1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
15
Saturday

യുവതികൾ ശബരിമലയിൽ പ്രവേശനത്തിന് എത്തിയാൽ അന്ന് ശിവസേനയിലെ സ്ത്രീ പ്രവർത്തകർ കൂട്ടം ചേർന്ന് ആത്മഹത്യ ചെയ്യുമെന്ന് ശിവസേന; വനിതാ പ്രവർത്തകരെ പമ്പാ നദിക്ക് സമീപം വിന്യസിക്കുമെന്ന് പെരിങ്ങമല അജി; ഹിന്ദു വികാരം ആളിക്കച്ചിത്ത് കലാപത്തിന് കോപ്പു കൂട്ടി സംഘടനകൾ

October 13, 2018 | 11:01 pm

തിരുവനന്തപുരം: ശബരിമലയിൽ യുവതി പ്രവേശനത്തിന് അനുമതി നൽകിയ സുപ്രീംകോടതി ഉത്തരവിന് പിന്നാലെ തെരുവിൽ നടന്ന പ്രകടനങ്ങൾക്ക് പിന്നാലെ സംസ്ഥാനത്ത് കലാപം തീർക്കാനും ശ്രമം ശക്തം. അത്തരം സംഭവത്തിന് പരസ്യമായി ആഹ...

ഭൂകമ്പത്തിന്റെ കെടുതികൾ ഒഴിയുന്നതിന് മുൻപേ ഇന്തോനേഷ്യയിൽ പ്രളയ താണ്ഡവം ! സുമാത്ര ദ്വീപിൽ 22 പേർ കൊല്ലപ്പെട്ടെന്ന് സൂചന; പ്രളയം ഗുരുതരമായി ബാധിച്ചത് സുമാത്രയുടെ വടക്ക്, പടിഞ്ഞാറ് മേഖലകളിൽ; മണ്ണിനടിയിൽ ഒട്ടേറെ പേർ കുടുങ്ങി കിടക്കുന്നുണ്ടെന്നും മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയെന്നും റിപ്പോർട്ട്

October 13, 2018 | 10:50 pm

ജക്കാർത്ത: ഭൂകമ്പവും സുനാമിയും സംഹാര താണ്ഡവമാടിയതിന് പിന്നാലെ പ്രളയക്കെടുതിയുടെ ഭീഷണിയിലാണ് ഇന്തോനേഷ്യ. സുമാത്ര ദ്വീപിൽ കനത്ത പ്രളയത്തിലും മണ്ണിടിച്ചിലിലും കുട്ടികൾ അടക്കം 22 പേരാണ് മരിച്ചത്. മാത്രമല്...

താരസംഘടനയിൽ നിന്നും ദിലീപ് രാജിവെച്ചു; കത്ത് കൈമാറിയത് പ്രസിഡന്റ് മോഹൻലാലിന്; രാജിവാർത്ത പുറത്തുവന്നത് സംരക്ഷണ വലയം തീർത്ത മോഹൻലാലിനെ ലക്ഷ്യമിട്ട് വനിതാ കൂട്ടായ്മ തുറന്നടിച്ചു രംഗത്തുവന്നതിന് പിന്നാലെ; ഇനി അറിയേണ്ടത് എക്‌സിക്യൂട്ടിവ് കമ്മിറ്റി ചേർന്ന് രാജി അംഗീകരിക്കുമോ അതോ ജനറൽ ബോഡി യോഗം വിളിക്കുമോ എന്ന്; അതിക്രമത്തിന് ഇരയായ നടിയെ 'ചൂടുവെള്ളത്തിൽ വീണ പൂച്ച' എന്നു വിശേഷിപ്പിച്ച ബാബുരാജിനെതിരെയും രോഷം

October 13, 2018 | 10:34 pm

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപ് താരസംഘടനയായ എഎംഎംഎയിൽ നിന്നും രാജിവച്ചു. പ്രതിഷേധങ്ങൾ ശക്തമായതോടെ നേരത്തെ സംഘടനയിൽ നിന്നും ദിലീപ് വിട്ടുനിൽക്കുകയായിരുന്നു. എഎംഎംഎ പ...

