1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
15
Saturday

അവസാന ആഷസ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് മേൽക്കൈ; ഒന്നാമിന്നിങ്‌സിൽ 69 റൺസ് ലീഡ് നേടി ഇംഗ്ലീഷ് പട; ബാറ്റിങ് തകർച്ചയിൽ വീണ്ടും ഓസീസിനെ രക്ഷിച്ച് സ്റ്റീവ് സ്മിത്; ജോഫ്രാ ആർച്ചർക്ക് ആറ് വിക്കറ്റ്

September 13, 2019 | 11:14 pm

ഓവൽ: ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റിൽ ഓസ്ട്രേലിയക്കെതിരേ ഇംഗ്ലണ്ടിന് ഒന്നാമിന്നിങ്സ് ലീഡ്. ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്സ് സ്‌കോറായ 294 റൺസിനെതിരേ ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 225 റൺസിന് എല്ലാവരും പുറത്തായി....

നാലംഗ സംഘം മദ്യം ആവശ്യപ്പെട്ട് ബാറിൽ എത്തിയത് വെളുപ്പിന് ഒന്നരയോടെ; ചതയദിനമായതിനാലും പ്രവർത്തന സമയം അല്ലാത്തതുകൊണ്ടും മദ്യം നൽകാനാകില്ലെന്ന് പറഞ്ഞതോടെ ഡിവൈഎഫ്ഐ മേഖല സെക്രട്ടറി ഉൾപ്പെടുന്ന സംഘം ജീവനക്കാരെ മർദ്ദിച്ചത് ക്രൂരമായി; സംഭവത്തിൽ കുട്ടിസഖാക്കൾക്കെതിരെ കേസെടുത്ത് പൊലീസും

September 13, 2019 | 11:01 pm

തൊടുപുഴ: ഡ്രൈ ഡേയിൽ മദ്യം നൽകാത്തതിന്റെ പേരിൽ ബാർ ഹോട്ടലിലെ ജീവനക്കാരെ മർദ്ദിച്ച് പണം അപഹരിച്ച കേസിൽ നാല് ഡിവൈഎഫ്ഐകാർക്കെതിരെ പൊലീസ് കേസ്. തൊടുപുഴയിലാണ് സംഭവം. വെള്ളിയാഴ്ച വെളുപ്പിന് ഒന്നരയോടെ നാലംഗസം...

14 കാരിയുടെ മരണത്തിന് കാരണം ഷിഗല്ല ബാക്ടീരിയ എന്ന് സംശയം; പരിശോധന ശക്തമാക്കി ആരോഗ്യ വകുപ്പ്; സമാന രോഗലക്ഷണങ്ങളുമായി പെൺകുട്ടിയുടെ ബന്ധുക്കളും ആശുപത്രിയിൽ; രോഗലക്ഷണങ്ങളുമായി ചികിത്സയിലുള്ളത് മരിച്ച സനുഷയുടെ മുത്തച്ഛനും സഹോദരിയും; നിപാ വൈറസ് പൊട്ടിപ്പുറപ്പെട്ട പേരാമ്പ്ര പുതിയ ഭീഷണിയിൽ; എന്താണ് ഷിഗല്ല ബാക്ടീരിയ?

September 13, 2019 | 11:01 pm

പേരാമ്പ്ര: കേരളത്തെ ഞെട്ടിച്ച നിപാ വൈറസ് ബാധയിൽ പതിനെട്ട് പേർക്കാണ് ജീവൻ നഷ്ടമായത്. പേരാമ്പ്ര ചങ്ങരോത്ത് ഗ്രാമത്തിലായിരുന്നു പകർച്ചവ്യാധിയുടെ ഉറവിടം. പഴം തീനി വവ്വാലുകളിൽ നിന്നാണ് രോഗം മനുഷ്യരിലേക്ക് ...

കോൺഗ്രസ് യോഗത്തിൽ നിന്നും വിട്ടുനിന്ന് രാഹുൽ ഗാന്ധി; 12 വർഷത്തിന് ശേഷം രാഹുലിന്റെ സാന്നിധ്യമില്ലാതെ കൂടിയത് മഹാത്മ ഗാന്ധിയുടെ 150ാം ജന്മദിനാഘോഷ പരിപാടികൾ തീരുമാനിക്കാൻ സോണിയ ഗാന്ധി വിളിച്ച യോഗം; സാമ്പത്തിക മാന്ദ്യത്തെ കുറിച്ച് ചർച്ച ചെയ്യാൻ പരിപാടിയിൽ പങ്കെടുത്ത് മന്മോഹൻ സിങ്; രാഹുൽ പങ്കെടുക്കാത്തതിൽ അസ്വഭാവികത ഇല്ലെന്ന് കോൺഗ്രസ് നേതാക്കൾ

September 13, 2019 | 10:45 pm

ഡൽഹി: മഹാത്മാ ഗാന്ധിയുടെ 150ാം ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കേണ്ട പരിപാടി സംബന്ധിച്ച് ചർച്ച ചെയ്യാൻ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി വിളിച്ച യോഗത്തിൽ രാഹുൽ ഗാന്ധി പങ്കെടുത്തില്ല. 12 വർഷത്തി...

