March 29, 2024+
-
അപൂർവം ഈ ചരിത്രനിമിഷം! ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ മരുമകൻ റിഷി സുനക് ബ്രിട്ടന്റെ പുതിയ ധനമന്ത്രി; നിയമനം സാജിദ് ജാവിദ് രാജി വച്ച ഒഴിവിൽ; ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ തീരുമാനം വന്നതോടെ ഈ ഇന്ത്യാക്കാരൻ ഇനി ബ്രിട്ടീഷ് മന്ത്രിസഭയിലെ രണ്ടാമൻ; റിഷിയുടെ തലവര മാറ്റിമറിച്ചത് അക്ഷത മൂർത്തിയുമായുള്ള പ്രണയവും വിവാഹവും; ബ്രിട്ടനിൽ താമസിക്കുന്ന ഇന്ത്യക്കാർക്കും തലപ്പത്തെത്താമെന്ന് തെളിയിച്ച് ശതകോടീശ്വരൻ
February 13, 2020ലണ്ടൻ: എല്ലാ വളരെ പെട്ടെന്നായിരുന്നു. സാജിദ് ജാവേദ് ബ്രിട്ടന്റെ ധനമന്ത്രി പദമൊഴിഞ്ഞു. പകരം എത്തുന്നത് ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തിയുടെ മരുമകൻ റിഷി സുനക്. സാജിദ് ജാവിദ് രാജിവെച്ച ഒഴിവിലാണ് നിയമനം....
-
എസ്എപി ക്യാമ്പിൽ നിന്നും തോക്കുകൾ കളവുപോയെന്ന സിഎജി കണ്ടെത്തലുകൾ തെറ്റെന്ന് പൊലീസ്; തോക്കുകൾ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച്ച പറ്റിയിട്ടുണ്ടെന്നും റിപ്പോർട്ട്; സിഎജി റിപ്പോർട്ട് തയ്യാറാക്കുന്നതിന് മുമ്പ് മൂന്നു തവണ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരുന്നെന്നും വിശദീകരണം; തോക്കുകളും വെടിയുണ്ടകളും കാണാനില്ലെന്ന സിഎജി റിപ്പോർട്ടിനെ തള്ളി കേരള പൊലീസ്
February 13, 2020തിരുവനന്തപുരം: തിരുവനന്തപുരം എസ്എപി ക്യാമ്പിൽ നിന്ന് തോക്കുകൾ കളവുപോയിട്ടില്ലെന്നും തോക്കുകൾ കൈകാര്യം ചെയ്തതിൽ വീഴ്ച്ച പറ്റിയെന്നും പൊലീസിന്റെ റിപ്പോർട്ട്. സിഎജി കണ്ടെത്തലുകൾ തെറ്റെന്നും റിപ്പോർട്ടിൽ...
-
ജാതിയിൽ താഴ്ന്നവരോട് മേൽജാതിക്കാർ പെരുമാറുന്നത് മൃഗങ്ങളോടെന്ന പോലെ; സമൂഹത്തിൽ നേരിടുന്നത് കടുത്ത വിവേചനവും അപമാനവും; ഒടുവിൽ, ജാതിമതിൽ തകർന്നു വീണ് കൊല്ലപ്പെട്ടത് 17 മനുഷ്യരും; ഹീനവും പ്രാകൃതവുമായ ജാതിവ്യവസ്ഥകൾ ഇനിയും പിന്തുടരാനാകില്ലെന്ന് പ്രഖ്യാപിച്ച് കോയമ്പത്തൂരിൽ ഇസ്ലാം മതം സ്വീകരിച്ചത് 3500ൽ അധികം ദളിതർ
February 13, 2020കോയമ്പത്തൂർ: തമിഴ്നാട്ടിൽ 450ഓളം ദളിതർ ഇസ്ലാം മതം സ്വീകരിച്ചത് കടുത്ത ജാതിവിവേചനത്തെ തുടർന്ന്. ഇനിയും 3500ലധികം ആളുകൾ മതംമാറും എന്നാണ് റിപ്പോർട്ടുകൾ. കോയമ്പത്തൂരിലാണ് ജാതിവിവേചനത്തിന്റെ പേരിൽ ദളിത് വ...
