April 19, 2024+
-
വീട്ടിൽ നിർമ്മിച്ച സാനിറ്റയ്സർ ഉപയോഗിച്ച കുട്ടികൾക്കു പൊള്ളലേറ്റു; ഇന്ത്യൻ സ്റ്റോർ ഉടമയ്ക്കെതിരെ കേസ്
March 13, 2020ന്യുജഴ്സി: കൊറോണ വൈറസിനെ പ്രതിരോധിക്കുവാൻ ആവശ്യമായ ഹാന്റ് സാനിറ്റയ്സറിന്റെ ദൗർലഭ്യം മൂലം വീട്ടിൽ നിർമ്മിച്ചു വിൽപനയ്ക്ക് എത്തിച്ച സാനിറ്റയ്സർ വാങ്ങി ഉപയോഗിച്ച കുട്ടികൾക്കു പൊള്ളലേറ്റു. കൊറോണ വൈറസിനെ പ...
-
പത്തനംതിട്ടയിൽ ഫലം വന്ന പത്ത് പേർക്കും കൊറോണയില്ല; ഐസൊലേഷനിൽ നിന്ന് ഓടിപ്പോയ വെച്ചൂച്ചിറ സ്വദേശിക്കും രണ്ട് വയസുള്ള കുഞ്ഞിനും കൊറോണ ഇല്ലെന്ന് സ്ഥിരീകരണം; ഇറ്റലിയിൽ നിന്നെത്തിയ റാന്നി സ്വദേശി സഞ്ചരിച്ച വിമാനത്തിൽ ഉണ്ടായിരുന്ന പത്തനംതിട്ട സ്വദേശികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ജില്ലാ കലക്ടർ പി ബി നൂഹ്; കോവിഡ് 19 സ്ഥിരീകരിച്ചവരെ പരിചരിച്ച നഴ്സിനെയും മകളെയും ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു; ഐസലേഷനിലുള്ള ചെങ്ങളം സ്വദേശിയുടെ അയൽക്കാരൻ മരിച്ചു; സ്രവം പരിശോധനയ്ക്ക്
March 13, 2020പത്തനംതിട്ട: പത്തനംതിട്ടയിലെ കൊറോണ സംശയിക്കുന്ന പത്ത് പേരുടെ പരിശോധനാ ഫലങ്ങൾ നെഗറ്റീവ്. ഇക്കാര്യം ജില്ലാ കലക്ടർ പി ബി നൂഹാണ് അറിയിച്ചത്. കൊറോണ സംശയിക്കുന്ന 33 പേരുടെ സാമ്പിൾ റിസൾട്ടാണ് ലഭിക്കാനുണ്ടായി...
-
അമ്മയുടെ സ്കൂളിൽ ഹയർ സെക്കന്റി വരെ പഠനം; അമ്മയുടെ കാൻസർ ചികിൽസയ്ക്ക് താങ്ങും തണലുമായി നിന്നപ്പോൾ എംബിബിഎസിന് മൈസൂരിൽ അഡ്മിഷൻ കിട്ടയിട്ടും പോകാനായില്ല; രോഗക്കിടക്കയിൽ നിന്ന് എഴുന്നേറ്റ അമ്മ മോനെ അയച്ചത് ചൈനയിലേക്കും; ആദ്യ വർഷം ഫീസ് കൊടുത്തപ്പോൾ നാല് കൊല്ലവും താങ്ങായെത്തിയത് പഠന മികവിന്റെ സ്കോളർഷിപ്പ്; എംഡിക്ക് പഠിക്കുമ്പോൾ സർക്കാർ ഉദ്യോഗം; ഐത്തലയെ രക്ഷിച്ചത് വുഹാനിലെ പഴയ വിദ്യാർത്ഥി; റാന്നിയിൽ കൊറോണയെ കണ്ടെത്തിയ ഡോ ആനന്ദിന്റെ കഥ
March 13, 2020തിരുവല്ല: കേരളത്തിലെ കൊറോണ പടർന്നത് ആദ്യമായി മനസിലാക്കുകയും റിപ്പോർട്ട് ചെയ്യുകയും ചെയ്ത റാന്നി താലൂക്ക് ആശുപത്രിയിലെ പൾമനോളജിസ്റ്റ് ആയ മിടുമിടുക്കൻ ഡോക്ടർ ആനന്ദ് തിരുവല്ലയിലെ വീട്ടിൽ ഇപ്പോൾ ഹോം ക്വാറ...
