1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
04
Tuesday

ഐഎസ്എൽ ഫൈനൽ തോറ്റ കലിപ്പ് സൂപ്പർ കപ്പിൽ തീർത്ത് എഫ്‌സി ഗോവ; കലാശപ്പോരാട്ടത്തിൽ ചെന്നൈയെ വീഴ്‌ത്തിയത് ഒന്നിനെതിരെ രണ്ട് ഗോളിന്; ഐഎസ്എൽ ഫൈനൽ തോൽക്കുന്ന ടീം സൂപ്പർ കപ്പ് നേടുന്ന ചരിത്രവും ആവർത്തിച്ചു; 2018-2019 ഇന്ത്യൻ ഫുട്‌ബോൾ സീസൺ സമാപിച്ചു

April 13, 2019 | 11:07 pm

ഭുവനേശ്വർ: ഇന്ത്യൻ സൂപ്പർ കപ്പ് കിരീടം ഐഎസ്എൽ റണ്ണർ അപ്പുകളായ എഫ്‌സി ഗോവയ്ക്ക്. രണ്ടാം സീസൺ ഫൈനലിൽ ഐഎസ്എൽ ടീമായ ചെന്നൈയിൻ എഫ്‌സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വീഴ്‌ത്തിയാണ് ഗോവ തങ്ങളുടെ ആദ്യ പ്രൊഫഷണ...

മേരേ പ്യാരേ ഭായിയോം ഓർ ബെഹനോം.. ഇതൊരു ജുംല: പാവപ്പെട്ടവർക്ക് 15 ലക്ഷം വാഗ്ദാനം ചെയ്ത മോദിയുടെ 2014 ലെ പ്രസംഗത്തിന്റെ ഡബ്‌സ്മാഷ് വീഡിയോയുമായി ലാലുപ്രസാദ് യാദവ്; വീഡിയോ പുറത്തിറക്കിയത് റാഞ്ചി ആശുപത്രിയിൽ കഴിയുന്നതിനിടെ

April 13, 2019 | 11:07 pm

റാഞ്ചി: അധികാരമൊക്കെ പോയി പഴയപ്രതാപം ഒന്നുമില്ലെങ്കിലും നർമപ്രയോഗത്തിൽ ലല്ലുപ്രസാദ് യാദവിനെ അത്ര പെട്ടെന്ന് ആർക്കും തോൽപിക്കാനാവില്ല. രാജ്യത്തെ പാവപ്പെട്ടവർക്ക് 15 ലക്ഷം വാഗ്ദാനം ചെയ്ത മോദിയുടെ 2014ലെ...

വർഗീയ പരാമർശവുമായി പി.എസ്.ശ്രീധരൻ പിള്ള; ഇസ്ലാം ആണോ എന്നറിയാൻ വസ്ത്രം മാറ്റി നോക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ; വിവാദ പ്രസംഗം ആറ്റിങ്ങലിലെ ബിജെപി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രന്റെ പ്രകടന പത്രിക പുറത്തിറക്കുന്നതിനിടെ

April 13, 2019 | 10:40 pm

ആറ്റിങ്ങൽ: രൂക്ഷവർഗീയ പരാമർശവുമായി ബിജെപി അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള. ആറ്റിങ്ങലിൽ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്റെ പ്രകടന പത്രിക പുറത്തിറക്കുന്നതിനിടെയാണ് ശ്രീധരൻ പിള്ളയുടെ വർഗീയ പ്രസംഗം. ജാതിയ...

വിഷു പുലരിയെ വരവേൽക്കാനൊരുങ്ങി ശബരിമല അയ്യപ്പസന്നിധാനം; മേടമാസ - വിഷുപൂജകൾ തൊഴാനായി ശബരിമലയിൽ ഭക്തജന തിരക്ക്; വിഷുക്കണി ദർശനം പുലർച്ചെ 4 മണി മുതൽ 7 മണി വരെ

April 13, 2019 | 10:31 pm

പത്തനംതിട്ട: വിഷുവിന് രണ്ട് ദിവസം മാത്രം ശേഷിക്കെ ശബരിമലഅയ്യപ്പസന്നിധിയിലേക്ക് ഭക്തരുടെ തിരക്കും ഏറി വരുന്നു. വെള്ളി, ശനി ദിവസങ്ങളിൽ വലിയ ഭക്തജന തിരക്കാണ് ശബരിമലയിൽ അനുഭവപ്പെട്ടത്.15. 4. 19 ന് ആണ് മേട...

