April 23, 2024+
-
ഇത് വെറും റപ്പായി അല്ല..കോണിക്കര റപ്പായി; പോരാടാൻ എന്നും ആയുധം ബുദ്ധിയും നീതിബോധവും; ഒല്ലൂർ എസ്ഐ റപ്പായിയെ കള്ളക്കേസിൽ കുടുക്കിയത് പള്ളിയിലെ ഒരാളെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചെന്ന പേരിൽ; റപ്പായിക്ക് കാറോടിക്കാൻ അറിയില്ലെന്നും ലൈസൻസില്ലെന്നും കണ്ടെത്തിയപ്പോൾ ഉന്നത ഉദ്യോഗസ്ഥർ അയ്യടാ..ന്ന്; തന്നെ കുടുക്കിയ എസ്ഐ കുറ്റക്കാരനെന്ന് കണ്ടെത്തിയിട്ടും പ്രമോഷൻ നൽകി അനുഗ്രഹിച്ചതിനെതിരെ റപ്പായി നിയമപോരാട്ടത്തിന്
October 13, 2020തൃശൂർ: കള്ളക്കേസിൽ കുടുക്കി മധ്യവയസ്ക്കനെ ജയിലിലടച്ച സംഭവത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ എസ്ഐക്ക് സർക്കിൾ ഇൻസ്പെക്ടറായി പ്രൊമോഷൻ നൽകി. ഒല്ലൂർ പൊലീസ് സ്റ്റേഷനിലെ എസ്ഐ ആയിരുന്ന പ്രശാന്ത് ക്ലിന്റ...
-
ഒന്നാം ഭാഗത്തിൽ മരിച്ചവരെ രണ്ടാം ഭാഗത്തിൽ എടുക്കില്ലെന്ന് അറിഞ്ഞിരുന്നെങ്കിൽ ബാഹുബലിയെ കട്ടപ്പ പിന്നിൽ നിന്ന് കുത്തിക്കൊല്ലില്ലായിരുന്നു; ഈ നിബന്ധന അറിഞ്ഞിരുന്നെങ്കിൽ രാജമൗലി ബാഹുബലിയുടെ രണ്ടാം ഭാഗം എടുക്കില്ലായിരുന്നു; പി ടി മുഹമ്മദ് സാദിഖ് എഴുതുന്നു
October 13, 2020ഇടവേള ബാബുവിന്റെ വിശദീകരണമാണ് കൂടുതൽ അബദ്ധമായത്.ട്വന്റി 20യിൽ ഭാവന അവതരിപ്പിക്കുന്ന അശ്വതി നമ്പ്യാർ എന്ന കഥാപാത്രം മരിച്ചിട്ടില്ല. കോമയിലാകുന്നേയുള്ളു. ഇന്ദ്രജിത് അവതരിപ്പിക്കുന്ന അരുൺകുമാർ മോർഫിൻ കത്...
-
ഐഎസിൽ ചേർന്ന് കൊല്ലപ്പെട്ട ഒരാളുടെ സഹോദരിയുടെ കഥ പറഞ്ഞ 'ബിരിയാണി'; സാഹചര്യങ്ങൾ കൊണ്ട് ലൈംഗികത്തൊഴിലാളിയാവുന്ന വാസന്തി; മതവും വിശ്വാസവും പുരുഷാധിപത്യവുമെല്ലാം തങ്ങളോട് കാട്ടിയ വിവേചനങ്ങൾ തുറന്നു പറയുന്ന രണ്ടുചലച്ചിത്രങ്ങൾ; സംസ്ഥാന ചലച്ചിത്ര അവാർഡ് വഴി പേരെടുത്ത രണ്ട് സിനിമകളിലും നിറയുന്നത് സ്ത്രീപക്ഷ വീക്ഷണം
October 13, 2020കോഴിക്കോട്: ഐഎസിൽ ചേർന്ന് കൊല്ലപ്പെട്ട ഒരാളുടെ സഹോദരിയുടെ കഥ പറഞ്ഞ 'ബിരിയാണി'യാണ് കനി കുസൃതിയെന്ന നടിക്ക് മികച്ച നടിക്കുള്ള പുരസ്ക്കാരം നേടിത്തന്നത്. സാഹചര്യങ്ങൾ കൊണ്ട് ലൈംഗികത്തൊഴിലാളിയാവുന്ന വാസന്ത...