-
കൊറോണ വൈറസ് പുരുഷന്മാരുടെ ലൈംഗിക ശേഷിയെ ബാധിക്കുമോ? രോഗം ബാധിച്ചവരുടെ വൃഷ്ണത്തിന് തകരാർ ഉണ്ടാക്കാൻ ഇടയുണ്ടെന്ന് ചൈനീസ് ഡോക്ടർമാർ; രോഗം ഭേദമായവർ ഫെർട്ടിലിറ്റി ടെസ്റ്റ് നടത്തണമെന്ന് നിർദ്ദേശം
March 13, 2020ബീജിങ്: കൊറോണ വൈറസ് ബാധ എങ്ങനെയൊക്കെയാണ് മനുഷ്യശരീരത്തെ ബാധിക്കുക എന്നത് സംബന്ധിച്ച് പലവിധത്തിലുള്ള വാർത്തകൾ വരുന്നുണ്ട്. കൊറോണ ബാധ കാര്യമായി ബാധിച്ച ചൈനയിലെ ഡോക്ടർമാർ പുരുഷ ലൈംഗികതയെയും വൈറസ് ബാധിക്ക...
-
സാരിയുടുക്കുമ്പോൾ രസമില്ലന്നും മുടി നേരാംവണ്ണം കിടക്കാത്തതാണ് കാരണമെന്നും അൽപ്പം മുറിച്ചാൽ നന്നായിരിക്കുമെന്നും പറഞ്ഞത് പൊലീസുകാരികൾ; പെരുമ്പാവൂരില കടയിലേയ്ക്ക് കൊണ്ടു പോയി മുടിയുടെ തുമ്പ് വെട്ടിയത് അവർ; വൈറലായത് പ്രസവ ശ്രൂഷയ്ക്ക് പോയ വീട്ടിലെ സെറ്റ് സാരി ഉടുക്കൽ; നടിയായപ്പോൾ കൈയിൽ കാൽ കാശില്ലാതെയായി; ജിഷയുടെ അമ്മ വീണ്ടും ജോലിക്ക് പോകുന്നു; രാജേശ്വരി മറുനാടനോട് സീരിയലിൽ പണം മുടക്കിയ കഥ പറയുമ്പോൾ
March 13, 2020കൊച്ചി: സീരിയൽ ചിത്രീകരണം പൂർത്തിയായിട്ട് ഒരു വർഷമായി. എല്ലാ ചാനലിലും വരുമെന്നാണ് അവർ പറഞ്ഞത്. ഇതുവരെ പുറത്തുവന്നിട്ടില്ല. പാവപ്പെട്ട പിള്ളേരായിരുന്നു. ഞങ്ങളെല്ലാവരും കൂടി കുറെശെ പൈസയെടുത്താണ് ചെലവ് ന...
-
ബാങ്കുകൾ പൊട്ടുന്നു; കൊറോണ വീശിയടിക്കുന്നു; ഇതിനിടയിൽ സഹസ്രകോടികൾ മുടക്കി കൂറുമാറ്റ നാടകങ്ങൾ കളിക്കുന്നവർക്ക് എന്ത് രാഷ്ട്രീയ ധാർമികതയാണ് ഉള്ളത്; കുടുംബ വാഴ്ചയെ എന്നും പരിഹസിച്ചിട്ടുള്ള ബിജെപിയാണ് ഇപ്പോൾ രാജവാഴ്ചയെ തിരിച്ചുകൊണ്ടുവരുവാൻ ശ്രമിക്കുന്നത്; വെള്ളാശേരി ജോസഫ് എഴുതുന്നു
March 13, 2020ഒരു വർഷം മുമ്പ് വരെ ഷെയർ മാർക്കറ്റിൽ ഏറ്റവും കൂടുതൽ മൂല്യമുള്ള ഷെയറായി ഒക്കെ ലിസ്റ്റ് ചെയ്തിരുന്ന ഒന്നാണ് 'യെസ്' ബാങ്കിൻേറത്. ആ 'യെസ്' ബാങ്കാണ് ഇപ്പോൾ പൊട്ടുന്നത്. ഷെയർ മാർക്കറ്റിൽ നിക്ഷേപിച്ചിരിക്കുന...
