1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
15
Saturday

കുഞ്ഞു ബാഹുബലിയെ കൈയിലെടുത്ത് താലോലിക്കുന്ന കട്ടപ്പ; ബാഹുബലി രണ്ടാം ഭാഗത്തിന്റെ പോസ്റ്ററെത്തി

March 13, 2017 | 08:09 am

എസ്.എസ്.രാജമൗലി സംവിധാനം ചെയ്ത ബാഹുബലി എന്ന സിനിമയുടെ രണ്ടാം ഭാഗത്തിന്റെ പോസ്റ്റർ പുറത്തിറക്കി. ചിത്രത്തിന്റെ സംവിധായകൻ എസ്എസ് രാജമൗലി തന്റെ ട്വിറ്റർ പേജിലാണ് പോസ്റ്റർ പുറത്തുവിട്ടത്. കുഞ്ഞു ബാഹുബലിയെ...

എരുമപ്പെട്ടിയലും സദാചാര പൊലീസിന്റെ ആക്രമണം; മമൊബൈൽ ഫോൺ മോഷണം ആരോപിച്ച് ക്രൂര മർദ്ദനം; മുളവടി കൊണ്ട് അടിയേറ്റ സുലേഷിന് ഗുരുതര പരിക്ക്

March 13, 2017 | 08:03 am

എരുമപ്പെട്ടി: സദാചാര പൊലീസ് ചമഞ്ഞ് എരുമപ്പെട്ടിയിൽ യുവാവിനെ മർദിച്ചു പരുക്കേൽപ്പിച്ചുവെന്ന് പരാതി. മുളവടി കൊണ്ടുള്ള അടിയേറ്റ നിലയിൽ എരുമപ്പെട്ടി ഉമിക്കുന്ന് കോളനിയിൽ നെടുങ്ങാട്ട് വീട്ടിൽ സുലേഷിനെ (28)...

മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി തന്നെ മത്സരിക്കും; വേങ്ങരയിലെ സ്ഥാനാർത്ഥിയെ കുറിച്ചുള്ള ആലോചനയിൽ മുസ്ലിം ലീഗ്; സി.പി.എം സ്ഥാനാർത്ഥി പ്രഖ്യാപനം 18ന് മാത്രം; ബിജെപിക്കായി ശോഭാ സുരേന്ദ്രൻ എത്തുമെന്ന് സൂചന

March 13, 2017 | 07:51 am

കോഴിക്കോട് : മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയെ മലപ്പുറം ലോക്‌സഭ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയാകുമെന്ന് ഉറപ്പായി. യുഡിഎഫ് അംഗീകാരത്തോടെ തീരുമാനം 15നു പ്രഖ്യാപിക്കും....

45 മീറ്ററിൽ നാലുവരിപ്പാതയെന്ന തീരുമാനം തിരുത്തി; കാസർകോടു മുതൽ തിരുവനന്തപുരം വരെ ദേശീയപാത ആറുവരിയാക്കി രൂപരേഖ പുതുക്കി; ആദ്യഘട്ടം മെയ്‌ ഒന്നിന്; ചെലവ് 3000 കോടിയാകുമെന്ന് കേന്ദ്രസർക്കാർ

March 13, 2017 | 07:39 am

തിരുവനന്തപുര: കാസർകോടു മുതൽ തിരുവനന്തപുരം വരെ ദേശീയപാത ആറുവരിയായി വികസിപ്പിക്കും. 45 മീറ്ററിൽ നാലുവരിപ്പാതയെന്ന മുൻ തീരുമാനമാണ് ഭാവിയിലെ വാഹനപ്പെരുപ്പം കൂടി കണക്കിലെടുത്ത് ആറുവരിപ്പാതയാക്കാൻ സംസ്ഥാന സ...