വീട്ടിൽ മദ്യം വിൽക്കുന്നെന്ന വിവരത്തെ തുടർന്ന് റെയ്ഡിനെത്തിയ എക്‌സൈസ് ഇൻസ്‌പെക്ടർ പെൺകുട്ടിയോട് പെരുമാറിയത് മോശമായി; ഇൻസ്‌പെക്ടറെ പരസ്യമായി കൈകാര്യം ചെയ്ത് യുവതികളും

September 13, 2019 | 10:36 pm

ഭോപ്പാൽ: റെയ്ഡിനിടെ പെൺകുട്ടിയെ അപമാനിക്കാൻ ശ്രമിച്ച എക്‌സൈസ് ഇൻസ്‌പെക്ടറെ പരസ്യമായി കൈകാര്യം ചെയ്ത് യുവതികൾ. രണ്ട്  യുവതികൾ ചേർന്ന് ഇൻസ്‌പെക്ടറെ മർദ്ദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. ...

സാമ്പത്തിക മാന്ദ്യം മറികടക്കാനുള്ള പദ്ധതികൾ പ്രഖ്യാപിക്കാനുള്ള കേന്ദ്ര ധനമന്ത്രിയുടെ വാർത്താസമ്മേളനം റദ്ദാക്കി; ഉത്തേജന പദ്ധതികൾ നിർമ്മല സീതാരാമൻ നാളെ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിക്കും എന്ന ട്വീറ്റ് മുക്കി സർക്കാരിന്റെ ഔദ്യോഗിക വാർത്താ ഏജൻസി

September 13, 2019 | 10:21 pm

ഡൽഹി: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ നാളെ നടത്താനിരുന്ന വാർത്താസമ്മേളനം റദ്ദാക്കിയതായി സൂചന. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ, മാന്ദ്യം മറികടക്കാനുള്ള കൂടുതൽ ഉത്തേജന പദ്ധതി...

കോടതി പറഞ്ഞിട്ടും ജീവനക്കാരെ അകത്ത് പ്രവേശിക്കാൻ സമ്മതിച്ചില്ല; എട്ട് ജീവനക്കാർക്ക് സസ്‌പെൻഷൻ നൽകി മുത്തൂറ്റ്; പ്രതികാര നടപടി സ്വീകരിച്ചത് മുഴുവൻ സിഐടിയു നേതാക്കൾക്കെതിരെ; സസ്‌പെൻഡ് ചെയ്തത് ശാഖകളുടെ പ്രവർത്തനം തടഞ്ഞതിനെന്ന് വിശദീകരണം; തൊഴിലാളികൾക്ക് ശമ്പളം ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ ഒഴിച്ച് ബാക്കി എല്ലാ നിയമങ്ങളും പാലിക്കുന്ന മാന്യനായ മുതലാളി

September 13, 2019 | 10:16 pm

കൊച്ചി: സമരം ചെയ്യുന്ന ജീവനക്കാരോടുള്ള പ്രതികാര നടപടി തുടർന്ന് മുത്തൂറ്റ് ഫിനാൻസ്. കേരളത്തിലെ വിവിധ ബ്രാഞ്ചുകളിൽ സമരം നയിക്കുന്ന സിഐടിയു നേതാക്കളെയാണ് സമരം ചെയ്തതിന്റെ പേരിൽ സസ്‌പെൻഡ് ചെയ്തിരിക്കുന്നത...

ശിവസേനയിൽ ചേർന്ന പൊലീസ് ഓഫീസർ ഔദ്യോഗിക ജീവിതത്തിൽ കൊലപ്പെടുത്തിയത് 150ഓളം പേരെ; എൻകൗണ്ടർ സ്‌പെഷലിസ്റ്റായിരുന്ന പ്രദീപ് ശർമയുടെ പാർട്ടി പ്രവേശം ഉദ്ധവ് താക്കറെയുടെ സാന്നിധ്യത്തിൽ

September 13, 2019 | 09:52 pm

മുംബൈ: ഔദ്യോഗിക ജീവിതത്തിനിടെ 150 ഓളം പേരെ എൻകൗണ്ടറിലൂടെ കൊലപ്പെടുത്തിയ മുൻ പൊലീസ് ഓഫീസർ ശിവസേനയിൽ ചേർന്നത് ജോലി രാജിവെച്ച്. മഹാരാഷ്ട്രയിലെ എൻകൗണ്ടർ സ്‌പെഷലിസ്റ്റായിരുന്ന പ്രദീപ് ശർമയാണ് ശിവസേനയിൽ ചേ...

