1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
12
Sunday

വിഷുവിന് ഗൾഫ് രാജ്യങ്ങളിലേക്ക് പച്ചക്കറി കയറ്റുമതി വർദ്ധിച്ചു; അഞ്ച് വിമാനത്തവളങ്ങൾ വഴി അയച്ചത് 1500 ടൺ പച്ചക്കറികൾ; കയറ്റി അയക്കുന്നത് തൂശനില മുതൽ കാന്തരി മുളക് വരെ

April 13, 2019 | 07:39 pm

നെടുമ്പാശ്ശേരി:വിഷു കണക്കിലെടുത്ത് ഗൾഫ് നാടുകളിലേക്ക് പച്ചക്കറി കയറ്റുമതി വർദ്ധിച്ചു.സംസ്ഥാനത്തെ അഞ്ച് വിമാനത്താവളങ്ങൾ വഴി കഴിഞ്ഞ അഞ്ചു ദിവസത്തിനകം 1500 ടണ്ണിലേറെ പച്ചക്കറികളാണ്. ഗൾഫ് നാടുകളിലേയ്ക്ക് ...

ശബരിമല നാടിന്റെ പ്രധാന തീർത്ഥാടന കേന്ദ്രമെന്ന് മുഖ്യമന്ത്രി; കാണിക്കയിടാൻ പാടില്ലെന്ന് പറഞ്ഞും സ്ത്രീകളെ ആക്രമിച്ചും ശബരിമലയെ തകർക്കാൻ ശ്രമിച്ചത് സംഘപരിവാർ; കോൺഗ്രസ്- ബിജെപി സഖ്യം ആവർത്തിച്ച് പിണറായി പത്തനംതിട്ടയിൽ

April 13, 2019 | 07:36 pm

പത്തനംതിട്ട: ശബരിമല സംരക്ഷിക്കാനുള്ള നടപടിയാണ് സർക്കാർ സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തീർത്ഥാടകർ സംതൃപ്തരായിരുന്നു. എന്നാൽ, ശബരിമലയെ തകർക്കാൻ ലക്ഷ്യം വെച്ചുള്ള പ്രവർത്തനമാണ് സംഘപരിവാർ നട...

കോട്ടയം സ്വദേശിയായ യുവതി കഞ്ചാവ് നൽകിയത് രാമച്ചത്തിൽ പൊതിഞ്ഞ്; കൊച്ചിയിൽ ജസ്റ്റിൻ ക്ലമന്റ് പിടിയിലായതറിഞ്ഞ് യുവതി മുങ്ങി; കൊല്ലം സ്വദേശിയായ യുവാവ് വിദേശത്തേക്ക് കടത്താൻ ശ്രമിച്ചത് ഒന്നേകാൽ കിലോ കഞ്ചാവ്; ബഹ്‌റൈൻ വിമാനത്താവളത്തിലെത്തുന്നയാൾക്ക് നൽകണമെന്നും നിർദ്ദേശം

April 13, 2019 | 07:10 pm

നെടുമ്പാശേരി: കഞ്ചാവുമായി നെടുമ്പാശ്ശേരിയിൽ പിടിയിലായ യുവാവിൽ നിന്നും ലഭിക്കുന്നത് അന്താരാഷ്ട്ര കഞ്ചാവു കടത്തിന്റെ പുത്തൻ സംവിധാനങ്ങൾ. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വിദേശത്തേക്ക് പോകാനെത്തിയ കൊല്...

കൂലിക്കുറവ് കാരണം പച്ചമീൻ വാങ്ങാതെ ഉണക്കമീനാണ് വാങ്ങിക്കുന്നത്; തേയില നുള്ളുന്നതിന് 400 രൂപയെങ്കിലും കിട്ടാതെ എങ്ങനെ ജീവിക്കും? വീട് വയ്ക്കാനോ കുട്ടികളുടെ പഠിപ്പിനോ ആരുംസഹായിക്കുന്നില്ല; പരാതികളും പരിഭവങ്ങളും ഏറെയുണ്ടെങ്കിലും രാഹുലിന്റെ വരവിനെ തൊഴിലാളികൾ കാണുന്നത് പ്രതീക്ഷയോടെ; ഒരുദിവസം വയനാടിന് വേണ്ടി മാറ്റി വച്ച് വീണ്ടും വരുമ്പോൾ നഗരങ്ങളിൽ ചെന്ന് വാചകമടിക്കാതെ വയനാട്ടിലെ ഈ പച്ചയായ ജീവിതങ്ങൾ പോയി കാണുമോ രാഹുൽ

April 13, 2019 | 07:06 pm

വയനാട്: മറക്കാറായിട്ടില്ല കൽപ്പറ്റയിലെ റോഡ് ഷോ. പ്രിയങ്കയ്‌ക്കൊപ്പം പത്രിക നൽകാൻ വയനാടൻ ചുരം കയറിയ രാഹുൽ വീണ്ടും വരികയാണ് ഈ മാസം 17 ന് തന്റെ രണ്ടാം മണ്ഡലത്തിലേക്ക. വിവിഐപി സ്ഥാനാർത്ഥി ആയതുകൊണ്ട് തന്നെ...

