1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
06
Thursday

കേരള ബ്ലാസ്റ്റേഴ്‌സിന്റെ തുടക്കം തോൽവിയോടെ; ആക്രമിച്ചു കളിച്ച ടീമിനെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി പൂട്ടിയത് കോക്കെയുടെ ഗോളിൽ

October 13, 2014 | 08:54 pm

ഗുവാഹട്ടി: സച്ചിൻ ടെൻഡുൽക്കറിന്റെ സ്വന്തം കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിൽ തുടക്കം തോൽവിയോടെ. ബോളിവുഡ് താരം ജോൺ എബ്രഹാമിന്റെ സഹ ഉടമസ്ഥതയിലുള്ള നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി ഏകപ...

കൃഷിയെ പ്രോത്സാഹിപ്പിക്കാൻ നിങ്ങളുടെ ഒരു ദിവസം നൽകുമോ?

October 13, 2014 | 07:43 pm

നൂറുമേനി വിളഞ്ഞിരുന്ന പൊക്കാളി പാടശേഖരങ്ങൾ വർഷന്തോറും ഇല്ലാതാകുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനത്തിൽ 25,000 ഹെക്ടറായിരുന്നു ഈ പാടശേഖരങ്ങളുടെ വിസ്തൃതി. എന്നാൽ, ഇവ ക...

ജീവിതത്തിന്റെ സസ്‌പെൻസിന് സിനിമയേക്കാൾ മൂർച്ച; കൊച്ചിയിൽ നിന്ന് ആംബുലൻസ് വൃക്കയുമായി തിരുവനന്തപുരത്തേക്ക് പാഞ്ഞെത്തിയത് രണ്ടേകാൽ മണിക്കൂർ കൊണ്ട്; സുനിലിന്റെ നിശ്ചയദാർഢ്യം തുണയായത് 23കാരിയുടെ ജീവന്

October 13, 2014 | 07:12 pm

ട്രാഫിക് സിനിമ ഓർമയില്ലേ... പ്രമേയത്തിലെ പുതുമ കൊണ്ടും ആഖ്യാനത്തിന്റെ പ്രത്യേകത കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ടു ഈ സിനിമ. തമിഴ്‌നാട്ടിൽ നടന്ന ഒരു യഥാർഥ സംഭവത്തിന്റെ ദൃശ്യാവിഷ്‌കാരമായിരുന്നു ഈ ചിത്രം. എന...

ഗുരുവായൂരിൽ വില്ല വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയ കേസിൽ വീണ്ടും അറസ്റ്റ്; ശാന്തിമഠം രാധാകൃഷ്ണന്റെ മകൻ പൊലീസ് കസ്റ്റഡിയിൽ

October 13, 2014 | 06:21 pm

ശാന്തിമഠം രാധാകൃഷ്ണന്റെ മകൻ മനുവിനെ പൊലീസ് അറസ്റ്റുചെയ്തു. ശാന്തിമഠം പാർപ്പിട തട്ടിപ്പുകേസിലാണ് അറസ്റ്റ്. നേരത്തെ കേസിൽ ശാന്തിമഠം രാധാകൃഷ്ണനെയും അറസ്റ്റ് ചെയ്തിരുന്നു. വില്ല തട്ടിപ്പ് കേസിൽ തിരുവനന്തപ...

യേശുദാസിനെ ഏതു പാതിരാത്രിയും വിളിക്കാം; സന്നിദാനന്ദനെ കിട്ടണമെങ്കിൽ മൂന്നു മാനേജർമാരോടു പറയണം; പാടാൻ അറിയാത്തവരാണ് പരാതിയുമായി വരുന്നത്: വിവാദങ്ങൾക്ക് മറുപടി പറഞ്ഞ് എം ജി ശ്രീകുമാർ

October 13, 2014 | 05:39 pm

മലയാളികൾക്ക് എം ജി ശ്രീകുമാർ ഇന്നൊരു ഗായകൻ മാത്രമല്ല. സംഗീത സംവിധായകൻ, ചലച്ചിത്ര നിർമ്മാതാവ് എന്ന നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച എം ജി ശ്രീകുമാർ ചാനലുകളിലെ റിയാലിറ്റി ഷോകളുടെ വിധികർത്താവ് എന്ന നിലയില...

