April 23, 2024+
-
യുഎൻഎയിൽ നടന്നത് വമ്പൻ സാമ്പത്തിക അട്ടിമറിയെന്ന് ക്രൈംബ്രാഞ്ച്; രണ്ട് വർഷം കൊണ്ട് തട്ടിയത് മൂന്നരക്കോടിയിലധികം രൂപ; വ്യാജരേഖയുണ്ടാക്കിയും പണം തട്ടിയെന്ന് അന്വേഷണസംഘം; കേസിൽ ജാസ്മിൻ ഷാ ഉൾപ്പടെ നാല് പ്രതികൾ
June 13, 2019തിരുവനന്തപുരം: യുണൈറ്റഡ് നേഴ്സസ് അസോസിയേഷനുമായി (യു.എൻ.എ) ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് ആസൂത്രിതമെന്ന് ക്രൈംബ്രാഞ്ച്. ഒന്നാം പ്രതി ജാസ്മിൻ ഷാ ഉൾപ്പെടെയുള്ളവർ ആസൂത്രിതമായി തട്ടിപ്പ് നടത്തിയെന്നും വി...
-
ഗർഭാശയഗള കാൻസറിന് വരെ കാരണമായേക്കാവുന്ന ഹ്യൂമൺ പാപ്പിലോമ വൈറസിനെതിരെ പ്രതിരോധ വാക്സിനേഷൻ പദ്ധതിയുമായി മരട് മുൻസിപ്പാലിറ്റി; കാൻസർ സാധ്യത കൂടുതലുള്ള 25-26 വയസ് പ്രായമുള്ള പെൺകുട്ടികൾക്ക് വാക്സിനേഷൻ; ഒപ്പം അമ്മമാർക്ക് കാൻസർ സ്ക്രീനിങ്ങും; മരട് മുൻസിപ്പാലിറ്റിയുടെ പ്രത്യാശ പ്രോജക്ട് രാജ്യത്തിന് മാതൃകയാവുന്നു
June 13, 2019കൊച്ചി: രാജ്യത്ത് അർബുദ രോഗികളുടെ എണ്ണം ആശങ്കാവഹമായി വർധിച്ച് വരുന്ന സാഹചര്യത്തിൽ, ഗർഭാശയഗള കാൻസറിന് കാരണമാകുന്ന ഹ്യുമൺ പാപ്പിലോമ വൈറസിനെതിരെ വാക്സനേഷൻ പദ്ധതി വ്യാപിപ്പിക്കാനായി മരട് മുൻസിപ്പാലിറ്റി ...
-
പാഴൂർ മോട്ടോഴ്സിലെ സന്തോഷിനും സുഹൃത്തുക്കൾക്കും നിറകയ്യടി തന്നെ കൊടുക്കണം; ബസ് മാറിക്കയറിയ ഏഴാം ക്ലാസുകാരിയെ സുരക്ഷിതയായി കണ്ടക്ടർ കൈകളിലേൽപ്പിച്ചപ്പോൾ നന്ദി അറിയിച്ച് പിതാവിന്റെ കുറിപ്പ്; 'ആ മനുഷ്യൻ എന്നോട് പറഞ്ഞത് എനിക്കും ഒരു മകളുണ്ട് അത്രയേ ചിന്തിച്ചുള്ളൂ എന്നാണ്'; പത്തനംതിട്ട സ്വദേശിയുടെ ഫേസ്ബുക്ക് കുറിപ്പിന് പിന്നാലെ കണ്ടക്ടർക്ക് അഭിനന്ദന പ്രവാഹം
June 13, 2019പാഴൂർ മോട്ടോഴ്സിലെ കണ്ടക്ടർ സന്തോഷും കൂട്ടരുമാണ് ഇപ്പോൾ സമൂഹ മാധ്യമത്തിലെ താരങ്ങൾ. സംഗതി വേഗതയുടെ പര്യായമായതിനല്ല സംരക്ഷത്തിന്റെ കാവൽ ചിറകുകളായി മാറിയതിനാണ് ഇവരെതേടി അഭിനന്ദന പ്രവാഹമെത്തുന്നത്. ബസ് മ...