-
കോവിഡ് കാലത്ത് ഇന്ത്യൻ തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിട്ട് സൗദി കമ്പനിയുടെ നടപടി; മലയാളികളടക്കം 286 ഇന്ത്യക്കാരെ പിരിച്ചുവിട്ടത് നാസ്സർ എസ് അൽ-ഹജ്രി കോർപറേഷൻ എന്ന സ്ഥാപനം; കൂട്ടപിരിച്ചുവിടൽ അർഹമായ ആനുകൂല്യം പോലും നൽകാതെ; വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന് നിവേദനവുമായി ഇന്ത്യൻ തൊഴിലാളികൾ
October 13, 2020ന്യൂഡൽഹി: കോവിഡ് കാലത്ത് ഇന്ത്യക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട് സൗദി കമ്പനി. സൗദി അറേബ്യയിലെ അൽ-ഖോബാർ കേന്ദ്രമായുള്ള നാസ്സർ എസ് അൽ-ഹജ്രി കോർപറേഷനിൽ ജോലി ചെയ്തവരെയാണ് കോവിഡ് മറവിൽ ആനുകൂല്യം പോലും നൽകാ...
-
യു.പിയിൽ വനിതാ പൊലീസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയോ? ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയതെന്ന പേരിൽ പ്രചരിക്കുന് ചിത്രം സത്യമോ? വ്യാജ പ്രചരണത്തിന് പിന്നിലെ നിജസ്ഥിതി ഇതാണ്
October 13, 2020ലഖ്നൗ: ഉത്തർപ്രദേശിൽ ഹാഥ്രസ് സംഭവത്തിന് പിന്നാലെ രാജ്യത്തെ ബലാത്സംഗ കേസുകൾ വലിയ തോതിലാണ് ചർച്ച ചെയ്യപ്പെടുന്നത്. എന്നാൽ, ഇതിൽ എല്ലാ വാർത്തകളും സത്യമല്ല. അത്തരത്തിൽ ഒന്നാണ് കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബി...
-
സ്കൂട്ടറിന് പിന്നിൽ ബസിടിച്ച് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം; മരണമടഞ്ഞത് മൂന്നരവയസുകാരൻ മുഹമ്മദ് റഹീസ്; അപകടം മുത്തച്ഛന്റെ ഒപ്പം വീട്ടിലേക്ക് പോകവേ ആലുവ-മൂന്നാർ റോഡിൽ
October 13, 2020കോതമംഗലം: സ്കൂട്ടറിന് പിന്നിൽ ബസ് ഇടിച്ച് പിഞ്ച് കുഞ്ഞിന് ദാരുണാന്ത്യംകോട്ടപ്പടി മൂന്നാം തോട് പട്ടരുമഠം ഷഹീർ - ഫസീല ദമ്പതികളുടെ മകൻ മുഹമ്മദ് റഹീസ് (3.5) യാണ് മരണമടഞ്ഞത്. ഇന്ന് 2.30 തോടെ മുത്തച്ഛൻ സിദ...
-
'കുഞ്ഞിനെ അഞ്ചു ലക്ഷം രൂപയ്ക്ക് വിൽക്കാനായിരുന്നു ശ്രമം; മൂന്നു ലക്ഷം രൂപ എനിക്കു ലഭിക്കുമെന്ന് നഴ്സ് വഴി അറിയിച്ചെങ്കിലും സമ്മതിച്ചില്ല: കളമശേരി മെഡിക്കൽ കോളേജിൽ നവജാതശിശുവിനെ വിൽക്കാൻ ആക്ടിവിസ്റ്റ് ദിയ സന ശ്രമിച്ചതായ വിനോ ബാസ്റ്റിന്റെ ആരോപണം ശരിവച്ച് കുഞ്ഞിന്റെ അമ്മ; വിൽപനയ്ക്ക് നീക്കമുണ്ടായത് താനറിയാതെ; മറുനാടൻ വാർത്ത നൽകിയതിന് പിന്നാലെ തനിക്ക് ദിയാ സനയുടെ ഭീഷണിയുണ്ടെന്നും യുവതി
October 13, 2020കൊച്ചി: നവജാത ശിശുവിനെ വിൽക്കാൻ ആക്ടിവിസ്റ്റ് ദിയാസന ശ്രമിച്ചതായി ആരോപണം ഉന്നയിച്ച് വിനോ ബാസ്റ്റിൻ എന്ന യുവാവ് ഫെയ്സ് ബുക്ക് വഴി നടത്തിയ പ്രസ്താവന ശരി വച്ച് കുഞ്ഞിന്റെ അമ്മ. 'സസ്പെൻഷനിലായിരുന്ന' ഒരു ന...