-
സൂപ്പർ മാർക്കറ്റുകളിൽ ജോലി ചെയ്യുന്ന വിദേശ വിദ്യാർത്ഥികൾക്ക് കൂടുതൽ സമയം ജോലി ചെയ്യാൻ അനുമതി; നടപടി കൊറോണ വൈറസ് വ്യാപനത്തിന്റെ ഫലമായി അവശ്യസാധനങ്ങൾ സ്റ്റോക്ക് ചെയ്യുന്നതിനുള്ള ജീവനക്കാരുടെ അഭാവം മൂലം
March 13, 2020കൊറോണ വൈറസ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ വിദേശ വിദ്യാർത്ഥികൾക്ക് പ്രമുഖ സൂപ്പർമാർക്കറ്റുകളിൽ കൂടുതൽ സമയം ജോലി ചെയ്യാൻ സർക്കാർ താൽക്കാലിക അനുമതി നൽകി.സൂപ്പർമാർക്കറ്റ് അലമാരകളിൽ അവശ്യസാധനങ്ങൾ വീണ്ടും...
-
കോവിഡ് ഭീതിയിൽ ഐസലേഷനിൽ കഴിയുന്ന ജനങ്ങൾക്ക് എന്തെങ്കിലും ആനന്ദം വേണ്ടേ? ഇറ്റലിയിൽ ഏപ്രിൽ മൂന്ന് വരെ പോൺ സൈറ്റ് പ്രീമിയം വീഡിയോകൾ സൗജന്യമാക്കി
March 13, 2020റോ: കൊറോണ വൈറസ് ചൈനയ്ക്ക് ശേഷം ഏറ്റവും അധികം ബാധിച്ചത് ഇറ്റലിയെയാണ്. രണ്ട് കോടിയോളം ജനതയാണ് വിലക്കേർപ്പെട്ട നിലയിൽ കഴിയുന്നത്. ഐസോലേഷനിൽ കഴിയുന്നത് പതിനായിരിങ്ങളാണ്. ഇവർക്ക് സമയം തള്ളിനീക്കാൻ പോലും ബു...
-
അയാളൊരു സൈക്കോ ആണെന്ന് ഞാൻ പറഞ്ഞപ്പോ.. എല്ലാരും എന്റെ തലയിൽ കേറി.... നിങ്ങൾ ദേഷ്യപ്പെടലുകൾ മാത്രേ കണ്ടൊള്ളൂ.. എന്തിനായിരുന്നൂ എന്നതിനുള്ള കാരണങ്ങൾ.. ഇതുപോലെ ഓരോ സൈക്കോ പ്രാന്തുകൾ ചെയ്തതു കൊണ്ടായിരുന്നൂ.. അയാൾക്ക് വെളിവില്ലെന്ന് ജസ്ല; മുളക് തേയ്ക്കലിൽ വനിതാ കമ്മീഷനും പൊലീസിനും പരാതി; രജിത് കുമാറിനെ അറസ്റ്റ് ചെയ്യാൻ സാധ്യത; ബിഗ് ബോസിലെ മത്സരാർത്ഥിയെ അറസ്റ്റ് ചെയ്തേയ്ക്കും; എൻഡമോൾഷൈനിന്റെ റിയാലിറ്റി ഷോ ഏഷ്യാനെറ്റിന് പുലിവാലുകമോ?
March 13, 2020കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 2 ന്റെ ജനപ്രിയ മത്സരാർത്ഥി രജിത് കുമാറിനെതിരെ കേസെടുത്തേക്കും. സീസണിലെ 66-ാം എപ്പിസോഡിൽ നടന്ന ചർച്ചാവിഷയമായി മാറിയ സംഭവത്തിൽ അറസ്റ്റിനും സാധ്യതയുണ്ട്. സഹ മത്സരാർത്ഥിയായ ര...
-
ബക്കിംഗാംഷെയറിലെ രണ്ട് എൻഎച്ച്എസ് ആശുപത്രികളിൽ അനേകം രോഗികൾക്ക് കൊറോണ സ്ഥിരീകരണം; യുകെയിലെ പല ട്രസ്റ്റുകളിലും കൊറോണ രോഗികൾ രോഗബാധിതർ എന്നു പോലും അറിയാതെ കഴിയുന്നതായി റിപ്പോർട്ട്; മലയാളി നഴ്സുമാരടക്കം ബ്രിട്ടനിലെ ആരോഗ്യവകുപ്പ് ജീവനക്കാർ നേരിടുന്നത് ആശങ്കയുടെ ദിനരാത്രങ്ങൾ
March 13, 2020ലണ്ടൻ: കേരളത്തിൽ കൊറോണ ബാധ തടയാൻ എടുക്കുന്ന നടപടികളെ കുറിച്ചുള്ള വാർത്തകൾ കേൾക്കുമ്പോൾ ഞെട്ടിപ്പോകുന്നത് ബ്രിട്ടനിൽ ജീവിക്കുന്ന മലയാളികളാണ്. കാരണം രോഗം പടിവാതിൽ കടന്നു വീട്ടിൽ കയറിയിട്ടും വേണ്ടത്ര ഒരു...
