1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
07
Friday

പ്രധാനമന്ത്രിയുടെ സഹോദരപുത്രിയുടെ പഴ്‌സും ഫോണും കവർന്നവരിൽ ഒരാൾ അറസ്റ്റിൽ; മുഖ്യപ്രതി പിടിയിലായത് 100 പൊലീസുകാരെ 20 സംഘങ്ങളായി തിരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിൽ

October 13, 2019 | 11:07 pm

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദര പുത്രിയുടെ പേഴ്സും മൊബൈൽ ഫോണും കവർന്ന കേസിൽ ഒരാൾ പിടിയിൽ. കേസിൽ ഒരാൾ കൂടി പിടിയിലാകാനുണ്ട്. 100 പൊലീസുകാരെ 20 സംഘങ്ങളായി തിരിച്ചു നടത്തിയ അന്വേഷണത്തിലാണ് മു...

മുല്ലപ്പള്ളിക്ക് കൂടത്തായി കേസിലെ പ്രതികൾക്ക് അനുകൂലമായ നിലപാട്; കൂട്ടക്കൊലക്കേസുമായി ബന്ധപ്പെട്ട വാർത്തകൾ ഉപതിരഞ്ഞെടുപ്പ് സമയത്ത് പുറത്തുവിട്ടതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന കെപിസിസി അധ്യക്ഷന്റെ ആരോപണത്തിന് മറുപടിയുമായി കോടിയേരി

October 13, 2019 | 11:06 pm

തിരുവനന്തപുരം: കൂടത്തായി കൂട്ടക്കൊലക്കേസുമായി ബന്ധപ്പെട്ട വാർത്തകൾ ഉപതിരഞ്ഞെടുപ്പ് സമയത്ത് പുറത്തുവിട്ടതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ ആരോപണത്തിന് മറുപടിയുമായി സിപിഎം...

പതിനാറ്കാരിയെ പീഡിപ്പിച്ച അദ്ധ്യാപകനെതിരായ കേസ് പിൻവലിക്കാൻ പ്രിൻസിപ്പാളിന്റെ നിരന്തര ആവശ്യം; മാനസിക സമ്മർദ്ദം താങ്ങാനാകാതെ പിതാവ് തൂങ്ങി മരിച്ചത് ഇലക്ട്രിക് പോസ്റ്റിൽ

October 13, 2019 | 10:59 pm

ഭോപ്പാൽ: ലൈംഗികാതിക്രമണത്തിന് വിധേയായ പെൺകുട്ടിയുടെ പിതാവ് ജീവനൊടുക്കിയത് മാനസ്സിക സമ്മർദ്ദം സഹിക്കാനാകാതെ. മകൾ പഠിക്കുന്ന സർക്കാർ സ്‌കൂളിലെ പ്രിൻസിപ്പൽ ലൈംഗിക പീഡന പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ...

ബുധൻ, വ്യാഴം ദിവസങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം; ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

October 13, 2019 | 10:58 pm

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ കനക്കുമെന്ന് കാലാവസ്ഥാ റിപ്പോർട്ട്. ബുധൻ, വ്യാഴം ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ആറ് ജില്ലകളിൽ യെല്ലോ അ...

കൂടത്തായി കൂട്ടക്കൊലപാതകത്തിൽ ഷാജുവിനെ നാളെ വീണ്ടും ചോദ്യം ചെയ്യും; വടകര റൂറൽ എസ്‌പി ഓഫീസിൽ ഹാജരാവാൻ ആവശ്യപ്പെട്ട് അന്വേഷണ സംഘം നോട്ടീസ് നൽകി; ഷാജുവിനെ കൂടാതെ പിതാവ് സക്കറിയ റോയിയുടെ സഹോദരനായ റോജോക്കും നോട്ടീസ്; രാജകുമാരിയിലെത്തി ജോളിയുടെ സഹോദരിയേയും ഭർത്താവ് ജോണിയേയും ചോദ്യം ചെയ്തു അന്വേഷണ സംഘം

October 13, 2019 | 10:54 pm

കോഴിക്കോട്: കൂടത്തായിയിലെ കൂട്ട കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി കേസിലെ പ്രതിയായ ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിനെ അന്വേഷണസംഘം തിങ്കളാഴ്ച ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് തിങ്കളാഴ്ച ര...