-
മസ്തിഷ്കജ്വരം പടരുന്നതിന് പിന്നാലെ വിറങ്ങലിച്ച് മുസാഫർപുർ; കുരുന്നുകളുടെ മരണസംഖ്യ 43 ആയിട്ടും രോഗകാരണത്തിന് വ്യക്തത ലഭിക്കാതെ ആരോഗ്യ വകുപ്പ്; മസ്തിഷ്കജ്വരം എന്ന് ഒരുവിഭാഗം പറയുമ്പോൾ ഹൈപ്പോഗ്ലൈസീമിയ ആണെന്ന് മറുവിഭാഗം; മരണകാരണം കുഞ്ഞുങ്ങളുടെ ശരീരത്തിലെ പഞ്ചസാരയുടെ കുറവെന്ന് ശ്രീകൃഷ്ണ മെഡിക്കൽ കോളജിന്റെ വാദം
June 13, 2019പട്ന: മുസാഫർപുരിൽ 43 കുട്ടികൾ മരിച്ചിട്ടും മരണകാരണം പോലും കൃത്യമായി മനസ്സിലാക്കാനാകാതെ ബീഹാർ ആരോഗ്യ വകുപ്പ്. ജൂൺ ഒന്നിന് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചിരുന്നെങ്കിലും മരണകാരണം മസ്തിഷ്കജ്വരം(എൻസെഫലൈറ്റിസ...
-
പാലാരിവട്ടം പാലം ഉൾപ്പടെ നിരവധി അഴിമതികൾ തുറന്ന് കാണിച്ചു; തെളിവ് സഹിതം പരാതി നൽകിയപ്പോൾ യുഡിഎഫ് മുന്നണിക്ക് പുറത്തായി; എല്ലാം ഇബ്രാഹിം കുട്ടിയുടെ അറിവോടെയെന്ന് ആരോപണവുമായി കെബി ഗണേശ് കുമാർ; യുഡിഎഫ് കാലത്ത് പൊതുമരാമത്തിൽ സർവ്വത്ര അഴിമതിയെന്നും ഇടത് എംഎൽഎ; ഒരു പരാതിയും കിട്ടിയില്ലെന്നും സിമന്റും കമ്പിയും മിക്സ് ചെയ്യുന്നത് മന്ത്രിയല്ലെന്നും ഇബ്രാഹിം കുഞ്ഞ്; പാലാരിവട്ടം പാലത്തിൽ രാഷ്ട്രീയ യുദ്ധം തുടരുന്നു
June 13, 2019കൊച്ചി: തുടരെയുള്ള അഴിമതി ആരോപണങ്ങളാണ് ഉമ്മൻ ചാണ്ടി സർക്കാരിനെ താഴെയിറക്കുന്നതിൽ നിർണായക പങ്ക് വഹിച്ചത്. അധികാരത്തിൽ എൽഡിഎഫ് വന്നു ഇപ്പോൾ മൂന്ന് കൊല്ലവും കഴിഞ്ഞു. പാലാരിവട്ടം മേൽപ്പാലം അഴിമതി നടന്നപ്പ...
-
ടിപി.ചന്ദ്രശേഖരൻ വധക്കേസ് അന്വേഷണം ഒരുപടി കൂടി കടന്നിരുന്നെങ്കിൽ ഭരണതലപ്പത്തിരിക്കുന്ന പലരും അവിടെ കാണില്ലായിരുന്നു; കുറ്റം ചെയ്യിപ്പിച്ച മേസ്തിരിമാരെ പിടിക്കാൻ കേരളാ പൊലീസിന് കഴിയുമെന്ന് തോന്നുന്നില്ല; പൊലീസിന്റെ കൈകൾ കൂട്ടിക്കെട്ടിയിരിക്കയാണെന്നും കെ.മുരളീധരൻ
June 13, 2019കണ്ണൂർ: ടിപി. ചന്ദ്രശേഖരൻ വധക്കേസ് അന്വേഷണം കുറേക്കൂടി വിപുലീകരിച്ചിരുന്നുവെങ്കിൽ കേരളത്തിൽ ഇന്ന് ഉന്നതാധികാരത്തിലുള്ള പലരും അവിടെ കാണില്ലായിരുന്നുവെന്ന് നിയുക്ത എം. പി. കെ. മുരളീധരൻ പറഞ്ഞു. തലശ്ശേരി...
