1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
05
Wednesday

മദ്യനയത്തിൽ യുഡിഎഫിന്റെ തട്ടിപ്പോ തൃപ്പൂണിത്തുറ സംഭവത്തിൽ കണ്ടത്? ഫീഷറീസ് വകുപ്പിന്റെ വാഹനത്തിൽ മദ്യവും പണവും കടത്തിയ സംഭവം അവസാനലാപ്പിൽ വോട്ടു വാങ്ങാനുള്ള യുഡിഎഫ് ശ്രമമെന്ന ആരോപണവുമായി ഇടതുപക്ഷം

May 13, 2016 | 09:00 pm

തൃപ്പൂണിത്തുറ: കഴിഞ്ഞ ദിവസം രാത്രി ഫിഷറീസ് വകുപ്പിന്റെ വാഹനത്തിൽ മദ്യവും പണവും കടത്തിയ സംഭവം അവസാനലാപ്പിലെ വോട്ടുവാങ്ങൽ കച്ചവടത്തിന്റെ ബാക്കിപത്രമെന്ന ആരോപണം ശക്തമാകുന്നു. വകുപ്പു മന്ത്രി കെ ബാബുവിനെത...

സോളാർ കമ്മീഷനിൽ സരിത ഡിജിറ്റൽ തെളിവുകൾ കൈമാറി; നാലു പേരുമൊത്തുള്ള ദൃശ്യങ്ങൾ കമ്മീഷനു മുന്നിൽ സമർപ്പിച്ചു; ശ്രീധരൻ നായരുമൊത്ത് ഉമ്മൻ ചാണ്ടിയുമായി സംസാരിക്കുന്ന വീഡിയോ ദൃശ്യങ്ങളും നൽകി; തനിക്കെതിരായ തെളിവുകൾ വെളിപ്പെടുത്തണമെന്നു കെ സി വേണുഗോപാൽ

May 13, 2016 | 08:00 pm

കൊച്ചി: സോളാർ കേസുമായി ബന്ധപ്പെട്ടുള്ള ഡിജിറ്റൽ തെളിവുകൾ സോളാർ കമ്മീഷനു മുന്നിൽ സരിത സമർപ്പിച്ചു. യുഡിഎഫ് നേതാക്കളെ വിളിച്ചതിന്റെ കോൾ റെക്കോർഡുകളും ജിക്കുമോൻ അയച്ച ഇ മെയിൽ സന്ദേശങ്ങളുടെ തെളിവുകളും കമ്...

മോഹൻലാലിനു പിന്നാലെ ഗണേശിനു പിന്തുണയുമായി നടൻ ദിലീപും പത്തനാപുരത്ത്; പ്രചാരണത്തിനു പോകുന്നതിൽ അമ്മയിൽ വിലക്കില്ല; വിവാദങ്ങൾ അനാവശ്യമെന്നും ജനപ്രിയതാരം

May 13, 2016 | 07:49 pm

പത്തനാപുരം: എൽഡിഎഫ് സ്ഥാനാർത്ഥി കെ ബി ഗണേശ് കുമാറിനു പിന്തുണയുമായി നടൻ ദിലീപും പത്തനാപുരത്തെത്തി. മോഹൻലാൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയതു വിവാദമായതിനു തൊട്ടുപിന്നാലെയാണ് ദിലീപും എത്തിയത്. പ്രചാരണ...

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ശരിവച്ചു കെ മുരളീധരൻ; ചില മണ്ഡലങ്ങളിൽ പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിലെന്നു വട്ടിയൂർക്കാവിലെ യുഡിഎഫ് സ്ഥാനാർത്ഥി; വികസനവും വർഗീയതയും തമ്മിലുള്ള പോരാട്ടമെന്നും മുരളി

May 13, 2016 | 07:19 pm

തിരുവനന്തപുരം: ബിജെപി മത്സരിക്കുന്ന പ്രധാന മണ്ഡലങ്ങളിൽ പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിലാണെന്ന മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പ്രസ്താവനയെ പിന്തുണച്ച് വട്ടിയൂർക്കാവിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ ര...

കനയ്യക്കും ഉമറിനും അനിർബനും എതിരായ അച്ചടക്ക നടപടിക്കു സ്റ്റേ; സർവകലാശാല നടപടിക്കു ഡൽഹി ഹൈക്കോടതി സ്റ്റേ അനുവദിച്ചത് വിദ്യാർത്ഥികളുടെ അപ്പീൽ തീർപ്പാകുംവരെ

May 13, 2016 | 06:41 pm

ന്യൂഡൽഹി: ജെ.എൻ.യു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് കനയ്യ കുമാറിനും മറ്റ് വിദ്യാർത്ഥികൾക്കും എതിരായ അച്ചടക്ക നടപടി ഡൽഹി ഹൈക്കോടതി സ്റ്റേ ചെയ്തു. സർവകലാശാല നടപടിക്കെതിരായ വിദ്യാർത്ഥികളുടെ അപ്പീലിൽ തീർപ്പാ...

