April 18, 2024+
-
അങ്ങനെ മഴ കൊണ്ട് പോയ കളികളുടെ എണ്ണം നാലായി! ഇന്ത്യ ന്യൂസിലാൻഡ് മത്സരവും ഉപേക്ഷിച്ചു; നോട്ടിങ്ഹാമിൽ തോരാ മഴയിൽ കളി ഉപേക്ഷിച്ചത് ഒറ്റ പന്ത് പോലും എറിയാതെ; പോയിന്റ് പങ്കിട്ട് കോലിപ്പടയും കീവികളും; പട്ടികയിൽ ഇന്ത്യ മൂന്നാമത്; ഒന്നാം സ്ഥാനത്ത് തുടർന്ന് ന്യൂസിലാൻഡ്
June 13, 2019നോട്ടിങ്ങ്ഹാം: ആരാധകരെ നിരാശരാക്കി ലോകകപ്പ് ക്രിക്കറ്റിൽ വീണ്ടും മഴയുടെ കളി. നോട്ടിങ്ഹാമിൽ നടക്കാനിരുന്ന ഇന്ത്യ ന്യൂസിലാൻഡ് മത്സരവും മഴ കാരണം ഉപേക്ഷിച്ചു. ഇരുടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടു. നോട്...
-
പാക്കിസ്ഥാനോടുള്ള നിലപാട് വ്യക്തമാക്കി നരേന്ദ്ര മോദി; ഭീകരവിരുദ്ധ അന്തരീക്ഷം സൃഷ്ടിക്കാൻ പാക്കിസ്ഥാൻ തയ്യാറാകാത്തിടത്തോളം ചർച്ചയില്ല; പാക്കിസ്ഥാൻ കേന്ദ്രീകൃത ഭീകരവാദം മേഖലയ്ക്ക് കടുത്ത ഭീഷണിയെന്നും ചൈനീസ് പ്രസിഡന്റിനോട് ഇന്ത്യൻ പ്രധാനമന്ത്രി
June 13, 2019ഡൽഹി: ഭീകരതയോടുള്ള പാക്കിസ്ഥാന്റെ നിലപാടിൽ മാറ്റം ഉണ്ടാകാത്തിടത്തോളം ആ രാജ്യവുമായുള്ള ചർച്ചക്കില്ലെന്ന്പ്രധാനമന്ത്രി നരേന്ദ്ര മോദി. ഷാങ്ഹായി സഹകരണ ഉച്ചകോടിക്കായി ബിഷ്ക്കെക്കിൽ എത്തിയ നരേന്ദ്ര മോദി ചൈ...
-
മുപ്പത്കാരി ആത്മഹത്യ ചെയ്തത് ആറുമാസം മാത്രം പ്രായമുള്ള കുരുന്നടക്കം രണ്ടു മക്കൾക്കും വിഷം കൊടുത്തുകൊന്നശേഷം; കാമുകനുമായി ജീവിതം ആരംഭിച്ചതോടെ വീട്ടുകാർ അകന്നത് മാനസികാഘാതമായി; പത്തു വർഷം കഴിഞ്ഞിട്ടും പിണക്കം മാറാഞ്ഞതോടെ പുഷ്പവതി കുഞ്ഞുങ്ങളെ കൊലപ്പെടുത്തി ജീവനൊടുക്കിയത് കിടപ്പുമുറിയിലെ സീലിങ് ഫാനിൽ തൂങ്ങി
June 13, 2019ബെംഗളൂരു: പിഞ്ചു കുഞ്ഞുൾപ്പെടെ രണ്ടുമക്കളെ വിഷം നൽകി കൊലപ്പെടുത്തിയ ശേഷം യുവതി തൂങ്ങി മരിച്ചത് ജീവിത നൈരാശ്യത്തെ തുടർന്ന്. ശിവമോഗ തീർത്ഥന ഹള്ളി സ്വദേശിയായ പുഷ്പവതി (30) യാണ് എട്ടു വയസുള്ള മകനെയും ആറു ...
