1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
13
Monday

കോവിഡ് വൈറസ് സ്വാഭാവിക വൈറസല്ല.. ഇതൊരു കൃത്രിമ വൈറസാണ്; വൈറസിന്റെ വരവ് അപ്രതീക്ഷിതമായിരുന്നു; കാരണം ഇത് ലാബിൽ സൃഷ്ടിക്കപ്പെട്ടതാണ്; ഇപ്പോൾ ലോകത്തെ പല രാജ്യങ്ങളും ഈ വൈറസിന് വാക്‌സിൻ കണ്ടുപിടിക്കാൻ ഗവേഷണം നടത്തുകയാണ്; ഇന്ത്യയും തയാറായി കഴിഞ്ഞു; വൈറസ് ലാബിൽ സൃഷ്ടിച്ചതെന്ന യുഎസ് വാദം ഏറ്റുപിടിച്ച് ഗഡ്കരി; ഇന്ത്യൻ നേതാക്കളിൽ ഒരാൾ ഈ വാദം അംഗീകരിക്കുന്നത് ഇതാദ്യം

May 13, 2020 | 11:59 pm

ന്യൂഡൽഹി: കോവിഡ് വൈറസ് മനുഷ്യനിർമ്മിതമെന്ന അമേരിക്കയുടെ വാദം ഏറ്റുപിടിച്ച് കേന്ദ്ര മന്ത്രി നിധിൻ ഗഡ്കരി. 'കൊറോണയ്‌ക്കൊപ്പം ജീവിക്കുന്നതിന്റെ കല നമ്മൾ പഠിക്കണം. ഇതൊരു സ്വാഭാവിക വൈറസല്ല. ഇതൊരു കൃത്രിമ വ...

മദ്യത്തിന്റെ പൊതുവിൽപന നികുതി വർധന: ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണറോട് ശുപാർശ ചെയ്യും; സർക്കാർ വകുപ്പുകളുടെയും കോർപ്പറേഷനുകളുടെയും ബോർഡുകളുടെയും ചെലവ് ചുരുക്കാൻ നിർദ്ദേശങ്ങൾ സമർപ്പിക്കാൻ വിദഗ്ധ സമിതി: മന്ത്രിസഭായോഗ തീരുമാനങ്ങൾ

May 13, 2020 | 11:43 pm

തിരുവനന്തപുരം: ലോക്ഡൗൺ സാഹചര്യത്തിൽ സംസ്ഥാനത്തിന് പുതിയ വരുമാന മാർഗം കണ്ടെത്തുന്നതിന്റെ ഭാഗമായി മദ്യത്തിന്റെ പൊതുവിൽപന നികുതി വർധിപ്പിക്കാൻ ഓർഡിനൻസ് പുറപ്പെടുവിക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത...

ഭൂമിക്ക് കൂട ചൂടാൻ ഒരുകോടി മരങ്ങൾ; ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് 1.09 കോടി വൃക്ഷത്തൈകൾ നടുന്നു

May 13, 2020 | 11:31 pm

തിരുവനന്തപുരം: കേരളത്തിന്റെ പച്ചപ്പും പരിസ്ഥിതിയും സംരക്ഷിക്കാനുള്ള പദ്ധതിയുടെ ഭാഗമായി ഈ വർഷം സംസ്ഥാനത്ത് ഒരു കോടി ഒമ്പതു ലക്ഷം (1.09 കോടി) വൃക്ഷത്തൈകൾ വെച്ചുപിടിപ്പിക്കും. ലോക പരിസ്ഥിതി ദിനമായ ജൂൺ 5-...

24 മണിക്കൂറിനിടെ 3525 കോവിഡ് പോസിറ്റീവ് കേസുകൾ; ഇരട്ടിപ്പ് നിരക്ക് 12.6 ദിവസമായതിലും 9 സംസ്ഥാനങ്ങളിൽ കേസുകൾ റിപ്പോർട്ട് ചെയ്യാത്തതിലും ആശ്വാസം കൊണ്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം; മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം കാൽലക്ഷം പിന്നിട്ടു; ഗുജറാത്തും തമിഴ്‌നാടും ഡൽഹിയും രാജസ്ഥാനും മധ്യപ്രദേശും ബംഗാളും ബുധനാഴ്ച നൂറിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനങ്ങൾ

May 13, 2020 | 11:08 pm

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ 9 സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർദ്ധൻ. കേസുകളുടെ ഇരട്ടിപ്പ് നിരക്ക് 12.6 ദിവസമായി വ...