തെരഞ്ഞെടുപ്പു സുരക്ഷയ്ക്കു കേരളത്തിലെത്തിയ ബിഎസ്എഫുകാർ പട്ടികജാതി യുവാവിന്റെ മുണ്ടുപറിച്ചു; ഇനി മേലാൽ മുണ്ടുടുക്കരുതെന്നും കർശന നിർദ്ദേശം; വിവാദമായതോടെ തിരൂർ സർക്കാർ ഗസ്റ്റ് ഹൗസിലെത്തിയ ജവാന്മാർ മാപ്പു പറഞ്ഞു തടിയൂരി

May 13, 2016 | 06:27 pm

മലപ്പുറം: മുണ്ട് ഉടുക്കരുതെന്നും ഇനിമുതൽ പാന്റ്സ് ധരിക്കണമെന്നും പറഞ്ഞ് ബിഎസ്എഫ് ഭടന്മാർ റസ്റ്റ് ഹൗസ് ജീനക്കാരന്റെ മുണ്ട് അഴിച്ചുമാറ്റി. തിരൂർ ഗവൺമെന്റ് റസ്റ്റ് ഹൗസിലാണ് സംഭവം. സംഭവമറിഞ്ഞ് മാദ്ധ്യമപ്ര...

വേദനിക്കുന്നവന്റെ വ്രണത്തിൽ കരച്ചിൽ കണ്ടു ചിരിക്കുന്ന സാഡിസ്റ്റിക്ക് നർമബോധം ഉള്ളവർ അറിയുക; സൊമാലിയ ഒരപമാനപദമല്ല

May 13, 2016 | 05:52 pm

ഒരു കൂട്ടരുടെ പ്രിയരാജാവ് തെരഞ്ഞെടുപ്പു പ്രചരണത്തിനെത്തുന്നു. അടിസ്ഥാനരഹിതമായ ചില പൊട്ടത്തരങ്ങൾ വിളിച്ചുപറയുന്നു. രാജാവ് നഗ്‌നനാണെന്ന്, കേൾക്കുന്നവരും ഡാറ്റ അടിസ്ഥാനപ്പെടുത്തി വിളിച്ചുപറയുന്നു. ഇത്രയു...

ജയറാമിനെ കോൺഗ്രസ് വേണ്ടന്നു വച്ചോ? ജയറാം കോൺഗ്രസിനെ വേണ്ടെന്നു വച്ചോ? കെ സി ജോസഫിനു വേണ്ടി പ്രചാരണത്തിന് ഇറങ്ങാനുള്ള നടൻ ജയറാമിന്റെ തീരുമാനം അവസാന നിമിഷം റദ്ദ് ചെയ്തു

May 13, 2016 | 05:38 pm

കണ്ണൂർ: എൻഡിഎയ്ക്കും എൽഡിഎഫിനുമായി പ്രചാരണത്തിന് ഇറങ്ങിയ ജയറാമിനെ കോൺഗ്രസ് വേണ്ടെന്നു വച്ചോ അതോ കോൺഗ്രസിനെ ജയറാം വേണ്ടെന്നു വച്ചോ. കളമശേരിയിൽ എൻഡിഎ സ്ഥാനാർത്ഥിക്കായും ധർമടത്ത് പിണറായി വിജയനായും പ്രചാര...

പ്രതിപക്ഷ നേതാവിനെതിരായ മാനനഷ്ടക്കേസിൽ മുഖ്യമന്ത്രിക്കു തിരിച്ചടി; വി എസിന്റെ പരസ്യപ്രസ്താവന വിലക്കണമെന്ന ഉമ്മൻ ചാണ്ടിയുടെ ഉപഹർജി തള്ളി; മാനനഷ്ടക്കേസ് നിലനിൽക്കോ എന്ന കാര്യം പിന്നീടു പറയാമെന്നും കോടതി

May 13, 2016 | 04:38 pm

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെതിരേ നൽകിയ മാനനഷ്ടക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കു തിരിച്ചടി. വി എസിന്റെ പരസ്യപ്രസ്താവന വിലക്കണം എന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി...

'പോ മോനേ ജഗദീഷേ...'; ഗണേശ് കുമാറിന്റെ പ്രചാരണത്തിനെത്തിയ മോഹൻലാലിനെ വിമർശിച്ച ജഗദീഷിന് ബി ഉണ്ണിക്കൃഷ്ണന്റെ മറുപടി ഇങ്ങനെ

May 13, 2016 | 03:21 pm

തിരുവനന്തപുരം: പത്തനാപുരം മണ്ഡലത്തിൽ കെ ബി ഗണേശ് കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചരണവേദിയിലെത്തിയ മോഹൻലാലിനെ വിമർശിച്ച ജഗദീഷിന് മറുപടിയുമായി സംവിധായകൻ ബി ഉണ്ണിക്കൃഷ്ണൻ. പരിഹാസത്തിൽ ചാലിച്ച മറുപടിയാണു ബി ഉ...