നിഗൂഢതകൾ ഒളിപ്പിച്ച് പ്രധാനമന്ത്രിയുടെ ഹെലികോപ്റ്ററിലെ പെട്ടി; ഇന്നോവയിൽ കയറ്റുന്ന പെട്ടിയുടെ ദൃശ്യങ്ങൾ പുറത്തുവിട്ട് യുവ കോൺഗ്രസ് നേതാവ്; പ്രോട്ടോക്കോളു പോലും മറികടന്ന് സ്വകാര്യ വാഹനത്തിൽ തിരക്കിട്ട് കയറ്റിയ പെട്ടിയിലെന്തെന്ന് അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വം

April 13, 2019 | 06:43 pm

ബംഗലൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹെലികോപ്റ്ററിൽ എത്തിച്ച പെട്ടി സ്വകാര്യ ഇന്നോവയിൽ കടത്തിയെന്ന ആരോപണം വിവാദമാകുന്നു. കർണാടകയിലെ യുവ കോൺഗ്രസ് നേതാവാണ് മോദി എത്തിയ ഹെലികോപ്റ്ററിൽ നിന്നും ഇറക്കിയ...

പൊന്നാനിയിൽ ഇടത് സ്ഥാനാർത്ഥിക്ക് `കപ്പും സോസറും` ഇല്ല `ഓട്ടോറിക്ഷ`യും ഇല്ല; കപ്പും സോസറും അപരൻ കൊണ്ട് പോയപ്പോൾ ഓട്ടോയിൽ കയറി എസ്ഡിപിഐ സ്ഥാനാർത്ഥി; ഇടത് സ്വതന്ത്രർക്ക് 2014 മുതൽ രാശിയായ ചിഹ്നം നഷ്ടപ്പെട്ട നിരാശയിൽ പ്രവർത്തകർ; തെരഞ്ഞെടുപ്പ് ചിഹ്നമെന്ന രീതിയിൽ കപ്പും സോസറും പ്രചരിപ്പിച്ചതും വിനയായി; `കത്രിക` വോട്ടർമാക്ക് ഇടയിലെത്തിക്കാൻ പാട്‌പെട്ട് പിവി അൻവർ ഒർജിനൽ

April 13, 2019 | 06:38 pm

പൊന്നാനി: തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഒരുപക്ഷേ സ്വന്തം പേരുകൾ തന്നെയാണ്. സ്വന്തം പേര് കാരണം മണ്ഡലത്തിലെ വോട്ടർമാർക്ക് ഇടയിൽ സുപരിചിതമായ ചിഹ്നം നഷ്ടമായിരിക്കുകയാണ് പൊ...

യുദ്ധമുഖത്തേക്ക് പ്രിയങ്കയെ സ്വാഗതം ചെയ്ത് മീനാക്ഷി ലേഖി; ഭർത്താവിന്റെ സ്വത്ത് എത്രയെന്ന് അറിയാൻ സത്യവാങ്മൂലത്തിനായി കാത്തിരിക്കുന്നുവെന്നും ബിജെപി വക്താവ്; മോദി-പ്രിയങ്ക നേർക്കുനേർ പോരാട്ടത്തിന് കളമൊരുങ്ങി വാരണാസി

April 13, 2019 | 06:21 pm

ഡൽഹി: വാരണാസിയിൽ മോദിയെ നേരിടാൻ പ്രിയങ്ക ഗാന്ധിയെത്തും എന്ന റിപ്പോർട്ടിനോട് പ്രതികരിച്ച് ബിജെപി. ബിജെപി വക്താവ് മീനാക്ഷി ലേഖിയാണ് ഇത് സംബന്ധിച്ച് പ്രതികരണം നടത്തിയത്. യുദ്ധരംഗത്തേക്ക് പ്രിയങ്ക ഗാന്ധിക...

