1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
13
Thursday

യോഗ്യതയുള്ളവർ മാത്രം സിനിമ നിരൂപണം ചെയ്താൽ മതിയെന്ന് സുഹാസിനി: വിവാദ പരാമർശം ഓകെ കൺമണിയുടെ പ്രചാരണ പരിപാടിയിൽ

April 13, 2015 | 09:18 pm

ചെന്നൈ: യോഗ്യതയുള്ളവർ സിനിമ നിരൂപണം ചെയ്താൽ മതിയെന്ന് നടി സുഹാസിനി. മണി രത്‌നം സംവിധാനം ചെയ്യുന്ന ഓകെ കൺമണി എന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് ചെന്നൈയിൽ നടന്ന ചടങ്ങിലാണ് താരത്തിന്റെ പ്രതികരണം....

പാലായിൽ കെ എം മാണിക്കെതിരെ സൗഹൃദ മത്സരത്തിന് തയ്യാറെന്ന് പി സി ജോർജ്; രാജ്യസഭാ തെരഞ്ഞെടുപ്പിൽ ഗണേശിന് വിപ്പ് നൽകുമെന്ന് ഉണ്ണിയാടൻ

April 13, 2015 | 09:04 pm

തിരുവനന്തപുരം: യുഡിഎഫിൽ തന്നെ തുടർന്നാലും പാലായിൽ കെ എം മാണിക്കെതിരെ മത്സരിക്കുമെന്ന് പി സി ജോർജ്. ഇനി ഒരു വർഷം തികയുമ്പോൾ കേരളത്തിൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് കേളികൊട്ടുണരും. അന്ന് എല്ലാവരും ഉറ്റ...

ഇത്തവണത്തെ ചാനൽ ശ്രീകൃഷ്ണൻ ജി പി എന്ന ഗോവിന്ദ് പത്മസൂര്യ; ഡി ഫോർ ഡാൻസ് സീസൺ രണ്ടിൽ ജി പിക്കിത് പുതിയ അവതാരം

April 13, 2015 | 08:44 pm

ഡി ഫോർ ഡാൻസ് എന്ന നൃത്ത റിയാലിറ്റി ഷോയുടെ അവതാരകനായ ജി പി എന്ന ഗോവിന്ദ് പത്മസൂര്യയാകും ഇത്തവണത്തെ വിഷുദിവസത്തിലെ ചാനൽ കൃഷ്ണന്മാരിൽ ശ്രദ്ധേയനാകുക. മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസിൽ പല വേഷത്തിലും കോലത്തിലും...

പാർട്ടി കോൺഗ്രസിലും ശ്രദ്ധാകേന്ദ്രം വി എസ് അച്യുതാനന്ദൻ; വി എസ് അച്ചടക്ക ലംഘനം നടത്തിയെന്ന് സംഘടനാ റിപ്പോർട്ടിൽ പരാമർശം; ചുവപ്പണിഞ്ഞ് വിശാഖപട്ടണം

April 13, 2015 | 07:25 pm

വിശാഖപട്ടണം: സിപിഐ(എം) പാർട്ടി കോൺഗ്രസിലും ശ്രദ്ധാകേന്ദ്രം കേന്ദ്രകമ്മിറ്റി അംഗം വി എസ് അച്യുതാനന്ദൻ തന്നെ. വിഎസിനെതിരെ പാർട്ടി എന്ത് നടപടി സ്വീകരിക്കും എന്നതാണ് ചർച്ചാവിഷയം. വിഎസിനെതിരെ നടപടിയുണ്ടായേ...

ഫോർ സ്റ്റാർ ബാറുടമകളുടെ ഹർജി സുപ്രീം കോടതി 20ലേക്കു മാറ്റി; രേഖകൾ ഹാജരാക്കാൻ സമയം വേണമെന്ന് ബാർ ഉടമകൾ

April 13, 2015 | 07:14 pm

ന്യൂഡൽഹി: പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് മാത്രം കേരളത്തിൽ ബാർ ലൈസൻസ് നൽകിയാൽ മതിയെന്ന ഹൈക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഫോർ സ്റ്റാർ ബാറുടമകൾ നൽകിയ ഹർജി പരിഗണിക്കുന്നത് സുപ്രീംകോടതി 20ലേക്ക് മാറ്...

