1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
06
Thursday

കഥാപാത്രത്തെ കുറിച്ചു ചർച്ച ചെയ്യാൻ മുറിയിലേക്കു വിളിച്ചുവരുത്തിയ പെൺകുട്ടിയെ കയറിപ്പിടിക്കാൻ ശ്രമം; നിർമ്മാതാവിനെ മുറിയിലിട്ടു പൂട്ടിയ പെൺകുട്ടി ബന്ധുക്കളെ വിളിച്ചുവരുത്തി എട്ടിന്റെ പണികൊടുത്തു; അറസ്റ്റിലായത് പ്രമുഖ കന്നഡ നിർമ്മാതാവ് വീരേഷ്

March 13, 2017 | 05:22 pm

ബെംഗളുരു: പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രമുഖ കന്നഡ സിനിമാ നിർമ്മാതാവ് വീരേഷ് വി അറസ്റ്റിൽ. സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചത്. സിനിമയിലെ റോളിനെക്കുറിച്ച് ചർ...

ഇറോം ശർമ്മിളയുടെ സമരം മണിപ്പൂർ ജനത കാണാതെ പോയോ? എന്തുകൊണ്ടാണ് അവരുടെ തെരഞ്ഞെടുപ്പ് പോരാട്ടം വെറും 90 വോട്ടുകളിൽ മാത്രം ഒതുങ്ങിയത്? മലയാള മനോരമയിലെ നോർത്ത് ഈസ്റ്റ് ലേഖകൻ ജാവേദ് പർവേശ് എഴുതുന്നു..

March 13, 2017 | 05:10 pm

ഇറോമിന്റെ ഈ പരാജയം അത്്ഭുതപ്പെടുത്തുന്നതല്ല. മണിപ്പൂർ തിരഞ്ഞെടുപ്പ് നേരിട്ട് പോയി റിപ്പോർട്ട് ചെയ്യുകയും ഇറോമിനോട് പലവട്ടം സംസാരിക്കുകയും ചെയ്ത ഞാനുൾപ്പെടെയുള്ള മാധ്യമപ്രവർത്തകർക്ക് ഇറോം വൻ വോട്ടിന് ത...

അടിച്ചുപൂസായ ഗിബ്‌സിനെ കളിപ്പിക്കണമോ വേണ്ടയോ എന്ന് നായകൻ സ്മിത്ത് ആലോചിച്ചു; രണ്ടും കല്പിച്ചു കളത്തിറക്കിയ ഗിബ്‌സ് ഓസ്‌ട്രേലിയയ്‌ക്കെതിരേ വാരിക്കൂട്ടിയത് 175 റൺസ്; ഏകദിനചരിത്രത്തിലെ ഏറ്റവും തിളക്കമുള്ള വിജയം തന്റെ മദ്യലഹരി മൂലമായിരുന്നുവെന്ന വെളിപ്പെടുത്തലുമായി ദക്ഷിണാഫ്രിക്കയുടെ മുൻ ഓപ്പണർ

March 13, 2017 | 04:45 pm

കേപ്ടൗൺ: 2006 ൽ ഓസ്‌ട്രേലിയയ്‌ക്കെതിരേ ദക്ഷിണാഫ്രിക്ക നേടിയ ചരിത്ര വിജയത്തിൽ തന്റെ മിന്നുന്ന പ്രകടനം മദ്യലഹരിയിൽ ആയിരുന്നുവെന്ന് ഹെർഷൽ ഗിബ്‌സിന്റെ വെളിപ്പെടുത്തൽ. ഏകദിന ചരിത്രത്തിൽ പിന്തുടർന്നു ജയിച്ച...

