April 26, 2024+
-
രണ്ട് മില്ലിഗ്രാമിന് വില 3000 രൂപ; ക്ഷീണവും തളർച്ചയും കൂടാതെ കൂടുതൽ ഉന്മേഷത്തോടെ ഡി ജെ പാർട്ടികളിൽ പങ്കെടുക്കുവാൻ സാധിക്കും എന്നതിനാൽ ആവശ്യക്കാർ ഏറെ; ഉപയോഗക്രമം പാളിയാൽ അമിത രക്തസമ്മർദം മൂലം ഹൃദയാഘാതം വരെ സംഭവിക്കും; പുതുവത്സര ആഘോഷം അടിപൊളിയാക്കാൻ കൊച്ചിയിൽ എത്തിയത് 'ഓറഞ്ച് ലൈൻ' എന്നറിയപ്പെടുന്ന മുന്തിയ ഇനം ബ്രൗൺ ഷുഗർ; സ്വകാര്യ റിസോട്ടുകളിലെ റേവ് പാർട്ടികളിലേക്കായി എത്തിച്ച മയക്കുമരുന്നുമായി കരിം ഭായ് പിടിയിൽ
December 13, 2019ആലുവ: കൊച്ചിലെ സ്വകാര്യ റിസോട്ടുകളിൽ ന്യൂയർ ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന റേവ് പാർട്ടികളിലേയ്ക്ക് വൻതോതിൽ മയക്കുമരുന്നുകൾ എത്തിച്ച് കൊടുക്കുന്ന സംഘത്തിലെ പ്രധാന കണ്ണി ആലുവ റേഞ്ച് എക്സൈസ് ഷാഡോ സം...
-
'നിങ്ങൾ അഭിഭാഷകനെന്ന് പറയുന്നതിൽ ഞാൻ ലജ്ജിക്കുന്നു; ആർട്ടിക്കിൾ 14 മൗലികാവകാശമല്ലെങ്കിൽ താൻ എംപി സ്ഥാനം രാജിവെച്ച് ഗോപാലകൃഷ്ണൻ പറയുന്ന തൊഴിൽ ചെയ്യാമെന്നും എൻ കെ പ്രേമചന്ദ്രൻ; ബിജെപി നേതാവിനെതിരെ ചാനൽ ചർച്ചയിൽ പൊട്ടിത്തെറിച്ച് കൊല്ലം എംപി
December 13, 2019ബിജെപി നേതാവ് അഡ്വ. ബി ഗോപാലകൃഷ്ണനെതിരെ ചാനൽ ചർച്ചയിൽ പൊട്ടിത്തെറിച്ച് എൻ കെ പ്രേമചന്ദ്രൻ എംപി. നിങ്ങൾ അഭിഭാഷകനാണെന്ന് പറയുന്നതിൽ ഞാൻ ലജ്ജിക്കുന്നുവെന്നാണ് ഗോപാലകൃഷ്ണനോട് കൊല്ലം എംപി പറഞ്ഞത്. മനോരമ ന്...
-
'മെയ്ക് ഇൻ ഇന്ത്യ' അല്ല 'റേപ് ഇൻ ഇന്ത്യ'യെന്ന രാഹുൽ ഗാന്ധിയുടെ പരാമർശം ആയുധമാക്കി ബിജെപി; പാർലമെന്റിൽ പ്രതിഷേധവുമായി ഇറങ്ങിയതിന് പിന്നാലെ തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിക്കുമെന്നും ഭരണപക്ഷം; ഡൽഹിയെ 'റേപ് ക്യാപ്പിറ്റൽ' എന്ന് മോദി വിളിച്ചത് ഒമ്പത് തവണ; തിരിച്ചടിച്ച് കോൺഗ്രസും; മാപ്പു പറയില്ലെന്ന് പറഞ്ഞ് രാഹുൽ ഗാന്ധി; പ്രധാനമന്ത്രിയുടെ പ്രസംഗ വീഡിയോ ട്വീറ്റ് ചെയ്തു
December 13, 2019ന്യൂഡൽഹി: ഝാർഖണ്ഡിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി നടത്തിയ 'റേപ്പ് ഇൻ ഇന്ത്യ' പരാമർശം വിവാദമാക്കാൻ ഇറങ്ങിയ ബിജെപിക്ക് തിരിച്ചടി. പാർലമെന്റിൽ പ്രതിഷേധവുമായി സ്മൃതി ഇറാനിയു...
