April 24, 2024+
-
മുഖം തിരിച്ചിരിക്കുന്ന പ്രമുഖരെ മത്സരിപ്പിക്കാൻ എന്തുപറയും രാഹുൽ? സ്ഥാനാർത്ഥിനിർണയം നീളുന്ന സംസ്ഥാന കോൺഗ്രസിനെ ഉഷാറാക്കാൻ ദേശീയ അദ്ധ്യക്ഷൻ എത്തിയതോടെ ബുധനാഴ്ച രാത്രിയിലും തൃശൂർ രാമനിലയത്തിൽ തിരക്കിട്ട ചർച്ചകൾ; തർക്കങ്ങൾ തീർക്കാൻ ഉമ്മൻ ചാണ്ടിയും മുല്ലപ്പള്ളിയും ചെന്നിത്തലയും; രാഹുലിനെ കാണാൻ തൃശൂർ അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തും; വ്യാഴാഴ്ച കോഴിക്കോട് കടപ്പുറത്തെ ജനമഹാസംഗമത്തോടെ കോൺ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമാകും
March 13, 2019തൃശൂർ: ലേക്സഭാ തിരഞ്ഞെടുപ്പിനുള്ള കാഹളം മുഴങ്ങിയെങ്കിലും യുഡിഎഫിൽ സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലിയുള്ള തർക്കങ്ങൾ തീരുന്നില്ല. കോൺഗ്രസിൽ പ്രമുഖർ മത്സരിക്കാൻ വിമുഖത കാട്ടുന്ന പുതിയ ട്രെൻഡും നേതൃത്വത്തെ അമ...
-
ഇ-മെയിൽ ചോർത്തൽ കേസ്: വ്യാജനിർമ്മാണം നടത്തിയെന്നു പറയുന്ന കത്തിന്റെ എഫ്എസ്എൽ റിപ്പോർട്ട് എവിടെയെന്ന് സർക്കാരിനോട് കോടതി; ക്ലാർക്കിനെ തുറന്ന കോടതിയിൽ വിളിച്ചു വരുത്തി തൊണ്ടി പരിശോധിക്കാനും കോടതി ആവശ്യപ്പെട്ടു
March 13, 2019തിരുവനന്തപുരം: സംസ്ഥാന പൊലീസ് ആസ്ഥാനത്ത് നടന്ന ഈമെയിൽ ചോർത്തൽ കേസിലുൾപ്പെട്ട പ്രധാന രേഖയായ വ്യാജ നിർമ്മാണം നടത്തിയെന്നാരോപിക്കുന്ന കത്തിന്റെ എഫ് .എസ്.എൽ റിപ്പോർട്ട് എവിടെയെന്ന് കോടതി സർക്കാരിനോട് ചോദി...
-
അഞ്ചൽ രാമഭദ്രൻ കൊലക്കേസ്: വിചാരണ സിബിഐ കോടതിയിലേക്ക്; പന്ത്രണ്ടാം പ്രതി സാലിയെ കൊട്ടാരക്കര സബ് ജയിൽ സൂപ്രണ്ട് കോടതിയിൽ ഹാജരാക്കി
March 13, 2019തിരുവനന്തപുരം: അഞ്ചൽ രാമഭദ്രൻ കൊലക്കേസ് വിചാരണക്കായി തിരുവനന്തപുരം സിബിഐ കോടതിയിലേക്ക് കമ്മിറ്റ് ചെയ്തു. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയാണ് പ്രതികൾക്ക് സിബിഐ കുറ്റപത്രം നൽകിയ ശേഷം കേ...