നൊന്തുപെറ്റ സ്വന്തം കുരുന്നുകളെ കൈകാലുകൾ കെട്ടി അഗ്നിക്കിരയാക്കിയ ശേഷം തീ കൊളുത്തി യുവതിയുടെ ആത്മഹത്യ; തന്റെ നാലു മക്കളേയും തീ വെച്ചത് ഭർത്താവുമായുണ്ടായ വാക്കു തർക്കത്തിന് പിന്നാലെ; ഉത്തർപ്രദേശിലെ ഹാമിർപൂരിലുള്ള അംഗാവ് ഗ്രാമത്തിൽ നിന്നും നടുക്കുന്ന വാർത്ത

October 13, 2018 | 10:16 pm

ലഖ്‌നൗ: നൊന്തുപെറ്റ നാലു കുരുന്നുകളെ അഗ്നിക്കിരയാക്കിയ ശേഷം സ്വയം തീ കൊളുത്തി യുവതിയുടെ ആത്മഹത്യ. ഉത്തർപ്രദേശിലെ ഹാമിർപൂർ ജില്ലയിലുള്ള അംഗാവ് ഗ്രാമത്തിലായിരുന്നു സംഭവം. ഭർത്താവുമായുണ്ടായ വാക്കു തർക്കത...

മീ ടൂ വലിയ പ്രശ്‌നമല്ലെന്ന് പറഞ്ഞ് നിങ്ങൾ ഞെളിഞ്ഞിരിക്കുമ്പോൾ അനുഭവങ്ങൾ പറയാനാകാതെ വീർപ്പുമുട്ടുന്നത് സിനിമാതാരങ്ങളോ പത്രപ്രവർത്തകരോ മാത്രമല്ല; നിങ്ങൾ സ്‌നേഹിക്കുന്ന, നിങ്ങളെ സ്‌നേഹിക്കുന്ന നിങ്ങളുടെ ഭാര്യയോ, സഹോദരിയോ മകളോ സുഹൃത്തുക്കളോ കൂടിയാണ്: മുരളി തുമ്മാരുകുടി എഴുതുന്നു

October 13, 2018 | 10:10 pm

പ്രതികരിക്കേണ്ട ഏറെ വിഷയങ്ങൾ നിലവിലുണ്ടെങ്കിലും ഔദ്യോഗികമായും വ്യക്തിപരമായും ഏറെ തിരക്കുള്ളതിനാൽ വിശദമായി എഴുതാൻ സാധിക്കുന്നില്ല. എന്നാലും #metoo മൂവ്‌മെന്റിനെപ്പറ്റി രണ്ടു വാക്ക് പറയാതെ വയ്യ. ഒരു വർ...

കലിതുള്ളി മഴയുടെ താണ്ഡവം വീണ്ടും ! പത്തനംതിട്ടയിൽ കനത്ത മഴയും ഉരുൾപൊട്ടലും; പുനലൂർ- മൂവാറ്റുപുഴ സംസ്ഥാന പാതയിലും താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലും വെള്ളം കയറി; താന്നിമൂട്ടിൽ ഒഴുകി വന്ന കാർ സ്വകാര്യ ബസിൽ ഇടിച്ചു നിന്നു; വൈദ്യുതിയും വാർത്താ വിനിമയ സംവിധാനവും തകരാറിൽ

October 13, 2018 | 09:58 pm

പത്തനംതിട്ട: പ്രളയക്കെടുതിയിൽ നിന്നും കരകയറി വന്ന് ആഴ്‌ച്ചകൾ മാത്രം പിന്നിടുമ്പോൾ പത്തനംതിട്ടയിൽ വീണ്ടും മഴ. കലിതുള്ളി പെയ്യുന്ന മഴയിൽ കോന്നി മുറ്റാക്കുഴിയിൽ ഉരുൾപൊട്ടി. മാത്രമല്ല ഈ ഭാഗത്ത് രണ്ട് വീടു...