-
ജിഎസ്ടിക്ക് പുറമേയുള്ള വിനോദ നികുതി തൽകാലം പോക്കറ്റ് കീറില്ല; സിനിമാ ടിക്കറ്റിൽ അധിക നികുതി ഏർപ്പെടുത്തിയ സർക്കാർ നടപടിക്ക് ഹൈക്കോടതിയുടെ സ്റ്റേ; ജൂലൈ മൂന്നു വരെ വിനോദ നികുതി പിരിക്കരുതെന്ന് നിർദ്ദേശം; സ്റ്റേ സർക്കാർ നടപടിയെ ചോദ്യം ചെയ്ത് കേരളാ ഫിലിം ചേമ്പർ അടക്കമുള്ള സംഘടനകൾ നൽകിയ ഹർജി പരിഗണിക്കവേ
June 13, 2019കൊച്ചി: സിനിമാ ആസ്വാദകരെ ഏറ്റവുമധികം ആശങ്കപ്പെടുത്തിയ ഒന്നായിരുന്നു സിനിമാ ടിക്കറ്റിലെ ജിഎസ്ടിക്ക് പുറമേ പത്തു ശതമാനം വിനോദ നികുതി ഏർപ്പെടുത്താനുള്ള സർക്കാർ നീക്കം. ഇത് നടപ്പാക്കിയാൽ തിയേറ്ററിലെത്തുന്...
-
ഫിറോസ് കുന്നംപറമ്പിൽ ലൈവ് ഇട്ടാൽ കുറഞ്ഞത് 50 ലക്ഷം അക്കൗണ്ടിൽ എത്തുന്നെങ്കിൽ അതിനർത്ഥം അയാളെ മലയാളികൾ സ്നേഹിക്കുന്നു എന്ന് തന്നെയാണ്; വർഗീയത വിളമ്പിയും വെറുപ്പ് വ്യാപാരം നടത്തിയും യുദ്ധം ചെയ്ത് ജീവിക്കുന്നവർക്കിടയിൽ ഇങ്ങനെ ഒരാളെ കാണുമ്പോൾ ഒന്ന് കയ്യടിക്കാൻ പോലും എന്തെ നമുക്കാവുന്നില്ല? സോഷ്യൽ മീഡിയയിൽ നന്മ പെയ്യിക്കുന്ന ഫിറോസിനെ കുറ്റം പറയുന്നവരോട്
June 13, 2019കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയായിൽ വിചാരണയ്ക്ക് വിധേയനാകുകയാണ് ഫിറോസ് കുന്നുംപറമ്പിൽ എന്ന പാലക്കാട് ജില്ലക്കാരനായ സോഷ്യൽ മീഡിയാ ആക്ടിവിസ്റ്റ്. ഒരു സാധാരണക്കാരനായ മൊബൈൽ ഷോപ്പ് നടത്തിക്കൊണ്ടിരു...
-
ബംഗാളും കേരളവും പിടിക്കാതെ തൃപ്തി വരില്ല; പാർട്ടി ഇപ്പോൾ നേടിയ വിജയം മോദിയുടെ വ്യക്തിപ്രഭാവം കൊണ്ടുള്ളത്; ഈ വളർച്ച മഹത്തരമെന്ന് പാർട്ടി പ്രവർത്തകർ കരുതേണ്ടെന്നും ഇനിയും മുന്നോട്ട് പോകാനുണ്ടെന്നും അമിത് ഷാ; ദൗത്യം പൂർത്തിയാകണമെങ്കിൽ എല്ലാ സംസ്ഥാനത്തും ബിജെപി മുഖ്യമന്ത്രിമാർ എത്തണമെന്നും ആഭ്യന്തര മന്ത്രി; ബിജെപി അംഗത്വത്തിൽ ലക്ഷ്യമിടുന്നത് മൂന്ന് കോടിയുടെ വർധനവ്; ഡിസംബർ വരെ ഷാ തന്നെ പാർട്ടി തലപ്പത്ത്
June 13, 2019ഡൽഹി: ഇന്ത്യയിൽ ബിജെപി നടത്തുന്നത് പോലെ ഒരു മുന്നേറ്റം ഏതൊരു രാഷ്ട്രീയ പാർട്ടിയും ആഗ്രഹിക്കും. കേരളം തമിഴ്നാട് പോലെ ചില സംസ്ഥാനങ്ങൾ ഒഴികെ എല്ലായിടത്തും ബിജെപി തന്നെയാണ് വന്മരം. ലോക്സഭയിൽ രണ്ടാം ഊഴത്...
