1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
13
Monday

പൊതുപരീക്ഷ നടക്കുന്ന സമയത്ത് പോലും കെഎസ്ഇബിയുടെ ഒളിച്ചുകളി; മുടന്തൻ ന്യായം പറഞ്ഞ് പരാതിക്കാരെ ഒഴിവാക്കുന്ന സ്ഥിരം പരിപാടി ഇവിടെ നടക്കില്ല; വൈദ്യുതി വിച്ഛേദത്തിനെതിരെ വേറിട്ട പ്രതിഷേധവുമായി പൊതുപ്രവർത്തകൻ നൗഷാദ് തെക്കയിൽ

March 13, 2018 | 10:59 pm

കോഴിക്കോട്: നാട്ടിൽ കരണ്ട് പോയാൽ എല്ലാവരും ആദ്യം ചെയ്യുന്ന കാര്യം തൊട്ടടുത്ത് വീട്ടിലേക്കൊന്ന് നോക്കും അവിടെ കരണ്ടുണ്ടോ എന്ന് ഇല്ലായെങ്കിൽ സമാധാനമായി കെഎസ്ഇബിയിലേക്ക് ഒന്ന് വിളിച്ച് അന്വേഷിക്കും. എന്ന...

ആലഞ്ചേരി പിതാവിന്റെ കണ്ണീര് കൊണ്ട് ഈ രൂപത മുടിയും; കഷ്ടം! അധികാരം പിടിച്ചെടുക്കാൻ വേണ്ടി എന്തെല്ലാം തന്ത്രങ്ങളാണ് മെനയുന്നത്; ഇരിക്കുന്ന മെത്രാപ്പൊലീത്തയെ സഹായിക്കേണ്ട ആൾ ചവിട്ടി താഴ്‌ത്തുന്നു; ചങ്ക് തകർന്ന് എറണാകുളം രൂപതയിലെ ഒരു മുതിർന്ന വൈദികന്റെ വിലാപം സോഷ്യൽ മീഡിയയിൽ വൈറലാകുമ്പോൾ സ്വന്തം രൂപതയിലും ഗ്രിപ്പ് നഷ്ടമാകുന്ന പേടിയിൽ വിമതരും

March 13, 2018 | 10:36 pm

കൊച്ചി: സീറോ മലബാർ സഭയിലെ ഭൂമി ഇടപാട് വിവാദം സഭയെ ചില്ലറയൊന്നുമല്ല പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. കർദ്ദിനാർ മാർ ആലഞ്ചേരിയെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിൽ സോഷ്യൽ മീഡിയിയിൽ അധിക്ഷേപങ്ങളും ആരോപണങ്ങളും ...

വെട്ടിപ്പൊളിച്ച് വർഷം ആറുകഴിഞ്ഞിട്ടും ശാപമോക്ഷം കിട്ടാതെ മരണക്കെണിയായ റോഡിൽ പൊലിഞ്ഞത് പത്ത് ജീവനുകൾ; കൊണ്ടോട്ടി ഒമാനൂരിൽ വാഹനാപകടത്തിൽ ഏറ്റവുമൊടുവിൽ മരണപ്പെട്ടത് 51 കാരൻ; എടവണ്ണപ്പാറ റോഡ് നവീകരണത്തിലെ മെല്ലെപ്പോക്കിനെതിരെ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങി നാട്ടുകാർ

March 13, 2018 | 09:54 pm

മലപ്പുറം: റോഡിന്റെ ശോചനീയാവസ്ഥ കാരണം കൊണ്ടോട്ടി ഒമാനൂരിൽ പൊലിഞ്ഞത് പത്ത് ജീവനുകൾ. എന്നിട്ടും അധികാരികളുടെ കണ്ണ് തുറക്കാതായതോടെ സമരമുഖത്തേക്കിറങ്ങുകയാണ് നാട്ടുകാർ. ഏറ്റവും ഒടുവിൽ മുതുപറമ്പ് സ്വദേശി ബിച...

