April 25, 2024+
-
വിശ്വാസിയായ യുവതിയെ കയറിപിടിച്ചെന്ന് പരാതി; അറബിക് മന്ത്രവാദിയെ പൊലിസ് പിടികൂടി
October 13, 2022കണ്ണൂർ: വിശ്വാസിയായ യുവതിയെ കയറിപിടിച്ചുവെന്ന പരാതിയിൽ അറബിക് മന്ത്രവാദിയെ പൊലിസ് പിടികൂടി. തലശേരി നഗരമധ്യത്തിലെ ലോഡ്ജിൽ പൊലീസ് നടത്തിയ റെയ്ഡിൽ അറബിക് മന്ത്രവാദചികിത്സ നടത്തിവന്നിരുന്ന വയനാടൻ തങ്ങളാണ്...
-
കാട്ടുപന്നി ഇറച്ചി പിടികൂടി: ഫോറസ്റ്റ് റസ്ക്യൂവർ ഉൾപ്പെടെ രണ്ടു പേർ പിടിയിൽ
October 13, 2022കൂത്തുപറമ്പ്:കൊട്ടിയൂർ റെയ്ഞ്ച് ഫോറസ്റ്റ് സംഘം ചിറ്റാരിപറമ്പ് കൊയ്യാറ്റിൽ നടത്തിയ പരിശോധനയിൽ അഞ്ചുകിലോ കാട്ടുപന്നിയുടെ ഇറച്ചി പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ ഫോറസ്റ്റ് സംഘം അറസ്റ്റ് ചെയ്തു...
-
സ്വകാര്യബസിൽ ശല്യം ചെയ്തയാളെ വിദ്യാർത്ഥിനികൾ കൈക്കാര്യം ചെയ്തു പൊലിസിൽ ഏൽപ്പിച്ചു
October 13, 2022തളിപറമ്പ്: തളിപറമ്പ് ഭ്രാന്തൻകുന്നിൽവെച്ചു കോളേജ് വിദ്യാർത്ഥിനികളെ സ്വകാര്യ ബസിൽ നിരന്തരം ശല്യം ചെയ്ത 44കാരനെ വിദ്യാർത്ഥിനികളും ഓട്ടോഡ്രൈവർമാരും കൂടി പിടികൂടി പൊലിസിൽ ഏൽപ്പിച്ചു. തളിപറമ്പ് നരിക്കോട് ത...
-
തലശേരി- കണ്ണൂർ റൂട്ടിൽ സ്വകാര്യബസ് തൊഴിലാളികളുടെ മിന്നൽ പണിമുടക്ക് പിൻവലിച്ചു: സംയുക്ത യോഗം വെള്ളിയാഴ്ച
October 13, 2022തലശ്ശേരി : തലശ്ശേരി-കണ്ണൂർ റൂട്ടിൽ സ്വകാര്യബസ് തൊഴിലാളികൾ നടത്തിവന്ന മിന്നൽ പണിമുടക്ക് പിൻവലിച്ചു.വെള്ളിയാഴ്ച ബസ് ജീവനക്കാരും വിദ്യാർത്ഥികളുമായി തലശ്ശേരി പൊലീസ് ഇൻസ്പെക്ടർ എം. അനിലിന്റെ ഓഫീസിൽ ചർച്ച ന...
-
കണ്ണൂർ ജില്ലയിലെ എ ബി സി സെന്റർ പ്രവർത്തനങ്ങൾ വെള്ളിയാഴ്ച ആരംഭിക്കും
October 13, 2022കണ്ണൂർ: കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത ഇരിക്കൂർ പടിയൂർ എ ബി സി സെന്റർ വെള്ളിയാഴ്ച മുതൽ പൂർണതോതിൽ പ്രവർത്തനമാരംഭിക്കും. തെരുവുനായ ആക്രമണത്തിൽ സ്കൂൾ വിദ്യാർത്ഥികളും അദ്ധ്യാപകരുമടക്കം നിരവധി പേർക്ക് കടിയേറ...
