March 05, 2021+
-
ഗൗര്യം വീണ്ടെടുത്തപ്പോൾ മൂർച്ച കൂടി; ഹൈദരാബാദിനെ ബൗളർമാർ വരിഞ്ഞുകെട്ടിയതോടെ റൺറേറ്റ് താഴേക്ക്; അർദ്ധസെഞ്ചുറി നേടിയ കെയ്ൻ വില്യംസൺ പൊരുതി നോക്കിയെങ്കിലും വിജയത്തിലേക്ക് ഓടി അടുക്കാനാവാതെ ഹൈദരാബാദ്; ചെന്നൈ സൂപ്പർ കിങ്സിന് 20 റൺസ് വിജയം; ചെന്നൈക്ക് ഇത് മൂന്നാം വിജയം
October 13, 2020ദുബായ്: മൂർച്ചയേറിയ ബൗളിങ്ങിൽ സൺറൈസേഴ്സ് ഹൈദാബിനെ വരിഞ്ഞുകെട്ടിയതോടെ ചെന്നൈ സൂപ്പർകിങ്സിന് 20 റൺസ് ജയം. 168 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ഹൈദരാബാദിന്റെ പോരാട്ടം 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 147 റൺ...
-
മാധ്യമങ്ങൾ 'ഇര'യായി കണ്ടവളെ 'അതിജീവിച്ചവളാണെന്ന് 'പറഞ്ഞാണ് ഡബ്ള്യു.സി.സി ചേർത്തു പിടിച്ചത്; മലയാള സ്ത്രീ ചരിത്രത്തിൽ നിർണ്ണായകമായ ഒരു പോരാട്ടത്തിൽ ഉറച്ചു നിൽക്കുന്നവളെ മരിച്ചവരോട് ഉപമിച്ച ഇടവേളബാബുവിന്റെ പരാമർശം ആ സംഘടനയുടെ സ്ത്രീവിരുദ്ധതയെ പൂർണ്ണമായും വെളിവാക്കുന്നതാണ്; നടിക്ക് പിന്തുണയുമായി വുമൺ ഇൻ കളക്ടീവ്
October 13, 2020തിരുവനന്തപുരം: താര സംഘടന അമ്മയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബു നടത്തിയ വിവാദ പരാമർശത്തിന് മറുപടിയുമായി ഡബ്ള്യു.സി.സി രംഗത്ത്. മരിച്ചു പോയവരെ തിരിച്ചു കൊണ്ടുവരാൻ പറ്റുമോ എന്ന ഇടവേള ബാബുവിന്റെ പ്രതികരണത്...
-
സഹപ്രവർത്തക ക്രൂരമായി ആക്രമിക്കപ്പെട്ടതിനെതിരെ ഒരു ജനതയുടെ ആത്മാവിഷ്ക്കാരത്തിന്റെ അമരക്കാരൻ മെഗാ സ്റ്റാർ ഒരക്ഷരം ഉരിയാടി കേട്ടിട്ടില്ല; മോഹൻലാൽ മിസ്റ്റിസിസത്തിൽ മുങ്ങാംകുഴിയിട്ട് സ്വയം അപ്രത്യക്ഷനായി; കൊല്ലം കമ്മ്യൂണിസ്റ്റ് അന്നുതൊട്ട് ഇന്നുവരെ ജനപ്രിയന് പിന്നിൽ; പിന്നെ നിങ്ങളെന്തിനാണ് ഇടവേള ബാബുവിനെ ഇങ്ങനെ വേദനിപ്പിക്കുന്നത്; സജീവ് ആല എഴുതുന്നു
October 13, 2020നിങ്ങളെന്തിനാണ് ഇടവേള ബാബുവിനെ ഇങ്ങനെ വേദനിപ്പിക്കുന്നത്...? കേരളത്തിന്റെ ചലച്ചിത്ര ഗീർവനത്തിലെ ഒരു അപ്രധാന പുൽക്കൊടി മാത്രമാണ് ബാബു. ഇടവേളകളില്ലാതെ വേഷമോ അവസരമോ ഒന്നും ലഭിക്കാത്തതിനാൽ അങ്ങേർക്ക് 'നട...
