April 20, 2024+
-
ആറുമാസത്തേക്ക് 7,500 രൂപ നികുതി ദായകർ അല്ലാത്ത കുടുംബങ്ങളുടെ അക്കൗണ്ടിൽ നിക്ഷേപിക്കണം; തൊഴിലുറപ്പ് ദിനം 200 ആക്കി ഉയർത്തണം; രാജ്യവ്യാപക സമരത്തിന് സിപിഎം
September 13, 2020ന്യഡൽഹി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കേന്ദ്രസർക്കാറിനെതിരെ സമരത്തിന് ഒരുങ്ങി സിപിഎം. ആദായനികുതിദായകരല്ലാത്ത എല്ലാ കുടുംബങ്ങളുടെയും ബാങ്ക് അക്കൗണ്ടിൽ അടുത്ത ആറ് മാസത്തേയ്ക്ക് ഓരോ മാസവും 7,500 രൂപ വീതം ന...
-
യുഎഇയിൽ കെട്ടിടത്തിന്റെ പതിനാറാം നിലയിൽ നിന്നുവീണ് യുവതി മരിച്ചു; മരിച്ചത് ഇന്ത്യക്കാരി ഭാവനാ റാം എന്ന 26കാരി; യുവതി സ്വയം ജീവനൊടുക്കിയതെന്ന് റിപ്പോർട്ടുകൾ
September 13, 2020ഷാർജ: അൽ മജാസിൽ കെട്ടിടത്തിന്റെ പതിനാറാം നിലയിൽ നിന്ന് വീണ് യുവതി മരിച്ചു. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. ഇന്ത്യക്കാരിയായ ഭാവന റാം എന്ന 26കാരിയാണ് മരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യ...
-
വെള്ളരിക്കാ പട്ടണവുമായി സൗബിനും മഞ്ജുവും; ഫസ് ലുക്ക് പോസ്റ്റർ പുറത്ത്
September 13, 2020മഞ്ജു വാര്യരും സൗബിൻ ഷാഹിറും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം വെള്ളരിക്കാ പട്ടണത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. രസകരമായ കാരിക്കേച്ചർ ശൈലിയിലുള്ള പോസ്റ്റർ മഞ്ജു തന്നെയാണ് തന്റെ ഔദ്യോഗിക...
-
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട മംഗളുരു സ്വദേശി ഇബ്രാഹിം ഖലീലിനെ കണ്ണൂരുകാരി ശാന്തി വിവാഹം ചെയ്തത് ഇസ്ലാമായി മതം മാറിയ ശേഷം; മതംമാറി ആസിയ ആയതോടെ മകളിൽ നിന്നും മൂന്നര കോടിയുടെ സ്വത്തുക്കൾ തിരികെ വാങ്ങി മാതാപിതാക്കൾ; സ്വത്തുക്കൾ പോയതോടെ ഭർതൃവീട്ടുകാരുടെയും മനസ്സു മാറി; ഒറ്റപ്പെടുത്തി ഭർത്താവിൽ നിന്നും അകറ്റി; ഖലിലീനെ തിരക്കി സുള്യയിൽ എത്തിയിട്ടും കാണാൻ സമ്മതിച്ചില്ല; ഭർത്താവിനെ തിരികെ കിട്ടാൻ പൊലീസ് സഹായം തേടി ആസിയ
September 13, 2020മംഗളൂരു: ഇസ്ലാം മതം സ്വീകരിച്ച് വിവാഹം കഴിച്ച യുവതിയെ ഭർതൃവീട്ടുകാർ ഉപേക്ഷിച്ചതായി പരാതി. കണ്ണൂർ സ്വദേശിനിയായ ശാന്തി എന്ന യുവതിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. 2014ൽ ഫെയ്സ് ബുക്ക് വഴി പരിചയപ...
-
മുസ്ലിം ലീഗ്-സമസ്ത നേതാക്കൾ ഹൈദരലി ശിഹാബ് തങ്ങളുടെ വസതയിൽ ഒത്തുചേർന്നു; സമസ്തയും മുസ്ലിം ലീഗും തമ്മിലുള്ള സൗഹൃദ ബന്ധം നിലനിർത്തേണ്ടത് എല്ലാവരുടേയും ബാധ്യതയാണെന്ന് യോഗത്തിൽ ഹൈദരലി തങ്ങൾ; ലീഗും സമസ്തയും തമ്മിലുള്ള സൗഹൃദ ബന്ധം സുദൃഢമാക്കാനുറച്ച് നേതാക്കളും
September 13, 2020മലപ്പുറം: സമസ്ത കേരളാ ജംഇയ്യത്തുൽ ഉലമായും മുസ്ലിം ലീഗും തമ്മിലുള്ള സൗഹൃദ ബന്ധം സുദൃഢമാണെന്നും, പ്രസ്തുത ബന്ധം നിലനിർത്തേണ്ടത് എല്ലാവരുടേയും ബാധ്യതയാണെന്നും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വസത...
