April 24, 2024+
-
മുട്ടിൽ മരംമുറി: ഫോറസ്റ്റ് സെക്ഷൻ ഓഫീസർ ബി.പി. രാജുവിന് സസ്പെൻഷൻ; നടപടി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് പ്രതികളെ സഹായിച്ചതിന്
August 13, 2021തിരുവനന്തപുരം: മുട്ടിൽ മരംമുറിയിൽ നടപടി. ഫോറസ്റ്റ് സെക്ഷൻ ഓഫീസർ ബി.പി. രാജുവിനെ സസ്പെൻഡ് ചെയ്തു. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് പ്രതികളെ സഹായിച്ചതിനാണ് നടപടി. ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡി.കെ. വിനോദ്...
-
ലോർഡ്സ് ക്രിക്കറ്റ് ടെസ്റ്റിൽ മുൻതൂക്കം നഷ്ടമാക്കി ഇന്ത്യ; രണ്ടാം ദിനം ഇംഗ്ലണ്ട് മൂന്ന് വിക്കറ്റിന് 119 റൺസ്; ജോ റൂട്ട് 48 റൺസുമായി ക്രീസിൽ; മൂന്നാം ദിനത്തിലെ ആദ്യ സെഷൻ ഇരു ടീമുകൾക്കും നിർണായകം
August 13, 2021ലോർഡ്സ്: ലോർഡ്സ് ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 364 റൺസിന് മറുപടിയായി ഇംഗ്ലണ്ട് പൊരുതുന്നു. രണ്ടാം ദിനം കളി നിർത്തുമ്പോൾ ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 119 റൺസെന്ന...
-
കാബൂളിലേക്ക് താലിബാൻ കുതിക്കുമ്പോൾ പഴി കേൾക്കുന്നത് മുഴുവൻ അമേരിക്ക; സിഐഎയുടെ മൂക്കിന് താഴെ താലിബാൻ വിളയാടി ആക്രമണം ആസൂത്രണം ചെയ്തത് ഇന്റലിജൻസ് പരാജയം എന്ന് വിമർശനം; തടി രക്ഷിക്കാൻ ഉള്ളവരെ ഒഴിപ്പിക്കുന്ന തിരക്കിൽ മുഴുകുമ്പോൾ ബൈഡന്റെ നയത്തിനും കൊട്ട്; ഇന്ത്യയുടെ ശത്രുവോ തങ്ങളെന്നും ഡാനിഷ് സിദ്ദിഖ്വിയെ കൊലപ്പെടുത്താൻ കാരണം എന്തെന്നും വെളിപ്പെടുത്തി താലിബാനും
August 13, 2021ന്യൂഡൽഹി: പുലിറ്റ്സർ ജേതാവായ ഇന്ത്യൻ ഫോട്ടോജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖ്വി കൊല്ലപ്പെട്ടത് തങ്ങളുമായി സഹകരിക്കാത്തതുകൊണ്ടാണെന്ന് താലിബാൻ. അഫ്ഗാനിസ്ഥാനിൽ, മുഖ്യനഗരങ്ങളായ ഹെരാത്തും, കാണ്ഡഹാറും പിടിച്ചെടുത...
-
കേരളീയ യുവത്വത്തിന് ഒളിമ്പ്യൻ പി.ആർ ശ്രീജേഷ് മാതൃക: മന്ത്രി പി.എ മുഹമ്മദ് റിയാസ്
August 13, 2021എറണാകുളം: ഒളിമ്പ്യൻ പി.ആർ ശ്രീജേഷ് കേരളീയ യുവത്വത്തിന് ആവേശവും മാതൃകയുമാണെന്ന് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഹോക്കി ഒരു കായിക ഇനമെന്ന നിലയിൽ കേരളത്തിൽ സജീവമല്ലാത്ത സാഹചര്യത്തിലും അതിൽ ഉ...
-
കോവിഡ് വാക്സിൻ നിരോധിച്ച് താലിബാൻ; പാക്ത്യയിലെ റീജ്യണൽ ആശുപത്രിയിൽ നോട്ടീസ് പതിച്ചു
August 13, 2021കാബൂൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിലെ പാക്ത്യയിൽ കോവിഡ് വാക്സിനേഷൻ നിരോധിച്ച് താലിബാൻ. പാക്ത്യയിലുള്ള റീജ്യണൽ ആശുപത്രിയിൽ ഇതുസംബന്ധിച്ച നോട്ടീസ് പതിച്ചതായി ഷംഷദ് ന്യൂസ് റിപ്പോർട്ടു ചെയ്തു.കഴിഞ്ഞയാഴ്ചയാണ് താല...
