1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
10
Monday

തോൽവി അറിയാതെ ബെംഗളൂരു എഫ്.സി; എതിരല്ലാത്ത ഒരു ഗോളിന് കൊൽക്കത്തെയെ തുരത്തി; സീസണിൽ ബെംഗളൂരുവിന്റെ എട്ടാം ജയം

December 13, 2018 | 11:29 pm

ബെംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിൽ തോൽവിയറിയാതെയുള്ള കുതിപ്പ് തുടർന്ന് ബെംഗളൂരു എഫ്.സി. വ്യാഴാഴ്ച നടന്ന മത്സരത്തിൽ ബെംഗളൂരു ഏകപക്ഷീയമായ ഒരു ഗോളിന് കൊൽക്കത്തയെ തോൽപ്പിച്ചു. മൂന്ന് സമനിലയുള്ള ബെംഗ...

വേണുഗോപാലൻ നായർ മരണമടഞ്ഞ സംഭവം ആത്മഹത്യ തന്നെ; ശബരിമല പ്രശ്‌നത്തിൽ ബിജെപി സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന സമരവുമായി സംഭവത്തിന് ബന്ധമില്ല; സമരപ്പന്തലിലേക്ക് ഓടിയടുത്തത് മരണവെപ്രാളം മൂലം; കൃത്യം ചെയ്തത് ജീവിത നൈരാശ്യം മൂലമെന്ന് മരണമൊഴി; പ്രത്യേക രാഷ്ട്രീയബന്ധങ്ങളുമില്ല: വിശദീകരണവുമായി പൊലീസ്; മരണം സർക്കാരിന്റെ ധാർഷ്ട്യം മൂലമെന്ന് ബിജെപി; വെള്ളിയാഴ്ച ഹർത്താലിനും ആഹ്വാനം

December 13, 2018 | 11:28 pm

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന് മുന്നിൽ ഇന്ന് വെളുപ്പിന് തീകൊളുത്തിയതിനെ തുടർന്ന് ചികിൽസയിലിരിക്കെ മുട്ടട സ്വദേശി വേണുഗോപാലൻ നായർ മരണമടഞ്ഞ സംഭവം ആത്മഹത്യയാണെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണ...

റഫാൽ കെണിയാകുമോ എന്ന് നാളെ അറിയാം; കോടതിയുടെ മേൽനോട്ടത്തോടു കൂടിയ അന്വേഷണം വേണമെന്ന ഹർജികളിൽ സുപ്രീം കോടതി വിധി നാളെ; വിധി പ്രഖ്യാപിക്കുന്നത് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച്; അറ്റോണി ജനറൽ കെകെ വേണുഗോപാൽ ഡീലിലെ വില സംബന്ധിച്ച വിവരങ്ങൾ സീൽ ചെയ്ത കവറിൽ കോടതിയിൽ സമർപ്പിച്ചു

December 13, 2018 | 11:16 pm

ഡൽഹി: റഫാൽ ഇടപാടിൽ കോടതിയുടെ മേൽനോട്ടത്തോടു കൂടിയ അന്വേഷണം വേണമെന്ന ഹർജികളിൽ സുപ്രീം കോടതി നാളെ വിധി പറയും.കേന്ദ്രത്തിന് വേണ്ടി ഹാജരായ അറ്റോണി ജനറൽ കെകെ വേണുഗോപാൽ ഡീലിലെ വില സംബന്ധിച്ച വിവരങ്ങൾ സീൽ ചെ...

നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങൾ ദിലീപിന് കൈമാറരുത്; തൊണ്ടിമുതൽ അവകാശപ്പെടാൻ പ്രതിക്ക് ആവില്ല; കൈമാറിയാൽ ഇരയുടെ ജീവിതത്തെ തന്നെ ബാധിക്കും; ദിലീപിന്റെ ഹർജിയെ എതിർത്ത് സർക്കാർ സുപ്രീം കോടതിയിൽ

December 13, 2018 | 11:05 pm

ന്യൂഡൽഹി: നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ ഹർജിയെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ എതിർത്തു. ദൃശ്യങ്ങൾ ദിലീപിനു നൽകരുതെന്നും ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും സർക്കാർ അറിയിച്ചു. ദൃശ്യങ്ങൾ അടങ്ങി...

