1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
10
Monday

തോട്ടിൽ ഒഴുക്കിൽപെട്ട രണ്ട് കുട്ടികളെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റിയ പ്രവാസി യുവാവ് കുഴഞ്ഞു വീണു മരിച്ചു; അബ്ദുൽ റസാഖിന്റെ ദാരുണാന്ത്യം അവധി കഴിഞ്ഞ് അടുത്തയാഴ്‌ച്ച ഗൾഫിലേക്ക് മടങ്ങിപ്പോകാനിരിക്കവേ; റസാഖിന്റെ അപ്രതീക്ഷിത മരണത്തിൽ കണ്ണീരിലാണ്ട് പല്ലാറുകാർ; രക്ഷാപ്രവർത്തനത്തിനിടെ വെള്ളക്കെട്ടിൽ വീണ് മരിച്ച ലിനുവിന് പിന്നാലെ സഹജീവികളുടെ ജീവന് വേണ്ടി സ്വന്തം ജീവത്യാഗം ചെയ്ത് മറ്റൊരു മനുഷ്യസ്‌നേഹിയും

August 13, 2019 | 11:07 pm

തിരൂർ: പ്രളയരക്ഷാ പ്രവർത്തനത്തിനിടെ ജീവൻ വെടിഞ്ഞ സേവാഭാരതി പ്രവർത്തകൻ ലിനുവിന് പിന്നാലെ രക്ഷാദൗത്യത്തിനിടെ മറ്റൊരു ദാരുണ മരണവും. തിരൂരിലെ പല്ലാറിൽ തോട്ടിൽ ഒഴിക്കിൽ പെട്ട രണ്ട് കുട്ടികളെ രക്ഷപെടുത്തിയ ...

മഴക്കെടുതി: വയനാടിന് പ്രത്യേക പാക്കേജ് വേണം; പ്രധാനമന്ത്രിക്ക് രാഹുൽ ഗാന്ധിയുടെ കത്ത്; ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഇടപെടണം; അടിയന്തര സഹായത്തിന് എല്ലാ സമ്മർദ്ദവും ചെലുത്തുമെന്നും രാഹുൽ

August 13, 2019 | 11:07 pm

ന്യൂഡൽഹി: വെള്ളപ്പൊക്ക ദുരിതത്തിൽ വലയുന്ന കേരളത്തിന് ദുരിതാശ്വാസസഹായം അഭ്യർത്ഥിച്ച് വയനാട് എംപി രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ദുരന്തമേഖലകൾ സന്ദർശിച്ച ശേഷം വയനാടിന് പ്രത്യേക പ...

കെവിൻ വധക്കേസ്: വിധി ബുധനാഴ്ച; കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറയുന്നത് റെക്കോഡ് വേഗത്തിൽ; ദുരഭിമാനക്കൊലയിൽ കെവിന്റെ ഭാര്യ നീനുവിന്റെ അച്ഛനും സഹോദരനും അടക്കം 14 പ്രതികൾ

August 13, 2019 | 10:47 pm

കോട്ടയം: മലയാളികളെ ഞെട്ടിച്ച കെവിൻ വധക്കേസിൽ നാളെ വിധി പറയും. വിചാരണ മൂന്നുമാസത്തിനുള്ളിൽ പൂർത്തിയാക്കി കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി എസ്. ജയചന്ദ്രനാണു റെക്കോഡ് വേഗത്തിൽ വിധിപറയുന്നത്. ദുരഭിമ...

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം: എസ്‌ഐ സാബുവിന് ജാമ്യം; പ്രോസിക്യൂഷന് കേസിൽ പിഴവുണ്ടായെന്ന് കോടതി; എസ്‌ഐക്ക് ജാമ്യം കിട്ടിയത് 40 ദിവസത്തിന് ശേഷം

August 13, 2019 | 10:18 pm

കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി കൊലപാതകക്കേസിലെ ഒന്നാം പ്രതി എസ്‌ഐ കെ.എസ് സാബുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. 40 ദിവസത്തിന് ശേഷമാണ് ഹൈക്കോടതി സാബുവിന് ജാമ്യം അനുവദിക്കുന്നത്. രണ്ട് ആൾ ജാമ്യത്തിന് പുറമേ...