-
വമ്പൻ ബഹിരാകാശ പദ്ധതികളുമായി ഇന്ത്യ; ബഹിരാകാശത്തേക്ക് മനുഷ്യരെ അയക്കുക 2022ലെ സ്വാതന്ത്ര്യ ദിനത്തിലെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഡോ.ജിതേന്ദ്ര സിങ്; ഗഗൻയാന് പുറമേ ചന്ദ്രയാൻ രണ്ടും ആദിത്യ മിഷനും വീനസ് മിഷനും യാതാർത്ഥ്യമാകുന്നതോടെ ഐഎസ്ആർഒ കൈവരിക്കുക അപൂർവ നേട്ടം; ബഹിരാകാശ യാത്രികരെ ആറുമാസത്തിനുള്ളിൽ തെരഞ്ഞെടുക്കുക വായു സേന
June 13, 2019ഡൽഹി: ബഹിരാകാശത്തേക്ക് ഇന്ത്യയിൽ നിന്നും മനുഷ്യർ പുറപ്പെടുക 2022ലെ സ്വാതന്ത്ര്യ ദിനത്തിൽ. ഐഎസ്ആർഒയുടെ നാല് സുപ്രധാന ദൗത്യങ്ങൾ പ്രഖ്യാപിക്കവെ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഡോ.ജിതേന്ദ്ര സിങ്...
-
50 വയസുകാരന് കാൻസറെന്ന് ആർസിസി; അങ്ങനെയൊരു സംഭവമില്ലെന്ന് കോട്ടയം മെഡിക്കൽ കോളേജ്; ഒരുരോഗിക്ക് രണ്ടുതരം ബയോപ്സി റിപ്പോർട്ട് വന്നത് എങ്ങനെയെന്ന് അമ്പരന്ന് ഡോക്ടർമാർ; ഒടുവിൽ മെഡിക്കൽ ബോർഡ് ചേർന്ന് കീമോ നൽകാൻ തീരുമാനം; കാൻസറില്ലാത്ത യുവതിക്ക് കീമോ നൽകിയ സംഭവത്തിന്റെ ചൂടാറും മുമ്പേ പുതിയ വിവാദം; ആണോ അല്ലയോ എന്ന് തീരുമാനിക്കുന്നതിൽ വരുന്ന പിഴവ് കുട്ടിച്ചോറാക്കുന്നത് പാവം 'രോഗികളുടെ' ജീവിതവും
June 13, 2019കോട്ടയം: ആരോഗ്യരംഗത്ത് നേട്ടങ്ങളുടെ ഒരുപട്ടിക തന്നെ നിരത്താനുണ്ട് കേരളത്തിന്. ആയുർദൈർഘ്യം, കുറഞ്ഞ ശിശുമരണനിരക്ക്, കുറഞ്ഞ മാതൃമരണ നിരക്ക് -ഈ നേട്ടങ്ങളെല്ലാം അവകാശപ്പെടാമെങ്കിലും, കോട്ടങ്ങളുടെ പട്ടികയും...
-
മുഖ്യമന്ത്രിയുടെ ശൈലി മാറ്റാൻ നമ്മൾ വിചാരിച്ചാൽ ആകില്ലെന്ന് കാനം രാജേന്ദ്രൻ; ഇടതുപക്ഷത്തിന്റേത് രാഷ്ട്രീയ പരാജയമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി; വോട്ട് ഷെയറിലുണ്ടായ വലിയ അന്തരം ഗൗരവമായി കാണുന്നു; പരാജയത്തിന് മാധ്യമങ്ങൾക്കും ചെറുതല്ലാത്ത പങ്ക്; താത്വികമായ അവലോകനത്തിൽ ശബരിമലയും മോദിപ്പേടിയും മേമ്പൊടിയായി
June 13, 2019തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ വിശദീകരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കേരളത്തിലെ പരാജയം അപ്രതീക്ഷിതിമായിരുന്നുവെന്ന് കാനം പറഞ്ഞു. രാഷ്ട്രീയ കാരണങ്ങളാണ് പരാജയത്...
-
സ്വർണ അരഞ്ഞാണവും തണ്ടയും ചെയിനും മോഷ്ടിക്കാൻ തൊട്ടിലിൽ ഉറങ്ങി കിടന്ന കുഞ്ഞിനെ എടുത്തു; പന്തീരാങ്കാവിൽ മോഷ്ടാവ് കുട്ടിയെ ഉപേക്ഷിച്ചത് വീടിന്റെ ടെറസിൽ; വെളുപ്പിന് രണ്ടര മണിക്ക് വീട്ടുകാർ നടത്തിയ തിരച്ചിലിനിടെ കുരുന്നിനെ കണ്ടെത്തിയത് കരയുന്ന ശബ്ദം കേട്ടപ്പോൾ
June 13, 2019കോഴിക്കോട്: സ്വർണാഭരണങ്ങൾ മോഷ്ടിക്കുന്നതിന് വേണ്ടി തൊട്ടിലിൽ കിടന്നുറങ്ങിയ കുരുന്നിനെ ആരുമറിയാതെ എടുത്ത് മോഷ്ടാവ്. ഒടുക്കം ആഭരണങ്ങൾ ലഭിച്ച് കഴിഞ്ഞപ്പോൾ കുട്ടിയെ ടെറസിൽ ഉപേക്ഷിച്ച് ഇയാൾ കടന്നുകളഞ്ഞു. ക...