-
എത്രനാൾ നിങ്ങൾ മുൻ മുഖ്യമന്ത്രിയെ വീട്ടുതടങ്കിൽ വയ്ക്കും? ഒരുവർഷത്തിലേറെ തടങ്കലിൽ പാർപ്പിക്കാമോ? ജസ്റ്റീസ് എസ്.കെ കൗൾ അധ്യക്ഷനായ സുപ്രീം കോടതി ബഞ്ച് ചോദ്യം ഉന്നയിച്ച് രണ്ടാഴ്ച പിന്നിടുമ്പോൾ കേന്ദ്രസർക്കാരിന് മനംമാറ്റം; മെഹ്ബൂബ മുഫ്തിക്ക് മോചനം; ചൊവ്വാഴ്ച രാത്രിയോടെ വിട്ടയച്ചത് പരമോന്നത കോടതി വ്യാഴാഴ്ച കേസ് പരിഗണിക്കാനിരിക്കെ; കോടതിയെ സമീപിച്ചത് മകൾ ഇൽറ്റിജ; മോചനത്തെ സ്വാഗതം ചെയ്ത് ഒമർ അബ്ദുള്ള
October 13, 2020ശ്രീനഗർ: പൊതുസുരക്ഷാ നിയമപ്രകാരം മുൻ മുഖ്യമന്ത്രിയെ ഒരുവർഷത്തിലേറെ വീട്ടുതടങ്കലിൽ പാർപ്പിക്കാമോ? സുപ്രീം കോടതി ഈ ചോദ്യം ചോദിച്ച് രണ്ട് ആഴ്ച കഴിയുമ്പോൾ ദാ ഉത്തരവ് എത്തിയിരിക്കുന്നു. പിഡിപി അദ്ധ്യക്ഷയും...
-
കോവിഡ് വ്യാപനം കണക്കിലെടുത്ത് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ വിവിധ സെമസ്റ്റർ പരീക്ഷകൾ റദ്ദാക്കണമെന്ന് കെഎസ് യു; മുൻ സെമസ്റ്ററുകളുടെ മാർക്കിന്റെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികൾക്ക് ഗ്രേഡ് നൽകണമെന്നും കെഎസ് യു നിവേദനം
October 13, 2020കോഴിക്കോട്: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ വിവിധ സെമസ്റ്റർ പരീക്ഷകൾ റദ്ദാക്കണമെന്ന് കെഎസ്യു ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ഉന്നത ...
-
മാറിടങ്ങളും നാഭിച്ചുഴിയും ലൈംഗികതയുടെ അടയാളങ്ങളല്ലെന്നും മാതൃത്വത്തിന്റെ പ്രതീകങ്ങളാണെന്നും ഈ സമൂഹത്തെ പഠിപ്പിക്കണം; വേട്ടക്കാരനെ ചോദ്യം ചെയ്യാനും ആവശ്യമെങ്കിൽ കൈകാര്യം ചെയ്യാനും തന്റേടമുള്ളവരായി പെൺകുട്ടികളെ വളർത്തണം; മാറേണ്ടത് സമൂഹത്തിന്റെ മനോഭാവമാണ്; തിരുവനന്തപുരം ഡെപ്യുട്ടി മേയർ രാഖി രവികുമാർ എഴുതുന്നു
October 13, 2020അന്താരാഷ്ട്ര ബാലികാ ദിനവും വെറുമൊരു ദിനമായി കടന്നു പോയിരിക്കുന്നു. ലോകമെമ്പാടുമുള്ള പെൺകുട്ടികളെക്കാൾ കൂടുതൽ വേട്ടയാടപ്പെടുന്നത് ഇന്ത്യയിലെ പെൺ ബാല്യങ്ങളാണ്. ഭ്രൂണം മുതലേ നേരിടേണ്ടി വരുന്ന ഭയം.. അവഗണന...
