1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
12
Sunday

'എന്റെ വോട്ട് എന്റെ ശക്തി ആൾ കേരള സൈക്കിൾ റൈഡ്‌ന്' കാസർകോട് തുടക്കം കുറിച്ചു

April 13, 2019 | 05:20 pm

പാലക്കാട് ഗവ. എഞ്ചിനീറിങ് കോളേജ് സൈക്ലിങ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വീപ്പ് കേരള ഘടകത്തിന്റെ സഹകരണത്തോടെ നടക്കുന്ന 'എന്റെ വോട്ട് എന്റെ ശക്തി ആൾ കേരള സൈക്കിൾ റൈഡ്‌ന്' കാസർകോട് തുടക്കം കുറിച്ചു. ജനാധിപത...

പ്രളയബാധിതർക്കായി മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലാഡൽഫിയാ നിർമ്മിച്ച വീടുകളുടെ താക്കോൽ ദാനം നടത്തി

April 13, 2019 | 05:18 pm

ഫിലാഡൽഫിയ: യുടെ (മാപ്പ്) നേതൃത്വത്തിൽ കേരളത്തിലെ പ്രളയബാധിതർക്കായി നിർമ്മിച്ചു നൽകിയ രണ്ട് ഭവനങ്ങളുടെ താക്കോൽദാന കർമ്മം റാന്നി, അങ്ങാടി ലയൺസ് ക്ലബ്ബ് ഓഡിറ്റോറിയത്തിൽവച്ച് നിർവ്വഹിച്ചു. രണ്ട് ബെഡ്റൂം, ...

ഉസ്താദ് അൻവർ സ്വാദിഖ് വാഫിക്ക് ബഹ്‌റൈൻ എയർപോർട്ടിൽ സ്വീകരണം നൽകി

April 13, 2019 | 05:11 pm

മനാമ: ബഹ്‌റൈനിൽ എത്തിയ യുവ പണ്ഡിതനും വാഗ്മിയുമായ ഉസ്താദ് അൻവർ സ്വാദിഖ് വാഫിക്ക് ബഹ്‌റൈൻ എയർപോർട്ടിൽ സ്വീകരണം നൽകി. പ്രമുഖ മത-ഭൗതിക സ്ഥാപനമായ കൂനഞ്ചേരി ദാറുന്നജാത്ത് അറബിക്കോളേജിന്റെ പ്രചരണാർത്ഥമാണ് ഉസ...

സൗത്ത് ഫ്ളോറിഡ കേരള സമാജം പ്രവർത്തനോദ്ഘാടനവും സ്റ്റേജ്ഷോ കിക്ക്ഓഫും നടത്തി

April 13, 2019 | 05:08 pm

സൗത്ത് ഫ്ളോറിഡ: അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ കേരള സമാജം ഓഫ് സൗത്ത് ഫ്ളോറിഡയുടെ ഈവർഷത്തെ പ്രവർത്തനങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം വിവിധ പരിപാടികളോടെ കൂപ്പർ സിറ്റി ഹൈസ്‌കൂളിൽ വച്ചു നടത്തി. ഒരു വർഷം ന...

ലോണെടുക്കാൻ വീടും സ്ഥലവും ബാങ്കിന് ഈടു നൽകണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഒരു മടിയും ഇല്ലാതെ നൽകി; ലോൺ കുടിശിക തീർക്കാതെ ബന്ധു പറ്റിച്ചപ്പോളുണ്ടായ മാനസിക ആഘാതം പിതാവിന്റെ ജീവനെടുത്തു; ജപ്തി ഒഴിവാക്കിത്തരണമെന്ന് പല തവണ ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല; പൊലീസിൽ പരാതി നൽകിയിട്ടും തിരിഞ്ഞുനോക്കിയില്ല; സിപിഎം നേതാവിന്റെ ചതിയിൽ മനംനൊന്ത് യുവാവും കുടുംബവും നടത്തുന്ന സമരം 17 ദിവസം പിന്നിടുന്നു

April 13, 2019 | 05:07 pm

എറണാകുളം: സ്ഥലവും വീടും ലോൺ കുടിശിക തീർത്ത് തിരികെ നൽകാത്തതിനെതിരെ ബന്ധുവായ സി പി എം ലോക്കൽ കമ്മറ്റിയംഗത്തിന്റെ വീടിന് മുന്നിൽ മാതാവിനെയും ഭാര്യയെയും പിഞ്ച് കുഞ്ഞുങ്ങളെയും കൂട്ടി യുവാവ് നടത്തി വരുന്ന ...