-
കണ്ണൂർ ജവഹർ സ്റ്റേഡിയത്തെ മാലിന്യകേന്ദ്രമാക്കുന്ന കണ്ണൂർ കോർപറേഷൻ കായിക പ്രേമികളെ അനാദരിക്കുന്നുവെന്ന് എം.വി ജയരാജൻ
October 13, 2022കണ്ണൂർ: കണ്ണൂർ ജവഹർ സ്റ്റേഡിയത്തിന്റെ ശോച്യാവസ്ഥയെ ചൊല്ലിയുടെ രാഷ്ട്രീയപോര് മുറുകുന്നു. കണ്ണൂർ ജവഹർസ്റ്റേഡിയത്തിന്റെ വികസന സ്വപ്നങ്ങളെ തകർത്തത് എന്തിനാണെന്ന് കണ്ണൂർ കോർപേറഷൻ മേയർ മറുപടിപറയണമെന്ന് സിപി...
-
സ്കൂൾ വിദ്യാർത്ഥികൾക്ക് മദ്യം നൽകിയെന്ന പരാതിയിൽ ബസ് ഡ്രൈവർ അടക്കം രണ്ടുപേർ പിടിയിൽ
October 13, 2022അടിമാലി: സ്കൂൾ വിദ്യാർത്ഥികൾക്ക് മദ്യം നൽകിയെന്ന പരാതിയിൽ സ്കൂൾ ബസ് ഡ്രൈവർ അടക്കം രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഇരുമ്പുപാലം ഒഴുവത്തടം ചില്ലിതോട് കക്കാട്ടിൽ അശ്വിൻ ശശി (24) ഇരുമ്പുപാലം അറക്കക്കുടി വർഗ്ഗ...
-
സോഷ്യൽമീഡിയയിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു; രണ്ടുപേർക്കെതിരെ പോക്സോ കേസെടുത്തു
October 13, 2022തലശേരി: ഇൻസ്റ്റൻഗ്രാമിലൂടെ പരിചയപ്പെട്ട 17-വയസുകാരിയെ പ്രണയം നടിച്ചു കൊണ്ടു പ്രലോഭിപ്പിച്ചു കാറിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ദൃശ്യങ്ങൾ പകർത്തിയ രണ്ടുപേർക്കെതിരെ പോക്സോ കേസെടുത്തു. കോഴിക്കോട് സ...
-
ഭാര്യയെ കല്ലുകൊണ്ടു അടിച്ചുവീഴ്ത്തി മുറിയിൽ പൂട്ടിയിട്ട് ഗ്യാസ്വാൾവ് തുറന്നുവിട്ടു കൊല്ലാൻ ശ്രമിച്ചു; വടകര സ്വദേശി അറസ്റ്റിൽ
October 13, 2022മട്ടന്നൂർ: ഭാര്യ വീട്ടിൽ അതിക്രമിച്ചുു കയറി യുവതിയെ മുറി അടച്ചുപൂട്ടി കല്ലുകൊണ്ടു അടിച്ചുവീഴ്ത്തി ഗ്യാസ് സിലിൻഡർ തുറന്ന് വിട്ടുകൊലപ്പെടുത്താൻ ശ്രമിക്കുകയും വീടിന്റെ ജനലും വാതിലും തകർത്ത പ്രതി അറസ്റ്റ...
-
കോളേജ് വിദ്യാർത്ഥിനിയെ ഓടുന്ന ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ടത് പ്രണയപ്പകയിൽ; ട്രാക്കിൽ തല തകർന്ന് ദാരുണാന്ത്യം; ചെന്നൈയിൽ കൊല്ലപ്പെട്ടത് പൊലീസ് ഉദ്യോഗസ്ഥന്റെ മകൾ; കൊടുംക്രൂരതയ്ക്ക് പിന്നാലെ പ്രതി ഓടിമറഞ്ഞു; അന്വേഷണം തുടരുന്നു
October 13, 2022ചെന്നൈ: പ്രണയാഭ്യർഥന നിരസിച്ചതിനേത്തുടർന്ന് കോളജ് വിദ്യാർത്ഥിനിയെ ഓടുന്ന ട്രെയിനിനു മുന്നിലേക്കു തള്ളിയിട്ടു കൊലപ്പെടുത്തിയ പ്രതിയെ കണ്ടെത്താൻ അന്വേഷണം തുടരുന്നു. കോളേജ് വിദ്യാർത്ഥിനിയായ ഇരുപതുകാരിയെ ...