-
ഇഷ്ടമുള്ള കോഴ്സ് തിരഞ്ഞെടുക്കാനും ഇഷ്ടമുള്ള സർവകലാശാലയിൽ പഠിക്കാനും ഞങ്ങൾക്ക് സ്വാതന്ത്ര്യമില്ലേയെന്ന് വിദ്യാർത്ഥികൾ; ചോദ്യം ഹൈക്കോടതി ശരിവച്ചപ്പോൾ ശ്രീനാരായണ ഗുരു സർവകലാശാല ഓർഡിനൻസിലെ നിർണായക വ്യവസ്ഥയ്ക്ക് സ്റ്റേ; സാങ്കേതിക-മലയാളം-ആരോഗ്യസർവകലാശാലകളുടെ രൂപീകരണം എളുപ്പത്തിൽ കഴിച്ചെങ്കിൽ ഇത്ര ധൃതി വേണ്ടെന്ന് കോടതി; അംഗീകാരമുള്ള കോഴ്സുകൾ അംഗീകാരമില്ലാത്ത സർവകലാശാലയിലേക്ക് എന്തിന് നീക്കണം എന്ന ചോദ്യത്തിൽ ഉത്തരം മുട്ടി; പിണറായി സർക്കാരിന് ഓർക്കാപ്പുറത്തേറ്റ അടി
October 13, 2020തിരുവനന്തപുരം: ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാല ഓർഡിനൻസിലെ നിർണായക വ്യവസ്ഥ ഹൈക്കോടതി സ്റ്റേ ചെയ്തത് പിണറായി സർക്കാരിനു നിനച്ചിരിക്കാതെയുള്ള തിരിച്ചടിയായി. സംസ്ഥാനത്തെ വിദൂര, സ്വകാര്യ വിദ്യാഭ്യാസം പൂർ...
-
രാജ്യത്ത് ഇന്ന് 55342 പേർക്ക് കോവിഡ്; 24 മണിക്കൂറിനിടയിൽ 706 മരണവും റിപ്പോർട്ട് ചെയ്തു; രോഗികളുടെ എണ്ണം 71,75880 പിന്നിട്ടു; മരണസംഖ്യ 109856 കടന്നു; മഹാരാഷ്ട്രയിൽ 187 മരണം; ആന്ധ്രയിൽ രോഗബാധിതരായി 35 മരണവും; തമിഴ്നാട്ടിലും കർണാടകയും മരണസംഖ്യ ഉയർന്നു; കേരളത്തിൽ ഇന്ന് 8,000ത്തിന് മുകളിൽ കേസുകൾ; രോഗമുക്തരും വർധിക്കുന്നു
October 13, 2020ന്യുഡൽഹി: രാജ്യത്ത് ഇന്ന് 55342 പേർക്ക് കോവിഡ്. 24 മണിക്കൂറിനിടയിൽ 706 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ രോഗികളുടെ എണ്ണം 71,75880 പിന്നിട്ടു. മരണസംഖ്യ 109856 കടന്നു. ഏറ്റവും കൂടുതൽ രോഗികൾ മഹാരാഷ്ട്രയില...
-
ഫുട്ബോൾ താരം ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്ക് കോവിഡ്; വാർത്ത പങ്കുവച്ചത് പോർച്ചുഗൽ ഫുട്ബോൾ അസോസിയേഷൻ; വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആരാധകരും
October 13, 2020ലിസ്ബൺ:പോർച്ചുഗൽ ഫുട്ബോൾ താരം ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. പോർച്ചുഗൽ ഫുട്ബോൾ അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് റൊണാൾഡോ ഐസലേഷനിൽ പ്രവേശിച്ചു...
