January 16, 2021+
-
രാഹുൽ ബ്രിഗേഡിലെ മറ്റൊരു യുവതുർക്കി കൂടി കൂടൊഴിയുമോ? ആരെയും കേൾക്കാൻ സോണിയയും രാഹുലും സന്നദ്ധരെന്ന് പരസ്യമായി പ്രഖ്യാപിച്ചെങ്കിലും സച്ചിൻ പൈലറ്റിനെ നേരിട്ട് കാണാതെ ഹൈക്കമാൻഡ്; ജയ്പൂരിൽ നാളെ വീണ്ടും രാജസ്ഥാൻ കോൺഗ്രസ് പാർട്ടിയുടെ നിയമസഭാകക്ഷിയോഗം; റിസോർട്ടിൽ എംഎൽഎമാരെ ഒളിപ്പിച്ച് ഗെലോട്ടിന്റെയും പൈലറ്റിന്റെയും ബലാബലം നോക്കൽ; എല്ലാം സൂക്ഷ്മമായി നിരീക്ഷിച്ച് ബിജെപി; ഒരുസംസ്ഥാനം കൂടി കോൺഗ്രസിന് നഷ്ടമാകുമോ?
July 13, 2020ന്യൂഡൽഹി: സച്ചിൻ പൈലറ്റ്-അശോക് ഗെഹ്ലോട്ട് പക്ഷങ്ങൾ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചതോടെ, രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി കൂടുതൽ രൂക്ഷമായി. ഗെഹ്ലോട്ടിന് നൂറിലേറെ എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണ്...
-
രാജ്യത്ത് ഒൻപത് ലക്ഷം മറികടന്ന് കോവിഡ് കേസുകൾ; രോഗബാധിതരുടെ എണ്ണം 906,617 മറികടന്നു; 2,727 കടന്ന് രാജ്യത്തെ കോവിഡ് മരണങ്ങളും; ഇന്ന് മാത്രം രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 540 മരണവും 27,151 പുതിയ കേസുകളും; മഹാരാഷ്ട്രയിൽ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തത് 193 മരണം; രോഗികളുടെ എണ്ണത്തിൽ ശമനമില്ലാത്ത വർധനവും; തമിഴ്നാട്ടിൽ മരണസംഖ്യ വർധിക്കുന്നു; കേരളത്തിൽ സമ്പർക്ക വ്യാപനം പെരുകുന്നത് ആശങ്കയിലേക്ക്
July 13, 2020ന്യുഡൽഹി:രാജ്യത്ത് ഒൻപത് ലക്ഷം മറികടന്ന് കോവിഡ് കേസുകൾ. രോഗബാധിതരുടെ എണ്ണം 906,617 മറികടന്നു. ഇതുവരെ രാജ്യത്ത് കോവിഡ് മരണം 23,727 കടന്നു. ഇന്ന് മാത്രം 27,151 പുതിയ കേസുകളും 540 മരണവും റിപ്പോർട്ട് ചെയ്...
-
നടൻ സിദ്ദിഖുമൊത്ത് ഞാൻ അഭിനയിച്ചതിനെ കുറിച്ച് പരാമർശിച്ചത് കാണാനിടയായി; ഡബ്ള്യു.സി.സിയുടെ മൂല്യങ്ങളെ എതിർക്കുന്നവരുമായി, തൊഴിൽപരമായി സഹകരിക്കാൻ ഞങ്ങൾ നിർബന്ധിതരാകാറുണ്ടെന്നാണ് വിധു പറഞ്ഞതെങ്കിലും, തലക്കെട്ടുകളിൽ പലപ്പോഴും വിധു എന്നെ കുറ്റപ്പെടുത്തുന്നു; ഞാൻ വിധുവിനെ വിളിക്കുകയും, മെസേജ് ചെയ്യുകയും, ഇതിനായി മുൻപ് അയച്ച മെസ്സേജ് കാണാതെ പോയതിന് ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു; ആരോപണങ്ങൾക്ക് മറുപടിയുമായി പാർവതി തിരുവോത്ത്
July 13, 2020തിരുവനന്തപുരം:വനിതാ കൂട്ടായ്മയായ ഡബ്ലിയുസിസിയിൽ നിന്ന് സംവിധായക വിധു വിൻസന്റ് രാജി വച്ചത് വർത്തയായിരുന്നു. സംഘടനയ്ക്കും സംഘടനയ്ക്കകത്തെ ചില അംഗങ്ങൾക്കും എതിരേ രൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള തന...
