1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
11
Saturday

കോവിഡ് 19 പന്നിപ്പനിയേക്കാൾ 10 മടങ്ങ് അപകടകാരി; 2009 ലെ വില്ലനായ എച്ച് വൺ എൻ വൺ ഇൻഫ്‌ളുവൻസ കോവിഡിനോട് തട്ടിക്കുമ്പോൾ പഞ്ചപാവം; അതിവേഗം വ്യാപിക്കുന്ന കൊറോണ വൈറസിന്റെ പിൻവാങ്ങൽ അതുപോലെ മന്ദഗതിയിലും; സാമൂഹിക അകലം പാലിക്കൽ അടക്കമുള്ള നിയന്ത്രണങ്ങൾ പിൻവലിക്കേണ്ടത് വളരെ സാവധാനം ആലോചിച്ചുമാത്രം; ലോക് ഡൗണിൽ ഇളവ് വരുത്താൻ ട്രംപ് തിടുക്കം കൂട്ടുമ്പോൾ ലോകരാഷ്ട്രങ്ങൾക്ക് മുന്നറിയിപ്പുമായി ഡബ്ല്യുഎച്ച്ഒ

April 13, 2020 | 11:21 pm

ന്യൂഡൽഹി: പന്നിപ്പനിയേക്കാൾ 10 മടങ്ങ് അപകടകാരിയാണ് കോവിഡ് 19 എന്ന് ലോകാരോഗ്യസംഘടന. 2009 ൽ പൊട്ടിപ്പറപ്പട്ട ഫ്‌ളൂവാണ് പന്നിപ്പനി. കോവിഡ് 19 വളരെ വേഗമാണ് പവ്യാപിക്കുന്നത്. അത് പന്നിപ്പനിയേക്കാൾ 10 മടങ്ങ...

എം.കെ രാഘവൻ സുപ്രീംകോടതിയെ സമീപിച്ചത് പ്രവാസികളെ നാട്ടിൽ എത്തിക്കുന്നതിൽ തിരിച്ചടിയായി; ഒരു പാർലമെന്റ് മെമ്പർ സുപ്രീം കോടതിയെ സമീപിച്ചതുകൊണ്ടാണ് ഈ വിധിക്ക് കുറച്ചുകൂടി വിശാലമായ വ്യാപ്തി കൈവരുന്നതെന്നും കെ.ടി ജലീൽ

April 13, 2020 | 11:13 pm

തിരുവനന്തപുരം: പ്രവാസികളുടെ വിഷയത്തിൽ എം.കെ. രാഘവൻ സുപ്രീം കോടതിയെ സമീപിച്ചത് ഗൗരവമുള്ള കാര്യമാണെന്ന് മന്ത്രി കെ.ടി. ജലീൽ. വിഷയത്തിൽ സുപ്രീം കോടതിയുടെ കമന്റ് വന്നതോടെ നമ്മൾ ആഗ്രഹിച്ചത് പോലെ, സർക്കാർ ഉ...

ചപ്പാത്തിയും ചിക്കനും അത്താഴപ്പൊതിയായി നൽകി വേറിട്ട ജന്മദിനാഘോഷവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകൻ; വിഷ്ണുദേവ് ലോക്ക് ഡൗണിൽ നിർദ്ധനരായവർക്ക് അത്താഴം നൽകുന്നത് യൂത്ത് കോൺഗ്രസ് യൂത്ത് കിച്ചൺ വഴി; വേറിട്ട ജന്മദിനത്തിന് ആശംസനേർന്ന് സോഷ്യൽ മീഡിയയും

April 13, 2020 | 10:57 pm

കരുനാഗപ്പള്ളി: ചപ്പാത്തിയും ചിക്കനും അത്താഴപ്പൊതിയായി നൽകി ജന്മദിനം വേറിട്ട രീതിയിൽ ആഘോഷിച്ചിരിക്കുകയാണ് ഓച്ചിറയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കെ.വി വിഷ്ണുദേവ്. യൂത്ത് കോൺഗ്രസ് കരുനാഗപ്പള്ളി മുൻ നിയോജ...

21 ദിവസത്തെ ലോക്ഡൗണിന്റെ അവസാന ദിനത്തിൽ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 9665; 24 മണിക്കൂറിനുള്ളിൽ മരിച്ചത് 51പേർ; ഇതോടെ മൊത്തം മരണസംഖ്യ 358 ആയി ഉയർന്നു; മഹാരാഷ്ട്ര തമിഴ്‌നാട് ഡൽഹി എന്നീ മൂന്നു സംസ്ഥാനങ്ങളിൽ സ്ഥിതിഗതികൾ ആശങ്കാജനകം; ഇന്ന് 9 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്ത മുംബൈ നഗരത്തിൽ മൊത്തം മരണ സംഖ്യ 100 കടന്നു; തമിഴ്‌നാട്ടിൽ പുതുതായി 98 കേസുകൾ കൂടി; ലോക് ഡൗൺ ചെയ്യുമ്പോഴുള്ള 600 രോഗികൾ പതിനായിരത്തോട് അടുത്തതിൽ ഭീതിയോടെ ആരോഗ്യപ്രവർത്തകർ