-
വിവാഹത്തിൽ നിന്ന് പിന്മാറിയതിന്റെ ദേഷ്യം; നഴ്സിനെ കാമുകൻ തീവച്ച് കൊന്നു; പൊള്ളലേറ്റ കാമുകനും മരിച്ചു
October 13, 2020വിജയവാഡ:വിവാഹത്തിൽ നിന്ന് പിന്മാറിയതിന്റെ പേരിൽ നഴ്സിനെ മുൻ കാമുകൻ തീവച്ചു കൊന്നു. തീകൊളുത്തുന്നതിനിടെ പൊള്ളലേറ്റ കാമുകനും മരിച്ചു. ആന്ധ്രാപ്രദേശിലെ കുഷ്ണ ജില്ലയിലാണ് സംഭവം. വിജയവാഡ കോവിഡ് സെന്ററിലെ ന...
-
മൂത്തോന്റെ പ്രകടനത്തിന് പ്രത്യേക പരാമർശം ലഭിച്ചതിന് പിന്നാലെ നിവിന്റെ പ്രതികരണം തേടി ഫ്ളാറ്റിലേക്ക് മാധ്യമപ്രവർത്തകർ; സ്ഥലം കാലിയാക്കാൻ ആവശ്യപ്പെട്ട് സെക്യൂരിറ്റി; പ്രതികരിക്കാതെ താരവും; പ്രതികരണം എടുക്കാനെത്തിയ മാധ്യമങ്ങൾക്ക് നിരാശ
October 13, 2020കൊച്ചി : മൂത്തോനിലെ പ്രകടനത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേക പരാമർശത്തിന് അർഹനായ നടൻ നിവിൻ പോളിയുടെ പ്രതികരണത്തിന് സമീപിച്ച മാധ്യമ പ്രവർത്തകർക്ക് നിരാശ. അവാർഡ് പ്രഖ്യാപനത്തിന് അര മണിക്കൂ...
-
വീട്ടിലെ മേശയിൽ സൂക്ഷിച്ചിരുന്ന തോക്കെടുത്ത് അബദ്ധത്തിൽ വെടിയുതിർത്തു; മൂന്ന് വയസുകാരന് ദാരുണാന്ത്യം
October 13, 2020വാഷിങ്ടൺ: വീട്ടിലെ തോക്കിൽനിന്ന് അബദ്ധത്തിൽ വെടിയുതിർത്ത ബാലന് ദാരുണാന്ത്യം. യു.എസിലെ ഒറിഗോൺ അലോഹയിൽ താമസിക്കുന്ന ജെയിംസ് കെന്നീത്ത് എന്ന മൂന്ന് വയസ്സുകാരനാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സം...
-
അമേരിക്കയിൽനിന്ന് ഗ്രാഫിക്സിൽ ബിരുദം നേടിയ ശേഷം 'ഒപ്പത്തിൽ' അസിസ്റ്റന്റായി; മരക്കാറിലെ പ്രക്ഷുബ്ധമായ കടലിലെ യുദ്ധരംഗങ്ങളും കരയിലെ പോരാട്ടങ്ങളും ഒരുക്കിയത് യാഥാർത്ഥ്യ പ്രതീതി ജനിപ്പിക്കുന്ന രീതിയിലെന്ന് ജൂറി; സിദ്ധാർഥത്തിന് ചെറുപ്രായത്തിൽ തന്നെ സ്പെഷ്യൽ ജൂറി പരാമർശം; പ്രിയദർശൻ കുടുംബത്തിൽനിന്ന് ഒരു പ്രതിഭയുടെ കൂടി വരവ് അറിയിച്ച് സംസ്ഥാന ചലച്ചിത്ര അവാർഡ്
October 13, 2020തിരുവനന്തപുരം: 'മരക്കാർ അറബിക്കടലിന്റ സിഹം' എന്ന മലയാളത്തിലെ ഏറ്റവും മുടക്കുമുതലുള്ള ചിത്രത്തിന് വിഷ്വൽ ഇഫക്ടിനുള്ള പ്രത്യേക ജൂറി പരാമർശം നേടുമ്പോൾ അത് ഒരു പുതിയ പ്രതിഭയുടെ കുടി വരവ് അറിയിക്കയാണ്. സംവ...
