്യോതിദർശനത്തിനായി ഭക്തലക്ഷങ്ങളാണ് പമ്പയിലും സന്നിധാനത്തും പാണ്ടി...

മർകസ് നോളജ് സിറ്റിയെക്കുറിച്ചു പ്രചരിക്കുന്ന വാർത്തകൾ വാസ്തവ വിരുദ്ധം; നിർമ്മാണം തുടങ്ങിയത് നിയമപരമായി അനുമതി നേടിയശേഷമെന്ന് അധികൃതർ

January 14, 2015 | 06:52 pm

കോഴിക്കോട്: അനധികൃത നിർമ്മാണമാണ് മർകസ് നോളജ് സിറ്റിയിൽ നടക്കുന്നതെന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണെന്ന് അധികൃതർ അറിയിച്ചു. നോളജ് സിറ്റിയിൽ യുനാനി മെഡിക്കൽ കോളേജ്, അപ്പാർട്ട്‌മെന്റുകൾ എന്നിവയുടെ നിർമ്മാണ...

യൂണിയൻ വിലക്കിയ ഫോട്ടോ പ്രദർശനത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഏഴ് ഫോട്ടോഗ്രാഫർമാരെ തൃശ്ശൂർ പ്രസ്‌ക്ലബ് പുറത്താക്കി; പൊട്ടിത്തെറിക്ക് ഇടയാക്കിയത് പണപ്പിരിവിലെ ക്രമക്കേടും

January 14, 2015 | 06:13 pm

തൃശൂർ: പണപ്പിരിവിനെ ചൊല്ലി തൃശ്ശൂർ പ്രസ്‌ക്ലബിൽ പൊട്ടിത്തെറി. ഏഴ് ഫോട്ടോഗ്രാഫർമാരെ തൃശ്ശൂർ പ്രസ്‌ക്ലബിൽ നിന്നും സസ്‌പെന്റ് ചെയ്തതായി കാണിച്ച് കേരളാ പത്രപ്രവർത്തക യൂണിയൻ വാർത്താക്കുറിപ്പിറക്കി. യൂണിയന്...

ഷാർലി എബ്‌ദോ ആക്രമിച്ചവർക്കുവേണ്ടി ഹൈദരാബാദിൽ കൂട്ട പ്രാർത്ഥന; വഹ്ദത്തുൽ ഇസ്ലാമിയുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

January 14, 2015 | 05:42 pm

ഹൈദരാബാദ്: പ്രവാചകന്റെ കാർട്ടൂൺ പ്രസിദ്ധീകരിച്ചതിന്റെ പേരിൽ ഫ്രഞ്ച് ആക്ഷേപ ഹാസ്യ മാസിക ആക്രമിച്ച് 12 പേരെ കൊലപ്പെടുത്തിയ ഭീകരർക്കായി ഇന്ത്യയിൽ കൂട്ട പ്രാർത്ഥന. ഹൈദരാബാദിൽ വഹ്ദത്തുൽ ഇസ്ലാമി എന്ന സംഘടനയ...

തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയ കേന്ദ്രമന്ത്രിക്ക് ഒരുകൊല്ലം തടവുശിക്ഷ; കസ്റ്റഡിയിലായ മുക്താർ അബ്ബാസ് നഖ്‌വിക്ക് ജാമ്യം അനുവദിച്ച് കോടതി

January 14, 2015 | 05:18 pm

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനത്തിന് കേന്ദ്ര ന്യൂനപക്ഷക്ഷേമ മന്ത്രി മുക്താർ അബാസ് നഖ്‌വിക്ക് ശിക്ഷ. നഖ്‌വിയെ ഒരു വർഷത്തെ തടവിനാണ് കോടതി ശിക്ഷിച്ചത്. തടവിനു പുറമെ നഖ്‌വി 4,000 രൂപ പിഴയടയ്ക്...

റവ.ഫാ. ഡോ. വർഗീസ് വർഗീസ് സൗത്ത് വെസ്റ്റ് ഭദ്രാസന ഫാമിലി കോൺഫറൻസ് മുഖ്യപ്രാസംഗികൻ

January 14, 2015 | 04:49 pm

ഡാളസ്: സൗത്ത് വെസ്റ്റ് ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ മുഖ്യ പ്രാസംഗീകനായി ഡാളസിൽ എത്തുന്നത് റവ.ഫാ. ഡോ. വർഗീസ് വർഗീസ് ആണ്. ജൂലൈ 8 മുതൽ 11 വരെ ഡാളസ് ഇന്റർ കോണ്ടിനെന്റൽ ഹോട്ടലിൽ വച്ചാണ് ഭദ്രാസന ...

കരി ഓയിൽ കേസ് തുടരാൻ രേഖാമൂലം നിർദ്ദേശം നൽകി; പ്രതിഷേധം ശക്തമായപ്പോൾ മുഖ്യമന്ത്രി നിലപാടു തിരുത്തിയത് ഇങ്ങനെ

January 14, 2015 | 04:43 pm

തിരുവനന്തപുരം: കരി ഓയിൽ കേസ് തുടരാൻ മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്കു നിർദ്ദേശം നൽകി. എല്ലാ പ്രതികൾക്കുമെതിരെ കേസ് തുടരാനാണു നിർദ്ദേശം. ഇതു സംബന്ധിച്ച് ആഭ്യന്തര സെക്രട്ടറിക്കാണു മുഖ്യമന്ത്രി നിർദ്ദേശം നൽകി...