-
കണ്ണൂർ സെൻട്രൽ ജയിലലെ അടുക്കളയിൽ നിന്ന് നിരോധിത പുകയില ഉൽപന്നങ്ങളും ബീഡികെട്ടുകളുടെ ശേഖരവും പിടികൂടി; സൂപ്രണ്ടിന്റെ പരാതിയിൽ ടൗൺ പൊലിസ് കേസെടുത്തു
October 13, 2022കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ അധികൃതർ നടത്തിയ പരിശോധനയിൽ ജയിൽ അടുക്കളയിൽ ഒളിപ്പിച്ചുവെച്ച നിലയിൽ ബീഡിയും നിരോധിതപുകയില ഉൽപന്നങ്ങളും പിടിച്ചെടുത്തു. മെസിലെ ആരും ശ്രദ്ധിക്കാത്ത സ്ഥലത്ത് പഴയസാധനങ്ങൾ കൂട്...
-
പയ്യന്നൂരിൽ പേപ്പട്ടി ഒൻപതു പേരെ കടിച്ചുകീറി: നാട്ടുകാർ പിൻതുടർന്ന് തല്ലിക്കൊന്നു
October 13, 2022പയ്യന്നൂർ:പയ്യന്നൂരിൽ നാട്ടുകാരെ ഓടിച്ചിട്ടു കടിച്ച പേപ്പട്ടിയെ തല്ലിക്കൊന്നു. പയ്യന്നൂർ മഹാദേവഗ്രാമത്തിൽ വച്ചാണ് ഇന്ന് രാവിലെ മുതൽ പേയിളകിയ തെരുവുനായ പരിഭ്രാന്തിപരത്തിയത്. തായിനേരി, തെക്കെബസാർ, മാവിച...
-
മാന്നാറുകാരൻ മുഹമ്മദ് ഹനീഫ് സമീപിച്ചത് മകന്റെ പഠനവൈകല്യവും വിഷാദരോഗവും മാറ്റാൻ; സർപ്പദോഷമകറ്റാൻ വാസന്തിയമ്മ ഈടാക്കിയത് 20,000 രൂപ; രണ്ടു വർഷം മുമ്പുള്ള വീഡിയോ ഇപ്പോൾ വൈറലായത് കെണിയായി; മലയാലപ്പുഴയിൽ ആഭിചാരം നടത്തിയ മന്ത്രവാദിനിയും പങ്കാളിയും അറസ്റ്റിൽ
October 13, 2022പത്തനംതിട്ട: ഒടുവിൽ ആളെ കണ്ടു കിട്ടി. ആ ആൾ പരാതിക്കാരനുമായി. മലയാലപ്പുഴയിലെ മന്ത്രവാദിനിയും പങ്കാളിയും അറസ്റ്റിലുമായി. പക്ഷേ, ആഭിചാര കർമിണിയും പത്തു വയസ് പ്രായത്തിൽ ഇളപ്പമുള്ള പങ്കാളിയും അകത്തു പോകുമോ...
-
സീസണിലെ ആദ്യ ജയം കുറിച്ച് ഹൈദരാബാദ്; ജയം മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക്; പോയിന്റ് പട്ടികയിൽ ഒന്നാമത്; ഹോംഗ്രൗണ്ടിലും തോൽവി ഭാരത്തിൽ തലകുനിച്ച് നോർത്ത് ഈസ്റ്റ്
October 13, 2022ഗുവാഹട്ടി: ഇന്ത്യൻ സൂപ്പർ ലീഗിൽ സീസണിലെ ആദ്യ ജയം കുറിച്ച് നിലവിലെ ചാമ്പ്യന്മാരായ ഹൈദരാബാദ് എഫ്.സി. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഹൈദരാബാദ് തകർത്തത്. നോർത്ത് ഈസ്റ്റിന്റെ ...