മരത്തിൽ കയറിയ പ്രവർത്തകരോട് താഴെ ഇറങ്ങാൻ അഭ്യർത്ഥിച്ച് മോദി; നിങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ എനിക്ക് ദുഃഖമുണ്ടാകുമെന്നും ഉപദേശം; ഞാൻ നിങ്ങളുടെ സ്വന്തമാണെന്നും വീണ്ടും കാണാൻ വരുമെന്നും പ്രധാനമന്ത്രി

April 13, 2019 | 10:23 pm

ബെംഗളുരു: കർണാടകയിലെ മംഗലാപുരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പു പ്രചരണറാലിയിൽ മോദിയെ കാണാനും പ്രസംഗം കേൾക്കാനുമായി ബിജെപി പ്രവർത്തകർ മരത്തിനു മുകളിൽ കയറി. പ്രവർത്തകർ മരത്തിലിരിക്കുന്നത...

ഞാനൊരു വലിയ ഉത്തരവാദിത്വവുമായി ഇറങ്ങിയിരിക്കുകയാണ്..അതെന്താണെന്ന് ഇപ്പോൾ പറയുന്നില്ല..പക്ഷേ അതിന് എനിക്ക് പ്രാർത്ഥനയുടെ ബലം വേണം; മറ്റന്നാൾ വിഷുവിന് നിങ്ങൾക്കൊപ്പം സദ്യ ഉണ്ണാൻ ഞാൻ വരും; ശാന്തസുന്ദരമായ ഡയലോഗ് കേട്ട് കൈയടിച്ച് അന്തേവാസികൾ; വോട്ട് ചോദിക്കാതെ പ്രാർത്ഥിക്കാൻ അപേക്ഷിച്ച് സ്ഥാനാർത്ഥി ശരണാലയങ്ങളിൽ; തിരഞ്ഞെടുപ്പ് മറന്ന് സുരേഷ് ഗോപി

April 13, 2019 | 10:19 pm

തൃശൂർ: വോട്ട് ചോദിക്കാതെ നാട്ടിലെ ദൈവസന്നിധിയായ ശരണാലയങ്ങളിൽ കയറി വിജയത്തിനായി പ്രാർത്ഥിക്കണമെന്ന് അഭ്യർത്ഥിച്ച് വ്യത്യസ്തനാവുകയാണ് സുരേഷ് ഗോപി. തന്റെ മണ്ഡലമായ തൃശൂരിന്റെ വിവിധ മേഖലകളിലുള്ള ശരണാലയങ്ങള...

തമിഴ്‌നാട്ടിൽ ഞങ്ങളുടെ വോട്ട് വേണ്ടെന്ന് സിപിഎം പറയുമോ? ഭരണം പങ്കിട്ട കഥ മറന്ന് സംസാരിക്കരുത്; ലീഗിനെ വർഗ്ഗീയപാർട്ടി എന്ന് വിളിച്ച സിപിഎമ്മിന് മറുപടിയുമായി കെപിഎ മജീദ്

April 13, 2019 | 10:13 pm

കൊല്ലം: കേരളത്തിൽ എതിർ ചേരികളിൽ നിന്ന് പരസ്പരം മത്സരിക്കുന്നവരാണെങ്കിൽ അതിർത്തി വിട്ട് തമിഴ്‌നാട്ടിലെത്തിയാൽ ലീഗും സിപിഎമ്മും ഉറ്റ ചങ്ങാതിമാരാണ്. എന്നാൽ കേരളത്തിൽ സിപിഎം നേതാക്കൾ വർഗ്ഗീയ പാർട്ടി എന്ന്...

ദക്ഷിണേന്ത്യ പിടിക്കാൻ രാഹുൽ വയനാട്ടിൽ പോർക്കളം തുറന്നപ്പോൾ 'ശബരിമല' ഉയർത്തി തിരിച്ചടിച്ച് മോദി; കോഴിക്കോട്ട് പറയാതെ പറഞ്ഞെങ്കിലും തമിഴ്‌നാട്ടിലും കർണാടകത്തിലും ഉശിരോടെ തീപ്പൊരി പ്രസംഗം: ശബരിമലയുടെ പേരുപറഞ്ഞാൽ കേരളത്തിൽ ജയിലിൽ അടയ്ക്കുമെന്നും പരാമർശം; മണ്ഡലമേതായാലും മണ്ഡലകാലം പറഞ്ഞു തന്നെ വോട്ടു പിടിക്കാൻ ബിജെപി; മറുപടിയുമായി പിണറായിയും രംഗത്ത്; മത്സരം എൻഡിഎയും എൽഡിഎഫും തമ്മിലെന്ന പ്രതീതി സൃഷ്ടിച്ചതോടെ കോൺഗ്രസ് പ്രതിസന്ധിയിൽ