-
വാളയാറിൽ കൈക്കൂലി ഇടപാട് വാക്കിടോക്കിയിലൂടെ; ആര്യങ്കാവിൽ പണം മരച്ചുവട്ടിൽ; വയനാട്, തിരുവനന്തപുരം ജില്ലാ അതിർത്തികളിലും ക്രമക്കേട്; മിന്നൽ പരിശോധനയിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ കുടുക്കി വിജിലൻസ്
August 13, 2021തിരുവനന്തപുരം: സംസ്ഥാനത്തെ അതിർത്തി ചെക്ക്പോസ്റ്റുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. ഉദ്യോഗസ്ഥർ കൈക്കൂലി ഇടപാടിനായി വാക്കി ടോക്കികൾ ഉപയോഗിക്കുന്നതായി വിജിലൻസ് സംഘം കണ്ടെത്തി.വാളയാർ ചെക്ക്പോസ്റ്റിലെ മോ...
-
കെ.ടി.ജലീലിന് എതിരെ വധഭീഷണി: പ്രതിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു; പിടിയിലായത് തേഞ്ഞിപ്പലം പെരുവള്ളൂർ സ്വദേശി ഹംസ; കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ്
August 13, 2021മലപ്പുറം: കെ.ടി. ജലീലിനെതിരെ വധഭീഷണി മുഴക്കിയ സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു വിട്ടയച്ചു. തേഞ്ഞിപ്പലം പെരുവള്ളൂർ സ്വദേശി ഹംസയാണ് പൊലീസ് പിടിയിലായത്. കഴിഞ്ഞ ദിവസം വാട്ട്സ്ആപ്പ് സന്ദേശമായാണ് ജ...
-
ചെലവ് കുറയ്ക്കാനാണെങ്കിൽ സർക്കാർ ധൂർത്ത് ഒഴിവാക്കുകയാണ് ചെയ്യേണ്ടത്; ഏകദേശം 30,000 ഉപഭോക്താക്കൾ ഉള്ള അഗതികളുടെ പെൻഷൻ കൊള്ളയടിക്കുകയല്ല വേണ്ടത്; പെൻഷൻ പുനഃ സ്ഥാപിക്കണമെന്ന് കെ.സുധാകരൻ
August 13, 2021തിരുവനന്തപുരം: പിണറായി വിജയന്റെ മനുഷ്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടിക്കൊണ്ട് അഗതികൾക്കുള്ള സാമൂഹ്യ സുരക്ഷാ പെൻഷനും നിർത്തലാക്കിയിരിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി. എത്ര കൊ...
-
അനാശാസ്യ പ്രവർത്തനങ്ങളുടെ പേരിൽ ഏഷ്യക്കാരായ 14 വനിതകളെ അറസ്റ്റ് ചെയ്തു; പബ്ലിക് പ്രോസിക് പ്രോസിക്യൂഷന് കൈമാറുമെന്ന് അധികൃതർ
August 13, 2021മനാമ: അനാശാസ്യ പ്രവർത്തനങ്ങളുടെ പേരിൽ ഏഷ്യക്കാരായ 14 സ്ത്രീകളെ അറസ്റ്റ് ചെയ്തതായി ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തെ ആന്റി ട്രാഫികിങ് ആൻഡ് പ്രൊട്ടക്ഷൻ ഓഫ് പബ്ലിക് മോറൽസ് പൊലീസ് വിഭാഗമാണ...
-
കോവിഡ് പിസിആർ പരിശോധനാ ഫലത്തിൽ കൃത്രിമം; സർട്ടിഫിക്കറ്റിലെ തീയ്യതി തിരുത്തിയതിന് ബഹ്റൈനിൽ രണ്ട് പേർക്ക് ജയിൽ ശിക്ഷ
August 13, 2021മനാമ: കോവിഡ് പി.സി.ആർ പരിശോധാ ഫലത്തിൽ കൃത്രിമം കാണിച്ച രണ്ട് പേർക്ക് ബഹ്റൈനിൽ ഒരു വർഷം വീതം ജയിൽ ശിക്ഷ. സർട്ടിഫിക്കറ്റിലെ തീയ്യതി തിരുത്തിയ ശേഷം കിങ് ഫഹദ് കോസ്വേ വഴി സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യാ...