അറസ്റ്റ് തടഞ്ഞുള്ള ഉത്തരവ് ഹൈക്കോടതി പിൻവലിച്ചതോടെ മമതയുടെ വിശ്വസ്തനെ അറസ്റ്റ് ചെയ്യാനുറച്ച് സിബിഐ; ശാരദ ചിട്ടി തട്ടിപ്പു കേസിൽ ശനിയാഴ്‌ച്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ മുൻ കൊൽക്കത്ത പൊലീസ് കമ്മീഷണറായ രാജീവ് കുമാറിന് നോട്ടീസ് നൽകി

September 13, 2019 | 09:38 pm

കൊൽക്കത്ത: ശാരദ ചിട്ടി തട്ടിപ്പുകേസിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ വിശ്വസ്തനും മുൻ കൊൽക്കത്ത പൊലീസ് കമ്മീഷണറുമായ രാജീവ് കുമാറിന്റെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് കൊൽക്കത്ത ഹൈക്കോടതി പിൻവലിച്ചതോ...

ഉമ്മൻ ചാണ്ടിയും തിരുവഞ്ചൂരും ചുക്കാൻ പിടിക്കുന്നതിനൊപ്പം ജോസഫും എത്തിയതോടെ കൂടുതൽ ഉഷാറായി യുഡിഎഫ് ക്യാമ്പ്; വീണ്ടും ശബരിമല വിഷയം ചർച്ചയാക്കി വോട്ട് പിടിക്കാൻ ബിജെപി; മന്ത്രിമാർക്കൊപ്പം പിണറായിയും മൂന്ന് ദിവസം പാലായിലേക്ക്; പ്രമുഖ നേതാക്കളെല്ലാം മണ്ഡലത്തിലെത്തി തുടങ്ങിയതോടെ പ്രചാരണം ചൂട് പിടിക്കുന്നു; രാഷ്ട്രീയ `തലസ്ഥാനമായി` മാറി പാലാ

September 13, 2019 | 09:26 pm

പാലാ:കെ എം മാണിയുടെ ശ്രമഫലമായി എത്തിയ വികസനവും എൽഡിഎഫ് സർക്കാരിന്റെ ജനദ്രോഹ നടപടികളും ചൂണ്ടിക്കാട്ടി യൂഡിഎഫും, മണ്ഡലത്തിലെ വികസന മുരടിപ്പ് പുറത്തെടുത്ത് എൽഡിഎഫും, കേന്ദ്ര ഗവൺമെന്റിന്റെ വികസന പദ്ധതികള...

ഇന്ത്യ ലാഹോറിൽ ഗാന്ധിജയന്തി ആഘോഷിക്കുന്ന കാലം വിദൂരമല്ലെന്ന് ആർ എസ് എസ് നേതാവ്; പാക്കിസ്ഥാൻ ലോക ഭൂപടത്തിൽ നിന്നും ഇല്ലാതാകുമെന്നും ഇന്ദ്രേഷ് കുമാർ

September 13, 2019 | 09:12 pm

ഡൽഹി: പാക്കിസ്ഥാൻ ആറോളം ചെറുപ്രവിശ്യകളായി വിഘടിക്കപ്പെടുമെന്ന സൂചനയുമായി ആർഎസ്എസ് നേതാവ്. അധികം വൈകാതെ ഇന്ത്യ ലാഹോറിൽ ഗാന്ധി ജയന്തി ആഘോഷിക്കുമെന്നാണ് ആർഎസ്എസ് നേതാവ് ഇന്ദ്രേഷ് കുമാർ ഡൽഹിയിൽ നടന്ന ചടങ്...

സ്വന്തമായി സുന്ദരൻ താമസസ്ഥലങ്ങൾ ഉണ്ടായിരിക്കവെ കായലിന്റെ തീരത്തിരുന്ന് രണ്ടെണ്ണം വീശാൻ വേണ്ടി ഫ്ളാറ്റിൽ നിക്ഷേപിക്കാൻ നേരം എന്തുകൊണ്ട് നിങ്ങൾ നിയമ ലംഘനത്തെക്കുറിച്ച് അറിയാൻ ശ്രമിച്ചില്ല.? സുപ്രീം കോടതിയിൽ കേസ് നടക്കുമ്പോൾ പോലും എന്തുകൊണ്ട് നിങ്ങൾ കക്ഷി ചേരാൻ ശ്രമിച്ചില്ല? മരടിലെ ആഡംബര ഫ്ളാറ്റ് വാങ്ങി അതിമിടുക്ക് കാട്ടിയ മുതലാളിമാർ ക്ഷമിക്കുക... സഹതപിക്കാൻ ഞങ്ങൾക്ക് മനസ്സില്ല..