-
സ്വവർഗ വിവാഹത്തിൽ നിന്നും പിന്മാറി സ്ത്രീയെ വിവാഹം കഴിച്ച് ജീവിക്കണം; പ്രാർത്ഥനയിൽ തുടർന്നു ജീവിച്ചാൽ വിപരീത സ്വഭാവം മാറിക്കിട്ടും; റഹീമിനെ പിരിയാൻ സാധിക്കുന്നില്ലെങ്കിൽ വൈദ്യ സഹായം തേടാമെന്നും നിവേദിന് സദാചാര വാദികളുടെ ഉപദേശം
December 13, 2019കൊച്ചി: പ്രീ വെഡ്ഡിങ് ഫോട്ടോ ഷൂട്ട് ഫേസ്ബുക്കിൽ പങ്കുവച്ചാണ് താനും റഹീമുമായുള്ള വിവാഹം ഉടനുണ്ടെന്ന് കൊച്ചി സ്വദേശിയായ നിവേദ് നേരത്തേ അറിയിച്ചത്. ടെലി റേഡിയോളജി സൊല്യൂഷൻസ് എന്ന സ്ഥാപനത്തിൽ ക്ലയന്റ് കോ...
-
അശ്ലീല വീഡിയോ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്ത ഇന്റർനെറ്റ് കണക്ഷന്റെ വിവരങ്ങൾ ഉൾപ്പെടെ ഫേസ്ബുക്കിന്റെ പരാതി: മലയാളി ഉൾപ്പെടെയുള്ളവർക്കെതിരെ സൗദിയിൽ കേസ്; കൂടുതൽ പേർ കുടുങ്ങാൻ സാധ്യതയെന്ന് റിപ്പോർട്ട്
December 13, 2019റിയാദ് : കുട്ടികൾ ഉൾപ്പെടുന്ന അശ്ലീല വിഡിയോകൾ ഫേസ്ബുക്കിൽ അപ്ലോഡ് ചെയ്ത യുവാക്കൾക്കെതിരെ സൗദി അധികൃതർ കേസെടുത്തു. കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതി...
-
ദേശീയ പൗരത്വ നിയമത്തിൽ തലസ്ഥാനത്ത് പ്രതിഷേധം; ഡൽഹിയിൽ വിദ്യാർത്ഥികൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു; ജാമിയ മില്ലിയയിൽ സംഘർഷം, പൊലീസ് ലാത്തിചാർജ്
December 13, 2019ന്യൂഡൽഹി: ദേശീയ പൗരത്വ നിയമം പാസാക്കിയതിനെതിരെ രാജ്യതലസ്ഥാനത്ത് കടുത്ത പ്രതിഷേധം. ജാമിയ മില്ലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റി വിദ്യാർത്ഥികളും പൊലീസും തെരുവിൽ ഏറ്റുമുട്ടി. വിദ്യാർത്ഥികളുടെ പാർലമെന്റ് മാർച്ച്...
-
മകൻ മരിച്ച സംഭവത്തിൽ ഹൈക്കോടതി ഇടപെട്ടതിൽ സന്തോഷമെന്ന് യദുലാലിന്റെ അച്ഛൻ; തന്റെ മകനുണ്ടായ ദാരുണാന്ത്യം മറ്റാർക്കും ഉണ്ടാകരുതെന്നും ലാലൻ; ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി റിപ്പോർട്ട് സമർപ്പിക്കേണ്ടത് അടുത്ത വെള്ളിയാഴ്ച്ചക്കുള്ളിൽ
December 13, 2019കൊച്ചി: തന്റെ മകൻ മരിച്ച സംഭവത്തിൽ ഹൈക്കോടതി ഇടപെട്ടതിൽ സന്തോഷമെന്ന് യദുലാലിന്റെ അച്ഛൻ ലാലൻ. യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ പ്രതികരണത്തിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു ലാലൻ. തന്റെ...