കങ്കണ എന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചു; രണ്ട് വർഷങ്ങൾക്ക് മുൻപ് ഇതിനെ കുറിച്ച് തുറന്നു പറഞ്ഞിരുന്നു; എന്നാൽ അന്ന് കരിയറിൽ തോറ്റവൻ എന്ന് വിളിച്ച് എന്നെ അപമാനിച്ചു; പിന്തുണ നൽകിയത് കുറച്ചു പേർ മാത്രം; അവർക്ക് ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നന്ദി: മീ ടൂ കാമ്പയിൻ ശക്തിപ്പെടുമ്പോൾ ബോളിവുഡ് നടിക്കെതിരെ ആരോപണവുമായി മുൻകാമുകൻ

October 13, 2018 | 09:55 pm

മുംബൈ: ബോളിവുഡിനെയും ഇന്ത്യൻ സിനിമാ ലോകത്തെയും പിടിച്ചുകുലുക്കുന്ന മീടൂ വെളിപ്പെടുത്തൽ തുടരുകയാണ്. കങ്കണ റണൗട്ടാണ് ബോളിവുഡിൽ നിന്നുമുണ്ടായ മോശം അനുഭവങ്ങളെ കുറിച്ച് പലതവണ തുറന്നു പറച്ചിൽ നടത്തിയിട്ടുള്...

'നടി അർച്ചന പത്മിനിയുടെ ആരോപണങ്ങൾ ശുദ്ധ നുണ' ; നടിക്കെതിരെ സംഘടനാ തലത്തിലും വ്യക്തിപരമായും നിയമനടപടികൾ സ്വീകരിക്കുമെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണിക്കൃഷ്ണൻ; ആരോപണത്തിൽ പറയുന്ന വ്യക്തിയെ അന്നു തന്നെ ഫെഫ്ക സസ്‌പെൻഡ് ചെയ്‌തെന്നും പൊലീസ് കേസ് വേണ്ടെന്ന് അർച്ചന തന്നെ പറയുകയായിരുന്നെന്നും ഉണ്ണിക്കൃഷ്ണൻ

October 13, 2018 | 09:31 pm

കൊച്ചി: ഡബ്ല്യുസിസി അംഗം നടി അർച്ചന പത്മിനിയുടെ ആരോപണങ്ങൾക്കെതിരെ ആഞ്ഞടിച്ച് സംവിധായകനും ഫെഫ്ക ജനറൽ സെക്രട്ടറിയുമായ ബി. ഉണ്ണിക്കൃഷ്ണൻ. അർച്ചനയുടെ ആരോപണങ്ങൾ ശുദ്ധ നുണയാണെന്നും ഇവർക്കെതിരെ സംഘടനാ തലത്തി...

അതേ ചാട്ടത്തിന് കടംപള്ളിയും ചാടി.. കുറേ അങ്ങോട്ട് കഴിഞ്ഞപ്പോൾ അദ്ദേഹം ചർദ്ദിക്കാൻ തുടങ്ങി; ചർദ്ദിലങ്ങോട്ട് കൂടിയപ്പോൾ കൂടി നിന്ന തമിഴ് അയ്യപ്പന്മാർ ശരണം വിളിക്കാൻ തുടങ്ങി; ഒടുവിൽ മന്ത്രിയും വിളിച്ചു.. സ്വാമിയേ ശരണമയ്യപ്പാ; ദേവസ്വം മന്ത്രിക്കൊപ്പം ശബരിമല കയറിയ അനുഭവം പറഞ്ഞ് പ്രയാർ ഗോപാലകൃഷ്ണൻ

October 13, 2018 | 09:12 pm

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനത്തിന്റെ പേരിൽ വിവാദം മുറുകുമ്പോൾ വെളിപ്പെടുത്തലുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് മൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ. കമ്മ്യൂണ്റ്റുകാരനായ മന്ത്രി അയ്യപ്പസ്വാമിക്ക് ശരണം...