എസ്‌ബിഐക്ക് ഉപഭോക്താവ് ഇപ്പോഴും വെറും അടിമകൾ മാത്രം; സ്‌ളിപ്പിൽ എഴുതിയതിനെ ചൊല്ലി വയോധികനായ ഇടപാടുകാരനെ കോഴഞ്ചേരിയിലെ ഒരു എസ്‌ബിഐ ഡെപ്യൂട്ടി മാനേജർ അപമാനിക്കുന്ന വീഡിയോ പുറത്ത്; ഇതേ മാനേജരാൽ അപമാനിക്കപ്പെട്ട മറ്റൊരു ഇടപാടുകാരൻ പകർത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ; വിഷയം ഗൗരവമുള്ളതല്ലെന്ന മട്ടിൽ മറുനാടനോട് പ്രതികരിച്ച് മാനേജർമാരും പിആർഒയും; വിഷയത്തിൽ ലൈവ് ചർച്ചയുമായി മറുനാടൻ

March 13, 2018 | 09:10 pm

തിരുവനന്തപുരം: ഉപഭോക്താക്കളോട് വളരെ മോശം പെരുമാറ്റമാണ് എസ്‌ബിഐയിലുള്ളതെന്ന് കാലങ്ങളായി ഉയർന്നുകേൾക്കുന്ന പരാതിയാണ്. ഇതിന് ദൃഷ്ടാന്തമായി കോഴഞ്ചേരിയിലെ പൊയ്യാനിൽ പ്‌ളാസ ബ്രാഞ്ചിൽ ഒരു വയോധികനെ വിരട്ടുകയു...

അച്ഛനുണ്ടായ അനുഭവം ഒരു പ്രവാസിക്കും ഇനി ഉണ്ടാകരുതേയെന്ന് പ്രാർത്ഥിക്കുന്ന സുഗതന്റെ മക്കളെയെങ്കിലും ഓർക്കാമായിരുന്നില്ലേ? വർക്ക്ഷോപ്പിന് മുന്നിൽ കൊടികുത്തിയതിൽ മനംനൊന്ത് ജീവനൊടുക്കിയ ആ മനുഷ്യനെ ഓർത്ത് അൽപവും മനസ്താപമില്ലേ? ജയിലിൽ നിന്ന് പുറത്തിറങ്ങിയ പ്രതികളെ ആവേശത്തോടെ വരവേറ്റ് എഐവൈഎഫ്; സ്വീകരണം നൽകിയത് ജാമ്യത്തിലിറങ്ങിയ മൂന്ന് പ്രവർത്തകർക്ക്; പുനലൂരിൽ നൽകിയ സ്വീകരണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടും കൂസലില്ലാതെ എഐവൈഎഫും സിപിഐയും

March 13, 2018 | 09:08 pm

 കൊല്ലം: പ്രവാസി മലയാളി സുഗതന്റെ ആത്മഹത്യയിൽ പ്രതികളായവർക്ക് എഐവൈഎഫ് സ്വീകരണം നൽകി. ജാമ്യത്തിലിറങ്ങിയ മൂന്ന് എഐവൈഎഫ് പ്രവർത്തകർക്കാണ് സ്വീകരണം നൽകിയത്. കുന്നിക്കോട് മണ്ഡലം സെക്രട്ടറി ഗിരീഷ് അടക്കം 3 പ...

ഭർത്താവിന്റെ ചികിത്സാ ചെലവ് ആരോഗ്യ മന്ത്രി എഴുതിയെടുത്തതിൽ തെറ്റില്ല; മന്ത്രി കെ.കെ.ശൈലജക്ക് വിജിലൻസിന്റെ ക്ലീൻ ചിറ്റ്

March 13, 2018 | 09:01 pm

തിരുവനന്തപുരം: ഭർത്താവിന്റെ ചികിത്സാ ചെലവ് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ എഴുതിയെടുത്തതിൽ തെറ്റില്ലെന്നു വിജിലൻസ്. വിജിലൻസ് കോടതിയിൽ സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. തിരുവനന്തപ...