April 13, 2020 | 10:51 pm

ന്യൂഡൽഹി: 21 ദിവസത്തെ ലോക്ക് ഡൗണിന്റെ അവസാനം ദിവസത്തിലേക്ക് കടക്കുമ്പോൾ രാജ്യത്തെ കോവിഡ് രോഗികളുടെ പതിനായിരത്തിലേക്ക് കടക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 905 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ വൈറസ...

ലോക്ക് ഡൗൺ കാലത്ത് ചൈൽഡ് പോണോഗ്രഫി വീഡിയോകൾ തിരഞ്ഞവരിൽ മുൻപന്തിയിൽ ഇന്ത്യക്കാർ; ഞെട്ടിപ്പിക്കുന്ന കണക്കുകൾ പുറത്ത് വിട്ട് ചൈൽഡ് പ്രൊട്ടക്ഷൺഫ്രണ്ട്; കേരളത്തിൽ കൂടുതൽ തിരഞ്ഞ പട്ടണം കൊച്ചി; ഒന്നാം നിരയിൽ മൊട്രോ നഗരങ്ങൾ

April 13, 2020 | 10:50 pm

കൊച്ചി: കോവിഡിനെത്തുടർന്നുള്ള ലോക്ഡൗൺ സമയത്ത് ചൈൽഡ് പോണോഗ്രഫി വിഡിയോകൾക്കായുള്ള (Child Sexual Abuse Material) സേർച്ച് ഇന്ത്യയിൽ വർധിക്കുന്നതായി റിപ്പോർട്ട്. ദി ഇന്ത്യൻ ചൈൽഡ് പ്രൊട്ടക്ഷൻ ഫണ്ടാണ് (ഐസിപ...

കോവിഡ് 19 ടെസ്റ്റുകൾ എല്ലാവർക്കും സൗജന്യമല്ല; ഇളവ് കിട്ടുക സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്കും; സുപ്രീം കോടതി മുൻ ഉത്തരവ് ഭേദഗതി ചെയ്തത് സ്വകാര്യ ലാബുകാരുടെ ഹർജിയിൽ; ഭീമമമായ തുക താങ്ങാനാവില്ലെന്ന് സ്വകാര്യ ലാബുടമകൾ

April 13, 2020 | 10:38 pm

ന്യൂഡൽഹി: രാജ്യത്ത് പാവപ്പെട്ടവർക്കും അത്യാവശ്യക്കാർക്കും മാത്രമേ കോവിഡ് 19 ടെസ്റ്റുകൾ സൗജന്യമായി ലഭിക്കുകയുള്ളുവെന്ന് സുപ്രീം കോടതി വ്യക്തമാക്കി. എല്ലാവർക്കും ടെസ്റ്റ് സൗജന്യമെന്ന മുൻ ഉത്തരവാണ് ഭേദഗത...

കോവിഡിനും, ലോക്ക് ഡൗണിനും പിന്നാലെ സാനിറ്റൈസറും പിറന്നു; കൊറോണകാലത്ത് പിറന്ന കുഞ്ഞിന് സാനിറ്റൈസർ എന്ന് പേരിട്ട് മാതാപിതാക്കൾ; സോഷ്യൽ മീഡിയയിൽ വൈറലായി പേരിടൽ  

April 13, 2020 | 10:32 pm

ലഖ്‌നൗ: 'കോവിഡ്, ലോക്ക്ഡൗൺ, കൊറോണ' എന്നിങ്ങനെ കോവിഡ് 19കാലത്തു പിറക്കുന്ന കുഞ്ഞുങ്ങൾക്ക് മാതാപിതാക്കൾ വ്യത്യസ്തമായ പേരു നൽകുന്ന വാർത്തകൾ രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽനിന്ന് എത്തുന്നുണ്ട്. ഞായറാഴ്ച ഉത്ത...