-
കഴിഞ്ഞവർഷം അവാർഡ് കിട്ടിയത് പിണറായിയെ 'മരണത്തിന്റെ മൊത്തവ്യാപാരിയായി' ചിത്രീകരിക്കുന്ന കാർട്ടൂണിന്; അവാർഡ് നൽകിയതും മുഖ്യമന്ത്രി തന്നെ; ഇത്തവണ കാർട്ടൂണിൽ മത വികാരം വ്രണപ്പെട്ടുവെന്ന് ആരോപണം ഉയർന്നപ്പോൾ പ്രതികരിക്കാൻ സാംസ്കാരിക നായകർക്കുപോലും അവുന്നില്ല; പരിഹസിക്കാനുള്ളതാണ് കാർട്ടൂൺ എന്ന് പറയാനുള്ള ധൈര്യം ഉണ്ടായത് സക്കറിയക്ക് മാത്രം; 'തിരുവസ്ത്രം പൊക്കിയവന്റെ അടിവസ്ത്രം താങ്ങുന്നവരാരെന്ന' കാർട്ടൂൺ വൈറലാക്കി ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനായി സോഷ്യൽ മീഡിയ
June 13, 2019കോഴിക്കോട്: ആക്ഷേപഹാസ്യവും പരിഹാസത്തിൽ ചാലിച്ച നർമ്മവും ഉണ്ടാക്കുക തന്നെയല്ലേ കാർട്ടൂണിസ്റ്റുകളുടെ കടമ. പക്ഷേ ഭരണഘടന പൗരന്മാർക്കു നൽകുന്ന ആവിഷ്ക്കാര സ്വതന്ത്ര്യത്തിന്റെ അതിർവരമ്പുകളൊക്കെ മതം എന്ന ഒരു...
-
മമതയുടെ അന്ത്യശാസനത്തിലും ഭയക്കാതെ ജൂനിയർ ഡോക്ടർമാർ; സമരക്കാർ തള്ളിയത് ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് മുമ്പ് സമരം അവസാനിപ്പിക്കണം എന്ന ബംഗാൾ മുഖ്യമന്ത്രിയുടെ നിർദ്ദേശം; സംസ്ഥാന വ്യാപകമായി ഡോക്ടർമാർ സമരം ചെയ്യുന്നത് സുരക്ഷിതമായ തൊഴിൽ സാഹചര്യം ആവശ്യപ്പെട്ട്
June 13, 2019കൊൽക്കത്ത: മമത ബാനർജിയുടെ അന്ത്യശാസനം തള്ളിയ ജൂനിയർ ഡോക്ടർമാർ സമരത്തിൽ തുടരും എന്ന് വ്യക്തമാക്കി. എൻആർഎസ് മെഡിക്കൽ കോളേജിൽ ജോലി ചെയ്യുന്ന പരിഭോഹോ മുഖർജി എന്ന ജൂനിയർ ഡോക്ടറെ രോഗിയുടെ ബന്ധുക്കൾ ആക്രമിച്...