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് 3100 കോടി രൂപ അനുവദിച്ച് കേന്ദ്ര സർക്കാർ; 2000 കോടി രൂപ ചെലവാക്കി വാങ്ങുക എല്ലാ സംസ്ഥാനങ്ങളിലേക്കുമായി 50,000 വെന്റിലേറ്ററുകൾ; കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തിനായി നീക്കിവെച്ചത് 1000 കോടി രൂപയും; പ്രതിരോധ വാക്സിൻ വികസിപ്പിക്കുന്നതിന് പ്രാഥമിക സഹായമായി നൽകുക 100 കോടി രൂപയും; പണം കൈമാറുക സംസ്ഥാനങ്ങളിലെ ദുരന്ത നിവാരണ കമ്മീഷണർമാർ മുഖേന ജില്ലാ കളക്ടർമാർക്കും

May 13, 2020 | 10:47 pm

ന്യൂഡൽഹി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് 3100 കോടി രൂപ അനുവദിച്ച് കേന്ദ്ര സർക്കാർ. പിഎം കെയേഴ്സ് ഫണ്ട് ട്രസ്റ്റിൽ നിന്നുമാണ് ഇത്രയും തുക അനുവദിച്ചിരിക്കുന്നത്. ഇതിൽ 2000 കോടി രൂപ വെന്റിലേറ്ററുകൾ വാ...

മഹാരാഷ്ട്രയിൽ ബിജെപിക്കുള്ളിലെ അസ്വാരസ്യങ്ങൾ മറനീക്കി പുറത്ത് വരുന്നു; സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത വിമർശനങ്ങളുമായി മുതിർന്ന നേതാവ് ഏക്‌നാഥ് ഖഡ്‌സെ; കോൺഗ്രസ് പാളയത്തിലേക്ക് എന്നും സൂചനകൾ

May 13, 2020 | 10:30 pm

മുംബൈ: മഹാരാഷ്ട്രയിൽ ബിജെപിയിൽ കലാപം മറനീക്കി പുറത്ത് വരുന്നു. തന്നെ ബിജെപി പല ഘട്ടങ്ങളിലും മാറ്റിനിർത്തുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് മുതിർന്ന നേതാവ് ഏക്‌നാഥ് ഖഡ്‌സെ രം​ഗത്തെത്തി. സംസ്ഥാന നേതൃത്വത്തി...

തൊഴിൽ നഷ്ടപ്പെട്ട് കണ്ണീരോടെ പലായനം ചെയ്യുന്ന കുടിയേറ്റ തൊഴിലാളികൾക്ക് ഒന്നുമില്ല; പാക്കേജിലെ ബാക്കി 16.4 ലക്ഷം കോടി എവിടെ എന്ന് കോൺഗ്രസ് നേതാവ് പി.ചിദംബരം; പാക്കേജ് വട്ടപൂജ്യമാണെന്നും ജനങ്ങളെ വിഡ്ഢികളാക്കാനുള്ള തട്ടിപ്പെന്നും മമത ബാനർജി; കേന്ദ്രം കൈനനയാതെ മീൻപിടിക്കുന്നെന്നും നിരാശാജനകമെന്നും തോമസ് ഐസക്; ആത്മനിർഭർ ഭാരത് പാക്കേജിന് എതിരെയുള്ള വിമർശനങ്ങൾ ഇങ്ങനെ

May 13, 2020 | 10:23 pm

ന്യൂഡൽഹി: കേന്ദ്ര സർക്കാർ ആത്മനിർഭർ ഭാരത് പാക്കേജ് പ്രഖ്യാപിച്ചതിന് പിന്നാലെ വിമർശനവുമായി കോൺഗ്രസും, തൃണമൂൽ കോൺഗ്രസും സിപിഎമ്മും രംഗത്തെത്തി. ചെറുകിട വ്യവസായങ്ങൾക്കായുള്ള പാക്കേജ് ഒഴിച്ചാൽ പൊതുവെ നിരാ...

ഇങ്ങനെയാണ് പാക്കേജിന്റെ പോക്കെങ്കിൽ ഇത് കേന്ദ്ര സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂർത്തി സുബ്രഹ്മണ്യം സൂചിപ്പിച്ച കണക്കുകൊണ്ടുള്ള കളിയായിത്തീരും; പ്രത്യേക കേന്ദ്ര പാക്കേജിൽ സംസ്ഥാനങ്ങളെക്കുറിച്ച് ഒരു പരാമർശം പോലും ഇല്ലാത്തത് പ്രതിഷേധാർഹമെന്നും തോമസ് ഐസക്

May 13, 2020 | 10:20 pm

കേന്ദ്ര സർക്കാരിന്റെ പ്രത്യേക പാക്കേജിനെ സ്വാ​ഗതം ചെയ്തത് ഉള്ളടക്കം പരിശോധിച്ചതിന് ശേഷം മതിയായിരുന്നില്ലേ എന്ന ചോദ്യം പ്രസക്തമാണെന്ന് ധനമന്ത്രി തോമസ് ഐസക്. പാക്കേജിൽ ബാങ്കേതര ധനകാര്യസ്ഥാപനങ്ങൾക്ക് മുപ...