-
ലോക്സഭാ തിരഞ്ഞെടുപ്പ്: രാജ് ബബ്ബറും സുശീൽ കുമാർ ഷിൻഡെയും പ്രിയ ദത്തും അടങ്ങുന്ന രണ്ടാം ഘട്ട കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടു; പ്രസിദ്ധീകരിച്ചത് യുപിയിലെ പതിനാറും മഹാരാഷ്ട്രയിലെ അഞ്ചും മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ; കർണാടകയിൽ കോൺഗ്രസ്-ജനതാദൾ എസ് സീറ്റ് വിഭജനത്തിൽ അന്തിമ ധാരണ; 28 സീറ്റിൽ കോൺഗ്രസും എട്ടെണ്ണത്തിൽ ജെഡിഎസും മത്സരിക്കും
March 13, 2019ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളുടെ രണ്ടാം പട്ടിക കോൺഗ്രസ് പുറത്തുവിട്ടു. ഉത്തർപ്രദേശ് യൂണിറ്റ് മേധാവി രാജ് ബബ്ബാർ മൊറാദാബാദിൽ മത്സരിക്കും. മുൻ കേന്ദ്രമന്ത്രി ശ്രീപ്രകാശ് ജയ്സ്വാൾ ...
-
ആറ്റിങ്ങൽ നഴ്സ് വധം: കൊലയ്ക്ക് ശേഷം പ്രതി ആത്മഹത്യക്ക് ശ്രമിച്ചത് സ്റ്റേഷനിലെ ജനറൽ ഡയറിയിൽ രേഖപ്പെടുത്തിയതായി കോടതിയിൽ മൊഴി നൽകി ഗ്രേഡ് എസ് ഐ; പ്രതി താമസിച്ച ലോഡ്ജിന്റെ മൂന്നാം നിലയിലെ ടെറസ്സിൽ നിന്നും കണ്ടെടുത്ത ബാഗിൽ പ്രതി കൃത്യസമയം ധരിച്ച ജീൻസ് പാന്റ്സും ഷർട്ടും ഉണ്ടായിരുന്നതായി ലോഡ്ജിലെ താമസക്കാരൻ
March 13, 2019തിരുവനന്തപുരം: നഴ്സ് സൂര്യയെ ആറ്റിങ്ങലിൽ കൊലപ്പെടുത്തിയ ശേഷം പ്രതി കൊല്ലം തപസ്യ ലോഡ്ജിൽ മുറിയെടുത്ത് കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതുകൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ ജനറൽ ഡയറ...
-
സ്വന്തം നാട്ടിൽ വന്ന് നാണം കെടുത്തിയ ഇന്ത്യയെ വീട്ടിൽ കയറി തല്ലി ഓസ്ട്രേലിയ; തുടർച്ചയായി മൂന്ന് മത്സരങ്ങൾ ജയിച്ച് ഇന്ത്യക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഓസ്ട്രേലിയ; ആദ്യ രണ്ട് മത്സരങ്ങൾ ജയിച്ചിട്ടും പരമ്പര കൈവിട്ട ഞെട്ടലിൽ കോലിപ്പട; പരമ്പരയിലുടനീളം ഇന്ത്യയെ അടിച്ച് പരത്തിയ ഉസ്മാൻ ഖ്വാജ കളിയിലേയും പരമ്പരയിലേയും കേമൻ
March 13, 2019ഡൽഹി: ഓസ്ട്രേലിയക്ക് എതിരായ അവസാന ഏകദിനമത്സരത്തിൽ 273 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 35 റൺസ് അകലെ വീണു. ആദ്യ രണ്ട് മത്സരങ്ങൾ വിജയിച്ച് നിന്ന ഇന്ത്യയെ അവസാന മൂന്ന് മത്സരങ്ങളിലും വീഴ്ത്തി ഓസ്ട്രേ...
-
നിയന്ത്രണ രേഖയ്ക്ക് സമീപം രണ്ട് പാക്ക് വിമാനങ്ങൾ എത്തിയതായി റിപ്പോർട്ട്; സംഭവം പാക്ക് അധീന കശ്മീരിലെ പൂഞ്ച് സെക്ടറിൽ; വ്യോമ സംവിധാനങ്ങളും റഡാർ സംവിധാനവും കൂടുതൽ ജാഗരൂകമാക്കിയിട്ടുണ്ടെന്ന് പ്രതിരോധ വൃത്തങ്ങൾ
March 13, 2019ന്യൂഡൽഹി: പുൽവാമ ആക്രമണവും പിന്നാലെ ഇന്ത്യ തിരിച്ചടിയെന്നവണ്ണം നടത്തിയ വ്യോമാക്രമണവും നടന്ന് ദിവസങ്ങൾ പിന്നിടുമ്പോഴും അതിർത്തിയിൽ വീണ്ടും ആക്രമണ സാധ്യത നിലനിൽക്കുകയാണ്. ഈ അവസരത്തിലാണ് നിയന്ത്രണ രേഖയ്...