-
'എനിക്ക് വേണ്ടി ഒന്നുകൂടി എടുക്കാമെന്നേ...'; പൊലീസ് വേഷത്തിൽ ചുള്ളനായി മലയാളത്തിന്റെ മെഗാ സ്റ്റാർ; കൊടുംകാട്ടിൽ നടന്ന 'ഉണ്ട'യുടെ ചിത്രീകരണ രംഗങ്ങൾ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ; ഛത്തീസ്ഗഡിലെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി പോകുന്ന മലയാളി പൊലീസുകാരുടെ സാഹസിക രംഗങ്ങൾ കോർത്തിണക്കിയുള്ള വീഡിയോയ്ക്ക് ഫാൻസ് വക നിറകയ്യടി
June 13, 2019മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി നായകനാകുന്ന ചിത്രം ഉണ്ടയുടെ റിലീസിന് മണിക്കൂറുകൾക്ക് മുൻപാണ് ചിത്രത്തിന്റെ മേക്കിങ് വീഡിയോ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. അനുരാഗ കരിക്കിൻ വെള്ളം എന്ന ...
-
രണ്ടു കിഡ്നിയും തകരാറിലാണെന്ന് മനസ്സിലായതോടെ ജീവിതം കൈവിട്ടുവെന്നുതോന്നി; സർജറി വേണ്ട...മരണം മതിയെന്ന് സന്ധ്യ; 'എന്നെ ഓർക്കാൻ നിങ്ങൾക്ക് വേണ്ടി ഒരുപാട്ട് പാടണമെന്ന് പറഞ്ഞപ്പോൾ സിനിമയിൽ പാടാൻ അവസരമൊരുക്കി കൂട്ടുകാർ; 'വാർ നിലവും കാർമുകിലും ഈറൻ മിഴിയിൽ തെളിയും'... ത്രീ കിലോമീറ്ററിലെ ഗാനം വൈറലാകുന്നു; ആശുപത്രി കിടക്കയിൽ നിന്നെണീറ്റ് വന്ന് പാടിയ സന്ധ്യാ രാഘവിനായി കലാകേരളം കൈകോർക്കുന്നു
June 13, 2019തിരുവനന്തപുരം: വാർ നിലവും കാർമുകിലും ഈറൻ മിഴിയിൽ തെളിയും.... അലയടിച്ചുയരുന്ന ഈ ഗാനത്തിന്റെ വീചികൾക്കപ്പുറത്ത് മിടിക്കുന്ന ഹൃദയവുമായി ഗായിക സന്ധ്യാ രാഘവുണ്ട്. രണ്ടു കിഡ്നിയും തകരാറിലായി ജീവിതത്തിനും മ...
-
`നിപ്പ പ്രമേയമായി വൈറസ് സിനിമയായത് മികച്ച കാര്യം തന്നെ`; ഇത്രയും ദീർഘവീക്ഷണമുള്ള ഒരു മുഖ്യമന്ത്രിയെ പരാമർശിക്കാതെ നീപ്പയുടെ ചരിത്രം സിനിമയാക്കുന്നത് ചരിത്ര നിഷേധമാണ്; വരും തലമുറയോട് ചെയ്യുന്ന അനിതിയാണ്; `വൈറസിൽ` പിണറായിയെ കഥാപാത്രമാക്കാത്ത ആഷിഖ് അബുവിനെ വിമർശിച്ച് നടൻ ഹരീഷ് പേരാടി
June 13, 2019കോഴിക്കോട്: കേരളക്കരയെ ഒന്നാകെ ഞെട്ടിച്ച നിപ്പ വൈറസിന്റെ കഥ സിനിമയായപ്പോൾ വൻ പ്രേക്ഷക പ്രതികരണം നേടി പ്രദർശനം പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരും അഭിനന്ദനങ്ങൾ ഏറ്റ് വാങ്ങുമ്...