വിപണിയുടെ നിയന്ത്രണത്തിന് പുതുവഴികൾ തേടിയ ഫ്രഞ്ച് ശാസ്ത്രജ്ഞൻ ഷോൺ ടീറോളിന് സാമ്പത്തിക നൊബേൽ

October 13, 2014 | 04:40 pm

സ്റ്റോക്ക്‌ഹോം: സാമ്പത്തിക ശാസ്ത്രത്തിനുള്ള ഇക്കൊല്ലത്തെ നൊബേൽ പുരസ്‌കാരം ഷോൺ ടീറോളിന്. ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞനാണ് ഷോൺ ടീറോൾ. ശക്തരായ വളരെ കുറച്ച് കമ്പനികളെ ഉപയോഗിച്ച് വിപണിയെ എങ്ങനെ നിയന്ത്രിക...

ഷിക്കാഗോ സീറോ മലബാർ കത്തീഡ്രലിൽ കൃതജ്ഞതാ യോഗം നടത്തി

October 13, 2014 | 03:53 pm

ഷിക്കാഗോ: സീറോ മലബാർ രൂപതയുടെ പ്രഥമ സഹായ മെത്രാൻ മാർ ജോയി ആലപ്പാട്ടിന്റെ മെത്രാഭിഷേക ചടങ്ങുകൾ ഏറ്റം മോടിയായും അനുഗ്രഹപ്രദമായും നടന്നതിലേക്കായി സഹകരിച്ച ഏവരോടും നന്ദി പ്രകാശിപ്പിക്കാനായി ചേർന്ന യോഗം ഏറ...

എനിക്ക് 12ഉം അഭിലാഷിന് 13ഉം വയസ്സുള്ളപ്പോൾ പ്രണയം തുടങ്ങി; ഞങ്ങൾ ഇരുവരും ഒരുപാട് മാറിയപ്പോൾ പിരിഞ്ഞു: വിവാഹമോചനത്തിന്റെ കാരണം വ്യക്തമാക്കി നടി ലെന

October 13, 2014 | 03:33 pm

നടി ലെന വിവാഹം കഴിച്ചതാണോ? ഒരിടയ്ക്ക് മലയാളം സോഷ്യൽ മീഡിയ ഇങ്ങനെയുള്ള ചർച്ചയാണ് നടത്തിയത്. ലെനയുടെ വിവാഹ മോചന വാർത്ത പുറത്തുവന്ന വേളയിലായിരുന്നു ഇങ്ങനെയൊരു ചോദ്യം പലരും ഉന്നയിച്ചത്. നടിമാരായാൽ ഉണ്ടാകു...

സെന്റ് പോൾസ് ഇടവക ദിനാഘോഷം വെള്ളിയാഴ്ച

October 13, 2014 | 03:30 pm

മനാമ:  ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമ്മ ഇടവകയുടെ ഇടവകദിനാഘോഷം വെള്ളിയാഴ്ച രാവിലെ എട്ടിനു മുംബൈ ഭദ്രാസനാധ്യക്ഷൻ ഡോ. തോമസ് മാർ തീത്തോസിന്റെ മുഖ്യകാർമികത്വത്തിലുള്ള ശുശ്രൂഷകൾക്കു ശേഷം 10.30 മുതൽ പള്ളിയിൽ ...

സൗന്ദര്യം ഒരു ശാപമാണ്.. എനിക്കുമുണ്ട് മുന്നൂറിലേറെ സാരികളുടെ കളക്ഷൻ.. രാഷ്ട്രീയത്തിലെ റോൾ മോഡൽ ഉമ്മൻ ചാണ്ടി; ഏഷ്യാനെറ്റ് ടോക്ക്‌ഷോയിൽ സരിത പറഞ്ഞ കാര്യങ്ങൾ ഇങ്ങനെ; പാട്ടുപാടിയും ഡാൻസുകളിച്ചും താരമായി സോളാർ സെലിബ്രിറ്റി

October 13, 2014 | 03:25 pm

ഹൊ! എന്റെയൊരു സൗന്ദര്യം... എന്നെക്കൊണ്ട് തോറ്റു... പറയുന്നത് മറ്റാരുമല്ല. സോളാർ വിവാദത്തിലൂടെ നിരവധി രാഷ്ട്രീയക്കാരുടെ ഉറക്കംകെടുത്തിയ സരിത എസ് നായർ. ഏഷ്യാനെറ്റ് പ്ലസിലെ ഹ്യൂമറസ് ടോക് ഷോയിലാണ് സരിതയുട...

