March 29, 2024+
-
പിണറായി വിജയനും കുമാരസ്വാമിക്കും പിന്നാലെ എംകെ സ്റ്റാലിനേയും നേരിൽ കണ്ട് തെലങ്കാന മുഖ്യമന്ത്രി; ചന്ദ്രശേഖര റാവു ഉദ്ദേശിക്കുന്നത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ഐക്യമോ; മൂന്നാം മുന്നണിക്ക് സാധ്യത തേടി ചെന്നൈയിലെത്തിയെങ്കിലും പിന്തുണ രാഹുലിനെന്ന് ആവർത്തിച്ച് എം കെ സ്റ്റാലിൻ; ഡിഎംകെ നേതാവിനെ ഹൈദരാബാദിലേക്ക് ക്ഷണിച്ച് റാവു മടങ്ങി
May 13, 2019ചെന്നൈ:തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു ഡി.എം.കെ. അധ്യക്ഷൻ എം.കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി. ചെന്നൈയിൽ വച്ചായിരുന്നു ഇരു നേതാക്കളും തമ്മിൽ കണ്ടത്. യുപിഎ എൻഡിഎ മുന്നണികളുടെ ഭാഗമല്ലാതെ മ...
-
എറണാകുളം-ഗുരുവായൂർ പാസഞ്ചർ സർവീസുകൾ മൂന്നു ദിവസങ്ങളിൽ റദ്ദാക്കി; പാതയിൽ ട്രാക്ക് നവീകരണം നടക്കുന്നതിനാൽ ട്രെയിനുകൾ വൈകി ഓടും
May 13, 2019കൊച്ചി: എറണാകുളം-അങ്കമാലി, തൃശൂർ-വടക്കാഞ്ചേരി പാതയിൽ ട്രാക്ക് നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ മൂന്നു ദിവസങ്ങളിലെ എറണാകുളം-ഗുരുവായൂർ റൂട്ടിലെ പാസഞ്ചർ സർവീസുകൾ റദ്ദാക്കി. ചൊവ്വാഴ്ച മുതൽ 16 വരെ എറണാക...
-
സർക്കാർ ആശുപത്രിയിലാണോ നിങ്ങളുടെ പ്രസവം; എങ്കിൽ ഇനി വീട്ടിലേക്ക് പോകാൻ വണ്ടി ആശുപത്രിയിൽ നിന്ന് തന്നെ; അമ്മയേയും കുഞ്ഞിനേയും വീട്ടിലെത്തിക്കാൻ ഊബർ മാതൃകയിൽ ടാക്സി സർവ്വീസ്; മാതൃയാനം പരിപാടിക്ക് തിരുവനന്തപുരത്ത് തുടക്കം
May 13, 2019തിരുവനന്തപുരം: സർക്കാർ ആശുപത്രിയിൽ പ്രസവിക്കുന്ന അമ്മയെയും നവജാത ശിശുവിനെയും തിരികെ വീട്ടിലെത്തിക്കുന്ന മാതൃയാനം പദ്ധതിയുടെ ജില്ലാതല ഫ്ളാഗ് ഓഫ് നടന്നു. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ആരംഭിച്ച പദ്ധതിയ...
-
നാഥുറാം ഗോഡ്സെയാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി എന്നു പറഞ്ഞ കമൽഹാസന്റെ നാവ് വെട്ടിമാറ്റണമെന്ന് തമിഴ് മന്ത്രി; മക്കൾ നീതി മയ്യത്തെ നിരോധിക്കണമെന്നും കെ ടി രാജേന്ദ്ര ബാലാജി; തീവ്രവാദി എന്നതിലും വലിയ വിശേഷണമാണ് ഗോഡ്സെയ്ക്കു ചേരുക എന്ന് തേജസ്വി യാദവ്
May 13, 2019ചെന്നൈ: സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി നാഥുറാം ഗോഡ്സേയാണെന്ന് പറഞ്ഞ കമൽഹാസന്റെ നാവ് വെട്ടിമാറ്റണമെന്ന് തമിഴ്നാട്ടിലെ മന്ത്രി കെടി രാജേന്ദ്ര ബാലാജി. കമൽഹാസന്റെ പാർട്ടിയായ മക്കൾനീതിമയ്യത്തെ നിരോധ...