-
മലപ്പുറത്ത് പ്രതിരോധ വാക്സിൻ ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത അപൂർവ രോഗം; ഏഴുവയസ്സുകാരനിൽ സ്ഥിരീകരിച്ചത് വെസ്റ്റ് നൈൽ വൈറസ് ബാധ; നാഡീസംവിധാനത്തെ ഗുരുതരമായി ബാധിക്കുന്ന ഈ വൈറസ് പകരുന്നതുകൊതുകുകളിലുടെ; മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരില്ല; വൈറസ് ബാധയേറ്റ് 80 ശതമാനം പേരേയും പൂർണമായും ചികിത്സിച്ചു സുഖപ്പെടുത്താമെന്നും ആശങ്കവേണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതർ
March 13, 2019മലപ്പുറം: ഡിഫ്ത്തീരിയും വില്ലൻ ചുമയും പോലുള്ള നിർമ്മാർജനം ചെയ്ത രോഗങ്ങൾ തിരിച്ചുവരുന്ന മലപ്പുറം ജില്ലയിൽ, ഭീഷണിയായി വീണ്ടും ഒരു അപുർവ രോഗം കൂടി റിപ്പോർട്ട് ചെയ്തു. പ്രതിരോധ വാക്സിൻ ഇതുവരെ കണ്ടെത്തിയി...
-
മൂന്നു കോടിയുടെ മെഴ്സിഡസ് മെയ്ബാക്ക് കാർ പ്രിയങ്കയ്ക്ക് സമ്മാനിച്ച് നിക്ക്; പ്രിയതമയ്ക്ക് സർപ്രൈസ് സമ്മാനം നൽകിയത് ബിൽബോർഡ് ടോപ് 100 ചാർട്ടിൽ ജോനാസിന്റെ ഗാനം ഒന്നാമതെത്തിയതോടെ; കാറിന്റെ മുൻപിൽ ആഹ്ലാദത്തോടെ നിൽക്കുന്ന ചിത്രം പങ്കുവെച്ച് താരദമ്പതികൾ
March 13, 2019മുംബൈ: ബോളിവുഡിന്റെ മകൾ ഹോളിവുഡിന്റെ മരുമകളായി മാറിയ വാർത്തയ്ക്ക് പ്രിയങ്കയുടെ ആരാധകർക്കിടയിൽ പുതുമ നഷ്ടപ്പെടാതെ നിൽക്കുന്ന വേളയിലാണ് ഒരു സർപ്രൈസ് വാർത്ത കൂടി എത്തുന്നത്. മൂന്നു കോടി വില മതിക്കുന്ന മെ...
-
ആർക്കുവേണമെങ്കിലും റിമോട്ട് സ്വിച്ച് ഉയോഗിച്ച് ഷട്ടർ ഉയർത്താം; 24 മണിക്കൂർ ഡ്യൂട്ടിക്ക് നിയോഗിച്ച കാവൽക്കാരെ ഒഴിവാക്കിയതോടെ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം; പെരുന്തേനരുവി ഡാമിന്റെ ഷട്ടർ സാമൂഹിക വിരുദ്ധർ തുറന്നുവിട്ടു; ചൊവ്വാഴ്ച രാത്രിയിലെ സംഭവം അധികൃതർ അറിഞ്ഞത് നാട്ടുകാർ വിളിച്ചുപറഞ്ഞതോടെ; വൻ ദുരന്തം ഒഴിവായത് ഡാമിൽ വെള്ളം കുറവായതുകൊണ്ട്
March 13, 2019പത്തനംതിട്ട: പെരുന്തേനരുവി ഡാമിന്റെ ഷട്ടർ സാമൂഹിക വിരുദ്ധർ രാത്രി തുറന്നുവിട്ടു. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. 20 മിനിറ്റോളമാണ് വെള്ളം അതിശക്തിയായി പുറത്തേക്ക് ഒഴുകിയത്. കെഎസ്ഇബി താത്ക്കാലിക ജീവനക്കാര...
