1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
12
Wednesday

കായംകുളം കൊച്ചുണ്ണിയുടെ ഷൂട്ടിങിനിടെ നിവിൻ പോളിക്ക് പരിക്ക്; ഇടതു കയ്യുടെ എല്ലിന് പരിക്കേറ്റ താരത്തിന് 15 ദിവസത്തെ വിശ്രമം നിർദേശിച്ച് ഡോക്ടർമാർ: അപകടം ഉണ്ടായത് ഗോവയിലെ ഷൂട്ടിങ് പൂർത്തിയാക്കി ശ്രീലങ്കയിലെ ഷെഡ്യൂൾ ആരംഭിക്കാനിരിക്കെ

March 13, 2018 | 03:55 pm

കായംകുളം കൊച്ചുണ്ണിയുടെ ഷൂട്ടിങിനിടെ നായകൻ നിവിൻ പോളിക്ക് പരിക്ക്. ഇടതു കയ്യുടെ എല്ലിനാണ് പരിക്കേറ്റത്. പരിക്ക് സാരമില്ലാത്തതാണെങ്കിലും ഡോക്ടർമാർ നിവിന് 15 ദിവസത്തെ വിശ്രമം നിർദ്ദേശിച്ചു. അതിനാൽ പരിക്...

ബസ് കൊക്കയിലേക്ക് മറിഞ്ഞ് 13 മരണം; അപകടം നടന്നത് ഉത്തരാഖണ്ഡ് അൽമോര ജില്ലയിൽ; മരണ സംഖ്യ ഉയരാൻ സാധ്യത

March 13, 2018 | 03:40 pm

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 13 പേർ മരിച്ചു. ചൊവ്വാഴ്ച രാവിലെ രാംനഗർ-അൽമോര റോഡിൽ അൽമോര ജില്ലയിലെ ടോട്ടത്തിലായിരുന്നു അപകടം. ബസിൽ 24 യാത്രക്കാരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റവരെ സമീപത...

കോളേജ് വിദ്യാർത്ഥി അദ്ധ്യാപകനെ വെടിവെച്ചു കൊന്നു; രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി അദ്ധ്യാപകനെ വെടിവെച്ചിട്ടത് സ്റ്റാഫ് മുറിയിൽ വെച്ച്: കൊല്ലപ്പെട്ടത് ഹരിയാനയിലെ ഖാർക്കോട ഷഹീദ് ദൽബീർ സിങ് ഗവൺമെന്റ് കോളേജിലെ അദ്ധ്യാപകൻ

March 13, 2018 | 03:34 pm

ന്യൂഡൽഹി: അദ്ധ്യാപകനെ കോളേജ് വിദ്യാർത്ഥി വെടിവെച്ചു കൊന്നു. സ്റ്റാഫ് മുറിയിൽ ഇരുന്ന അദ്ധ്യാപകനെയാണ് വിദ്യാർത്ഥി യാതൊരു പ്രകോപനവും ഇല്ലാതെ വെടിവെച്ച് ഇട്ടത്. ഹരിയാനയിലെ ഖാർക്കോട ഷഹീദ് ദൽബീർ സിങ് ഗവൺമെന...

കനത്ത മഴക്കും കൊടുങ്കാറ്റിനും സാധ്യത; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദ്ദേശം നൽകി

March 13, 2018 | 03:33 pm

തിരുവനന്തപുരം: അടുത്ത മൂന്ന് ദിവസത്തിനുള്ളലിൽ സംസ്ഥാനത്ത് കനത്ത മഴയും കൊടുങ്കാറ്റുമുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കന്യാകു...

