1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
13
Thursday

പ്രതിപക്ഷ ഐക്യത്തിന്റെ കാഹളം മുഴക്കി ഡൽഹിയിൽ രാഹുലിന്റെ ഇഫ്ത്താർ വിരുന്ന്; ആശയക്കുഴപ്പങ്ങൾക്കിടെ പ്രണബ് മുഖർജിയുടെ നിറസാന്നിധ്യവും

June 13, 2018 | 11:24 pm

ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് ഇത് രാഹുൽ ഗാന്ധിക്ക് ആദ്യത്തെ ഇഫ്ത്താർ വിരുന്നായിരുന്നു. മാധ്യമങ്ങൾ പ്രചരിപ്പിച്ചത് പോലെ മുൻ രാഷ്ട്രപതി പ്രണബ് മുഖർജി എത്താതിരുന്നുമില്ല. എല്ലാവരുടെയും ശ്രദ്ധാകേ...

സുപ്പർ മാന്റെ വേഷം..പണി മാലമോഷണം; യമഹയിൽ കറങ്ങി സ്ത്രീകളുടെ മാല പൊട്ടിക്കുന്ന സൂപ്പർമാൻ സിറാജും കൂട്ടാളികളും പെരുമ്പാവൂരിൽ പിടിയിൽ

June 13, 2018 | 11:04 pm

പെരുമ്പാവൂർ: ബൈക്കിൽ സഞ്ചരിച്ച് സ്ത്രീയുടെ മാല കവർന്ന രണ്ട് പേരെ പൊലീസ് അറസ്റ്റുചെയ്തു. നെല്ലിക്കുഴി പുത്തൻപുര സൂപ്പർമാൻ സിറാജ് എന്ന സിറാജ് (20), ആലുവ കുണ്ടമല മുഹമ്മദ് ഷബീർ (21) എന്നിവരെയാണ് പെരുമ്പാവ...

ചാനലുകളിൽ വാതോരാതെ സംസാരിച്ചിട്ടും പഴി മാത്രം ബാക്കി; രാജ്‌മോഹൻ ഉണ്ണിത്താൻ കെപിസിസി വക്താവ് സ്ഥാനം ഒഴിയുന്നു

June 13, 2018 | 10:48 pm

തിരുവനന്തപുരം: കോൺഗ്രസിൽ പ്രതിസന്ധികൾ രൂക്ഷമാകുന്നതിനിടെ രാജ്‌മോഹൻ ഉണ്ണിത്താൻ കെപിസിസി വക്താവ് സ്ഥാനത്തുനിന്നു ഒഴിയുന്നു. കെപിസിസി വക്താവ് സ്ഥാനത്തുനിന്നു തന്നെ മാറ്റണമെന്ന് ഹൈക്കമാൻഡിനോട് ആവശ്യപ്പെടു...

ജാതി പറഞ്ഞും ലൈംഗികമായി അവഹേളിച്ചും കല്ലെറിഞ്ഞ് കൊല്ലണമെന്ന് ആഹ്വാനം ചെയ്തും ചില 'പ്രബുദ്ധരുടെ' ഫേസ്‌ബുക്ക് പോസ്റ്റുകൾ; ചാത്തമ്പാറ കെടിസിടി ആശുപത്രിയിൽ പ്രസവത്തിനിടെ ഗർഭിണി മരിച്ചതിൽ ക്യത്യവിലോപമുണ്ടായെങ്കിൽ നിയമത്തിന്റെ മാർഗ്ഗം നോക്കണം; പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ അടിയന്തര ശസ്ത്രക്രിയ നടത്തിയ ലേഡി ഡോക്ടർക്കെതിരായ സൈബർ ലിഞ്ചിങ്ങിൽ പൊലീസ് കേസെടുക്കണമെന്ന് ഡോ.ജിനേഷ് പി.എസ്

June 13, 2018 | 10:34 pm

തിരുവനന്തപുരം: ചാത്തമ്പാറ കെടിസിടി ആശുപത്രിയിൽ പ്രസവത്തിന് എത്തിയ ഇരുപത്തിയൊന്നുകാരി മരിച്ചതിനെ തുടർന്ന് ആശുപത്രിക്കും ഡോക്ടർക്കുമെതിരെ പ്രതിഷേധവുമായി ബന്ധുക്കളും ഒരുവിഭാഗം നാട്ടുകാരും രംഗത്തെത്തിയിരു...