ജിസിസി രാഷ്ട്രങ്ങളിൽ ഏകീകൃത വിസാ നിയമം ഉടൻ നടപ്പിലാകുമെന്ന് മിനിസ്ട്രി ഓഫ് കൊമേഴ്‌സ് അണ്ടർസെക്രട്ടറി

October 13, 2014 | 03:22 pm

കുവൈറ്റ്: ജിസിസി രാഷ്ട്രങ്ങളിൽ ഏകീകൃത വിസാ നിയമം ഉടൻ തന്നെ നടപ്പിലാകുമെന്ന് കുവൈറ്റ് മിനിസ്ട്രി ഓഫ് കൊമേഴ്‌സ് അണ്ടർസെക്രട്ടറി അബ്ദുൾ അസീസ് അൽഖാദി. ഇക്കാര്യത്തിൽ ഏറെ ചർച്ചകൾ നടന്നുവെന്നും പദ്ധതി നടപ്പി...

പാർക്കുകളിലും, ബീച്ചുകളിലും സൗജന്യ വൈ-ഫൈ സംവിധാനം ഒരുക്കി ദുബായ്; ആദ്യ സേവനം കരാമയിലെ സബീൽ പാർക്കിൽ

October 13, 2014 | 03:17 pm

ദുബയ്: സ്മാർട്ട് ദുബായ് പദ്ധതിയുടെ ഭാഗമായി എല്ലാ സേവനങ്ങളുംപൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിന്റെ ഭാഗമായി നഗരത്തിലെ എല്ലാ ഉദ്യാനങ്ങളിലും സൗജന്യമായി വൈഫൈ സംവിധാനം ഏർപ്പെടുത്തുന്നു. ദുബയിൽ ഇന്നലെ ആരംഭിച്ച വ...

ബില്ലടച്ചില്ലെങ്കിൽ സെക്രട്ടറിയേറ്റിലും സിങ്കം ഇഫക്ട് ! കുടിശിക വരുത്തിയതിന് സെക്രട്ടറിയേറ്റിനുള്ളിലെ ഒരു കെട്ടിടത്തിലെ ഫീസ് വൈദ്യുത ബോർഡ് ഊരി

October 13, 2014 | 03:12 pm

തിരുവനന്തപുരം: വൈദ്യുതി വകുപ്പിൽ കാര്യങ്ങൾ നോക്കാൻ സിംങ്കമുണ്ട്. അതുകൊണ്ട് ഒരു ദിവസം വൈകിയപ്പോൾ ഇന്നസെന്റ് എംപിയുടെ ഓഫീസിലെ ഫീസൂരി. വൈദ്യുത മോഷണങ്ങളും കാര്യക്ഷമമായി പിടിക്കുന്നു. ബില്ലടയ്ക്കാതെ വൈദ്യു...

സൈക്യാട്രിസ്റ്റുകളുടെ കുറവ്; ഓസ്ട്രിയയിലെ മാനസികരോഗചികിത്സ അവതാളത്തിൽ

October 13, 2014 | 02:53 pm

ഓസ്ട്രിയയിലെ മാനസിക രോഗ ചികിത്സയുടെ നില തെറ്റുന്നുവെന്നാണ് പുതിയ റിപ്പോർട്ടുകൾ. സൈക്യാട്രിസ്റ്റുകളുടെ ദൗർലഭ്യമാണ് ഇവിടെ പ്രധാനമായും പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നത്. മാനസികരോഗവുമായി ബന്ധപ്പെട്ട ഒമ്പത് ലക്ഷ...

ഹാജിമാർ സംസം ജലവുമായി വിമാനത്തിൽ കയറുന്നതിന് സൗദിയിൽ വിലക്ക്; നടപടി സുരക്ഷാ പ്രശ്‌നങ്ങൾ കണക്കിലെടുത്ത്

October 13, 2014 | 02:41 pm

ഹാജിമാർ സംസം തീർത്ഥ ജലവുമായി വിമാനങ്ങളിൽ പ്രവേശിക്കുന്നതിന് സൗദി അറേബ്യ വിലക്കേർപ്പെടുത്തി. വെള്ളവുമായി തീർത്ഥാടകർ വിമാനത്തിൽ കയറുന്നത് സുരക്ഷാ പ്രശ്‌നങ്ങൾ ഉണ്ടാക്കും എന്ന വിലയിരുത്തലിനെ തുടർന്നാണ് നട...

MNM Recommends

Loading...
Loading...