1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
11
Tuesday

ഭരണ നിർവഹണത്തിൽ കേരളം വീണ്ടും മാതൃക; രാജ്യത്ത് ഒന്നാമതെന്ന് പഠനം, രണ്ടാംസ്ഥാനത്ത് തമിഴ്‌നാട്; പബ്ലിക് അഫയേഴ്സ് ഇൻഡെക്സിൽ മിക്ക മേഖലകളിലും സംസ്ഥാനം ഒന്നാം സ്ഥാനത്ത്

May 13, 2017 | 10:47 pm

തിരുവനന്തപുരം: ഭരണ നിർവഹണത്തിന്റെ കാര്യത്തിൽ മറ്റ് സംസ്ഥാനങ്ങളുമായി തട്ടിച്ചു നോക്കുമ്പോൾ കേരളം തന്നെയാണ് മുന്നിൽ. വർഷങ്ങളായി ഇതു തന്നെയാണ് അവസ്ഥ. മുഖ്യമന്ത്രി പിണറായി വിജയൻ ഭരിക്കുമ്പോഴും വികസന കാര്യ...

പിണറായിയുടെ വാക്കിനല്ല, പാർട്ടി കോടതിയുടെ തീർപ്പിനാണ് വിലയെന്ന് പറഞ്ഞ് ആർഎസ്എസ് നേതാക്കൾ; കേന്ദ്രഭരണം കൊണ്ട് പകരം വീട്ടണമെന്ന് സൈബർ അണികളുടെ വികാരം; സിപിഎമ്മിനെ 'കൊലയാളി പാർട്ടി'യാക്കാൻ ദേശീയതലത്തിൽ പ്രചരണം ശക്തമാക്കും; കൊലയ്ക്കു മറുപടി കൊലയുമായി കണ്ണൂർ രാഷ്ട്രീയം വീണ്ടും കലുഷിതമാകുമ്പോൾ സമാധാന ചർച്ചകളെല്ലാം പ്രഹസനം

May 13, 2017 | 10:14 pm

കണ്ണൂർ: ഈ വാർത്തയ്‌ക്കൊപ്പം കൊടുത്തിരിക്കുന്ന ചിത്രം ഏതാനും മാസങ്ങൾക്ക് മുമ്പ് കണ്ണൂർ കലുഷിതമായപ്പോൾ തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിൽ വെച്ച് മുഖ്യമന്ത്രി വിളിച്ചു ചേർത്ത സമാധാന യോഗത്തിന്റേതാണ്. ബിജെ...

കുതിച്ചെത്തിയ ട്രെയിനിന് മുമ്പിലേക്ക് ആത്മഹത്യ ചെയ്യാനിയ ചാടി യുവതി; ഒറ്റക്കൈ കൊണ്ട് പിടിച്ചു പിന്നിലേക്ക് വലിച്ച് യുവാവ്; യുവതിയെ രക്ഷിക്കുന്ന യുവാവിന്റെ ദൃശ്യങ്ങൾ വൈറലാകുന്നു

May 13, 2017 | 09:22 pm

ബെയ്ജിങ്: ജീവനൊടുക്കാൻ ട്രെയിന് മുന്നിലേക്ക് ചാടാനൊരുങ്ങിയ യുവതിയെ രക്ഷിക്കുന്ന യുവാവിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.ട്രെയിന് മുന്നിലേക്ക് പാഞ്ഞടുത്ത യുവതിയെ പിന്നിൽ നിന്നും ഓടിയെത്തിയ യു...

ജനസംഖ്യാവർധവ് നിയന്ത്രിച്ചില്ലെങ്കിൽ ഇന്ത്യ പാക്കിസ്ഥാൻ പോലെ മുസ്ലീ രാഷ്ട്രമായി മാറും; ഹിന്ദു ജനസംഖ്യാനിരക്ക് 2.17 ശതമാനം ആയിരിക്കുമ്പോൾ മുസ്ലിം മതത്തിലെ വർധനവ് 3.4 ശതമാനം: വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിങ്

May 13, 2017 | 08:43 pm

കോട്ടയം: ജനസംഖ്യാവർധവ് നിയന്ത്രിച്ചില്ലെങ്കിൽ ഇന്ത്യ പാക്കിസ്ഥാൻ പോലെ മുസ്ലീ രാഷ്ട്രമായി മാറുമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ഏറ്റുമാനൂരിൽ കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ അമ്പത്തിയൊന്നാം വാർഷിക സമ്മ...