-
തൃശൂർ പൂരം ആണുങ്ങളുടെ പൂരമാണെന്ന് റീമ പറഞ്ഞതിനോട് ഞാൻ പൂർണ്ണമായും യോജിക്കുന്നില്ലാ... പക്ഷെ അങ്ങിനെ ഒരു അഭിപ്രായം പറയാനുള്ള എല്ലാ സ്വാതന്ത്ര്യവും ആ കുട്ടിക്കുണ്ട്; വിമർശനങ്ങൾ മാന്യമായ ഭാഷയിൽ രേഖപെടുത്താം... വേണമെങ്കിൽ ട്രോളാം.. പക്ഷെ തെറി വിളിക്കാനുള്ള സ്വാതന്ത്ര്യം നിങ്ങൾക്കാരാണ് തന്നതെന്ന് ചോദിക്കുന്നു ഹരീഷ് പേരാടി
May 13, 2019കൊച്ചി: തൃശൂർ പൂരം ആണുങ്ങളുടേത് മാത്രമാണെന്ന റിമ കല്ലിങ്കലിന്റെ പരാമർശത്തിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നിരുന്നു. ആണുങ്ങൾ മാത്രം പൂരത്തിന് പോയിട്ടെന്താ കാര്യമെന്നും റിമ ചോദിച്ചിരുന്നു. 'ഞാനെപ്പോ...
-
വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡിമരണക്കേസ്: സിഐ ക്രിസ്റ്റിയൻ സാം അടക്കം ഏഴുപൊലീസുകാരെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി; അനുമതി ഉത്തരവ് ലഭിച്ചാൽ ഉടൻ കുറ്റപത്രം സമർപ്പിക്കുമെന്ന് ക്രൈംബ്രാഞ്ച്
May 13, 2019കൊച്ചി: വരാപ്പുഴയിൽ ശ്രീജിത്തിന്റെ കസ്റ്റഡിമരണക്കേസിൽ ഏഴുപൊലീസുകാരെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി നൽകി. പ്രതികളായ സിഐ ക്രിസ്റ്റ്യൻ സാം, എസ്ഐ ദീപക് ഉൾപ്പെടെ ഏഴ് പൊലീസുകാരെ പ്രോസിക്യൂട്ട് ചെയ...
-
ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ വാങ്ങി നൽകിയത് ആറ് വർഷം വൈകിപ്പിച്ച ശേഷം; പ്രതിരോധ കരാറുകളെ കോൺഗ്രസ് ഉപയോഗിച്ചത് എടിഎം സർവ്വീസ് പോലെ; വീണ്ടും കടുത്ത വിമർശനവുമായി നരേന്ദ്ര മോദി
May 13, 2019ഡൽഹി: പ്രതിരോധ വിഷയത്തിൽ കോൺഗ്രസ് സർക്കാരുകൾക്കെതിരെ രൂക്ഷ വിമർശനവുമായി വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി.പ്രതിരോധ കരാറുകൾ കോൺഗ്രസ് എടിഎം പോലെ ഉപയോഗിച്ചെന്ന് ആയിരുന്നു മോദിയുടെ വിമർശനം. ഹിമാചൽപ്രദേശ...
