1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
07
Friday

പരീക്കറെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ച ഗവർണറെ ചോദ്യം ചെയ്ത് ഗോവൻ കോൺഗ്രസ് നേതൃത്വം സുപ്രീംകോടതിയിൽ; അവധിയെങ്കിലും അടിയന്തര പ്രാധാന്യമുള്ള ഹർജി നാളെ പരിഗണിക്കാൻ കോടതിയുടെ തീരുമാനം; കേന്ദ്രമന്ത്രിപദം രാജിവച്ച് നാലാംവട്ടം മുഖ്യമന്ത്രിയാകാൻ ഒരുങ്ങുന്ന പരീക്കറെ കോടതി ചതിക്കുമോ?

March 13, 2017 | 10:46 pm

ന്യൂഡൽഹി: മനോഹർ പരീക്കർ ഗോവന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതു തടയണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് സുപ്രീംകോടതിയിൽ ഹർജി നല്കി. ഹർജി നാളെ പരിഗണിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഹോളി പ്രമാണി...

തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിൽ വാഹനാപകടത്തിൽ മൂന്നു മലയാളികൾ മരിച്ചു; പാലക്കാട് സ്വദേശികളായ മുരളീധരനും ഭാര്യ വിൻസിയും രണ്ടു വയസുള്ള മകളും മരിച്ചത് കാർ ഡിവൈഡറിൽ തട്ടി മറിഞ്ഞുള്ള അപകടത്തിൽ; രണ്ടു പേർ ഗുരതരാവസ്ഥയിൽ ആശുപത്രിയിൽ

March 13, 2017 | 10:12 pm

കോയമ്പത്തൂർ: തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. പാലക്കാട് സ്വദേശികളായ മുരളീധരൻ, ഭാര്യ വിൻസി, രണ്ട് വയസ്സുള്ള മകൾ എന്നിവരാണ് മരിച്ചത്. മുരളീധരന്റെ അമ്മ ലക്ഷ്മി, മൂ...

ജെഎൻയുവിലെ ദളിത് ഗവേഷണ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത നിലയിൽ; തമിഴ്‌നാട് സ്വദേശി രജനിയുടെ മരണം കാമ്പസിലെ ദളിത് അവഗണനയെ തുടർന്നെന്ന് സൂചന; മരണ വിവരം ബന്ധുക്കളെ അറിയിക്കാൻ പൊലീസ് തയാറാകുന്നില്ലെന്നും ആരോപണം

March 13, 2017 | 09:59 pm

ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാലയിലെ ദളിത് പിഎച്ച്ഡി വിദ്യാർത്ഥി രജിനി കൃഷ് ആത്മഹത്യ ചെയ്തു. തമിഴ്‌നാട് സേലം സ്വദേശിയാണ് രജിനി. മുനീർക്കയിലെ സുഹൃത്തിന്റെ വീട്ടിലായിരുന്നു രജനിയെ മരിച്ച നിലയിൽ കണ്ടെത...

തിരക്കഥാകൃത്ത്, സംവിധായകൻ, നടൻ.... ഇപ്പോളിതാ ഗായകനും; മിഥുൻ മാനുവലിന്റെ അലമാരയിൽ തമാശമൂഡിലുള്ള പാട്ട് പാടി രൺജി പണിക്കർ; എന്റെ തല ചുറ്റണൂ.... എന്ന ഗാനം സൂപ്പർഹിറ്റാകുമെന്ന പ്രതീക്ഷയിൽ അണിയറപ്രവർത്തർ

March 13, 2017 | 09:40 pm

കൊച്ചി: തിരക്കഥാകൃത്തായും സംവിധായകനായും നടനായും കഴിവ് തെളിയിച്ചിട്ടുള്ള രൺജി പണിക്കർ ഗായകനായി അരങ്ങേറ്റം കുറിക്കുന്നു. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന അലമാരയിലാണ് രൺജി പണിക്കർ പാടുന്നത്. സൂരജ് എ...