-
മകനെ കോടാലി കൊണ്ട് വെട്ടിയത് പരാതിപ്പെട്ടു; യുപിയിൽ ദളിത് വയോധികനെ മൂത്രം കുടിപ്പിച്ച് സവർണ ജാതിക്കാർ; പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ്
October 13, 2020ലഖ്നൗ:ഉത്തർപ്രദേശിൽ വീണ്ടും ദളിത് പീഡനം. ദളിതനായ 65കാരനെ മർദ്ദിച്ച് മൂത്രം കുടിപ്പിച്ചെന്നാണ് പരാതി. നേരത്തെ ഇവർ മകനെ കോടാലി കൊണ്ട് പ്രഹരിച്ചതായി പിതാവ് പൊലീസിൽ പരാതിപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ...
-
ഫോബ്സ് പട്ടികയിൽ മലയാളി ധനികരിൽ ഒന്നാമതെത്തിയത് മുത്തൂറ്റ് ഫിനാൻസ് ചെയർമാൻ എം.ജി. ജോർജ് മുത്തൂറ്റും സഹോദരന്മാരും; മൂന്നുസഹോദരന്മാരുടെയും കൂടി ആസ്തി 35,500 കോടി രൂപ; തൊഴിൽ നിയമങ്ങളിലെ വകതിരിവ് വട്ടപൂജ്യവും; 52 ദിവസത്തെ സമരത്തിനൊടുവിൽ ഒപ്പിട്ട കരാറിലെ വ്യവസ്ഥകൾ മുഴുവൻ കാറ്റിൽ പറത്തി; പിരിച്ചുവിട്ടത് 160 ഓളം ജീവനക്കാരെ; മുത്തൂറ്റ് ഫിനാൻസിന്റെ മുഴുവൻ സ്ഥാപനങ്ങളിലും തൊഴിൽ വകുപ്പിന്റെ റെയ്ഡ്; മാനേജ്മെന്റിനെ നിലയ്ക്ക് നിർത്താൻ സർക്കാർ
October 13, 2020തിരുവനന്തപുരം: കോടതിയേയും തൊഴിൽ നിയമങ്ങളെയും സർക്കാരിനെയും വെല്ലുവിളിച്ച് പ്രവർത്തനം നടത്തുന്ന മുത്തൂറ്റ് ഫിനാൻസിനു തൊഴിൽവകുപ്പിന്റെ ഇരുട്ടടി. 52 ദിവസം നീണ്ട സമരത്തിനൊടുവിൽ ഒപ്പിട്ട കരാറിലെ വ്യവസ്ഥകൾ ...
-
പോത്തിന്റെ ഉടമസ്ഥാവകാശം സ്ഥാപിക്കാൻ തർക്കവുമായി രണ്ട് പേർ; എന്റെ പോത്താണെന്ന് പരാതിക്കാരൻ; അയാൾ കള്ളം പറയുകയാണെന്ന് എതിർകക്ഷി; സത്യം തെളിയിക്കാൻ പൊലീസ് കണ്ടെത്തിയ മാർഗം വൈറൽ
October 13, 2020ലക്നൗ: പോത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കം വിചിത്ര മാർഗത്തിലൂടെ തെളിയിച്ച് പൊലീസ്. പൊലീസ് സ്റ്റേഷനിൽ എത്തിച്ച പോത്തിനെ വിളിക്കാൻ ഇരുവരോടും ഒരേസമയം ആവശ്യപ്പെട്ടു. ഇതനുസരിച്ച് പോത്ത് യഥാർഥ ഉടമയുടെ...
-
തിരക്കഥ ടെലിഫിലിം ആക്കാമെന്ന് വാഗ്ദാനം ചെയ്ത് യുവാവിന് നേരെ ആക്രമണം; മർദിച്ച് അവശനാക്കിയ ശേഷം തിരക്കഥയുമായി കടന്നത് നാലംഗ സംഘം; വീട്ടുകാരിൽ നിന്ന് പണം തട്ടാനും നീക്കം; പ്രതികൾ പൊലീസ് വലയിൽ
October 13, 2020കൊച്ചി : യുവാവിനെ ആക്രമിച്ച് ടെലിഫിലിമിന്റെ തിരക്കഥ തട്ടിയെടുത്ത നാലംഗ സംഘം പൊലീസ് വലയിൽ. പായിപ്ര പുന്നോപ്പടി കിഴക്കേകുടി ഹരീഷിനെയാണ് സംഘം ആക്രമിച്ച് തിരക്കഥ തട്ടിയെടുത്തത്. പരുമറ്റം ചേലക്കരക്കുന്നേൽ ...