'ഒപ്പമുണ്ട്, തളരരുത്; എന്ത് ആവശ്യമുണ്ടെങ്കിലും വിളിക്കണം'; ലിനുവിന്റെ അമ്മയെ ഫോണിൽ വിളിച്ച് ആശ്വാസ വാക്കുകളുമായി മമ്മൂട്ടി; പിന്തുണയ്ക്ക് കണ്ണീരിൽ കുതിർന്ന് നന്ദി അറിയിച്ച് പുഷ്പ്പലത; ലിനുവിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നൽകുമെന്ന് പ്രഖ്യാപിച്ച് ഗുജറാത്തിലെ ഹരിദ്വാർ ട്രസ്റ്റ്; രക്ഷാപ്രവർത്തനത്തിനിടെ മരിച്ച സേവാഭാരതി പ്രവർത്തകന്റെ കുടുംബത്തിന് 25 ലക്ഷം സർക്കാർ ധനസഹായം നൽകണമെന്ന് ആവശ്യവുമായി ബിജെപിയും

August 13, 2019 | 10:10 pm

കോഴിക്കോട്: പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിനിടെ വെള്ളക്കെട്ടിൽ വീണാണ് സേവാഭാരതി പ്രവർത്തകൻ ലിനു മരിച്ചത്. ലിനുവിന് ആദാരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് നിരവധി പേർ രംഗത്തുണ്ട് താനും. സിനിമാ താരങ്ങൾ അടക്കം ലി...

ഇവിടെയുണ്ടായിരുന്ന വീടൊക്കെ എവിടെപ്പോയി? അയൽപക്കത്തെ നാലുമനുഷ്യരെ തിരഞ്ഞ് നായയുടെ അലച്ചിൽ; ഉടമസ്ഥൻ വീടൊഴിഞ്ഞ് പോയതോടെ വിശക്കുമ്പോൾ ഭക്ഷണം തന്നിരുന്നവരെ കാണാനില്ല; നായയുടെ സങ്കടം കണ്ട് മനസ്സലിഞ്ഞ് ജില്ലാ കളക്ടറുടെ താലോലിക്കൽ; ഇവിടെല്ലാം ആളുകൾ താമസിച്ചിരുന്നോയെന്നും സാംബശിവറാവുവിന് അത്ഭുതം; ഉരുൾപൊട്ടൽ താറുമാറാക്കിയ വിലങ്ങാട് കുന്നിലെ കാഴ്ചകൾ

August 13, 2019 | 09:58 pm

 കോഴിക്കോട്: ഉരുൾപൊട്ടലുണ്ടായ വിലങ്ങാട് കുന്നിലെ തകർന്ന വീടുകളും റോഡുകളും കണ തിരിച്ചിറങ്ങുന്നതിനിടെ അൽസേഷ്യൻ ഇനത്തിൽ പെട്ട നായ പ്രത്യേക രീതിയിൽ അലഞ്ഞു തിരിയുന്നതായി ശ്രദ്ധയിൽപ്പെട്ടു. ഉരുൾപൊട്ടൽ മൂലം ...

കാശ്മീർ ചർച്ചയിൽ സെൽഫ് ഗോളടിച്ച അധിർ രഞ്ജൻ ചൗധരിയെ കക്ഷി നേതാവ് സ്ഥാനത്തു നിന്നും കോൺഗ്രസ് മാറ്റുമോ? അധിറിനെ മാറ്റി ശശി തരൂരിനെ നേതാവാക്കണമെന്ന ആവശ്യവുമായി പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ; പാർട്ടിയുടെ തന്ത്രങ്ങൾ നന്നായി സംസാരിക്കാനും ബിജെപിയെ എതിരിടാനും കഴിയുന്ന നേതാവിനെ സഭയിൽ വേണമെന്ന് സുനിൽ ജാഖർ; ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിൽ തന്നെ മിന്നുന്ന പ്രകടനം കാഴ്‌ച്ചവെച്ച തരൂർ എത്തിയാൽ കളി മാറുമെന്ന് പ്രവർത്തകരും

August 13, 2019 | 09:40 pm

ചണ്ഡിഗഡ്: ലോക്‌സഭയുടെ ആദ്യ സമ്മേളനം അവസാനിപ്പിക്കുമ്പോൾ എംപിമാരുടെ പെർഫോമെൻസ് കണക്കിലെടുത്താൽ ഏറ്റവും മിടുക്കനായി നിന്നത് തിരുവനന്തപുരം എംപി ശശി തരൂരാണ്. അദ്ദേഹം പ്രസംഗിക്കാൻ എഴുനേൽക്കുമ്പോൾ തന്നെ പാർ...

കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞത് ഭരണഘടനാ വിരുദ്ധമായി; ജനാധിപത്യ തത്വങ്ങൾക്ക് വിരുദ്ധമായിരുന്നു കേന്ദ്രസർക്കാർ നീക്കം; ബിജെപി ഒരാളുടെ വാക്കുകൾ മാത്രമാണ് കേൾക്കുന്നത്; കോൺഗ്രസിൽ എല്ലാവരുടെയും വാക്കുകൾക്ക് പ്രാധാന്യമുണ്ട്: കേന്ദ്രത്തെ വിമർശിച്ച് പ്രിയങ്ക ഗാന്ധി

August 13, 2019 | 09:03 pm

സോൻഭദ്ര: ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് ഭരണഘടനാ വിരുദ്ധമായ നടപടിയിലൂടെയാണെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. ജനാധിപത്യ തത്വങ്ങൾക്ക് വിരുദ്ധമായാണ് കേന്ദ്രസർക്കാർ ഈ വിഷയത്തിൽ നീങ്ങി...

വഫ ഫിറോസ് രഹസ്യമൊഴി നൽകാനെത്തിയത് ഭയപ്പാടോടെ; അംഗരക്ഷകരായി 10 അംഗസംഘം; കോടതിയിൽ നിന്ന് തിരികെ പോകുമ്പോഴും അകമ്പടി; കെ.എം.ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ വഫ രഹസ്യമൊഴി നൽകിയത് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ; ശ്രീറാം വെങ്കിട്ടരാമന്റെ വനിതാസുഹൃത്തിനെതിരെ നിസാരവകുപ്പിട്ട് മ്യൂസിയം പൊലീസിന്റെ എഫ്‌ഐആർ; നരഹത്യക്ക് 304 ചുമത്തേണ്ടതിന് പകരമിട്ടത് 304 എ

August 13, 2019 | 08:55 pm

തിരുവനന്തപുരം: കളക്ടർ ശ്രീറാം വെങ്കിട്ടരാമൻ മദ്യലഹരിയിൽ കാറിടിപ്പിച്ച് സിറാജ് ദിനപ്പത്രത്തിന്റെ ബ്യൂറോ ചീഫ് ബഷീറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാമിനൊപ്പം കാറിലുണ്ടായിരുന്ന പട്ടം സ്വദേശിനി...

പാലിയേക്കര ടോൾ പ്ലാസയിൽ ദുരിതാശ്വാസ സഹായ വാഹനങ്ങളിൽ നിന്ന് ടോൾ ഈടാക്കില്ല; അഞ്ച് ദിവസത്തേക്ക് ടോൾ ഒഴിവാക്കാൻ തീരുമാനിച്ചത് കലക്ടർ വിളിച്ച യോഗത്തിൽ

August 13, 2019 | 08:42 pm

തൃശ്ശൂർ: മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വാഹനങ്ങളിൽ നിന്ന് പാലിയേക്കര ടോൾ പ്ലാസയിൽ ടോൾ ഈടാക്കില്ല. അടുത്ത അഞ്ച് ദിവസത്തേക്കാണ് ടോൾ ഒഴിവാക്കുന്നത്. തൃശ്ശൂർ ജില്...

മഴ വീണ്ടും കനക്കുമ്പോൾ സംസ്ഥാനം അതീവജാഗ്രതയിൽ; കെടുതികളിൽ മരണം 95; തിരൂരിൽ വെള്ളക്കെട്ടിൽ വീണ കുട്ടികളെ രക്ഷിക്കുന്നതിനിടെ അച്ഛൻ മരിച്ചു; കവളപ്പാറയിൽ മരിച്ചവരുടെ എണ്ണം 20 ആയി ഉയർന്നു; കണ്ടെത്താനുള്ളത് 39 പേരെ; പുത്തുമലയിൽ കണ്ടെത്താനുള്ളത് ഏഴുപേരെ; ഇടുക്കിയിലും ആലപ്പുഴയിലും എറണാകുളത്തും റെഡ് അലേർട്ട്; 9 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി; പിഎസ് സി വകുപ്പ്തല പരീക്ഷ മാറ്റിവച്ചു

August 13, 2019 | 08:11 pm

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും കനക്കുന്നു. മഴക്കെടുതിയിൽ മരണം 95 ആയി ഉയർന്നു. കനത്ത മഴയ്ക്കുള്ള സാധ്യതയെത്തുടർന്നു സംസ്ഥാനത്തു മൂന്നിടത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, ആലപ്പുഴ, എറണാകുളം...