വാജ്‌പേയിയുടെ ആരോഗ്യനില മെച്ചപ്പെട്ടു; ഏതാനും ദിവസങ്ങൾക്കകം പൂർണസുഖം പ്രാപിക്കുമെന്ന് എയിംസ്

June 13, 2018 | 09:59 pm

ന്യൂഡൽഹി: ചികിത്സയിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ആരോഗ്യനില മെച്ചപ്പെട്ട് തുടങ്ങിയെന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) അധികൃതർ അറിയിച്ചു. ഏതാനും ദിവസങ...

കൊച്ചി തീരത്ത് ഇന്ത്യൻ ചരക്ക് കപ്പലിന് തീപിടിച്ചത് എഞ്ചിൻ റൂമിൽ നിന്ന്; ഒരാൾക്ക് ഗുരുതരമായി പൊള്ളലേറ്റു; തീ നിയന്ത്രണവിധേയമായെന്ന് സൂചന

June 13, 2018 | 09:49 pm

കൊച്ചി: കൊച്ചി തീരത്ത് ഇന്ത്യൻ ചരക്കു കപ്പലിന് തീപിടിച്ചു ഒരാൾക്ക് ഗുരുതര പൊള്ളൽ. ഇന്ത്യൻ ചരക്കു കപ്പലായ എം.വി നളിനിക്കാണ് തീ പിടിച്ചത്. കൊച്ചി തീരത്തു നിന്ന് 14.5 നോട്ടിക്കൽ മൈൽ ദുരത്ത് നങ്കൂരമിട്ട് ...

ആന്ധ്രയിലും പരസ്യ പ്രസ്താവന ഞാൻ വിലക്കിയിട്ടുണ്ട്; ഇവിടെയും ഞാനതിന് ഇല്ല; സുധീരന്റെ വിമർശനങ്ങളോട് പ്രതികരിക്കാതെ ഉമ്മൻ ചാണ്ടി

June 13, 2018 | 09:38 pm

തിരുവനന്തപുരം: വി എം സുധീരന്റെ കടുത്ത വിമർശനങ്ങളോട് പ്രതികരിക്കാതെ ഉമ്മൻ ചാണ്ടി. വിവാദ പ്രസ്താവനയ്ക്കില്ലെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. വി എം. സുധീരന്റെ ആരോപണങ്ങളെക്കുറിച്ചുള്ള ചോദ്യത്തിനാണ് മറുപടി. കെപിസ...

ഫുട്‌ബോൾ ലോകത്തെ ഞെട്ടിച്ച് സ്പാനിഷ് ടീം പരിശീലകൻ പുറത്ത്; ജുലൻ ലോപ്പറ്റെഗ്വിയെ പുറത്താക്കിയത് പോർച്ചുഗലിനെതിരെ വെള്ളിയാഴ്ച കളി നടക്കാനിരിക്കെ; ഞെട്ടൽ മാറും മുമ്പേ പുതിയ പരിശീലകൻ കളത്തിൽ

June 13, 2018 | 09:34 pm

മോസ്‌കോ: ലോകകപ്പ് കിക്കോഫിന് മണിക്കൂറുകൾ അവശേഷിക്കെ പരിശീലകൻ ജുലൻ ലോപ്പറ്റെഗ്വിയെ സ്‌പെയിൻ പുറത്താക്കി. റഷ്യയിൽ സ്പാനിഷ് ടീം അവസാനവട്ട ഒരുക്കങ്ങൾ നടത്തുമ്പോഴാണ് ഫുട്‌ബോൾ ഫെഡറേഷന്റെ നടപടി. 15ന് പോർച്ചു...

വേതന വർദ്ധനവും ആനുകൂല്യങ്ങളും ആവശ്യപ്പെട്ടുള്ള മുത്തൂറ്റ് സമരം പിൻവലിച്ചു; തീരുമാനം തൊഴിൽ മന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന അനരജ്ഞന യോഗത്തിൽ; ഇൻസെന്റീവ് അടക്കമുള്ള ആനുകൂല്യങ്ങൾ നൽകാമെന്ന് സമ്മതിച്ച് മാനേജ്‌മെന്റ്

June 13, 2018 | 09:15 pm

തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മുത്തൂറ്റ് ഫിനാൻസ് ജീവനക്കാർ നടത്തിവന്ന സമരം പിൻവലിച്ചു. വേതന വർദ്ധനവ് അടക്കമുള്ള ആവശ്യം ഉന്നയിച്ചാണ ജീവനക്കാർ സമരം നടത്തിയത്. ഈ സമരത്തിലെ ആവശ്യങ്ങൾ ന്യായമാണെ...