ഭിന്നലിംഗക്കാർക്ക് കൊച്ചി മെട്രോയിൽ ജോലി നൽകിയ ഇടതു സർക്കാറിനെ പ്രശംസിച്ച് അന്തർദേശീയ മാധ്യമങ്ങൾ; ചരിത്രപരമായ തീരുമാനത്തിൽ ജോലി ലഭിച്ചത് 23 ഭിന്നലിംഗക്കാർക്ക്; കൗണ്ടർമുതൽ ഹൗസ് കീപ്പിങ് വരെ കൈകാര്യം ചെയ്യാൻ കുടുംബശ്രീക്കാർക്കൊപ്പം ഇനി വിൻസിയും കൂട്ടരും

May 13, 2017 | 08:35 pm

കൊച്ചി: ഭിന്നലിംഗക്കാർക്ക് നിയമനം നൽകിയതോടെ ദേശീയ അന്താരാഷ്ട്ര മാധ്യമങ്ങളിലുൾപ്പെടെ അഭിനന്ദനം നേടി കൊച്ചി മെട്രോ. 23 ഭിന്നലിംഗക്കാർക്കാണ് കൊച്ചി മെട്രോയിൽ നിയമനം ലഭിച്ചിട്ടുള്ളത്. 530 കുടുംബശ്രീ തൊഴ...

പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തശേഷം തലയിലൂടെ വാഹനം കയറ്റി കൊലപ്പെടുത്തി; മൂർച്ചയേറിയ ഉപകരണങ്ങൾകൊണ്ട് സ്വകാര്യഭാഗങ്ങളിൽ ഗുരുതരമായി പരിക്കേൽപ്പിച്ചു; നിർഭയ മോഡൽ ഹരിയാനയിലും

May 13, 2017 | 08:24 pm

റോത്തക്ക്: നിർഭയ മോഡൽ കൊലപാതകങ്ങൾ രാജ്യത്തെ നടുക്കുന്ന വിധത്തിൽ വീണ്ടും ആവർത്തിക്കുന്നു. മുമ്പ് ഡൽഹിയിലായിരുന്നു ഈ കൊലപാതകം നടന്നതെങ്കിൽ ഇത്തവണ ഹരിയാനയിലെ റോത്തക്കിലാണ് അതിക്രൂരമായ അതിക്രമം നടന്നത്. ഏ...

മകളുടെ വിവാഹത്തിന് കരുതിവച്ച പണം 20 വിദ്യാർത്ഥികളുടെ പഠനച്ചെലവിന് നൽകി സൂര്യാ കൃഷ്ണമൂർത്തി; മകൾ സീതയ്ക്ക് സ്വവസതിയിലെ പൂജാമുറിയിൽ വച്ച് ലളിത വിവാഹം; സോഷ്യൽ മീഡിയയിലൂടെ നടത്തിയ ക്ഷണം സ്വീകരിച്ച് വധൂവരന്മാരെ ആശീർവദിക്കാൻ വി എസ് ഉൾപ്പെടെ എത്തി

May 13, 2017 | 08:03 pm

തിരുവനന്തപുരം: വിവാഹധൂർത്തിന്റെ കഥകൾ അനുദിനം കേൾക്കുകയും ചർച്ചയാവുകയും ചെയ്യുന്ന ഇക്കാലത്ത് വേറിട്ടൊരു വിവാഹം നടത്തി പ്രമുഖ സാംസ്‌കാരിക നായകൻ സൂര്യാ കൃഷ്ണമൂർത്തി. സോഷ്യൽ മീഡിയയിലൂടെ ക്ഷണിച്ച് മകൾ സീതയ...

അതിരപ്പിള്ളി പദ്ധതി ഇനി തുടങ്ങാനാവില്ല; ചെറുകിട വൈദ്യുത പദ്ധതികളെയാണ് ഇനി ആശ്രയിക്കാനാവുക; പിടിവാശി സർക്കാർ ഉപേക്ഷിക്കുന്നുവെന്ന് സൂചിപ്പിച്ച് വൈദ്യുത മന്ത്രി മണി

May 13, 2017 | 07:49 pm

ഇടുക്കി: അതിരപ്പിള്ളി വൈദ്യുത പദ്ധതി നടപ്പിലാക്കില്ലെന്ന സൂചന നൽകി വൈദ്യുതി മന്ത്രി എം എം മണി. അതിരപ്പിള്ളി പദ്ധതി ഇനി തുടങ്ങാനാകില്ലെന്ന് വൈദ്യുത മന്ത്രി പറഞ്ഞു. ചെറുകിട വൈദ്യുത പദ്ധതികളെയാണ് കേരളത്ത...