-
ഇസ്ലാമിക് സ്റ്റേറ്റ് കോയമ്പത്തൂർ ഘടകം നേതാവ് റിമാൻഡിൽ; ഇന്നലെ പിടിയിലായ മുഹമ്മദ് അസറുദ്ദീനെ കൊച്ചി എൻഐഎ കോടതി റിമാന്റ് ചെയ്തത് 14 ദിവസത്തേക്ക്; കേരളത്തിലേയും തമിഴ്നാട്ടിലേയും ആരാധനാലയങ്ങളിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട സംഘത്തിലെ ബാക്കി അഞ്ചുപേരുടെയും ചോദ്യം ചെയ്യൽ തുടരുന്നു
June 13, 2019കൊച്ചി: കോയമ്പത്തൂരിൽ പിടിയിലായ ഇസ്ലാമിക് സ്റ്റേറ്റ് ഘടകത്തിന്റെ നേതാവ് മുഹമ്മദ് അസറുദ്ദീനെ കൊച്ചി എൻ ഐ എ കോടതി റിമാന്റ് ചെയ്തു. 14 ദിവസത്തേക്കാണ് അസറുദ്ദീനെ റിമാന്റ് ചെയ്തത്. ഐഎസ് കോയമ്പത്തൂർ ഘടകത്തി...
-
നാനാ പടേക്കർ തനിക്ക് നേരെ ലൈംഗികാതിക്രം നടത്തിയെന്ന തനുശ്രീ ദത്തയുടെ പരാതിക്ക് പിന്നാലെയുള്ള കേസ് അവസാനിപ്പിച്ച് മുംബൈ പൊലീസ്; താരത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകൾ കണ്ടെത്താൻ സാധിച്ചില്ലെന്ന് വിശദീകരണം; തനുശ്രീ ആരോപണവുമായി രംഗത്തെത്തിയത് ഹോൺ ഓകെ പ്ലീസ് സിനിമ ഇറങ്ങി പത്തു വർഷത്തിന് ശേഷം
June 13, 2019മുംബൈ: ഇന്ത്യൻ സിനിമാ ലോകത്തെ തന്നെ ഞെട്ടിച്ച മീടൂ വിവാദങ്ങളിൽ ഒന്നായിരുന്നു ബോളിവുഡ് നടൻ നാനാ പടേക്കറിനെതിരായി നടി തനുശ്രീ ദത്ത നടത്തിയ വെളിപ്പെടുത്തൽ. 2008-ൽ ഹോൺ ഓകെ പ്ലീസ് എന്ന ചിത്രത്തിന്റെ ഗാനചിത...
-
കനലുകൾ ആളിക്കത്തുന്നു! ഇറാൻ-യുഎസ് പോരിന് മൂർച്ച കൂട്ടി ഒമാൻ ഉൾക്കടലിൽ രണ്ട് എണ്ണടാങ്കറുകൾക്ക് നേരേ ആക്രമണം; ഒരു കപ്പലിനു നേരെ മാഗ്നറ്റിക് മൈൻ ആക്രമണവും മറ്റൊന്നിനു നേരെ ടോർപിഡോ ആക്രമണവും; സഹായവുമായി ഓടിയെത്തി അമേരിക്കൻ നാവികസേന; കപ്പലിലുണ്ടായിരുന്നത് ജപ്പാനുമായി ബന്ധപ്പെട്ട ചരക്ക്; ആക്രമണം ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെ സമാധാന ദൗത്യം തുടരുന്നതിനിടെ; ട്രംപിന്റെ വെല്ലുവിളിക്ക് ചുട്ടമറുപടി നൽകുമെന്ന് ഖൊമേനി; യുദ്ധത്തിന്റെ ആശങ്കയിൽ എണ്ണവില ഉയരുന്നു
June 13, 2019റിയാദ്: ഇറാൻ-യുഎസ് യുദ്ധത്തിന്റെ സാധ്യതകൾ കൂട്ടി ഒമാൻ ഉൾക്കടലിൽ രണ്ട് എണ്ണ ടാങ്കറുകൾക്ക് നേരേ ആക്രമണം. സിംഗപ്പുരിലേക്കും തയ്വാനിലേക്കും പോവുകയായിരുന്ന ടാങ്കറുകൾക്കു നേരെയായിരുന്നു ആക്രമണം. ഒരു കപ്പലിന...