April 13, 2019 | 09:44 pm

തിരുവനന്തപുരം: ശബരിമല വിഷയം കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രചരണ വിഷയമാക്കരുതെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം ഉൾപ്പെടെ തെരഞ്ഞെടുപ്പ് പ്രചരണായുധമാക്കുകയാണ് ബിജെപി. കേരളത്തിൽ മാത്രമല്ല, ദക്ഷിണേന്ത്യയില...

കഞ്ചാവും മാരകായുധങ്ങളുമായി മൂന്ന് യുവാക്കൾ പിടിയിൽ; സീ ആൻഡ് ഹിൽ വ്യൂ ഹോട്ടലിൽ നിന്ന് പ്രതികളെ പൊക്കിയത് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന്; സുഹൃത്തുക്കളായ മൂന്ന് പേർ കച്ചവടം നടത്തിയത് ആഡംബര ജീവിതം നയിക്കാൻ; പ്രതികൾ ഡിവൈഎഫ്‌ഐ പ്രവർത്തകരെന്ന് പ്രാഥമിക വിവരം

April 13, 2019 | 09:22 pm

തിരുവനന്തപുരം: ഹോട്ടലുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പനയും ഉപയോഗവും നടത്തുന്ന സംഘം പൊലീസ് പിടിയിൽ. കോവളം സർക്കിൾ ഇൻസ്‌പെക്ടർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്‌ഐ വിദ്യാധിരാജ് ഉൾപ്പടെയുള്...

അനിൽ അമ്പാനിയുടെ കമ്പനിക്ക് ഫ്രാൻസിന്റെ നികുതി ഇളവ്: റഫാൽ ഇടപാടിനുള്ള പ്രത്യുപകാരമെന്ന ഫ്രഞ്ച് മാധ്യമത്തിന്റെ റിപ്പോർട്ട് വിവാദമായതോടെ ആരോപണം തള്ളി കേന്ദ്ര പ്രതിരോധമന്ത്രാലയം; റഫാൽ ഇടപാടും നികുതിയിളവും തമ്മിൽ ഒരുബന്ധവുമില്ല; താറടിക്കാനുള്ള കരുതിക്കൂട്ടിയുള്ള ശ്രമമെന്നും മന്ത്രാലയം; കാവൽക്കാരൻ കള്ളനെന്ന് ഒരിക്കൽ കൂടി ബോധ്യമായെന്ന് മോദിയെ ലാക്കാക്കി കോൺഗ്രസ്

April 13, 2019 | 09:17 pm

ന്യൂഡൽഹി: റഫാൽ കരാർ പ്രഖ്യാപിച്ച് മാസങ്ങൾക്കുള്ളിൽ അനിൽ അംബാനിയുടെ കമ്പനിക്ക് ഫ്രാൻസിൽ നികുതി ഇളവു കിട്ടിയെന്ന ഫ്രഞ്ച് മാധ്യമത്തിന്റെ വാർത്ത തള്ളി പ്രതിരോധ മന്ത്രാലയം. നികുതി ഇളവിനോ അതിന്റെ കാലയളവിനോ ...

ഒരു ജനതയുടെ വിശ്വാസത്തിന്റെ ആണിക്കല്ല് പിഴുതെടുത്ത ശേഷം അതേകുറിച്ച് മിണ്ടരുത് എന്ന് പറയുന്നത് എന്ത്തരം ജനാധിപത്യമാണ് ? ശബരിമലയെ കുറിച്ച് മിണ്ടാൻ പാടില്ലെങ്കിൽ ബാബരി മസ്ജിദിനെ കുറിച്ചും മിണ്ടരുത്; രാമക്ഷേത്രം നിർമ്മിക്കുമെന്ന് പ്രകടന പത്രികയിൽ പറഞ്ഞ ബിജെപി സ്ഥാനാർത്ഥികളെ മുഴുവൻ അയോഗ്യരാക്കണം; ഇന്ത്യൻ ജനാധിപത്യത്തെ കൊഞ്ഞനം കാണിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനേയും അനുവദിച്ച്കൂട