മീ ടു വെളിപ്പെടുത്തലിൽ മുകേഷിനെതിരെ കേസെടുക്കാനാവില്ല; 19 വർഷം മുമ്പു നടന്ന സംഭവത്തിലെ സോഷ്യൽ മീഡിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ മാത്രം കേസെടുക്കാനാകില്ലെന്ന് നിയമോപദേശം; വെളിപ്പെടുത്തൽ നടത്തിയ ടെസ് ജോസഫ് പരാതി ഇല്ലെന്ന് പറഞ്ഞതും കൊല്ലം എംഎൽഎക്ക് ഗുണകരമായി

October 13, 2018 | 08:53 pm

തിരുവനന്തപുരം: മീ ടൂ വെൡപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ നടനും കൊല്ലം എംഎൽഎയുമായ മുകേഷനെതിരെ കേസെടുക്കില്ല. ഇക്കാര്യത്തിൽ നിയമപോദേശം തേടിയ ശേഷമാണ് കേസെടുക്കേണ്ടെന്ന തീരുമാനത്തിലേക്ക് പൊലീസ് എത്തിയത്. സമൂ...

'പ്രശസ്തിയിലേക്കെത്താൻ വ്യക്തിത്വം വിട്ടുള്ള ഒന്നിനും തയാറല്ല'; 'കരിയർ ഉണ്ടാക്കാനുള്ള ആഗ്രഹത്തോടെ എത്തിയ തനിക്കും ദുരനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്' ; മീ ടു വെളിപ്പെടുത്തലിൽ തങ്ങൾക്കുണ്ടായ അനുഭവങ്ങൾ താരങ്ങൾ തുറന്ന് പറയുന്നതിനൊപ്പം മിസ് സൂപ്പർ ഗ്ലോബ് വേൾഡിന്റെ വെളിപ്പെടുത്തൽ; വെല്ലുവിളികളെ അതിജീവിച്ചാൽ മാത്രമേ ലക്ഷ്യ സ്ഥാനത്ത് എത്താൻ കഴിയുവെന്നും അർച്ചന രവി

October 13, 2018 | 08:45 pm

കൊച്ചി: തങ്ങൾക്കുണ്ടായ അനുഭവങ്ങൾ മീ ടു വെളിപ്പെടുത്തലിലൂടെ താരങ്ങൾ തുറന്ന് പറയുന്നതിനൊപ്പം ഏറ്റവും ഒടുവിലായി കേട്ട വാർത്തയിൽ അമ്പരന്നിരിക്കുകയാണ് ഏവരും. മിസ് സൂപ്പർ ഗ്ലോബ് വേൾഡ് ഫസ്റ്റ് റണ്ണറപ്പും നടി...

ശബരിമല സ്ത്രീപ്രവേശന വിധി മറികടന്ന് ഓർഡിനൻസ് ഇറക്കാൻ ആകില്ല; ഓർഡിനൻസ് ഇറക്കിയാൽ അത് ഭരണഘടനാ ലംഘനമായി മാറും; റിവ്യൂ ഹർജി കൊണ്ട് പ്രയോജനം ഉണ്ടാകില്ല; സുപ്രിം കോടതി വിധിക്കെതിരായ സമരങ്ങൾ കോടതി അലക്ഷ്യം: ജസ്റ്റിസ് കമാൽ പാഷ

October 13, 2018 | 08:36 pm

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള സമരങ്ങൾ കോടതിയലക്ഷ്യമാണെന്ന് ജസ്റ്റിസ് കമാൽ പാഷ. വിധിക്കെതിരെ സമർപ്പിച്ച റിവ്യൂ ഹരജി കൊണ്ട് ഒരു പ്രയോജനവും ഉണ്ടാകില്ലെന്നും കമാൽപാഷ പറഞ്ഞ...