-
അടച്ചുപൂട്ടൽ ലംഘനം: സംസ്ഥാനത്ത് ഇന്ന് 858 കേസുകൾ; 900 അറസ്റ്റ്; പിടിച്ചെടുത്തത് 241 വാഹനങ്ങൾ
July 13, 2020തിരുവനന്തപുരം: ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 858 പേർക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 900 പേരാണ്. 241 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 5776 സംഭവങ്ങളാണ...
-
സമ്മർ ബംബർ ലോട്ടറിയുടെ ആറുകോടി തേടിയെത്തിയത് മലപ്പുറത്തെ ബാർബറെ; സ്ഥിരമായി ലോട്ടറി എടുക്കാറുണ്ടെങ്കിലും ഭാഗ്യം കടാക്ഷിക്കുന്നത് ഇതാദ്യമെന്ന് സുബൈറിന്റെ പ്രതികരണം; കോവിഡ് കാലത്തെ ഭാഗ്യകടാക്ഷത്തിൽ കോരിത്തരിച്ച് ഈ 'കോടീശ്വരനായ' ബാർബർ
July 13, 2020മലപ്പുറം: ഈ വർഷത്തെ കേരള സർക്കാരിന്റെ സമ്മർ ബംബർ ലോട്ടറിയുടെ ബംബർ സമ്മാനമായ ആറുകോടി രൂപ മലപ്പുറം പെരിന്തൽമണ്ണയിലെ ബാർബാർഷോപ്പ് ജീവനക്കാരന്.പെരിന്തൽമണ്ണ ആലിപ്പറമ്പ് പഞ്ചായത്തിൽ 7 ആം വാർഡിൽ കളത്തിൽ മുഹമ...
-
തെരുവ് നായയുടെ കടിയേറ്റ ആടിന് ചികിത്സ നിഷേധിച്ച സംഭവം: താമരശ്ശേരി മൃഗാശുപത്രിയിലെ ഡോക്ടർക്ക് സസ്പെൻഷൻ; നടപടി സംഭവ ദിവസം ലീവെടുത്ത ഡോക്ടർക്കെതിരെ; സമയം കഴിഞ്ഞതിനാൽ ചികിത്സിക്കാനാവില്ലെന്ന് ധാർഷ്ട്യം കാട്ടിയ മൈക്കാവ് ആശുപത്രിയിലെ ഡോക്ടർക്കെതിരെയും താമരശ്ശേരി ആശുപത്രിയിലെ മറ്റു ജീവനക്കാർക്കെതിരെയും നടപടിയില്ല
July 13, 2020കോഴിക്കോട്: താമരശ്ശേരിയിൽ തെരുവ് നായയുടെ കടിയേറ്റ് ഗുരുതരാവസ്ഥയിലായ വളർത്തു മൃഗം ചികിത്സ ലഭിക്കാതെ ചത്ത സംഭവത്തിൽ മൃഗഡോക്ടർക്ക് സസ്പെൻഷൻ. താമരശ്ശേരി വെറ്റിനറി ഡിസ്പെൻസറിയിലെ മൃഗ ഡോക്ടർ കെവി ജയശ്രീയെയാ...
-
ഇസ്ലാം ഉപേക്ഷിക്കുന്നവർക്ക് വിധിച്ചിരുന്ന വധശിക്ഷയിൽ മാറ്റം വരുത്തി; ഒപ്പം സ്ത്രീ ചേലാ കർമ്മവും ചാട്ടവാറടിയും നിർത്തി; അമുസ്ലീങ്ങൾക്ക് മദ്യം കഴിക്കാൻ അനുമതിയും; രാജ്യത്തെ മൂന്ന് ശതമാനം വരുന്ന ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കും; ഇസ്ലാമിക നിയമങ്ങളിൽ കാതലായ മാറ്റം വരുത്തി സുഡാൻ
July 13, 2020ഖാർത്തും: ഇസ്ലാമിക രാജ്യങ്ങളിൽ കാര്യമായ പരിക്കരണങ്ങൾ നടന്നുവരുന്ന കാലാമാണിത്. ചാട്ടവാറടി ശിക്ഷ നിർത്തലാക്കിയും സ്ത്രീകൾക്ക് ഡ്രൈവിങ്ങ് ലൈസൻസ് അനുവദിച്ചും സിനിമാശാലകൾ തുറന്നും സൗദി അറേബ്യപോലുള്ള രാഷ്ട്...