-
'ഓരോ ദിവസവും ഷൂട്ടിങ് കഴിയുമ്പോൾ പപ്പയ്ക്ക് നല്ല മാറ്റമുണ്ട്....ഞങ്ങൾ എല്ലാവരും അതിന് ദൃക്സാക്ഷികളാണ്'; കബീറിന്റെ ദിവസങ്ങൾ എന്ന ചിത്രത്തിലൂടെ തിരികെ വരുന്ന ജഗതിക്ക് മാറ്റമുണ്ടെന്ന് വ്യക്തമാക്കി മകൾ പാർവ്വതി; നല്ല അവസരങ്ങൾ കിട്ടിയാൽ പപ്പ ഇനിയും അഭിനയിക്കുമെന്നും അതിൽ നിന്നും മാറി അദ്ദേഹത്തിന് ജീവിതമില്ലെന്നും പാർവ്വതി
March 13, 2019കൊച്ചി: ഹാസ്യ കഥാപാത്രങ്ങളുടെ ചക്രവർത്തിയായി മലയാള സിനിമയിൽ നിറഞ്ഞാടിയ താരം ജഗതി ശ്രീകുമാർ അഭിനയ രംഗത്തേക്ക് വീണ്ടും എത്തുകയാണ്. മലയാളികൾ ഏറെ ആകാംഷയോടെ കാത്തിരുന്ന വാർത്തയ്ക്ക് ഇപ്പോൾ ഇരട്ടി മധുരം കൂട...
-
സിറിയയിൽ നിന്നും ഐഎസിനെ തുടച്ചു നീക്കാനുള്ള ഓപ്പറേഷൻ 'അവസാന ഘട്ടത്തിലേക്കെന്ന്' സൂചന; സിറിയൻ ഡെമോക്രാറ്റിക്ക് സേന ഞായറാഴ്ച്ച മാത്രം നടത്തിയ പോരാട്ടത്തിൽ കീഴടങ്ങിയത് ഭീകരരും കുടുംബാംഗങ്ങളുമടക്കം നൂറുകണക്കിന് പേർ; ഇതുവരെ 3000 ഐഎസ് ഭീകരർ കീഴടങ്ങിയെന്ന് എസ്ഡിഎഫ് വക്താവിന്റെ ട്വീറ്റ്; വേണ്ടവർക്ക് കീഴടങ്ങാമെന്നും സേനയുടെ സന്ദേശം
March 13, 2019ബഗൗസ് (സിറിയ) : ഭീകരതയുടെ പര്യായമായ ഐഎസ് എന്ന പേര് പോലും ലോകം ഓർക്കാത്ത വിധം അതിനെ തുടച്ച് നീക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ സിറിയയിൽ പുരോഗമിക്കുന്നത്. ഐഎസിന്റെ സിറിയയിലുള്ള അവസാനത്തെ താവളവും ഇല്ലാതാക്കു...
-
കാര്യങ്ങൾ അറിയാതെ ഇങ്ങനെ അടിച്ച് വിടരുത്; നളിനി നെറ്റോയുടെ രാജി വാർത്ത കൈകാര്യം ചെയ്ത രീതിയെ വിമർശിച്ച് മുഖ്യമന്ത്രി; രാജി വച്ചത് സഹോദരൻ പ്രൈവറ്റ് സെക്രട്ടറിയായിട്ടും ഓഫീസിൽ തുടരുന്നതിലെ ഔചിത്യക്കുറവുകൊണ്ടെന്നും മുഖ്യമന്ത്രി
March 13, 2019തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുമായി നിലനിന്നിരുന്ന ചില പ്രശ്നങ്ങളെ തുടർന്നാണ് മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനം രാജി വെച്ചത് എന്നായിരുന്നു സൂചനകൾ. എന്നാൽ ഇ...