ജാതിപ്പേരു വിളിച്ച് അധിക്ഷേപിച്ച അദ്ധ്യാപകനെതിരേ നടപടി ആവശ്യപ്പെട്ടെത്തിയ ദളിത് വിദ്യാർത്ഥിനിയെ ജാമ്യമില്ലാ വകുപ്പു ചുമത്തി അറസ്റ്റ് ചെയ്ത് കോട്ടയം എസ്‌പി; സ്റ്റേഷനിൽ കുത്തിയിരുന്നു പ്രതിഷേധിച്ചപ്പോൾ പൊലീസുകാർ പുറത്താക്കാൻ ശ്രമിക്കുന്നത് ഫേസ്‌ബുക്കിൽ ലൈവാക്കി; അന്വേഷണ ഉദ്യോഗസ്ഥന്റെ തെറ്റായ റിപ്പോർട്ടിൽ നീതി ലഭിച്ചില്ലെന്നു ദീപ

March 13, 2017 | 08:38 pm

കോട്ടയം: എസ്‌പി ഓഫീസിൽ പരാതി പറയാനെത്തിയ ദളിത് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. എം.ജി യൂണിവേഴ്‌സിറ്റിയിലെ നാനോ സയൻസ് വിഭാഗം മൂന്നാം വർഷ ഗവേഷണ വിദ്യാർത്ഥി ദീപ പി മോഹനെയാണ് അറസ്റ്റ് ചെയ്തത്. സർവ്വകലാശാലയ...

മിഷേലിന്റെ മരണം ആത്മഹത്യ തന്നെയെന്ന് ഉറപ്പിച്ച് പൊലീസ്; അകന്ന ബന്ധു പിറവം സ്വദേശി ക്രോണിനെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി അറസ്റ്റ് ചെയ്തു; രണ്ടു വർഷം നീണ്ട ബന്ധത്തിലെ അസ്വാരസ്യങ്ങൾ യുവതിയെ മരിക്കാൻ പ്രേരിപ്പിച്ചതായി നിഗമനം; പെൺകുട്ടികളെ വലയിൽവീഴ്‌ത്തി പണം തട്ടുന്ന വിരുതനെതിരേ മുമ്പും ആരോപണങ്ങൾ

March 13, 2017 | 08:25 pm

കൊച്ചി: സിഎ വിദ്യാർത്ഥിനി മിഷേൽ ഷാജിയുടെ മൃതദേഹം കൊച്ചി കായലിൽ കണ്ടെത്തിയ സംഭവം ആത്മഹത്യ തന്നെയെന്ന് ഉറപ്പിച്ച് പൊലീസ്. മിഷേലുമായി അടുപ്പമുണ്ടായിരുന്ന പിറവം സ്വദേശിയായ ക്രോൺ എന്ന യുവാവവിനെ ചോദ്യംചെയ്...

മദപ്പാടു ചികിത്സകഴിഞ്ഞു പുറത്തിറങ്ങി രണ്ടു ദിവസത്തിനകം തിരുനക്കര ശിവൻ ഇടഞ്ഞു; കുറുമ്പുകാട്ടൽ പള്ളിക്കത്തോട് ധർമശാസ്ത ക്ഷേത്രത്തിലെ ശീവേലിക്കിടെ; തിരുനക്കര പൂരത്തിന് തിടമ്പേറ്റേണ്ട ശിവൻ ഇടങ്ങേറു കാട്ടിയതിൽ ആനപ്രേമികൾക്ക് വൻ ആശങ്ക

March 13, 2017 | 08:16 pm

കോട്ടയം: ശനിയാഴ്ച മദപ്പാടിന് ചികിൽസ കഴിഞ്ഞ് പുറത്തിറങ്ങിയ തിരുനക്കര ശിവൻ ആദ്യ എഴുന്നള്ളത്തിന് തന്നെ ഇടങ്കോലിട്ടു. ഇന്ന് രാവിലെ പള്ളിക്കത്തോട് ഇളംമ്പള്ളി ശ്രീ ധർമ്മ ശാസ്ത്ര ക്ഷേത്രത്തിലെ ഉത്സവത്തോടനുബന...

അർധരാത്രി മകൾക്കൊപ്പം കണ്ട കാമുകനെ പിതാവ് പിടിച്ചു പൊലീസിൽ ഏൽപ്പിക്കാനൊരുങ്ങി; അകത്തുകയറി വാതിലടച്ച മകൾ തൂങ്ങിമരിച്ചു; കാമുകനും സുഹൃത്തും പൊലീസ് കസ്റ്റഡിയിൽ; ആലപ്പുഴ നെടുമുടിയിൽ നടന്നത് ദുരന്തകഥ

March 13, 2017 | 08:05 pm

ആലപ്പുഴ: കുട്ടനാട്ടിലെ നെടുമുടിയിൽ എൻജിനീയറിങ് വിദ്യാർത്ഥിനി വീടിനുള്ളിൽ തൂങ്ങിമരിച്ചു. നെടുമുടി മണിമലമുക്ക് ഹരിപ്രിയയിൽ ഹരിദാസിന്റെ മകൾ അഞ്ചു പ്രിയ (22) ആണ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ചത്. ചേർത്തല തുറ...