നഴ്‌സ് ആവാൻ വേണ്ടി പഠനം; പിന്നീട് ജോലി തേടിയത് ജർമ്മൻ ബേക്കറിയിൽ; നീലച്ചിത്രലോകത്തേക്ക് ചുവടുവച്ച് ചൂടൻരംഗങ്ങളിലൂടെ ലോകത്താകമാനം യുവാക്കളിൽ ഉന്മാദലഹരിയായി പടർന്നുകയറി; കാനഡയിൽ ജനിച്ച ഇന്ത്യൻ വംശജ സണ്ണി ലിയോൺ ഇന്ന് മുപ്പത്താറാം പിറന്നാൾ ആഘോഷിക്കുമ്പോൾ

May 13, 2017 | 06:56 pm

ലോകത്താകമാനം ആരാധകരുള്ള നീലച്ചിത്ര താരമാണ് സണ്ണി ലിയോൺ. ടിബറ്റൻ സിഖുകാരനായ പിതാവിന്റേയും പഞ്ചാബിയായ മാതാവിന്റേയും മകളായി 1981 മെയ് 13ന് കാനഡയിലെ ഓൻടോറിയോയിൽ ജനിച്ച താരസുന്ദരി ഇന്ന് മുപ്പത്താറാം പിറന്ന...

സാമ്പത്തിക സംവരണമാണ് വേണ്ടതെന്ന് കടകംപള്ളി സുരേന്ദ്രൻ; ഇതാണ് സി.പി.എം നിലപാട്; ഭൂപരിഷ്‌കരണത്തിന്റെ ദുരന്തം പേറേണ്ടി വന്ന വിഭാഗമാണ് ബ്രാഹ്മണരെന്നും മന്ത്രി

May 13, 2017 | 06:48 pm

മലപ്പുറം: എല്ലാ മേഖലയിലും സാമ്പത്തിക സംവരണമാണ് നടപ്പിലാക്കേണ്ടതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പുഷ്പക ബ്രാഹ്മണ സേവാ സംഘം ദേശീയ സമ്മേളനം മലപ്പുറത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ്? അദ്ദേഹം ഇക്കാര്...

'കടവത്തൊരു തോണിയിരിപ്പൂ.. പാട്ടില്ലാതേ..; തരംഗം തീർത്ത പൂമരം പാട്ടിന് പിന്നാലെ കാളിദാസൻ ചിത്രത്തിലെ മറ്റൊരു ഗാനംകൂടി പുറത്ത്: ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ച് 'പൂമര'ത്തിലെ രണ്ടാംഗാനം

May 13, 2017 | 06:28 pm

കൊച്ചി: മലയാളത്തിൽ തരംഗം തീർത്ത ഗാനമായിരുന്നു കാളിദാസൻ നായകനാകുന്ന അബ്രിഡ് ഷൈൻ ചിത്രത്തിലെ പൂമരം കൊണ്ട് കപ്പലുണ്ടാക്കിയ പാട്ട്. ഏറെ ഹിറ്റായ ഈ പാട്ട് പുറത്തുവന്നപ്പോൾ തന്നെ പൂമരം സിനിമകളെ കുറിച്ചുള്ള പ...

ഈ സർക്കാരിനെ അട്ടിമറിക്കാനും കമ്മ്യൂണിസ്റ്റ് പാർട്ടിയെ തകർക്കാനുമാണ് നിങ്ങൾ ശ്രമിക്കുന്നത്; നിങ്ങൾ ആരുടെ അച്ചാരം വാങ്ങിയാണ് ഇറങ്ങിയിരിക്കുന്നതെന്ന് മനസിലാക്കാൻ മലയാളികൾക്ക് കൂടുതൽ ഒന്നും ചിന്തിക്കണ്ട കാര്യമില്ല; കുതികാൽ വെട്ടിയും ചതിച്ചും ഇനിയും നിങ്ങൾ പുതിയ മേച്ചിൽപ്പുറങ്ങൾ തേടുക: ഏഷ്യാനെറ്റ് ന്യൂസ് ചാനൽ ഉടമ രാജീവ് ചന്ദ്രശേഖറിനെ നിശിതമായി വിമർശിച്ച് വിമൽ കൃഷ്ണന്റെ ബ്‌ളോഗ്

