1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
11
Tuesday

ഇന്ത്യയുമായുള്ള ബന്ധം ദൃഢവും സുസ്ഥിരവുമാണ്; വൻകരയിൽ സമാധാനം നിലനിർത്താൻ ഇരുരാജ്യങ്ങൾക്കും തുല്യ ഉത്തരവാദിത്തം ഉണ്ടെന്നും ചൈന

October 13, 2016 | 09:28 pm

ന്യൂഡൽഹി: ഇന്ത്യയുമായുള്ള ബന്ധം കുറച്ച് വർഷങ്ങളായി ദൃഡവും സ്ഥിരവുമായതുമാണെന്ന് ചൈന. ഇന്ത്യയിലെ മുതിർന്ന ചൈനീസ് നയതന്ത്ര പ്രതിനിധി ഷെങ് ഗ്വാങ്‌ഷോങാണ് ഇത്തരത്തിൽ അഭിപ്രായപ്പെട്ടത്. ഇരുരാജ്യങ്ങൾ തമ്മിലുള...

ബിജെപി ഹർത്താലിന്റെ മറവിൽ നടത്തിയ ആക്രമണത്തിൽ മാദ്ധ്യമപ്രവർത്തകനു കേൾവിശക്തി നഷ്ടമായി; ഒറ്റപ്പാലത്തു മർദനമേറ്റ കൃഷ്ണപ്രസാദിന്റെ കർണപുടം തകർന്നു; മാദ്ധ്യമപ്രവർത്തകർക്കെതിരെ വ്യാപക അതിക്രമം

October 13, 2016 | 09:07 pm

പാലക്കാട്: കണ്ണൂർ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ ബിജെപി നടത്തിയ ഹർത്താലിന്റെ മറവിൽ നടത്തിയ മർദനത്തിൽ മാദ്ധ്യമപ്രവർത്തകനു കേൾവിശക്തി നഷ്ടപ്പെട്ടു. ഒറ്റപ്പാലത്ത് ബിജെപി പ്രവർത്തകരുടെ മർദനമേറ്റ പ്രാദേശിക...

സച്ചിന്റെ കൈയിൽനിന്ന് കാറിന്റെ ചാവി ലഭിച്ചതുതന്നെ വലിയ കാര്യമാണ്; അങ്ങനെയൊരു സമ്മാനം തിരിച്ചുനൽകുന്നതിനെ കുറിച്ച് ആലോചിക്കാൻ കൂടിയാകില്ല; സച്ചിൻ നൽകിയ കാർ തിരികെ നൽകും എന്ന വാർത്ത നിഷേധിച്ച് ദിപ കർമാർക്കർ

October 13, 2016 | 08:33 pm

ന്യൂഡൽഹി: ഒളിമ്പിക്‌സ് മെഡൽ നേട്ടത്തിനു സമ്മാനമായ നൽകിയ ബിഎംഡബ്ല്യു കാർ തിരികെ നൽകുമെന്ന വാർത്തകൾ നിഷേധിച്ച് ജിംനാസ്റ്റിക് താരം ദിപ കർമാർക്കർ. കാർ തിരിച്ചു നൽകുന്നുമെന്നു പറഞ്ഞിട്ടില്ലെന്നും കാർ പരിപാ...

സമ്മതമില്ലാതെ കയറിപ്പിടിച്ചു ലൈംഗിക ചേഷ്ടകൾക്ക് നിർബന്ധിച്ചു; ബലം പ്രയോഗിച്ച് ചുംബിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്തു; ഡൊണാൾഡ് ട്രംപിന് എതിരെ ലൈംഗികാരോപണങ്ങളുമായി രണ്ടു സ്ത്രീകൾ രംഗത്ത്

October 13, 2016 | 07:59 pm

വാഷിങ്ടൺ; അമേരിക്കൻ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിനെതിരെ ലൈംഗികാരോപണവുമായി രണ്ട് സ്ത്രീകൾ. ട്രംപ് ദുരുദ്ദേശത്തോടെ തങ്ങളുടെ ശരീര ഭാഗങ്ങളിൽ സ്പരശിച്ചതായും അനുവാദമില്ലാതെ...