അമിത്ഷായുടെ ആലിംഗന നയതന്ത്രം വിജയം കണ്ടതോടെ ശിവസേനയുടെ പിണക്കം മാറി; ബിജെപിക്കെതിരേ രൂക്ഷവിമർശനങ്ങൾ ഉന്നയിച്ചവർ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത് പ്രതിപക്ഷത്തിനെതിരേ; പാർട്ടി മുഖപത്രമായ സാമ്‌നയിൽ ശരത് പവാറിനെതിരെ രൂക്ഷ വിമർശനവുമായി മുഖപ്രസംഗം

June 13, 2018 | 08:56 pm

മുംബൈ: ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുമായി കൂടിക്കാഴ്‌ച്ച നടത്തിയ ശേഷം ശിവസേനയുടെ പിണക്കങ്ങളെല്ലാം മാറിയിരുന്നു. തങ്ങളുടെ ആശങ്കകൾ പരിഹരിച്ചതോടെ ശിവസേന എൻഡിഎ മുന്നണി എന്ന നിലയിൽ പണി തുടങ്ങി. ഷായും ഉദ്...

ജയനഗറിലെ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ വിജയം ബിജെപിക്കുള്ള വലിയ മുന്നറിയിപ്പ്; ജെഡിഎസുമായി കൈകോർത്തതോടെ സിറ്റിങ് സീറ്റ് പോയത് മൂന്നുമാസത്തിനുള്ളിൽ സഖ്യം തകരുമെന്ന് വീമ്പിളക്കിയതിനുള്ള തിരിച്ചടി; തുടർച്ചായായുള്ള ഉപതിരഞ്ഞെടുപ്പ് വിജയം കോൺഗ്രസിന് നൽകുന്നത് വലിയ ആത്മവിശ്വാസം

June 13, 2018 | 08:29 pm

ബംഗളൂരൂ: യുപി ഉപതെരഞ്ഞെടുപ്പുകളിലെ കൂട്ടത്തോൽവിക്കു പിന്നാലെ കർണാടകയിലെ സിറ്റിങ് സീറ്റുംപോയതോടെ കോൺഗ്രസിനു മുന്നിൽ പതറി ബിജെപി. കർണാടകയിൽ മൂന്നുമാസത്തിനുള്ളിൽ സഖ്യം തകരുമെന്ന് വീമ്പിളക്കിയ ബിജെപിക്ക് ...

മിസോറാമിലെ ക്രിസ്ത്യൻ സംഘടനകൾക്കൊപ്പം പൊതുജനമില്ല! കുമ്മനത്തെ ഗവർണർ സ്ഥാനത്തു നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ടു നടത്തിയ ഒപ്പു ശേഖരണത്തിൽ പങ്കെടുത്തത് വളരെ കുറച്ചുപേർ മാത്രം; 80 ശതമാനത്തിലേറെയും ക്രൈസ്തവരെങ്കിലും നീക്കത്തെ പിന്തുണക്കാരെ മഹാഭൂരിപക്ഷം

June 13, 2018 | 08:15 pm

നൈനിറ്റാൾ: കുമ്മനത്തെ നീക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് നൽകിയ അപേക്ഷയിൽ ഒപ്പിട്ടവരുടെ എണ്ണം വളരെക്കുറവാണെന്നും പൊതുജന പിന്തുണ ഇവർക്കില്ലെന്നതിന്റെ തെൽവാണിതെന്നുമാണ് കുമ്മനത്തെ പിന്തുണയ്ക്കുന്നവർ...

