1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
06
Monday

എമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമുള്ള രാജ്യങ്ങളിലേക്കു ജോലി തേടുന്നവർ അംഗീകൃത ഏജൻസികളെ സമീപിക്കണം എന്ന് നോർക്ക റൂട്ട്‌സ്; വിദേശകാര്യവകുപ്പിന്റെ ഇ-മൈഗ്രേറ്റിൽ വെബ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള റിക്രൂട്ടിങ് എജൻസികൾ വഴി പോയാൽ ഒഴിവാക്കാനാകുക കബളിപ്പിക്കപ്പെടലും തുടർ ദുരിതങ്ങളും

June 13, 2019 | 10:44 pm

തിരുവനന്തപുരം: എമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമുള്ള (ഇ.സി.ആർ) പാസ്‌പോർട്ട് ഉടമകളായ തൊഴിലന്വേഷകർ വിദേശകാര്യവകുപ്പിന്റെ ഇ-മൈഗ്രേറ്റിൽ വെബ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള റിക്രൂട്ടിങ് എജൻസികൾ മുഖേന മാത്രമേ ...

ലോക്‌സഭയിലെ അംഗസംഖ്യ മൂന്നിലേക്കു ചുരുങ്ങിയതോടെ സിപിഎമ്മിന് നഷ്ടമാകുക പാർലമെന്റ് ഹൗസിലെ പാർട്ടി ഓഫീസും; പാർലമെന്റിലെ മൂന്നാം നിലയിലുള്ള 135-ാം നമ്പർ മുറിയുടെ പടിയിറങ്ങേണ്ടി വരുന്നതോടെ പാർട്ടിക്കിനി പഴയ പ്രതാപത്തിന്റെ സ്മരണകൾ മാത്രം ബാക്കി

June 13, 2019 | 10:27 pm

ഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോൽവിക്കു പിന്നാലെ പാർലമെന്ററി പാർട്ടി ഓഫീസും സിപിഎമ്മിന് നഷ്ടമാകും. ദേശീയ പാർട്ടി പദവി നഷ്ടമാകുന്നതോടെ പാർലമെന്റിലെ ഓഫീസും നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് സിപിഎം നേതൃത്വം. ...

ടിക്ക് ടോക്ക് കൊലവിളി വീണ്ടും! ഒറ്റ ദിവസം കൊണ്ട് പൊലിഞ്ഞത് രണ്ട് ജീവനുകൾ; വീഡിയോ ചിത്രീകരിക്കാൻ നാടൻ തോക്ക് ഉപയോഗിക്കുന്നതിനിടെ മഹാരാഷ്ട്രാ സ്വദേശിയായ 17കാരന് ദാരുണാന്ത്യം; ടിക്ക് ടോക്ക് അടിമയായ 24കാരിയെ പിന്തിരിപ്പിക്കാൻ ഭർത്താവ് ശ്രമിച്ചതോടെ വിഷം കഴിച്ച് ആത്മഹത്യ ചെയ്ത് പ്രതികാരം; മരണത്തിലേക്ക് നീങ്ങും മുൻപ് വിഷം കഴിക്കുന്ന ദൃശ്യങ്ങൾ ടിക്ക് ടോക്കിൽ പോസ്റ്റ് ചെയ്ത് തമിഴ്‌നാട് അരിയല്ലൂർ സ്വദേശിനി

June 13, 2019 | 10:24 pm

മുംബൈ: ഏറെ വിമർശനം ഏറ്റുവാങ്ങേണ്ടി വരികയും വിവാദതീയ്ക്ക് തിരി കൊളുത്തുകയും ചെയ്ത ടിക്ക് ടോക്ക് ആപ്പിന്റെ കൊലവിളി വീണ്ടും. മഹാരാഷ്ട്രയിൽ ടിക്ക് ടോക്ക് ചിത്രീകരണത്തിനിടെ പതിനേഴുകാരൻ വെടിയേറ്റ് മരിച്ചതും...