-
ആരേയും കാണാതെ ആരോടും മിണ്ടാതെ ടി.എൻ ശേഷൻ ഇവിടെയുണ്ട്; ഇന്ത്യൻ തെരഞ്ഞെടുപ്പിനെ ശുദ്ധീകരിക്കാൻ ശ്രമിച്ച ആ കുലപതിയിപ്പോൾ വാർധക്യരോഗങ്ങളുടെ വ്യഥയിൽ; പരസഹായമില്ലാതെ ഒന്നും ചെയ്യാൻ സാധിക്കുന്നില്ല; വീടിനകത്തും വീൽചെയറിലാണ് സഞ്ചാരം; ഭാര്യയുടെ മരണം മാനസികമായി തളർത്തി; ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡുമായി രാജ്യത്തെ പൗരന്മാരെ പോളിങ് ബൂത്തിലെത്തിക്കുകയും തിരഞ്ഞെടുപ്പിന്റെ പേരിലുള്ള തോന്നിയവാസങ്ങൾക്ക് വിലങ്ങിടുകയും ചെയ്ത ശേഷനെ രാജ്യം മറന്നുവോ?
March 13, 2019ചെന്നൈ: തിരഞ്ഞെടുപ്പ് ചൂടിന്റെ ആവേശത്തിലേക്ക് രാജ്യം നീങ്ങുമ്പോൾ ഇന്നു കാണുന്ന തരത്തിലുള്ള വോട്ടിങ് രീതി ജനങ്ങൾക്ക് സമ്മാനിച്ച വ്യക്തി എവിടെയെന്ന് ആരെങ്കിലും ഓർക്കുന്നുണ്ടോ ? ഒരുകാലത്ത് ദൈവം കഴിഞ്ഞാൽ ...
-
മഴ പെയ്യുമ്പോൾ നനയാതിരിക്കാൻ ഞാൻ ചണബാഗ് കുടയാക്കും..പുസ്തകങ്ങളും നനയാതെ നോക്കും; വേനൽകാലത്ത് ഞങ്ങളുടെ സ്കൂൾ മരക്കീഴിലായിരിക്കും; വനത്തിൽ കാലിമെയ്ക്കാൻ പോകുമ്പോഴും പഠിക്കും; ഐഎഎസ് കിട്ടി മലപ്പുറത്ത് ആദ്യം പോസ്റ്റിങ് കിട്ടുമ്പോൾ മലയാളം കടുകട്ടിയായിരുന്നെങ്കിലും ഇപ്പോൾ വെള്ളം പോലെ: രാഷ്ട്രീയക്കാരെ വരച്ച വരയിൽ നിർത്തുന്ന ടിക്കാറം മീണ സവായ് മധോപൂരിൽ നിന്നും യാത്ര പുറപ്പെടും മുമ്പ് താണ്ടിയത് കഠിനപരീക്ഷണങ്ങൾ
March 13, 2019തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് വന്നപ്പോഴാണ് എല്ലാവരും വീണ്ടും ടിക്കാറം മീണയെ ഓർത്തത്, അദ്ദേഹത്തെ ചാനലുകളിലും സോഷ്യൽ മീഡിയയിലും കണ്ടത്. ആ ശബ്ദം കേട്ടത്. മറന്നിരുന്ന ഒരാൾ പെട്ടെന്ന് പ്രത്യക്ഷപ്പെ...
