1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
06
Thursday

ഇംഗിതത്തിനു വഴങ്ങാത്തതിന് സംവിധായകനും നിർമ്മാതാവും ചേർന്ന് അശ്‌ളീലം പ്രചരിപ്പിച്ചു; അവസരം നൽകാമെന്നു പറഞ്ഞ് ഫ്ളാറ്റിൽ വിളിച്ച് കയറിപ്പിടിച്ചു; പരാതിയുമായി ചെന്നപ്പോൾ ഉദ്യോഗസ്ഥൻ ബ്ലാക്ക് മെയിൽ കേസിൽ പ്രതിയാക്കി; മാദ്ധ്യമങ്ങൾ ആഘോഷമാക്കിയപ്പോൾ നാട്ടിൽ ഇറങ്ങാനാവാതെയായി: നടി സോന മരിയ മറുനാടനോട് മനസ്സു തുറക്കുമ്പോൾ

August 13, 2016 | 12:05 pm

തിരുവനന്തപുരം: അഭിനയമോഹവുമായി ചലച്ചിത്ര ലോകത്തെത്തിയപ്പോൾ ഇംഗിതങ്ങൾക്ക് വഴങ്ങാതിരുന്നതിന് സംവിധായകനും നിർമ്മാതാവും ചേർന്ന അശ്‌ളീലച്ചുവയുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ പ്രചരിപ്പിച്ച് അപമാനിച്ചു. മറ്റൊരു ...

ഒരാഴ്ച നടന്ന സുരക്ഷാ പരിശോധനകളിൽ പിടിയിലായത് നിയമലംഘകരും കുറ്റവാളികളുമുൾപ്പെടെ 1220 പേർ; താമസ നിയമ ലംഘകരെ മുഴുവൻ നാടുകടത്തും; വരും ദിവസങ്ങളിൽ പരിശോധന കൂടുതൽ സ്ഥലങ്ങളിലേക്ക്

August 13, 2016 | 11:59 am

കുവൈത്തിൽ ആറ് ഗവർണറേറ്റുകളിലായി കഴിഞ്ഞ ഒരാഴ്ച നടന്ന സുരക്ഷാ പരിശോധന കളിൽ നിയമലംഘകരും കുറ്റവാളികളുമുൾപ്പെടെ 1220 പേർ പിടിയിലായതായി ആഭ്യന്തര മന്ത്രാലയ റിപ്പോർട്ട്. ക്രിമിനൽ കേസുകളിലുൾപ്പെടെ 49 പേർ, 305 ...

മാല പൊട്ടിക്കാനായി ഹരിപ്രിയയെ വയറ്റത്ത് ഇടിച്ചു വീഴ്‌ത്തി; ആക്ഷൻ ഹീറോ ബിജുവിലെ അഭിനേത്രിയുടെ പ്രതിരോധം കടുത്തതോടെ മുങ്ങി; സിസിടിവിയിലെ തെളിവ് നിർണായകമായപ്പോൾ നടിയെ ആക്രമിച്ച പ്രതി കുടുങ്ങി

August 13, 2016 | 11:44 am

കൊച്ചി: സിനിമ-സീരിയൽ നടി ഹരിപ്രിയ (30)യുടെ സ്വർണമാല ബൈക്കിൽ എത്തി മോഷ്ടിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. ആക്ഷൻ ഹീറോ ബിജു അടക്കമുള്ള സിനിമകളിൽ അഭിനയിച്ച നടിയാണ് ഹരിപ്രിയ. തിരുവാങ്കുളം കുരി ക്കാ ട് പ്ലാമു...