-
വാട്സ് ആപ്പിലൂടെ പരിചയപ്പെട്ട പതിനഞ്ചുകാരിയെ പീഡിപ്പിച്ച് 19കാരൻ; പ്രതിക്ക് ഒത്താശ ചെയ്ത സുഹൃത്തുക്കളും പിടിയിൽ; പ്രതിയുടെ ജാമ്യം പോക്സോ കോടതി തള്ളി
July 13, 2020മലപ്പുറം: വാട്സ്ആപ്പിലൂടെ പരിചയപ്പെട്ട പതിനഞ്ചുകാരിയെ വീട്ടിൽ കയറി ലൈംഗികമായി പീഡിപ്പിച്ച കേസിൽ റിമാന്റിൽ കഴിയുന്ന 19കാരന്റെ ജാമ്യാപേക്ഷ മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതി തള്ളി. മങ്കട പള്ളിപ്പുറം പട്ടി...
-
'പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ നിലവറകൾ തുറക്കുന്നതിനും ഏറെ മുമ്പ് ക്ഷേത്രാധികാരികൾതന്നെ ക്ഷേത്രമുതൽ സ്വന്തമാക്കുന്നു എന്ന് പരസ്യമായി പറഞ്ഞു തുടങ്ങിയ ആളാണ് ഞാൻ; എന്റെ ചില പരാമർശങ്ങൾ വിവാദത്തിന്റെ തലത്തിൽ എത്തുകയുമുണ്ടായി; പിന്നീട് വന്ന യുഡിഎഫ് സർക്കാർ ഇക്കാര്യത്തിൽ ഉപേക്ഷ വരുത്തുകയായിരുന്നു': സുപ്രീം കോടതിവിധിയിൽ പ്രതികരണവുമായി വി എസ്
July 13, 2020തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട കോടതി വിധിയിൽ പ്രതികരണവുമായി മുൻ മുഖ്യമന്ത്രിയും ഭരണപരിഷ്്ക്കാര കമ്മീഷൻ അധ്യക്ഷനുമായ വി എസ് അച്യുതാനന്ദൻ രംഗത്ത്. 'പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ...
-
ക്ഷേത്രാചാരങ്ങളെപ്പറ്റി ഒരു ചുക്കും അറിയാത്ത ആളുകൾ രാഷ്ട്രീയ താൽപര്യ പ്രകാരം ഭരണം നടത്തി വിശ്വാസികളെ വെല്ലുവിളിക്കുന്നു; ഇന്ത്യാ ഗവൺമെന്റുമായി തിരുവിതാംകൂർ രാജാവ് ഒപ്പിട്ട കവനന്റിന് ഇന്നും വിലയുണ്ട്; മതേതരത്വത്തിന്റെ പേര് പറഞ്ഞ് ക്ഷേത്രങ്ങളെ തകർക്കാനുള്ള ഗൂഢാലോചന തുടരുന്നു; സുപ്രീംകോടതി വിധി സ്വാഗതം ചെയ്ത് സർക്കാരിനെതിരേ ആഞ്ഞടിച്ച് പന്തളം കൊട്ടാരം
July 13, 2020പന്തളം: പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണാധികാരവുമായി ബന്ധപ്പെട്ടുള്ള സുപ്രീംകോടതി വിധി നിറഞ്ഞ മനസോടെ സ്വാഗതം ചെയ്യുന്നുവെന്ന് പന്തളം കൊട്ടാരം നിർവാഹക സമിതി പ്രസിഡന്റ് പി.ജി. ശശികുമാര വർമ. സംസ്ഥാന സർക...
-
ആലപ്പുഴയിൽ ഡിവൈഎഫ്ഐ പ്രവർത്തകന് കോവിഡ്; രോഗം സ്ഥിരീകരിച്ചത് പെരുമ്പളം ദ്വീപിൽ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കെടുത്ത പ്രവർത്തകന്
July 13, 2020ആലപ്പുഴ: ആലപ്പുഴയിൽ ഡിവൈഎഫ്ഐ പ്രവർത്തകന് കോവിഡ്. ആലപ്പുഴ പെരുമ്പളം ദ്വീപിൽ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കെടുത്ത പ്രവർത്തകനാണ് കോവിഡ് സ്ഥിരീകരിച്ചത്. ജില്ലയിൽ ഇന്ന് 119 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 7...