-
'പെട്ടെന്ന് അയാൾ തിരിഞ്ഞ് എന്റെ കഴുത്തിന് കുത്തിപ്പിടിച്ചു... ഭിത്തിയിൽ ചേർത്ത് നിർത്തി എന്നെ ഞെക്കിക്കൊല്ലാനുള്ള ശ്രമമാണ്.. ഞാൻ പിടഞ്ഞു'; ജയശങ്കർ കൊല്ലാൻ ശ്രമിച്ചെന്ന് വെളിപ്പെടുത്തി സ്വപ്ന സുരേഷ്; അവന്റെ കാര്യം താൻ നോക്കിക്കൊള്ളാമെന്ന് ശിവശങ്കർ ഉറപ്പു നൽകിയെന്നും 'ചതിയുടെ പത്മവ്യൂഹ'ത്തിലെ ഒമ്പതാം അധ്യായത്തിൽ
October 13, 2022തൃശ്ശൂർ: എം ശിവശങ്കറുമായി തന്നിക്ക് ഉണ്ടായിരുന്നത് അതിവൈകാരിക ബന്ധമാണെന്ന് വെളിപ്പെടുത്തി സ്വപ്ന സുരേഷ്. ഇക്കാര്യം വ്യക്തമാക്കി കൊണ്ട് വിശദമായി തന്നെയുള്ള വിവരങ്ങൾ അവർ തന്റെ 'ചതിയുടെ പത്മവ്യൂഹം' എന്ന...
MNM Recommends +
-
സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
-
ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
-
കളി തീരാൻ മിനിറ്റുകൾ ബാക്കിനിൽക്കെ രണ്ട് ഗോൾ പിറകിൽ; അവസാന നിമിഷം മൂന്ന് ഗോൾ തിരിച്ചടിച്ച് അവിശ്വസനീയ ജയം സ്വന്തമാക്കി മുംബൈ സിറ്റി; ഐഎസ്എൽ രണ്ടാം സെമിയുടെ ആദ്യ പാദത്തിൽ സ്വന്തം തട്ടകത്തിൽ കണ്ണീരോടെ ഗോവ
-
സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
-
സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിക്ക് വീണ്ടും ഇഡി നോട്ടീസ്; കരുവന്നൂർ കേസിൽ തിങ്കളാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകണം
-
കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
-
കോൺഗ്രസുകാർ ജയിച്ചാൽ ബിജെപിയിൽ പോവുമെന്ന പ്രചാരണം ശക്തമാക്കി സിപിഎം; സിഎഎയും എടുത്തിട്ട് പ്രചാരണം; സമസ്ത- ലീഗ് അസ്വാരസ്യങ്ങളിലും ഇടതിന് പ്രതീക്ഷ; പ്രതിരോധിച്ച് യുഡിഎഫും; മലബാറിൽ അവസാന ലാപ്പിലും മുന്നണികളുടെ കണ്ണ് മുസ്ലിം വോട്ട് ബാങ്കിൽ
-
സംസ്ഥാനത്ത് 25231 ബൂത്തുകൾ; കർശന സുരക്ഷ ഒരുക്കാൻ 66,303 ഉദ്യോഗസ്ഥർ; 41,976 പൊലീസ് ഉദ്യോഗസ്ഥരും അധിക സുരക്ഷയ്ക്ക് 62 കമ്പനി കേന്ദ്ര സേനയും; പോളിങ് സ്റ്റേഷനുകളെ ക്ലസ്റ്ററുകളായി തിരിച്ച് നിയന്ത്രണം
-
ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
-
സംസ്ഥാനത്ത് അഞ്ചുലക്ഷത്തിലധികം കന്നിവോട്ടർമാർ; സമ്മതിദാനം വിനിയോഗിച്ച് രാഷ്ട്ര നിർമ്മാണത്തിൽ പങ്കാളികളാവണം; വോട്ട് ചെയ്യേണ്ടത് എങ്ങനെയെന്ന് വിശദീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