-
മരണ സംഖ്യ കുതിച്ചുയർന്നതോടെ സകല സ്കൂളുകളും അടച്ചു സ്പെയിനും; മന്ത്രിയെ കെട്ടിപ്പിടിച്ച രാജ്ഞിക്കും പരിശോധന; ഒരാൾ പോലും മരിക്കും മുമ്പ് കടകളും സ്കൂളുകളും അടച്ചു മുൻകരുതൽ എടുത്തു നോർവ്വേയും: ഡിസ്നി ലാന്റ് അടക്കം സകലതും പൂട്ടി ഫ്രാൻസ്; അയർലന്റിലും എല്ലാം അടച്ചു പൂട്ടി
March 13, 2020മാഡ്രിഡ്: കൊവിഡ് 19 ബാധ ലോകമെമ്പാടും ആഞ്ഞടിക്കുകയാണ്. എല്ലാ രാജ്യങ്ങളും കർശന മാർഗ നിർദ്ദേശങ്ങളുമായാണ് മുന്നോട്ടു പോകുന്നത്. അതിന്റെ ഭാഗമായി സ്പെയിനിലും നോർവ്വേയിലും അയർലന്റിലും എല്ലാം സകലതും അടച്ചു പ...
-
'അമ്മ'യിൽ രണ്ട് കൊല്ലത്തിൽ ഭാരവാഹികൾ മാറും; കാലാവധി തീർന്നപ്പോൾ സ്ഥാനം ഒഴിഞ്ഞു; അതിന് ശേഷം ഒരാൾ ട്രഷറർ ആകുന്നത് പ്രതികാരമാകില്ല; ഹൗ ഓർഡ് ആർ യുവിൽ അഭിനയിക്കുന്നത് അറിഞ്ഞ് വിളിച്ചിരുന്നുവെന്നത് ശരി; എന്നാൽ അഭിനയിക്കരുതെന്ന് ആവശ്യപ്പെട്ടില്ല; അപ്പോൾ ദിലീപും മഞ്ജു വാര്യരും വിവാഹ മോചിതരായിരുന്നില്ലെന്നും വക്കീൽ ബുദ്ധി; നടിയെ ആക്രമിച്ച കേസിൽ കുഞ്ചാക്കോയും ദിലീപിനെ കൈവിട്ടില്ലെന്ന് സിനിമാ ലോകത്തെ ചർച്ചകൾ; പ്രോസിക്യൂഷനെ രാമൻപിള്ള വക്കീൽ പ്രതിരോധത്തിലാക്കുന്നുവോ?
March 13, 2020കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കുഞ്ചാക്കോ ബോബന്റെ മൊഴി ദിലീപിന് എതിരാണെന്ന വാർത്തകളാണ് പുറത്തു വന്നത്. എന്നാൽ ദിലീപിനെതിരെ കുഞ്ചാക്കോ ഒരു വരി പോലും പറഞ്ഞിട്ടില്ലെന്നതാണ് സിനിമാ ലോകത്തെ ചർച്ച. അമ്മയുടെ ...
-
ഭാര്യ നൽകിയ പരാതിയിൽ ജയിലിലായ ഗൃഹനാഥൻ എടിഎം കാർഡും രേഖകളും എൽപ്പിച്ചത് ബന്ധുക്കളെ; പക്ഷേ ബന്ധുക്കൾ സ്വകാര്യ ആവശ്യങ്ങൾക്കായി പിൻവലിച്ചത് നാലുലക്ഷത്തോളം രൂപ; വസ്തു വാങ്ങുന്നതിനായി പരാതിക്കാരൻ ഏൽപ്പിച്ചിരുന്ന 5 ലക്ഷം രൂപ അടക്കം ഒമ്പത്ലക്ഷം രൂപ വിശ്വാസ വഞ്ചനയും ചതിയും ചെയ്ത് തട്ടി എടുത്തതായും പരാതി; സിപിഎം പ്രദേശിക നേതാവിനും ബന്ധുക്കൾക്കുമെതിരെ കേസ്; കോട്ടയത്തു നിന്ന് വിചിത്രമായ ഒരു തട്ടിപ്പുകേസ് ഇങ്ങനെ
March 13, 2020കോട്ടയം: ഭാര്യ നൽകിയ ക്രിമിനൽ കേസിൽ പെട്ട് ജയിലിലായ ബന്ധുവിന്റെ അക്കൗണ്ടിൽനിന്ന് അന്യായമായി പണം പിൻവലിച്ച് തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ പൊതു പ്രവർത്തകയ്ക്കും ഭർത്താവിനും മക്കൾക്കുമെതിരെ അയർക്കുന്നം ...