കള്ളന്മാരെ തറച്ച കുരിശു ചുമക്കുന്ന ചില മെത്രാന്മാർ വായ തുറക്കുന്നത് ഭക്ഷണം കഴിക്കാനും കള്ളത്തരം പറയാനുമെന്ന് സിസ്റ്റർ അനുപമയുടെ അച്ഛൻ; കേരളത്തിലെ ക്രൈസ്തവ മെത്രാന്മാരെ പ്രീതിപ്പെടുത്താൻ വേണ്ടി സത്യസന്ധമായ ഒരു കാർട്ടൂണിനെയാണ് മന്ത്രി എ കെ ബാലൻ തള്ളിപ്പറഞ്ഞതെന്നും കെ എം വർഗീസ്; വിശ്വാസം രക്ഷതി കാർട്ടൂൺ വിവാദത്തിൽ സാംസ്‌കാരിക മന്ത്രിക്ക് തുറന്ന കത്തുമായി കെ എം വർഗീസ്

June 13, 2019 | 10:13 pm

കോട്ടയം: കേരള ലളിതകലാ അക്കാദമിയുടെ ഈ വർഷത്തെ കാർട്ടൂൺ സ്റ്റേറ്റ് അവാർഡിനർഹമായ സുഭാഷ് കെ കെ യുടെ വിശ്വാസം രക്ഷതി എന്ന കാർട്ടൂൺ വിവാദമായതോടെ സംഭവത്തിൽ സാംസ്‌കാരിക വകുപ്പ് മന്ത്രിക്ക് തുറന്ന കത്തെഴുതി സി...

തലസ്ഥാനത്തെ മെട്രോ റെയിൽ ഉൾപ്പടെ ചർച്ചചെയ്യാനെത്തിയ നിധിൻ ഗഡ്കരി ചോദിച്ചത് ഇ ശ്രീധരൻ എവിടെയെന്ന്; കേന്ദ്ര മന്ത്രിയുടെ ചോദ്യത്തിന് പിന്നാലെ ഒരിക്കൽ ഒഴിവാക്കിയ ശ്രീധരനെ തലസ്ഥാനത്തേക്ക് വിളിപ്പിച്ച് പിണറായി; പിറന്നാൾ കേക്കു മുറിച്ചും മധുരം വിളമ്പിയും 88ാം പിറന്നാൾ ആഘോഷങ്ങൾക്ക് സമയം കളയാതെ തിരുവനന്തപുരത്തേക്ക് പാഞ്ഞ് മെട്രോമാൻ; വൈകിയെങ്കിലും കേന്ദ്രത്തിൽ നിന്ന് ഫണ്ട് കിട്ടണമെങ്കിലും ശ്രീധരൻ വേണമെന്ന വെളിപാട് ഉദിച്ച് പിണറായി

June 13, 2019 | 10:04 pm

തിരുവനന്തപുരം: പിറന്നാളിന് കേക്കുമുറിക്കാനും മധുരം വിളമ്പാനുമൊന്നും കളയാനുള്ളതല്ല, മെട്രോമാൻ ഇ.ശ്രീധരന്റെ വിലപ്പെട്ട സമയം. 88-ാം പിറന്നാളാഘോഷത്തിന് സമയം കളയാതെ സംസ്ഥാനത്തെ വികസന കുതിപ്പിന് ശക്തിപകരാൻ...

കസേരയ്ക്ക് വേണ്ടി ബാറില്‍ വെച്ചുള്ള തര്‍ക്കം അവസാനിച്ചത് കൊലപാതകത്തില്‍; പെരിന്തല്‍മണ്ണ സബ്രീന ബാറില്‍വെച്ച് യുവാവിനെ കൊലപ്പെടുത്തിയത് താനാണെന്ന് സമ്മതിച്ച് 27കാരനായ പ്രതി; കുത്തേറ്റ രണ്ടാമനെ വെന്റിലേറ്ററില്‍ നിന്നും മാറ്റിയെന്നും സൂചന; പ്രതികളെ പോലീസ് പിടികൂടിയത് അതിരാവിലെ ഓട്ടോറിക്ഷയില്‍ രക്ഷപെടാന്‍ ശ്രമിക്കവേ; ഇനിയും അറസ്റ്റിന് സാധ്യതയെന്ന് പെരിന്തല്‍മണ്ണ പോലീസ്

June 13, 2019 | 09:47 pm

മലപ്പുറം: പെരിന്തൽമണ്ണയിലെ ബാറിൽ നിന്നും മദ്യപിക്കുന്നതിനിടെ കസേരക്കു വേണ്ടിയുണ്ടായ വാക്കുതർക്കത്തെ തുടർന്ന് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്്റ്റിൽ. താൻ തന്നെയാണ് കൊല നടത്തിയതെന്ന് പ്...