ഉറക്കമിളച്ച് വാനില കൃഷിക്ക് കാവലിരുന്ന കാലത്തെന്നപോലെ വാഴക്കുല കള്ളന്മാരെ തുരത്താൻ വഴിതേടി ഇടുക്കിയിലെ കർഷകർ; ഏത്തക്കുലയ്ക്ക് പൊന്നുംവിലയായതോടെ എങ്ങും കള്ളന്മാരുടെ വിളയാട്ടം; ഓണവിപണി ലക്ഷ്യമിട്ട് വിളയുന്ന വാഴക്കുലകൾ കള്ളന്മാർ ഓട്ടോയിലെത്തി കൂട്ടത്തോടെ കടത്തുന്നു

August 13, 2016 | 11:38 am

ഇടുക്കി: വർഷങ്ങൾക്കു മുമ്പ് അമ്പരപ്പിക്കുന്ന വില കേട്ട് റബറും ഏലവും കുരുമുളകും കാപ്പിയുമൊക്കെ വെട്ടിമാറ്റി വാനില കൃഷിയിറക്കി ഉറക്കംപോയ മലയാളി കർഷകർ അനേകരാണ്. വാനിലയുടെ വില കൃഷിയിടങ്ങളിൽ കള്ളന്മാരുടെ വ...

ഇതുവരെ കണ്ടെത്തിയത് 400 കോടിയുടെ ക്രമക്കേട്; ബിനാമി ഇടപാടിൽ മുതലാളിമാർ മറുപടി പറയേണ്ടി വരും; മൂത്തൂറ്റ് സ്ഥാപനങ്ങളുടെ അക്കൗണ്ട് മരവിപ്പിച്ചു; ഉടമകളെ ചോദ്യം ചെയ്യാനൊരുങ്ങി ആദായനികുതി വകുപ്പ്; പുറത്തുവരുന്നത് രാജ്യം കണ്ട വമ്പൻ സാമ്പത്തിക തട്ടിപ്പുകളിലൊന്ന് തന്നെ

August 13, 2016 | 11:31 am

തിരുവനന്തപുരം: മുത്തൂറ്റ് സ്ഥാപനങ്ങളിൽ ഇൻകം ടാക്‌സ് വകുപ്പ് നടത്തിയ റെയ്ഡിൽ പ്രാഥമിക പരിശോധന പൂർത്തിയായപ്പോൾ കണ്ടെത്തിയത് 400 കോടി രൂപയുടെ ക്രമക്കേട്. മൂന്ന് ദിവസങ്ങളിലായി നടന്ന റെയ്ഡിൽ ലഭിച്ച വിവരങ്ങ...

ദമാം എയർപോർട്ടിൽ അധിക ലഗേജിന് കൈക്കൂലി നല്കിയ കേസിൽ പിടിയിലായ മലയാളിയെ നാട് കടത്താൻ കോടതി വിധി; കണ്ണൂർ സ്വദേശിയെ നാടുകടത്തുന്നത് മൂന്ന് മാസത്തെ തടവിനും പിഴ ശിക്ഷക്കും പുറമേ

August 13, 2016 | 11:24 am

അനുവദനീയമായതിലുമധികം ലഗേജ് നാട്ടിലേക്കു കൊണ്ടുപോകാനായി സൗദി അറേബ്യയിലെ ദമാം കിങ് ഫഹദ് വിമാനത്താവളത്തിലെ ജീവനക്കാരനു കൈക്കൂലി നല്കിയ കേസിൽ പിടിയിലായ മലയാളിയെ നാടുകടത്താൻ കോടതി വിധി. നാടുകടത്തലിന് പുറമേ...

സഹപാഠികളുമായി ക്ലാസ് കട്ട് ചെയ്ത് മലമുകളിൽ എത്തി; കഞ്ചാവടിച്ച് പെൺകുട്ടികൾ കറങ്ങി വീണപ്പോൾ ആൺകുട്ടികൾ മുങ്ങി; പത്തനംതിട്ടയിലെ ചുട്ടിപ്പാറയിൽ നിന്നും ആറു പെൺകുട്ടികളെ രക്ഷിച്ചത് ഫയർ ഫോഴ്‌സ്

August 13, 2016 | 11:12 am

പത്തനംതിട്ട : മദ്യവും മയക്കുമരുന്നും കഴിച്ച് അവശനിലയിൽ നഗരമദ്ധ്യത്തിലെ മലമുകളിൽ കുടുങ്ങിപ്പോയ ആറുപെൺകുട്ടികളെ ഫയർഫോഴ്‌സ് രക്ഷിച്ചു. ഇവർക്ക് ലഹരി വസ്തുക്കൾ നൽകിയ മൂന്നു യുവാക്കളെ പിന്നീട് പൊലീസ് കസ്റ്റ...