-
കോവിഡ് നിരീക്ഷണത്തിലാക്കാൻ ആളെയും കൊണ്ട് ആരോഗ്യപ്രവർത്തകർ വന്നപ്പോൾ ഒരു മുറി അകത്ത് നിന്നും പൂട്ടിയ നിലയിൽ; അകത്തുള്ളവരുടെ പമ്മലും പരുങ്ങലും കണ്ടപ്പോൾ പുറത്തുള്ളവർക്ക് കാര്യം പിടികിട്ടി; രഹസ്യ സല്ലാപം നടന്നത് തൊടുപുഴയിലെ പെയ്ഡ് ക്വാറന്റൈൻ കേന്ദ്രത്തിൽ; യുവതിക്കും യുവാവിനും എതിരെ കേസെടുത്ത് പൊലീസ്
July 13, 2020തൊടുപുഴ: പെയിഡ് ക്വാറന്റൈൻ കേന്ദ്രത്തിലെ മുറിയിൽ രഹസ്യസല്ലാപം. ആരോഗ്യവകുപ്പ് അധികൃതരുടെ ഇടപെടലിൽ മുറിയിലുണ്ടായിരുന്ന യുവതിക്കും യുവാവിനുമെതിരെ തൊടുപുഴ പൊലീസ് കേസെടുത്തു. തൊടുപുഴ ചുങ്കത്തെ വട്ടക്കുളം ഗ...
-
സച്ചിൻ പൈലറ്റ് എല്ലായ്പ്പോഴും രാഹുലിന്റെ ഹൃദയത്തിൽ; അവർ നിരന്തരം സംസാരിക്കുന്നുണ്ട് രണ്ട് പേരും പരസ്പര ബഹുമാനമുള്ളവർ; രാജസ്ഥാനിലെ കോൺഗ്രസ് പ്രതിസന്ധിക്ക് പിന്നാലെ പ്രതികരണവുമായി രാഹുൽഗാന്ധിയുടെ ഓഫീസ്
July 13, 2020ന്യൂഡൽഹി: രാജസ്ഥാനിലെ കോൺഗ്രസ് പ്രതിസന്ധിയിൽ പ്രതികരണവുമായി രാഹുൽ ഗാന്ധിയുടെ ഓഫീസ്. 'അദ്ദേഹം (സച്ചിൻ പൈലറ്റ്) എല്ലായ്പ്പോഴും രാഹുലിന്റെ ഹൃദയത്തിലുണ്ട്. അവർ നിരന്തരം സംസാരിക്കുന്നുണ്ട്. രണ്ട് പേർക്കും...
-
മൊത്തം ഒബിസി സംവരണത്തിന്റെ 50 ശതമാനവും സ്വന്തമാക്കുന്നത് വെറും ഒരു ശതമാനം വരുന്ന ജാതികളാണ്; ഒബിസിയിൽ മാത്രം 5000-6000 ജാതികളുണ്ട്; 2014-18 കാലയളവിൽ ഒരൊറ്റ തൊഴിൽ പോലും കിട്ടാത്ത 983 ജാതികൾ ഒബിസി പട്ടികയിലുണ്ട്; സി രവിചന്ദ്രൻ എഴുതുന്നു: പരേറ്റോ സംവരണം
July 13, 2020പരേറ്റോ സംവരണം (1) ജാതിക്കൂമ്പാരങ്ങളിലെ ഭിന്ന ജാതികൾക്കിടയിൽ സംവരണവിഹിതം നീതിപൂർവം വിതരണം ചെയ്യപെടുന്നുണ്ടോ എന്ന ചോദ്യം പഴയതാണ്. പക്ഷെ ഉത്തരം അന്നുമിന്നും 'ഇല്ല' എന്നുതന്നെ. ജാതിക്കൂമ്പാരം യഥാർത്ഥത്ത...