-
ജീവനക്കാരുടെ സഹകരണ സംഘത്തിൽ രണ്ടു ഒഴിവുകൾ വന്നപ്പോൾ പ്രൊഫഷണൽ രീതിയിൽ പരീക്ഷ നടത്തിയത് സ്വകാര്യ ഏജൻസി; അഭിമുഖം നടത്തിയത് യൂണിയൻ നേതാക്കളും; 31 പേർ പങ്കെടുത്ത എഴുത്ത് പരീക്ഷയിൽ 29 പേർക്കും ലഭിച്ചത് മുപ്പതിന് ചുവടെയുള്ള മാർക്കുകൾ; സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ലഭിച്ചതോ അറുപത്തിയഞ്ചും എഴുപത് മാർക്കും; റാങ്ക് ലിസ്റ്റ് എങ്ങിനെ വെളിയിൽ വന്നുവെന്ന് അറിയില്ലെന്ന് പ്രസിഡന്റ്; സിപിഎമ്മിന് നാണക്കേടായി മണ്ണുത്തി കാർഷിക സർവ്വകലാശാല സഹകരണ സംഘത്തിലെ നിയമനത്തട്ടിപ്പ്
December 13, 2019തൃശൂർ: മണ്ണുത്തി കാർഷിക സർവ്വകലാശാലയിലെ ജീവനക്കാരുടെ സഹകരണ സംഘത്തിൽ ഈയിടെ വന്നത് രണ്ടു ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ ഒഴിവുകളാണ്. നിയമനം പ്രൊഫഷനൽ രീതിയിൽ നടത്താമെന്നാണ് സഹകരണ സംഘത്തിൽ നിന്നും വന്ന തീരു...
-
നാസയുടെ ടെെംലാപ്സ് വീഡിയോ; കഴിഞ്ഞ അമ്പത് വർഷം ഭൂമിയിലെ 'ഹിമാനി'ക്കുണ്ടായ മാറ്റങ്ങൾ ഞെട്ടിക്കുന്നത്; വീഡിയോ കാണാം
December 13, 2019ഭൂമിയിലെ ഹിമാനികളുടെയും ഐസ് പ്രതലത്തിന്റെയും പതിറ്റാണ്ടുകൾ നീളുന്ന ഉപഗ്രഹ ചിത്രങ്ങൾ നാസ ഒരു ടൈം-ലാപ്സ് വീഡിയോയായി പുറത്തിറക്കി, ഇത് ഭൂമിയിലെ തണുത്തറഞ്ഞ പ്രദേശങ്ങൾ എങ്ങനെ മാറുന്നുവെന്ന് കാണിക്കുന്ന വീഡ...
-
'നിരപരാധികളെ കൊന്നൊടുക്കാൻ ഭീകരർക്ക് പരിശീലനം നൽകുന്ന രാജ്യമാണ് പാക്കിസ്ഥാൻ; ഭീകരർ അവിടെ സുരക്ഷിതരാണ്; സമാധാനം ഉണ്ടാകാണമെങ്കിൽ പരസ്പര സഹകരണമാണ് ആവശ്യം; ജമ്മു കശ്മീർ, പൗരത്വ ബിൽ എന്നീ വിഷയങ്ങൾ ഐക്യരാഷ്ട്രസഭയിൽ ഉന്നയിച്ച പാക്കിസ്ഥാന് ഇന്ത്യയുടെ മറുപടി ഇങ്ങനെ; മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് പാക്കിസ്ഥാൻ ഉന്നയിക്കുന്നതെന്നും ഇന്ത്യൻ നയതന്ത്ര പ്രതിനിധി പൗലോമി ത്രിപാതി
December 13, 2019ന്യൂയോർക്ക്: ജമ്മു കാശ്മീർ, പൗരത്വ ബിൽ വിഷയങ്ങൾ ഐക്യരാഷ്ട്രസഭയിൽ ഉന്നയിച്ച പാക്കിസ്ഥാനെ രൂക്ഷമായി വിമർശിച്ച് ഇന്ത്യ രംഗത്തെത്തി. ആഗോളതലത്തിൽ നടക്കുന്ന ഭീകരാക്രമണങ്ങളിലെല്ലാം തന്നെ പാക്കിസ്ഥാന്റെ കാൽപ്...
