1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
15
Saturday

ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷീദ് അൽ മക്തൂമിന്റെ മകൾ ഇപ്പോൾ എവിടെ...? ദുബായിൽ നിന്നും മുങ്ങി ഗോവൻ തീരത്തെത്തി ലൈവിൽ പ്രത്യക്ഷപ്പെട്ട ലാറ്റിഫയെ തടങ്കലിൽ ആക്കിയിരിക്കുന്നുവെന്ന് ആരോപിച്ച് കൂട്ടുകാരിയുടെ പത്രസമ്മേളനം; പ്രത്യേക സേന പിടിച്ച് കൊണ്ട് പോയത് ഇന്ത്യയുടെ സമ്മതത്തോടെ

April 13, 2018 | 06:27 pm

മുംബൈ: സാധാരണ ജീവിതം നയിക്കുന്നതിനായി ദുബായിൽ നിന്നും പലായനം ചെയ്ത ഷെയ്ഖ ലാറ്റിഫ മക്തൂം എന്ന 33 കാരിയായ രാജകുമാരിയുമായി ബന്ധപ്പെട്ട ദുരൂഹത നിലനിൽക്കുന്നു. ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷീദ് ...

എങ്ങനെയൊക്കെയോ അങ്ങ് സംഭവിച്ചു; അങ്ങനെയാണ് എനിക്ക് തോന്നുന്നത്; 'തൊണ്ടിമുതലിനും ദൃക്‌സാക്ഷിക്കും' തിരക്കഥാ രചനയ്ക്ക് സംസ്ഥാന പുരസ്‌കാരത്തിന് പിന്നാലെ ദേശീയ പുരസ്‌കാരവും കിട്ടുമ്പോൾ അമിതാഹ്ലാദങ്ങളില്ല; മൂന്നാറിലെ തണുപ്പിൽ എഴുത്തിന്റെ തിരക്കിൽ നിന്ന് പുരസ്‌കാരച്ചൂടിലേക്ക് ഇറങ്ങി സജീവ് പാഴൂർ

April 13, 2018 | 06:27 pm

മൂന്നാർ: സന്തോഷ വാർത്ത വരുമ്പോൾ സജീവ് തലസ്ഥാനത്തില്ല. ഒരാഴ്ചയായി അവധിയിലാണ്. മൂന്നാറിലെ തണുപ്പിൽ എഴുത്തിന്റെ തിരക്കുകളിലായിരുന്നു സജീവ് പാഴൂർ. സംസ്ഥാന പുരസ്‌കാരത്തിന് പിന്നാലെ ദേശീയ പുരസ്‌കാരവും. തൊണ്...

'ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ' എന്ന് നാട് മുഴുവൻ എഴുതി വച്ചതുകൊണ്ടോ, മൻ കി ബാത്തിലൂടെ വിളിച്ചു പറഞ്ഞതുകൊണ്ടോ ആയില്ല; യൂറോപ്പിലോ അമേരിക്കയിലോ ഉള്ള താങ്കളുടെ സുഹൃത്തുക്കൾക്ക് പിറന്നാൾ ആശംസിക്കുമ്പോഴല്ല, സ്വന്തം രാജ്യത്തെ ജനങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുമ്പോഴാണ് ഒരു മനുഷ്യത്വമുള്ള നേതാവാകുന്നത്'; പ്രധാനമന്ത്രിയുടെ മൗനത്തെ രൂക്ഷമായി വിമർശിച്ച് ഉമ്മൻ ചാണ്ടി

April 13, 2018 | 06:00 pm

കോട്ടയം: കത്വ സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദമോദി മൗനം പാലിക്കുന്നതിനെതിരെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി രംഗത്ത്. 'യൂറോപ്പിലോ അമേരിക്കയിലോ ഉള്ള താങ്കളുടെ സുഹൃത്തുക്കൾക്ക് പിറന്നാൾ ആ...

'സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ രാജ്യത്തു വർധിക്കുന്ന അക്രമങ്ങളോടുള്ള താങ്കളുടെ നിലപാടെന്ത്? കുറ്റാരോപിതരായ പീഡകരെയും കൊലപാതകികളെയും സംരക്ഷിക്കുന്നതിന്റെ സാംഗത്യമെന്ത്?; പ്രധാനമന്ത്രിയോട് ചോദ്യങ്ങൾ ചോദിച്ച് രാഹുൽ ഗാന്ധി

April 13, 2018 | 05:24 pm

ന്യൂഡൽഹി: ഉന്നാവോ-കത്‌വ പീഡനക്കേസുകളിൽ പ്രധാനമന്ത്രിയുടെ മൗനം അംഗീകരിക്കാനിവില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പ്രധാനമന്ത്രിക്ക് മുന്നിൽ രണ്ടു ചോദ്യങ്ങളുമായാണ് രാഹുൽ രംഗത്തെത്തിയത്. സ്ത്രീകൾക്ക...