-
ശ്രീലങ്കൻ പൊലീസും പട്ടാളവും ചേർന്ന് നടത്തിയ സംയുക്ത തിരച്ചിലിൽ കണ്ടെത്തിയത് കുഴിച്ചിട്ട നിലയിൽ നിരവധി ആയുധങ്ങൾ; കർഫ്യൂ പിൻവലിച്ച് മണിക്കൂറുകൾക്കുള്ളിൽ വീണ്ടും ശ്രീലങ്കയിൽ കർഫ്യു; കലാപ സാധ്യത കണക്കിലെടുത്ത് സോഷ്യൽ മീഡിയക്കും വിലക്ക്
May 13, 2019കൊളംബോ: ശ്രീലങ്കയിൽ വീണ്ടും കർഫ്യൂ പ്രഖ്യാപിച്ചു. ആയുധങ്ങൾ പിടിച്ചെടുത്തതിനെ തുടർന്നാണ് വീണ്ടും കർഫ്യൂ. വെല്ലാവായ ടൗൺ ഏരിയയിൽ നിന്ന് നിരവധി ആയുധങ്ങളാണ് പിടിച്ചെടുത്തത്. ശ്രീലങ്കൻ പൊലീസും പട്ടാളവും ചേർ...
-
ഫേസ്ബുക്ക് വഴി വർഗ്ഗീയവിഷം ചീറ്റുന്ന മെസേജുകളും പോസ്റ്റുകളും; തീവ്രവാദ സംഘടനകളെ ന്യായീകരിക്കുന്ന പോസ്റ്റുകളുടെ പ്രചാരണവും; മഞ്ചേരിയിൽ 47 കാരൻ അറസ്റ്റിൽ; പിടികൂടിയത് പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരന്തര നിരീക്ഷണത്തെ തുടർന്ന്
May 13, 2019മലപ്പുറം: ഫേസ്ബുക്ക് വഴി നിരന്തരം മത സാമുദായിക വിദ്വേഷവും വർഗ്ഗീയതയും ഉണ്ടാക്കുന്ന രീതിയിൽ പരാമർശം നടത്തിയ കേസിൽ മഞ്ചേരി ആനക്കയം കളത്തിങ്ങൽപടി സ്വദേശി അസ്കർ (47 വയസ്സ്) എന്നയാളെ മഞ്ചേരി പൊലീസ് അറസ്റ...
-
വിദ്യാർത്ഥികൾക്കു വേണ്ടി ഹയർ സെക്കൻഡറി പരീക്ഷയെഴുതിയ അദ്ധ്യാപകർക്കെതിരെ കേസെടുത്ത് പൊലീസ്; നീലേശ്വരം സ്കൂളിലെ പ്രധാനാധ്യാപിക കെ. റസിയ, അദ്ധ്യാപകരായ നൗഷാദ് വി മുഹമ്മദ്, പി.കെ ഫൈസൽ എന്നിവർക്കെതിരെ ചുമത്തിയത് ജാമ്യമില്ലാ വകുപ്പുകൾ; നൂറു ശതമാനം വിജയം ലക്ഷ്യമിട്ട അദ്ധ്യാപകരുടെ തെറ്റിന് ശിക്ഷ അനുഭവിക്കുന്നത് ആൾമാറാട്ടത്തിന്റെ പേരിൽ പരീക്ഷാഫലം തടയപ്പെട്ട വിദ്യാർത്ഥികൾ
May 13, 2019കോഴിക്കോട്: വിദ്യാർത്ഥികൾക്കു വേണ്ടി അദ്ധ്യാപകൻ ഹയർസെക്കൻഡറി പരീക്ഷയെഴുതിയ സംഭവത്തിൽ അദ്ധ്യാപകർക്കെതിരെ പൊലീസ് കേസെടുത്തു. നീലേശ്വരം സ്കൂളിലെ പ്രധാനാധ്യാപിക കെ. റസിയ, അദ്ധ്യാപകരായ നൗഷാദ് വി മുഹമ്മദ്,...