-
പ്രേംകുമാറിനെയും സുനിതയേയും തെളിവെടുപ്പിനായി ആദ്യം എത്തിച്ചതുകൊല്ലപ്പെട്ട വിദ്യയോടൊപ്പം താമസിച്ച ഉദയംപേരൂരിലെ വാടക വീട്ടിൽ; മദ്യം വാങ്ങിയ ബിവറേജസ് ഔട്ട്ലെറ്റിലും കയർവാങ്ങിയ കടയിലും എത്തിച്ചും ആദ്യദിവസത്തെ തെളിവെടുപ്പ്; പ്രതികളെ നാളെ എത്തിക്കുക തിരുവനന്തപുരത്തെ കൊലപാതകം നടത്തിയ വീട്ടിലും
December 13, 2019കൊച്ചി: ഉദയംപേരൂർ വിദ്യ കൊലക്കേസ് പ്രതികളായ പ്രേംകുമാറിനെയും സുനിതയേയും ഉദയംപേരൂരിലെ വാടക വീട്ടിലും കയർ വാങ്ങിയ കടയിലും ബിവറേജ് ഔട്ട് ലെറ്റിലും തെളിവെടുപ്പിനായി കൊണ്ടുവന്നു. പ്രേംകുമാറും ഭാര്യ വിദ്യയു...
-
അതുക്കും മേലെയുണ്ട് മക്കളെ.. റാം- ഗൗരി ദമ്പതികളുടെ വൈറലായ സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ടിന് പിന്നാലെ വീഡിയോയും എത്തി; കാടും കടലും വെള്ളച്ചാട്ടവും പശ്ചാത്തലമാക്കുന്ന വീഡിയോയും ഏറ്റെടുത്ത് സോഷ്യൽ മീഡിയ
December 13, 2019സോഷ്യൽ മീഡിയക്കാലം എല്ലാം ആഘോഷത്തിന്റേതാണ്. ആഘോഷങ്ങളിൽ വ്യത്യസ്തത കൊണ്ടുവരുമ്പോഴാണ് അവ സൈബർ ലോകം ഏറ്റെടുക്കുന്നതും വൈറലാകുന്നതും. അടുത്ത കാലത്തായി സേവ് ദ ഡേറ്റ് ഫോട്ടോ ഷൂട്ടുകളാണ് സൈബർ ഇടങ്ങളിലെ ചൂടൻ ...
-
താൻ സിനിമാക്കാരനാണെന്ന് പറഞ്ഞു നടക്കും; യുവതികൾ തനിച്ചു ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലെത്തി അഭിനയിക്കാൻ മോഹമുണ്ടോ എന്നു ചോദിച്ചു വശത്താക്കും; അടുത്തഘട്ടമായി നിങ്ങളെ പോലുള്ള സ്ത്രീകളെയാണ് അഭിനയിക്കാൻ വേണ്ടതെന്ന് പറഞ്ഞ് 'ദേഹ പരിശോധന'; ശരീരഘടനയും ഉയരവും പരിശോധിക്കണമെന്നു പറഞ്ഞ് അടുത്തെത്തി കടന്നുപടിക്കുകയും പതിവ്; കോട്ടയത്തെ സിനിമാക്കാരൻ രാജേഷ് ജോർജ്ജിനെ ഒടുവിൽ പൊലീസ് പൊക്കി
December 13, 2019കോട്ടയം: സിനിമയുടെ മറവിൽ നടക്കുന്ന ചതികളുടെ കഥകൾ ഇടയ്ക്കിടെ പുറത്തുവരാറുണ്ട്. സിനിമയിൽ മോഹമുള്ള സ്ത്രീകളെ തന്ത്രത്തിൽ വളച്ച് കെണിയിൽ ചാടിക്കുന്ന സംഭവങ്ങൾ നിരവധി നടന്നിട്ടുണ്ട്. ഇത്തരത്തിൽ തട്ടിപ്പുമായ...