പോൾ പറമ്പിയെ ഓവർസീസ് കോൺഗ്രസ് അഭിനന്ദിച്ചു

January 14, 2015 | 04:31 pm

ഷിക്കാഗോ: വ്യവസായ വകുപ്പിന്റെ കീഴിലുള്ള കിൻഫ്രയുടെ എക്‌സ്‌പോർട്ട് ഡിവിഷൻ ഡയറക്ടറായി നിയമിതനായ പോൾ പറമ്പിയെ ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് മിഡ്‌വെസ്റ്റ് റീജിയൻ അഭിനന്ദിച്ചു. മുൻ കെ.എസ്.യു, യൂത്ത് കോൺഗ്...

പുണ്യംപേറി ഗീതാമണ്ഡലത്തിൽ തിരുവാതിര രാവ്

January 14, 2015 | 04:25 pm

ഷിക്കാഗോ: ഷിക്കാഗോയിലെ ഗീതാമണ്ഡലത്തിന്റെ ചരിത്രത്തിലാദ്യമായി നടന്ന ധനുമാസ തിരുവാതിര ആഘോഷങ്ങൾ ശ്രദ്ധേയമായി. പോയകാലത്തിന്റെ പുനർജനിയായിരുന്നു ആഘോഷങ്ങളുടെ സവിശേഷത. ധനുമാസത്തിലെ തിരുവാതിര- ശ്രീപരമേശ്വരന്റ...

വാട്ടർഫോർഡ് മലയാളി കമ്മ്യൂണിറ്റി ക്രിസ്തുമസ്-പുതുവൽസരം ആഘോഷിച്ചു

January 14, 2015 | 04:17 pm

ഹ്യൂസ്റ്റൻ: ഗ്രെയിറ്റർ ഹ്യൂസ്റ്റനിലെ മിസൗറി സിറ്റിയിലുള്ള വാട്ടർഫോർഡ് മലയാളി കമ്മ്യൂണിറ്റിയുടെ ക്രിസ്തുമസ്-പുതുവൽസര ആഘോഷപരിപാടികൾ അത്യന്തം ആഹ്ലാദകരവും ആകർഷകവുമായി. ജനുവരി 10-ാംതീയതി വൈകുന്നേരം മിസൗറി ...

സോളാർ കുരുക്കു വീണ്ടും മുഖ്യമന്ത്രിക്കു പിന്നാലെ; സരിതയ്‌ക്കൊപ്പം ഉമ്മൻ ചാണ്ടിയെ കാണാനെത്തിയെന്ന മൊഴിയിലുറച്ച് ശ്രീധരൻ നായർ; മൂന്നിലൊന്നു ലാഭം മുഖ്യമന്ത്രിക്കെന്നു അമേരിക്കൻ മലയാളിയുടെ മൊഴി

January 14, 2015 | 04:16 pm

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വിടാതെ പിന്തുടരുകയാണ് സോളാർ കേസ്. എൽഡിഎഫിന്റെ ശക്തമായ പ്രക്ഷോഭത്തിൽ നിന്നുവരെ രക്ഷപെട്ടു ഭരണത്തിൽ തുടരാനായെങ്കിലും സോളാർ കേസ് ഇപ്പോഴും തീരാക്കുരുക്കായി മുഖ്യ...

ഡിജിറ്റൽ സംവിധാനങ്ങൾ മനസിലാക്കാൻ തൊഴിലാളികൾക്കും അവസരം; പതിനായിരത്തോളം തൊഴിലാളികൾ സൗജന്യ ഇന്റർനെറ്റ് കണക്ഷനുൾപ്പെടെ ഇ ലേണിങ് സെന്ററുകൾ ഖത്തറിൽ ഉടൻ

January 14, 2015 | 04:04 pm

ദോഹ: തൊഴിലാളികൾക്കിടയിൽ ഡിജിറ്റൽ സംസ്‌കാരം വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി തൊഴിലാളികൾക്ക് ഇസാക്ഷരത വളർത്തനായി ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം രാജ്യത്ത് 100 ഇലേണിങ് സെന്ററുകൾക്ക് രൂപം നൽകുന്നു. തൊഴിലാള...

വിഴിഞ്ഞം തുറമുഖ പദ്ധതി ഹിന്ദു സമൂഹം ഏറ്റെടുത്ത് നടപ്പിലാക്കണം; ഹിന്ദു നേതാക്കളുമായി സർക്കാർ വിപുലമായ ചർച്ച നടത്തണം: വിവാദ പ്രസ്താവനയുമായി സുരേഷ് ഗോപി

January 14, 2015 | 04:02 pm

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദ പ്രസ്താവനയുമായി സിനിമാതാരം സുരേഷ് ഗോപി രംഗത്തെത്തി. വിഴിഞ്ഞം തുറമുഖ പദ്ധതി ഹിന്ദു സമൂഹം ഏറ്റെടുത്ത് നടപ്പിലാക്കണമെന്നാണ് സുരേഷ് ഗോപി ആവശ്യ...

സ്വവർഗാനുരാഗിയുടെ സംസ്‌കാരം നടത്താൻ വിസമ്മതിച്ചു; കൊളറോഡയിലെ പള്ളിക്കെതിരേ പ്രതിഷേധ പ്രകടനം

January 14, 2015 | 03:55 pm

ലേക്ക് വുഡ്: സ്വവർഗാനുരാഗിയായിരുന്ന സ്ത്രീയുടെ മൃതദേഹം സംസ്‌കരിക്കാൻ വിസമ്മതിച്ച ക്രിസ്ത്യൻ പള്ളിക്കെതിരേ പ്രതിഷേധ പ്രകടനം. കൊളറോഡയിലെ ലേക്ക് വുഡിലുള്ള ന്യൂ ഹോപ്പ് മിനിസ്ട്രിയുടെ കീഴിലുള്ള പള്ളിയിലാണ്...

MNM Recommends

Loading...
Loading...