-
ഗുരുവായൂർ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങവെ കാർ ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ചു; ദുരന്തത്തിനിരയായത് കോട്ടയം എസ്പി ഓഫീസിലെ സിവിൽ പൊലീസ് ഓഫീസർ പ്രമോദിന്റെ കുടുംബം; ഭാര്യയും മകളും ഭാര്യാ പിതാവും സഹോദരിയുടെ കുട്ടിയും മരിച്ചത് സംഭവ സ്ഥലത്ത്; മൂത്ത മകൻ ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ
May 13, 2019തൃശ്ശൂർ: ദേശീയപാതയിൽ പെരിഞ്ഞനം ജംഗഷനിൽ അപകടത്തിൽ പെട്ടത് ഗുരുവായൂർ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിയ പൊലീസുകാരനും കുടുംബവും. കോട്ടയം എസ്പി ഓഫീസിലെ സിവിൽ പൊലീസ് ഓഫീസറായ ചങ്ങനാശ്ശേരി സ്വദേശി മലംകുന്ന് പ്രശ...
-
അമ്മയും മാമനും തമ്മിലുള്ള അടുപ്പം കൂടിയതോടെ അമ്മ മോളെ നോക്കാതായി; അമ്മൂമ്മയെ വിവരമറിയിച്ചതോടെ ദേഷ്യം മൂത്ത അനീഷ് മാമൻ ചൂരൽ കൊണ്ട് പൊതിരെ തല്ലി; വിവരമറിഞ്ഞ രണ്ടുവീട്ടിലെയും അമ്മൂമ്മമാർ പൊലീസ് സ്റ്റേഷനിൽ കാര്യം ധരിപ്പിച്ചതോടെ അനീഷ് മാമൻ പിടിയിലായി; ഉപ്പുതറയിൽ അമ്മയുടെ കാമുകൻ ക്രൂരമായി മർദ്ദിച്ച എട്ടുവയസുകാരി എല്ലാം തുറന്നുപറഞ്ഞപ്പോൾ തൊടുപുഴ ദുരന്തം ആവർത്തിക്കാതിരുന്നതിന്റെ ആശ്വാസത്തിൽ ബന്ധുക്കളും നാട്ടുകാരും
May 13, 2019കട്ടപ്പന: ഉപ്പുതറയിൽ മാതാവിന്റെ കാമുകന്റെ അതിരുവിട്ട ചൂരൽ പ്രഹരത്തിൽ പരിക്കേറ്റ 8 വയസ്സുകാരി പൊലീസിൽ വെളിപ്പെടുത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ. തൊടുപുഴ സംഭവം ആവർത്തിക്കാതിരുന്നത് മാതാവിന്റെയും പിതാവിന്...
-
ബിജെപിയിൽ തന്നെ ഗുണദോഷിക്കാൻ കഴിയുന്ന ഏക നേതാവ് സുമിത്രാ മഹാജനാണെന്ന് പ്രധാനമന്ത്രി; അവർക്ക് ജോലിയോട് ആത്മാർത്ഥത വളരെ കൂടുതലെന്നും മോദി; മോദിയുടെ പരാമർശം മൂന്നു പതിറ്റാണ് സുമിത്ര പ്രതിനിധീകരിച്ച ഇൻഡോർ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റാലിയിൽ
May 13, 2019ഇൻഡോർ: ബിജെപിയിൽ തന്നെ ഗുണദോഷിക്കാൻ കഴിയുന്ന ഏക നേതാവാണ് ലോക്സഭാ സ്പീക്കർ സുമിത്രാ മഹാജനെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.' പ്രധാനമന്ത്രിയെന്ന നിലയിൽ എന്നെ എല്ലാവർക്കും അറിയാം. പക്ഷേ ഞങ്ങളുടെ പാർട്ടിയ...
-
ഒമ്പതുകൊല്ലം മുമ്പ് ജൂലിയൻ അസാൻജ് യുവതികളെ ബലാത്സംഗത്തിനിരയാക്കിയത് വിക്കീലിക്സ് സമ്മേളനത്തിനിടെ; ഇക്വഡോർ നൽകിയ രാഷ്ട്രീയ അഭയം അവസാനിച്ചതോടെ രണ്ടു കൊല്ലം മുമ്പ് അവസാനിപ്പിച്ച കേസ് പുനരന്വേഷിക്കാനൊരുങ്ങി സ്വീഡൻ; പരസ്പര സമ്മതത്തോടെയായിരുന്നു യുവതികളുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടെതെന്ന നിലപാടിൽ അസാൻജ്
May 13, 2019സ്റ്റോക്ക്ഹോം: ലണ്ടനിൽ അറസ്റ്റിലായ വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജിന്റെ പേരിലുള്ള ബലാത്സംഗക്കേസ് സ്വീഡൻ പുനഃപരിശോധിക്കും. അസാൻജിനെതിരായ ലൈംഗികാരോപണ കേസ് പുനരന്വേഷിക്കാനും തുടർ വിചാരണ നടത്താനും തീരു...