പ്രണയത്തെ മാതാപിതാക്കൾ എതിർത്തത് ജാതിയുടെ പേര് പറഞ്ഞ്; മംഗളുരുവിലെ ഹോട്ടൽ മുറിയിൽ വിഷം കഴിച്ച വിദ്യാർത്ഥികൾ മരിച്ചു

October 13, 2019 | 10:51 pm

കാസർകോട്: മംഗളൂരുവിലെ ഹോട്ടലിൽ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ മലയാളി കോളേജ് വിദ്യാർത്ഥികൾ മരിച്ചു. കാസർകോട് കോളിയടുക്ക സ്വദേശി വിഷ്ണു(22)നെല്ലിക്കുന്ന് സ്വദേശി ഗ്രീഷ്മ എന്നിവരാണ് മരിച്ചത്. കഴിഞ്ഞ വ്യാഴ...

മഹാത്മാ ഗാന്ധി വ്യാഖ്യാനിച്ച ഭഗവദ് ഗീതയും കേരളീയ ക്ഷേത്രങ്ങളിലെ പരമ്പരാഗത രീതിയിൽ തിടമ്പേന്തി നെറ്റിപ്പട്ടം കെട്ടിയ ആനയുടെ രൂപവും മാർപ്പാപ്പയ്ക്ക് സമ്മാനിച്ചു കേന്ദ്രമന്ത്രി വി മുരളീധരൻ; 'മോദിയോട് ആശംസകൾ അറിയിക്കണം' എന്നു പറഞ്ഞ് മാർപ്പാപ്പയും; മറിയം ത്രേസ്യയെ വിശുദ്ധപദവിയിലേക്ക് ഉയർത്തുന്ന ചടങ്ങിൽ ഇന്ത്യൻ സംഘത്തെ നയിച്ച് വത്തിക്കാനിലെത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി മാർപ്പാപ്പയുമായി നടത്തിയ കൂടിക്കാഴ്‌ച്ചയുടെ വിശദാംശങ്ങൾ ഇങ്ങനെ

October 13, 2019 | 10:44 pm

വത്തിക്കാൻ: മറിയം ത്രേസ്യയെ വിശുദ്ധപദവിയിലേക്ക് ഉയർത്തുന്ന ചടങ്ങിൽ സംബന്ധിക്കുന്ന ഇന്ത്യൻ സംഘത്തെ നയിച്ച് വത്തിക്കാനിലെത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ മാർപ്പാപ്പയുമായി കൂടിക്കാഴ്ച നടത്ത...

ആറാം വയസ്സിൽ കാഴ്‌ച്ച ശക്തി നഷ്ടമായെങ്കിലും അകക്കണ്ണിന്റെ വെളിച്ചവും നിശ്ചയദാർഢ്യത്തിന്റെ കരുത്തും കൈപിടിച്ച് നടത്തിയത് സിവിൽ സർവീസിന്റെ അധികാര സോപാനങ്ങളിലേക്ക്; നാളെ പ്രഞ്ജിൽ പട്ടീൽ തിരുവനന്തപുരം ജില്ലയിലെ സബ്കളക്ടറായി ചുമതല ഏൽക്കുമ്പോൾ കുറിക്കുന്നത് ഒരു പുതുചരിത്രം

October 13, 2019 | 10:37 pm

തിരുവനന്തപുരം: തിങ്കളാഴ്‌ച്ച പ്രഞ്ജിൽ പട്ടീൽ തിരുവനന്തപുരം ജില്ലയിലെ സബ്കളക്ടറായി ചുമതല ഏൽക്കുമ്പോൾ കുറിക്കുന്നത് ഒരു പുതുചരിത്രം. കേരള കേഡറിൽ സബ് കലക്ടറായി നിയമിക്കപ്പെടുന്ന ആദ്യത്തെ കാഴ്ചയില്ലാത്ത ഐ...

ദമ്പതികൾ സഞ്ചരിച്ച സ്‌കൂട്ടറിന് മുകളിലേക്ക് 11 കെവി വൈദ്യുതി ലൈൻ പൊട്ടിവീണു; ദേഹത്ത് ചുറ്റിയ വൈദ്യുതിലൈനിൽ നിന്നും ഷോക്കേറ്റ് യുവതി മരിച്ചു; നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ ഫ്യൂസ് ഊരിമാറ്റി ഭർത്താവിനെയും മകളെയും രക്ഷപെടുത്തി; രക്ഷപെടുത്താൻ വെള്ളം നിറഞ്ഞ പാടത്തിറങ്ങിയ യുവാക്കൾക്കും ഷോക്കേറ്റു; കോട്ടയത്തെ കീഴൂർ-ആപ്പാഞ്ചിറ റോഡിൽ നടുക്കുന്ന അപകടം ഉണ്ടായത് ഇങ്ങനെ

