1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
08
Wednesday

ഞാൻ അമ്മയോട് ഒരുകാര്യം പറഞ്ഞിട്ടുവരാമെന്ന് പറഞ്ഞ് അവൻ വീട്ടുമുറ്റത്തേക്ക് കയറി; മുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിനും വീടിനും ഇടയിൽ അവൻ ബൈക്ക് നിർത്തിയിടുന്നതിനിടയിലാണ് ഉരുൾപൊട്ടി വന്നത്; വീട്ടുമുറ്റത്ത് മഴക്കോട്ടുമിട്ട് ബൈക്കിൽ ഇരിക്കുന്ന നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയെന്ന വാർത്ത വരുമ്പോൾ ചങ്ങാതി പറയുന്നു: എല്ലാം ഒരുനിമിഷത്തിൽ! പ്രിയദർശൻ ബൈക്കിൽ നിന്നിറങ്ങിയിട്ടുമില്ല...ബൈക്ക് മറിഞ്ഞുവീണിട്ടുമില്ല; കവളപ്പാറയിലെ കാഴ്ച കണ്ട് പൊട്ടിക്കരഞ്ഞ് രക്ഷാപ്രവർത്തകർ

August 13, 2019 | 06:36 pm

മലപ്പുറം: കുഞ്ഞും അവളും അമ്മയും പോയില്ലേ, ഇനി ഞാനെന്തിന് ജീവിക്കണം. കോട്ടക്കുന്നിലെ മണ്ണിടിച്ചിലിൽ ബന്ധുക്കളെ നഷ്ടപ്പെട്ട ശരതിന്റെ ചോദ്യമാണിത്. ആശ്വാസവാക്കുകൾ ഒന്നും ആർക്കും പറയാനില്ല. തൊട്ടുമുമ്പ് വര...

ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ഇന്ത്യയെ 'ഹിന്ദു പാക്കിസ്ഥാൻ' ആക്കും; പൊതുയോഗത്തിൽ നടത്തിയ വിവാദ പ്രസ്താവനയ്ക്ക് ശശി തരൂരിനെതിരെ അറസ്റ്റ് വാറന്റ്; തരൂർ രാജ്യത്തെ അപമാനിച്ചെന്നും മതവികാരങ്ങളെ വ്രണപ്പെടുത്തി എന്നുമുള്ള കേസിൽ വാറന്റ് പുറപ്പെടുവിച്ചതുകൊൽക്കത്തയിലെ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി

August 13, 2019 | 05:58 pm

കൊൽക്കത്ത: തെരഞ്ഞെടുപ്പിന് മുമ്പ് നടത്തിയ രാഷ്ട്രീയ പ്രസ്താവനയുടെ പേരിൽ തിരുവനന്തപുരം എംപിയും കോൺഗ്രസ് നേതാവുമായ ശശി തരൂരിന് അറസ്റ്റു വാറന്റ്. ബിജെപി വീണ്ടും അധികാരത്തിൽ എത്തിയാൽ ഇന്ത്യയെ 'ഹിന്ദു പാക്...

പ്രളയം: നാശനഷ്ടം സംഭവിച്ച പട്ടയമില്ലാത്തവർക്ക് പ്രത്യേക കേസായി നഷ്ടപരിഹാരം നൽകണം; സഹായം തേടി മുഖ്യമന്ത്രിക്ക് ആന്റണി ജോൺ എംഎൽഎയുടെ കത്ത്

August 13, 2019 | 05:55 pm

കോതമംഗലം:അതി ശക്തമായ പേമാരിയിലും, ഉരുൾപൊട്ടലിലും, വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിക്കുന്ന തലവച്ചപ്പാറ,കുഞ്ചിപ്പാറ ആദിവാസി കോളനികളും,കല്ലേലിമേട് പ്രദേശവും ആന്റണി ജോൺ എംഎൽഎയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും...

ചെളിയിലോ വെള്ളത്തിലോ വാഹനം മൂടി കിടക്കുകയാണെങ്കിൽ വാഹനം തുറക്കാനോ സ്റ്റാർട്ട് ചെയ്യാനോ ശ്രമിക്കരുത്; ഇൻഷുറൻസ് എടുത്ത വാഹനങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കും; എക്സ്ട്രാ ഫിറ്റിങ്ങ്സിന് പ്രത്യേകം ഇൻഷുറൻസ് ചെയ്തിട്ടില്ലെങ്കിൽ തുക കിട്ടില്ല; വെള്ളത്തിൽ പോയ വാഹനം ഇൻഷുറൻസ് ക്ലെയിം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

August 13, 2019 | 05:45 pm

തിരുവനന്തപുരം: പ്രളയത്തിൽ വീടിന് മാത്രമല്ല കേടുപാടുകൾ സംഭവിക്കുന്നത്. വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിക്കാം. നിരവധി വാഹനങ്ങളാണ് വെള്ളം കയറി നശിക്കുന്നത്. ഭാഗികമായും പൂർണ്ണമായും വാഹനങ്ങൾ മുങ്ങിപോകാം. എന്...