ഡോക്ടർ ദമ്പതികളുടെ കാർ പെട്ടിക്കട ഇടിച്ച് തകർത്തത് എതിരെ ഡിം അടിക്കാതെ വന്ന ലോറിയുടെ വെളിച്ചം മൂലം; അതിദാരുണമായി കൊല്ലപ്പെട്ടത് ഒന്നരവയസ്സുള്ള ഏക മകൾ; ദേശീയപാതയിൽ ഡിം അടിക്കാൻ മടിക്കുന്നവർക്ക് മുഴുവൻ ഈ കുരുന്നിന്റെ ശാപം ലഭിക്കട്ടേ

August 13, 2016 | 10:54 am

തിരുവനന്തപുരം: റോഡ് സുരക്ഷയ്ക്കായി ഒരു പാട് കാര്യങ്ങൾ ചെയ്യുന്നുണ്ട്. ഹെൽമറ്റ് നിർബന്ധമാക്കിയത് പോലും ജീവനുകളെ രക്ഷിക്കാനാണ്. നിയമം പാലിച്ചാൽ തന്നെ അപകട നിരക്ക് കുറയും. അശ്രദ്ധയും വേഗതയും റോഡുകളിൽ നിത...

തൂണേരിയിലെ കൊലപാതകം ദൗർഭാഗ്യകരമെന്ന് പിണറായി വിജയൻ; പ്രതികളെ പൊലീസ് ഉടൻ പിടിക്കുമെന്നും മുഖ്യമന്ത്രി

August 13, 2016 | 10:43 am

കോഴിക്കോട്: തൂണേരിയിലെ യൂത്ത് ലീഗ് പ്രവർത്തകന്റെ കൊലപാതകം ദൗർഭാഗ്യകരമെന്ന് പിണറായി വിജയൻ. കൊലപാതകത്തെക്കുറിച്ച് ഫലപ്രദമായി അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തൂണേരി ഷിബിൻ വധക്കേസിൽ കോട...

നെയ്യാറ്റിൻകരയിൽ യുവാവിനെ കാറിലെത്തിയ സംഘം വെട്ടിക്കൊന്നു; ഗുണ്ടാ കുടിപ്പകയെന്ന് സംശയം; മരിച്ചത് തമലം ബിനുകുമാർ കൊലക്കേസിലെ രണ്ടാംപ്രതി സുരേഷ്

August 13, 2016 | 10:39 am

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവാവ് അക്രമികളുടെ വെട്ടേറ്റ് മരിച്ചു. ശനിയാഴ്ച രാവിലെയാണ് സംഭവം. ഗുണ്ടാ കുടിപ്പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രദേശവാസിയായ വണ്ടന്നൂർ സ്വ...

ബീക്കൺ ലൈറ്റ് വച്ച് നരേന്ദ്ര മോദിയുടെ കാർ കാസർഗോഡ് നഗരത്തിലൂടെ ചീറി പാഞ്ഞു; പ്രധാനമന്ത്രിയുടെ കാർ നാട്ടുകാർ തടഞ്ഞപ്പോൾ നരേന്ദ്ര മോദി വിചാർ മഞ്ച് എന്ന സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് ആണെന്ന് രാജ മുഹമ്മദ്!

August 13, 2016 | 10:38 am

കാസർഗോഡ്: പ്രധാനമന്ത്രി നരേന്ദ്ര മോദി കാസർഗോട്ടെ നഗര പാതയിലൂടെ സഞ്ചരിക്കുന്നതു കണ്ട് നാട്ടുകാർ അത്ഭുതപ്പെട്ടു. സുരക്ഷാ സംവിധാനങ്ങളൊന്നുമില്ലാതെ ഫോർഡുകാറിൽ മോദി നഗരത്തിൽ ഊരു ചുറ്റുകയോ? നാട്ടുകാർ കാർ തട...