-
പൂർണഗർഭിണിക്ക് ചികിത്സ നിഷേധിച്ചതോടെ ഇരട്ട ഗർഭസ്ഥ ശിശുക്കൾ മരിച്ച സംഭവം; ദേശീയ ബാലവകാശ കമ്മീഷൻ അന്വേഷണം ആരംഭിച്ചു; ഒരാഴ്ചക്കകം മലപ്പുറം ജില്ലാ കലക്ടറോട് വിശദീകരണം തേടും; പ്രസവ വേദന ഉണ്ടെന്നറിയിച്ചിട്ടും ചികിത്സ നൽകാതെ മഞ്ചേരി മെഡിക്കൽ കോളജിൽ നിന്ന് നിർബന്ധപൂർവം മടക്കി അയച്ചെന്നും പരാതി
October 13, 2020മലപ്പുറം: പൂർണ ഗർഭിണിയായ യുവതിക്ക് ചികിത്സ നിഷേധിച്ചതിനെ തുടർന്ന് ഇരട്ട ഗർഭസ്ഥ ശിശുക്കൾ മരിച്ച സംഭവത്തിൽ ദേശീയ ബാലവകാശ കമ്മീഷൻ അന്വേഷണം ആരംഭിച്ചു. മഞ്ചേരി മെഡിക്കൽ കോളജിൽ നിന്ന് ചികിത്സനിഷേധിച്ച സംഭവത...
-
'മാമാങ്കം ജൂറി പാതിക്ക് വെച്ച് ഉറങ്ങി പോയതുകൊണ്ട് പരാമർശം നഷ്ടമായ ചിത്രം; ഏഷ്യാനെറ്റ് സീരിയൽ അവാർഡിന് അയച്ച പടം അഡ്രസ്സ് മാറി എത്തിയതാണോ ഇട്ടിമാണി; ഇന്നത്തെ അവാർഡിൽ പ്രത്യേക ജൂറി പരാമർശം ലഭിച്ച പത്ത് ചിത്രങ്ങൾ; ഒരു യമണ്ടൻ പ്രേമകഥയിലെ ഒരു കോമഡി കണ്ട് ചിരിച്ച ജുറി അംഗത്തെ പുറത്താക്കണം എന്ന് മറ്റു ജൂറികളുടെ പരാമർശം'; ചലച്ചിത്ര അവാർഡിലെ ട്രോൾ ഇങ്ങനെ
October 13, 2020തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ച ഇന്നുതന്നെ മോശം സിനിമകളെക്കുറിച്ചുള്ള ട്രോളുകളും വ്യാപകമാണ്. ഗോവിന്ദ് ബാലകൃഷ്ണൻ ഫേസ്ബുക്കിൽ എഴുതിയ ഒരു കുറിപ്പാണ് ഇപ്പോൾ വൈറൽ ആവുന്നത്. ഗോവിന്ദ് ...
-
കോൺഗ്രസ് രാജ്യത്തെ കൊള്ളയടിച്ചു; പിന്നാലെ എത്തിയ ബിജെപിയും അതേ പാത പിന്തുടരുന്നു; കർഷക ബില്ലിനെ അനുകൂലിച്ച് പാസാക്കിയ നേതാവ് ഇന്ന് എന്തെ ആ ബില്ലിനെ എതിർക്കുന്നു; കോൺഗ്രസിനെതിരെ കെജ്രിവാൾ
October 13, 2020ന്യൂഡൽഹി: അഴിമതിയുടെ കാര്യത്തിൽ കോൺഗ്രസും ബിജെപിയും ഒരുപോലെയാണെന്ന വിമർശനവുമായിആം ആദ്മി പാർട്ടി. കോൺഗ്രസ് രാജ്യത്തെ കൊള്ളയടിച്ചു, അധികാരത്തിലെത്തിയതിന് ശേഷം ബിജെപിയും ഇത് ആവർത്തിക്കുന്നുവെന്ന് ആം ആദ്മ...