-
'ഗോലി മാരോ സാലോം കോ' പോലുള്ള നേതാക്കളുടെ വിദ്വേഷ പ്രസ്താവനകൾ തിരിച്ചടിയായി; ഡൽഹി തിരഞ്ഞെടുപ്പിൽ തന്റെ കണക്കുകൂട്ടലുകൾ തെറ്റിയെന്ന് തുറന്ന് സമ്മതിച്ച് അമിത്ഷാ; ജനവിധി വിനയത്തോടെ അംഗീകരിക്കുന്നു; ബിജെപി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ജയിക്കാനോ തോൽക്കാനോ മാത്രമല്ല..ആശയപ്രചാരണത്തിന് കൂടിയാണ്; ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിനേയും ഷഹീൻ ബാഗീനേയും ബന്ധിപ്പിക്കേണ്ടതില്ല;പൗരത്വ നിയമത്തിന് എതിരെയുള്ള ജനവിധിയല്ലെന്നും ഷാ ടൈംസ് നൗ സമ്മിറ്റിൽ
February 13, 2020ന്യൂഡൽഹി: ഡൽഹി തിരഞ്ഞെടുപ്പിൽ തന്റെ കണക്കുകൂട്ടലുകൾ തെറ്റിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇത് തുറന്നുസമ്മതിക്കുന്നതിൽ തനിക്ക് മടിയില്ല. ജനവിധി വിനയത്തോടെ അംഗീകരിക്കുന്നു. ബിജെപി തിരഞ്ഞെടുപ്പ...
-
പൊലീസുകാരൻ ക്വാർട്ടേഴ്സിന്റെ മൂന്നാം നിലയിൽ നിന്നും വീണ് മരിച്ചത് വിരമിക്കാൻ ആറ് മാസം ബാക്കി നിൽക്കെ; ഡി എൻ മുദ്രെ അപകടത്തിൽപെട്ടത് വാട്ടർടാങ്ക് പരിശോധിക്കുന്നതിനിടെ
February 13, 2020ബെംഗളൂരു: ക്വാർട്ടേഴ്സിന്റെ മൂന്നാം നിലയിൽ നിന്ന് വീണ് പൊലീസുകാരൻ മരിച്ചു. കെഎസ്ആർപിയിലെ ഹെഡ് കോൺസ്റ്റബിൾ ആയ ഡിഎൻ മുദ്രെ(59) യാണ് മരിച്ചത്. സർവീസിൽ നിന്നും വിരമിക്കാൻ വെറും ആറ് മാസം ബാക്കി നിൽക്കെയാണ...
-
മമതയുടെ സ്വപ്ന പദ്ധതി യാഥാർത്ഥ്യമായപ്പോൾ മുഖ്യമന്ത്രിയായിട്ടും ഉദ്ഘാടന ചടങ്ങിലേക്ക് വിളിച്ചില്ല; മമതയില്ലെങ്കിൽ ഈസ്റ്റ്-വെസ്റ്റ് മെട്രോ കോറിഡോർ ഉദ്ഘാടന ചടങ്ങിലേക്ക് തങ്ങളാരും ഇല്ലെന്ന് തൃണമൂൽ നേതാക്കൾ; പശ്ചിമ ബംഗാൾ മുഖ്യമന്ത്രി ഇപ്പോൾ അനുഭവിക്കുന്നത് മുമ്പ് ചെയ്ത പാപങ്ങളുടെ ഫലമെന്ന് ബിജെപി
February 13, 2020കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മെട്രോ ഉദ്ഘാടന ചടങ്ങിൽ നിന്നും മുഖ്യമന്ത്രി മമത ബാനർജിയെ ഒഴിവാക്കി. സെക്ടർ അഞ്ചിനെയും സാൾട്ട് ലേക്ക് സ്റ്റേഡിയത്തെയും ബന്ധിപ്പിക്കുന്ന ഈസ്റ്റ്-വെസ്റ്റ് മെട്രോ കോറിഡോർ ഉദ്ഘ...
-
'എല്ലാവരോടും മാപ്പു ചോദിക്കുന്നു..പക്ഷെ തെറ്റു ചെയ്തവർക്ക് മാപ്പില്ല'; നാലംഗ കുടുംബത്തിന്റെ മരണത്തിൽ അന്വേഷണം പുരോഗമിക്കുന്നത് ആത്മഹത്യാക്കുറിപ്പിനെ പിൻപറ്റി; കുറിപ്പ് ആരെഴുതി എന്നതും ദുരൂഹം; വിനോദിന്റെയും കുടുംബത്തിന്റെയും കയ്യക്ഷര പരിശോധനയിലും തുമ്പ് തേടുന്നു; കൊടുങ്ങല്ലൂർ പുല്ലൂറ്റിലെ ദുരൂഹമരണത്തിന്റെ രഹസ്യം തുറക്കാൻ ഉറച്ച് പൊലീസ്
February 13, 2020കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ പുല്ലൂറ്റിലെ നാലംഗ കുടുംബത്തിന്റെ ദുരൂഹമരണത്തിന്റെ സമസ്യയഴിക്കാൻ പൊലീസ് ശ്രമം തുടങ്ങി. പുല്ലൂറ്റ് സ്വദേശി തൈപറമ്പിൽ വിനോദ്, ഭാര്യ രമ, മക്കളായ നയന, നീരജ് എന്നിവരുടെ മൃതദേഹങ്ങ...