-
ഒരുകോടിയോളം വില വരുന്ന ആഡംബര കാറായ വോൾവോയിൽ ഡംഭുകാട്ടിയുള്ള വരവ്; മാസങ്ങളായി പട്ടിണിയിലായ ജീവനക്കാർ ശമ്പളത്തിനായി കൈനീട്ടിയപ്പോൾ അതിനുഞാനെന്തുവേണമെന്ന് ധാർഷ്ട്യത്തോടെയുള്ള മറുപടി; മാധ്യമങ്ങൾ ദൃശ്യങ്ങൾ പകർത്തിയതോടെ പി.വി.മിനി മുഖം മറച്ച് ഓടി കാറിൽ കയറി ഒളിച്ചിരുന്നു; ക്ഷുഭിതനായ മിനിയുടെ മകൻ 'ഇങ്ങടുത്ത് വന്ന് പക തീർക്ക് ' എന്ന് നെഞ്ചുവിരിച്ച് ആക്രോശം; അടച്ചുപൂട്ടലിന്റെ വക്കിലായ കൊച്ചി പിവി എസ് ആശുപത്രി തൊഴിൽ തർക്കം തീർക്കാനെത്തിയ ഉടമകളുടെ പെരുമാറ്റം ഇങ്ങനെ
May 13, 2019കൊച്ചി: ജീവനക്കാർക്ക് ശമ്പളം നൽകാത്ത സംഭവത്തിൽ ലേബർ ഓഫീസിൽ ചർച്ചയ്ക്കെത്തിയ പിവി എസ് ആശുപത്രി ഉടമയും മാതൃഭൂമി മാനേജിങ് എഡിറ്ററുടെ മകളുമായ പിവി മിനി മാധ്യമ പ്രവർത്തകരെ കണ്ടപ്പോൾ തല വഴി മുണ്ടിട്ട് ഓടിയൊ...
MNM Recommends +
-
അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
-
സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
-
എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
-
പയ്യാമ്പലത്ത് സി പി എം നേതാക്കളുടെ സ്മൃതി മണ്ഡപങ്ങൾ വികൃതമാക്കിയ സംഭവം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു, രാഷ്ട്രീയവിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ഗൂഢാലോചനയാണോ പിന്നിലെന്ന് സംശയമെന്ന് എം വി ഗോവിന്ദൻ
-
കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
-
നാമനിർദ്ദേശ പത്രിക: ആദ്യദിവസം 14 പേർ പത്രിക സമർപ്പിച്ചു; കൊല്ലത്ത് പത്രിക സമർപ്പിച്ച മുകേഷിന് 14.98 കോടിയുടെ സ്വത്ത്; കൈവശം 50,000 രൂപ; ഒരുകേസുണ്ടെന്നും സത്യവാങ് മൂലത്തിൽ
-
സഹകരണ സംഘത്തിൽ നിന്ന് വായ്പാ കുടിശിക നോട്ടീസ് കിട്ടി; എട്ടു വർഷമായി തളർന്ന് കിടന്ന ഗൃഹനാഥൻ കത്രിക കൊണ്ട് സ്വയം മുറിവേൽപ്പിച്ചു; ചികിൽസയിലിരിക്കെ മരിച്ചു
-
ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
-
കാഥികനെ കാട്ടുപന്നി ആക്രമിച്ചു; കാലിന് പരുക്കേറ്റ കാഥികൻ അടൂർ ജയപ്രകാശ് വേദികൾ നഷ്ടമാകുമോ എന്ന ഭീതിയിൽ
-
കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ് പരാജയം; പരിധിയും കഴിഞ്ഞാണ് കടമെടുപ്പ്; തിരിച്ചടവിന് പണമില്ല; സംസ്ഥാനത്തേക്ക് നിക്ഷേപം വരുന്നില്ലെന്നും വ്യവസായികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമെന്നും നിർമല സീതാരാമൻ