-
ഒമാൻ ഉൾക്കടലിൽ രണ്ട് എണ്ണക്കപ്പലുകൾ ആക്രമണത്തിന് ഇരയായതിന് പിന്നാലെ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്ന് ആഗോളവിപണി; ഇന്ന് ഉച്ചയ്ക്കു ശേഷം മാത്രമുണ്ടായത് 3.6 ശതമാനത്തിന്റെ വർദ്ധനവ്; ഒപെക്-അമേരിക്കൻ ഇടപെടലിനെ തുടർന്ന് 60 ഡോളറിൽ താഴെയുണ്ടായിരുന്ന ബാരൽ വില ഇന്ന് 62.13 ഡോളർ; വരും ദിവസങ്ങളിലും വർദ്ധനവിന് സാധ്യത
June 13, 2019ടെഹ്റാൻ: എണ്ണക്കപ്പലുകൾക്ക് നേരെ ആക്രമണം ഉണ്ടായതിനെ തുടർന്ന് അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വിലയിൽ വൻ കുതിപ്പ്. ഒമാൻ ഉൾക്കടലിൽ വച്ച് രണ്ട് എണ്ണക്കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായതായുള്ള വാർത്ത പുറത്തുവന്നതിന...
MNM Recommends +
-
ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
-
കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
-
പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
-
കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
-
ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് യന്ത്രങ്ങളുടെ കമ്മീഷനിങ് തുടങ്ങി; ഏപ്രിൽ 20ന് പൂർത്തിയാകും
-
വീട്ടിൽ വോട്ട്: ആശങ്ക അടിസ്ഥാനരഹിതം; ബാലറ്റുകൾ ഉദ്യോഗസ്ഥർ അലക്ഷ്യമായാണ് കൈകാര്യം ചെയ്യുന്നതെന്ന ആരോപണം ശരിയല്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ
-
ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങിയത് എടത്വയിലും ചെറുതനയിലും; ഭോപ്പാലിലെ ലാബിലേക്ക് അയച്ച മൂന്ന് സാമ്പിളുകളും പോസിറ്റീവ്
-
ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
-
കേരളത്തിൽ പിണറായി വിരുദ്ധ തരംഗം ആഞ്ഞടിക്കും; മുഖ്യമന്ത്രിയുടെയും മകളുടെയും പേരെടുത്ത് സംസാരിച്ചിട്ടും മറുപടി പറയാൻ പിണറായി തയാറായിട്ടില്ലെന്നും എം എം ഹസൻ
-
കേരള സർവകലാശാലയിൽ വിസിയുടെ വിലക്ക് മറികടന്ന് ജോൺ ബ്രിട്ടാസ് എംപിയുടെ പ്രഭാഷണം; വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ; രജിസ്ട്രാർ മറുപടി നൽകണം; ബ്രിട്ടാസിന്റെ പ്രഭാഷണം മോദിയെയും ബിജെപിയെയും വിമർശിച്ച്
-