-
റോഡ് മുറിച്ചു കടക്കാൻ നിന്ന ദളിത് വിദ്യാർത്ഥിയെ വാഹനത്തിന് അരികിലേക്ക് വിളിച്ച് പൊലീസുകാരൻ തല്ലിയത് ചെവിക്കുറ്റിക്ക്; രക്തം വാർന്നപ്പോൾ ഫോൺ പിടിച്ചു വാങ്ങി; സഹോദരിമാരുടെ ചിത്രം കാട്ടി കാമുകിയാണോ എന്ന് ചോദ്യവും: പന്തളത്ത് പതിനേഴുകാരന് നേരെ പൊലീസിന്റെ മൂന്നാം മുറ
October 13, 2020പന്തളം: വീട്ടിലേക്ക് സാധനം വാങ്ങാൻ വേണ്ടി പോയ വഴി റോഡ് മുറിച്ചു കടക്കാൻ കാത്തു നിന്ന ദളിത് വിദ്യാർത്ഥിക്ക് നേരെ പൊലീസിന്റെ മൂന്നാം മുറ. പരുക്കേറ്റ് പതിനേഴുകാരൻ സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടി. കുരമ്പ...
-
സ്വയരക്ഷക്കായി തോക്ക് ഉപയോഗിക്കാൻ അനുമതി വേണമെന്ന് ആവശ്യം; അപേക്ഷയുമായി എത്തിയത് 100 പെൺകുട്ടികൾ; അപേക്ഷയുമായി എത്തിയത് 14കാരി അടക്കം
October 13, 2020ഗാന്ധിനഗർ: സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ സ്വയരക്ഷക്കായി തോക്ക് ഉപയോഗിക്കാൻ അനുമതി നൽകണമെന്ന ആവശ്യവുമായി 100 പെൺകുട്ടികൾ രംഗത്ത്. ഗുജറാത്തിലെ രാജ്കോട്ടിലാണ് സംഭവം. പെൺകുട്ടികൾ അ...
-
എം.ജി.ആറും രാജ്കുമാർ, പ്രേംനസീർ, സത്യൻ, രാഗിണി, ഷീലയുമെല്ലാം തകർത്താടി അഭിനയിച്ച ലൊക്കേഷൻ;അഭിനയ മുഹൂർത്തങ്ങൾക്കൊപ്പം അഭ്രപാളികളിൽ തെളിഞ്ഞ ദൃശ്യവിസ്മയം; മഹാപ്രളയത്തിൽ കുത്തിയൊലിച്ചെത്തിയ മലവെള്ളപ്പാച്ചിലിനെ അതിജീവിച്ച നിർമ്മാണ മികവ്; ഹൈറേഞ്ചിൽ നിന്നും തേയിലയും സുഗന്ധവിളകളും കൊച്ചിയിലെത്തിക്കാൻ വെള്ളക്കാർ പണിത പാലം; 85-ന്റെ നിറവിലെത്തി നിൽക്കുന്ന നേര്യമംഗലം ആർച്ച് പാലത്തിന്റെ സവിശേഷതകൾ ഇങ്ങനെ
October 13, 2020കോതമംഗലം: മഹാപ്രളയത്തിൽ കുത്തിയൊലിച്ചെത്തിയ മലവെള്ളപ്പാച്ചിലിനെ അതിജീവിച്ച നിർമ്മാണ മികവ്.വന്മരങ്ങൾ കടപുഴകി വന്നിടിച്ചിട്ടും അനക്കമേൽക്കാത്ത കരുത്തിന്റെ പ്രതീകം.എം ജി ആർ രാജ്കുമാർ, പ്രേംനസീർ, സത്യൻ, ര...