25000 രൂപയാണ് എനിക്ക് ലഭിക്കുന്ന പ്രതിമാസ പെൻഷൻ; ഒരു വർഷത്തെ പെൻഷൻ തുക പൂർണ്ണമായും ദുരിതബാധിതർക്കായി നീക്കി വെക്കുകയാണ്; ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ സംഭാവന നൽകിയ വിവരം ഫേസ്‌ബുക്കിൽ കുറിച്ച് ഇന്നസെന്റ്

August 13, 2019 | 05:44 pm

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു വർഷത്തെ എംപി പെൻഷൻ മുഴുവൻ സംഭാവന നൽകി നടനും എംപിയുമായ ഇന്നസെന്റ്. മുൻ എംപിയെന്ന നിലയിൽ ലഭിക്കുന്ന ഒരു വർഷത്തെ പെൻഷൻ തുകയാണ് നൽകിയതെന്നും മൂ...

പ്രളയദുരന്തത്തിന് ഇടയിൽ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാജ പ്രചരണം; 19പേർക്കെതിരെ കേസെടുത്ത് അധികൃതർ; നടപടി ജില്ലാ കളക്ടറുടെ പരാതിയിൽ

August 13, 2019 | 05:29 pm

കണ്ണൂർ: പ്രളയവുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണം നടത്തിയവർക്കെതിരെ ജില്ലാ കലക്ടർ സുബാഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ണൂർ ടൗൺ പൊലീസ് 19 പേർക്കെതിരെ കേസെടുത്തു. സാമൂഹിക മാധ്യമങ്ങളിൽ തെറ്റായ വാർത്തകൾ ...

99 ലെ വെള്ളപ്പൊക്കം ഓർത്തെടുക്കുന്ന പഴമക്കാർ പോലും പറയുന്നു വളപട്ടണം പുഴ അന്നിത്ര കലി കൊണ്ടിട്ടില്ലെന്ന്; ഇത്തവണ വെള്ളം കുത്തിയൊലിച്ചത് പുഴയും നാടും തിരിച്ചറിയാനാവാത്ത വിധം; വീടും കൃഷിയിടങ്ങളും നഷ്ടമായത് ആയിരങ്ങൾക്ക്; ജീവൻ രക്ഷിക്കാൻ എല്ലാം വിട്ടോടിയവർ ഇനി തുടങ്ങേണ്ടത് പൂജ്യത്തിൽ നിന്ന്

August 13, 2019 | 05:29 pm

കണ്ണൂർ: ഉത്തര കേരളത്തിലെ പ്രധാന നദിയാണ് വളപട്ടണം പുഴ. ഒട്ടേറെ ഗ്രാമങ്ങളുടെ ജീവിത താളമായിരുന്ന വളപട്ടണം പുഴ സമീപകാലത്തൊന്നുമില്ലാത്ത പ്രളയത്തിനാണ് ഇത്തവണ സാക്ഷ്യം വഹിച്ചത്. 1924 ലിലും 1974 ലിലും വലിയ വ...

നിരന്തര ഖനനങ്ങൾ കാരണം ആദ്യം നശിച്ചത് ക്വാറിക്ക് ചുറ്റുമുള്ള പ്രദേശങ്ങൾ; ടിപ്പറുകൾ വഴി ദിവസവും നീക്കം ചെയ്യുന്നത് ആയിരം ലോഡ് പാറകളും; പാറമടകളിൽ കെട്ടിക്കിടക്കുന്നത് ലക്ഷക്കണക്കിന് ഗ്യാലൻ ലിറ്റർ വെള്ളം; പാറയും വെള്ളവും ഒരുമിച്ച് താഴെയെത്തിയാൽ ചരമക്കുറിപ്പ് എഴുതേണ്ടി വരുക ഈറ്റിമൂട്, ഈന്തിക്കാട്, ഒഴുകുപാറ, പറമ്പ് വിളാകം ഗ്രാമങ്ങൾക്ക്; വെമ്പായത്തെ തമ്പുരാൻ പാറ പുത്തുമലയും കവളപ്പാറയുമായ മാറാൻ അധികകാലം വേണ്ട; ഭീതിയോടെ വെമ്പായത്തുകാർ

August 13, 2019 | 05:22 pm

തിരുവനന്തപുരം: വയനാട് പുത്തുമലയും നിലമ്പൂർ കവളപ്പാറയും കേരളത്തിന്റെ ഹൃദയവേദനയായി മാറിയിരിക്കുകയാണ്. ഉരുൾപൊട്ടലിൽ തിരിച്ചുവരാനാകാതെ എത്രയോ ജീവനുകൾ ഇപ്പോഴും പൂത്തുമലയുടെയും കവളപ്പാറയുടെയും താഴ്‌വാരങ്ങളി...