മണിപ്പൂരിലും ബിജെപി തന്നെ സർക്കാർ രൂപീകരിക്കും; 15 വർഷത്തെ കോൺഗ്രസ് ഭരണത്തിന് അന്ത്യംകുറിച്ച് താമരവിരിയിച്ചത് ബിജെപി നേതൃത്വത്തിന്റെ തന്ത്രമികവ്; മുഖ്യമന്ത്രിയാകുന്നത് മുൻ കോൺഗ്രസ് നേതാവുകൂടിയായ ബിരേൻ സിങ്; പൊളിഞ്ഞത് ചെന്നിത്തലയുടെ തന്ത്രങ്ങൾ

March 13, 2017 | 07:33 pm

ഇംഫാൽ: ഗോവയ്ക്കു പിന്നാലെ മണിപ്പൂരിലും ബിജെപി അധികാരം പിടിച്ചു. ആർക്കും ഭൂരിപക്ഷമില്ലാത്ത നിയമസഭയിൽ രണ്ടാം സ്ഥാനത്തുള്ള ബിജെപി ചെറുകക്ഷികളുടെയും സ്വതന്ത്രരുടെയും പിന്തുണയോടെയാണ് സർക്കാർ ഉണ്ടാക്കാൻ അവക...

കൊച്ചിയുടെ സ്വപ്‌നപദ്ധതിയായ മെട്രോ റെയിലിന്റെ ഉദ്ഘാടനം അടുത്തമാസം; ആദ്യഘട്ടത്തിൽ ട്രെയിൻ ഓടുക ആലുവ മുതൽ പാലാരിവട്ടംവരെ; നഗരത്തിലെ ഗതാഗതത പ്രശ്‌നങ്ങൾക്ക് ഇനിയെങ്കിലും ശമനമുണ്ടാകുമെന്ന പ്രതീക്ഷയിൽ കൊച്ചി നിവാസികൾ

March 13, 2017 | 06:59 pm

കൊച്ചി: കൊച്ചി നഗരത്തിലെ ഗതാഗത പ്രശ്‌നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരമാകുമെന്നു പ്രതീക്ഷിക്കുന്ന മെട്രോ റെയിലിന്റെ ഉദ്ഘാടനം ഏപ്രിലിൽ നടക്കും. ആലുവ മുതൽ പാലാരിവട്ടം വരെയുള്ള ആദ്യഘട്ടമാണ് അടുത്തമാസം ഉദ്ഘാ...

ചൂടൻ മോഡൽ രാഖി സാവന്തിന്റേതെന്ന പേരിൽ സോഷ്യൽ മീഡിയയിൽ നഗ്ന വീഡിയോ പ്രചരിക്കുന്നു; ടൂപീസ് ഇട്ട് വസ്ത്രം മാറുന്ന സ്ത്രീ താനല്ലെന്ന് അവകാശപ്പെട്ട് രാഖി രംഗത്ത്; വീഡിയോ കണ്ട് പരിഭ്രമിച്ചുപോയെന്നും ധീരതയോടെ നേരിടുമെന്നും മോഡൽ

March 13, 2017 | 06:36 pm

മുംബൈ: എന്നും വിവാദങ്ങളുടെ തോഴിയായ രാഖി സാവന്തിന്റേതെന്ന പേരിൽ സെമി നൂഡ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. നടിയും മോഡലുമായ രാഖി മുറിയിൽ വസ്ത്രം മാറുന്ന വീഡിയോ എന്ന പേരിലാണ് ഇത് പ്രചരിക്കുന്നത്. എന്ന...