സത്യം വിളിച്ചു പറയുന്നതിന്റെ പേരിൽ ജയിലിൽ അടയ്ക്കാൻ ആണ് തീരുമാനമെങ്കിൽ മിസ്റ്റർ പിണറായി സന്തോഷത്തോടെ അഴിയെണ്ണാൻ ഒരു മടിയുമില്ല; ആരാധകരെ അഴിച്ചുവിട്ട് കായികമായി നേരിട്ടാലും സന്തോഷത്തോടെ സ്വീകരിക്കും; നട്ടെല്ലു പണയം വച്ച് ഭരിക്കുന്നവന്റെ വാലിൽ തൂങ്ങി ലഭിക്കുന്ന ഉച്ഛിഷ്ട്ടം തിന്ന് ശീലിച്ചിട്ടില്ലാത്തതിനാൽ ഇരുമ്പഴി തന്നെയാവും കൂടുതൽ ഇഷ്ടം: ഭീഷണിപ്പെടുത്തി നാവടപ്പിക്കാൻ ശ്രമിക്കുന്ന സർക്കാരിനോട് പറയാനുള്ളത്

August 13, 2019 | 07:46 pm

തിരുവനന്തപുരം: ഏതാനും ദിവസങ്ങൾക്ക് മുമ്പ് കേരളം പ്രളയത്തിൽ മുങ്ങിയപ്പോൾ സിപിഎമ്മുകാരായ സൈബർ പ്രവർത്തകർ മറുനാടനെതിരെ ദുഷ്പ്രചരണങ്ങളുമായി രംഗത്തുവന്നു. പിണറായി വിജയൻ സർക്കാറിന്റെ ധൂർത്തിനെതിരെ എണ്ണിയെണ്...

മന്മോഹൻ സിങ് വീണ്ടും രാജ്യസഭയിലേക്ക് എത്തുന്നു; കോൺഗ്രസിന്റെ രാജ്യസഭാ സ്ഥാനാർത്ഥിയായി മന്മോഹൻ സിങ് പത്രിക നൽകിയത് രാജസ്ഥാനിൽ നിന്നും; സംസ്ഥാനത്തെ ജനങ്ങൾക്കു വേണ്ടി തന്നാലാവുന്നത് ചെയ്യാൻ ശ്രമിക്കുമെന്ന് മന്മോഹൻ സിങ്

August 13, 2019 | 07:10 pm

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ് രാജ്യസഭാ സ്ഥാനാർത്ഥിയായി നാമനിർദ്ദേശപത്രിക സമർപ്പിച്ചു. രാജസ്ഥാനിൽ നിന്നാണ് മന്മോഹൻ സിങ് വീണ്ടും രാജ്യസഭയിലേക്ക് എത്തുന്നത്. ജയ്പൂരിലെത്തിയാണ് സിങ് പത്രിക സമർപ...

ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ പ്രതിഷേധ റാലി നടത്തിയ പാക്കിസ്ഥാനികൾക്കും ബംഗ്ലാദേശികൾക്കുമെതിരെ നിയമനടപടി സ്വീകരിച്ച് ബഹ്‌റൈൻ ഭരണകൂടം; ഈദ് പ്രാർത്ഥനയ്ക്ക് ശേഷം റാലി നടന്നത് മതചടങ്ങ് നടക്കുന്ന സ്ഥലങ്ങൾ രാഷ്ട്രീയ കാര്യങ്ങൾക്ക് ഉപയോഗിക്കരുതെന്ന നിയമം നിലനിൽക്കെ; കശ്മീരിലെ പ്രശ്‌നങ്ങൾ പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ബഹ്‌റൈൻ ഭരണാധികാരി; ഇസ്ലാമിക രാജ്യങ്ങളും ഇന്ത്യക്കൊപ്പം

August 13, 2019 | 07:08 pm

മനാമ: കശ്മീർ വിഷയത്തിൽ ഇസ്ലാമിക രാജ്യങ്ങളും ഇന്ത്യക്കൊപ്പമെന്നതിന്റെ വ്യക്തമായ സൂചന നൽകി, ഇന്ത്യാ വിരുദ്ധ പ്രകടനം നടത്തിയവർക്കെതിരെ ബഹറൈൻ സർക്കാർ നടപടിയെടുത്തു. കശമീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്...

MNM Recommends

Loading...
Loading...