1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
15
Saturday

ട്രിപിൾ സ്വർണം ലക്ഷ്യമിട്ടിറങ്ങിയ വേഗരാജാവിനു തുടക്കം പിഴച്ചില്ല; 100 മീറ്ററിൽ അനായാസമായി ഉസൈൻ ബോൾട്ട് സെമി ഫൈനലിൽ

August 13, 2016 | 09:21 pm

റിയോ: റിയോയിൽ ട്രാക്കിളക്കാൻ വേഗരാജാവ് ഇറങ്ങി. റിയോ ഒളിമ്പിക് ട്രാക്കിലെ 100 മീറ്റർ പ്രാഥമിക റൗണ്ടിൽ ജമൈക്കൻ താരം അനായാസജയം നേടി. 100 മീറ്റർ ഹീറ്റ്‌സിൽ 10.07 സെക്കൻഡിൽ ഒന്നാമതായാണ് ബോൾട്ട് സെമി ഫൈനലില...

ശത്രുവിനെ തെറിവിളിച്ചു സായൂജ്യം അടയുന്ന മതതീവ്രവാദികൾ ഇതു കണ്ടു പഠിക്കുക; ഹിന്ദു മുന്നണി നേതാവ് ശശികല ടീച്ചറുടെ വീട്ടിൽ എത്തി ഊണുകഴിച്ചു സൗഹൃദം പങ്കുവച്ചു സമസ്ത വിദ്യാർത്ഥി വിഭാഗം നേതാവ്

August 13, 2016 | 09:04 pm

എതിരാളികളെ അധിക്ഷേപിച്ചും ആരോപണങ്ങൾ ഉന്നയിച്ചും സായൂജ്യമടയുന്നവരാണ് മതതീവ്രവാദികൾ. ഇക്കൂട്ടർ ഇതാ ഇവരെ കണ്ടു പഠിക്കണം. ഹിന്ദുമുന്നണി നേതാവ് ശശികലയുടെ വീട്ടിൽ എത്തി ഊണും കഴിച്ചു സൗഹൃദം പങ്കിട്ടാണ് സമസ്ത...

കുഞ്ഞായിരുന്നപ്പോൾ കല്യാണം കഴിക്കണമെന്നു പറഞ്ഞു വീട്ടുകാരെ ബുദ്ധിമുട്ടിച്ചിരുന്ന 'മോഗൻകാൽ' വലുതായപ്പോഴും എനിക്കു അകലത്തിൽ മാത്രമായിരുന്നു; മനസിലുള്ളതു തുറന്നു പറയുന്ന ചൂടൻ മമ്മൂക്ക പക്ഷേ, വീട്ടിലെ അംഗത്തെപ്പോലെ: കാവ്യ മാധവൻ പറയുന്നു

August 13, 2016 | 08:41 pm

മോഹൻലാലിനെ കല്യാണം കഴിക്കണം എന്നായിരുന്നു കുട്ടിക്കാലത്തു തന്റെ ആഗ്രഹമെന്നു കാവ്യ മാധവൻ. എത്ര പിണങ്ങിയിരുന്നാലും മോഹൻലാലിന്റെ സിനിമ കാണാൻ പോകുകയാണെന്ന് പറഞ്ഞാൽ ചാടി എഴുന്നേറ്റ് വരുമായിരുന്നു കുഞ്ഞുന്ന...

പ്രണയം സഫലമാക്കാൻ മതം മാറിയതോടെ വീട്ടുകാർ പുറത്താക്കി; ഒടുവിൽ രണ്ടുവയസുള്ള മകന്റെ കൈ തല്ലിയൊടിച്ചു ഭർത്താവിന്റെ ക്രൂരതയും; പരാതി നൽകിയതു ഡോക്ടർമാർ കൈയിൽ പൊട്ടൽ കണ്ടെത്തിയതിനെ തുടർന്ന്

August 13, 2016 | 08:27 pm

കൊച്ചി: രണ്ടു വയസ്സുകാരന്റെ കൈ തല്ലി ഒടിച്ചും പുറത്തേക്ക് തള്ളിയിട്ട് നെറ്റി പൊട്ടിച്ചും പിതാവിന്റെ കൊടും ക്രൂരത. വൈപ്പിൻ കരയിലെ നായരമ്പലം കരിപ്പായിപ്പറമ്പ് ഹസീനയുടെ രണ്ടു വയസ്സുള്ള മകൻ നസീമിനാണ് സ്വന...