-
ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയപ്പോൾ മലയാലപ്പുഴയിൽ നിന്ന് ശതകോടി അർച്ചന ചെട്ടികുളങ്ങരയ്ക്ക് മാറ്റാൻ ശ്രമിച്ചു; നാട്ടുകാരുടെ പ്രതിഷേധം ആക്രമണത്തിലും കല്ലേറിലും വെടിവയ്പിലും കലാശിച്ചു; 146 പേരെ പ്രതികളാക്കിയ മലയാലപ്പുഴ വെടിവയ്പ് കേസിൽ 18 പേർക്ക് ശിക്ഷ: 17 പേരെ വെറുതെ വിട്ടു; സിപി നായരുടെ കേസ് കോടതി തള്ളി: വെടിവയ്പ് കേസിൽ 17 വർഷത്തിന് ശേഷം വിധി വന്നത് ഇന്ന്
June 13, 2019പത്തനംതിട്ട: ശതകോടി അർച്ചനയുമായി ബന്ധപ്പെട്ട് 17 വർഷം മുമ്പ് മലയാലപ്പുഴയിൽ നടന്ന വെടിവയ്പ് കേസിൽ 18 പേരെ കോടതി ശിക്ഷിച്ചു. 17 പേരെ വെറുതെ വിട്ടു. അഡീഷണൽ ഡിസ്ട്രിക്ട് കോടതി ജഡ്ജി ഹരികുമാറാണ് വിധി പ്രസ...
-
അഞ്ചു മക്കളെയും ക്രൂരമായി കൊലപ്പെടുത്തിയ ജോൺസിന് വധശിക്ഷ നൽകരുതെന്ന് കണ്ണീരോടെ കോടതിയിൽ പറഞ്ഞ് യുവതി; അയാൾ കരുണ കാട്ടിയില്ലെങ്കിലും അവർ അഞ്ചു പേരും അച്ഛനെ സ്നേഹിച്ചിരുന്നു; ജോൺസ് നല്ല അച്ഛനായിരുന്നു എന്നാണ് താൻ കരുതിയതെന്നും മക്കളെ നഷ്ടപ്പെട്ട മാതാവ്
June 13, 2019സൗത്ത് കരോലിന: തന്റെ അഞ്ചു മക്കളെയും കൊലപ്പെടുത്തിയ മുൻ ഭർത്താവിന് വധശിക്ഷ നൽകരുതെന്ന് കണ്ണീരോടെ കോടതിക്കു മുന്നിൽ യാചിച്ച് യുവതി. കോടതി മുറിയിൽ സകലരേയും അമ്പരിപ്പിച്ചായിരുന്നു അമ്പർ കൈസർ തന്റെ മുൻ ഭർ...
-
ഷിക്കാഗോ മാർത്തോമാശ്ശീഹാ കത്തീഡ്രലിൽ ദുക്റാന തിരുനാൾ 28 മുതൽ ജൂലൈ 14 വരെ
June 13, 2019ഷിക്കാഗോ: മാർത്തോമാശ്ശീഹാ കത്തീഡ്രലിൽ ആണ്ടുതോറും നടത്തിവരുന്ന ഇടവക മധ്യസ്ഥനായ വി. തോമാശ്ശീഹായുടെ തിരുനാൾ 2019 ജൂൺ 28 മുതൽ ജൂലൈ 14 വരെ ഭക്ത്യാഢംബരമായി ആഘോഷിക്കുന്നു. ജൂൺ 28 മുതൽ ജൂലൈ ഏഴാം തീയതി വരെ തോമ...
-
ഫാ. തോമസ് തൈച്ചേരിൽ എഡ്മന്റൻ സെന്റ് അൽഫോൻസാ ദേവാലയ വികാരി
June 13, 2019എഡ്മന്റൻ (കാനഡ): എഡ്മന്റനിലെ സെന്റ് അൽഫോൻസാ സീറോ മലബാർ ഫൊറോന ദേവാലയത്തിന്റെ പുതിയ വികാരിയായി ഇടുക്കി രൂപതാംഗം ഫാ. തോമസ് തൈച്ചേരിൽ 2019 ജൂൺ രണ്ടിനു ഉത്തരവാദിത്വം ഏറ്റെടുത്തു. റവ.ഫാ. ജോൺ കുടിയിരുപ്പിൽ അ...