അമ്പിളി ദേവിയുമൊന്നിച്ച് 15 വർഷം മുമ്പുള്ള ചിത്രം പങ്കുവെച്ച് ഭർത്താവ്; ഇനി ഇത് വേറെ രീതിയിൽ എടുത്തു കൊല്ലാൻ നോക്കല്ലേയെന്നും പോസ്റ്റിൽ ആദിത്യൻ ജയൻ; ചിത്രത്തിന് കിടു കമന്റുകളും ആശംസകളുമായി ആരാധകരും

April 13, 2019 | 05:55 pm

തിരുവനന്തപുരം: ഭാര്യ അമ്പിളി ദേവിക്കൊപ്പം 15 വർഷം മുൻപ് എടുത്ത ചിത്രം പങ്കുവച്ച് സീരിയൽ താരം ആദിത്യൻ ജയൻ. സുഹൃത്തുക്കളായിരുന്ന സമയത്തെ ചിത്രവും അടുത്തിടെ എടുത്ത ചിത്രവും ചേർത്താണ് ആദിത്യൻ സമൂഹമാധ്യമത്...

വിഭക്തകാമനകളുടെ (അ)വിശുദ്ധപുസ്തകം

April 13, 2019 | 05:49 pm

“Underneath all reason lies delirium and drift” - Gilles Deleuze ഒന്ന് മലയാളത്തിലും ഇംഗ്ലീഷിലും സർഗസാഹിത്യരചന നടത്തി ഒരുപോലെ വിജയിച്ച ഒരാളേ കേരളത്തിലുണ്ടായിട്ടുള്ളു - മാധവിക്കുട്ടി. എം. ഗോവിന്ദൻ, അയ്യ...

രാഹുൽ വന്ന് പോയിട്ടും മണ്ഡലങ്ങളിൽ തരംഗം വീശുന്നില്ല? ഗ്രൂപ്പുപോരിൽ കുടുങ്ങി ചില മണ്ഡലങ്ങളിൽ പ്രചാരണാവേശം കുറയുന്നുവെന്ന് പരാതി; തിരുവനന്തപുരത്ത് പ്രചാരണത്തിന് വേഗം പോരെന്ന് ശശി തരൂർ പരാതിപ്പെട്ടതോടെ ഹൈക്കമാൻഡിന്റെ അടിയന്തര ഇടപെടൽ; മണ്ഡലം നോക്കാൻ എഐസിസി നിരീക്ഷകൻ വരുന്നു; നാനാ പട്ടോൾ വരും മുമ്പേ തരൂരിന്റെ പ്രചാരണമേൽനോട്ടം ഏറ്റെടുത്ത് ചെന്നിത്തല

April 13, 2019 | 05:39 pm

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒച്ചിന്റെ വേഗതയാണെന്ന് ശശിതരൂർ പരാതിപ്പെട്ടതോടെ ഹൈക്കമാൻഡിന്റെ അടിയന്തര ഇടപെടൽ. തിരുവനന്തപുരം മണ്ഡലത്തിൽ, തരൂരിന്റെ പ്രചാരണം വിലയിരുത്താൻ എ.ഐ.സി.സി നിരീക്ഷകന...

പാക്കിസ്ഥാൻ പ്രധാനമന്ത്രിയെ കാത്തിരിക്കുന്ന രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ; കോൺഗ്രസിനാണ് വോട്ടെങ്കിൽ പാക്കിസ്ഥാനെന്നും പ്രചാരണം; കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രതിപക്ഷത്തെ കടന്നാക്രമിക്കാൻ സംഘികൾ ഉപയോഗിച്ച ചിത്രത്തിന് പിന്നിലെ സത്യം ഇതാണ്

April 13, 2019 | 05:38 pm

ഡൽഹി: പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ഓഫീസ് മുറിയിൽ അദ്ദേഹത്തിനായി കാത്തിരിക്കുന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും. ഒപ്പം നവ്‌ജ്യോത്സിങ് സിദ്ദുവും ശത്രുഘ്‌...

നിന്റെ ജീവിതം ഓശാന ആകണമെങ്കിൽ?

April 13, 2019 | 05:36 pm

തന്റെ പരസ്യ ജീവിതത്തിന്റെ അവസാന ഘട്ടത്തിലാണ് ഈശോ ജറുശലേമിലേക്ക് യാത്ര തിരിക്കുന്നത് (സമാന്തര സുവിശേഷങ്ങൾ അനുസരിച്ച്). ആ യാത്രക്കിടയിൽ ജറീക്കോയ്ക്കും ജറുശലേമിനും ഇടക്കുള്ള ബത്ഫഗേയൽ വച്ചാണ് ഈശോ കഴുതപ്പു...