3000 മീറ്റർ സ്റ്റീപ്പിൾചേസിൽ ചരിത്ര നേട്ടവുമായി ലളിത ബാബർ; ദേശീയ റെക്കോർഡു മറികടന്ന പ്രകടനവുമായി ഇന്ത്യൻ താരം ഫൈനലിൽ; വനിതാ ഹോക്കിയിൽ വീണ്ടും നാണക്കേട്; അർജന്റീനയോടു തോറ്റത് എതിരില്ലാത്ത അഞ്ചു ഗോളിന്

August 13, 2016 | 07:55 pm

റിയോ ഡി ജനീറോ: റിയോ ഒളിമ്പിക്‌സിൽ അത്‌ലറ്റിക്‌സിൽ ഇന്ത്യക്കു ചരിത്ര നേട്ടം. വനിതകളുടെ 3000 മീറ്റർ സ്റ്റീപ്പ്ൾചേസിൽ ലളിത ഫൈനലിൽ പ്രവേശിച്ചു. 9:19:76 സമയത്തിൽ നാലാമതായാണ് ലളിത ഹീറ്റ്‌സിൽ ഫിനിഷ് ചെയ്തത്....

മലബാറിലെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിനു ലീഗ് പ്രവർത്തകർ ഒഴുകിയെത്തി; ഏകാശ്രയമായ മകന്റെ ദാരുണ മരണത്തിൽ തകർന്നു നിലവിളിക്കുന്ന ഉമ്മയെ ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കൾ; അസ്ലമിന്റെ ശരീരത്തിൽ 70 മുറിവുകൾ; സംഘർഷം ഒഴിവാക്കാൻ വിലാപയാത്ര വേണ്ടെന്നു വച്ചിട്ടും പിരിഞ്ഞുപോകാതെ ജനക്കൂട്ടം

August 13, 2016 | 07:38 pm

നാദാപുരം: കണ്ണുനീരിന്റെയും വിലാപത്തിന്റെയും ഇടറിയ ശബ്ദങ്ങൾ അല്ലാതെ ബാക്കിയൊന്നും തൂണേരിയിൽ ഇന്ന് അവശേഷിക്കുന്നില്ല. രാഷ്ട്രീയ സാമുദായിക ബന്ധങ്ങൾക്കപ്പുറം എല്ലാവർക്കും പരിചിതനായിരുന്ന അസ്ലം എന്ന 22കാരന...

മാണി അഴിമതി വീരൻ; ലീഗ് വർഗീയതയ്ക്കു കുപ്രസിദ്ധി നേടിയ പാർട്ടി; ഇടതുപക്ഷത്തിന് ഇവരോട് യോജിക്കാനാകില്ലെന്നു വി എസ്

August 13, 2016 | 06:31 pm

തിരുവനന്തപുരം: കെ എം മാണി അഴിമതി വീരനാണെന്നും മുസ്ലിം ലീഗ് വർഗീയതയ്ക്കു കുപ്രസിദ്ധി നേടിയ പാർട്ടിയാണെന്നും വി എസ് അച്യുതാനന്ദൻ. ഇടതുപക്ഷത്തിന് ഇവരോട് യോജിക്കാനാകില്ലെന്നും വി എസ് പറഞ്ഞു. മാണിയോടും ലീഗ...