കുടുംബാസൂത്രണം നടത്തുന്നവർക്കു മാത്രം മതി വോട്ടവകാശം; മുസ്ലിങ്ങളെ വന്ധ്യംകരിക്കണം: വിവാദ പരാമർശങ്ങളുമായി സാക്ഷി മഹാരാജ് വീണ്ടും

April 13, 2015 | 06:45 pm

ഉന്നാവു: വിവാദ പരാമർശങ്ങളുമായി ബിജെപി എംപി സാക്ഷി മഹാരാജ് വീണ്ടും രംഗത്ത്. കുടുംബാസൂത്രണം നടപ്പാക്കുന്നവർക്ക് മാത്രം വോട്ടവകാശം നൽകിയാൽ മതിയെന്ന ആവശ്യവുമായാണ് സാക്ഷി മഹാരാജ് ഇക്കുറി രംഗത്തെത്തിയത്. കു...

രോഗിയുമായി ആശുപത്രിയിലേക്ക് പോയ ആംബുലൻസിന് തീപിടിച്ച് ഡ്രൈവറുൾപ്പെടെ 3 പേർ മരിച്ചു; അപകടം തമിഴ്‌നാട്ടിലെ ഈറോഡിൽ

April 13, 2015 | 06:13 pm

ഈറോഡ്: ഓടിക്കൊണ്ടിരുന്ന ആംബുലൻസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ തീപിടുത്തത്തിൽ ഡ്രൈവറടക്കം മൂന്നുപേർ വെന്തുമരിച്ചു.  ഇന്ന് പുലർച്ചെ തമിഴ്‌നാട്ടിലെ ഈറോഡിലുണ്ടായ അപകടത്തിൽ രണ്ട് സ്ത്രീകളും ആംബുലൻസ് ഡ്രൈ...

ലാൽ ജോസ് ചിത്രം 'നീന'യുടെ ടീസറെത്തി; ചിത്രം പറയുന്നത് നീനയുടെയും നളിനിയുടെയും കഥ

April 13, 2015 | 05:53 pm

സൂപ്പർ ഹിറ്റ് സംവിധായകൻ ലാൽ ജോസിന്റെ പുതിയ ചിത്രം നീനയുടെ ടീസർ എത്തി. കൊച്ചിയും മുംബൈയും കൂർഗുമാണ് ഈ ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ. വിജയ് ബാബു, ആൻ അഗസ്റ്റിൻ, മാസ്റ്റർ ഗൗരിശങ്കർ, ദീപാകൃഷ്ണൻ എന്നിവരാ...

ശേഷാചലം വനമേഖലയിൽ നടന്നത് വ്യാജ ഏറ്റുമുട്ടലെന്ന് സാക്ഷിമൊഴി; ജുഡിഷ്യൽ അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ്; കൊല്ലപ്പെട്ട ആറുപേരുടെ മൃതദേഹങ്ങൾ വീണ്ടും പോസ്റ്റ്‌മോർട്ടം ചെയ്യണമെന്നു കോടതി

April 13, 2015 | 05:38 pm

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ ശേഷാചലം വനമേഖലയിൽ രക്തചന്ദന കൊള്ളക്കാർക്കെതിരെ നടന്നത് വ്യാജ ഏറ്റുമുട്ടലെന്ന സംശയം രൂക്ഷമാകുന്നു. വെടിവയ്പിൽ കൊല്ലപ്പെട്ട ആറ് പേരുടെ മൃതദേഹങ്ങൾ വീണ്ടും പോസ്റ്റുമോർട്ടം ചെയ്...

ഛത്തീസ്‌ഗഡിൽ മാവോയിസ്റ്റുകളുടെ ആക്രമണം വീണ്ടും; നാലു പൊലീസുകാർ കൊല്ലപ്പെട്ടു

April 13, 2015 | 05:21 pm

റായ്പുർ: ഛത്തീസ്‌ഗഡിൽ വീണ്ടും മാവോയിസ്റ്റ് ആക്രമണം; നാലു പൊലീസുകാർ കൊല്ലപ്പെട്ടു. ഏഴു പേർക്കു പരിക്കേറ്റു. ദന്തേവാഡയിലാണ് ആക്രമണമുണ്ടയത്. മാവോയിസ്റ്റുകൾ പൊലീസ് ജീപ്പ് ആക്രമിക്കുകയായിരുന്നു. മൂന്നു ദിവ...