നടിമാരുടെ തുറന്നു പറച്ചിലിൽ വിങ്ങിപ്പൊട്ടിയത് കേരളത്തിന്റെ നെഞ്ച്; ഈ നാണംകെട്ട കൂടാരത്തിൽ നിന്നും പുറത്തിറങ്ങാൻ തന്റേടമുള്ള ആണുങ്ങൾ ആരുമില്ലേ? മോഹൻലാൽ എന്തിനാണ് നിങ്ങൾ ഈ വൃത്തികെട്ടവന്മാരുടെ കൂടെ കഴിയുന്നത്? തുറന്നു പറഞ്ഞ നടിമാരെ അപമാനിച്ച് ബ്ലാക്ക്മെയിലിങ്ങും ഗോസിപ്പുമാക്കി ചില മാധ്യമ പ്രവർത്തകരും: ചങ്ക് പറിച്ചു നമുക്ക് ഈ സഹോദരിമാർക്കൊപ്പം നിൽക്കാം

October 13, 2018 | 08:27 pm

അൽപമെങ്കിലും മനുഷ്വത്തമുള്ള ആരെങ്കിലും ഇന്ന് മലയാളത്തിലെ ടെലിവിഷൻ ചാനൽ തുറന്ന് വച്ച് കണ്ടെങ്കിൽ നമ്മുടെ സഹോദരിമാരായ ആ നടിമാരുടെ കണ്ണുനീരും രോഷവും നിങ്ങളുടെ ഹൃദയത്തെ തകർക്കുകയും തുളയ്ക്കുകയും ചെയ്യും. ...

25 വർഷം മുമ്പ് ലൈംഗിക പീഡനത്തിൽ നിന്ന് രക്ഷപെടാൻ പതിനേഴുകാരി പെൺകുട്ടി തന്റെ വാതിലിൽ വന്ന് മുട്ടി; നാളെ മറ്റൊരു പെൺകുട്ടിക്കും ഈ ഗതി വരരുത്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രേവതി; നടിമാരുടെ തുറന്നു പറച്ചിലിൽ പുറത്തു വരുന്നത് മലയാള സിനിമയിലെ കൊടിയ പീഡന കഥകൾ; കാസ്റ്റിങ് കൗച്ചിന് വഴങ്ങാത്തവരെ കെണിയിലാക്കലും കരിയർ നശിപ്പിക്കലും പതിവ്; ഡബ്ല്യുസിസി കച്ചമുറുക്കുമ്പോൾ മീ..ടൂ വെളിപ്പെടുത്തൽ ഭയന്ന് മലയാളം സിനിമാ ലോകത്തെ വമ്പന്മാർ

October 13, 2018 | 08:25 pm

കൊച്ചി: ആഗോളതലത്തിൽ ഹോളിവുഡിൽ തുടങ്ങിയ മീ ടൂ.. വെളിപ്പെടുത്തൽ മലയാളം സിനിമാ ലോകത്തെയും പ്രകമ്പനം കൊള്ളിക്കുകയാണ്. മുകേഷിനെതിരെ പുറത്തുവന്ന വെളിപ്പെടുത്തലിന് പിന്നാലെയാണ് ഇന്ന് ഡബ്ല്യുസിസി അംഗങ്ങൾ കൊച്...

മജിസ്ട്രേറ്റും മുനിസിഫും തമ്മിൽ എന്തു വ്യത്യാസം? സെഷൻസ് ജഡ്ജും ഡിസ്ട്രിക്ട് ജഡ്ജും തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ? മജിസ്ട്രേറ്റ് കോടതിയും മുനിസിഫ് കോടതിയും സെഷൻസ് കോടതിയും സബ് കോടതിയും സബ് കോടതിയും ജില്ലാകോടതിയും ഒക്കെ തമ്മിൽ വ്യത്യാസമുണ്ടോ? ലെയ്മാൻസ് ലോയിൽ കോടതിയിലെ അടിസ്ഥാന ഘടകങ്ങളെ കുറിച്ച് അഡ്വ.ഷാജൻ സ്‌കറിയ

October 13, 2018 | 07:49 pm

തിരുവനന്തപുരം: നമ്മുടെ കോടതികൾ തമ്മിലുള്ള വ്യത്യാസം എന്താണെന്നാണ് ഇന്ന് ലേയ്‌മെൻസ് ലോ പരിശോധിക്കുന്നത്. രാജ്യത്തെ പരമോന്നത കോടതി സുപ്രീംകോടതിയാണെന്നും ആ കോടതിയിലെ തീരുമാനം അന്തിമമാണെന്നും നമുക്കറിയാം....

MNM Recommends

Loading...
Loading...