തദ്ദേശീയ യുദ്ധ കപ്പൽ രൂപകൽപ്പനയ്ക്ക് വെർച്ച്വൽ റിയാലിറ്റി സെന്റർ; നാവിക സേനാമേധാവി അഡ്‌മിറൽ സുനിൽ ലാൻബ ഉദ്ഘാടനം ചെയ്തു

രാജ്യരക്ഷാ മന്ത്രാലയത്തിന് കീഴിലുള്ള ന്യൂഡൽഹിയിലെ ഡയറക്ടറേറ്റ് ഓഫ് നേവൽ ഡിസൈനിൽ സ്ഥാപിച്ച പ്രഥമ അത്യാധുനിക വെർച്ച്വൽ റിയാലിറ്റി സെന്റർ (വി.ആർ.സി) നാവിക സേനാമേധാവി അഡ്‌മിറൽ സുനിൽ ലാൻബ ഉദ്ഘാടനം ചെയ്തു. ...

64-ാമത് റെയിൽവേ വാരാഘോഷങ്ങൾ ന്യൂഡൽഹിയിൽ നടന്നു

റെയിൽവേ ബോർഡിന്റെ 64-ാമത് റെയിൽവേ വാരാഘോഷ ചടങ്ങുകൾ ന്യൂഡൽഹിയിലെ റെയിൽ ഭവനിൽ ഇന്ന് നടന്നു. റെയിൽവേ ബോർഡ് ചെയർമാൻ വി.കെ. യാദവ് ആദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ 2018-19 ലെ മികച്ച പ്രകടനങ്ങൾക്കുള്ള പുരസ്‌ക്കാരങ്...

റോബർട്ട് വധേരക്കു വേണ്ടി കോൺഗ്രസ് നഷ്ടമാക്കുന്നത് 17 സീറ്റുകൾ; പി.സി ചാക്കോ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും വഴങ്ങാതെ ഷീല ദീക്ഷിത് - റോബർട്ട് വധേര ലോബി; കോൺഗ്രസ് സഖ്യം ഉപേക്ഷിച്ച ആപ്പിനും ഡൽഹിയിൽ പരാജയ ഭീതി; ഹരിയാനയിൽ ജെജെപിയുമായി സഖ്യമുണ്ടാക്കി നേട്ടമുണ്ടാക്കാനുറച്ച് കെജ്രിവാൾ; പഞ്ചാബിൽ സാധ്യത കോൺഗ്രസിനെങ്കിലും എഎപി സഖ്യം പൊളിഞ്ഞതോടെ അവസാനിച്ചത് സീറ്റുകൾ തൂത്തുവാരാനുള്ള അവസരം

April 13, 2019 | 05:04 pm

ഡൽഹി: കോൺഗ്രസിനുള്ളിലെ റോബർട്ട് വധേര- ഷീല ദീക്ഷിത് അച്ചുതണ്ട് പിടിവാശി മൂലം നഷ്ടമാകുന്നത് മൂന്ന് സംസ്ഥാനങ്ങളിലെ മുഴുവൻ സീറ്റുകളും തൂത്തുവാരാനുള്ള സുവർണ്ണാവസരം. ചണ്ഡീഗഢിലെ ഒരു സീറ്റ് ഉൾപ്പെടെ 31 സീറ്റാ...

ഇവാഞ്ചലിക്കൽ ചർച്ച് കഷ്ടാനുഭവ ആഴ്ച ആരാധനകൾ നാളെ ഞായറാഴ്ച വൈകിട്ട്; ഫാ. ജോൺ മാത്യു നേതൃത്വം നൽകും

April 13, 2019 | 04:59 pm

സെന്റ് തോമസ് ഇവാൻജെലിക്കൽ ചർച്ച് കുവൈറ്റ് ഇടവകയുടെ ഈവർഷത്തെ കഷ്ടാനുഭവ ആഴ്ചയിലെ ശുശ്രുഷകളിൽ വികാരി ജോൺ മാത്യു നേതൃത്വം നൽകും. സെന്റ് പീറ്റേഴ്‌സ് സിഎസ്‌ഐ ഇടവക വികാരി ജോൺസൻ അലക്‌സാണ്ടർ ദുഃഖ വെള്ളിയാഴ്ചയി...

രണ്ടാമത് ഏകദിന ഇന്റർ പാരിഷ് ഡബിൾസ് ബാറ്റ്മിന്റൺ ടൂർണമെന്റ് ജൂൺ എട്ടിന് ന്യൂജേഴ്‌സിയിലെ സോമർസെറ്റിൽ

April 13, 2019 | 04:55 pm

ന്യൂജേഴ്‌സി: നോർത്ത് അമേരിക്കൻ മലയാളി സമൂഹത്തിൽ സാമൂഹ്യ ക്ഷേമ രംഗത്തും, കലാ കായിക മേഖലകളിലും വ്യക്തി മുദ്ര പതിപ്പിച്ച ജെ.എഫ് സോമർസെറ്റ് അമേരിക്കൻ മലയാളി കായിക പ്രേമികൾക്കായി ഒരുക്കുന്ന രണ്ടാമത് ഏകദിന ...