ശ്രാദ്ധം

May 13, 2016 | 03:14 pm

ഞാൻ കാർ സ്റ്റാർട്ടു ചെയ്ത് റൈറ്റ് ടേൺ സിഗ്നലിട്ടപ്പോൾത്തന്നെ പത്തൻസിന്റെ പാർക്കിങ് സ്പേയ്സിലെ സെക്യൂരിറ്റിക്കാരൻ റോഡിലേയ്ക്കു കടന്ന്, ഇടത്തു നിന്നുള്ള വാഹനങ്ങളെ കൈകാണിച്ചു തടഞ്ഞു നിർത്തിത്തരാൻ തുടങ്ങി...

ഈ തെരഞ്ഞെടുപ്പിൽ വമ്പന്മാർ പലരും കടപുഴകി വീഴുമോ? മന്ത്രിമാരായ കെ ബാബുവും കെ സി ജോസഫും ചെന്നിത്തലയും കെ പി മോഹനനും നേരിടുന്നതു കടുത്ത വെല്ലുവിളി; വി എസും കെ എം മാണിയും എം എം മണിയും സി ദിവാകരനും കെ മുരളീധരനും ടി പി രാമകൃഷ്ണനും സുരക്ഷിതരല്ല; ബിജെപി പിടിക്കുന്ന വോട്ടുകൾ അതികായർക്കു നിർണായകം

May 13, 2016 | 03:08 pm

തിരുവനന്തപുരം: സിപിഎമ്മിന്റെ ഉറച്ച കോട്ടയാണ് മലമ്പുഴ. വി എസ് അച്യുതാനന്ദനെ ഇവിടെ മത്സരിപ്പിക്കുന്നത് ജയം ഉറപ്പിക്കാനാണ്. എന്നാൽ ബിജെപി മുന്നണിയുടെ മലമ്പുഴയിലെ സാന്നിധ്യം. ചാക്ക് രാധാകൃഷ്ണനും ബോബി ചെമ്...

വയനാട്ടിൽ വീണ്ടും ആദിവാസി ശിശുമരണം; വാളാട് ആദിവാസി കോളനിയിൽ ഇരട്ടക്കുട്ടികളിലൊരാൾ മരിച്ചത് ഗർഭാവസ്ഥയിൽ; രണ്ടാമത്തെ കുഞ്ഞു മരിച്ചത് പ്രസവിച്ചു മണിക്കൂറിനുശേഷം

May 13, 2016 | 02:34 pm

കൽപ്പറ്റ: വയനാട്ടിൽ വീണ്ടും ആദിവാസി ശിശുമരണം. വാളാട് ആദിവാസി കോളനിയിലെ ബാലന്റെയും സുമതിയുടേയും ദമ്പതികളുടെ ഇരട്ട കുട്ടികളാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ രണ്ടാഴ്ചയായി ചികിത്സയിലായി...

അയർലണ്ടിൽ കെൽടോൺ 100 പേർക്ക് തൊഴിൽ നൽകും; യൂറോപ്യൻ വിപണിയിലേക്കുള്ള ആദ്യ ചുവടുവയ്‌പ്പിൽ പ്രതീക്ഷയർപ്പിച്ച് ഇന്ത്യൻ കമ്പനി

May 13, 2016 | 02:28 pm

ഇന്ത്യൻ കമ്പനിയായ കെൽടോൺ ടെക്ക് അയർലണ്ടിലെ ദ്രോഗഡയിൽ 100 പേർക്ക് തൊഴിലവസരം. അടുത്ത അഞ്ചു വർഷങ്ങൾക്കുള്ളിലാണ് 100 പേർക്ക് തൊഴിലവസരം നൽകുക. ദ്രോഗഡയിലെ ഓഫീസ് ദി മില്ലിൽ ആയിരിക്കും പുതിയ ഓഫീസ് ആരംഭിക്കു...

പ്രവാസികളുടെ താത്കാലിക തൊഴിൽ വിസയിലുള്ള കുടുംബം താമസ രേഖകൾ പുതുക്കാൻ സിവിൽ സ്റ്റാറ്റസ് ഡയറക്ടറേറ്റ് ജനറലിന്റെ ഓഫീസിലേക്ക് നേരിട്ടെത്തണം; ഒമാനിൽ താമസ കാർഡ് പുതുക്കലിന് പുതിയ നിയമം

May 13, 2016 | 02:04 pm

മസ്‌ക്കറ്റ്: ഒമാനിൽ താമസ കാർഡ് പുതുക്കലിന് പുതിയ നിയമം ഏർപ്പെടുത്തി റോയൽ ഒമാൻ പൊലീസ്. രാജ്യത്ത് ജോലി ചെയ്യുന്ന പവാസികളുടെ താത്ക്കാലിക തൊഴിൽ വീസയുള്ള കുടുംബം ഇനി മുതൽ താമസ രേഖകൾ പുതുക്കാൻ സിവിൽ സ്റ്റാറ...

MNM Recommends

Loading...
Loading...