മുഖം ഒഴികെയുള്ള ശരീരഭാഗങ്ങൾ മുഴുവൻ മറച്ച് അവർ ട്രാക്കിൽ ഇറങ്ങി; സൗദിയുടെയും അഫ്ഗാനിന്റെയും വനിതാ സ്പ്രിന്റ് താരങ്ങൾക്ക് ലോകത്തിന്റെ ആദരവ്

August 13, 2016 | 10:35 am

കായികലോകം ഇവർക്കുകൂടി വേണ്ടിയുള്ളതാണ്. മതത്തിന്റെയും മറ്റും വിലക്കുകൾ നിലനിൽക്കുമ്പോഴും കായികവേദിയോടുള്ള അടങ്ങാത്ത ആവേശം മനസ്സിൽ കാത്തുസൂക്ഷിക്കുന്ന ഈ താരങ്ങളുടെയും കൂടി വേദിയാണ് ഒളിമ്പിക്‌സ്. ഓട്ടത്ത...

കൊച്ചുവേളിയിൽ നിന്ന് സെക്കന്ദ്രാബാദ്, നന്ദേദ് സെക്ടറുകളിലേക്ക് ഓണം, ബക്രീദ് വേളകളിൽ തിരക്ക് കുറയ്ക്കാൻ പ്രത്യേക ട്രെയിനുകൾ; പുതിയ ട്രെയിൻ സമയം അറിയാം

August 13, 2016 | 10:26 am

കൊച്ചുവേളിയിൽ നിന്ന് സെക്കന്ദ്രാബാദ്, നന്ദേദ് സെക്ടറുകളിൽ ഓണം, ബക്രീദ്‌വേളകളിൽ യാത്രക്കാരുടെ തിരക്ക് കുറയ്ക്കാ3 ദക്ഷിണ റെയിൽവേ താഴെ പറയുന്നപ്രത്യേക ട്രെയിനുകൾ ഓടിക്കും: സെപ്റ്റംബർ 12 (തിങ്കളാഴ്ച) വൈകി...

ഒടുവിൽ നമ്മുടെ എംപി മാർക്കു വിവേകം ഉണ്ടായിരിക്കുന്നു; വിലയേറിയ പാർലമെന്ററി സമയം പാഴാക്കുന്ന ഏർപാടു ഇല്ലാതാകുന്നു; മൺസൂൺ സെക്ഷനിൽ 100 ശതമാനം പ്രകടനവുമായി രാജ്യസഭ, 110 ശതമാനം മികവു കാട്ടി ലേക്‌സഭയും

August 13, 2016 | 10:22 am

ന്യൂഡൽഹി: ഇരുപത് ദിവസം നീണ്ടു നിന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനം വെള്ളിയാഴ്ച സമാപിക്കുമ്പോൾ ലോക്‌സഭ 110 ശതമാനം സമയം ചിലവഴിച്ചപ്പോൾ 100 ശതമാനം സമയം നീക്കിവച്ചു രാജ്യസഭയും മികവുപുലർത്തി. മൻകൂട്ടി നിശ്...

ഫുട്‌ബോൾ ഭ്രാന്തന്മാരായ ബ്രസീലുകാർക്ക് അത്‌ലറ്റിക്‌സിനോട് എന്തുകൊണ്ടാണ് വിരക്തി; സൂപ്പർ താരങ്ങളിൽ പോരിനിറങ്ങിയിട്ടും ട്രാക്ക് ആൻഡ് ഫീൽഡ് കാണാൻ ആരുമില്ല; ഒളിമ്പിക്‌സ് ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടുമായി റിയോ

August 13, 2016 | 10:22 am

അഞ്ചു ലോകകപ്പ് നേടിയ, ഫുട്‌ബോളിന്റെ ഈറ്റില്ലമാണ് ബ്രസീൽ. കായികവേദിയെ ഇത്രയേറെ സ്‌നേഹിക്കുന്ന രാജ്യങ്ങൾ കുറവാണ്. എന്നാൽ, സ്വന്തം നാട്ടിൽ വിരുന്നെത്തിയ ഒളിമ്പിക്‌സിനോട് ബ്രസീലുകാർ പുറം തിരിഞ്ഞുനിൽക്കുകയ...

MNM Recommends

Loading...
Loading...