അനുഭവപരിചയം മുതൽകൂട്ടായി! കമൽനാഥ് മധ്യപ്രദേശ് മുഖ്യമന്ത്രി; ഇടഞ്ഞു നിൽക്കുന്ന സിന്ധ്യയെ ദേശീയ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാൻ രാഹുൽ ഗാന്ധി; ഇരു നേതാക്കളുടെയും തർക്കം പരിഹരിച്ചത് സോണിയാ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഇടപ്പെട്ട്; ഛത്തീസ്‌ഗഡിൽ മുഖ്യമന്ത്രിയെ നാളെ തീരുമാനിക്കുമെന്ന്‌ മല്ലികാർജ്ജുൻ ഖാർഗെ; സാധ്യത ഏറെയും ഭൂപേഷ് ഭാഗലിന്; രാജസ്ഥാനിൽ തീരുമാനമായില്ല; വഴങ്ങാതെ സച്ചിൻ പൈലറ്റ്

December 13, 2018 | 10:49 pm

ന്യൂഡൽഹി:മണിക്കൂറുകൾ നീണ്ട ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കൊടുവിൽ രാജസ്ഥാനിൽ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചു. മുതിർന്ന നേതാവും പി.സി.സി പ്രസിഡന്റുമായ കമൽനാഥ് മധ്യപ്രദേശ് മുഖ്യമന്ത്രിയാകും. ഔദ്യോഗിക പ്രഖ്...

നോട്ടയെ വെറും കുഞ്ഞനായി കാണരുത്! കോൺഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച് പോരാടിയ മധ്യപ്രദേശിൽ നോട്ട കളിച്ച കളി ഒന്നുവേറെ തന്നെ; ഫോട്ടോഫിനിഷിൽ കോൺഗ്രസ് ജയിച്ചുകയറിയ 10 മണ്ഡലങ്ങളിൽ സ്ഥാനാർത്ഥിയുടെ വിജയ മാർജിനേക്കാൾ കൂടുതൽ വോട്ടുകിട്ടിയത് നോട്ടയ്ക്ക്; മായാവതിയുടെ ബിഎസ്‌പി പിടിച്ച വോട്ടും ഉന്നതജാതിക്കാർ പകമൂത്ത് വോട്ടുമാറ്റികുത്തിയതും തിരിച്ചടിയായത് ബിജെപിക്ക്; തിരഞ്ഞെടുപ്പിന്റെ പുതിയ വിലയിരുത്തലുകൾ ഇങ്ങനെ

December 13, 2018 | 10:28 pm

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ മധ്യപ്രദേശിലും രാജസ്ഥാനിലും നടന്നത് പോലെ ഇഞ്ചോടിഞ്ച് പോരാട്ടം സമീപകാലത്ത് കണ്ടിട്ടില്ല. കോൺഗ്രസ് മുൻപന്തിയിലെത്തിയെങ്കിലും സീറ്റുകളുടെ എണ്ണം നോക്കുമ്പോൾ രണ്ടുപാർട്ടികള...

കേരളത്തിൽ ഒടിയൻ നാളെ തന്നെ എത്തും; 4.30 മുതൽ എല്ലാ ഷോകളും നടത്തുമെന്ന് സിനിമയുടെ അണിയറ വൃത്തങ്ങൾ; സ്ഥിരീകരണം ചിത്രത്തിന്റെ ഔദ്യോഗിക ഫെയ്‌സബുക് പേജിലൂടെ; ബിജെപിയുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ ആരാധകരുടെ പൊങ്കല

December 13, 2018 | 10:19 pm

തിരുവനന്തപുരം; ഹർത്താലിന്റെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ  ഒടിയൻ  നാളെ തന്നെ റിലീസ് ചെയ്യുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. മുൻനിശ്ചയിച്ചതു പോലെ വെള്ളിയാഴ്ച തന്നെ മോഹൻലാൽ ചിത്രം ഒടിയന്റെ റിലീസ് നടത്തു...

