1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
09
Sunday

കോഴിക്കോട് വെട്ടിമാറ്റിയ നിലയിൽ ശരീരഭാഗങ്ങൾ കണ്ടെത്തിയ കേസിൽ രേഖാചിത്രവുമായി പൊലീസ്; ചിത്രം വരച്ചത് തലയോട്ടി ഉപയോഗിച്ച്

November 13, 2019 | 10:53 pm

കോഴിക്കോട്: മുക്കത്ത് വെട്ടിമാറ്റിയ നിലയിൽ ശരീരഭാഗങ്ങൾ കണ്ടെത്തിയ കേസിൽ അന്വേഷണ സംഘം തലയോട്ടി ഉപയോഗിച്ച് രേഖാ ചിത്രം തയ്യാറാക്കി. കൈയും കാലും തലയും വെട്ടിമാറ്റിയ നിലയിൽ പുരുഷ മൃതദേഹം കണ്ടെത്തിയ സംഭവത്...

ഫാത്തിമ ലത്തീഫിന്റെ കൊലപാതകത്തിൽ കുറ്റവാളികളെ ശിക്ഷിക്കണം: മദ്രാസ് ഐഐടിക്ക് മുമ്പിൽ പ്രതിഷേധവുമായി കാംപസ് ഫ്രണ്ട്

November 13, 2019 | 10:48 pm

ചെന്നൈ: വർഗീയ വിവേചനത്തിന് ഇരയായി ഫാത്തിമ ലത്തീഫ് എന്ന മലയാളി വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് കാംപസ് ഫ്രണ്ട് പ്രവർത്തകരുടെ നേതൃത്വത്തിൽ ചെന്നൈ ഐഐടി ഉപരോധിച്ചു. ഫാത്തിമ ലത്തീഫിയുടേ...

പുതുവൈപ്പിനിൽ ഐഒസി പ്ലാന്റിനെതിരായ സമരക്കാരെ തല്ലിച്ചതച്ചെന്ന പരാതി; ഡിസിപി യതീഷ് ചന്ദ്ര ഹാജരാക്കിയ സാക്ഷിയെ വിസ്തരിച്ച് മനുഷ്യാവകാശ കമ്മീഷൻ

November 13, 2019 | 10:40 pm

ആലുവ: പുതുവൈപ്പിനിൽ ഐ.ഒ.സി. പ്ലാന്റിനെതിരെ സമരം നടത്തിയവരെ മർദിച്ചെന്ന പരാതിയിൽ സാക്ഷിയെ മനുഷ്യാവകാശ കമ്മീഷനിൽ വിസ്തരിച്ചു. തൃശ്ശൂർ ഡി.സി.പി. ജി.എച്ച്. യതീഷ്ചന്ദ്ര ഹാജരാക്കിയ സാക്ഷിയെയൊണ് കമ്മീഷൻ ചെയർ...

ബിജെപിക്ക് ക്ലീൻ ചീറ്റ് നൽകിയ റഫാൽ അഴിമതി;പുനർപരിശോാധനാ ഹർജിയിൽ അന്തിമവിധി നാളെ പറയും; ശബരിമലയടക്കം സുപ്രീംകോടതിയുടെ രണ്ട് സുപ്രധാനവിധി പറയാൻ കോടതി

November 13, 2019 | 10:37 pm

ന്യൂഡൽഹി: റഫാൽ ഇടപാടിൽ കേന്ദ്ര സർക്കാരിന് ക്ലീൻ ചിറ്റ് നൽകിയ സുപ്രീം കോടതി നടപടിക്കെതിരെ സമർപ്പിച്ച പുനഃപരിശോധനാ ഹർജികളിൽ വ്യാഴാഴ്ച വിധി പറയും. ശബരിമല യുവതീപ്രവേശന വിഷയത്തിലെ നിർണായക വിധിക്ക് പുറമെയാണ...