-
സൗദി അറേബ്യയിൽ വൻലഹരി മരുന്ന് വേട്ട; പിടിച്ചെടുത്തത് 16 ലക്ഷം നിരോധിത ഗുളികകൾ; രണ്ടു പേർ അറസ്റ്റിൽ
August 13, 2021ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദ തുറമുഖത്ത് വന്മയക്കുമരുന്ന് വേട്ട. രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച 16 ലക്ഷം ക്യാപ്റ്റഗൺ ഗുളികകൾ സൗദി സക്കാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അധികൃതർ പിടിച്ചെടുത്തു. ജനറൽ ഡയറക്ടറേ...
-
അതിവേഗത്തിൽ മൂന്നാംതരംഗം?; 11 ദിവസത്തിനിടെ 543 കുട്ടികൾക്ക് കോവിഡ്; സ്കൂൾ തുറക്കാനിരിക്കെ ബംഗളുരു നഗരം ആശങ്കയിൽ
August 13, 2021ബംഗളൂരു: മൂന്നാം തരംഗത്തിന്റെ ആശങ്കകൾ നിലനിൽക്കെ ഓഗസ്റ്റ് ഒന്നിനും പതിനൊന്നിനുമിടയിൽ ബംഗളൂരുവിൽ കോവിഡ് ബാധിച്ചത് 543 കുട്ടികൾക്ക്. കുട്ടികളിൽ അതിവേഗമാണ് രോഗം പടരുന്നതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്ക...
-
തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഉത്സവബത്ത പ്രഖ്യാപിച്ചു; 75 തൊഴിൽ ദിനം പൂർത്തിയാക്കവർക്ക് ലഭിക്കും
August 13, 2021തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഉത്സവബത്ത പ്രഖ്യാപിച്ചു. 75 തൊഴിൽ ദിനം പൂർത്തിയാക്കവർക്ക് ഉത്സവബത്ത ലഭിക്കും. ആയിരം രൂപയാണ് ഉത്സവബത്തയായി നൽകുക.കഴിഞ്ഞ ദിവസം സർക്കാർ ജീവനക്...
-
ഭർത്താവിനോട് വഴക്കിട്ട് കേരളത്തിലെത്തി; 29 കാരിയായ പ്രഭാദേവി തങ്ങിയത് കോഴിക്കോട് ഷോർട്ട് സ്റ്റേ ഹോമിൽ; വിവരം അറിഞ്ഞെത്തിയ ഭർത്താവിനൊപ്പം നാട്ടിലേക്ക് മടങ്ങി
August 13, 2021കോഴിക്കോട്: കുടുംബവഴക്കിനെ തുടർന്ന് നാടുവിട്ട് കേരളത്തിലെത്തിയ ബിഹാർ ചാപ്ര സ്വദേശിനി പ്രഭാദേവി ഭർത്താവിനൊപ്പം നാട്ടിലേക്ക് മടങ്ങി. കോഴിക്കോട് എത്തിയ 29 കാരിയായ പ്രഭാദേവിയെ മെഡിക്കൽ കോളേജ് പൊലീസാണ് ഈ മ...
-
വാക്സിൻ മുസ്ലിം ലീഗ്കാർക്ക് മാത്രം; തന്നെ കൗൺസിലർ ആക്കിയത് ലീഗെന്നും പാർട്ടിക്കാണ് പ്രാധാന്യമെന്നും ന്യായീകരണം; രാഷ്ട്രീയം കളിച്ച് കൊയിലാണ്ടി നഗരസഭ കൗൺസിലർ കെ.എം.നജീബ്; പ്രതിഷേധം ശക്തം
August 13, 2021കോഴിക്കോട്: കോവിഡ് മഹാമാരിയിൽ രാഷ്ട്രീയം കളിച്ച് ലീഗ് കൗൺസിലർ. കോവിഡ് പ്രതിരോധ വാക്സിൻ സൗകര്യം മുസ്ലിം ലീഗുകാർക്കു മാത്രം നൽകിയാണ് കൊയിലാണ്ടി നഗരസഭ കൗൺസിലർ രാഷ്ട്രീയം കളിച്ചത്. 42ാം വാർഡിലെ 60 വയസ്സി...