നിന്നേം നിന്റെ മോനേം കാണിച്ചുതരാമെടീ എന്ന് പറഞ്ഞ് ഗണേശ് കുമാർ എന്റെ കുഞ്ഞിന്റെ പിടലിക്ക് അടിച്ചു; പിന്നാലെ ഡ്രൈവർ വന്ന് മുതുകത്ത് അടിച്ചു; ഞങ്ങളുടെ ഭരണമാടീ ഇവിടെ നടക്കുന്നത്...നീ കൊണ്ട് കേസ് കൊടുക്ക്..ഞങ്ങൾ നോക്കിക്കോളാമെന്നും ഗണേശിന്റെ ഭീഷണി; എനിക്ക് തോന്നുന്നെ അവന്റെ കൈയിൽ കിടക്കുന്ന രാഖി കണ്ടിട്ടാ അവനെ അടിച്ചതെന്ന്; കൊല്ലത്ത് കാറിന് സൈഡിന് കൊടുത്തില്ലെന്ന പേരിൽ എംഎൽഎ മർദ്ദിച്ച യുവാവിന്റെ അമ്മ മറുനാടനോട്; ഗണേശിനെതിരെ അഞ്ചൽ പൊലീസ് കേസെടുത്തു

June 13, 2018 | 08:07 pm

കൊല്ലം: കാറിനു സൈഡ് കെടുത്തില്ലെന്ന പേരിൽ യുവാവിനെ മർദിച്ച സംഭവത്തിൽ കെ.ബി. ഗണേശ്കുമാർ എംഎൽഎയ്‌ക്കെതിരെ കേസെടുത്തു. അനന്തകൃഷ്ണൻ (22) എന്ന യുവാവിനെ വഴിയിൽ തടഞ്ഞു നിർത്തി മർദിച്ചതിനും ഭീഷണിപ്പെടുത്തിയതി...

കണ്ടക്ടറായും ടയർ റീട്രേഡിങ് മനേജറായും ജോലി ചെയ്ത തച്ചങ്കരി നാളെ സ്‌റ്റേഷൻ മാസ്റ്ററാകും; തമ്പാനൂർ കെഎസ്ആർടിസി സ്റ്റാൻഡിലെ പ്രധാന ചുമതലക്കാരനായി മോർണിങ് ഷിഫ്റ്റിൽ സിഎംഡി എത്തും; നാളെ തലസ്ഥാനത്ത് പ്രധാന ബസ് സ്റ്റാൻഡിൽ എത്തുന്ന യാത്രക്കാർക്കും ജീവനക്കാർക്കും പരാതിയും നിർദേശങ്ങളും മാനേജിങ് ഡയറക്ടറെ നേരിട്ടറിയിക്കാം

June 13, 2018 | 07:58 pm

തിരുവനന്തപുരം: കെഎസ്ആർടിസിയെ നവീകരിക്കാനും ലാഭത്തിലാക്കാനും വേണ്ടിയുള്ള പരിശ്രമത്തിലാണ് സിഎംഡി ടോമിൻ തച്ചങ്കരി. അതിന് വേണ്ടി അദ്ദേഹം നടത്തുന്ന ശ്രമങ്ങൾക്ക് തുരങ്കം വെക്കാൻ വേണ്ടി ഒരു വിഭാഗം ജീവനക്കാർ ...

ഇന്നോവ കാറിലിങ്ങനെ എല്ലാ ഉദ്ഘാടനങ്ങളും ചെയ്ത് നടന്നാൽ മാത്രം പോരാ..മാഷ് ഒന്ന് വാ ഇങ്ങട്; സൈക്കിളിൽ ഒന്ന് അങ്ങോട്ട് ഇങ്ങോട്ട് ചവിട്ടി നോക്ക്..അപ്പോഴേ മാഷ്‌ക്ക് അറിയുള്ളു ഇതിന്റെ ബുദ്ധിമുട്ട്; മന്ത്രി സി.രവീന്ദ്രനാഥിനെ വിറപ്പിക്കുന്ന കോൺഗ്രസ് പ്രവർത്തകയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

June 13, 2018 | 07:12 pm

തൃശൂർ: ഇടവപ്പാതി തുടങ്ങിയതോടെ റോഡുകളെല്ലാം കുളമായി. ഈ കുളങ്ങൾ ചാടി വേണം ജനങ്ങൾക്ക് ജീവിതം താണ്ടാൻ. വോട്ട് നേടിക്കഴിഞ്ഞാൽ പിന്നെ ഉദ്ഘാടന മാമാങ്കങ്ങളുമായി കഴിയുന്ന മന്ത്രിമാരും എംഎൽഎമാരും പലപ്പോഴും വിവര...

MNM Recommends

Loading...
Loading...