-
സ്ത്രീ സുരക്ഷക്ക് നടപടി എടുക്കാതെ ബിജെപി നേതാക്കൾ ശ്രമിക്കുന്നത് പാർലമെന്റിൽ നുണപറയാൻ; റേപ്പ് ക്യാപിറ്റൽ വിവാദത്തിൽ രാഹുലിനെ പിന്തുണച്ച് ഡി കെ ശിവകുമാർ
December 13, 2019ന്യൂഡൽഹി: ഇന്ത്യ ലോകത്തിന്റെ റേപ്പ് ക്യാപിറ്റലാണെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തെ പിന്തുണച്ച് കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാർ. രാഹുൽ പറഞ്ഞത് വാസ്തവമാണെന്നും ബിജെപി ശ്രമിക്കുന്നത് ശ്രദ്ധ തിരിച്ചുവിടാനാണെ...
-
മൃതദേഹം എത്രയും പെട്ടെന്ന് കൊണ്ടുപോകണമെന്ന് ഡോക്ടറുടെ കർക്കശം; ആംബുലൻസ് കിട്ടാതെ മൃതദേഹം പിക്കപ്പ് വാനിൽ കൊണ്ടുപോകേണ്ടിവന്ന സംഭവം; ദേശിയ മനുഷ്യവകാശ കമ്മീഷൻ കേസെടുത്തു; മേഖലയിൽ ആംബുലൻസ് കുറവെന്ന കാര്യം അറിയിച്ചിട്ടും നടപടിയെടുക്കാതെ ആരോഗ്യവകുപ്പ്
December 13, 2019ഇടുക്കി: പീരുമേട് താലൂക്ക് ആശുപത്രിയിൽ ആംബുലൻസ് കിട്ടാത്തതിനാൽ മൃതദേഹം പിക്കപ്പ് വാനിൽ കൊണ്ടുപോവേണ്ടി വന്ന സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേസ് രജിസ്റ്റർ ചെയ്തു. ഡൽഹി സ്വദേശി വിപിനാണ് പരാതി നൽകി...
MNM Recommends +
-
പോളിങ് ശതമാനം അറിയാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആപ്പ്; വോട്ടർ ടേൺ ഔട്ട് ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ വോട്ടിങ് നില അറിയാം
-
ചിന്നസ്വാമി സ്റ്റേഡിയത്തിൽ റൺമഴ, ഹൈദരാബാദിൽ വിക്കറ്റ് മഴ! ഹൈദരാബാദിനെ അവരുടെ തട്ടകത്തിൽ തകർത്ത് ബെംഗളൂരുവിന്റെ പ്രതികാരം; പിടിച്ചുനിന്നത് ഷഹബാസ് അഹമ്മദ് മാത്രം; സീസണിലെ രണ്ടാം ജയവുമായി ഫാഫ് ഡു പ്ലെസിസും സംഘവും
-
വോട്ടിങ് യന്ത്രത്തിലെ വിവിപാറ്റ് സ്ലിപ്പുകൾ മുഴുവനും എണ്ണണമെന്ന ഹർജി; പ്രായോഗികമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ; സുപ്രീം കോടതിയിൽ രണ്ട് ജഡ്ജിമാരും വെവ്വേറെ വിധിപറയും; ഭിന്നവിധിയെങ്കിൽ ഉയർന്ന ബെഞ്ച് പരിഗണിച്ചേക്കും
-
ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന തൃശൂരും തിരുവനന്തപുരവും എങ്ങോട്ട് ചായും? കേരളത്തിലെ 20 മണ്ഡലങ്ങളിൽ അടക്കം രാജ്യത്തെ 88 സീറ്റിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പിൽ ജനം വെള്ളിയാഴ്ച വിധിയെഴുതും; ആദ്യഘട്ട പോളിങ്ങിന്റെ തണുപ്പ് മാറ്റാൻ പ്രയോഗിച്ച പ്രചാരണായുധങ്ങൾ ഫലം കാണുമോയെന്ന ആകാംക്ഷയിൽ രാഷ്ട്രീയ കക്ഷികൾ; സംസ്ഥാനത്ത് ഇക്കുറി പോളിങ് 80 ശതമാനത്തിൽ എത്തുമോ?