-
ചെളിയിൽ പുതഞ്ഞ ട്രാക്ടർ ഉയർത്താനുള്ള ശ്രമത്തിനിടെ മറിഞ്ഞു; അടിയൽപ്പെട്ടു പോയ യുവാവിന് ദാരുണാന്ത്യം
September 13, 2020കൊടുമൺ: വയലിലെ ചെളിയിൽ പൂണ്ടു പോയ ട്രാക്ടർ ഉയർത്താനുള്ള ശ്രമത്തിനിടെ മറിഞ്ഞു. അടിയിൽപ്പെട്ടു പോയ യുവാവിന് ദാരുണാന്ത്യം. ദീപ്തി ഭവനിൽ എൻ.ആർ. പ്രസാദ്-ജയദേവി ദമ്പതികളുടെ മകൻ ദിലീപ് പ്രസാദ്(37) ആണ് മരിച്ച...
-
സ്കൂളിൽ പഠിക്കുന്ന കാലത്തു തുടങ്ങി ഏഴു വർഷം നീണ്ട പ്രണയം; ബി.എസ്.സിക്ക് പഠിച്ചു കൊണ്ടിരിക്കുമ്പോൾ വീട്ടുകാരുമായെത്തി അർച്ചനയെ വിവാഹം ആലോചിച്ചു; സഹോദരിക്ക് 100 പവനും കാറും സ്ത്രീധനം കൊടുത്തെന്നും അതിനാൽ സ്ത്രീധനത്തിൽ വിട്ടുവീഴ്ച്ച ചെയ്യാൻ കഴിയില്ലെന്നും പറഞ്ഞ് വിലപേശിയത് കാമുകന്റെ മാതാപിതാക്കൾ; ഗൾഫിൽ പോയ ശ്യാംലാൽ പുതുപ്പണക്കാരനായപ്പോൾ ശ്രമിച്ചത് കാമുകിയെ തഴഞ്ഞ് മറ്റൊരു വിവാഹത്തിന്; മനംനൊന്ത് ജീവനൊടുക്കി ആറാട്ടുപുഴയിലെ അർച്ചന; പ്രണയച്ചതിയിൽ പൊലിഞ്ഞത് മറ്റൊരു 'റംസി'
September 13, 2020ആലപ്പുഴ: പത്ത് വർഷക്കാലത്തെ പ്രണയം, കാമുകന് വേണ്ടി വേണ്ടപ്പെട്ടതെല്ലാം നൽകി.. വിവാഹത്തിനായി വളയിടൽ ചടങ്ങു നടത്തി പണവും റാഡോ വാച്ചും സമ്മാനമായി നൽകിയ പെൺകുട്ടിയുടെ വീട്ടുകാരും.. എന്നിട്ടും മറ്റൊരു സമ്പ...
-
മലപ്പുറം മുതൽ തുടങ്ങിയ പ്രതിഷേധം തലസ്ഥാനത്ത് വരെ; ചങ്ങരം കുളത്ത് ആദ്യ കരിങ്കൊടി ഉയർന്നു; തൃശൂരിലും എറണാകുളത്തും പ്രതിഷേധക്കാരെ പൊലീസ് നീക്കം ചെയ്തത് പണിപ്പെട്ട്; ആലപ്പുഴയിലും കൊല്ലത്തും വാഹനം തടഞ്ഞ് നിർത്തി ചീമുട്ടയേറ്; പാലിയേക്കര ടോളിൽ മന്ത്രിവാഹനത്തിന് മുന്നിൽ ചാടിയ പ്രവർത്തകന്റെ കൈ ഒടിഞ്ഞു; പാരിപ്പള്ളിയിൽ വാഹനം വട്ടം വച്ചും പ്രതിഷേധം; എങ്ങും പ്രതിഷേധവുമായി കോൺഗ്രസും യുവമോർച്ചയും; തലസ്ഥാനത്തെ മന്ത്രി മന്ദിരത്തിലും സ്വസ്ഥതയില്ലാതെ മന്ത്രി ജലീൽ
September 13, 2020തിരുവനന്തപുരം: മലപ്പുറത്ത് നിന്ന് തിരുവനന്തപുരത്തേക്ക് എത്തിയ മന്ത്രി കെ.ടി ജലീലിന് നേരിടേണ്ടി വന്നത് വഴിയോരങ്ങളിലെ ഇടതടവില്ലാത്ത പ്രതിഷേധങ്ങൾ. യൂത്ത് കോൺഗ്രസിന്റെയും യുവമോർച്ചയുടെയും പ്രവർത്തകർ മലപ്പ...