ഭോഗിക്കണം എന്നൊരു പൈശാചിക ചിന്ത വന്നാൽ..എല്ലാവർക്കും ഒരേ മനസ്സാണ്; മരിച്ചു പോയ കുഞ്ഞ് അനുഭവിച്ച യാതനകൾ എന്റെ ശരീരത്തിലെന്ന പോലെ വേദനിപ്പിക്കുന്നു; കത്തുവ പെൺകുട്ടിയുടെ ദുരന്ത പശ്ചാത്തലത്തിൽ കല ഷിബു എഴുതിയ കുറിപ്പ്

April 13, 2018 | 05:05 pm

തിരുവനന്തപുരം: കത്വവയിൽ എട്ടുവയസുകാരിയെ ക്രൂരമായി മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ ശക്തമായ പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. പെണ്ണിനെ മനുഷ്യത്വമില്ലാതെ ഭോഗചിന്തയുടെ കണ്ണിൽ കൂടി മാത്ര...

മോദിസർക്കാരിന്റെ അന്ത്യമടുത്തോ? മനംമടുത്ത് പ്രക്ഷോഭച്ചൂടിൽ രാജ്യം

April 13, 2018 | 05:03 pm

മോദി സർക്കാർ അവസാന വർഷത്തിലേക്ക് കടക്കുകയാണ്. തുടർ ഭരണം ലക്ഷ്യമിട്ട് അധികാരം പിടിച്ചെടുത്ത മോദിക്ക് അവസാന നാളുകളിൽ പിഴയ്ക്കുകയാണ്. യുപിഎ സർക്കാർ രണ്ട് ടേം ഇന്ത്യയെ ഭരിച്ചു. മന്മോഹൻ സർക്കാരിന്റെ അവസാന ...

കൂട്ടബലാത്സംഗത്തിനിരയായ എട്ടുവയസുകാരിയെ കൊലപ്പെടുത്തിയ കുറ്റവാളികൾക്കെതിരെ ചാർജ് ഷീറ്റ് ഫയൽ ചെയ്യുന്നതിന് ജമ്മു കശ്മീർ അഭിഭാഷകർ പ്രക്ഷോഭത്തിൽ; പെൺകുട്ടിയുടെ കുടുംബത്തിന്റെ അഭിഭാഷകയ്ക്കു നേരെ ഭീഷണി; പ്രശ്‌നം രൂക്ഷമായ സാഹചര്യത്തിൽ കേസ് സ്വയം ഏറ്റെടുക്കാൻ ഒരുങ്ങി സുപ്രീം കോടതി

April 13, 2018 | 05:03 pm

ന്യൂഡൽഹി: കാശ്മീരിലെ കത്വയിൽ ക്രൂരമായി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട എട്ടുവയസുകാരിയുടെ കേസ് സ്വയം ഏറ്റെടുക്കുമെന്ന് സുപ്രീം കോടതി. കത്തുവ, ജമ്മു കാശ്മീർ എന്നിവിടങ്ങളിലെ അഭിഭാഷകർ കുറ്റവാളികൾക്ക...

ദേശീയ അവാർഡ് പ്രഖ്യാപനത്തിൽ ഇത്തവണ തിളങ്ങിയത് മലയാള സിനിമ തന്നെ

April 13, 2018 | 05:01 pm

ന്യൂഡൽഹി: അറുപത്തഞ്ചാമത് ദേശീയ ചലച്ചിത്രപുരസ്‌കാരങ്ങളിൽ മലയാളി തിളക്കം. ജയരാജാണ് മികച്ച സംവിധയാകൻ. ഭയാനകമാണ് സിനിമ. തൊണ്ടി മുതലും ദൃക്‌സാക്ഷിയും മികച്ച മലയാള സിനിമയായി. മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള ...

ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട എട്ടുവയസ്സുകാരിയെ അപമാനിച്ച ബാങ്ക് മാനേജർ പുറത്ത്

April 13, 2018 | 04:59 pm

കൊച്ചി: എട്ടു വയസ്സുകാരിയെ ബലാത്സംഗം ചെയത് അതി ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പെൺകുട്ടിയെ അപമാനിക്കുകയും പ്രതികളെ അനുകൂലിച്ച് പോസ്ററിടുകയും ചെയത് യുവാവിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തം. എറണാ...

പൊലീസ് ഞങ്ങൾക്ക് പുല്ലാണെന്ന് മുദ്രാവാക്യം വിളിച്ച യുവ വിപ്ലവകാരികളും സാംസ്‌കാരിക നായകരും എവിടെ പോയോ എന്തോ? പൊലീസ് അതിക്രമങ്ങളിൽ പാലിക്കുന്ന മൗനത്തെ പരിഹസിച്ച് അഡ്വ.എ.ജയശങ്കർ

April 13, 2018 | 04:22 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടത് ഭരണത്തിൽ കീഴിൽ, പൊലീസ് അതിക്രമങ്ങൾ പെരുകിയിട്ടും, മൗനം പാലിക്കുന്ന യുവ വിപ്ലവകാരികളെയും, സാംസ്‌കാരിക നായകരെയും പരിഹസിച്ച് അഡ്വ.എ.ജയശങ്കറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. തിരൂ...

സെൻകുമാറിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി; വ്യാജമെഡിക്കൽ രേഖയുണ്ടാക്കി ശമ്പളം കൈപ്പറ്റിയെന്ന കേസ് പൊലീസിനെക്കൊണ്ട് നിർബന്ധിച്ച് എടുപ്പിച്ചത്; കേസെടുക്കാൻ നിർദ്ദേശിച്ച ഡിജിപിയുടെ കത്തിലും കുറ്റകൃത്യം; വിധി പ്രസ്താവത്തിനിടെ പൊലീസിനെതിരെയും കോടതിയുടെ രൂക്ഷ വിമർശനം

April 13, 2018 | 04:20 pm

കൊച്ചി: മുൻ ഡിജിപി ടി പി സെൻകുമാറിനെതിരായ വ്യാജമെഡിക്കൽ രേഖയുണ്ടാക്കി ശമ്പളം കൈപ്പറ്റിയെന്ന കേസ് ഹൈക്കോടതി റദ്ദാക്കി. കേസിനെതിരെ സെൻകുമാർ ഹൈക്കോടതിയിൽ നൽകിയ ഹർജി അംഗീകരിച്ചുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ്....

ആസിഫാ ബാനു മുസ്ലിം വിരുദ്ധ വംശീയതയുടെ രക്തസാക്ഷി :ഫ്രറ്റേണിറ്റി മൂവ്‌മെന്റ്‌കോഴിക്കോട്

April 13, 2018 | 04:18 pm

കോഴിക്കോട് : ആസിഫാ ബാനു മുസ്ലിം വിരുദ്ധ വംശീയതയുടെ രക്തസാക്ഷി എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രതിഷേധ പ്രകടനവും, സംഗമവും സംഘടിപ്പിച്ചു. കുറ്റവാളികളെയും കൂട്ടു ന...

എംഎ‍ൽഎ യുടെ കോലം കത്തിച്ചു

April 13, 2018 | 04:15 pm

പാലക്കാട്: കെ.എസ്.ആർ.ടി.സി ബസിനു നേരെ കല്ലെറിഞ്ഞെന്നാരോപിച്ച് പൊലീസ് ഭീഷണിയിൽ ജീവനൊടുക്കിയ പള്ളത്തേരിയിലെ ദലിത് യുവാവ് സന്തോഷ് കുമാറിന്റെ മൃതദേഹം പാലക്കാട് - പൊള്ളാച്ചി ദേശീയപാതയിൽ വെച്ച് പ്രതിഷേധിച്ച...

കാസ്‌ക് കല്ലിങ്കാൽ എംഎം നാസറിനെ സ്നേഹാദരം നൽകി ആദരിച്ചു

പള്ളിക്കര : കാസ്‌ക് കല്ലിങ്കാൽ പള്ളിക്കര സ്‌കൂൾ ഗ്രൗണ്ടിൽ വെച്ച്ആഥിതേയമരുളുന്ന സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ഉദ്ഘാടന വേദിയിൽ വെച്ച്പ്രവാസിയും പൊതു പ്രവർത്തകനുമായ എംഎം നാസറിനെ സ്നേഹാദരങ്ങൾ നൽകി ആദരിച്ച...

MNM Recommends

Loading...
Loading...