MNM Recommends +
-
രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി; തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ തുടങ്ങിയ സാഹചര്യത്തിൽ ഇടപെടാനാകില്ല; വിഷയം തിരഞ്ഞെടുപ്പ് ഹർജിയിലൂടെയേ ഉന്നയിക്കാനാകൂ എന്ന് കോടതി
-
രാഹുലിനെയല്ല, രാജ്യത്തിന് വേണ്ടി പിടഞ്ഞുവീണ് മരിച്ച രാജീവ് ഗാന്ധിയെയാണ് പി വി അൻവർ അപമാനിച്ചത്; മുഖ്യമന്ത്രിയാണ് അധിക്ഷേപിക്കാനുള്ള ലൈസൻസ് കൊടുക്കുന്നതെന്നും കെ സി വേണുഗോപാൽ
-
പ്രധാനമന്ത്രിയുടെ രാജസ്ഥാനിലെ വിവാദ പ്രസംഗം; പ്രതിപക്ഷ കക്ഷികളുടെ പരാതിയിൽ നടപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ; പ്രസംഗത്തിന്റെ വീഡിയോ ഹാജരാക്കാൻ ബൻസ്വാര ഇലക്ടറൽ ഓഫീസർക്ക് നിർദ്ദേശം; മോദിയെ പ്രചാരണത്തിൽ നിന്ന് വിലക്കണമെന്ന് കോൺഗ്രസ്
-
രാജസ്ഥാനിലെയും യുപിയിലെയും പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗം; സുപ്രീം കോടതിയിൽ ഉന്നയിക്കാൻ തയ്യാറെടുത്ത് സിപിഎം; വൃന്ദാ കാരാട്ടിന്റെ അഭിഭാഷകൻ വിഷയം കോടതിയുടെ ശ്രദ്ധയിൽ പെടുത്തും; ഡൽഹി പൊലീസ് പരാതി സ്വീകരിക്കാത്തത് നിയമലംഘനമെന്നും വൃന്ദ കാരാട്ട്
-
'ഇന്ത്യയിൽ പുതിയൊരു പുടിൻ വളർന്നുവരുന്നു'; ഭയം സൃഷ്ടിക്കാനും പുടിനെ അനുകരിക്കാനുമാണ് മോദി ശ്രമിക്കുന്നത്; നരേന്ദ്ര മോദിയെ വിമർശിച്ച് ശരദ് പവാർ
-
പി.വി അൻവർ ഗോഡ്സെയുടെ പുതിയ അവതാരം; മുഖ്യമന്ത്രിയുടെ ചാവേറായാണ് പ്രവർത്തിക്കുന്നത്; രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശത്തിന് തിര.കമ്മീഷന് പരാതി നൽകി; പൊലീസ് കേസെടുക്കണമെന്നും എം എം ഹസൻ
-
തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
-
'പറയുമ്പോൾ തിരിച്ചുകിട്ടും എന്ന് രാഹുലും ആലോചിക്കണം'; പി വി അൻവറിന്റെ അധിക്ഷേപ പരാമർശത്തിന് കുടപിടിച്ചു പിണറായി വിജയൻ; ഗൗരവമേറിയ രാഷ്ട്രീയ പ്രവർത്തകൻ എന്ന നില രാഹുൽ ഗാന്ധിക്ക് ഉണ്ടായിട്ടില്ല; കേരളത്തിൽ വന്ന് ബിജെപിയെ സഹായിക്കുന്ന നിലപാട് എടുത്തെന്നും മുഖ്യമന്ത്രിയുടെ വിമർശനം
-
സിപിഎം ജയിച്ചാൽ കോൺഗ്രസിനെതിരെ വോട്ട് ചെയ്യും; ബിജെപിയോട് ഏറ്റുമുട്ടാൻ കരുത്തുള്ള പാർട്ടി കോൺഗ്രസ്; സിപിഎമ്മിന് കൂടുതൽ സീറ്റ് കിട്ടിയാൽ കേന്ദ്രഭരണം തുലാസിലാകും; യുഡിഎഫിന് പിന്തുണയുമായി എസ്.വൈ.എസ് നേതാവ് നാസർ ഫൈസി കൂടത്തായി
-
'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
-