-
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി; 27 ലക്ഷം രൂപയുടെ സ്വർണം പിടികൂടിയത് ദുബായിൽ നിന്ന് എത്തിയ യത്രക്കാരനിൽ നിന്ന്
July 13, 2020മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി. ദുബായിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്ന് 27 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് പിടികൂടിയത്. സംഭവത്തിൽ മഞ്ചേശ്വരം സ്വദേശി മുഹമ്മദ...
MNM Recommends +
-
കുഞ്ഞാലിക്കുട്ടിയെ അടിയറവ് പറയിച്ച ജലീലിന്റെ മണ്ഡലം തിരിച്ചു പിടിക്കാൻ മുസ്ലിംലീഗ് ഇറക്കുന്നത് ഫിറോസ് കുന്നുംപറമ്പിലിനെയോ? കോൺഗ്രസിന്റെ സീറ്റായ തവനൂരിൽ ലീഗിന്റെ സ്ഥാനാർത്ഥി വരണമെന്നും ആവശ്യം; മലപ്പുറം തൂത്തുവാരാൻ ലീഗ് ശ്രമിക്കുമ്പോൾ ഇത്തവണ ഇരട്ടി സീറ്റിൽ വിജയം പ്രതീക്ഷിച്ച് എൽ.ഡി.എഫും; മലപ്പുറത്തെ നിയമസഭാ തെരഞ്ഞെടുപ്പ് രാഷ്ട്രീയ ചർച്ചകൾ ഇങ്ങനെ
-
കോൺഗ്രസ് നേതാവ് കെ സുധാകരന്റെ മകൻ വിവാഹിതനായി; സൻജോഗ് സുധാകരനും ശ്രീലക്ഷ്മിയുമായുള്ള വിവാഹ ചടങ്ങുകൾ നടന്നത് ലളിതമായി
-
കെ എസ് ശബരീനാഥ് വെള്ളിമൂങ്ങയിലെ മണിമല മാമച്ചൻ; രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്
-
സംസ്ഥാന ബജറ്റ് ആശാവഹം; പാലായ്ക്ക് കുറച്ചുകൂടി പരിഗണന പ്രതീക്ഷിച്ചിരുന്നെന്നും മാണി സി കാപ്പൻ
-
മാപ്പ് പറയാം..അല്ലെങ്കിൽ ഇറങ്ങിപ്പോകാം എന്ന് ബിജെപി വക്താവ് സംപിത് പത്രയോട് തുറന്നടിച്ച മാധ്യമപ്രവർത്തക; എൻഡി ടിവിയിൽ നിന്ന് രാജിവച്ചത് ജൂണിൽ; ഹാർവാർഡ് സർവകലാശാലയിൽ ജേണലിസം അസോ.പ്രൊഫസറായി ചേരുന്നുവെന്ന് പ്രഖ്യാപനം; ഒടുവിൽ പണി കിട്ടിയില്ലെന്നും ഇന്റർനെറ്റ് തട്ടിപ്പിന് ഇരയായെന്നും ട്വീറ്റ്
-
നമ്പർ ചോദിച്ചത് അവർ ഒറിജിനൽ ആള് തന്നെ ആണോ എന്നറിയാൻ; അശ്വതിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി നടൻ മുരളീമോഹൻ
-
ജയിക്കേണ്ട കളിയിൽ സമനില ഇരന്നുവാങ്ങി കേരള ബ്ലാസ്റ്റേഴ്സ്; ഈസ്റ്റ് ബംഗാളിനോട് ഗോൾ വഴങ്ങിയത് കളി തീരാൻ 30 സെക്കന്റുകൾ ബാക്കി നിൽക്കെ; ശനിയാഴ്ച മുംബൈയും ഹൈദരാബാദും നേർക്കുനേർ
-
ഇവാൻക ശുചിമുറി പൂട്ടിയിട്ടു; യുഎസ് സീക്രട്ട് സർവീസ് ഏജന്റുമാർക്ക് ബാത്ത്റൂം ഉപയോഗിക്കുന്നതിന് മാത്രം അധികച്ചെലവായത് 1,44,000 ഡോളർ; അമേരിക്കൻ പ്രസിഡന്റ് ട്രംപ് വൈറ്റ് ഹൗസിന്റെ പടിയിറങ്ങുന്നതിന് മുമ്പ് പുറത്തുവരുന്നത് മകളുടെ ശുചിമുറി ധൂർത്തിന്റെ കഥകൾ
-