ഡബ്ലിൻ സീറോ മലബാർ സമൂഹം ബ്രേ ഹെഡിലേയ്ക്ക് കുരിശിന്റെ വഴി നടത്തി

April 13, 2019 | 04:49 pm

നാൽപതാം വെള്ളി ആചരണത്തിന്റെ ഭാഗമായി യേശുവിന്റെ പീഠാനുഭവ യാത്രയിൽ പങ്കുചേർന്നുകൊണ്ട് ഡബ്ലിനിലെ സീറോ മലബാർ സമൂഹം ബ്രേഹെഡിലെ കുരിശിൻ ചുവട്ടിലേയ്ക്ക് കുരിശിന്റെ വഴി നടത്തി. അയർലണ്ടിലെ വിവിധ സ്ഥലങ്ങളിൽ നിന...

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള കള്ളക്കടത്തിന്റെ മുഖ്യ കണ്ണികൾ എയർ ഇന്ത്യ സാറ്റ്സിൽ തന്നെ; ഇന്ന് പിടിയിലായവരിൽ കള്ളക്കടത്ത് ഏജന്റ് ഉബൈസും; സ്വർണം വിമാനത്താവളത്തിൽ എത്തിക്കുന്നത് ജീവനക്കാരെന്ന് ഡിആർഐ

April 13, 2019 | 04:45 pm

തിരുവനന്തപും: വിമാനത്താവളം വഴിയുള്ള സ്വർണം കള്ളക്കടത്തിന് നാല് വിമാനത്താവളം ജീവനക്കാരുൾപ്പെടെ അഞ്ചു പേർ പിടിയിൽ. വിമാനത്താവളം വഴി ഇവർ 100 കിലോ സ്വർണം കടത്തിയെന്ന് ഡിആർഐ. എയർ ഇന്ത്യ സാറ്റ്‌സ് ജീവനക്കാര...

മലബാറിലും മധ്യകേരളത്തിലും ഇല്ലെങ്കിലും തെക്ക് തെരഞ്ഞെടുപ്പ് വിഷയം ശബരിമല തന്നെ; ഇവിടെ സർക്കാർ നിലപാട് ശരിയാണെന്ന് പറയുന്നവർ വെറും 10 ശതമാനം മാത്രം; തെറ്റാണെന്ന് 30 ശതമാനവും തെറ്റല്ലെങ്കിലും തിടുക്കം കൂടിയെന്ന് 25 ശതമാനവും; ശബരിമല വിഷയത്തിൽ ഏത് പാർട്ടിക്ക് ഒപ്പം എന്ന ചോദ്യത്തിന് 25 ശതമാനം വോട്ടർമാർ ചൂണ്ടിക്കാട്ടിയത് ബിജെപിയെ; കോൺഗ്രസിനെ 22ഉം സിപിഎമ്മിന് 20 ശതമാനവും പിന്തുണ; ശബരിമലയിൽ നേട്ടം രാഷ്ട്രീയ നേട്ടം കൊയ്യുന്നത് ബിജെപി തന്നെ

April 13, 2019 | 04:45 pm

തിരുവനന്തപുരം: സംസ്ഥാനത്ത് മോദിവിരുദ്ധ തരംഗം ഉണ്ടെന്നും കേന്ദ്ര സർക്കാറിനെതിരെ വികാരം ശക്തമാണെന്നും മറുനാടൻ മലയാളിയും പാല സെന്റർ ഫോർ കൺസ്യൂമർ എജുക്കേഷനും ചേർന്ന് നടത്തിയ സർവേയുടെ അനുബന്ധ ചോദ്യങ്ങളുടെ ...

പ്രവർത്തകരുടെ ആരോഗ്യം ലക്ഷ്യമിട്ട് ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി

April 13, 2019 | 04:43 pm

ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റിയും ബദർ അൽ സമാ മെഡിക്കൽ സെന്ററും സംയുക്തമായി ഇൻകാസ് ഖത്തർ പ്രവർത്തകർക്കു വേണ്ടി ബദർ അൽ സമാ മെഡിക്കൽ സെന്റർ, മഅമൂറയിൽ വെച്ച് മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചു. ഇൻകാസ് ഖത്തർ സ...

മെൽബണിൽ കെഎം മാണി അനുസ്മരണം നടത്തി; അനുശോചനം രേഖപ്പെടുത്തി സംസ്‌കാരിക പ്രമുഖർ

April 13, 2019 | 04:40 pm

മെൽബൺ: അന്തരിച്ച കേരളാ കോൺഗ്രസ് നേതാവും പാലായുടെ മാണിക്യവുമായിരുന്ന കെ എം. മാണിയുടെ ദേഹവിയോഗത്തിൽ പ്രവാസി കേരളാ കോൺഗ്രസ് അനുശോചനം രേഖപ്പെടുത്തി. പ്രവാസി കോൺഗ്രസ് നേതാവ് സെബാസ്റ്റ്യൻ ജേക്കബിന്റെ അസ്യക്...

MNM Recommends

Loading...
Loading...