September 13, 2019 | 08:59 pm

മരടിലെ ഫ്‌ളാറ്റ് പൊളിക്കൽ വിഷയത്തിൽ അങ്ങോട്ടും ഇങ്ങോട്ടും ചാടിക്കളിക്കുന്ന ഒരു മാധ്യമമാണ് മറുനാടൻ എന്ന് പറയുന്നവർ ഏറെയുണ്ട്. സുപ്രീംകോടതിയുടെ വിധി വന്നപ്പോൾ അതിശക്തമായി പിന്തുണക്കുകയും പിന്നീട് ഫ്‌ളാറ...

18കാരനെ ആദ്യം വസ്ത്ര വ്യാപാരിയുമായി സൗഹൃദത്തിലാക്കി; ദിവസങ്ങൾക്ക് ശേഷം ആൺകുട്ടിയെക്കൊണ്ട് ഫോണിൽ അശ്ലീല സന്ദേശം അയപ്പിച്ചത് പീഡനത്തിന് തെളിവുണ്ടാക്കാൻ; പോക്‌സോ കേസിൽ അകത്തിടുമെന്ന് പറഞ്ഞ് ആവശ്യപ്പെട്ടത് അഞ്ച് ലക്ഷം രൂപ; ഒടുവിൽ എടിഎം വഴി തട്ടിയെടുത്തത് അമ്പതിനായിരം; ബ്ലാക്‌മെയിൽ ചെയ്ത് പണം തട്ടിയ കേസിൽ നാല് പേർ പിടിയിൽ

September 13, 2019 | 08:56 pm

കാസർഗോഡ്: സ്ത്രീകളെ ഉപയോഗിച്ച് സമ്പന്നരേയും വ്യാപാരികളേയും ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടുന്ന സംഭവം കാസർഗോഡ് പതിവാണ്. എന്നാൽ ആൺകുട്ടികളെ ഉപയോഗിച്ച് ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടിയെടുത്ത സംഭവം കാസർഗോഡ്...

`എഴുപതുകൾ എന്ന് പറഞ്ഞാൽ കെഎസ്ആർടിസിയിൽ സിഗററ്റ് കവറിൽ എഴുതി ജോലി നൽകുന്ന കാലം`; ജീവനക്കാരി മരിച്ചപ്പോൾ സഹോദരന് ജോലി കിട്ടിയത് അനധികൃതമായി; മകൻ സംഭവം അറിയുന്നത് വർഷങ്ങൾക്ക് ശേഷമെന്ന് യൂണിയൻ നേതാവിന്റെ വിചിത്ര വാദം; നിയമന തട്ടിപ്പിൽ കുരുങ്ങിയ നേതാവിനെ രക്ഷിക്കാൻ ഓഡിയോ സംഭാഷണവുമായി എഐടിയുസി നേതാവ് എം.ജി.രാഹുലിന്റെ രംഗപ്രവേശവും; കെഎസ്ആർടിസിയിലെ ഒരു വിചിത്ര നിയമനത്തിന്റെ കഥ

September 13, 2019 | 08:37 pm

തിരുവനന്തപുരം: നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണ പ്രത്യാരോപണങ്ങൾ കെഎസ്ആർടിസിയിൽ കൊഴുക്കുന്നു. ഒരു ജീവനക്കാരി മരിച്ചപ്പോൾ ആശ്രിതരായ രണ്ടു പേർക്കാണ് കെഎസ്ആർടിസി ജോലി നൽകിയത്. ഈ നിയമന തട്ടിപ്പ് പ്രശ്...

സമൂഹമാധ്യമങ്ങളെ ആധാറുമായി ബന്ധിപ്പിക്കാൻ ആലോചനയുണ്ടെങ്കിൽ ഈ മാസം 24നകം വിവരം നൽകണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി; വിവിധ കോടതികളിൽ നിലവിലുള്ള കേസുകൾ സുപ്രീം കോടതിയിലേക്ക് മാറ്റണം എന്ന് ഫേസ്‌ബുക്ക്

September 13, 2019 | 08:19 pm

ഡൽഹി: സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കാൻ ആലോചനയുണ്ടെങ്കിൽ എത്രയും വേഗം വിവരം നൽകണമെന്ന് കേന്ദ്ര സർക്കാറിനോട് സുപ്രീം കോടതി. സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കാനോ ആധാറുമായി ബന്ധിപ്പിക്കാനോ എന്...

MNM Recommends

Loading...
Loading...