ഒടുവിൽ രാഹുൽ ഗാന്ധി തിരിച്ചുവരുന്നു; അവധി അവസാനിപ്പിച്ച് രാഹുൽ എത്തുന്നത് കർഷകരുടെ അരികിലേക്ക്; ഡൽഹിയിൽ നടക്കുന്ന റാലിയിൽ പങ്കെടുക്കുമെന്ന് എ കെ ആന്റണി

April 13, 2015 | 05:07 pm

ന്യൂഡൽഹി: ഒടുവിൽ അവധി മതിയാക്കി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി തിരിച്ചുവരുന്നു. ബുധനാഴ്ച എത്തുന്ന രാഹുൽ പിന്നീട്‌ ഡൽഹിയിൽ സംഘടിപ്പിച്ചിരിക്കുന്ന കർഷറാലിയെ അഭിസംബോധന ചെയ്യും. മുതിർന്ന നേതാവ് എ കെ ആന്...

ശ്രീകൃഷ്ണ സ്തുതി

April 13, 2015 | 05:07 pm

ഗോപികമാരുടെ മാനസത്തിൽതാമസമാക്കിയ കാർവർണ്ണാകാളിയമർദ്ദനമാടിയ കാലുകൾകണ്ടുവണങ്ങാൻ ഞാൻ കാത്തുനില്പൂ. കർത്തവ്യവിമുഖനായി തേരിലമർന്നൊരു പാർത്ഥനിൽ ഗീതാ പ്രഭ ചൊരിഞ്ഞ് കർമ്മത്തിൻ പാവന വീഥിയിലൂടങ്ങ് കുരുക്ഷേത്ര ഭ...

എൻ പി ഗിരീഷിന് പുരസ്കാരം

April 13, 2015 | 05:04 pm

അധ്യാപകനും, അഭിഭാഷകനും, ചിത്രകാരനും, ശില്പിയും, കവിയുമായ എൻ പി ഗിരീഷിന് ചിത്ര, ശില്പ, കാവ്യരംഗത്തെ സംഭാവനകൾക്ക് ലയൺസ് ക്ലബ് ഇന്റർ നാഷണൽ, തിരുവനന്തപുരം വിഭാഗം 'അപ്രിസിയേഷൻ അവാർഡ്' നൽകുവാൻ തീരുമാനിച്ചു....

കനേഡിയൻ മലയാളി നേഴ്‌സസ് അസോസിയേഷന്റെ ഡിന്നർ ആൻഡ് എന്റർടൈന്മെന്റ് നൈറ്റ് മെയ് 23-ന്

April 13, 2015 | 05:01 pm

ടൊറന്റോ: കാനഡയിലെ മലയാളി നേഴ്‌സുമാരുടെ കൂട്ടായ്മ ആയ സിഎംഎൻഎയുടെ ആനുവൽ ഫാമിലി ആൻഡ് ഫ്രണ്ട്‌സ്  ഡിന്നർ ആൻഡ് എന്റർടൈന്മെന്റ് മിസ്സിസാഗായിലെ നൈറ്റ്മൂൺലൈറ്റ് കോൺവെന്റ് സെന്റർ, 6835 professional court, Miss...

നോർത്ത് അമേരിക്കൻ മലയാളി ഓഫ് ദി ഇയർ അവാർഡിന്റെ ഫൈനലിസ്റ്റുകളായി തെരഞ്ഞെടുത്തു

April 13, 2015 | 04:53 pm

ന്യൂയോർക്ക്: നോർത്ത് അമേരിക്കയിലെ പ്രവാസജീവിതത്തിൽ വ്യക്തിപരമായ നേട്ടങ്ങൾ കൈവരിച്ചതിനു പുറമെ സമൂഹത്തിൽ വഴിവിളക്കായി പ്രകാശം പരത്തിയ ഒമ്പതുപേരെ പ്രവാസി ചാനലിന്റെ നോർത്ത് അമേരിക്കൻ മലയാളി ഓഫ് ദി ഇയർ അവാ...

MNM Recommends

Loading...
Loading...