എയിംസിലെ ഡോക്ടർമാർ നാളെ പണിമുടക്കുക ബംഗാളിൽ ജൂനിയർ ഡോക്ടർമാർ നടത്തുന്ന സമരത്തിന് പിന്തുണയുമായി; സമരത്തിന് ഐക്യദാർഡ്യം പ്രകടിപ്പിച്ച് ഇന്ന് ഹെൽമറ്റ് ധരിച്ച് ജോലിക്കെത്തിയ ഡോക്ടർമാർ നാളെ പണിമുടക്കുന്നത് സംസ്ഥാന സർക്കാരിന്റെ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ച്

June 13, 2019 | 09:43 pm

ഡൽഹി: ബംഗാളിൽ ജൂനിയർ ഡോക്ടർമാർ നടത്തുന്ന സമരത്തിന് പിന്തുണയുമായി എയിംസിലെ ഡോക്ടർമാരും. സമരത്തിന് ഐക്യദാർഡ്യം പ്രകടിപ്പിച്ച് ഇന്ന് ഹെൽമറ്റ് ധരിച്ച് ജോലിക്കെത്തിയ ഡൽഹി എയിംസിലെ ഡോക്ടർമാർ വെള്ളിയാഴ്ച പണി...

'അക്കാലത്ത് അറബി പഠിച്ചിരുന്നുവെങ്കിൽ പിൽക്കാലത്ത് ഗൾഫിൽ ജോലി ചെയ്തപ്പോഴും ഇപ്പോൾ യുഎന്നിൽ ജോലി ചെയ്യുമ്പോഴും എന്ത് മാത്രം അവസരങ്ങൾ അത് തുറന്നു തരുമായിരുന്നു എന്ന് ഞാൻ ഇപ്പോൾ ആലോചിക്കുന്നു; 1970കളിൽ മലയാളികൾ അറബി പഠിച്ചിരുന്നുവെങ്കിൽ കേരളത്തിന് ഉണ്ടാകാമായിരുന്ന ഗുണങ്ങളെക്കുറിച്ച് ആരും ചിന്തിച്ചില്ല'; പുതിയ വിദ്യാഭ്യാസ നയത്തിൽ ഭാഷയെ പറ്റിയുള്ള നിർദ്ദേശങ്ങൾ ഏറെ ഇഷ്ടപ്പെട്ടെന്ന് വ്യക്തമാക്കി മുരളി തുമ്മാരുകുടി

June 13, 2019 | 09:18 pm

പുതിയ വിദ്യാഭ്യാസ നയത്തിലെ ഭാഷ... എന്റെ വിദ്യാഭ്യാസ കാലത്തെ പറ്റി എനിക്കുള്ള വിഷമത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് ഭാഷാ പഠനത്തെക്കുറിച്ചായിരുന്നു. ഒന്നാം ക്ലാസ്സിൽ ചേർന്ന അന്ന് മുതൽ ഭാഷാ പഠനത്തിന്റെ പ്രാധ...

ഈ വർഷം സർക്കാർ-എയ്ഡഡ് സ്‌കൂളുകളിൽ പുതുതായി പ്രവേശനം നേടിയത് 1.63 ലക്ഷം കുട്ടികൾ; ആറാം പ്രവർത്തി ദിനത്തിലെ കണക്കനുസരിച്ച് അഞ്ചാം ക്ലാസിൽ മാത്രം പുതുതായി ചേർന്നത് 44,636 കുട്ടികൾ; മൂന്നു വർഷത്തിനുള്ളിൽ പൊതുവിദ്യാലയങ്ങളിലേക്കെത്തിയത് 4.93 ലക്ഷം പുതിയ കുട്ടികൾ

June 13, 2019 | 09:13 pm

തിരുവനന്തപുരം: ഈ അധ്യയനവർഷം സർക്കാർ-എയ്ഡഡ് മേഖലകളിൽ പുതുതായി പ്രവേശനം നേടിയത് 1.63 ലക്ഷം കുട്ടികൾ. ഒന്നു മുതൽ പത്തുവരെ ക്ലാസുകളിലെ കുട്ടികളുടെ ആറാം പ്രവർത്തിദിന കണക്കെടുപ്പിന്റെ പ്രാഥമിക വിലയിരുത്തലിന...