കണ്ണൂരിൽ വീണ്ടും കൊലപാതകം; ബിജെപി ഹർത്താൽ ദിനത്തിൽ കുത്തേറ്റു മരിച്ചത് എസ്ഡിപിഐ പ്രവർത്തകൻ; പ്രാദേശിക പ്രശ്‌നങ്ങളുടെ പേരിൽ വെട്ടിക്കൊന്നയാളെ പൊലീസ് പിടികൂടി

October 13, 2016 | 07:41 pm

കണ്ണൂർ: ഹർത്താൽ ദിനത്തിൽ കണ്ണൂർ നഗരത്തിൽ കൊലപാതകം. എസ്ഡിപിഐ പ്രവർത്തകനായ അഴീക്കോട് നീർച്ചാൽ സ്വദേശി ഫാറൂഖാ(45)ണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ടു കണ്ണൂർ സ്വദേശി നൗഫലിനെ പൊലീസ് അറസ്റ്റു ചെയ്തു. ...

ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ; എറണാകുളത്തെ പത്ര പ്രവർത്തകർക്കുള്ള ചികിത്സ ആനുകൂല്യങ്ങൾക്കു പകരമായി പതിവു തെറ്റിച്ച് ആദരിക്കൽ ചടങ്ങ്; മുതിർന്ന പത്രപ്രവർത്തകർക്കൊപ്പം ആദരം ഏറ്റുവാങ്ങാൻ യൂസഫലിയുടെ മരുമകനും

October 13, 2016 | 07:15 pm

കണ്ണൂർ: കേരളാ പത്രപ്രവർത്തക യൂണിയന്റെ ചരിത്രത്തിലാദ്യമായി അതിന്റെ സംസ്ഥാനസമ്മേളനത്തിൽ പത്രപ്രവർത്തകനല്ലാത്ത ഒരാളെ ആദരിക്കുന്നു. മാദ്ധ്യമ രംഗത്തെ തലമുതിർന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്ന ചടങ്ങിൽ കൊച്ചിയി...

ഏകീകൃത സിവിൽ കോഡ് അംഗീകരിക്കില്ലെന്ന് മുസ്ലിം വ്യക്തിനിയമ ബോർഡ്; ഭരണഘടന അനുസരിച്ച് മുന്നോട്ടുപോകുമെന്ന് നിയമ കമ്മീഷൻ അധ്യക്ഷൻ ബിഎസ് ചൗഹാൻ

October 13, 2016 | 07:11 pm

ന്യൂഡൽഹി: ഏകീകൃത സിവിൽ നിയമം അംഗീകരിക്കില്ലെന്ന് അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ്. ഏകീകൃത സിവിൽ നിയമത്തെകുറിച്ച് പൊതുജന അഭിപ്രായം തേടി നിയമകമ്മീഷൻ പുറത്തിറക്കിയ ചോദ്യാവലി ബഹിഷ്‌കരിക്കാൻ മുസ്ലിം വ്...

കുടുംബവും സുഹൃത്തുക്കളുമാണ് എന്റെ ശക്തി; ജീവിതത്തിൽ ഏറ്റവും കടപ്പാട് എന്റെ ഭാര്യയോടും; പലരും തള്ളിപ്പറഞ്ഞിട്ടും അവൾ കൂടെനിന്നു; അവൾക്ക് എന്നെ ഇട്ടിട്ട് പോകാമായിരുന്നു; നഗ്നതാ പ്രദർശനവിവാദത്തിൽ ശ്രീജിത് രവിക്ക് പറയാനുള്ളത്

October 13, 2016 | 06:58 pm

 ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ഒരു പിടി നല്ല ചിത്രങ്ങളിലൂടെ പ്രേക്ഷക മനസുകളിൽ സ്ഥാനം പിടിച്ച നടനാണ് ശ്രീജിത്ത് രവി. അച്ഛനും അഭിനേതാവുമായ ടി.ജി. രവിയുടെ വഴിയെ സ്വഭാവ റോളുകളിൽ തിളങ്ങിയ താരം. കരിയറിന്റെ...