ചൈനയിൽ ശാസ്ത്രവാർത്തകൾ എഴുതാൻ റോബോട്ട് റിപ്പോർട്ടർ; റോബോട്ടിന് ഷ്യാവോക്ക് എന്ന പേരും നൽകി; മനുഷ്യ ജേണലിസ്റ്റുകൾ എഴുതുന്നതിലും വേഗതയിലുള്ള എഴുത്ത്; ചൈനീസ് ശാസ്ത്രജ്ഞർക്കിടയിലെ ഭാഷയുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി ഒരു മിശ്രഭാഷ അക്കാദമിക് സെക്രട്ടറിയായി ഷ്യാവോക്കിനെ മാറ്റാനുള്ള ശ്രമങ്ങൾ നടത്തി ഗവേഷകർ

August 13, 2019 | 05:20 pm

ബെയ്ജിങ്: വിദേശ രാജ്യങ്ങളിൽ പല ആവശ്യങ്ങൾക്ക് വേണ്ടിയും റോബോട്ടുകളെ ഉപയോഗിക്കാറുണ്ട്. അതിൽ പുതുമയൊന്നുമില്ല. ഇപ്പോഴിതാ സാങ്കേതിക വളർച്ചുടെ കാര്യത്തിൽ മുന്നിൽ നിൽക്കുന്ന ചൈന ശാസ്ത്രവാർത്തകൾ എഴുതാൻ റോബോട...

ഒടുവിൽ തിരുവനന്തപുരത്തുകാർക്കൊരു ഒരു മേയർ ബ്രോ! ദുരിതാശ്വാസ സാമഗ്രികൾ ശേഖരിക്കുന്നതിൽ കലക്ടറുടെ ഉദാസീനതയിൽ ഉണർന്നു പ്രവർത്തിച്ച് മേയർ പ്രശാന്ത്; 'അവർ നമ്മുടെ സഹോദരങ്ങൾ'.. എന്ന മാസ് ഡയലോഗിന് പിന്നാലെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കളക്ഷൻ സെന്റർ നഗരസഭയിൽ; സാധനങ്ങളുമായി എത്തുന്നവരെ ചിരിച്ച് സ്വീകരിച്ചും നന്ദി പറഞ്ഞും വികെ പ്രശാന്ത് ഫുൾ ആക്റ്റിവ്; തലസ്ഥാനത്ത് നിന്നും ഇതുവരെ മലബാറിലെ ക്യാമ്പുകളിലേക്ക് പോയത് 20 ലോഡുകൾ; നിങ്ങൾ സൂപ്പാറാണ് ബ്രോയെന്ന് സോഷ്യൽ മീഡിയ

August 13, 2019 | 05:10 pm

തിരുവനന്തപുരം: കോഴിക്കോടിന്റെ കളക്ടർ ബ്രോ പ്രശാന്ത് നായർ, തിരുവനന്തപുരം കളക്ടർ ആയിരുന്ന കെ വാസുകി, പല ജില്ലകളിലും കളക്ടറും ഫുഡ് സേഫ്റ്റി ഓഫീസറായും ഒക്കെ തിളങ്ങിയ ടിവി അനുപമ അങ്ങനെ നിരവധി ഉദ്യോഗസ്ഥരെ...