May 13, 2017 | 05:58 pm

ഏഷ്യാനെറ്റ് എന്ന ഒരു ചാനൽ വഴി ഈ സർക്കാരിനെ അട്ടിമറിക്കാനും കമ്മ്യൂണിസ്റ്റ് പാർട്ടിയെ തകർക്കാനുമാണ് രാജീവ് ചന്ദ്രശേഖർ എന്ന ഏഷ്യാനെറ്റ് ന്യൂസ് ചാനൽ ഉടമ ശ്രമിക്കുന്നതെന്നും നിങ്ങൾ ആരുടെ അച്ചാരം വാങ്ങിയാണ...

കണ്ണൂരിൽ ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ടതിൽ സി.പി.എം പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തിയിട്ടില്ല; എവിടെ നടത്തിയ പ്രകടനം എന്ന് ദൃശ്യം പുറത്തുവിട്ട കുമ്മനം രാജശേഖരൻ വ്യക്തമാക്കണം; വ്യാജ ദൃശ്യപ്രചരണം കൊണ്ടൊന്നും ആർഎസ്എസിന്റെ ഫാസിസ്റ്റ് മുഖം മായില്ലെന്ന് പി ജയരാജൻ മറുനാടനോട്

May 13, 2017 | 05:29 pm

കണ്ണൂർ: കണ്ണൂരിൽ ആർഎസ്എസ് മണ്ഡലം കാര്യവാഹക് കൊല്ലപ്പെട്ടതിൽ സന്തോഷം രേഖപ്പെടുത്തി സി.പി.എം പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തിയെന്ന പ്രചരണം ശുദ്ധ നുണയാണെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ മറ...

ബിജെപി നൽകിയ പരാതി മുഖ്യമന്ത്രിക്ക് കൈമാറാൻ ഗവർണ്ണറുടെ ഇടനില ആവശ്യമില്ല; ഒരു ഗവർണ്ണർക്ക് കൈക്കൊള്ളാവുന്ന എത്രയോ നടപടികൾ ഉണ്ട്; ആരുടേയും ഔദാര്യമല്ല ചോദിക്കുന്നത്; ഗവർണറെ വിമർശിച്ച് എം ടി രമേശ്

May 13, 2017 | 05:16 pm

തിരുവനന്തപുരം: കണ്ണൂരിലെ കൊലപാതകത്തിനെതിരെ ഗവർണർക്ക് ബിജെപി നേതാക്കൾ നൽകിയ പരാതി മുഖ്യമന്ത്രിക്ക് കൈമാറിയതിനെ വിമർശിച്ച് എം ടി രമേശ്. പിണറായി വിജയൻ മുഖ്യമന്ത്രി ആയതിനാൽ നീതി കിട്ടില്ലെന്ന് ഉറപ്പായതിനാ...

മതത്തിന്റെ വേലിക്കെട്ടുകൾ പൊട്ടിച്ച് പെൺകുട്ടിയുമായി പ്രണയം; പ്രണയമറിഞ്ഞ പെൺവീട്ടുകാർ മറ്റൊരു യുവാവുമായി വിവാഹം ഉറപ്പിച്ചപ്പോൾ ഒളിച്ചോടി വിവാഹം ചെയ്യാൻ പദ്ധതിയിട്ടു; അവസാന നിമിഷം കാമുകി പിന്മാറിയപ്പോൾ മാനസികമായി തകർന്നു: ഹാസ്യ-കലാകാരൻ അനന്ദു ദാസിന്റെ ആത്മഹത്യയ്ക്ക് പിന്നിൽ പ്രണയ നൈരാശ്യം

May 13, 2017 | 05:03 pm

ചവറ: 'ജീവിക്കുകയാണെങ്കിൽ ഒരാളുടെ മനസ്സിൽ ജീവിക്കണം, അത് ഞാൻ സ്‌നേഹിക്കുന്ന പെണ്ണിന്റെ മനസ്സിൽ തന്നെ ജീവിക്കണം ആരൊക്കെ എതിർത്താലും'. വ്യാഴാഴ്ച കൊല്ലം ചവറയിൽ ആത്മഹത്യ ചെയ്ത അനന്ദു ദാസിന്റെ ഫേസ്‌ബുക്കിൽ ...

MNM Recommends

Loading...
Loading...