-
'ജനിച്ച ഉടനെ എടുക്കുന്ന ബിസിജി മാത്രമേ ആ കുഞ്ഞിന് എടുത്തിരുന്നുള്ളൂ; കൃത്യമായി എല്ലാ കുത്തിവെപ്പും എടുത്തിരുന്നെങ്കിൽ എടപ്പാളിലെ സ്കൂളിൽ അവനും കൂട്ടുകാർക്കൊപ്പം മിഠായി നുണഞ്ഞിരുന്നേനെ'; മഴക്കാലം പനിക്കാലമാണെന്നും ചുമയും ശ്വാസ തടസവും അടക്കമുള്ള ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണമെന്നും ഡോ. ഷിംന അസീസിന്റെ കുറിപ്പ്; കപടചികിത്സകർക്കും കേശവൻ മാമന്മാർക്കും ആയുസ്സും ആരോഗ്യവും അടിയറവ് വെക്കരുതെന്നും ഓർമ്മപ്പെടുത്തൽ
June 13, 2019ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം കേരളത്തിൽ വീണ്ടും തലപൊക്കിയ നിപ ഭീതി ഒന്ന് മാറി വരവേയാണ് മലപ്പുറം സ്വദേശിയായ ആറ് വയസുകാരൻ ഡിഫ്ത്തീരിയ ബാധിച്ച് മരണപ്പെട്ട വാർത്ത മലയാളക്കരയെ ഞെട്ടിച്ചത്. തൃശ്ശൂർ മെഡിക്കൽ ...
MNM Recommends +
-
ബംഗാളിൽ ബിജെപിക്ക് 35 സീറ്റ് തരൂ; നുഴഞ്ഞുകയറ്റം അവസാനിപ്പിക്കാം; മമതയുടെ ഗുണ്ടകളെ തലകീഴായി കെട്ടിത്തൂക്കാം; തൃണമൂൽ കോൺഗ്രസിനെതിരെ അമിത് ഷാ
-
ഭിന്നിപ്പിക്കുന്ന പ്രസ്താവനകൾ രാജ്യത്തിന് ദോഷം ചെയ്യും; നേതാക്കൾ പക്വതയോടെ വാക്കുകൾ ഉപയോഗിക്കണം; പ്രസ്താവന തിരുത്താൻ പ്രധാനമന്ത്രി തയ്യാറാകണമെന്നും കാന്തപുരം
-
കാർ യാത്രക്കാരനെ ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയി മർദ്ദിച്ച് അവശനാക്കി റോഡിൽ ഉപേക്ഷിച്ചു; രാത്രി 10 മുതൽ പുലർച്ചെ ആറു വരെ മർദ്ദനം; അവശനായപ്പോൾ വഴിയിൽ തള്ളി
-
എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
-
രണ്ടാംഘട്ട വോട്ടെടുപ്പിന് ഇനി നാലുനാൾ മാത്രം; 89 മണ്ഡലങ്ങളിൽ പ്രചാരണം അവസാനഘട്ടത്തിലേക്ക്; കേരളത്തിലും രാജസ്ഥാനിലും ലോക്സഭ തെരഞ്ഞെടുപ്പ് പൂർത്തിയാകും; പ്രചാരണച്ചൂടിന് ആവേശം പകർന്ന് ദേശീയ നേതാക്കൾ
-
രാജീവ് ഗാന്ധിയെയും സോണിയ ഗാന്ധിയെയും ക്രൂരമായി അവഹേളിച്ചു; രാഹുൽ ഗന്ധിക്കെതിരായ അൻവറിന്റെ പ്രസ്താവന മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം; തിരഞ്ഞെടുപ്പ് ഫലം സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് പറയാനുള്ള ധൈര്യം മുഖ്യമന്ത്രിക്കുണ്ടോ? വിമർശനവുമായി വിഡി സതീശൻ
-
അശ്ലീല വീഡിയോ വിവാദത്തിൽ താൻ എന്തിന് മാപ്പ് പറയണമെന്ന് കെ കെ ശൈലജ; തന്നെ അധിക്ഷേപിച്ചതിന്റെ തെളിവുകൾ പൊതുജന മധ്യത്തിലുണ്ടെന്നും വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി; വിവാദം സിപിഎം അജണ്ടയെന്നും മാപ്പ് പറഞ്ഞേ മതിയാവൂ എന്നും ഷാഫി