പഞ്ചാബിലെ അമരീന്ദർ തരംഗം കേരളത്തിൽ തുണയ്ക്കുന്നത് ഉമ്മൻ ചാണ്ടിയെ; യുഡിഎഫ് ഘടകകക്ഷികളെല്ലാം മുൻ മുഖ്യമന്ത്രിക്കായി രംഗത്ത്; ചെന്നിത്തലയ്ക്കും പിന്തുണയ്‌ക്കേണ്ടി വരും; കെപിസിസി അധ്യക്ഷനാകാൻ ഉമ്മൻ ചാണ്ടിയിൽ സമ്മർദ്ദം അതിശക്തം

March 13, 2017 | 07:30 am

തിരുവനന്തപുരം: പഞ്ചാബിലെ അമരീന്ദർ മാജിക്ക് തുണയാകുന്നത് ഉമ്മൻ ചാണ്ടിക്ക് തന്നെ. യുപിയിലെ തിരിച്ചടിയോടെ ദുർബ്ബലമായ കോൺഗ്രസ് ഹൈക്കമാണ്ടിന് ഇനി ഉമ്മൻ ചാണ്ടിയിൽ അഭയം പ്രാപിക്കുക മാത്രമാണ് കേരളത്തിൽ ഏക പോം...

ഗോവയിൽ മനോഹർ പരീക്കർ മുഖ്യമന്ത്രി; പതിനഞ്ച് ദിവസത്തിനകം നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവർണ്ണർ; ബിജെപിക്ക് ഭരണത്തുടർച്ചയിൽ നിർണ്ണായകമായത് കത്തോലിക്കാ സഭയുടെ മനസ്സ്; കുതിരക്കച്ചവടം ആരോപിച്ച് കോൺഗ്രസും

March 13, 2017 | 07:10 am

പനാജി: ഗോവയിൽ മനോഹർ പരീക്കറെ മുഖ്യമന്ത്രിയായി ഗവർണ്ണർ നിയമിച്ചു. അദ്ദേഹം ഉടൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ചെറു കക്ഷികളുടെ പിന്തുണയാണ് പരീക്കറിന് തുണയാകുന്നത്. ചെറുകക്ഷികളുടെയും സ്വതന്ത്രരുടെയും...

പീഡനത്തിനിരയായ പ്ലസ്ടു വിദ്യാർത്ഥിനിയുടെ കുഞ്ഞിനെ ദത്തുനൽകൽ: ജില്ലാ ശിശു സംരക്ഷണ ഓഫിസർ ഇന്ന് റിപ്പോർട്ട് നൽകും; തുടർനടപടി സാമൂഹ്യക്ഷേമ നീതി ഡയറക്ടർ കൈക്കൊള്ളും

March 13, 2017 | 07:07 am

കോഴിക്കോട്: വയനാട്ടിൽ പനമരത്ത് പീഡനത്തിനിരയായി പ്ലസ്ടു വിദ്യാർത്ഥിനി പ്രസവിച്ച കുട്ടിയെ ദത്തു നൽകാനുള്ള നടപടി ആരംഭിച്ച സംഭവത്തിൽ ജില്ലാ ശിശു സംരക്ഷണ ഓഫിസർ ഷീബ മുംതാസ് ഇന്ന് റിപ്പോർട്ട് നൽകും. ശിശുക്ഷേ...

മിഷ ഒരു നായക്കുട്ടിയല്ല അവൾക്കു വേണ്ടി ആവശ്യത്തിന് സമയം ചിലവഴിക്കണമെന്ന് മകളെ കുറിച്ച് പറഞ്ഞ ഷാഹിദിന്റെ ഭാര്യയ്ക്ക് പണി കിട്ടി; പൊങ്കാലയിട്ട് സോഷ്യൽ മീഡിയ

March 13, 2017 | 06:56 am

ചെന്നൈ: ബോളിവുഡ് സൂപ്പർ താരം ഷാഹിദിന്റെ ഭാര്യ മിറ രാജ്പുതിന് സോഷ്യൽ മീഡിയയുടെ വിമർശനം. വനിതാ ദിനത്തെക്കുറിച്ചും ഫെമിനിസത്തെക്കുറിച്ചുമുള്ള തന്റെ കാഴ്ചപ്പാടുകൾ തുറന്നു പറഞ്ഞതാണ് താര പത്നിക്ക് വിനയായത്....