മിഠായി നല്കാമെന്നു പറഞ്ഞ് വിളിച്ചുവരുത്തി രണ്ടാം ക്ലാസുകാരിയെ പീഡിപ്പിച്ചതായി പരാതി; ചെർപ്പുളശ്ശേരി ഗവൺമെന്റ് സ്‌കുളിലെ അദ്ധ്യാപകൻ വി.ടി. ശശികുമാറിനെതിരേ പോക്‌സോ കേസ്; ഒളിവിൽപ്പോയ അദ്ധ്യാപകനായി തിരച്ചിൽ ഊർജിതം

March 13, 2017 | 06:17 pm

പാലക്കാട്: ചെർപ്പുളശ്ശേരിയിൽ രണ്ടാം ക്ലാസുകാരിയെ അദ്ധ്യാപകൻ പീഡിപ്പിച്ചതായി പരാതി. ചെർപ്പുളശ്ശേരി ഗവൺമെന്റ് സ്‌കൂളിലെ അദ്ധ്യാപകൻ വി.ടി. ശശികുമാറിനെതിരെയാണ് പരാതി. സംഭവത്തിൽ പൊലീസ് കേസെടുത്തതിനെ തുടർന്...

മണിപ്പൂരിലും ബിജെപി തന്നെ അധികാരത്തിലേറിയേക്കും; ബിജെപിയുടെ ഭൂരിപക്ഷം ഗവർണർക്കു ബോധ്യപ്പെട്ടതായി സൂചന; മുഖ്യമന്ത്രി ഇബോബി സിംഗിനോട് രാജിവയ്ക്കാൻ നിർദ്ദേശം; ഏറ്റവും വലിയ ഒറ്റകക്ഷിയെങ്കിലും ചെറു പാർട്ടികളുടെ പിന്തുണ ആർജിക്കാനാകാതെ കോൺഗ്രസ്

March 13, 2017 | 05:50 pm

ഇംഫാൽ: മണിപ്പൂരിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായ കോൺഗ്രസിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് ഗവർണർ നജ്മ ഹെപ്ത്തുള്ള. നിലവിലെ മുഖ്യമന്ത്രി ഇബോബി സിംഗിനോടു രാജിവയ്ക്കാൻ നിർദ്ദേശിച്ചതായ...

സംശയരൂപത്തിൽ രാഷ്ട്രീയ ആരോപണം ഉന്നയിച്ച പിണറായിയുടെ പ്രസ്താവന നിയമസഭാ രേഖകളിൽനിന്നു മാറ്റേണ്ടതില്ല; ചെന്നിത്തലയുടെ പരാമർശം നീക്കം ചെയ്തത് മറ്റുരീതിയിൽ വ്യാഖ്യാനിക്കപ്പെടാൻ സാധ്യതയുള്ളതിനാൽ; വിവാദ പ്രസ്താവനയിൽ മുഖ്യമന്ത്രിയെ ന്യായീകരിച്ച് സ്പീക്കറുടെ റൂളിങ്

March 13, 2017 | 05:38 pm

തിരുവനന്തപുരം: കൊച്ചിയിൽ സദാചാര ഗുണ്ടാ ആക്രമണം നടത്തിയ ശിവസേനക്കാരെ പ്രതിപക്ഷം വാടകയ്ക്കെടുത്തതാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വിവാദ പ്രസ്താവന നിയമസഭാ രേഖകളിൽനിന്ന...

പൊലീസ് വാഹനം തടഞ്ഞുനിർത്തി കെ.എം ഷാജി എംഎൽഎയുടെ ഗൺമാന്റെ അക്രമ ഭീഷണി; മദ്യലഹരിയിൽ പൊലീസുകാർക്ക് നേരെ ബൈക്ക് ഓടിച്ചു കയറ്റാനും ശ്രമം; എംഎൽഎയ്ക്ക് സൈഡ് കൊടുക്കാത്തതാണ് കാരണമെന്ന് പറഞ്ഞ് വാർത്ത കൊടുത്തതോടെ പുലിവാല് പിടച്ച് മാതൃഭൂമി; നാട്ടിലില്ലാത്ത എംഎൽഎയുടെ പേര് വലിച്ചിഴച്ചതിനെതിരെ പ്രതിഷേധം

March 13, 2017 | 05:27 pm

കോഴിക്കോട്: ഒരു ഗൺമാൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് എത്രത്തോളം തലവേദനയായി മാറിയെന്നത് കേരളീയരെല്ലാം കേട്ട കഥകൾ. അത്രക്ക് എത്തില്ലെങ്കിലും മദ്യപാനവും അടിപിടയുമൊക്കെയായി മറ്റൊരു ഗൺമാനും ഇപ്പോൾ വിവാദ...

MNM Recommends

Loading...
Loading...