MNM Recommends +
-
നന്ദനത്തിലെ 'കൃഷ്ണ ലീല'യെ വെട്ടി കൃഷ്ണ ഭക്തൻ; കോഴിക്കോട് നോർത്തിൽ പ്രദീപ് കുമാറിന് പകരം തോട്ടത്തിൽ രവീന്ദ്രൻ; തരൂരിൽ കോളടിച്ച് ജമീല; ബാലഗോപാലിനും എംബി രാജേഷിനും മത്സരിക്കാം; പിജെ ആർമിയുള്ള ജയരാജന് വിലക്കും; അരുവിക്കരയിൽ മധുവിനെ വെട്ടി സ്റ്റീഫൻ; റാന്നി ജോസ് കെ മാണിക്കും; സിപിഎം സ്ഥാനാർത്ഥികളിൽ നിറയുന്നതും പിണറായി ഇഫക്ട്
-
ഇഡിക്കു മുന്നിൽ ഹാജരാകാനാവില്ലെന്ന് കിഫ്ബി ഉദ്യോഗസ്ഥർ; മനസില്ല എന്നു തന്നെ വ്യാഖ്യാനിച്ചോളൂ എന്ന് ധനമന്ത്രി; എന്തു ചെയ്യുമെന്ന് കാണട്ടെ എന്നും തോമസ് ഐസക്കിന്റെ വെല്ലുവിളി
-
അമിതഭാരം കയറ്റിവന്ന ടോറസ് തടഞ്ഞപ്പോൾ ലോറി റോഡിൽ പാർക്ക് ചെയ്ത് ഡ്രൈവർ കടന്നു; ലോറി പൊലീസിന് കൈമാറിയത് പ്രതികാരമായി; ഭീഷണിക്ക് മുമ്പിൽ വഴങ്ങാതെ വന്നപ്പോൾ വ്യാജ പരാതിയിൽ ഉദ്യോഗസ്ഥയ്ക്ക് മാനസിക പീഡനം; ഒടുവിൽ പടമാടന്റെ അഹങ്കാരം തീർത്ത് ഹൈക്കോടതി; മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സ്മിതാ ജോസിന് കിട്ടുന്നത് സ്വാഭാവിക നീതി
-
പിണറായി വിജയന് ഒരു നിമിഷം പോലും അധികാരത്തിൽ തുടരാൻ അവകാശമില്ലെന്ന് പ്രതിപക്ഷ നേതാവ്; മുഖ്യമന്ത്രി രാജ്യദ്രോഹ കുറ്റം തന്നെയാണ് ചെയ്തിട്ടുള്ളതെന്നും രമേശ് ചെന്നിത്തല
-
കസ്റ്റംസ് നിയമം 108 സ്റ്റേറ്റ്മെന്റ് പ്രകാരം മൊഴിയിൽ തന്നെ കേസെടുക്കാം; എന്നിട്ടും മജിസ്ട്രേറ്റിനു മുമ്പിൽ നൽകിയ സെക്ഷൻ 164 പ്രകാരമുള്ള മൊഴിയിലും നടപടി ഇല്ല; മുഖ്യമന്ത്രിക്കും സ്പീക്കർക്കും കോൺസുലർ ജനറലിനുമിടയിൽ മധ്യസ്ഥത വഹിച്ച് സംസാരിച്ചത് താനെന്ന സ്വപ്നയുടെ വെളിപ്പെടുത്തൽ ഗൗരവതരം; തെരഞ്ഞെടുപ്പ് കാലത്ത് സ്വർണ്ണ കടത്ത് തീപാറും പ്രചരണ വിഷയമാകും
-
സ്വർണക്കടത്ത് കേസിൽ ശിവശങ്കറിന് പങ്കുണ്ടോ എന്ന് സുപ്രീംകോടതി; ഗൂഢാലോചനയിൽ പങ്കുണ്ടെന്ന നിലപാടിൽ ഇഡിയും; മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ജാമ്യം തുടരും; ഇഡിയുടെ ഹർജി സുപ്രീംകോടതി ആറാഴ്ച്ചകൾക്ക് ശേഷം പരിഗണിക്കും