മുൻകൂട്ടി പറയാതെ ഊണുകഴിക്കാൻ നാലു പേരെയും കൂട്ടി വീട്ടിലെത്തുന്ന മലയാളിയുടെ മര്യാദയില്ലായ്മയുടെ തുടർച്ചയാണ് സുൽഫത്തിനെ അവാർഡ് വേദിയിലേയ്ക്ക് ക്ഷണിച്ചവർ ചെയ്തത്; പൊതു ചടങ്ങിൽ കുഴിയെടുത്തു വീഴ്‌ത്തി ചിരിക്കുന്ന ട്രോളർമാർ ഈ അമ്മ മനസ്സ് തിരിച്ചറിയുമോ? മമ്മൂട്ടിയുടെ ഭാര്യയെ വേദിയിലേയ്ക്ക് ക്ഷണിച്ച സംഭവത്തെക്കുറിച്ച് സുഹൃത്തായ മാദ്ധ്യമപ്രവർത്തകൻ പറയുന്നത്...

August 13, 2016 | 06:13 pm

യുകെയിലെ മാഞ്ചസ്റ്ററിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ മകൻ ദുൽഖർ സൽമാന് അവാർഡ് നൽകാൻ മമ്മൂട്ടിയുടെ ഭാര്യയെ സ്റ്റേജിലേയ്ക്ക് ക്ഷണിച്ചതും അപ്രതീക്ഷിതമായ ക്ഷണത്തിൽ മമ്മൂട്ടിയുടെ മുഖം മാറുന്നതുമായ വീഡിയോ സോഷ്യൽ ...

16 കൊല്ലം ഒരു ജനതയുടെ പ്രതീകമായി ജീവിച്ച ഇറോം ശർമിളയെ ഇപ്പോൾ നാട്ടുകാർക്കു വേണ്ട; സത്യഗ്രഹം നിർത്തിയ ജനനായികയ്ക്കു സ്വന്തം നാട്ടിൽ പോലും പ്രവേശനം നിഷേധിച്ചു; വിവാഹം കഴിക്കുന്നതിനും മണിപ്പുരിൽ എതിർപ്പു ശക്തം; ഭീകരരുടെ ഭീഷണിക്കു മുന്നിൽ ഒരു തലമുറയെ സ്വാധീനിച്ച ജീവിതം പാഴാകുമോ?

August 13, 2016 | 06:07 pm

ഗുവാഹത്തി: ഒരു തലമുറയെത്തന്നെ സ്വാധീനിച്ച വ്യക്തിയാണ് ഇറോം ശർമിള. സത്യഗ്രഹ സമരമുറയിലൂടെ രാജ്യത്തിന്റെയാകെ ശ്രദ്ധ നേടിയ വ്യക്തി. പട്ടാളത്തിനു നൽകിയ പ്രത്യേക അധികാരം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഈ മണിപ്...

നെഹ്രു ട്രോഫി വള്ളംകളിയിൽ കാരിച്ചാൽ ചുണ്ടനു കിരീടം; ജലോത്സവത്തിൽ കാരിച്ചാൽ സ്വന്തമാക്കിയതു പതിനാലാം കിരീടം

August 13, 2016 | 05:46 pm

ആലപ്പുഴ: അറുപത്തിനാലാമത് നെഹ്രു ട്രോഫി വള്ളംകളിയിൽ കാരിച്ചാൽ ചുണ്ടനു കിരീടം. കുമരകം വേമ്പനാട് ബോട്ട് ക്ലബ്ബാണു കാരിച്ചാൽ ചുണ്ടൻ തുഴഞ്ഞത്. ജയിംസ് കുട്ടി ജേക്കബ് ക്യാപ്റ്റനായ കാരിച്ചാൽ 4.22.10 മിനിറ്റി...

തത്ത്വമസി

August 13, 2016 | 05:36 pm

ആധുനികതയുടെ സൗന്ദര്യശാസ്ത്രയുക്തികളിലൊന്നായി നിലനിന്ന വരേണ്യ-ജനപ്രിയ വിഭജനം റദ്ദാക്കി എന്നതാണ് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മലയാളനോവലിന്റെ ഏറ്റവും മൗലികമായ ഭാവുകത്വസ്വഭാവങ്ങളിലൊന്ന്. ആനന്ദും മുകുന്ദനും ...