ഒരു പട്ടി കടിച്ചാൽ എന്താണ് ചെയ്യുന്നത്? ഡെറ്റോളിട്ട് കഴുകി മുറിവ് കെട്ടിവെയ്ക്കും; അത്രയേ അവളും ചെയ്തുള്ളൂ; കാറിൽ നിന്ന് എടുത്ത് ചാടുന്നതിനെക്കുറിച്ച് അവൾ ആലോചിച്ചു; കൊച്ചിയിൽ ആക്രമിപ്പെട്ട നടിയെ കുറിച്ച് റിമ കല്ലിങ്കൽ; ആലപ്പുഴയിൽ തനിക്കെതിരെ അതിക്രമം നടത്തിയ പ്രതിയുടെ കുടുംബത്തിൽ നിന്നും സമ്മർദ്ദമുണ്ടായെന്നു റിമ

March 13, 2017 | 04:24 pm

തിരുവനന്തപുരം: കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി ആദ്യം രംഗത്തെത്തിയ നടിമാരിൽ ഒരാളായിരുന്നു റിമ കല്ലിങ്കൽ. ആക്രമിക്കപ്പെട്ട നടിക്ക് ധൈര്യവും ആശ്വാസവും പകർന്നു റിമ. സ്ത്രീകൾക്കെതിരായ ആക്ര...

ഇരുട്ടിയിൽ കൊല്ലപ്പെട്ട ശോഭയുടെ കുഞ്ഞു മക്കളെ കണ്ടെത്താൻ സഹായിച്ചത് കാലടി സ്‌റ്റേഷനിലെ പൊലീസ് ഓഫീസർ പി.പി. ബിനു; ആറു വയസുകാരൻ ആര്യനെയും നാലു വയസുകാരി അമൃതയെയും കണ്ടെത്തിയത് മുംബൈയിൽനിന്ന്; കേരള പൊലീസിന്റെ അഭിമാനമായ ബിനുവിന് അഭിനന്ദനപ്രവാഹം

March 13, 2017 | 04:22 pm

കണ്ണൂർ: ഇരുട്ടിയിൽ കൊല്ലപ്പെട്ട കർണാടക സ്വദേശിനി ശോഭയുടെ മക്കളായ ആറു വയസുകാരൻ ആര്യനെയും നാലു വയസുകാരി അമൃതയെയും കണ്ടെത്താൻ കേരള പൊലീസിനു കഴിഞ്ഞത് കാലടി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ പി.പി. ബിന...

ഏപ്രിൽ മുതൽ ഇന്ത്യൻ സ്‌കൂളുകളിൽ സിബിഎസ്‌ഐ നാഷണൽ പാഠ്യപദ്ധതി പിന്തുടരും; ഇന്റർനാഷണൽ പാഠ്യപദ്ധതി നിർത്തലാക്കുന്ന കാര്യം ഉറപ്പായി

March 13, 2017 | 04:07 pm

ദോഹ: രാജ്യത്തെ ഇന്ത്യൻ സ്‌കൂളുകളിൽ ഏപ്രിൽ മുതൽ ഇന്ത്യൻ സ്‌കൂളുകളിൽ സിബിഎസ്‌ഐ നാഷണൽ പാഠ്യപദ്ധതി പിന്തുടരും. സിബിഎസ്ഇ ഇന്റർനാഷണൽ പാഠ്യപദ്ധതി നിർത്തലാക്കാനുള്ള തീരുമാനം ഖത്തറിലെ ഇന്ത്യൻ സ്‌കൂളുകൾ രക്ഷിതാ...

വിമർശനങ്ങൾ ഒഴിവാക്കാൻ മണിപ്പൂരിൽ സർക്കാർ രൂപീകരണത്തിന് കോൺഗ്രസിനെ ആദ്യം ക്ഷണിച്ച് ഗവർണർ; ഏറ്റവും വലിയ ഒറ്റകക്ഷിയെങ്കിലും ഭൂരിപക്ഷം തെളിയിക്കൽ കോൺഗ്രസിനു വെല്ലുവിളി; കോൺഗ്രസ് പരാജയപ്പെടുമെന്നും തങ്ങൾക്ക് സ്വാഭാവിക അവസരം ലഭിക്കുമെന്നും പ്രതീക്ഷയിൽ ബിജെപി