യുവ ആർജെഡിയുടെ സ്റ്റേറ്റ് പ്രസിഡന്റായ എന്റെ വണ്ടി തടയാൻ മാത്രം തന്റേടമുള്ള ഏത് പൊലീസുകാരനാണുള്ളത്? ഡൽഹിയിൽ നിന്നും വിളിച്ചു പറയാൻ ആൾക്കാരുണ്ട്; ലാലു പ്രസാദിന്റെ സ്റ്റേറ്റ് പ്രസിഡന്റിനെ തൊട്ടിട്ട് ഒരു പൊലീസുകാരനും ഇവിടെ തൊപ്പിയിട്ടു കൊണ്ടു നടക്കില്ല; പൊലീസല്ല ഏതു മറ്റവൻ വന്നാലും പുല്ലാടാ എനിക്ക്; കെ എം മാണിയുടെ സംസ്‌ക്കാരത്തിന് എത്തിയപ്പോൾ വണ്ടി തടഞ്ഞതിൽ പ്രതിഷേധിച്ച് ലൈവ് നടത്തി യുവനേതാവ്; ലൈവ് തീരും മുമ്പ് കണ്ടം വഴി ഓടിച്ചു നാട്ടുകാരും: സോഷ്യൽ മീഡിയയിലെ ഇന്നത്തെ താരം ഇവനാണ്

April 13, 2019 | 05:36 pm

പാല: യുവആർ ജെ ഡിയുടെ സംസ്ഥാന പ്രസിഡന്റൊയ എന്റെ വണ്ടിയുടെ തക്കോൽ ഊരാൻ ആർക്കാടാ ധൈര്യം..? ഞാൻ പിസി ജോർജ്ജിന്റെ ബന്ധുവാടാ.. അദ്ദേഹം പറയുന്നതുപോലെ പറയാൻ എനിക്കറിയാമെടാ.. രണ്ട് ദിവസമായി സൈബർ ലോകത്ത് തകർത്ത...

ആർദ്രയുടെ വായിലേക്ക് ആരോ വിഷം ഒഴിച്ചിട്ടുണ്ട്; നിങ്ങൾ എല്ലാം ആരാണ്? കുട്ടിയുടെ വീട്ടുകാർ എവിടെ? എന്തുകൊണ്ട് ആർദ്രയുടെ അകത്ത് വിഷം ചെന്ന കാര്യം ഒളിച്ചുവച്ചു? ആർദ്ര കൊല്ലപ്പെട്ടതോ എന്ന ചോദ്യം ഉയരുമ്പോൾ ചർച്ചയായി ആദ്യം ചികിത്സിച്ച ഡോക്ടർമാരുടെ ചോദ്യങ്ങൾ; തൂങ്ങിമരണമെന്ന് പറയുന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടിന് കടക വിരുദ്ധമായി വിഷം കഴിച്ചെന്ന മെഡിക്കൽ ഡയറി; ആർദ്രയുടെ വായിൽ വിഷമൊഴിച്ചത് 'രക്ഷക വേഷത്തിൽ' വന്ന കാമുകൻ അമിതാബ് തന്നെയെന്ന് പെൺകുട്ടിയുടെ വീട്ടുകാർ

April 13, 2019 | 05:30 pm

തിരുവനന്തപുരം: വെള്ളനാട് സ്വദേശിയും മൈസൂർ യൂണിവേഴ്സിറ്റി എംഎസ്സി ജിയോളജി റാങ്ക് ഹോൾഡറും ആയിരുന്ന ആർദ്രയുടെ മരണം ആത്മഹത്യയോ അതോ കൊലപാതകമോ? വഴിവിട്ട ബന്ധങ്ങളുടെയും മരണങ്ങളുടെയും പേരിൽ പൊലീസ് മിനിസ്റ്റീര...

ജനകീയ യുദ്ധപാതയിൽ അണിനിരക്കുവാൻ ആഹ്വാനം ചെയ്ത് പോസ്റ്ററുകൾ; എൽഡിഎഫ്-എൻഡിഎ സ്ഥാനാർത്ഥികളെ മാവോയിസ്റ്റുകൾ ലക്ഷ്യം വെക്കുന്നുവെന്ന് ഇന്റലിജൻസ് റിപ്പോർട്ട്; കൂടുതൽ സുരക്ഷ തേടി തുഷാർ വെള്ളാപ്പള്ളി; സുരക്ഷയേ വേണ്ടെന്ന് പി.പി, സുനീർ

April 13, 2019 | 05:25 pm

കൽപ്പറ്റ: മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ കൂടുതൽ സുരക്ഷ തേടി എൻഡിഎ സ്ഥാനാർത്ഥിയും ബിഡിജെഎസ് നേതാവുമായ തുഷാർ വെള്ളാപ്പള്ളി. മാവോയിസ്റ്റ് ഭീഷണിയെത്തുടർന്ന് കൂടുതൽ സുരക്ഷ വേണമെന്നാവശ്യപ്പെട...

MNM Recommends

Loading...
Loading...