അവസരങ്ങൾക്കായി നിർമ്മാതാവിനൊപ്പം കിടക്ക പങ്കിടുന്ന നടിമാർക്ക് എന്തു സംഭവിക്കും? സഹകരിച്ചാലും അഞ്ച് ദിവസം കഴിഞ്ഞ് അതേ നിർമ്മാതാവിനടുത്ത് ചെന്നാൽ അയാൾ അവളെ കണ്ടതായി പോലും നടിക്കില്ല; കാസ്റ്റിങ് കൗച്ച് വെളിപ്പെടുത്തലുമായി ഇല്യാന ഡിക്രൂസ്

March 13, 2018 | 03:28 pm

മുംബൈ: ഇന്ത്യൻ സിനിമയിൽ കാസ്റ്റിങ് കൗച്ചിനെതിരെ പ്രതികരിച്ചാലും സഹകരിച്ചാലും നടിമാർക്ക് ഭാവിയുണ്ടാകാൻ ബുദ്ധിമുട്ടാെന്ന് ഇല്യാന ഡിക്രൂസ്. സിനിമയിലെ കാസ്റ്റിങ് കൗച്ചിനെ കുറിച്ച് തുറന്നുപറച്ചിലുമായി ആരെങ...

ഷമി വിവാദത്തിൽ പ്രതികരണം മാധ്യമപ്രവർത്തകർ ആരാഞ്ഞപ്പോൾ നിയന്ത്രണം വിട്ട് ഭാര്യ; നടുറോഡിൽ നിന്ന് കാറിൽ ആഞ്ഞടിച്ചും തെറിവിൡും രോഷം പ്രകടിപ്പിച്ചു; വീഡിയോ കാണാം

March 13, 2018 | 03:17 pm

കൊൽക്കത്ത: ഇന്ത്യൻ പേസർ മുഹമ്മദ് ഷമിക്കെതിരായി പരസ്ത്രീ ബന്ധം ആരോപിച്ച് രംഗത്തെത്തിയ ഭാര്യ മാധ്യമപ്രവർത്തകരോടും പൊട്ടിത്തെറിച്ചു. വിവാദത്തിൽ പ്രതികരണം ആരാഞ്ഞ നെറ്റ് വർക്ക് 18ലെ മാധ്യമപ്രവർത്തകരോടാണ് അ...

ശ്രീധരൻ പിള്ളയെ തുഷാർ വെള്ളാപ്പള്ളി ചതിക്കുമോ? സിഎസ്‌ഐക്കാരനായ സജി ചെറിയാനെ ഓർത്തഡോക്‌സുകാർ സഹായിക്കുമോ? അയ്യപ്പ സേവാ സംഘക്കാർ ബിജെപി വോട്ടുകൾ വിജയകുമാറിന് നൽകുമോ? ചെങ്ങന്നൂർ തെരഞ്ഞെടുപ്പിൽ ചരിത്രം വ്യക്തമാകുമ്പോൾ സാഹചര്യങ്ങൾ വ്യക്തമാക്കുന്നത് എന്ത്? - ഇൻസ്റ്റന്റ് റെസ്‌പോൺസ്

March 13, 2018 | 03:15 pm

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് ഉടൻ എത്തുകയാണ്. തീയതി പുറത്തുവന്നിട്ടില്ലെങ്കിലും സ്ഥാനാർത്ഥികളും പേരുകളും പുറത്തുവന്നു. ബിജെപിയുടെ സ്ഥാനാർത്ഥിയെ മാത്രമാണ് ഔദ്യോഗികമായി പ്രഖ്യാപിക്കാത്തത്. എന്നാൽ ശ്രീധരൻപ...

പീഡാനുഭവത്തിന്റെ തിരുസ്മരണയിൽ 'കാരിരുമ്പാണിയാൽ' ഒരുങ്ങുന്നു; പൂർണമായും പ്രവാസികളുടെ കൂട്ടായ്മയിൽ ഒരുക്കിയ ക്രിസ്തീയ ഭക്തിഗാനം ഉടൻ ജനങ്ങളിലേക്ക്

March 13, 2018 | 02:51 pm

തിരുവനന്തപുരം: യേശു ക്രിസ്തുവിന്റെ പീഡാനുഭവവും കുരിശുമരണവും ഉയർത്തെഴുന്നേൽപും ആചരിച്ചു വലിയ നോമ്പിന്റെ അനുഭവത്തിൽ കടന്നു പോകുന്ന വേളയിൽ പീഡാനുഭവത്തെ അനുസ്മരിച്ചു പ്രവാസലോകത്തെ സൗഹൃദക്കൂട്ടായ്മയിൽ ഒരു ...