പ്രളയത്തിനിടയിലും വില്ലനായി യാക്കോബായ- ഓർത്തഡോക്സ് സഭാ തർക്കം; യാക്കാബായ സഭയുടെ പേരിൽ സർക്കാരിന് പ്രളയ ഫണ്ട് നൽകരുതെന്ന വ്യാജ അറിയിപ്പ് പ്രചരിക്കുന്നത് ഓർത്തഡോക്സ് സഭയിലെ യുവാക്കൾ നിയന്ത്രിക്കുന്ന സോഷ്യൽ മീഡിയ പേജുകളിലൂടെ; വ്യാജൻ പ്രചരിക്കുന്നത് യാക്കോബായ സഭയുടെ ഔദ്യോഗിക വാർത്താ വിഭാഗമായ ജെഎസ്സി ന്യൂസിന്റെ പേരും ലോഗോയും വച്ച്; നടപടി ആവശ്യപ്പെട്ട് പൊലീസിൽ പരാതി

August 13, 2019 | 04:55 pm

കൊച്ചി: കേരളം പ്രളയ ഭീഷണിയിൽ നിൽക്കുമ്പോഴും യാക്കോബായ -ഓർത്തഡോക്സ് സഭാ തർക്കത്തിന്റെ കാഠിന്യത്തിൽ വ്യാജ വാർത്തകളുടെ പ്രളയം. മലങ്കര ഓർത്തഡോക്സ് സഭയിലെ യുവാക്കൾ നിയന്ത്രിക്കുന്ന സോഷ്യൽ മീഡിയ പേജുകളിലൂടെ...

കുട്ടിക്കാലത്ത് കുളിക്കാനായി പോയപ്പോൾ തടാക തീരത്തുനിന്ന് ഒരു മുതല കുഞ്ഞിനെ കിട്ടി; അതുമായി വീട്ടിലെത്തിയപ്പോൾ ഇത് ശരിയല്ലെന്നും അതിനെ തിരികെ കൊണ്ടുപോയി വിടാനും അമ്മ പറഞ്ഞു; അത് താൻ അനുസരിച്ചു; ഭയം എന്താണെന്ന് താൻ അറിഞ്ഞിട്ടില്ല, അത് എന്താണെന്നോ അതിനെ എങ്ങനെ നേരിടണമെന്നോ മറ്റുള്ളവരോട് വിശദീകരിക്കാനോ എനിക്ക് അറിയില്ല; ചുറുചുറുക്കോടെ ഗ്രിൽസിനൊപ്പം ജിം കോർബറ്റ് നാഷണൽ പാർക്കിൽ സഞ്ചരിച്ച മോദി പങ്കുവെച്ച വിവരങ്ങൾ ഇങ്ങനെ

August 13, 2019 | 04:52 pm

ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അതിഥിയായി എത്തുന്ന 'മാൻ വേഴ്‌സസ് വൈൽഡിന്റെ' പ്രത്യേക എപ്പിസോഡ് സംപ്രേഷണം ചെയ്തു. ഡിസ്‌ക്കവറി ചാനലിലെ ഏറ്റവും ജനപ്രിയ പരിപാടിയാണ് ഇത്. ഈ പരിപാടിയിൽ തന്റെ ക...

സൗദി ആരാംകോയ്ക്ക് വേണ്ടത് റിലയൻസിലെ 20 ശതമാനം ഓഹരി മാത്രമോ? വെസ്റ്റ് കോസ്റ്റ് റിഫൈനറിയിൽ 50 ശതമാനം ഓഹരി എന്ന ലക്ഷ്യം ഓയിൽ ഭീമന് സാധ്യമോ? അഞ്ചു ലക്ഷം കോടി വിദേശ നിക്ഷേപം എത്തുമെന്നതിനൊപ്പം അറിയേണ്ടത്

August 13, 2019 | 04:26 pm

മുംബൈ: ഇന്ത്യ കണ്ട ഏറ്റവും വലിയ പ്രത്യക്ഷ വിദേശ നിക്ഷേപം എത്തുന്നുവെന്ന് റിലയൻസ് ചെയർമാൻ മുകേഷ് അംബാനി അറിയിച്ചതിന് പിന്നാലെ ഇതിനായി തയ്യാറെടുക്കുന്ന സൗദി ആരാംകോ കമ്പനിയെ പറ്റിയുള്ള ചർച്ചകളാണ് പുരോഗമി...

വോയിസ് ഓഫ് പാലക്കാട് സൗഹൃദ സംഗമവും ഈദ് ആഘോഷവും സംഘടിപ്പിച്ചു

August 13, 2019 | 04:22 pm

ബഹ്റൈനിലെ പാലക്കാട്ടുകാരുടെ കൂട്ടായ്മ ,വോയിസ് ഓഫ് പാലക്കാട് ജുഫൈർ അൽ സഫീർ ടവറിൽറിൽ വച്ച് ഓഗസ്റ്റ് 12 നു സൗഹൃദ സംഗമവും ഈദ് ആഘോഷവും സംഘടിപ്പിച്ചു.VOP കുടുംബാഗങ്ങളുടെയും കുട്ടികളുടെയൂം വിവിധ കലാപ്രകടനങ്ങ...

MNM Recommends

Loading...
Loading...