March 13, 2017 | 04:01 pm

ഇംഫാൽ: ആർക്കും ഭൂരിപക്ഷമില്ലാത്ത മണിപ്പൂരിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോൺഗ്രസിനെ സർക്കാരുണ്ടാക്കാൻ ഗവർണർ നജ്മ ഹെബ്തുള്ള ക്ഷണിച്ചു. ഗോവയിൽ രണ്ടാം സ്ഥാനത്തായ ബിജെപിയെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചതിൽ വിമ...

സാമ്പത്തികഭാരങ്ങളെ എങ്ങനെ മനസിലാക്കാം: മാർച്ച് മൂന്നാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

March 13, 2017 | 03:57 pm

ബെർത്ത്‌ ചാര്ട്ടി ലെ2, 6, 8, 11, 12 എന്നീ ഭാവങ്ങളാണ് സാമ്പത്തിക കാര്യങ്ങളെ പ്രധാനമായും സൂചിപ്പിക്കുന്നത്. ഇവയിൽ ആറാം ഭാവം തന്നെ ആണ് സാമ്പത്തിക ഭാരങ്ങളുടെ പ്രധാന ഭാവം. ആറാം ഭാവം സൂചിപ്പിക്കുന്ന വിഷയങ്ങ...

യുവതലമുറക്ക് മാതൃകയായി കൈൻഡ്‌നെസ് ദി അംഗേൾസ് ഓഫ് ലൈഫ് ബ്ലഡ് ഡോനെഷൻ ഗ്രൂപ്പ്

March 13, 2017 | 03:53 pm

ദുബായ് രക്തവും പേട്ട്‌ലറ്റും ധാനം ചെയ്യുന്നതിനും ധാനം ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയും സ്ഥാപിതമായ ദി കൈൻഡ്‌നെസ്അംഗേൾസ് ഓഫ് ലൈഫ് ബ്ലഡ് ഡോനെഷൻ കൂട്ടായ്മ ദുബായ് ഹെൽത്ത് അഥോറിറ്റിയുടെ ബ്ലഡ് ഡ...

കൃഷിക്കാരുടെ സംശയങ്ങൾക്ക് മറുപടി നല്കി നടൻ ശ്രീനിവാസൻ; നേച്ചർബീറ്റ്‌സും കൃഷിഗ്രൂപ്പ് ഓർഗാനികും സംയുക്തമായി ജൈവകാർഷിക സമ്മേളനം സംഘടിപ്പിച്ചു

March 13, 2017 | 03:49 pm

ജൈവകർഷകനും ജൈവഉൽപ്പന്ന ഉപഭോക്താക്കളും തമ്മിലുള്ള അകലം ഒരു വാട്ട്സ്അപ് മെസ്സേജിൽ കൂട്ടിയോജിപ്പിച്ച നേച്ചർബീറ്റ്‌സ് എന്ന ജൈവഉൽപ്പന്നഉപഭോക്ത വാട്ട്സ്അപ്പ് കൂട്ടായ്മയയും കൃഷിസ്‌നേഹികളുടെ ഫേസ്‌ബുക്ക് കൂട്ട...

മോദിയെ നേരിടാൻ രാഹുൽ പരാജയപ്പെടുമ്പോൾ പകരം സാക്ഷാൽ ശശി തരൂർ രംഗത്തിറങ്ങിയാൽ എങ്ങനെയിരിക്കും? വരുന്ന ദേശീയ തിരഞ്ഞെടുപ്പിൽ തരൂർ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായാലോ എന്നു ചോദിച്ച് ഓൺലൈൻ ഒപ്പുശേഖരണം; ഇന്ത്യയിലും പുറത്തും സ്വീകാര്യനെന്ന നിലയിൽ തരൂർ മോദിക്കെതിരെ കത്തിക്കയറുമെന്നും വിലയിരുത്തൽ

March 13, 2017 | 03:46 pm

ന്യൂഡൽഹി: വരുന്ന ദേശീയ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ശശി തരൂരിനെ ഉയർത്തിക്കാട്ടിയാൽ എങ്ങനെയിരിക്കും? മുൻ കേന്ദ്രമന്ത്രിയും രാജ്യാന്തര തലത്തിൽ തന്നെ ശ്രദ്ധേയ വ്യക്തിത്വവുമുള്ള മ...