ഛത്തീസ്‌ഗഢിൽ ജവാന്മാർ സഞ്ചരിച്ച വാഹനത്തിന് നേരെ മാവോയിസ്റ്റ് ആക്രമണം; ഒമ്പത് സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ടു; അഞ്ച് പേർക്ക് ഗുരുതര പരിക്ക്

March 13, 2018 | 02:35 pm

ഛത്തീസ്‌ഗഢ്: മാവോയിസ്റ്റ് ആക്രമണത്തിൽ 9 ജവാന്മാർ കൊല്ലപ്പെട്ടു. സുക്മ ജില്ലയിലെ കിസ്തരാം പ്രദേശത്ത് വച്ച് ജവാന്മാർ സഞ്ചരിച്ചിരുന്ന വാഹനം സ്ഫോടന നടത്തി തകർക്കുകയായിരുന്നു. ഏറ്റുമുട്ടലിൽ 5 ജവാന്മാർക്ക് ...

എൻജിൻ തകരാർ; ഇൻഡിഗോ, ഗോ എയർ സർവ്വീസുകളുടെ 65 വിമാനങ്ങൾ റദ്ദാക്കി; സർവ്വീസുകൾ കൂട്ടത്തോടെ റദ്ദാക്കിയത് അറിയാതെ വിമാനത്താവളത്തിൽ എത്തിയ യാത്രക്കാർ വലഞ്ഞു

March 13, 2018 | 02:33 pm

മുംബൈ: എൻജിൻ തകരാറിനെ തുടർന്ന് രാജ്യത്തെ ബഡ്ജറ്റ് കാരിയറുകളായ ഇൻഡിഗോ, ഗോ എയർ സർവ്വീസുകൾ 65 വിമാനങ്ങൾ ചൊവ്വാഴ്ച റദ്ദാക്കി. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ 11 വിമാനങ്ങൾ നിരത്തിലിറക്കിച്ചതിന് പിന്നാലെ വ്യ...

കന്യാകുമാരിക്ക് തെക്ക് രൂപപ്പെട്ട ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി; സാഹചര്യം അടിയന്തിരമായി വിലയിരുത്താൻ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ

March 13, 2018 | 02:25 pm

തിരുവനന്തപുരം: കന്യാകുമാരിക്ക് തെക്ക് രൂപപ്പെട്ട ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി മാറിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്തിന് 390 കിലോമീറ...

തട്ടിക്കയറി ഗെറ്റൗട്ടടിച്ചത് കണ്ണിന് കാഴ്ചക്കുറവുള്ള, കാൻസർ രോഗിയായ വയോധികനോടും ഭാര്യയോടും; പ്രധാനമന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകുമെന്നും ഉദ്യോഗസ്ഥനെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്നും ഗൾഫിൽ നിന്ന് പ്രതികരിച്ച് മകൻ; കോഴഞ്ചേരി റോക്‌സിവില്ലയിലെ സാമുവൽ എന്ന വയോധികനെ അപമാനിച്ചത് ഡെപ്യൂട്ടി മാനേജർ നിബിൻ ബാബു; എസ്‌ബിഐ കോഴഞ്ചേരി ബ്രാഞ്ചിൽ കസ്റ്റമറെ വിരട്ടുന്ന വീഡിയോ മറുനാടൻ ലൈവ് ചർച്ച ആയതോടെ ബാങ്കിനെതിരെ പ്രതികരിച്ച് ആയിരങ്ങൾ