-
ടി പി വധക്കേസ് പ്രതി പി കെ കുഞ്ഞനന്തന് ജാമ്യം; ശിക്ഷാ കാലയളവ് റദ്ദാക്കി മൂന്ന് മാസത്തേക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി; സിപിഎം നേതാവിന് പുറത്തിറങ്ങാൻ എല്ലാ ഒത്താശയും ചെയ്തത് സംസ്ഥാന സർക്കാർ; ജാമ്യത്തിന് വഴിയൊരുങ്ങിയത് കുഞ്ഞനന്തന് വിദഗ്ധ ചികിത്സ ആവശ്യമാണെന്ന മെഡിക്കൽ ബോർഡ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ; ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ഒടുക്കാനും കോടതി വിധിച്ച കുഞ്ഞനന്തന് പിണറായി സർക്കാർ അധികാരത്തിലേറിയ ശേഷം അനുവദിച്ചത് ഇഷ്ടം പോലെ പരോൾ
March 13, 2020കൊച്ചി: ടി പി ചന്ദ്രശേഖൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന സിപിഎം നേതാവ് പി കെ കുഞ്ഞനന്തന് ജാമ്യം. മൂന്ന് മാസത്തേക്കാണ് ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി കുഞ്ഞനനന്ത് ജാമ്യം അനുവദിച്ചിരിക്കുന്നത്....
-
കൊറോണ വൈറസ്: ട്രംപും അയർലൻഡ് പ്രധാനമന്ത്രിയും കൈകൂപ്പി സ്വാഗതം പറഞ്ഞു
March 13, 2020വാഷിങ്ടൺ: കൊറോണ വൈറസ് അണുബാധയെക്കുറിച്ചുള്ള ഭയം മൂലം ലോകമെമ്പാടുമുള്ള നേതാക്കളും പരമ്പരാഗത ഷെയ്ഖ് ഹാൻഡ് അഥവാ ഹസ്തദാനം ഒഴിവാക്കി പരസ്പരം കാണുമ്പോൾ ഇന്ത്യൻ സംസ്കാരത്തിൽ അഭിവാദ്യം ചെയ്യുന്നത് പതിവാക്കി....
MNM Recommends +
-
ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
-
വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
-
ബംഗാളിലും ഛത്തീസ്ഗഡിലും അക്രമം; ബംഗാളിൽ ചിലയിടത്ത് വോട്ടർമാർക്ക് നേരേ ഭീഷണിയും കയ്യേറ്റവും കല്ലേറും; ആരോപണ-പ്രത്യാരോപണങ്ങളുമായി തൃണമൂലും ബിജെപിയും; ഛത്തീസ്ഗഡിൽ ബൂത്തിന് സമീപമുണ്ടായ സ്ഫോടനത്തിൽ സിആർപിഎഫ് ജവാന് ഗുരുതര പരിക്ക്; വോട്ടെടുപ്പ് പുരോഗമിക്കുന്നു
-
വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
-
നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം; വ്യോമാക്രമണം ജോ ബൈഡന്റെ മുന്നറിയിപ്പിനെ വകവയ്ക്കാതെ; അടച്ചിട്ട വിമാനത്താവളങ്ങൾ തുറന്ന് ഇറാൻ
-
സുഗന്ധഗിരി മരംമുറിയിൽ ഡിഎഫ്ഒ അടക്കം മൂന്നുപേരുടെ സസ്പെൻഷൻ പിൻവലിച്ചത് അസാധാരണ വേഗത്തിൽ; വനംവകുപ്പിന്റെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത പിന്നോട്ടുപോക്ക് എൻസിപി സമ്മർദ്ദത്താൽ; വടകരയിലെ കുടുംബവോട്ടുകൾ നഷ്ടപ്പെടാതിരിക്കാനെന്നും ആരോപണം
-
ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ പത്നി അക്ഷതാ മൂർത്തിക്ക് നൂറു കോടിയിലേറെ രൂപ ഇൻഫോസിസിൽ നിന്നും ലാഭ വിഹിതം ലഭിച്ചത് വാർത്തകളിൽ; ഈ പണം കൊണ്ട് ഭർത്താവ് ഋഷി സുനകിന്റെ ഇഷ്ട ബ്രാൻഡായ അഡിഡാസ് ഷൂസ് 1,16,000 എണ്ണം വാങ്ങാൻ കഴിയുമെന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾ!