അബ്ഹ വിമാനത്താവളത്തിൽ മിസൈൽ ആക്രമണം നടത്തിയാൽ സൗദി വെറുതെ ഇരിക്കുമെന്ന് കരുതിയോ? ഹൂതി വിമത കേന്ദ്രങ്ങളിൽ ബോംബാക്രമണം നടത്തി സൗദി സഖ്യസേന; വിമാനത്താവളം നശിപ്പിക്കാൻ ശ്രമിച്ചതിന് തിരിച്ചടി കിട്ടിയെന്ന് സ്ഥിരീകരിച്ച് പ്രദേശ വാസികളും ഹൂതികളുടെ അൽ മസീറ ടിവിയും; കണ്ണിന് കണ്ണ് ചോരയ്ക്ക് ചോര എന്ന് അലറി വിളിക്കുന്ന വിമതരെ വിരട്ടി നിർത്തി സൗദിയുടെ തിരിച്ചടി

June 13, 2019 | 09:13 pm

ഏദൻ: ഇന്നലെ പുലർച്ചെ സൗദിയിലെ അബഹ വിമാനത്താവളത്തിനു നേരെ ഹൂതി വിമതർ നടത്തിയ ആക്രമത്തിന് തിരിച്ചടി നൽകി സൗദി സഖ്യസേന. യെമന്റെ തലസ്ഥാനമായ സനആയിലെയും പരിസര പ്രദേശങ്ങളിലെയും ഹൂതി വിമത കേന്ദ്രങ്ങളിൽ സഖ്യസേ...

മൂക്കിന് പകരം ഏഴു വയസുകാരന് നടന്നത് ഹെർണിയ ശസ്ത്രക്രിയ: ഡോക്ടർമാർ അടക്കമുള്ള ജീവനക്കാരുടെ ഭാഗത്ത് ഗുരുതര ജാഗ്രതക്കുറവെന്ന് മഞ്ചേരി മെഡിക്കൽ കോളേജ് സൂപ്രണ്ട്; സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ മുൻപാകെ സമർപ്പിച്ച റിപ്പോർട്ടിൽ മെഡിക്കൽ സംഘത്തിന് രൂക്ഷ വിമർശനം; ദാനിഷിന് ആവശ്യമായ എല്ലാ ചികിത്സയും പ്രത്യേക പരിഗണനയോടെ നൽകാമെന്നും റിപ്പോർട്ടിൽ ഉറപ്പ്

June 13, 2019 | 08:54 pm

മലപ്പുറം: മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജിൽ മൂക്കിന് ശസ്ത്രക്രിയ നടത്താനെത്തിയ ഏഴു വയസ്സുകാരന് ഹെർണിയ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ ഭാഗത്ത് ഗുരുതര ജാഗ്രതക്കുറവെന്ന്...

സംവിധായകൻ ഹാർവി വെയ്ൻസ്റ്റീനിൽ നിന്നല്ലാതെയും ലൈംഗിക അതിക്രമം നേരിടേണ്ടി വന്നെന്ന് മിറ സോർവിനോ; ഇരകൾക്ക് ആദ്യമുണ്ടാകുക ഭയവും നാണക്കേടും; മാനഭംഗത്തിനിരയായ കാര്യം തുറന്നു പറയുന്നത് സമാന അനുഭവത്തിന്റെ ഇരകൾക്ക് ശക്തി പകരാനെന്നും താരം

June 13, 2019 | 08:50 pm

സംവിധായകൻ ഹാർവി വെയ്ൻസ്റ്റീനിൽ നിന്നും മാത്രമല്ല തനിക്ക് ലൈംഗിക അതിക്രമം നേരിടേണ്ടി വന്നതെന്ന വെളിപ്പെടുത്തലുമായി അമേരിക്കൻ നടി മിറ സോർവിനോ. സംവിധായകനായ ഹാർവി വെയ്ൻസ്റ്റിനിൽ നിന്നും ലൈംഗിക അതിക്രമം ഉണ...