പീഡനത്തെ തുടർന്ന് പതിനഞ്ചുകാരിയുടെ ആത്മഹത്യ: പിതാവിനെ കസ്റ്റഡിയിൽ വിട്ടു; അറസ്റ്റ് പെൺകുട്ടിയുടെ മരണമൊഴിയുടെ അടിസ്ഥാനത്തിൽ

November 13, 2019 | 10:25 pm

തിരുവനന്തപുരം: പീഡനത്തെ തുടർന്ന് പതിനഞ്ചുകാരി ആത്മഹത്യ ചെയ്ത കേസിൽ പിതാവിനെ ചോദ്യം ചെയ്ത് തെളിവ് ശേഖരിക്കുന്നതിനായി പൊലീസ് കസ്റ്റഡിയിൽ വിട്ടു നൽകി. തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോട...

ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി ശബരിമല റിവ്യുഹർജിയിൽ വിധിക്ക് മണിക്കൂറുകൾ മാത്രം; കനത്ത ജാഗ്രതയിൽ സംസ്ഥാനം; സോഷ്യൽ മീഡിയയിൽ 24 മണിക്കൂർ നിരീക്ഷണവുമായി സൈബർ സെല്ലും സൈബർ ഡോമും; വിദ്വേഷ പ്രചരണങ്ങൾ നടത്തുകയോ അക്രമത്തിന് മുതിരുകയോ ചെയ്താൽ കർശന നടപടി; സന്നിധാനത്ത് പഴുതടച്ച പൊലീസ് സന്നാഹം; വിധി എന്തായാലും നടപ്പിലാക്കുമെന്ന് ദേവസ്വം ബോർഡ്; ഉടമസ്ഥാവകാശത്തിൽ പിന്നോട്ടില്ലെന്ന് മലയരയസഭ; അനുകൂല വിധിയിൽ പ്രതീക്ഷയുമായി വിശ്വാസികൾ

November 13, 2019 | 10:12 pm

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ നാളെ റിവ്യു ഹർജി പരിഗണിക്കെ സംസ്ഥാനത്ത് കനത്ത ജാഗ്രതാ നിർദ്ദേശവുമായി പൊലീസ്. വിധിയുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചരണങ്ങൾ നടത്തുകയോ അക്രമത്തിന് മുതിരുകയോ ചെ...

പോക്‌സോ കേസിൽ ജാമ്യം കിട്ടിയതിന്റെ അഹങ്കാരത്തിൽ പ്രതി കോടതി വരാന്തയിൽ വച്ച് വനിതാ ജീവനക്കാരിയുടെ വീഡിയോ മൊബൈലിൽ പകർത്തി; ഫോൺ സഹിതം കൈയോടെ പിടികൂടിയപ്പോൾ ജാമ്യം റദ്ദാക്കി കോടതി; കേസെടുത്ത് അന്വേഷണം നടത്താനും ഉത്തരവ്

November 13, 2019 | 10:07 pm

മലപ്പുറം: 14കാരനെ പ്രകൃതി വിരുദ്ധ ലൈംഗികപീഡനത്തിനിരയാക്കിയ പോക്സോ കേസിലെ പ്രതി വിചാരണക്കായി കോടതിയിലെത്തിയപ്പോൾ വരാന്തയിലിരുന്ന് വനിതാ ജീവനക്കാരിയുടേതടക്കം വീഡിയോ ചിത്രങ്ങൾ പകർത്തി. പ്രതി വരാന്തയിലിരു...

അയോധ്യ കേസ്: ചരിത്രവിധി അല്ല വിചിത്ര വിധി; മുഴങ്ങിയത് മതേതര സംവിധാനത്തിന്റെ മരണമണി; പ്രതിഷേധം വ്യാപകമാക്കുമെന്നും എസ്.ഡി.പി.ഐ; വിധി അന്യായവും അസ്വീകാര്യവും; യഥാർത്ഥ ഉടമകളുടെ അവകാശങ്ങൾ പൂർണ്ണമായി നിരാകരിച്ച് ഭൂമി കയ്യേറ്റക്കാർക്കും നിയമ ലംഘകർക്കും നൽകിയെന്ന് പോപ്പുലർഫ്രണ്ടും

November 13, 2019 | 09:47 pm

കോഴിക്കോട്: അയോധ്യ കേസിലെ സുപ്രീംകോടതി വിധിക്കെതിരെ എസ്.ഡി.പി.ഐയും പോപ്പുലർഫ്രണ്ടും രംഗത്ത്. കേസ് 'ചരിത്രവിധിയല്ലെന്നും വിചിത്ര വിധിയാണെന്നും പ്രതിഷേധം വ്യാപകമാക്കുമെന്നും എസ്.ഡി.പി.ഐ നേതാക്കൾ പറയുമ്പ...