നവ്യ ആൺകുട്ടികൾക്കൊപ്പം ചുറ്റിനടക്കുന്നത് സ്വാഭാവികം; ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും കടലിൽ പോകാനും സ്വിം സ്യൂട്ട് ധരിക്കാനും അവൾ ആഗ്രഹിക്കുന്നുണ്ടാകും; മകളുടെ സ്വകാര്യത മാനിക്കണമെന്ന് ശ്വേത നന്ദ

October 13, 2016 | 06:09 pm

ഗോസിപ്പ് കോളത്തിൽ പ്രത്യക്ഷപ്പെടാത്ത സിനിമാ താരങ്ങൾ കുറവാണ്. ഗോസിപ്പ് കോളത്തിൽ നിറയാൻ സിനിമയിൽ അഭിനയിക്കണം എന്നൊന്നുമില്ല. അത്തരത്തിലൊരു താരമാണ് നവ്യ നവേലി നന്ദ. ബിഗ് ബിയുടെ കൊച്ചുമകൾ നവ്യ നവേലി നന്ദ ...

മന്ത്രിയായപ്പോൾ വീട്ടുകാർ ഔദ്യോഗിക വസതിയിൽ താമസിക്കേണ്ടെന്ന് തീരുമാനമെടുത്തു; പേഴ്‌സണൽ സ്റ്റാഫിൽ ഒഴിവുണ്ടായിട്ടും അധികചെലവ് ഒഴിവാക്കാൻ നിയമനം നടത്തിയില്ല; ജോലിക്കു ശുപാർശ ചെയ്യാത്തതിനാൽ പിണങ്ങിയ ബന്ധുക്കൾ നിരവധി; കമ്മ്യൂണിസ്റ്റ് മന്ത്രിമാർക്ക് സഖാവ് പാലൊളി മാതൃകയാകുന്നത് ഇങ്ങനെ

October 13, 2016 | 05:53 pm

മലപ്പുറം: ബന്ധുക്കൾക്കു കുടുംബക്കാർക്കും വാരിക്കോരി സ്ഥാനമാനങ്ങളും ജോലികളും നൽകുന്നതാണോ കമ്മ്യൂണിസം? ഇ പി ജയരാജനും പി കെ ശ്രീമതിക്കുമെതിരെ കടുത്ത വിമർശനങ്ങൾ ഉയർത്തിക്കൊണ്ട് ഏതാനും ദിവസങ്ങളായി സോഷ്യൽ മ...

മോണിക്കയുടെ നഗ്‌നദൃശ്യങ്ങൾ കണ്ടെടുത്തു; രാജ്കുമാർ വീഡിയോ പകർത്തിയത് പീഡിപ്പിക്കുന്നതിന് മുൻപ്; പ്രതി വീഡിയോ പകർത്തിയത് മാബൈൽ ഫോൺ ക്യാമറയിലെന്ന് പൊലീസ്

October 13, 2016 | 05:40 pm

മുബൈ: മോണിക്ക ഗുർദേയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ കൈയിൽ നിന്നു നഗ്‌നദൃശ്യങ്ങൾ കണ്ടെടുത്തു. മോണിക്കയെ പീഡിപ്പിക്കുന്നതിന് മുൻപ് പ്രതി രാജ്കുമാർ മൊബൈൽ ഫോൺ ക്യാമറയിൽ പകർത്തിയ ദൃശ്യങ്ങളാണ...