-
ആര്യാടൻ ഷൗകത്ത് സ്ഥാനാർത്ഥിയായാൽ വിവി പ്രകാശ് അനുകൂലികൾ തോൽപിക്കും; വിവി പ്രകാശ് സ്ഥാനാർത്ഥിയായാൽ ഷൗക്കത്തും തോൽപിക്കും; നിലമ്പൂരിൽ സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി യുഡിഎഫിൽ പ്രതിസന്ധി
-
അതിർത്തിയിൽ നേപ്പാൾ പൊലീസ് നടത്തിയ വെടിവെപ്പിൽ ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു; സംഭവം പൊലീസും യുവാക്കളും തമ്മിലുള്ള തർക്കത്തിനിടെ
-
യുഡിഎഫിന് ഒരു സാധ്യതയുമില്ലാത്ത മണ്ഡലമാണ് ബാലുശ്ശേരി; ധർമ്മജൻ മത്സരിക്കാൻ തയ്യാറായത് തന്നെ വലിയ കാര്യം; പ്രാദേശിക നേതൃത്വത്തിന്റെ എതിർപ്പ് കാര്യമാക്കേണ്ടതില്ല; പാലക്കാട് ജില്ലയിലെ എവി ഗോപിനാഥിന്റെ പ്രശ്നം പരിഹരിക്കുന്നതിൽ നേതൃത്വത്തിന് വീഴ്ച പറ്റിയെന്നും കെ മുരളീധരൻ
-
മുഖ്യമന്ത്രിക്കും സ്പീക്കർക്കും വേണ്ടി ഡോളർ കടത്തി; മുൻ കോൺസുൽ ജനറലും പിണറായിയും തമ്മിൽ അടുത്ത ബന്ധം; അറബി ഭാഷ അറിയാവുന്ന സ്വപ്ന എല്ലാ ഇടപാടിലും വിവർത്തകയും സാക്ഷിയുമായി; മൂന്ന് മന്ത്രിമാർക്കും സ്വർണ്ണ കടത്തിന്റെ ആനുകൂല്യം നൽകി; പിണറായിയ്ക്കെതിരെ നേരിട്ടുള്ള ആരോപണവുമായി കസ്റ്റംസ്; തെരഞ്ഞെടുപ്പു കാലത്ത് 'സ്വപ്നയുടെ മൊഴി' പുറത്ത്
-
മാഹിയിൽ 18 കിലോ സ്വർണം പിടിച്ചെടുത്തു; പിടിയിലായത് കേരളത്തിലെ പ്രമുഖ ജൂവലറികളിലേക്ക് വിതരണം ചെയ്യുവാൻ കൊണ്ടുവരവേ
-
രണ്ട് മുന്നണികൾ തമ്മിലുള്ള പതിവ് പോരാട്ടമായിരിക്കില്ല ഇക്കുറിയെന്ന് പിണറായി വിജയൻ; കേരള വിരുദ്ധതയ്ക്ക് ജനങ്ങൾ വഴങ്ങില്ലെന്നും മുഖ്യമന്ത്രി
-
കെഎം ഷാജിയെ അഴീക്കോട് മത്സരിപ്പിക്കരുതെന്ന് മുസ്ലിം ലീഗ് ജില്ലാ നേതൃത്വം; പ്രതിഷേധമറിയിക്കാൻ പാണക്കാട്ടേക്ക് പോകും; അൻസാരി തില്ലങ്കേരി വേണമെന്ന ആവശ്യവുമായി യുത്ത് ലീഗും
-