എറണാകുളം അങ്കമാലി രൂപതയെ കത്തോലിക്ക സഭയിൽ നിന്ന് പുറത്താക്കി! സഹായമെത്രാന്മാരുടെ മെത്രാൻപട്ടവും വൈദികരുടെ പൗരോഹിത്യപട്ടവും റദ്ദാക്കി! സീറോ മലബാർ സഭ വിഷയത്തിലെ കടുപ്പക്കാരനായ ഫാ.മുണ്ടാടൻ സൈബർ ഗൂണ്ടയെ പോലെ രംഗത്ത്; മെത്രാൻ പട്ടികയിൽ നിന്നും വെട്ടിയതിന്റെ കലിപ്പെന്ന് എതിർപക്ഷക്കാർ

March 13, 2018 | 08:44 pm

തിരുവനന്തപുരം: 'എറണാകുളം-അങ്കമാലി രൂപതയെ മഹറോൻ ചൊല്ലി മാർപ്പാപ്പ കത്തോലിക്ക സഭയിൽ നിന്ന് പുറത്താക്കി.ഇനി മുതൽ ഈ സഭ സീറോ-മലബാർ സഭയിൽ അംഗമായരിക്കില്ല.അതിരൂപതയിലെ സഹായ മെത്രാന്മാരുടെ മെത്രാൻ പട്ടവും, 456...

കാബിനറ്റിൽ വൻ അഴിച്ച് പണി നടത്തി ഡൊണാൾഡ് ട്രംപ്; അമേരിക്കൻ വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സനെ പുറത്താക്കി; സിഐഎയുടെ തലവൻ മൈക്ക് പാംപിയോ പുതിയ വിദേശകാര്യ സെക്രട്ടറി

March 13, 2018 | 07:45 pm

വാഷിങ്ടൺ: അമേരിക്കൻ വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സനെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുറത്താക്കി. അമേരിക്കൻ ചാരസംഘടനായ സിഐഎയുടെ തലവൻ മൈക്ക് പാംപിയോ പുതിയ വിദേശകാര്യ സെക്രട്ടറിയാവും. ജിന ഹാസ്പെൽ സിഐഎ...

'ന്യൂനമർദം കേരളത്തെ നേരിട്ടു ബാധിക്കുമെന്ന് പ്രവചനമില്ല; അപകടസാധ്യത കൂടുതലായതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്'; കൺട്രോൾ റൂമുകൾ 24 മണിക്കൂർ പ്രവർത്തിക്കാൻ നിർദ്ദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ

March 13, 2018 | 07:08 pm

തിരുവനന്തപുരം: കന്യാകുമാരിക്ക് തെക്കും ശ്രീലങ്കയ്ക്ക് തെക്കു പടിഞ്ഞാറും രൂപപ്പെട്ടിരിക്കുന്ന ന്യൂനമർദം കേരളത്തെ നേരിട്ടു ബാധിക്കുമെന്ന് ഇപ്പോൾ പ്രവചനമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ന്യൂനമർദ മുന...

അമിത് ഷാ ജീ, എംപി സ്ഥാനമെന്ന നിങ്ങളുടെ വാഗ്ദാനത്തെത്തുടർന്ന് മനക്കോട്ടകൾ കെട്ടിയുണ്ടാക്കിയ ഒരു പാവപ്പെട്ടവന്റെ ശാപം ഇനിയുള്ള കാലം നിങ്ങളെ വിടാതെ പിന്തുടരും: ശ്ശെടാ...! മറുനാടനിൽ ഒരു പുതിയ വീഡിയോ പരിപാടി കൂടി തുടങ്ങുന്നു

March 13, 2018 | 06:58 pm

തിരുവനന്തപുരം: മറുനാടൻ മലയാളിയിൽ ഒരു പുതിയ വീഡിയോ പരിപാടി കൂടി തുടങ്ങുകയാണ്. തത്സമയ വാർത്താ അവലോകനങ്ങളും ഫേസ്‌ബുക്ക് ലൈവുകളും മറ്റു വിപുലമായ പരിപാടികളുമായി വൈവിധ്യവൽക്കരണം നടത്തുമ്പോൾ തന്നെയാണ് പുതിയൊ...

ട്രംപിന്റെ എയർഫോഴ്‌സ് വൺ പോലെ സ്വന്തമായൊരു വിമാനത്തിൽ മോദിക്കും ഇനി ഉലകം ചുറ്റാം; മിസൈൽ പ്രതിരോധ കവചവും അമേരിക്ക വരെ നിർത്താതെ പറക്കാൻ ശേഷിയുമുള്ള വിമാനങ്ങൾ ഒരുങ്ങുന്നത് പ്രധാനമന്ത്രിക്ക് മാത്രമല്ല രാഷ്ട്രപതിക്കും; ബോയിങ് കമ്പനി അടിമുടി മാറ്റിയെടുക്കുന്ന വിമാനങ്ങളിൽ വിവിഐപി മുറികളും പ്രസ് കോൺഫറൻസ് ഹാളും മിനി ആശുപത്രിയും; രണ്ടുന്യൂജൻ വിമാനങ്ങളും പറക്കുന്നത് 2020 ഓടെ