MNM Recommends +
-
നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
-
കണ്ണൂരിൽ വീണ്ടും ബോംബുകൾ കഥ പറയുന്നു; മട്ടന്നൂരിൽ ഒൻപത് സ്റ്റീൽ ബോംബുകൾ പൊലിസ് പിടികൂടി; തെരഞ്ഞടുപ്പിന് മുൻപെ റെയ്ഡ് ശക്തമാക്കി പൊലിസ്; ആർഎസ്എസ് ഗ്രാമത്തിലെ ഒഴിഞ്ഞ പറമ്പിലെ ബോംബ് കണ്ടെത്തൽ ചർച്ചയാക്കി സിപിഎം; എല്ലാം നാടകമെന്ന് പരിവാറും
-
വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
-
'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
-
ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
-
ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
-
വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
-
വോട്ടർമാരെ സ്വാധീനിക്കുന്നതിന് പണംകൈമാറ്റവും സൗജന്യങ്ങളും സമ്മാനങ്ങളും നൽകലും മദ്യവിതരണവും കണ്ടെത്താൻ നടപടികൾ; പരസ്യ പ്രചരണം വൈകിട്ട് ആറിന് തീരും; കരുതലും സുരക്ഷയും ശക്തമാകും; പ്രചരണ സമാപനം കൊഴുപ്പിക്കാൻ മുന്നണികൾ; ഇന്നു കഴിഞ്ഞാൽ നിശബ്ദ പ്രചരണം; കേരള മനസ്സ് എങ്ങോട്ട്?
-
ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
-
നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
-
പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ; തൃശൂരിൽ 13 വയസ്സുകാരിയെ പീഡിപ്പിച്ചയാൾക്ക് 45 വർഷം തടവ്
-
ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
-
ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
-
തകർപ്പൻ സെഞ്ചുറിയോടെ നായകന്റെ ഇന്നിങ്സുമായി ഋതുരാജ് ഗെയ്ക്വാദ്; ശിവം ദുബെയുടെ വെടിക്കെട്ട് അർധസെഞ്ചുറി; ലക്നൗവിന് മുന്നിൽ 211 റൺസ് വിജയലക്ഷ്യം ഉയർത്തി ചെന്നൈ
-
ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
-
മുംബൈ ഇന്ത്യൻസിന് പ്രാധാന്യം മത്സരഫലം; ചെന്നൈയ്ക്ക് വിജയത്തിനായുള്ള പരിശ്രമം; ടീമിൽ മികച്ച അന്തരീക്ഷം; മുംബൈ ടീമിനൊപ്പം അധികകാലം തുടർന്നാൽ തലച്ചോർ പോലും പൊട്ടിത്തെറിച്ചുപോകുമെന്ന് അംബാട്ടി റായുഡു
-
ലൈംഗികാതിക്രമ പരാതിയിൽ മലയാളി അദ്ധ്യാപകൻ അറസ്റ്റിൽ; നടപടി, 2007ൽ കലാക്ഷേത്രയിൽ പഠിച്ച യുവതിയുടെ പരാതിയിൽ; വിദേശത്തുള്ള യുവതി ഹൈക്കോടതിക്ക് പരാതി നൽകിയത് ഓൺലൈൻ വഴി
-
ഡ്രഗ്സ് കൺട്രോൾ വകുപ്പ് ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മാർച്ചിലെ പരിശോധനയിൽ കണ്ടെത്തിയത് ഗുണനിലവാരമില്ലാത്ത 14 മരുന്നുകൾ; ഈ മരുന്നുകൾ ആരും വിൽക്കരുത്; നിരോധിച്ച ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വിശദാംശങ്ങൾ അറിയാം
-
റോബർട്ട് വധേര കണ്ണുവെച്ചു; ബസ്സുകളിൽ സീറ്റുറപ്പിക്കാൻ തൂവാലയിട്ട് സീറ്റ് പിടിക്കുന്നത് പോലെ രാഹുൽ അമേഠി സീറ്റ് പിടിക്കേണ്ടിവരും; പരിഹാസവുമായി സ്മൃതി ഇറാനി
-
ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?