-
അഭയാർത്ഥിയിൽ നിന്നും കൈക്കൂലി വാങ്ങിയ ബ്രിട്ടീഷ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത് പൊലീസ്; അഭയാർത്ഥിത്വ അപേക്ഷയിൽ അനുകൂലമായ തീരുമാനമെടുക്കുവാനാണ് നോർത്തേൺ അയർലൻഡിൽ നിന്നുള്ള അപേക്ഷകനിൽ നിന്ന് വാങ്ങിയത് 2000 പൗണ്ട്; ജീവനക്കാരന് സസ്പെൻഷൻ
-
ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
-
ബ്രിട്ടനിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹങ്ങൾ കണ്ടെത്തിയത് വിനോദസഞ്ചാര കേന്ദ്രത്തിലെ ജലാശയത്തിൽ നിന്നും; മരിച്ചവർ ആന്ധ്രാപ്രദേശിൽ നിന്നുള്ളവരെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ
-
ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
-
ബ്രിട്ടനിൽ മാത്രം 70,000 പേരെ ഇരകളാക്കി തട്ടിപ്പ് നടത്തിയ യു കെയിലെ സ്കാം വെബ്സൈറ്റ് പൂട്ടിച്ച് പൊലീസ്; ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി ഡസൻ കണക്കിന് പേരെ അറസ്റ്റ് ചെയ്തു; ലാബ് ഹോസ്റ്റ് എന്ന വെബ്സൈറ്റ് 2000 ഉപയോക്താക്കൾക്ക് മറ്റ് സൈറ്റുകൾ വഴി ആളുകളുടെ പാസ്സ്വേർഡ്, ബാങ്ക് വിശദാംശങ്ങൾ എന്നിവ തട്ടിയെടുക്കുന്നതിന് ഒത്താശ ചെയ്തു
-
തൃശ്ശൂർ പൂരം കൊട്ടിക്കയറി തുടങ്ങി; ഘടകപൂരങ്ങളുടെ എഴുന്നെള്ളത്ത് തുടങ്ങി; മഠത്തിൽവരവും പാറമേക്കാവിന്റെ എഴുന്നള്ളിപ്പും ഇലഞ്ഞിത്തറമേളവും തിരുവമ്പാടിയുടെ മേളവും തെക്കോട്ടിറക്കവും കാണാൻ ജനസഞ്ചയമെത്തും
-
മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
-
നഴ്സിങ് ഓഫീസർ ബിജുകുമാറിന്റെ മരണം ആത്മഹത്യ; അമിത അളവിൽ ഇൻസുലിൻ കുത്തിവെച്ചെന്ന് സംശയം; കൂടുതൽ വ്യക്തതയ്ക്ക് രാസപരിശോധനാ ഫലം പുറത്തുവരണം; ജീവനൊടുക്കിയത് തൊഴിലിടത്തിലെ മാനസിക സമ്മർദ്ദത്താൽ; കണ്ണീരോടെ സഹപ്രവർത്തകർ
-
മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
-
തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
-
ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
-
പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
-
പതിനെട്ടാം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വിധിയെഴുത്ത് ഇന്ന്; 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഉൾപ്പടെ 102 മണ്ഡലങ്ങളിൽ ജനവിധി; എട്ടു കേന്ദ്രമന്ത്രിമാരും രണ്ട് മുൻ മുഖ്യമന്ത്രിമാർ അടക്കം 1600 സ്ഥാനാർത്ഥികൾ മത്സരരംഗത്ത്; അരുണാചൽപ്രദേശ്, സിക്കിം സംസ്ഥാനങ്ങളിലെ നിയമഭാ നിയമസഭാ തിരഞ്ഞെടുപ്പും ഇന്ന്