കുവൈറ്റ് എപ്പിസ്‌കോപ്പൽ ചർച്ചസ് ഫെലോഷിപ്പ് വൈദികർക്ക് യാത്രയയപ്പ് നൽകി

March 13, 2017 | 03:44 pm

കുവൈറ്റ്: കുവൈറ്റിലെ വിവിധ ഇടവകകളിൽ മൂന്ന് വർഷത്തെ ശുശ്രൂഷയ്ക്ക് ശേഷം സ്ഥലം മാറി പോകുന്ന വൈദികർക്ക് കുവൈറ്റ് എപ്പിസ്‌കോപ്പൽ ചർച്ചസ് ഫെലോഷിപ്പ് യാത്രയയപ്പ് നൽകി. സെന്റ് പീറ്റർ മാർത്തോമാ ഇടവക വികാരി റവ....

ശശികലയുടെ മന്നാർഗുഡി മാഫിയയിൽനിന്നു ഭീഷണി നേരിടുന്നതായി ദീപ ജയകുമാർ; ആർ.കെ. നഗറിലെ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന് ആവശ്യം; പേടിച്ചു പിന്മാറില്ലെന്നു ജയലളിതയുടെ അനന്തിരവൾ

March 13, 2017 | 03:41 pm

ചെന്നൈ: ജയലളിതയുടെ മണ്ഡലമായ ആർ.കെ. നഗറിൽ മത്സരിക്കുന്നതിൽനിന്നു തന്നെ പിന്തിരിപ്പിക്കാൻ ശശികലയുടെ മന്നാർഗുഡി മാഫിയ ഭീഷണിപ്പെടുത്തുന്നതായി ദീപ ജയകുമാറിന്റെ ആരോപണം. ജയലളിതയുടെ സഹോദരപുത്രിയാണ് ദീപ. ജയയുട...

കരുത്താർജിച്ച സ്ത്രീത്വവും കൈവരേൺട ധീരതയും; വെൽഫെയർ കേരള കുവൈത്ത് സെമിനാർ 16 ന്

കുവൈത്ത് സിറ്റി : സാക്ഷര സാംസ്‌കാരിക വിദ്യാഭ്യാസ മേഖലകളിൽപ്രബുദ്ധരെന്ന് ഊറ്റം കൊള്ളുന്ന കേരളത്തിൽ പോലും പിഞ്ചു കുട്ടികളുംവയോധികരുമടക്കം സ്ത്രീകൾ വ്യാപകമായ രീതിയിൽ പീഡിപ്പിക്കപ്പെടുമ്പോൾ,വിവിധ രംഗങ്ങളി...

അനുഷ്ഠാന മുറകൾ ആത്മീയ വളർച്ചയുടെ ഉറവിടം - സാബിക് പുല്ലൂർ

March 13, 2017 | 03:37 pm

കുവൈത്ത് :ത്യാഗത്തിന്റെ ചരിത്ര സ്മരണകളിലൂടെയാണ് വിശ്വാസി സമൂഹം ഉംറയാത്രയിലൂടെ താണ്ടുന്നതെന്ന് എം.എസ്സ്.എം മലപ്പുറം വെസ്റ്റ് ഉപാധ്യക്ഷനും യുവ പ്രാസംഗികനുമായ സാബിക് പുല്ലൂർ പറഞ്ഞു. ഇന്ത്യൻ ഇസ്ലാഹി സെന്റ...

MNM Recommends

Loading...
Loading...