-
രാഹുലിന് എതിരായി അധിക്ഷേപ പരാമർശം; പി വി അൻവറിന് എതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം; വിവാദമായത് നെഹ്രു കുടുംബാംഗമാണോ എന്നറിയാൻ ഡിഎൻഎ പരിശോധന നടത്തണമെന്ന പരാമർശം
-
സുരേഷ് ഗോപിക്കും വി എസ് സുനിൽ കുമാറിനും വോട്ട് തൃശൂരിൽ; കെ മുരളീധരൻ വട്ടിയൂർക്കാവിൽ വോട്ടുചെയ്യും; പത്മജയുടെ വോട്ടും തൃശൂരിൽ
-
ആർസിബി താരത്തിന്റെ രണ്ടാമത്തെ അതിവേഗ അർധസെഞ്ചറിയുമായി രജത് പാട്ടിദാർ; 43 പന്തിൽ 51 റൺസെടുത്ത് വിരാട് കോലി; സൺറൈസേഴ്സ് ഹൈദരാബാദിന് 207 റൺസ് വിജയലക്ഷ്യം
-
മുഖ്യമന്ത്രി ധർമ്മടം ആർസി അമല ബി.യു.പി സ്കൂളിൽ വോട്ടുചെയ്യും; എം വി ഗോവിന്ദന് വോട്ട് മൊറാഴ സ്കൂളിൽ; തിരുവനന്തപുരത്തെ എൽ ഡി എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ കക്കാട് ഗവ.യു.പി സ്കൂളിലെത്തും; പ്രമുഖരുടെ വോട്ട് ഇങ്ങനെ
-
ഒമാനിലെ നിസ്വയിൽ വാഹനാപകടം; രണ്ടുമലയാളികൾ അടക്കം മൂന്നു നഴ്സുമാർ മരിച്ചു; മരണമടഞ്ഞത് തൃശൂർ സ്വദേശിനി മാജിദയും കൊല്ലം സ്വദേശിനി ഷർജയും; പരിക്കേറ്റ രണ്ടുമലയാളി നഴ്സുമാരിൽ ഒരാളുടെ നില ഗുരുതരം; അപകടം റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ട വാഹനമിടിച്ചതോടെ
-
കെ.സുധാകരന് വേണ്ടി വാട്സ് ആപ്പിൽ പൊലീസുകാരുടെ സർക്കാർ വിരുദ്ധ പ്രചാരണം; പരാതി നൽകി എൽ ഡി എഫ്
-
വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
-
'ശോഭാ സുരേന്ദ്രൻ പറയുന്നത് കള്ളം; ശോഭയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല; മകൻ ഫോണിൽ സംസാരിച്ചിട്ടില്ല; മകന്റെ ഫോണിലേക്ക് മോദിയുടെ ചിത്രങ്ങൾ വാട്സ് ആപ്പിൽ അയക്കുമായിരുന്നു'; ബിജെപിയിലേക്ക് ചേരാനുള്ള ചർച്ചകൾ നടത്തിയെന്ന ആരോപണം നിഷേധിച്ച് ഇ പി ജയരാജൻ
-
മല്ലുവുഡ് നിറഞ്ഞ് കവിയുമ്പോൾ ബോളിവുഡിൽ ആളില്ലാത്തതുമൂലം തിയേറ്റുകൾ അടച്ചിടുന്നു; അക്ഷയ്കുമാർ-അജയ്ദേവ്ഗൺ സിനിമകൾ പൊട്ടിയത് എട്ടു നിലയിൽ; മലയാളത്തിന് നാലുമാസത്തിനുള്ളിൽ 850 കോടിയുടെ കളക്ഷൻ; പ്രകൃതിവുഡും, പെട്ടിക്കടവുഡുമല്ല ഇത് ഗോൾഡൻ വുഡ്!