October 13, 2019 | 10:22 pm

കോട്ടയം: കോട്ടയത്ത് ദമ്പതികൾ സഞ്ചരിച്ച സ്‌കൂട്ടറിന് മുകളിലേക്ക് 11 കെവി വൈദ്യുതി ലൈൻ പൊട്ടിവീണ് വീട്ടമ്മയായ യുവതിക്ക് ദാരുണാന്ത്യം. ആപ്പാഞ്ചിറ പൂഴിക്കോൽ ഉള്ളാടംകുന്നേൽ പ്രശാന്തിന്റെ ഭാര്യ രശ്മി (35) യ...

കശ്മീർ മറന്നേക്കാൻ ഇമ്രാൻ ഖാന് രാജ്‌നാഥ് സിങിന്റെ ഉപദേശം; ആവശ്യമെങ്കിൽ ഭീകരതയെ ചെറുക്കാൻ സൈനിക സഹായം നൽകാം എന്നും ഇന്ത്യൻ പ്രതിരോധ മന്ത്രി; ആർക്കും ഇന്ത്യക്ക് മേൽ സമ്മർദ്ദം ചെലുത്താൻ സാധിക്കില്ലെന്നും രാജ്‌നാഥ് സിങ്

October 13, 2019 | 10:21 pm

കർനാൽ: ഭീകരതയെ ചെറുക്കാൻ ഇന്ത്യൻ സൈന്യത്തെ പാക്കിസ്ഥാനിലേക്ക് അയക്കാൻ തയ്യാറാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഹരിയാനയിലെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയാണ് രാജ്‌നാഥ് സിംങ് പാക്കിസ്ഥാനെതിരെ ര...

നിരവധി സർക്കാരുകളും പ്രധാനമന്ത്രിമാരും വന്നുപോയി; എന്നാൽ ആർട്ടിക്കിൾ 370 ന്റെ കാര്യത്തിൽ നടപടിയെടുക്കാനുള്ള ധൈര്യമുണ്ടായത് 56 ഇഞ്ച് നെഞ്ചളവുള്ള ആൾക്ക് മാത്രം; കശ്മീരിനെ മുൻനിരയിലേക്കു കൊണ്ടുവരാൻ കോൺഗ്രസ് ഒന്നും ചെയ്തില്ലെന്നും അമിത്ഷാ; കശ്മീർ വിഷയം മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ചർച്ചയാക്കി ബിജെപി

October 13, 2019 | 10:03 pm

മുംബൈ: ആസന്നമായ മഹാരാഷ്ട്രാ തെരഞ്ഞെടുപ്പിൽ കശ്മീർ വിഷയം കത്തിച്ച് ബിജെപി. നിരവധി സർക്കാരുകളും പ്രധാനമന്ത്രിമാരും വന്നുപോയിട്ടും ആർട്ടിക്കിൾ 370 ന്റെ കാര്യത്തിൽ നടപടിയെടുക്കാനുള്ള ധൈര്യമുണ്ടായത് 56 ഇഞ്...

എൻഡിഎ വിട്ടത് തെറ്റായി പോയെന്ന് ചന്ദ്രബാബു നായിഡു ഏറ്റുപറയുമ്പോൾ സത്യമാകുന്നത് വൈഎസ്ആർ കോൺഗ്രസ് ഒരുക്കിയ കെണിയിൽ നായിഡു വീഴുകയായിരുന്നുവെന്ന നരേന്ദ്ര മോദിയുടെ പ്രവചനം; ബിജെപി ബന്ധം ഉപേക്ഷിച്ചത് ആന്ധ്രയിലെ ജനങ്ങൾക്ക് വേണ്ടിയെങ്കിലും നഷ്ടമുണ്ടാക്കിയത് പാർട്ടിക്കെന്ന് ചന്ദ്രബാബു നായിഡു; മുന്നണിയിൽ തുടർന്നിരുന്നെങ്കിൽ ചിത്രം വേറെ ആയേനെ എന്നും ടിഡിപി അധ്യക്ഷൻ; പ്രതികരിക്കാതെ ബിജെപി നേതൃത്വവും

October 13, 2019 | 09:56 pm

ഹൈദരാബാദ്: എൻഡിഎ വിട്ടതിൽ വൻ കുറ്റബോധവുമായി തെലുങ്ക് ദേശം പാർട്ടി അധ്യക്ഷൻ ചന്ദ്രബാബു നായിഡു. ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിച്ചത് വലിയ തിരിച്ചടിയായെന്ന് ചന്ദ്രബാബു നായിഡു വ്യക്തമാക്കി. ആന്ധ്രയിലെ ജനങ്ങ...