ആലപ്പുഴയിലെ ഷാപ്പുകൾ തുറന്ന് പ്രവർത്തനം ആരംഭിക്കുക ഈ മാസം 20 മുതൽ മാത്രം; തീരുമാനം ടോഡി കോൺട്രാക്ടേഴ്സ് അസോസിയേഷനും തൊഴിലാളി സംഘടനകളുമായി നടന്ന ചർച്ചയിൽ

May 13, 2020 | 09:59 pm

ആലപ്പുഴ: ഈ മാസം 20 മുതൽ മാത്രം ആലപ്പുഴ ജില്ലയിലെ കള്ളുഷാപ്പുകൾ തുറന്ന് പ്രവർത്തിച്ചാൽ മതിയെന്ന് ടോഡി കോൺട്രാക്ടേഴ്സ് അസോസിയേഷനും തൊഴിലാളി സംഘടനകളുമായി നടന്ന ചർച്ചയിൽ ധാരണയായി. കള്ളിന്റെ ലഭ്യത കുറവും വ...

'പെൺകുട്ടിയുടെ അച്ഛൻ പ്രതികളെ അങ്ങോട്ടുപോയി ആക്രമിക്കുകയായിരുന്നു; ഇയാൾക്കെതിരെയും കേസെടുക്കണം; പെൺകുട്ടി ആദ്യമേ പരാതി നൽകുകയാണ് ചെയ്യേണ്ടിയിരുന്നത്; അന്വേഷണ ഉദ്യോഗസ്ഥന് സിപിഎം വിരോധമുണ്ട്'; കുളിക്കാൻ പോയ പെൺകുട്ടിയെ അപമാനിച്ചത് ചോദ്യം ചെയ്ത പിതാവിനെ തല്ലി പല്ലടിച്ച് തെറിപ്പിച്ച കേസിൽ പ്രതികളെ ന്യായീകരിച്ച് സിപിഎം ജില്ലാസെക്രട്ടറി; മാനന്തവാടിക്കേസിൽ വാദി പ്രതിയാകുമ്പോൾ

May 13, 2020 | 09:47 pm

 മാനന്തവാടി: വയനാട് മാനന്തവാടിയിൽ കുളിക്കാൻപോയ പെൺകുട്ടിയെ അപമാനിച്ചത് ചോദ്യം ചെയ്ത പിതാവിനെ തല്ലി പല്ലടിച്ച് തെറിപ്പിച്ച കേസിൽ പ്രതികളെ ന്യായീകരിച്ച് പാർട്ടി ജില്ലാ സെക്രട്ടറി പി ഗാഗാറിൻ രംഗത്ത്. പെൺ...

യേശുക്രിസ്തുവിനെക്കുറിച്ച് നടത്തിയത് വളരെ നിന്ദ്യമായ പരാമർശങ്ങൾ; ഫാരിസ് മദനിക്ക് എതിരെ പരാതിയുമായി ക്രിസ്ത്യൻ അസോസിയേഷൻ ആൻഡ് അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ; എല്ലാ ജില്ലകളിലും പരാതി നൽകുമെന്നും സംഘടന

May 13, 2020 | 09:44 pm

കൊച്ചി: യേശുക്രിസ്തുവിനെക്കുറിച്ച് വളരെ നിന്ദ്യമായ പരാമർശങ്ങൾ നടത്തിയ ഫാരിസ് മദനിക്ക് എതിരെ കാസാ ( Christian alliance for social action ) എല്ലാ ജില്ലകളിലും പരാതി നൽകുന്നു. ഇതിന്റെ ഭാ​ഗമായി എറണാകുളം സെ...