MNM Recommends +
-
സ്കോട്ലന്റിലെ പ്രശസ്തമായ ക്വീൻ മാർഗരറ്റ് യൂണിവേഴ്സിറ്റിയിൽ പഠിക്കാൻ ആഗ്രഹിക്കുന്നുവോ? എങ്കിൽ നിങ്ങൾക്ക് മുന്നിൽ തുറക്കുന്നത് ഏറ്റവും മികച്ച കോഴ്സുകളും സ്കോളർഷിപ്പുകളും; നാളത്തെ സൗജന്യ വെബ്ബിനാറിൽ പങ്കെടുക്കാൻ അവസാന അവസരം
-
ബംഗാളിൽ ഇടക്കാല വിസി നിയമനത്തിൽ സുപ്രീംകോടതി വിധി ഗവർണ്ണർക്ക് അനുകൂലം: പുതിയ വിസിമാരെ നിയമിക്കുന്നതിനുള്ള നടപടി ഊർജിതപ്പെടുത്തി ഗവർണർ ആനന്ദബോസ്
-
ഗസ്സ യുദ്ധം 200 ദിവസം പിന്നിട്ടിട്ടും ശാന്തി അകലെ; അതിർത്തിയോട് ചേർന്ന് ഒരുങ്ങിനിൽക്കുന്നത് 820 ഇസ്രയേൽ സൈനിക വാഹനങ്ങൾ; നീക്കം റഫയിൽ കരയാക്രമണം ലക്ഷ്യമിട്ടെന്ന് സൂചന; റഫയിലെ കരയാക്രമണം മനുഷ്യദുരന്തമാകുമെന്ന് ലോകരാജ്യങ്ങൾ
-
നാൽവർ സംഘത്തിലെ രണ്ടുപേർ ആയുധധാരികൾ; മുടിനീട്ടി വളർത്തിയ രണ്ടുപേരും സംഘത്തിൽ; നേതൃത്വം നൽകിയത് സിപി മൊയ്തീൻ; ആഹ്വാനം ചെയ്തത് തിരഞ്ഞെടുപ്പ് ബഹിഷ്കരണം; കമ്പമലയിൽ വീണ്ടും മാവോയിസ്റ്റുകൾ; വയനാട് സുരക്ഷ കർശനമാക്കും
-
ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
-
നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
-
കണ്ണൂരിൽ വീണ്ടും ബോംബുകൾ കഥ പറയുന്നു; മട്ടന്നൂരിൽ ഒൻപത് സ്റ്റീൽ ബോംബുകൾ പൊലിസ് പിടികൂടി; തെരഞ്ഞടുപ്പിന് മുൻപെ റെയ്ഡ് ശക്തമാക്കി പൊലിസ്; ആർഎസ്എസ് ഗ്രാമത്തിലെ ഒഴിഞ്ഞ പറമ്പിലെ ബോംബ് കണ്ടെത്തൽ ചർച്ചയാക്കി സിപിഎം; എല്ലാം നാടകമെന്ന് പരിവാറും
-
വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
-
'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
-
ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
-
ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
-
വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
-
വോട്ടർമാരെ സ്വാധീനിക്കുന്നതിന് പണംകൈമാറ്റവും സൗജന്യങ്ങളും സമ്മാനങ്ങളും നൽകലും മദ്യവിതരണവും കണ്ടെത്താൻ നടപടികൾ; പരസ്യ പ്രചരണം വൈകിട്ട് ആറിന് തീരും; കരുതലും സുരക്ഷയും ശക്തമാകും; പ്രചരണ സമാപനം കൊഴുപ്പിക്കാൻ മുന്നണികൾ; ഇന്നു കഴിഞ്ഞാൽ നിശബ്ദ പ്രചരണം; കേരള മനസ്സ് എങ്ങോട്ട്?
-
ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
-
നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
-
പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ; തൃശൂരിൽ 13 വയസ്സുകാരിയെ പീഡിപ്പിച്ചയാൾക്ക് 45 വർഷം തടവ്
-
ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
-
ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
-
തകർപ്പൻ സെഞ്ചുറിയോടെ നായകന്റെ ഇന്നിങ്സുമായി ഋതുരാജ് ഗെയ്ക്വാദ്; ശിവം ദുബെയുടെ വെടിക്കെട്ട് അർധസെഞ്ചുറി; ലക്നൗവിന് മുന്നിൽ 211 റൺസ് വിജയലക്ഷ്യം ഉയർത്തി ചെന്നൈ
-
ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