തിരുവനന്തപുരത്തെ ലോക്‌സഭാ സ്ഥാനാർത്ഥി കേന്ദ്രമന്ത്രിയാകും; കുമ്മനവും സുരേഷ് ഗോപിയും രാജീവ് ചന്ദ്രശേഖറും മോദിയുടെ പരിഗണനയിൽ; മുരളീധരനും ബാലശങ്കറും സംഘടനാ പദവികൾക്കായുള്ള ചരടുവലികളിൽ; ജാനുവിനും സുഭാഷ് വാസുവിനും പദവികൾ ലഭിച്ചേക്കും; കാബിനറ്റ് പുനഃസംഘടനയിൽ നേതാക്കൾ കണക്കുകൂട്ടലിൽ

March 13, 2017 | 06:55 am

ന്യൂഡൽഹി : യുപിയിലെ വമ്പൻ വിജയത്തിന്റെ ചുവടു പിടിച്ച് മന്ത്രിസഭാ പുനഃസംഘടനയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഗോവ മുഖ്യമന്ത്രിയാകാൻ മനോഹർ പരീക്കർ കേന്ദ്ര പ്രതിരോധ മന്ത...

വിശാലിന് അധികാരം തലയ്ക്ക് പിടിച്ചിരിക്കുന്നു; നിങ്ങൾക്ക് എന്തോ അപൂർവ്വ രോഗമുണ്ട്; ഒരു ഡോക്ടറെ കാണുന്നത് നന്നായിരിക്കും; തമിഴ് സിനിമയിലെ വിഭാഗീയത തുറന്നു കാട്ടി ചേരന്റെ ആരോപണങ്ങൾ

March 13, 2017 | 06:51 am

ചെന്നൈ: പ്രൊഡ്യൂസേഴ്സ് കൗൺസിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന നടൻ വിശാലിനെതിരെ ഗുരുതര ആരോപണങ്ങളുമായി നടനും, നിർമ്മാതാവും, സംവിധായകനുമായ ചേരൻ. വിശാലിന് അധികാരം തലയ്ക്ക് പിടിച്ചിരിക്കുകയാണെന്ന് ചേരൻ ആരോപി...

മന്ത്രി ടിപി രാമകൃഷ്ണനു സംഭവിച്ചത് അതീവ ഗുരുതരമായ ഹൃദയാഘാതം; മണിക്കൂറുകൾ അബോധാവസ്ഥയിൽ തുടർന്നു; അടിയന്തര ശസ്ത്രക്രിയയ്ക്ക് ശേഷം ഇപ്പോഴും വെന്റിലേറ്ററിൽ തന്നെ

March 13, 2017 | 06:32 am

കോഴിക്കോട് : എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണനെ ഹൃദയാഘാതത്തെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഹൃദയ രക്തക്കുഴലിൽ രണ്ടിടത്തു ബ്ലോക്ക് ഉണ്ടായതിനെ തുടർന്ന് ആൻജിയോപ്ലാസ്റ്റിക്കു വിധേയനാക്കി. 48 മണിക...

ഡൽഹി മലയാളികളുടെ മനം കവർന്ന് മഞ്ജു വാര്യരുടെ കുച്ചുപ്പുടി; സംസ്ഥാന സർക്കാരിന്റെ വജ്രകേരളം ആഘോഷം നടന്നത് ഇങ്ങനെ

March 13, 2017 | 06:30 am

ന്യൂഡൽഹി: കുച്ചിപ്പുടിയിൽ വിസ്മയംതീർത്തു മഞ്ജുവാര്യർ ഡൽഹി മലയാളികളുടെ മനംകവർന്നു. മലയാണ്മയുടെ താള വിസ്മയം തീർത്ത മേള വിദ്വാന്മാരും കലാസന്ധ്യയിലാണു മഞ്ജു നൃത്തമാടിയത്. സംസ്ഥാന സർക്കാരിന്റെ വജ്രകേരളം ആഘ...

MNM Recommends

Loading...
Loading...