യുവതിയെ കൊന്നു സ്യൂട്ട് കെയ്‌സിലാക്കി വഴിയരികിൽ തള്ളി; ആഭരണങ്ങൾ അണിഞ്ഞ അർധനഗ്ന ശരീരം നാട്ടുകാർ കണ്ടെത്തിയത് ഡൽഹി-ആഗ്ര ദേശീയ പാതയിൽ

August 13, 2016 | 05:33 pm

മഥുര: യുവതിയെ കൊന്നു സ്യൂട്ട് കെയ്‌സിലാക്കി വഴിയോരത്ത് തള്ളി. ഡൽഹി-ആഗ്ര ദേശീയപാതയിലാണ് സംഭവം. വഴിയിൽ കിടന്ന ബാഗിനെ കുറിച്ച് നാട്ടുകാരാണ് പൊലീസിൽ അറിയിച്ചത്. ബാഗിൽ നിന്ന് അർധനഗ്‌നയായ സ്ത്രീയുടെ അഴുകിയ ...

കുഞ്ഞു പുറകിൽ ഇരിക്കുന്നതറിയാതെ പിതാവു കാർ പുറകോട്ടെടുത്തു; ദുബായിലെ ഹോർ അൽ അൻസിൽ ദാരുണമായി കൊല്ലപ്പെട്ടത് തൃശൂർ സ്വദേശിയുടെ ആറ്റുനോറ്റുണ്ടായ ഒന്നരവയസുകാരി മകൾ; ഹൃദയം തകർന്ന് ഒരു കുടുംബം

August 13, 2016 | 05:18 pm

ദുബായ്: ആറ്റുനോറ്റുണ്ടായ കുഞ്ഞുമകൾക്കുണ്ടായ ദുരന്തത്തിൽ ഹൃദയം തകർന്ന് ഒരു കുടുംബം. ദുബായിലാണ് ആരുടെയം മനസു പിടിച്ചുകുലുക്കുന്ന സംഭവമുണ്ടായത്. അച്ഛൻ ഓടിച്ച കാറിനടിയിൽപ്പെട്ട് ഒന്നരവയസുകാരി ദാരുണമായി കൊ...

അമേരിക്കയിൽ വിമാനത്താവളത്തിൽ അപമാനം നേരിട്ട ഷാരൂഖ് ഉടൻ തിരിച്ചെത്തണമായിരുന്നെന്നു ശിവസേന; അപമാനിക്കപ്പെടാൻ വേണ്ടി മാത്രം നടൻ എന്തിനാണു വീണ്ടും പോകുന്നതെന്നും സേന

August 13, 2016 | 04:53 pm

മുംബൈ: അപമാനിക്കപ്പെടാൻ മാത്രമായി വീണ്ടും വീണ്ടും എന്തിനാണു ഷാരൂഖ് ഖാൻ അമേരിക്കയിലേക്കു പോകുന്നതെന്നു ശിവസേന. യു.എസ് വിമാനത്താവളത്തിൽ ഇമിഗ്രേഷൻ അധികൃതർ തടഞ്ഞുവച്ച് അപമാനിച്ച സാഹചര്യത്തിൽ ഷാരൂഖ് ഖാൻ ഉട...

ജന്മദിനാഘോഷത്തിന്റെ പേരിൽ വിളിച്ചു വരുത്തി പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി സ്വർണമാലയും മോതിരവും തട്ടിയെടുത്തു; കൂട്ടുകാരികളുടെ ചതിയിൽപ്പെട്ടതു കൊച്ചി സ്വദേശിനി

August 13, 2016 | 04:26 pm

കൊച്ചി: ജന്മദിനാഘോഷത്തിന്റെ പേരിൽ കൂട്ടുകാരികൾ +2 വിദ്യാർത്ഥിനിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പരാതി. കൊച്ചി സ്വദേശിനിയാണു പീഡനത്തിന് ഇരയായത്. കൂട്ടുകാരികൾ വിളിച്ചത് അ...

MNM Recommends

Loading...
Loading...