ശവപ്പെട്ടിയില്ല സംസ്‌ക്കരിക്കാൻ ആളില്ല; സർക്കാർ തിരിഞ്ഞുനോക്കുന്നില്ല; കെട്ടിപ്പൊതിഞ്ഞ് വീട്ടിൽ സൂക്ഷിച്ച മൃതദേഹങ്ങളിൽനിന്ന് ഉയരുന്നത് രൂക്ഷ ദുർഗന്ധം; ഒടുവിൽ ജഡങ്ങൾ റോഡിൽ ഉപേക്ഷിച്ച് ആളുകൾ ഓടിപ്പോവുന്നു; തെരുവിലെ കെട്ടിടങ്ങൾക്ക് പിറകില്ലെല്ലാം പൂഴുവരിച്ച് വികൃതമായ മൃതദേഹങ്ങൾ; പത്തുദിവസത്തിനുള്ളിൽ അധികൃതർ നീക്കിയത് 300 അളിഞ്ഞ ശവശരീരങ്ങൾ; കോവിഡ് പടരവെ ഇക്വഡോറിലെ കണ്ണീർക്കാഴ്ചകൾ ഇങ്ങനെ

April 13, 2020 | 10:16 pm

ജനീവ: ശവപ്പെട്ടിയില്ല, സംസ്‌ക്കരിക്കാൻ ആരുമില്ല, സർക്കാറോ ആരോഗ്യ പ്രവർത്തകരോ തിരിഞ്ഞു നോക്കുന്നില്ല. അപ്പോൾ പിന്നെ പ്രിയപ്പെട്ടവർ മരിച്ചാൽപോലും നിങ്ങൾ എന്തുചെയ്യും. കോവിഡ് ഭീതിമൂലം ഒരാൾപോലും വീട്ടിലേക...

ഗൾഫിൽ കുടുങ്ങിയ പ്രവാസികളെ രക്ഷിക്കാൻ അടിയന്തരമായി പ്രത്യേക വിമാനങ്ങൾ അയക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ച് മുഖ്യമന്ത്രി; പ്രവാസികളെ തിരികെ കൊണ്ടുവന്നാൽ ടെസ്റ്റും ക്വാറന്റൈനും ഉൾപ്പടെ എല്ലാ പരിശോധനകളും സംസ്ഥാനം നടത്താം; ഹസ്വകാല പരിപാടികൾക്കോ സന്ദർശകവിസയിലോ പോയവരെയെങ്കിലും അടിയന്തരമായി തിരിച്ചെത്തിക്കണം; പ്രവാസികളുടെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പിണറായി മോദിക്ക് കത്തയക്കുന്നത് ഇത് മൂന്നാം തവണ

April 13, 2020 | 10:06 pm

തിരുവനന്തപുരം: ഗൾഫിൽ കുടുങ്ങിയ പ്രവാസികളെ രക്ഷിക്കാൻ അടിയന്തരമായി പ്രത്യേക വിമാനങ്ങൾ അയക്കണമെന്ന് പ്രധാനമന്ത്രിയോടെ അഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രി പ്രധാനമന്ത്രിക്കയച്ച കത്തിലാണ...

രണ്ടരവയസ്സുകാരന്റെയും മാതാപിതാക്കളുടെയും കണ്ണീരിനു വിരാമം; അത്യപൂർവമായ മരുന്ന് ദുബായിൽ നിന്നും കോട്ടയത്തേക്ക് പറന്നിറങ്ങി; ഇരുപത് ലക്ഷത്തിലധികം പേരുള്ള ജി.എൻ.പി.സി ഫേസ്‌ബുക്ക് പേജിൽ ആഴ്ചകളോളം വിഷയം ചർച്ച ചെയ്തിട്ടും പരിഹാരമുണ്ടാക്കാൻ കഴിയാത്തത് നടത്തിക്കൊടുത്തത് യൂത്ത്ലീഗും കെ.എം.സി.സിയും ചേർന്ന്

April 13, 2020 | 09:58 pm

മലപ്പുറം: കോവിഡ് ദുരന്ത ഭീതിയിൽ രണ്ടരവയസ്സുകാരന്റെയും മാതാപിതാക്കളുടെയും കണ്ണീരിനു വിരാമം കുറിച്ച് അത്യപൂർവമായ മരുന്ന് ദുബായിൽ നിന്നും കോട്ടയത്തേക്ക് പറന്നിറങ്ങി. കോട്ടയം ജില്ലയിലെ രണ്ടര വയസ്സുള്ള കുഞ...

വീട്ടിൽ ചാരായം വാറ്റുന്നതിനിടയിൽ 6 ലിറ്റർ ചാരായവും, 90 ലിറ്റർ കോടയുമായി സഹോദരങ്ങൾ പിടിയിൽ; വാറ്റുപകരണങ്ങളും പിടിച്ചെടുത്തു; പരിശോധന കർശനമാക്കി എക്‌സൈസ്

April 13, 2020 | 09:53 pm

തിരുവനന്തപുരം: ചാരായം വാറ്റു സംഘം വാറ്റുപകരണങ്ങളുമായി എക്‌സൈസ് പിടിയിൽ.അമരവിള എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എൽ.ആർ.അജീഷും പാർട്ടിയും നടത്തിയ റെയിഡിലാണ് വെള്ളറട വില്ലേജിൽ കരിക്കാമൻകോട് നെട്ടപൊങ്ങ് ലക്ഷംവീ...