ഇത് സ്വജീവൻ പണയപ്പെടുത്തി രാജ്യത്തിന് വേണ്ടിചെയ്യുന്ന സത്കർമ്മം; യുഎഇയിലെ സമൂഹത്തിന്റെ സംരക്ഷണത്തിനും കരുതലിനുമായി കാട്ടിയ കഠിന പ്രയത്‌നത്തിനും ത്യാഗത്തിനും നന്ദി; ഈ സേവനം വിലമതിക്കാനാവാത്തത്; മലയാളികൾ അടക്കമുള്ള കൊറോണയ്‌ക്കെതിരായ മുന്നണി പോരാളികൾക്ക് ഗോൾഡൻ വിസ നൽകി ആദരിച്ച് ദുബായ് ഭരണകൂടം; 10 വർഷത്തേക്കുള്ള താമസരേഖയായ ഗോൾഡൻ വിസ അനുവദിക്കുന്നത് അപൂർവമായി; പതിവ് തെറ്റിച്ചുള്ള ആദരവിൽ മനസ് നിറഞ്ഞ് മലയാളികളും

May 13, 2020 | 09:33 pm

തിരുവനന്തപുരം: കൊറോണയുടെ മുന്നണിപ്പോരാളികൾക്ക് ആദരവുമായി ദുബായ് ഭരണാധികാരികളും. ദുബായിലും കൊറോണ പടരുമ്പോൾ ജീവൻ പണയപ്പെടുത്തി പോരാടുന്ന കൊറോണയുടെ മുന്നണിപ്പോരാളികൾക്ക് ഗോൾഡൻ വിസ നൽകിയാണ് ഭരണാധികാരികൾ ആ...

വാട്സാപ്പ് സ്റ്റാറ്റസാക്കിയത് മുൻ കാമുകിയുടെ ന​ഗ്നചിത്രങ്ങൾ; അനിൽ കുമാറിനെ അറസ്റ്റ് ചെയ്തത് യുവതി പരാതി നൽകിയതോടെ

May 13, 2020 | 09:21 pm

തൃശ്ശൂ‍ർ: മുൻ കാമുകിയുടെ നഗ്ന ചിത്രങ്ങൾ വാട്ട്സ്സ് ആപ്പിൽ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. തൃശ്ശൂർ മുളങ്കുന്നതുകാവ് സ്വദേശി അനിൽ കുമാറിനെ ആണ് ഇരിങ്ങാലക്കുട പൊലീസ് പിടികൂടിയത്.കുഴിക്കാട്ടുകൊണം സ്വദേശിയാ...

കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സുപ്രീംകോടതി അഭിഭാഷകർക്ക് പുതിയ ഡ്രസ് കോഡ്; അഭിഭാഷകർ അണിയുക കറുത്ത കോട്ടിനും ​ഗൗണിനും പകരം വെള്ള ഷർട്ട്, വെള്ള സൽവാർ കമ്മീസ്, വെള്ള സാരി എന്നിവ

May 13, 2020 | 09:12 pm

ന്യൂഡൽഹി: ഇനിമുതൽ സുപ്രീംകോടതി അഭിഭാഷകർക്ക് പുതിയ ഡ്രസ് കോഡ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കറുത്ത കോട്ടും ​​ഗൗണും ഒഴിവാക്കി വെള്ളനിറമുള്ള വസ്ത്രങ്ങളിലേക്ക് മാറാനാണ് അഭിഭാഷകരോട് കോടതി നിർദ്ദേശി...

വയനാട്ടിൽ കോവിഡ് സ്ഥിരീകരിച്ചത് മാനന്തവാടി സ്റ്റേഷനിലെ രണ്ട് പൊലീസുകാർക്ക്: ഇവർക്ക് രോഗം വന്നത് ട്രക്ക് ഡ്രൈവറിൽ നിന്ന് സമ്പർക്കത്തിലൂടെ രോഗം പടർന്ന ആൾ വഴി: ഇന്ന് വരെ ഡ്യൂട്ടിയെടുത്ത പൊലീസുകാർക്ക് രോഗം സ്ഥിരീകരിച്ചതോടെ ആശങ്കയിലായി മറ്റ് പൊലീസുകാരും സ്റ്റേഷനുമായി ബന്ധപ്പെട്ട ആളുകളും

May 13, 2020 | 09:00 pm

കോഴിക്കോട്: വയനാട് മാനന്തവാടി സ്റ്റേഷനിലെ രണ്ടു പൊലീസുകാർക്ക് രോഗം സ്ഥിരീകരിച്ചതോടെ സഹപ്രവർത്തകരായ പൊലീസുകാരും സ്റ്റേഷനുമായി ബന്ധപ്പെട്ടിട്ടുള്ള ആളുകളും ആശങ്കയിലായി. കണ്ണൂർ ജില്ലക്കാരനായ സീനിയർ സിവിൽ ...

MNM Recommends

Loading...
Loading...