-
അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
-
സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവർണർ; വിസിയുടെയും ഡീനിന്റെയും വീഴ്ചകളടക്കം പരിശോധിക്കും; മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകും; കേസ് സിബിഐയ്ക്കു വിടുന്നത് വൈകിപ്പിച്ച സർക്കാരിനടക്കം തിരിച്ചടി
-
മണ്ണിപ്പൂർ സർക്കാർ ഈസ്റ്റർ അവധി പ്രഖ്യാപിച്ചില്ലെന്ന എൽഡിഎഫ്- യുഡിഎഫ് വ്യാജപ്രചാരണം പൊളിഞ്ഞു; ക്രൈസ്തവരുടെ പേരിൽ മുതലക്കണ്ണീരൊഴുക്കാനുള്ള ശ്രമം പരാജയപ്പെട്ടെന്നും കെ സുരേന്ദ്രൻ
-
'ലോകത്തെ മികച്ച ബൗളറാണ് ബുമ്ര; പന്തെറിയാൻ ഇത്രയും വൈകിപ്പിച്ചു'; ഹാർദികിന്റെ തീരുമാനം മനസിലാവുന്നില്ലെന്ന് സ്റ്റീവൻ സ്മിത്ത്; ക്യാപ്റ്റൻ ഇങ്ങനെ തുഴഞ്ഞാൽ ടീം എങ്ങനെ ജയിക്കുമെന്ന് ഇർഫാൻ പഠാൻ; മുംബൈയുടെ തോൽവിയിൽ വിമർശനം കടുക്കുന്നു
-
എൻഡിഎയിൽ ചേർന്നതിന് പിന്നാലെ അഴിമതി കേസിൽ ക്ലീൻ ചിറ്റ്; എൻസിപി അജിത് പവാർ പക്ഷത്തിനൊപ്പം മറുകണ്ടം ചാടിയതോടെ പ്രഫുൽ പട്ടേൽ എയർ ഇന്ത്യ കേസിൽ അഴിമതി മുക്തൻ; കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകി സിബിഐ
-
ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചതു തടഞ്ഞതിന്റെ പ്രതികാരം; പൊലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വെട്ടിപ്പരുക്കേൽപ്പിച്ചു
-
22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
-
പയ്യാമ്പലത്ത് സ്മൃതി കുടീരങ്ങൾ വികൃതമാക്കിയതിന് പിന്നിൽ ഗൂഢാലോചന; പ്രത്യാക്രമണം വലുതായിരിക്കും എന്ന് കണ്ട് നടത്തിയ അതിക്രമമാണെന്നും എം വി ഗോവിന്ദൻ
-
ഇഡി അന്വേഷണം ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ പിണറായിക്ക് കാലം കരുതിവച്ച കാവ്യനീതി; പിണറായിക്കുള്ള വടി വെട്ടാൻ പോയിരിക്കുന്നതേയുള്ളുവെന്നും എംഎം ഹസൻ
-
ഉപ്പളയിലെ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന അമ്പത് ലക്ഷം കവർന്നത് ഒരാളല്ല; പിന്നിൽ വൻ സംഘം; അന്വേഷണം കർണാടകത്തിലേക്ക് വ്യാപിപ്പിച്ച് പൊലീസ്; വാഹനത്തിൽ ഒരു കോടി 45 ലക്ഷം രൂപ ഉണ്ടായിട്ടും ആയുധധാരിയായ സുരക്ഷാ ജീവനക്കാരൻ ഇല്ലാത്തതടക്കം സംശയത്തിൽ