-
മാസ്ക് ഉപയോഗിക്കണം; വിദ്യാർത്ഥികൾ തമ്മിൽ ആറ് അടി അകലം പാലിക്കണം; സാനിറ്റൈസർ ഉപയോഗിക്കണം; കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം; ആരോഗ്യ സേതു ആപ് ഡൗൺലോഡ് ചെയ്യണം; സെപ്റ്റംബർ 21ന് സ്കൂൾ തുറക്കാൻ പദ്ധതിയിട്ടാൽ എന്താകും ഫലം; ഡോക്ടറുടെ കുറിപ്പ് വൈറൽ
September 13, 2020കൊച്ചി: സംസ്ഥാനത്ത് സ്പതംബർ 21 ഓടെ സ്കൂൾ തുറക്കാൻ തീരുമാനിച്ചാൽ രോഗസംക്രമണം വേഗതയിലാവുമെന്ന ഡോക്ടറുടെ കുറിപ്പ് ശ്രദ്ധേയമാകുന്നു. സ്കൂൾ തുറക്കുമ്പോഴുണ്ടാകുന്ന അപകടം ചൂണ്ടിക്കാട്ടി ഡോക്ടർ ദീപു സദാശിവൻ...
-
അണ്ണാ ഹസാരയുടെ നേതൃത്വത്തിൽ നടന്ന അഴിമതി വരുദ്ധ സമരം ആർ.എസ്.എസ് ആസുത്രണം ചെയ്ത പദ്ധതി; അരവിന്ദ് കെജ്രിവാൾ ആർ.എസ്.എസ് പ്രചാരകനാണെന്നും തനിക്ക് അതിൽ ഒരു സംശയവും ഇല്ലന്നും പ്രശാന്ത് ഭൂഷൺ; കോൺഗ്രസ് സർക്കാരിനെ താഴെയിറക്കുക എന്നത് മാത്രമായിരുന്നു അവരുടെ ലക്ഷ്യമെന്നും പ്രശാന്ത് ഭൂഷണിന്റെ വിമർശനം
September 13, 2020ന്യൂഡൽഹി: അണ്ണാഹസാരെയുടെ നേതൃത്വത്തിൽ ഉയർന്ന് വന്ന അഴിമതി വിരുദ്ധ സമരം യു.പി.എ സർക്കാരിനെ അട്ടിമറിക്കാനായി ആർ.എസ്.എസ് ആസൂത്രണം ചെയ്ത പദ്ധതിയായിരുന്നുവെന്ന് പ്രശസ്ത അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത...
-
സ്വർണ്ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന് വീണ്ടും നെഞ്ചുവേദന; തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു; നെഞ്ചുവേദന തുടങ്ങിയത് ആറു ദിവസത്തെ ചികിത്സയ്ക്ക് ശേഷം ആശുപത്രിയിൽ നിന്നും മടങ്ങി വീണ്ടും വിയ്യൂർ ജയിലിൽ എത്തിയതിന് പിന്നാലെ; ദേഹസ്വാസ്ഥ്യം പ്രകടിപ്പിച്ച കെടി റമീസിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചേക്കും; സ്വപ്ന ബന്ധത്തിന്റെ പേരിൽ രാഷ്ട്രീയ വിവാദങ്ങളും മുറുകുന്നു
September 13, 2020തൃശ്ശൂർ: സ്വർണ്ണക്കടത്തു കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിനെ നെഞ്ചുവേദനയെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വേദനയെ തുടർന്ന് സ്വപ്നയെ മെഡിക്കൽ കോളേജിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതിനുമ...