കുമ്മനം മത്സരിച്ചാൽ പ്രയാർ കോൺഗ്രസ് സ്ഥാനാർത്ഥിയാകും; മോഹൻകുമാറിന് വേണ്ടി ചരട് വലിച്ച് ചെന്നിത്തല; വേണുഗോപാൽ തന്നെ മത്സരിക്കണമെന്ന് ആഗ്രഹിക്കുന്നവർ ഏറെ; രാഷ്ട്രീയത്തിന് പുറത്ത് നിന്നുള്ള പ്രൊഫഷണലിനെ തേടി തരൂരും; ഇടത് മുന്നണിയുടെ പരിഗണനയിൽ എം വിജയകുമാറും വികെ പ്രശാന്തും വികെ മധുവും; ബിജെപി അണികൾ ആഗ്രഹിക്കുന്നത് സുരേഷ് ഗോപിയുടെ സ്ഥാനാർത്ഥിത്വവും; വട്ടിയൂർകാവിനെ കുറിച്ചുള്ള ചർച്ചകൾ ചൂടു പിടിക്കുമ്പോൾ

June 13, 2019 | 08:45 pm

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം ഏത് സമയവും ഉണ്ടാകും. കേരളത്തിൽ ആറിടത്താണ് ഉപതെരഞ്ഞെടുപ്പ് വേണ്ടത്. ഇതിൽ കേരളത്തിൽ ഏറ്റവും ശ്രദ്ധേയമായ പോരാട്ടം നടക്കുന്നത് വട്ടിയൂർകാവിലാകും. കോൺഗ്രസിന്റെ സിറ...

നിപ്പ വന്നപ്പോഴും പ്രളയം വന്നപ്പോഴും പറഞ്ഞ വാക്ക് മറന്ന് പോയോ? ഓർമ്മിപ്പിക്കാൻ തീരുമാനിച്ച് മെഡിക്കൽ ഹൗസ്സർജന്മാരും പോസ്റ്റ് ഗ്രാജ്വേറ്റ് സ്റ്റുഡന്റ്‌സും; സൂചന പണിമുടക്കിന് ഫലമില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്കെന്നും സമരക്കാർ

June 13, 2019 | 08:42 pm

തിരുവനന്തപുരം: നിപ്പ വന്നപ്പോൾ പറഞ്ഞ വാക്ക് പാലിക്കാത്ത, പ്രളയം വന്നപ്പോൾ പറഞ്ഞ വാക്ക് പാലിക്കാത്ത ഇടത് സർക്കാരിനെ സ്‌റ്റൈപ്പന്റിന്റെ കാര്യം ഒന്നുകൂടി ഓർമ്മിപ്പിക്കാൻ നാളെ മെഡിക്കൽ ഹൗസ്സർജന്മാരും പോസ്...

86ന്റെ 'ചെറുപ്പത്തിലും' ഓമനത്തം തുളുമ്പുന്ന ശബ്ദത്തോടെ പാട്ടുപാടുന്ന റോസ ചേടത്തി സമൂഹ മാധ്യമത്തിൽ സൂപ്പർ ഹിറ്റ്; പല്ലില്ലാത്ത മോണകാട്ടിയുള്ള നിഷ്‌കളങ്കമായ ചിരിയും മികച്ച ഒഴുക്കോടെയുള്ള പാട്ടും വേദികളിലും തിളങ്ങിയപ്പോൾ ചേടത്തിയെ തേടിയെത്തിയത് കൈനിറയെ സമ്മാനങ്ങൾ; യേശുദാസിനേയും ജയചന്ദ്രനേയും പി.സുശീലയുമൊക്കെ കാണണമെന്ന റോസ ചേടത്തിയുടെ ആഗ്രഹം ഉടൻ നടക്കട്ടെയെന്നാശംസിച്ച് മലയാളക്കര

June 13, 2019 | 08:25 pm

വാഴക്കുളം: പാട്ട് ഒരുപാട് ഇഷ്ടമാണ്. ഇനിയും ഒരുപാട് വേദികളിൽ പാടണമെന്നാണ് മോഹം. പഴയകാല സിനമ -നാടക ഗാനങ്ങളോടാണ് ഇഷ്ടം. ഓരോ പാട്ടു കേൾക്കുമ്പോഴും പാടിയ ഗായകരെ കാണണമെന്ന് തോന്നാറുണ്ട്. യേശുദാസിനെയും ജയചന്...

MNM Recommends

Loading...
Loading...