ബംഗാളിൽ വല്ല്യേട്ടന്മാർ സഖാക്കൾ തന്നെ; ഇടതുപാർട്ടികൾ 165 സീറ്റുകളിൽ മൽസരിക്കുമ്പോൾ കോൺഗ്രസ് ജനവിധി തേടുക 92 മണ്ഡലങ്ങളിൽ; അബ്ബാസുദ്ദീൻ സിദ്ദിഖിയുടെ ഐഎസ്എഫിന് 37 സീറ്റുകൾ നൽകാനും ധാരണ; ദീദി- മോദി പോരിനിടെ കരുത്തറിയിക്കാൻ മൂന്നാം മുന്നണി
-
പത്തനംതിട്ടയിൽ സീറ്റില്ല; പ്രതിഷേധവുമായി മാണി ഗ്രൂപ്പ് ജില്ലാ നേതൃത്വം യോഗം വിളിച്ചു; ജോസ് കെ മാണി കണ്ണുരുട്ടിയതോടെ സീറ്റുണ്ട് എതിർപ്പ് വേണ്ടെന്ന് ജില്ലാ പ്രസിഡന്റ്; അനാവശ്യ പ്രസ്താവന ഇറക്കരുതെന്നും ചെയർമാന്റെ താക്കീത്
-
അൾട്രാ സൗണ്ട് സ്കാൻ ചെയ്തപ്പോൾ ഒരു കിഡ്നി മാത്രമെന്ന് സംശയം; ദൂരീകരണത്തിനായി എംആർഐ ചെയ്തപ്പോൾ കിഡ്നി രണ്ടുമുണ്ട്; റിപ്പോർട്ടിൽ തൃപ്തി വരാതെ ഡോക്ടർ വീണ്ടും സ്കാൻ ചെയ്തപ്പോൾ കിഡ്നി ഒന്നേയുള്ളൂ; തെറ്റ് തിരിച്ചറിഞ്ഞപ്പോൾ കാലുപിടുത്തം: മുത്തൂറ്റ് സ്കാനിങ് സെന്ററിനെതിരേ പരാതിയുമായി യുവാവ്
-
സ്വർണവിലയിൽ ഇടിവ് തുടരുന്നു; ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 33,160 രൂപയിലെത്തി
-
'നേതാവു പറഞ്ഞാൽ അനുസരിച്ച് മാത്രമാണ് ശീലം.. അതുകൊണ്ടു തന്നെ ഓര് പറഞ്ഞാൽ അനുസരിക്കാതെ വയ്യ.. എല്ലാം പാർട്ടി നോക്കിക്കോളുമെന്ന വാഗ്ദാനം ചെയ്തിരുന്നു'; അറസ്റ്റിലായവരുടെ ഈ മൊഴിയിൽ അന്വേഷണം ഒന്നും നടന്നില്ല; പ്രതികാരത്തിന് ഇന്ത്യൻ ഗാന്ധി പാർട്ടിയുമായി സിഒടി നസീർ; തലശ്ശേരിയിൽ ഷംസീറിനെ തളയ്ക്കാൻ പഴയ സഖാവ്
-
രാജ്യത്തെ നടുക്കിയ തന്തൂരി കൊലക്കേസ് പുറംലോകമറിയാൻ നിമിത്തമായെങ്കിലും നസീർകുഞ്ഞിന് നീതി നിഷേധിക്കപ്പെട്ടത് 23 വർഷം; മലയാളി കോൺസ്റ്റബിളിന് നിഷേധിക്കപ്പെട്ട സർവീസ് ആനുകൂല്യങ്ങൾ നൽകാൻ വിധിച്ച് പരമോന്നത നീതിപീഠം
-
'ചേരാനെലൂർ ആർ എസ് എസ് ശാഖാ അംഗവും കോളേജിൽ എബിവിപിയും; അനിൽ അക്കരയുടെ ആ പഴയ ആരോപണം വീണ്ടും സോഷ്യൽ മീഡിയയിൽ; മത്സരിക്കാൻ സീറ്റ് നിഷേധിച്ച വിദ്യാഭ്യാസ മന്ത്രി ബിജെപിയിൽ എത്തുമെന്നും വ്യാജ പ്രചരണം; എല്ലാം നിഷേധിച്ച് രവീന്ദ്രനാഥും; സിഎമ്മിന്റെ കസേരയിൽ നോട്ടമിട്ടവർ 'കടക്ക് പുറത്ത്'!