കുട്ടികളുടെ സംരക്ഷണത്തിനായി നഗ്ന വീഡിയോ പ്രചാരണത്തിനെതിരെ ശക്തമായ നടപടികൾ; എഡിജിപി മനോജ് എബ്രഹാമിന് ഇന്റർപോൾ അന്താരാഷ്ട്ര സമ്മേളനത്തിൽ പുരസ്‌കാരം

November 13, 2019 | 09:25 pm

തിരുവനന്തപുരം : സംസ്ഥാന പൊലീസ് ആസ്ഥാനത്തെ എഡിജിപിയും , സൈബർഡോം നോഡൽ ഓഫീസറുമായ മനോജ് എബ്രഹാം ഐപിഎസിന് രാജ്യാന്തര പുരസ്‌കാരം. രാജ്യാന്തര തലത്തിൽ കുട്ടികളുടെ നഗ്‌ന വീഡിയോകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ സ്...

സൗദിയിൽ പെട്രോൾ പമ്പിൽ കുഴഞ്ഞു വീണ് മലയാളി യുവാവ് മരിച്ചു; അന്തരിച്ചത് വേങ്ങര പരപ്പൻചിന സ്വദേശി ബിബീഷ്; കുഴഞ്ഞു വീണത് ഇന്ധനം നിറയ്ക്കാൻ കാത്തുനിൽക്കുമ്പോൾ

November 13, 2019 | 09:05 pm

റിയാദ്: സൗദിയിൽ പെട്രോൾ പമ്പിൽ കുഴഞ്ഞു വീണ് മലയാളി യുവാവ് മരിച്ചു.മലപ്പുറം, വേങ്ങര കണ്ണാട്ടിപ്പടി പരപ്പൻചിന സ്വദേശി ബിബീഷാണ് (38) മരിച്ചത്. കിഴക്കൻ പ്രവിശ്യയിലെ ജുബൈലിന് സമീപം അബുഹദ്രിയ എന്ന സ്ഥലത്തെ...

പശ്ചിമഘട്ടത്തിന്റെ ജൈവ പ്രാധാന്യം ലോകത്തിന് മുമ്പിൽ അവതരിപ്പിച്ചവരിൽ പ്രധാനി; കേരളത്തിലെ എണ്ണം പറഞ്ഞ സസ്യ ശാസ്ത്രജ്ഞരിൽ ഒരാൾ; അതിരപ്പിള്ളിയും പെരിങ്ങമല മാലിന്യ പ്ലാന്റും അടക്കമുള്ള പരിസ്ഥിതി സമരത്തിലെ സജീവ സാന്നിധ്യം; ലളിതമായ പരിസ്ഥിതി ക്ലാസുകളിലുടെ കുട്ടികളുടെ പ്രിയങ്കരനായ അദ്ധ്യാപകൻ; ഡോ. എം കമറുദീൻ കുഞ്ഞ് വിടവാങ്ങുമ്പോൾ കേരളത്തിലെ പരിസ്ഥിതി സ്നേഹികൾക്ക് ഹരിതാഭമായ ഓർമ്മകൾ ബാക്കി

November 13, 2019 | 08:55 pm

തിരുവനന്തപുരം: ഒരു പച്ച മനുഷ്യൻ! അന്തരിച്ച കേരള യൂണിവേഴ്സിറ്റി ബോട്ടണി റീഡറും പരിസ്ഥിതി പ്രവർത്തകനും പ്രഭാഷകനുമായ ഡോ.എം കമറുദീൻ കുഞ്ഞിനെ ( 48) അങ്ങനെ വിശേഷിപ്പിക്കാം. പരിസ്ഥിതി പ്രവർത്തനത്തിനായി ഉഴിഞ്...