-
കൊറോണ മൂലം പട്ടിണിയിലായി മാവോയിസ്റ്റുകളും; ആവശ്യമുള്ള റേഷനോ മരുന്നുകളോ യഥാക്രമം ശേഖരിക്കാൻ കഴിയുന്നില്ല; ആയുധം ശേഖരിക്കാനും പറ്റാത്ത അവസ്ഥ; മുഴുപട്ടിണിയിലേക്കെന്ന് പൊലീസ് വൃത്തങ്ങൾ
September 13, 2020റായ്പൂർ :കൊറോണ വൈറസ് മോവോയിസ്റ്റുകളുടെ പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിച്ചതായി ഛത്തീസ്ഗഡ് പൊലീസ്. ഇന്ന് രാവിലെ കമ്മ്യൂണിസ്റ്റ് ഭീകരരുടെ സാന്നിദ്ധ്യമുള്ള പ്രദേശത്ത് നിന്നും പൊലീസ് ചില കത്തുകളും രേഖകളും...
-
കുറ്റാരോപണത്തിനും ചാർജ് ഷീറ്റിനും ഇടയിൽ അന്വേഷണവും സ്ഥിരീകരണവും എന്ന സുപ്രധാന നടപടികളുണ്ടെന്ന് ഡൽഹി പൊലീസ് മറന്നോ?''ഡൽഹി പൊലീസ് ക്രിമിനൽ നീതിന്യായ വ്യവസ്ഥയെ പരിഹസിച്ചിരിക്കുകയാണ്; യെച്ചൂരിക്ക് പിന്തുണയുമായി പി ചിദംബരം
September 13, 2020ന്യൂഡൽഹി: ഡൽഹി കലാപത്തിൽ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ആരോപിച്ച് സിപിഐ.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സ്വരാജ് അഭിയാൻ നേതാവ് യോഗേന്ദ്ര യാദവ് ഉൾപ്പെടെയുള്ളവർക്കെതിരെ അനുബന്ധ കുറ്റപത്രം ചുമത്തിയ ഡൽഹി പ...
-
പ്രായപൂർത്തിയാവാത്ത സഹോദരിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ; സംഭവം മലപ്പുറം വളാഞ്ചേരിയിൽ
September 13, 2020വളാഞ്ചേരി: മലപ്പുറത്ത് പ്രായപൂർത്തിയാവാത്ത സഹോദരിയെ പീഡിപ്പിച്ച 22 വയസ്സുക്കാരനായ സഹോദരൻ പിടിയിൽ. വളാഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ചൈൽഡ് ലൈൻ മുഖേന ലഭിച്ച പരാതിയെ തുടർന്നാണ് സംഭവം പുറത്തായത...
-
ഇന്ത്യൻ കോവിഡ് വാക്സിൻ 2021 ആദ്യപാദത്തിൽ വിപണിയിലെത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി; തീയ്യതി പ്രഖ്യാപിച്ചിട്ടില്ലെന്നും ഹർഷവർദ്ധൻ
September 13, 2020ന്യൂഡൽഹി: രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം റെക്കോർഡിലേക്ക് നീങ്ങുമ്പോൾ തന്നെ കോവിഡ് പ്രതിരോധ വാക്സിൻ വിപണിയിൽ എത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർദ്ധൻ. അടുത്തവർഷം ആദ്യത്തോടെ രാജ്യം കോവിഡ് പ്രത...