-
ഒന്നും പേടിക്കേണ്ട എല്ലാം ഇപ്പം ശരിയാക്കാമെന്ന് പറഞ്ഞ് സ്ഥലം വിറ്റു; ഭൂമി രജിസ്ട്രേഷൻ കഴിഞ്ഞിട്ടും കട ഒഴിയാതെ പ്രവാസിയെ വെട്ടിലാക്കി കരുനാഗപ്പള്ളി സ്വദേശി; ഹൈക്കോടതി കട ഒഴിപ്പിക്കാൻ ഉത്തരവിട്ടിട്ടും പുല്ലുവില കൽപിച്ച് മുനിസിപ്പാലിറ്റി; വീണ്ടും നിയമപോരാട്ടത്തിന് സതീഷ് കുമാർ
-
ആന്റോയ്ക്കെതിരെ ക്രിമിനൽ കേസെടുക്കണം; കുറ്റക്കാരായ മുഴുവൻ ജീവനക്കാർക്കെതിരെയും നടപടി വേണം: എൽഡിഎഫ്; പരാജയം ഉറപ്പിച്ച യുഡിഎഫ് കള്ള പ്രചാരണം നടത്തുന്നു എന്നും ആരോപണം
-
ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
-
സിപിഎം ലോക്കൽ കമ്മറ്റിയംഗത്തിന് ഒരേ വിലാസത്തിൽ രണ്ട് ബൂത്തിൽ വോട്ട്; രണ്ടു വോട്ടുകളും ചെയ്യിക്കാനുള്ള നീക്കം തകൃതി; ഇരട്ടവോട്ടുകളുടെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ട് യു ഡി എഫ്
-
സാദിഖലി തങ്ങളുടെ അഹങ്കാരത്തിന്റെ സ്വരം പാണക്കാട് കുടുംബത്തിന് ചേർന്നതല്ല; ജിഫ്രി തങ്ങൾ എൽ ഡി എഫിനൊപ്പം നിൽക്കുമ്പോൾ സ്വാഭാവികമായും ലീഗിന് ബേജാർ ഉണ്ടാകും എന്നും പി വി അൻവർ
-
ശോഭ സുരേന്ദ്രൻ വിൽക്കാൻ ശ്രമിച്ചത് അന്യായമായി കയ്യടക്കിയ ഭൂമിയെന്ന് ദല്ലാൾ നന്ദകുമാർ; വ്യക്തിഹത്യ നടത്തിയ നന്ദകുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ശോഭ സുരേന്ദ്രൻ; തെളിവുകൾ സഹിതം ഡിജിപിക്ക് പരാതി നൽകി; നടപടി ഇല്ലെങ്കിൽ ഡിജിപിയുടെ വീട്ടിനു മുന്നിൽ സമരം ചെയ്യുമെന്നും പ്രതികരണം
-
കള്ളപ്പണക്കേസിൽ പ്രതിചേർത്തിട്ടുണ്ടെന്ന് സന്ദേശം; കേസിൽ നിന്നും ഒഴിവാക്കാൻ പണം ആവശ്യപ്പെട്ടു; സിബിഐ ഉദ്യോഗസ്ഥന്റെ പേരിൽ സൈബർ തട്ടിപ്പ്; മൾട്ടിനാഷണൽ കമ്പനി ഡയറക്ടറായ സ്ത്രീക്ക് നഷ്ടമായത് 25 കോടി രൂപ