'ഭർത്താവ് തന്നെ കൊലപ്പെടുത്തുമെന്ന ഭയമുണ്ട്, താൻ മരിച്ചാൽ സ്വത്തിന്റെ ഏക അവകാശി മകൾ മാത്രമായിരിക്കും; രണ്ടാം ഭർത്താവിന് സ്വത്തിൽ യാതൊരു അവകാശവും ഇല്ല; മകൾ ഭാവിയിൽ ഒറ്റപ്പെട്ടു പോകരുത് എന്നുള്ളതുകൊണ്ടാണ് ഈ കത്ത് എഴുതുന്നത്'; കുണ്ടറയിൽ ഭർത്താവ് കഴുത്തുഞെരിച്ച് കൊന്ന കൃതിയുടെ കത്ത് പുറത്ത്; കൃതിയുടെ വീട്ടുകാർ 25 ലക്ഷം രൂപയോളം നൽകിയിട്ടും വൈശാഖിന് ആർത്തി തീർന്നില്ല; വീടിന്റെ ആധാരം വേണമെന്ന ആവശ്യം അംഗീകരിക്കാതെ വന്നതോടെ ഭാര്യയെ വകവരുത്തി

November 13, 2019 | 08:44 pm

കൊല്ലം: കൊല്ലം കുണ്ടറയിൽ ഭർത്താവ് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ കൃതി ഭർത്താവ് വൈശാഖിനെ ശരിക്കും ഭയന്നു കഴിയുകയായിരുന്നു എന്നതിന്റെ തെളിവുകൾ പുറത്തുവന്നു. സ്വത്തിനോടും പണത്തിനോടും ആർത്തിയുള്ള ഭർത്താവ...

ആരുമറിയാതെ മുക്കിയത് കുടുംബശ്രീ ഫണ്ടിലെ ലക്ഷങ്ങൾ; കാൻസർ രോഗിയായ അംഗത്തിന് വേണ്ടി സഹപ്രവർത്തകർ സ്വരൂപിച്ച ഇരുപതിനായിരം രൂപയടക്കം കുടുംബശ്രീയുടെ പേരിലെടുത്ത ലിങ്കേജ് ലോണിലും നവകേരള ലോട്ടറിയിലും അടക്കം തട്ടിപ്പ്; സിപിഎം ലോക്കൽ കമ്മിറ്റിയംഗത്തിന്റെ ഭാര്യയ്‌ക്കെതിരെ വിജിലൻസ് അന്വേഷണത്തിന് തിരുവല്ല പൊതുസഭയുടെ തീരുമാനം: ആശ സുദർശന് കുരുക്ക് മുറുകുന്നു

November 13, 2019 | 08:43 pm

 തിരുവല്ല : കുടുംബശ്രീ ഫണ്ടുകളിൽ ലക്ഷങ്ങളുടെ തട്ടിപ്പും തിരിമറിയും നടത്തിയെന്ന കുടുംബശ്രീ അംഗങ്ങളുടെ പരാതിയിന്മേൽ ആരോപണം നേരിടുന്ന സി പി എം ലോക്കൽ കമ്മിറ്റിയംഗത്തിന്റെ ഭാര്യയും നഗരസഭ വെസ്റ്റ് സി ഡി എസ...

പാക്കിസ്ഥാനിലെ അടച്ചുപൂട്ടിയ ഹിന്ദുക്ഷേത്രങ്ങൾ തുറക്കുമെന്ന പ്രഖ്യാപനവുമായി ഇമ്രാൻ ഖാൻ; രാജ്യത്തെ ഹിന്ദുജനതയുടെ നീണ്ടനാളത്തെ ആവശ്യം നടപ്പിലാക്കുമെന്ന് പാക് പ്രധാനമന്ത്രി; ക്ഷേത്രങ്ങൾ തുറന്ന് പുനരുദ്ധാരണം നടത്തുമെന്ന് വാഗ്ദാനവും

November 13, 2019 | 08:36 pm

ലാഹോർ: പാക്കിസ്ഥാനിലെ അടച്ചുപൂട്ടിയ ഹിന്ദുക്ഷേത്രങ്ങളെല്ലാം തുറക്കുമെന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രി ഇമ്രാൻ ഖാൻ.പാക്കിസ്ഥാനിലെ ഹിന്ദുജനവിഭാഗത്തിന്റെ ദീർഘനാളത്തെ ആവശ്യമാണ് ഇമ്രാന്റെ പ്രഖ്യാപനത്തോടെ സ...

MNM Recommends

Loading...
Loading...