April 13, 2019 | 08:17 pm

2018-2019 വർഷത്തിന്റെ സാംസ്‌കാരിഗ രംഗം പരിശോധിക്കുമ്പോൾ മറ്കകാനിടയില്ലാത്ത രണ്ട് കാര്യങ്ങളാണ് കേരളം ഓർമ്മിക്കപ്പെടുക. നിനച്ചിരിക്കാതെ ഉണ്ടായ പേമാരിയും അതിന് പിന്നാലെ ഉണ്ടായ മഹാപ്രളയവും അതിനെ അതിജീവിക്...

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഹമീദ് തട്ടിയത് കോടികൾ; പണം നഷ്ടമായവർ പരാതി നൽകിയിട്ടും പിടി കിട്ടാതിരുന്ന പ്രതിയെ കുടുക്കിയത് മടിക്കൈ സ്വദേശിനിയായ യുവതിയുടെ പരാതി; കർണാടകയിലും വടകരയിലുമായി ഹമീദിന്റെ തട്ടിപ്പിനിരയായത് നിരവധി പേർ

April 13, 2019 | 08:13 pm

കോഴിക്കോട്: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കർണാടകയിൽ രണ്ട് കോടിയോളം രൂപ തട്ടിയ കേസിൽ വടകര സ്വദേശി അറസ്റ്റിൽ. പാലയാട് നട തുരുത്തുമ്മൽ ഹമീദാ(52)ണ് പിടിയിലായത്. വടകര പൊലീസ് കസ്റ്റഡിയിലെടുത്ത ഹമീദിനെ കർണ്...

ശബരിമല വിഷയം ഉയർത്തി രാജ്‌നാഥ് സിങും; കോൺഗ്രസും സിപിഎമ്മും കനത്ത വില നൽകേണ്ടി വരുമെന്ന് മുന്നറിയിപ്പ്; കോൺഗ്രസും ഇടതുപക്ഷവും ന്യൂനപക്ഷങ്ങളിൽ ഭീതിവിതയ്ക്കുകയാണെന്നും കേന്ദ്രമന്ത്രി

April 13, 2019 | 07:56 pm

കൊല്ലം/കോട്ടയം: ശബരിമല വിഷയത്തിൽ സിപിഎമ്മും കോൺഗ്രസും കനത്ത വില നൽകേണ്ടി വരുമെന്നു കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് . മുത്തലാഖ് വിഷയത്തിൽ ഇരുമുന്നണികളും എന്തു നിലപാടാണു സ്വീകരിക്കുന്നതെന്നു അറിയാൻ ആഗ്രഹമ...

ശ്രീധരൻ പിള്ള പാഴാക്കിയ 'സുവർണാവസരം' തിരിച്ചുപിടിക്കാൻ ഉറച്ച് ആർഎസ്എസ്; ബിജെപിയെ സഹായിച്ചാലും ഇല്ലെങ്കിലും ശബരിമല മുഖ്യപ്രചാരണായുധമാക്കും; ആർക്കും വോട്ടുചെയ്യണമെന്ന് ആവശ്യപ്പെടാതെയുള്ള ശബരിമലകർമസമിതിയുടെ പ്രതിഷേധത്തിലെ കരുനീക്കങ്ങൾ ആർഎസ്എസിന്റേത് തന്നെ; മണ്ഡലം മറന്നാലും മണ്ഡലകാലം മറക്കരുതെന്ന ആഹ്വാനം സഹായിക്കുക യുഡിഎഫിനെയോ? പിള്ളയെ തള്ളി കർമസമിതി രംഗത്ത് വന്നത് രണ്ടുംകൽപിച്ചുതന്നെ

April 13, 2019 | 07:46 pm

തിരുവനന്തപുരം:ശബരിമല യുവതീ പ്രവേശനം പോലെ വിശ്വാസത്തിന്റെ പ്രശ്‌നം കേരളത്തെ ആകെ പിടിച്ചുകുലുക്കിയിട്ടും അത് രാഷ്ട്രീയമായി ഉപയോഗപ്പെടുത്താൻ ബിജെപിക്ക് കഴിയാതെ പോകുന്നതിൽ സംഘപരിവാറിനുള്ളിൽ അസ്വസ്ഥത പുകയു...

MNM Recommends

Loading...
Loading...