രാഹുൽ ഗാന്ധിയുടെ ഡി എൻ എ പരിശോധിക്കണം; ഗാന്ധി എന്ന പേര് കൂട്ടി ഉച്ചരിക്കാൻ പോലും അർഹത ഇല്ലാത്ത നാലാംകിട പൗരനായി രാഹുൽ മാറി; മോദിയുടെ ഏജന്റാണോ എന്ന് ആലോചിക്കേണ്ട ഇടത്തേക്ക് കാര്യങ്ങൾ എത്തിയിരിക്കുകയാണ്: മുഖ്യമന്ത്രിയെ വിമർശിച്ചതിന്റെ പേരിൽ കോൺഗ്രസ് മുൻ അദ്ധ്യക്ഷനെതിരെ അധിക്ഷേപ പരാമർശവുമായി പി വി അൻവർ
-
അമിത മദ്യപാനത്താലുള്ള മരണങ്ങളുടെ എണ്ണം യു കെയിൽ വർദ്ധിക്കുന്നതായി പുതിയ കണക്കുകൾ; കോവിഡിന് ശേഷം മദ്യ ഉപയോഗം കൂടിയതിനാൽ എക്കാലത്തെയും ഉയർന്ന കണക്കായ 10,000 പേരാണ് 2022- ൽ മരണപ്പെട്ടത്; കൂടുതലും മദ്ധ്യവയസ്കരായ സ്ത്രീകൾ
-
പത്തനംതിട്ട മണ്ഡലത്തിൽ സിപിഎമ്മിന്റെ ലക്ഷ്യം ഒരു ലക്ഷം കള്ളവോട്ട്; വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിക്കാൻ ഗൂഢാലോചന നടക്കുന്നു; കലക്ടർക്ക് പരാതി നൽകി യുഡിഎഫ്
-
തെങ്ങമത്ത് കെട്ടിട ഉടമയെയും ഭർത്താവിനെയും ഭർതൃപിതാവിനെയും മർദിച്ചതിന് നാല് സിപിഎം നേതാക്കൾക്കെതിരേ കേസ്; കടമുറിയിൽ സുക്ഷിച്ചിരുന്ന 1.72 ലക്ഷം രൂപ ഉടമയും ബന്ധുക്കളും ചേർന്ന് മോഷ്ടിച്ചുവെന്ന് സിപിഎം നേതാക്കളുടെ പരാതി; ക്രൂരമർദനമേറ്റ ഉടമയും ബന്ധുക്കളും കേസിൽ പ്രതിയായേക്കും
-
കാർ തടഞ്ഞ് അടിച്ചു തകർത്തു; യാത്രക്കാരെ ക്രൂരമായി മർദിച്ചു; എതിർക്കാൻ ശ്രമിച്ച ഹോം ഗാർഡിനെ മർദിച്ചു: അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് അടക്കമുള്ള പ്രതികളെ ജാമ്യത്തിൽ വിട്ടയച്ചു; നേതാവ് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിന്റെ അനുയായി
-
പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
-
വനംവകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ രക്ഷാദൗത്യങ്ങൾ വെറുതെയായി; തൃശൂരിൽ കിണറ്റിൽ വീണ കാട്ടാന ചരിഞ്ഞു; കാട്ടാന വീണത് വീട്ടുകാർ ഉപയോഗിക്കുന്ന ആഴമുള്ള കിണറിൽ; ആനയുടെ ജഡം പുറത്തെടുക്കാൻ ശ്രമം തുടങ്ങി
-
തെരഞ്ഞെടുപ്പിന് രണ്ട് നാൾ ശേഷിക്കവേ സമസ്തയുമായുള്ള പ്രശ്നങ്ങൾ വഷളായതിൽ ആശങ്ക; പ്രതികരിക്കു വിവാദം ഉണ്ടാക്കരുതെന്ന് നേതാക്കളോട് മുസ്ലിം ലീഗ്; അടിയൊഴുക്ക് പ്രതീക്ഷയിൽ സിപിഎം; ഉമ്മർ ഫൈസിയുടെ പ്രസ്താവനയെ അവഗണിച്ചു മുന്നോട്ടു പോകാൻ ലീഗ്
-
രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
-
മുലപ്പാൽ ശ്വാസനാളത്തിൽ കുടുങ്ങി കുഞ്ഞ് മരിച്ചു; പൊലിഞ്ഞത് മൂന്നാർ സന്ദർശിക്കാനെത്തിയ തമിഴ്നാടു സ്വദേശികളുടെ മൂന്നര മാസം പ്രായമായ കുഞ്ഞ്