-
അധികാരത്തിലെത്തിയാൽ ശരീഅത്ത് നിയമം നടപ്പിലാക്കുമെന്നാണ് കോൺഗ്രസ് പറയുന്നത്; ഇന്ത്യ ഭരണഘടനപ്രകാരമാണ് പ്രവർത്തിക്കുന്നതെന്ന് യോഗി ആദിത്യനാഥ്; മോദിക്ക് പിന്നാലെ കോൺഗ്രസിനെതിരെ യോഗിയും
-
തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
-
തിരഞ്ഞെടുപ്പ്: ബുധനാഴ്ച വൈകിട്ട് 6 മണി മുതൽ മദ്യവിൽപ്പന ശാലകൾക്ക് അവധി; വോട്ടെണ്ണൽ നടക്കുന്ന ജൂൺ നാലിനും അവധി
-
കിർഗിസ്ഥാനിൽ കുളിക്കുന്നതിനിടെ വെള്ളച്ചാട്ടം തണുത്തുറഞ്ഞു; ആന്ധ്ര സ്വദേശിയായ എംബിബിഎസ് വിദ്യാർത്ഥി മഞ്ഞിൽക്കുടുങ്ങി മരിച്ചു; മൃതദേഹം ജന്മനാട്ടിൽ എത്തിക്കാനുള്ള നടപടികൾ പൂർത്തിയായി
-
കളമശേരി സ്ഫോടനക്കേസിൽ കുറ്റപത്രം സമർപ്പിച്ചു; മാർട്ടിൻ ഡോമനിക്ക് കേസിലെ ഏകപ്രതി; കുറ്റപത്രം സമർപ്പിച്ചത് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി
-
ഓറഞ്ച് ക്യാപ്പിനുള്ള പോരിലും സഞ്ജുവിന്റെ കുതിപ്പ്! റൺവേട്ടയിൽ രോഹിത്തിനെ പിന്നിലാക്കി നാലാം സ്ഥാനത്ത്; മൂന്ന് അർധ സെഞ്ചറികളും; ആദ്യ പത്തിൽ മൂന്ന് രാജസ്ഥാൻ താരങ്ങൾ; റോയൽസിനായി 3500 റൺസ് പിന്നിടുന്ന ആദ്യ താരമായി ക്യാപ്റ്റൻ സഞ്ജു
-
എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
-
സുധാകരന്റെ വികസനവിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ച് ബിജെപിയിൽ ചേർന്ന് മനോജ് കുമാർ; കണ്ണൂരിൽ കെ സുധാകരന്റെ മുൻ പി എ ബിജെപിയിൽ
-
കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
-
ഇന്റർവ്യൂ അറിയിച്ചുള്ള കത്ത് നൽകാൻ തപാൽ ജീവനക്കാരി പത്തു ദിവസം വൈകിപ്പിച്ചു; ഭിന്നശേഷിക്കാരന് സർക്കാർ ജോലി നഷ്ടമായി; പോസ്റ്റ് ഓഫീസിന് മുന്നിൽ കുത്തിയിരുപ്പ് സമരവുമായി യുവാവ്
-
കേരളത്തിലെ വീടുകളിൽ ധാരാളം സ്വർണം സൂക്ഷിച്ചിട്ടുണ്ടെന്ന് കൂട്ടുകാരനെ ധരിപ്പിച്ചു; ഇരുവരും ട്രെയിൻ കയറി ആലുവയിലെത്തി മോഷണമുതലുമായി അജ്മീറിലേക്ക്; പിന്നാലെ കൂടിയ കേരള പൊലീസിനെ കണ്ടപ്പോൾ വെടിയുതിർത്തു; പ്രതികളെ സാഹസികമായി കീഴടക്കി ആലുവയിൽ എത്തിച്ച് പൊലീസ്
-
കമ്മിഷണർ ഓഫിസിന് മുന്നിൽ സമരം തുടങ്ങി ആറുദിവസമായിട്ടും നടപടിയില്ല; വിവരാവകാശ റിപ്പോർട്ട് കിട്ടുന്നത് വൈകുന്നുവെന്ന് ആക്ഷേപം; സമരം റോഡിലേക്ക് മാറ്റി ഐസിയു പീഡനക്കേസ് അതിജീവിത; പരാതി അന്വേഷിക്കാൻ ഉത്തരമേഖല ഐജിക്ക് നിർദ്ദേശം