കോവിഡ് പ്രതിസന്ധി: പ്രാദേശിക പത്രപ്രവർത്തകർക്ക് സർക്കാർ അടിയന്തര സഹായം പ്രഖ്യാപിക്കണം: ലീഗ് നിയമസഭാകക്ഷി ഉപനേതാവ് വി കെ ഇബ്രാഹിംകുഞ്ഞ് എംഎൽഎയുടെ നിവേദനം മുഖ്യമന്ത്രിക്ക്

April 13, 2020 | 09:41 pm

കൊച്ചി: രാജ്യം കോവിഡ് 19 ന്റെ ഭീതിയിൽ കഴിയുമ്പോൾ സ്വന്തമായി സുരക്ഷയെരുക്കി സമൂഹമധ്യത്തിലെത്തുന്ന പ്രദേശിക ലേഖകർക്ക് ഗവ: അടിന്തര സഹായം പ്രഖ്യാപിക്കണമെന്ന് ലീഗ് നിയമസഭാകക്ഷി ഉപനേതാവ് വി കെ ഇബ്രാഹിംകുഞ്ഞ...

മഹൽ അടിസ്ഥാനത്തിൽ കോവിഡ് ബാധിതരുടെ കണക്കെടുക്കണമെന്ന് വിവാദ പ്രസ്തവനയുമായി കുറ്റ്യാടി എംഎ‍ൽഎ; സമൂഹ മാധ്യമങ്ങളിലൂടെ വർഗീയ പരാമർശം നടത്തിയതിന് പാറയ്ക്ക് അബ്ദുള്ളയ്‌ക്കെതിരെ പരാതി

April 13, 2020 | 09:32 pm

വടകര: സമൂഹ മാധ്യമങ്ങളിലൂടെ വർഗ്ഗീയ പരാമർശം നടത്തിയെന്നാരോപിച്ച് കുറ്റ്യാടി എം എൽ എ ക്കെതിരെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. കക്കട്ട് സ്വദേശി കിഴക്കയിൽ മുഹമ്മദാണ് പരാതി നൽകിയത്. കോവിഡ് രോഗബാധയുടെ ...

തണ്ണിത്തോടിന് പിന്നാലെ സിപിഎമ്മിനെ കൂടുതൽ വെട്ടിലാക്കി തിരുവല്ലയിൽ ഇടതുപക്ഷ ചുമട്ട് തൊഴിലാളി യൂണിയൻ ഉൾപ്പെട്ട കൂലിത്തർക്കവിവാദവും; തർക്കം തിരുവല്ലയിലെ കറ്റോടുള്ള സപ്ലൈകോ ഗോഡൗണിൽ സൺ ഫ്‌ളവർ ഓയിൽ ഇറക്കുന്നതുമായി ബന്ധപ്പെട്ട്; നോക്കുകൂലി തിരികെ കൊണ്ടുവരാൻ നോക്കിയാൽ കൈയും കെട്ടി നോക്കി നിൽക്കില്ലെന്ന് മുഖ്യമന്ത്രി; പിണറായി വിജയനെ പോലും ചൊടിപ്പിച്ച തിരുവല്ലയിലെ കൂലിത്തർക്ക കഥ ഇങ്ങനെ

April 13, 2020 | 09:22 pm

 തിരുവല്ല : സപ്ലൈകോയുടെ ഗോഡൗണിൽ എത്തിയ സൺ ഫ്‌ളവർ എണ്ണയിറക്കുന്നതിന് അമിത കൂലി ചോദിച്ച് ഇടതുപക്ഷ യൂണിയൻ തൊഴിലാളികൾ. തർക്കം രൂക്ഷമായതിനെ തുടർന്ന് ലോഡ് ചങ്ങനാശ്ശേരിയിലെ സപ്ലൈകോ ഗോഡൗണിലേക്ക് മാറ്റി. സംഭവം...

സംസ്ഥാനമൊട്ടാകെ നിലവിൽ 18780 ക്യാമ്പുകളിലായി 3,37,222 അതിഥി തൊഴിലാളികൾ; ജില്ലാ ലേബർ ഓഫീസർമാർ സന്ദർശനം നടത്തി

April 13, 2020 | 09:14 pm

കൊച്ചി:സംസ്ഥാനമൊട്ടാകെ നിലവിൽ 18780 ക്യാമ്പുകളിലായി താമസിക്കുന്നത് 3,37,222 അതിഥി തൊഴിലാളികൾ. ലേബർ ക്യാമ്പ് കോ-ഓർഡിനേറ്റർമാരായ അതത് അസിസ്റ്റന്റ് ലേബർ ഓഫീസർമാരും ജില്ലാ ലേബർ ഓഫീസർമാരും 154 ക്യാമ്പുകൾ സ...

MNM Recommends

Loading...
Loading...