കേരളത്തിൽ പോരാടിക്കുന്നവർ തമിഴ്നാട്ടിൽ ഒന്നാണ്; യുഡിഎഫിനും എൽഡിഎഫിനും ഇരട്ട മുഖം; സംസ്ഥാനത്ത് ബിജെപിയുടെ സീറ്റെണ്ണം ഇത്തവണ രണ്ടക്കം കടക്കുമെന്ന് രാജ്നാഥ് സിങ്
-
മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
-
കെ കെ ശൈലജ ടീച്ചർക്കെതിരെ ദുഷ് പ്രചാരണം നടത്തുന്നത് വടകര യു ഡി എഫ് സ്ഥാനാർത്ഥി ഉൾപ്പെടെയുള്ള മൂവർ സംഘം; യൂത്ത് കോൺഗ്രസ്സ് നേതാക്കളാണ് പ്രചാരണത്തിന് പിന്നിലെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്
-
മോദിയുടെ ബിജെപിയെ തോൽപ്പിച്ചാൽ പൗരത്വ ഭേദഗതി നിയമം റദ്ദാക്കും; ഒരുവർഷത്തേക്ക് 10 സൗജന്യ പാചക വാതക സിലിണ്ടറുകൾ; അഞ്ച് കിലോ സൗജന്യ റേഷൻ; വമ്പൻ പ്രഖ്യാപനങ്ങളുമായി തൃണമൂൽ കോൺഗ്രസിന്റെ പ്രകടന പത്രിക
-
ട്രിവാൻഡ്രം ക്ലബിലെ പണം വച്ചുള്ള ചീട്ടുകളി പൊക്കിയതോടെ താവളം മാറി ചൂതാട്ട സംഘം; തിരുവനന്തപുരം നഗരത്തിലെ രണ്ട് ബാർ ഹോട്ടലുകൾ കേന്ദ്രീകരിച്ച് പണം വച്ച് ചീട്ടുകളി; വർക്കലയിലെ റിസോർട്ടിലും ചീട്ടുകളിക്ക് ബ്രാഞ്ച്; പിന്നിൽ ട്രിവാൻഡ്രം ക്ലബ് സംഘം തന്നെ
-
തോരാമഴയിലും കാറ്റിലും താറുമാറായി യുഎഇയിലെ ജനജീവിതം; കാറുകൾ വെള്ളത്തിൽ മുങ്ങി; 500 ഓളം വിമാനങ്ങൾ റദ്ദാക്കി; സ്കൂളുകൾ അടച്ചു; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; യുഎഇയിൽ റെഡ് അലർട്ട്
-
'രാജ്യത്ത് മാവോയിസ്റ്റുകൾ വളരെ ചെറിയ പ്രദേശത്ത് മാത്രമാണുള്ളത്; വൈകാതെ ഛത്തീസ്ഗഢും ഇന്ത്യ മുഴുവനായും നക്സൽ വിമുക്തമാകും'; മാവോയിസ്റ്റുകളെ വധിച്ച സുരക്ഷാസേനയെ അഭിനന്ദിച്ച് അമിത് ഷാ
-
കെ.കെ രമയെ ആസ്ഥാന വിധവയെന്ന് വിളിച്ച് ആക്ഷേപിച്ചപ്പോൾ കെ.കെ ശൈലജയെയോ ബൃന്ദാ കാരാട്ടിനെയോ കണ്ടില്ല; എൽ ഡി എഫ് സ്ഥാനാർത്ഥിക്കെതിരെ കണ്ടെന്റ് ഉണ്ടാക്കലല്ല ഷാഫിയുടെ ജോലി: മറുപടിയുമായി വി ഡി സതീശൻ
-
കേരള സർവകലാശാലയിൽ ജോൺ ബ്രിട്ടാസ് എംപിയുടെ പ്രഭാഷണം വിസി തടഞ്ഞു; തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടി വിലക്ക്; ജനാധിപത്യമെന്തെന്ന് ജനങ്ങൾ അറിയണ്ടേ; ധാർഷ്ട്യവും ദാസ്യവേലയും ഒരുമിച്ചാൽ ഇങ്ങനെയുള്ള ഉത്തരവ് ഉണ്ടാകുമെന്ന് ബ്രിട്ടാസ്
-
സുഗന്ധഗിരി വനഭൂമിയിലെ മരംമുറിക്കേസിൽ നടപടി; വനംവകുപ്പ് കൽപ്പറ്റ റേഞ്ച് ഓഫിസർ കെ നീതുവിന് സസ്പെൻഷൻ; ജാഗ്രത കുറവ് ഉണ്ടായി എന്ന വിജിലൻസ് റിപ്പോർട്ടിന്മേൽ നടപടി