March 13, 2018 | 02:16 pm

തിരുവനന്തപുരം: കോഴഞ്ചേരിയിലെ പൊയ്യാനിൽ പ്‌ളാസ ബ്രാഞ്ചിൽ ഒരു വയോധികനെ വിരട്ടുകയും വിരൽചൂണ്ടി കയർക്കുകയും ചെയ്യുന്ന എസ്‌ബിഐയിലെ ഒരു ഉദ്യോഗസ്ഥന്റെ മോശം പെരുമാറ്റം മറുനാടൻ ലൈവ് ചർച്ചയാക്കിയതോടെ സോഷ്യൽ മീ...

ആയൂരിലുള്ള മാർത്തോമ്മാ കോളജിൽ പീഡന വിവാദം; വകുപ്പ് മേധാവിക്കും പ്രിൻസിപ്പാളിനുമെതിരെ പരാതി നൽകിയത് അദ്ധ്യാപിക; വ്യക്തിപരമായി അപമാനിക്കുന്നതായി കാണിച്ച് പരാതി നൽകിയിട്ടും നടപടിയില്ല; കുറ്റക്കാരെ സംരക്ഷിക്കാൻ നേരിട്ട് രംഗത്തിറങ്ങി സഭാ മേലധ്യക്ഷനും കോളേജ് അധികാരികളും

March 13, 2018 | 01:54 pm

തിരുവനന്തപുരം: മാർത്തോമ്മാ സഭയുടെ കൊല്ലം ജില്ലയിലെ ആയൂരിലുള്ള മാർത്തോമ്മാ കോളജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ പീഡന വിവാദം. പീഡനത്തിനിരയായ അദ്ധ്യാപിക രണ്ട് തവണ പരാതി നൽകിയിട്ടും ഇനിയും നടപടിയെടുക്കാതെ മു...

സഹോദര ഭാര്യയെ കാണാനെത്തിയതിനെ ചോദ്യം ചെയ്തു; വാക്കേറ്റം കൈവിട്ടപ്പോൾ അരയിലെ കത്തിയെടുത്ത് കുത്തികൊലയും; പൊന്മുണ്ടം മച്ചിങ്ങപ്പാറ സ്വദേശി രവിയുടെ കൊലയിൽ പിടിയിലായത് സുഹൃത്ത്

March 13, 2018 | 01:50 pm

മലപ്പുറം: വൈലത്തൂരിൽ ഓട്ടോ ഡ്രൈവർ കുത്തേറ്റ് മരിക്കാൻ ഇടയായത് സഹോദരന്റെ ഭാര്യയുമായുള്ള പ്രതിയുടെ ബന്ധം ചോദ്യം ചെയ്തതിന്. പൊന്മുണ്ടം മച്ചിങ്ങപ്പാറ സ്വദേശി രവിയാണ് (41) കുത്തേറ്റ് ദാരുണമായി കൊല്ലപ്പെട്ട...

ഷൂട്ടിങ്ങിനിടെ അമിതാഭ് ബച്ചന് ദേഹാസ്വസ്ഥ്യം; ഡോക്ടർമാരുടെ സംഘം ജോധ്പൂരിൽ എത്തി: വേദനയില്ലാതെ വിജയം നേടാനാകില്ലെന്ന് ബച്ചൻ

March 13, 2018 | 01:39 pm

ന്യൂഡൽഹി: ബോളിവുഡ് താരം അമിതാഭ് ബച്ചനു ഷൂട്ടിങ്ങിനിടെ ദേഹാസ്വാസ്ഥ്യം. 'തഗ്‌സ് ഓഫ് ഹിന്ദോസ്ഥാൻ' എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണു താരത്തിന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. ഇതേ തുടർന്ന് സിനിമയുടെ ഷൂട്ടിങ്...

MNM Recommends

Loading...
Loading...