-
കീറിക്കളഞ്ഞ നോട്ടുകൾ ഇസ്തിരിട്ട് വടിയാക്കി ആണോ ചേട്ടാ തെളിവിനായി കൊണ്ടു വന്നത് എന്ന് ചോദിച്ച് കള്ളിപൊളിച്ചത് സോഷ്യൽ മീഡിയ; പേപ്പർ നോട്ടുകളാണെന്ന വാദിച്ചിട്ടും പണി പാളി; കടം വാങ്ങിയ പണം തിരികെ നൽകാൻ വൈകിയതിന് നിവാസ് തന്നെ അപമാനിച്ചെന്ന് പ്രവാസിയുടെ ഭാര്യ സാക്ഷ്യപ്പെടുത്തിയതോടെ എല്ലാം മാറിമറിഞ്ഞു; 2500 രൂപയുടെ നോട്ടുകൾ കീറിക്കളഞ്ഞ നിവാസ് കുറ്റക്കാരനെന്ന് കണ്ടെത്തി; അറസ്റ്റ് ഉടനുണ്ടാകുമെന്ന് കൊട്ടിയം പൊലീസ്
February 13, 2020കൊല്ലം: കടം വാങ്ങിയ പണം തിരികെ കിട്ടാൻ കാലതാമസം വരുത്തിയതിന് നോട്ടുകൾ വലിച്ചു കീറിയെറിഞ്ഞ കൊട്ടിയം ഉമയനല്ലൂർ കാഞ്ഞാന്തല നിസാം മൻസിലിൽ നിവാസിനെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ്. കൊല്ലം സിറ്റി പൊലീസ് കമ...
-
മൂന്നു വയസുകാരിയായ മകളെ കൊലപ്പെടുത്തിയ ശേഷം യുവതി ആത്മഹത്യ ചെയ്തു; മീരയെ കണ്ടെത്തിയത് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ
February 13, 2020തിരുവനന്തപുരം: മൂന്ന് വയസുകാരിയെ കൊന്ന ശേഷം അമ്മ ആത്മഹത്യ ചെയ്തു. തിരുവനന്തപുരം കല്ലറയിൽ മീരയും മകൾ ഋഷിക രാഹുലുമാണ് മരിച്ചത്. മീരയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്....
-
ആണായാലും പെണ്ണായാലും വിവാഹേതര ബന്ധം ഒരു നേരമ്പോക്കാണ്; നിരന്തരമായ ഇടപെടലിൽ ഒരു പുരുഷനും ഒരു സ്ത്രീയിൽ മാത്രം ഒതുങ്ങി നിന്നു പ്രണയിക്കാൻ സാധ്യമല്ല; ആസ്വദിക്കുക, സമയം എത്തുമ്പോൾ പിരിയുക.. പ്രണയത്തെയും കാമത്തെയും കുറിച്ച് സൈക്കോളജിസ്റ്റ് കല എഴുതുന്നു
February 13, 2020നാളെയാണ് വാലെന്റൈൻസ് ഡേ ! അതൊക്കെ സന്തോഷത്തോടെ ആഘോഷിക്കണമെങ്കിൽ,മനുഷ്യന്റെ മനസ്സുകളെ, അതാതു രീതിയിൽ പറഞ്ഞു മനസ്സിലാക്കി,ഉൾകൊള്ളാൻ പഠിപ്പിച്ചു കൊണ്ട് വേണം ഓരോ കുട്ടിയും സ്കൂൾ വിദ്യാഭ്യാസകാലം കഴിഞ്ഞു ഇ...