സംഘപരിവാറുകാർ മാത്രമാണ് ശബരിമല വിഷയത്തിന്റെ പേരിൽ തെറിവിളിച്ചത് എന്ന് അവകാശപ്പെടുന്ന സർക്കാർ വേണുഗോപാലൻ നായരുടെ ജീവന് സമാധാനം പറയേണ്ടതുണ്ട്; അടിക്കടി ഹർത്താൽ നടത്തി ജനങ്ങളെ ബുദ്ധിമുട്ടിച്ച് അയ്യപ്പ പ്രീതിക്ക് ശ്രമിക്കുന്ന സംഘപരിവാറിന്റെ വൃത്തികേടും ചോദ്യം ചെയ്യപ്പെടണം; ആണ്ടിൽ നൂറിലധികം ഹർത്താൽ അനുഭവിക്കാൻ മാത്രം മലയാളികൾ എന്ത് ദ്രോഹമാണ് ചെയ്യുന്നത്?

December 13, 2018 | 10:02 pm

ശബരിമലയിലെ ആചാരങ്ങൾ ലംഘിച്ചുകൊണ്ട് യുവതികളെ പ്രവേശിപ്പിക്കാമെന്ന് സുപ്രീം കോടതി പറയുകയും അത് കേട്ട പാതി കേൾക്കാത്ത പാതി വിധി നടപ്പിലാക്കാൻ വേണ്ടി എടുത്ത് ചാടുകയും അയ്യപ്പന്റെ അടുത്തേക്ക് യുവതികളെ കയറ്...

മണ്ഡല കാലത്ത് മാത്രം ഇത് മൂന്നാമത്തെ ഹർത്താൽ; തുടർച്ചയായി ഹർത്താൽ പ്രഖ്യാപിച്ച് ബിജെപി ജനങ്ങളെ ദ്രോഹിക്കുന്നു; ഈ ഹർത്താൽ ജനം തള്ളിക്കളയുമെന്നും രമേശ് ചെന്നിത്തല

December 13, 2018 | 09:33 pm

തിരുവനന്തപുരം: തുടർച്ചയായി അപ്രതീക്ഷിത ഹർത്താൽ പ്രഖ്യാപിച്ച് ബിജെപി സംസ്ഥാനത്തെ ജനങ്ങളെ ദ്രോഹിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.മണ്ഡലകാലം തുടങ്ങിയ ശേഷം ഇത് മൂന്നാം തവണയാണ് ബിജെപി...

ലോകകപ്പ് ഹോക്കി ക്വാർട്ടറിൽ ഇന്ത്യക്ക് ഓറഞ്ച് പുളിപ്പ്; നെതർലാൻഡ്‌സിനോട് തോറ്റ് ആതിഥേയർ സെമി കാണാതെ പുറത്ത്; മുന്നിലെത്തിയ മത്സരത്തിൽ ഇന്ത്യ തോറ്റ നിരാശയിൽ ആരാധകരും

December 13, 2018 | 09:22 pm

ഭുവനേശ്വർ: പുരുഷ ലോകകപ്പ് ഹോക്കിയിൽ ആതിഥേയരായ ഇന്ത്യ പുറത്ത്, ക്വാർട്ടറിൽ മുൻ ലോക ചാമ്പ്യന്മാരായ നെതർലാൻഡ്‌സിനോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഇന്ത്യ പരാജയം സമ്മതിച്ചത്. കാണികളുടെ ആവേശ്വോജ്ജ്വലമായ പി...

പ്രണയം നിരസിച്ചപ്പോൾ അപവാദം പ്രചരിപ്പിച്ചെന്ന് ആരോപണം; യുവതിയുടെ നേതൃത്വത്തിൽ പിതാവും ക്വട്ടേഷൻ സംഘവും വഴിയിൽ ഓട്ടോ തടഞ്ഞ് ഡ്രൈവറെ കുത്തിവീഴ്‌ത്തി; യുവാവിന് കുത്തേറ്റത് ഭാര്യയുടെയും മകന്റെയും മുന്നിൽ; കുത്തേറ്റ് കുടൽമാല പുറത്തു വന്ന ഓട്ടോഡ്രൈവർ ഗുരുതരാവസ്ഥയിൽ