MNM Recommends +
-
നരേന്ദ്ര മോദിക്ക് വിഭ്രാന്തി, വയനാടിനെ അപമാനിച്ചു; കേരളം ഇന്ത്യയിലല്ലേ; മോദി എന്ന് മുതലാണ് കോൺഗ്രസ് സ്ഥാനാർത്ഥികളെ തീരുമാനിച്ച് തുടങ്ങിയത്; രാഹുൽ ഒളിച്ചോടിയെന്ന് എന്ത് ഉദ്ദേശത്തിലാണ് പറഞ്ഞത്; പ്രധാനമന്ത്രിയെ വിമർശിക്കു കെ സി വേണുഗോപാൽ
-
സഹതാരങ്ങളിൽ വിശ്വാസം അർപ്പിക്കാതെ ഹാർദിക്; 'ഒതുക്കൽ നടപടി'യിൽ മനം മടുത്ത് നായകനെതിരെ ബുമ്രയും നബിയും; പാണ്ഡ്യയെ വിമർശിച്ച ആരാധകന്റെ പോസ്റ്റ് അതേപടി പങ്കുവെച്ച് അഫ്ഗാൻ താരം; മുംബൈ ഇന്ത്യൻസിൽ തർക്കം രൂക്ഷമാകുന്നു
-
പാക്കിസ്ഥാന് ബാലിസ്റ്റിക് മിസൈൽ ടെക്നോളജി കൈമാറി; ദീർഘദൂര മിസൈൽ നിർമ്മിക്കാനുള്ള സാങ്കേതിക വിദ്യകളും കൂട്ടത്തിൽ; മൂന്ന് ചൈനീസ് കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തി യു.എസ്; ആശങ്കാജനകമായ ഇത്തരം നടപടികൾ തുടരാൻ സമ്മതിക്കില്ലെന്ന് യുഎസ് പ്രതിരോധ വക്താവ്
-
അമേരിക്കയിലും ചൈനയിലും ഇലക്ട്രിക് കാറുകൾക്ക് വിൽപ്പന മാന്ദ്യമായതോടെ ടെസ്ല ലക്ഷ്യമിടുന്നത് പുത്തൻ വിപണികൾ; ഇന്ത്യ സന്ദർശനം ഇലോൺ മസ്ക് പൊടുന്നനെ റദ്ദാക്കിയെങ്കിലും ടെസ്ല മേധാവിക്ക് വരാതിരിക്കാനാവില്ല; ഈ വർഷം തന്നെ മസ്ക് മോദിയെ കാണാൻ എത്തും
-
വീഡിയോ എന്നല്ല പോസ്റ്റർ എന്നാണ് താൻ പറഞ്ഞത്, തന്റെ ഫോട്ടോ മോർഫ് ചെയ്ത് പോസ്റ്ററുണ്ടാക്കി; കുടുംബ ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുന്നു; നിപ വൈറസ് വന്നിട്ട് പതറിയില്ല; പിന്നെയാണോ ഈ വൈറസിനു മുന്നിൽ; സൈബർ ആക്രമണത്തിനെതിരെ കെ കെ ശൈലജ
-
'സ്ത്രീകൾ എന്തു ധരിക്കണം, ആരെ കല്യാണം കഴിക്കണം, ആരെ പ്രണയിക്കണം എന്നെല്ലാം തീരുമാനിക്കുന്നത് സർക്കാരാണ്; രാജ്യത്ത് സിഎഎ നടപ്പിലാക്കിയത് സമൂഹത്തിൽ വിള്ളലുണ്ടാക്കാൻ'; രൂക്ഷവിമർശനവുമായി പ്രിയങ്ക
-
ഡിആർഎസ് വിളിക്കാൻ 'ഡഗ് ഔട്ടിൽ നിന്ന് സഹായം'; മുംബൈ ഇന്ത്യൻസ് താരം ടിം ഡേവിഡിനും പൊള്ളാർഡിനും പിഴ ചുമത്തി; ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ച ഇരുവർക്കും മാച്ച് ഫീയുടെ 20 ശതമാനം പിഴ
-
അമേഠിയിൽ പരാജയപ്പെട്ട കോൺഗ്രസിന്റെ രാജകുമാരൻ വയനാട്ടിലും തോൽക്കും; ഏപ്രിൽ 26 ന് ശേഷം അദ്ദേഹത്തിന് സുരക്ഷിത സീറ്റ് നോക്കേണ്ടി വരും; രാഹുലിനെ പരിഹസിച്ച് നരേന്ദ്ര മോദി; ചിലർ ലോക്സഭാ തിരഞ്ഞെടുപ്പ് ഭയപ്പെട്ട് രാജ്യസഭയിലേക്ക് പോകുന്നുവെന്നും സോണിയയെ ലാക്കാക്കി വിമർശനം
-
വീട് മുതൽ പോളിങ് ബൂത്ത് വരെ ആരാധകരുടെ അകമ്പടി; വോട്ടെടുപ്പ് ദിനത്തിൽ വോട്ടർമാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കി; വിജയ്ക്കെതിരെ ചെന്നൈയിൽ പരാതി
-