കണ്ണൂരിൽ മണിപ്പുരിലെ കരിനിയമം അഫ്‌സ്പ പ്രയോഗിക്കാൻ സമ്മർദം ചെലുത്തി ബിജെപി; കൊലപാതകം തടയുന്നതിൽ പരിമിതിയെന്ന റേഞ്ച് ഐജിയുടെ പരാമർശം ആയുധമാക്കും; അക്രമം തുടർന്നാൽ അർധ സൈനിക വിഭാഗത്തെ കണ്ണൂരിൽ വിന്യസിച്ചേക്കുമെന്നു സൂചന; ക്രമസമാധാന നില സംബന്ധിച്ച റിപ്പോർട്ട് ഗവർണർ ഉടൻ നൽകും

October 13, 2016 | 05:27 pm

കൊച്ചി: കണ്ണൂരിൽ സായുധ സേനയെ വിന്യസിക്കണമെന്ന ആവശ്യം കേന്ദ്രത്തിന് മേൽ ശക്തിപ്പെടുത്താൻ സംസ്ഥാന ബിജെപി ഘടകം തീരുമാനിച്ചു. നേരത്തെ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നുവെങ്കിലും രമിത്തിന്റെ കൊലപാതകത്തോടെ, ഈ ആവ...

ഞാൻ ഇനിയും സിനിമ കാണുക തന്നെ ചെയ്യും; അവയെ കുറിച്ച് എനിക്ക് മനസ്സിൽ രൂപപ്പെട്ട എന്റെ അഭിപ്രായങ്ങൾ എന്റേതായ ശൈലിയിൽ എഴുതുകയും ചെയ്യും; അത് എന്റെ ഫേസ്‌ബുക്ക് വോളിൽ പബ്ലിക് സെറ്റിങ്‌സോടെ വരിക തന്നെ ചെയ്യും...ഉറപ്പ്; പുലിമുരുകൻ റിവ്യു എഴുതി സോഷ്യൽ മീഡിയയുടെ വിമർശനത്തിനിരയായ വീട്ടമ്മയുടെ മറുപടിയും ഹിറ്റ്

October 13, 2016 | 05:06 pm

മലയാള സിനിമാ ചരിത്രത്തിൽ സർവ്വകാല റെക്കോർഡുകൾ പഴങ്കഥയാക്കി പുലിമുരുകൻ മുന്നേറുമ്പോൾ കഴിഞ്ഞ ദിവസമാണ് ഒരു വീട്ടമ്മ എഴുതിയ പുലിമുരുകൻ റിവ്യു ഓൺലൈനിൽ ചർച്ചയായത്. തമാശയുടെ മേമ്പൊടിയോടെ എഴുതിയ നിരൂപണത്തിന് ...

നൂറ്റാണ്ടിന്റെ പാട്ടുകാരനെ ആദരിച്ചു നൊബേൽ ജൂറിയും; അമേരിക്കൻ കവിയും ഗായകനുമായ ബോബ് ഡിലനു സാഹിത്യ നൊബേൽ

October 13, 2016 | 04:58 pm

സ്‌റ്റോക്ക്‌ഹോം: 2016ലെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം അമേരിക്കൻ കവിയും ഗായകനുമായ ബോബ് ഡിലന് നൽകാൻ സ്വീഡിഷ് അക്കാദമി തീരുമാനിച്ചു. അമേരിക്കൻ കാവ്യശാഖക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം. കവി,എഴ...

താങ്കൾക്കുവേണ്ടി വ്യാജവാർത്തകൾ സൃഷ്ടിക്കാൻ ചാനൽമേധാവികൾ എന്നെ നിർബന്ധിക്കുന്നു; ഇക്കാരണത്താൽ ദിവസം കഴിയുന്തോറും ഞാൻ അസ്വസ്ഥനായിക്കൊണ്ടിരിക്കുകയാണ്; മോദിക്ക് ഇന്ത്യാ ടി.വി റിപ്പോർട്ടറുടെ തുറന്നകത്ത്

October 13, 2016 | 04:41 pm

ന്യൂഡൽഹി: വ്യാജവാർത്തകൾ സൃഷ്ടിക്കാറുണ്ടെന്ന് കേട്ടിട്ടുണ്ടല്ലേ.. എന്നാൽ അത് സത്യമാണെന്ന് തെളിയിക്കുന്ന വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്തോഷിപ്പിക്കുന്ന വാർത്തകൾ സൃ...

MNM Recommends

Loading...
Loading...