ആന്ധ്രയിൽ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം; ടിഡിപി, ബിജെപി പ്രവർത്തകർക്ക് പങ്കെന്ന് ഡിജിപി
-
ലഹരിക്കേസിൽ മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിന്റെ മരുമകൻ എൻസിബി കസ്റ്റഡിയിൽ; സമീർ ഖാൻ പിടിയിലായത് ലഹരി ഇടപാടിന് ഓൺലൈൻ വഴി 20000 രൂപ കൈമാറിയതിന്; ബാന്ദ്രയിലെ വസതിയിലടക്കം റെയ്ഡ്
-
പിറന്നാളാഘോഷത്തിനിടെ കേക്ക് മുറിച്ചത് തോക്ക് ഉപയോഗിച്ച്; വീഡിയോ വൈറലായതിന് പിന്നാലെ രണ്ട് യുവാക്കൾ അറസ്റ്റിൽ
-
കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർ ചമഞ്ഞ് തട്ടിപ്പ്; മൂന്ന് മലയാളികൾ ഉൾപ്പടെ ഏഴംഗ സംഘം മൈസൂർ പൊലീസിന്റെ പിടിയിൽ
-
ലോക്ഡൗൺ കാലത്ത് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനെ തേടി പുറപ്പെട്ട യുവതിയും കൂടെപോയ സഹോദരിയും പയ്യന്നൂരിൽ പിടിയിൽ; ഫേസ്ബുക്ക് പ്രൊഫൈൽ വ്യാജമാണെന്ന് സൂചന; സൈബർ ലോകത്തെ ചതിക്കുഴികളിൽ വീഴരുതെന്ന് ആവർത്തിച്ച് പൊലീസ്
-
കോവിഷീൽഡ് വാക്സിന് അംഗീകാരം നൽകി നേപ്പാൾ; ഇന്ത്യയിൽ നിർമ്മിക്കുന്ന വാക്സിൻ ലഭ്യമാക്കും; 20 ലക്ഷം ഡോസ് നേപ്പാളിന് കൈമാറുമെന്ന് റിപ്പോർട്ട്
-
ടെലിഫിലിം നിർമ്മാണത്തിനെന്ന വ്യാജേന കിഡ്നാപ്പിങ്: ചാലിശേരി സ്വദേശിയെ തട്ടിക്കൊണ്ടുപോയി സ്വർണമടക്കം കൊള്ളയടിച്ച കേസിൽ പ്രതികൾക്ക് ജാമ്യമില്ല
-
വീട്ടിൽ നിന്നും നിന്നും ഇറങ്ങുമ്പോൾ നന്നായിരുന്ന മകൾ മരിക്കുമ്പോൾ ക്ഷീണിച്ച നിലയിൽ; പോക്സോ കേസിലെ ഇര മരിച്ച സംഭവം വിശദമായി അന്വേഷിക്കണമെന്ന് പെൺകുട്ടിയുടെ അമ്മ
-
ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ്; ബിഎസ്പി രാഷ്ട്രീയ സഖ്യത്തിനില്ല; ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മായാവതി
-
കോവിഡിനെക്കാൾ അപകടകാരി ബിജെപി; രാഷ്ട്രീയ നേട്ടങ്ങൾക്കായി ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിൽ ശത്രുത സൃഷ്ടിക്കുന്നുവെന്നും നുസ്രത്ത് ജഹാൻ; പശ്ചിമ ബംഗാളിൽ ബിജെപി- തൃണമൂൽ പോര് കനക്കുന്നു
-
കെ ബി ഗണേശ് കുമാർ എംഎൽഎയെ കരിങ്കൊടി കാണിച്ചു; യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മർദ്ദനമേറ്റു
-
കോവിഡ് പ്രതിരോധ കുത്തിവയ്പ് യജ്ഞത്തിന് നാളെ രാജ്യത്ത് തുടക്കം; ആദ്യം അണിചേരുക 30,000 മുൻനിര പോരാളികൾ; തുടക്കത്തിൽ കോവിഷീൽഡ് വാക്സിൻ; തുടക്കമിടുക പ്രധാനമന്ത്രി; വാക്സിൻ സ്വീകരിച്ച് 30 മിനിറ്റ് വരെ നിരീക്ഷണം