മോസ്ക്കോയിൽ നിന്ന് വന്ന അരിവാൾ ചുറ്റികയും, ചൈനയിൽ നിന്ന് വന്ന നക്ഷത്രവും ഇനി എത്രകാലം; ജോയ്സ് ജോർജും, കെ എസ് ഹംസയും പോലും പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്നത് എന്തിന്? അരിവാൾ ചുറ്റികയിൽ നിന്ന് ഈനാംപേച്ചിയിലെത്തുമോ? സിപിഎമ്മിന് ഇത് നിലനിൽപ്പിനായുള്ള പോരാട്ടം
-
കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
-
ലോറൻസ് ബിഷ്ണോയി സംഘം മുംബൈയിൽ ആക്രമണത്തിന് പദ്ധതിയിടുന്നു; മുംബൈ പൊലീസിന്റെ കൺട്രോൾ റൂമിലേക്ക് അജ്ഞാത സന്ദേശം; ഫോൺ കോളിന്റെ ഉറവിടം കണ്ടെത്താൻ അന്വേഷണം തുടങ്ങി പൊലീസ്; മുംബൈ പൊലീസിന് തലവേദനയായി ലോറൻസ് സംഘം
-
തന്നെ ദ്രോഹിക്കാൻ ശ്രമിച്ചവർക്ക് തക്കതായ തിരിച്ചടി ലഭിക്കും; താൻ ആർക്കും പണം നൽകിയിട്ടില്ല; വസ്തുവിന്റെ കാര്യം സംസാരിക്കാനാണ് കോളനിയിൽ എത്തിയത്; അടൂർ പ്രകാശ് വിജയിക്കുമെന്ന ഭയമാണ് സിപിഎമ്മിന്; വോട്ടർമാർക്ക് പണം നൽകാൻ വന്നതെന്ന് സിപിഎം ആരോപണത്തിൽ പ്രതികരിച്ചു ബിജു രമേശ്
-
പാൽപ്പൊടി പാൽ കുടിച്ച് വളർന്ന ആളല്ല പിണറായി; പക്വത ഇല്ലെങ്കിൽ രാഹുലിനെ അറിവുള്ള നേതാക്കൾ ഉപദേശിക്കണം; നാഷ്ണൽ ഹെറാൾഡ് കേസിൽ എന്താണ് രാഹുൽ ഗാന്ധിയെ അറസ്റ്റു ചെയ്യാത്തത് എന്തുകൊണ്ട്; രാഹുൽ ഗാന്ധിക്കെതിരെ ഇ പി ജയരാജൻ
-
പിണറായി കസവുകെട്ടിയ പേടിത്തൊണ്ടൻ; മോദിയെ വിമർശിക്കാതിരിക്കാനും രാഹുലിനെ അധിക്ഷേപിക്കാനും ശ്രമിക്കുന്നു; ഒരു കോടി ആളുകൾക്ക് പെൻഷൻ നൽകാത്ത മാന്യനാണ് മുഖ്യമന്ത്രി ചമഞ്ഞ് നടക്കുന്നത്; ഇലക്ടറൽ ബോണ്ട് നൽകിയ കമ്പനികളിൽ നിന്ന് സിപിഎം പണം വാങ്ങിയതിന് രേഖകളുണ്ട്: പിണറായിയെ കടന്നാക്രമിച്ചു സതീശൻ
-
തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
-
ഇലോൺ മസ്കിന്റെ ഇന്ത്യാ സന്ദർശനം മാറ്റിവച്ചു; ടെസ്ലയുമായി ബന്ധപ്പെട്ട തിരക്കുകൾ കാരണം ഇന്ത്യയിലേക്കുള്ള സന്ദർശനം വൈകുമെന്ന് മസ്ക് എക്സിൽ; 300 കോടി ഡോളറിന്റെ വിദേശ നിക്ഷേപം പ്രഖ്യാപിച്ചേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ കൂടിക്കാഴ്ച്ച മാറ്റിവെക്കൽ
-
വീട്ടുതടങ്കലിൽ ഭാര്യക്ക് ടോയ്ലറ്റ് ക്ലീനർ ചേർത്ത ഭക്ഷണം നൽകി; വിഷം കലർന്ന ഭക്ഷണം കഴിച്ച ഭാര്യ വയറ്റിലെ അണുബാധയുമായി പോരാടുകയാണ്; ആരോപണവുമായി പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ; ബുഷ്റ ബീബി കഴിയുന്നത് ഇസ്ലാമാബാദിലെ ബനി ഗാല വസതിയിൽ വീട്ടുതടങ്കലിൽ
-
സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
-
ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ഇലക്ടറൽ ബോണ്ട് തിരികെ കൊണ്ടുവരും; സുതാര്യത നിലനിർത്തി ഇലക്ടറൽ ബോണ്ടിലേക്ക് കള്ളപ്പണം ഒഴുകുന്നത് പൂർണമായി ഇല്ലാതാക്കും; ഇതിനായി കൂടിയാലോചനകൾ നടത്തുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