March 13, 2018 | 06:53 pm

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉലകം ചുറ്റുന്നത് എല്ലാ അത്യാധുനിക സൗകര്യങ്ങളുമുള്ള എയർ ഫോഴ്‌സ് വൺ വിമാനത്തിലാണെങ്കിൽ ഇന്ത്യയുടെ ഉന്നത നേതാക്കൾക്കും എന്തുകൊണ്ട് അതുപോലെ ആയിക്കൂടാ? പത്രാസ്...

വിലപിടിപ്പുള്ള സാധനങ്ങളുമായി യാത്രക്കാരി മറന്നു വെച്ച ബാഗ് ഓട്ടോ ഡ്രൈവർ തിരികെ നൽകി; പാവപ്പെട്ട ഓട്ടോക്കാരന്റെ സത്യസന്ധതയ്ക്ക് സമ്മാനമായി മക്കളുടെ വിദ്യാഭ്യാസം ഏറ്റെടുത്ത് സ്‌കൂൾ ഉടമ

March 13, 2018 | 06:33 pm

മുംബൈ: മറന്നു വെച്ച ബാഗ് തിരിച്ചു നൽകിയ ഓട്ടോ ഡ്രൈവറെ സ്‌കൂൾ ഉടമ സഹായിച്ചത് മക്കളടെ പഠിപ്പ് ഏറ്റെടുത്ത്. അമിത് ഗുപ്ത എന്ന ഓട്ടോ ഡ്രൈവറാണ് സത്യസന്ധതയിലൂടെ മക്കളുടെ പഠിപ്പ് എന്ന സ്വപ്‌നം സാക്ഷാത്കരിച്ചി...

മലയാളികളുടെ അധോലോക കേന്ദ്രമായി മംഗളൂരു! ലഹരി മരുന്ന് കടത്തിലും സെക്സ് റാക്കറ്റിലും സജീവമായി മലയാളികൾ; യുവതിയെ മയക്കു മരുന്ന് നൽകി പീഡിപ്പിച്ച കേസിൽ പിടിയിലായവരെ ചോദ്യം ചെയ്തപ്പോൾ ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ; കാസർഗോഡ് സ്വദേശിനിയായ യുവതി കഞ്ചാവിന്റെയും മയക്കുമരുന്നിന്റെയും അടിമ; ലഹരി തേടി മംഗളുരുവിലെ നിഗൂഢ കേന്ദ്രങ്ങളിൽ ആൺകുട്ടികൾക്കൊപ്പം ചുറ്റിക്കറങ്ങി

March 13, 2018 | 06:33 pm

മംഗളൂരു: മംഗളുരു കേന്ദ്രമാക്കി നടക്കുന്ന അനാശാസ്യ പ്രവർത്തനങ്ങൾക്കു പിന്നിൽ മലയാളികളുടെ പങ്ക് ക്രമാതീതമാകുന്നു. മയക്കു മരുന്ന്, പെൺ വാണിഭം, സ്വർണ്ണക്കടത്ത,് മറ്റ് മാഫിയ പ്രവർത്തനങ്ങൾ വരെ മലയാളികളുടെ ന...

വിദേശ അഭിഭാഷകർക്ക് ഇന്ത്യയിലെ കോടതികളിൽ പ്രാക്ടീസ് നടത്താനാവില്ല; രാജ്യാന്തര നിയമങ്ങളിൽ വിദേശ അഭിഭാഷകർക്ക് ഉപദേശം നൽകാം; സുപ്രീം കോടതിയുടെ പുതിയ ഉത്തരവ്

March 13, 2018 | 06:29 pm

ന്യൂഡൽഹി: വിദേശ അഭിഭാഷകർക്ക് ഇന്ത്യയിലെ കോടതികളിൽ പ്രാക്ടീസ് നടത്താനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. രാജ്യാന്തര നിയമങ്ങളിൽ വിദേശ അഭിഭാഷകർക്ക് ഉപദേശം നൽകാം. എന്നാൽ ഇന്ത്യയിൽ ഇതിനായി ഓഫീസ് തുറക്ക...

MNM Recommends

Loading...
Loading...