-
വ്യാജ പ്രചാരണത്തിലൂടെ വ്യക്തിഹത്യ നടത്തിയെന്ന് ആരോപണം; കെ.സുധാകരൻ കൈരളി ചാനലിനെതിരെ പരാതി നൽകി
-
തന്റെ വളർത്തു പട്ടി പോലും ബിജെപിയിൽ പോകില്ല; തനിക്കല്ല മുഖ്യമന്ത്രി പിണറായി വിജയനാണ് ബിജെപിയുമായി ബന്ധമെന്നും കെ സുധാകരൻ
-
അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
-
ന്യൂ ബോൾ എറിയേണ്ടത് ടീമിലെ ഏറ്റവും മികച്ച ബൗളർ; രാജസ്ഥാനെതിരെ പന്തെറിയാനെത്തിയത് ഹാർദിക്; മോശം ക്യാപ്റ്റൻസിയെന്ന് മുൻ ഇന്ത്യൻ താരം; മുംബൈ പ്ലേ ഓഫ് കാണാതെ പുറത്താവുമെന്നും പ്രതികരണം
-
പിതാവ് ഓപ്പൺ വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി; മകനെതിരെ കേസ്; ഫോൺ പിടിച്ചെടുത്തു
-
വോട്ടെടുപ്പിന് മുൻപേ സി പി എം അക്രമം തുടങ്ങിയത് പരാജയഭീതിയിൽ; സി ആർ മഹേഷ് എം എൽ എ ഉൾപ്പെടെയുള്ളവരെ ആക്രമിച്ചവർക്കെതിരെ നടപടിയെടുക്കണം; അക്രമ രാഷ്ട്രീയത്തിന് കേരള ജനത തിരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്നും വി ഡി സതീശൻ
-
അതിരുവിട്ട ആവേശം! പലയിടത്തും കൊട്ടിക്കലാശത്തിൽ വൻ സംഘർഷം; കരുനാഗപ്പള്ളിയിൽ സി.ആർ.മഹേഷിനും നാലു പൊലീസുകാർക്കും പരിക്ക്; മലപ്പുറത്തും നെയ്യാറ്റിൻകരയിലും പത്തനാപുരത്തും കൽപ്പറ്റയിലും കയ്യാങ്കളി; ക്രെയിനുകളിലും ജെസിബികളിലുമേറി റോഡ് ഷോയിൽ സ്ഥാനാർത്ഥികൾ
-
പണി വന്നത് പാക്കിസ്ഥാനിൽ നിന്ന്; ഹാക്കർമാർ അശ്ലീല ചിത്രങ്ങൾ പോസ്റ്റ് ചെയ്തും പണം ആവശ്യപ്പെട്ടും തനിനിറം കാണിച്ചെങ്കിലും ഫേസ്ബുക്ക് പേജ് തിരിച്ചുപിടിച്ചെന്ന് നടൻ വിഷ്ണു ഉണ്ണിക്കൃഷ്ണൻ
-
ഒന്നാം മോദി സർക്കാരിലെ മന്ത്രി പിന്തുടർച്ച സ്വത്ത് നികുതിക്ക് വേണ്ടി വാദിച്ചു; ജയന്ത് സിൻഹയുടെ വീഡിയോയുമായി കോൺഗ്രസിന്റെ മറുപടി; ഇൻഹറിറ്റൻസ് നികുതി കൊണ്ടുവരാൻ കോൺഗ്രസിന് ഒരുഉദ്ദേശ്യവുമില്ലെന്ന് ജയറാം രമേശ്
-
ആവേശക്കൊടുമുടിയേറി കൊട്ടിക്കലാശം; പ്രധാന കേന്ദ്രങ്ങളിൽ മുന്നണികളുടെ ശക്തിപ്രകടനങ്ങളും റോഡ്ഷോകളും; മലപ്പുറത്ത് എൽഡിഎഫ്-യുഡിഎഫ് സംഘർഷം; ചെങ്ങന്നൂരും തൊടുപുഴയിലും നെയ്യാറ്റിൻകരയിലും ഉന്തും തള്ളും; കേരളം ബൂത്തിലേക്ക് നീങ്ങാൻ ഇനി മണിക്കൂറുകൾ