December 13, 2018 | 09:12 pm

പത്തനംതിട്ട: പ്രണയം നിരസിച്ചതിന്റെ പേരിൽ അപവാദം പ്രചരിപ്പിച്ചെന്ന് ആരോപിച്ച് ഓട്ടോറിക്ഷ ഡ്രൈവറായ യുവാവിനെ, യുവതിയും പിതാവും സഹോദരനും ക്വട്ടേഷൻ ഗുണ്ടയും അടങ്ങുന്ന സംഘം പട്ടാപ്പകൽ നടുറോഡിൽ കുത്തി വീഴ്‌ത...

`സംഘത്തിന് വേണ്ടി കൊടി പിടിച്ചിട്ടുണ്ട് പക്ഷേ ഒരു കൊടിയും ഏട്ടനെക്കാൾ വലുതല്ല`; `പ്രദർശനം തടയാൻ ഏതെങ്കിലും ഹർത്താലുകാർ തിയറ്ററിന്റെ പരിസരത്ത് വന്നാൽ പിന്നെ ഒന്നും ഓർമ്മ കാണില്ല`; ബിജെപി ഹർത്താലിനെതിരെ വൈകാരികമായി പ്രതികരിച്ച് ഒടിയനെ കാത്തിരിക്കുന്ന മോഹൻലാൽ ആരാധകർ; ബിജെപി കേരളം ഫേസ്‌ബുക്ക് പേജിൽ ആരാധകരുടെ പൊങ്കാല

December 13, 2018 | 08:45 pm

തിരുവനന്തപുരം: സമരപന്തലിന് മുന്നിൽ തീ കൊളുത്തി ആത്മഹത്യ ചെയ്ത വേണുഗോപാലൻ നായരുടെ മരണത്തിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച ഹർത്താൽ ബിജെപിയെ തന്നെ തിരിഞ്ഞ് കൊത്തുന്നു. സൂപ്പർസ്റ്റാർ മോഹൻലാ...

വാടകവീട്ടിലേക്ക് വിളിച്ചുവരുത്തി പ്രലോഭിപ്പിച്ച് വിവസ്ത്രനാക്കി; യുവതി സ്വയം വസ്ത്രങ്ങൾ അഴിച്ചുമാറ്റിയതോടെ കൂട്ടുകാരൻ മൊബൈലിൽ ചിത്രം പകർത്തി; കണ്ണൂർ വയക്കരയിൽ വയോധികനെ വലയിലാക്കി വീടും സ്ഥലവും എഴുതി വാങ്ങിയെന്ന് പരാതി

December 13, 2018 | 08:28 pm

കണ്ണൂർ: വയോധികനെ വലയിലാക്കി നഗ്‌ന ചിത്രങ്ങളെടുത്ത് വീടും സ്ഥലവും തട്ടിയെടുത്തുവെന്ന് പരാതി. പരാതിയെ തുടർന്ന് ചെറുപുഴ എസ്‌ഐ. എം.എൻ. ബിജോയ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പെരിങ്ങോം വയക്കരയിലെ ഹൈദരാലിയാണ...

ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചുള്ള ആയുധ പരിശീലനം നിരോധിക്കും; ഇത്തരത്തിലുള്ള എല്ലാ കായിക പരിശീലനങ്ങളും നിരീക്ഷിച്ചുവരികയാണ്; തിരുവിതാംകൂർ- കൊച്ചി ഹിന്ദുമത ആക്ടിൽ ഭേദഗതി കൊണ്ടുവരുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

December 13, 2018 | 07:47 pm

തിരുവനന്തപുരം: ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് ആർഎസ്എസ്പോലുള്ള സംഘടനകൾ കായിക പരിശീലനത്തിന്റെ മറവിൽ ആയുധ പരിശീലനം ഉൾപ്പെടെ നടത്തുന്നുണ്ടെന്നത് പണ്ടുമുതലേ സിപിഎം ആരോപിക്കുന്ന കാര്യമാണ്. എന്നാൽ ഇത്തരം നീക്ക...

MNM Recommends

Loading...
Loading...