എൻഎസ്എസിന്റെ ശരിദൂരം യുഡിഎഫിന് ലോട്ടറി ആകുമോ? അഞ്ച് മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് വേണ്ടി എൻഎസ്എസ് പരസ്യ പ്രചരണവുമായി രംഗത്ത്; കോന്നിയിലും വട്ടിയൂർക്കാവിലും അടക്കം യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് വേണ്ടി സ്‌ക്വാഡ് പ്രവർത്തനം നടത്താൻ കരയോഗങ്ങളുടെ തീരുമാനം; കൂടുതൽ ശ്രദ്ധ കൊടുക്കുന്നത് വട്ടിയൂർക്കാവിൽ; മണ്ഡലത്തിലെ 38 കരയോഗങ്ങളിലും എൻഎസ്എസ് നേതാക്കൾ നിലപാട് വിശദീകരിച്ച് രംഗത്ത്; ശബരിമല വിഷയത്തിൽ ബിജെപിക്ക് ആത്മാർത്ഥയില്ലെന്നും വിമർശനം

October 13, 2019 | 09:55 pm

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പു നടക്കുന്ന അഞ്ച് മണ്ഡലങ്ങളിൽ യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് അനുകൂലമായി എൻഎസ്എസ് രംഗത്ത്. അഞ്ച് മണ്ഡലങ്ങളിലും യുഡിഎഫ് അനുകൂല നിലപാടുമായി മുന്നോട്ടു പോകുകയാണ് യുഡിഎഫ്. ശരിദൂര നി...

ലോക്സഭാ തെരഞ്ഞെടുപ്പിൽ കനയ്യ കുമാറിന് വേണ്ടി പ്രചാരണത്തിനിറങ്ങിയത് വിനയായി; നാലു ബ്രാന്റുകൾ താനുമായുള്ള കരാർ അവസാനിപ്പിച്ചു; മൂന്നു പരിപാടികൾ നഷ്ടമായി; തുറന്ന് പറഞ്ഞ് സ്വരഭാസ്‌കർ

October 13, 2019 | 09:26 pm

മുംബൈ: നിലപാടുകൾ തുറന്നു പറഞ്ഞതിന്റെ പേരിൽ പലപ്പോഴും വിമർശനങ്ങൾ കേൾക്കേണ്ടി വരുന്നവരാണ് കലാകാരന്മാർ. അവരുടെ കരിയറിനെയും ഇത് ബാധിക്കാറുണ്ട്. ഇത്തരത്തിൽ രാഷ്ട്രീയ നിലപാടുകൾ തുറന്നു പറഞ്ഞതിന്റെ പേരിൽ നഷ്...

പ്രധാനമന്ത്രിക്ക് കത്തയച്ചതിന്റെ പേരിൽ വിദ്യാർത്ഥികൾക്കെതിരെ സ്വീകരിച്ച നടപടി പിൻവലിച്ച് മഹാത്മാഗാന്ധി ഹിന്ദി യൂണിവേഴ്‌സിറ്റി; വർധയിലെ മഹാത്മാഗാന്ധി അന്താരാഷ്ട്രീയ ഹിന്ദി വിശ്വവിദ്യാലയം പുറത്താക്കിയ ആറ് വിദ്യാർത്ഥികളെയും തിരിച്ചെടുത്തു

October 13, 2019 | 09:25 pm

ഡൽഹി: പ്രധാനമന്ത്രിക്ക് കത്തയച്ചതിന്റെ പേരിൽ വിദ്യാർത്ഥികൾക്കെതിരെ എടുത്ത നടപടികൾ പിൻവലിച്ച് മഹാത്മാഗാന്ധി ഹിന്ദി യൂണിവേഴ്‌സിറ്റി. വർധയിലെ മഹാത്മാഗാന്ധി അന്തരാഷ്ട്രീയ ഹിന്ദി വിശ്വവിദ്യാലയ (എം.ജി.എ.എച്...

MNM Recommends

Loading...
Loading...