-
മാരക പ്രഹര ശേഷിയുള്ള ഒന്നര ലക്ഷത്തോളം വെടിയുണ്ടകൾ കാണാനില്ലെന്ന് 2015ൽ റിപ്പോർട്ട് വന്നിരുന്നു; ആർഎസ്എസ്സിന്റെ വക്താവായി മാറിയ ടിപി സെൻകുമാർ ആയിരുന്നു അന്നത്തെ ഡിജിപി; അതുകൊണ്ടുതന്നെ ആയുധ ശേഖരം അപ്രത്യക്ഷമായതിന്റെ ഗൗരവം വർധിക്കുന്നു; പൊലീസ് സേനയിലെ ആയുധ വെട്ടിപ്പ് സിബിഐ അന്വേഷിക്കണമെന്ന് എസ്ഡിപിഐ
February 13, 2020കൊച്ചി: സംസ്ഥാന പൊലീസ് സേനയിലെ ആയുധങ്ങൾ അപ്രത്യക്ഷമായെന്ന സി.എ.ജി കണ്ടെത്തൽ അതീവ ഗൗരവമുള്ളതാണെന്നും ദേശീയ സുരക്ഷയെ സാരമായി ബാധിക്കുന്ന സംഭവം സിബിഐ അന്വേഷിക്കണമെന്നും എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്...
-
മതത്തെ സംരക്ഷിക്കാനല്ല, തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് ഭരണകൂടത്തെ ജനങ്ങൾ തെരഞ്ഞെടുത്തതെന്ന് കനയ്യകുമാർ; ആക്രമണങ്ങളുടെ പശ്ചാത്തലത്തിലും കനയ്യയെ കേൾക്കാൻ ഒഴുകിയെത്തുന്നത് ആയിരങ്ങൾ
February 13, 2020ഔറംഗാബാദ്: സിപിഐ യുവനേതാവ് നയിക്കുന്ന 'ജൻ ഗൺ മൻ' യാത്ര ബീഹാറിൽ വൻ ചലനങ്ങൾ സൃഷ്ടിക്കുന്നു. ആയിരങ്ങളാണ് ഓരോ സ്വീകരണ കേന്ദ്രങ്ങളിലേക്കും ഒഴുകിയെത്തുന്നത്. കഴിഞ്ഞ രണ്ടാഴ്ച്ചക്കുള്ളിൽ ഏഴ് തവണയാണ് കനയ്യ നയ...
-
ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് വീട്ടമ്മ 27 കാരനായ കാമുകനൊപ്പം കടന്നത് തിരുപ്പൂരിലേക്ക്; പൊലീസ് ഇടപെട്ടപ്പോൾ നാട്ടിൽ മടങ്ങിവന്നുവെങ്കിലും വീണ്ടും മുങ്ങി; രണ്ടുദിവസത്തെ അന്വേഷണത്തിന് ഒടുവിൽ കാമുകന്റെ വീട്ടിൽ നിന്ന് ഇരുവരും കസ്റ്റഡിയിൽ; പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് നാടുവിട്ടതിന്റെ പേരിൽ യുവതിക്ക് എതിരെ കേസ്
February 13, 2020തിരുവല്ല : ഭർത്താവിനെയും മക്കളെയും ഉപക്ഷിച്ച് ബന്ധുവായ 27 കാരനൊപ്പം ഒളിച്ചോടിയത് മുപ്പത്തിയൊന്നുകാരി . വീട്ടമ്മയുമായി യുവാവ് മുങ്ങിയത് തമിഴ് നാട്ടിലെ തിരുപ്പൂരേക്ക്. പൊലീസിന്റെ നിർദ്ദേശ പ്രകാരം നാട്ടി...
-
കുഴൽ പണം തട്ടിയെടുക്കുന്നതിനിടെ ഓട്ടോമറിഞ്ഞപ്പോൾ റോഡിൽ വീണത് മൂന്ന് കോടി രൂപ; നോട്ടുകെട്ടുകൾ കണ്ട് നാട്ടുകാർ ഓടിക്കൂടിയതോടെ പണം പെരുക്കി കൊണ്ടു രക്ഷപെടാൻ ശ്രമം; പണം തട്ടിയെടുക്കാൻ ഓട്ടോയിൽ കയറിയ രണ്ടുപേർ പിടിയിലായെങ്കിലും പണവുമായി എത്തിയ ഓട്ടോ ഡ്രൈവറെ ക്വട്ടേഷൻ നൽകിയ സംഘം കാറിൽ കടത്തിക്കൊണ്ടുപോയി; പെരിന്തൽമണ്ണ- കോട്ടക്കൽ റോഡിലെ വലിയപറമ്പിൽ നടന്നത് സിനിമാ സ്റ്റൈൽ രംഗങ്ങൾ
February 13, 2020കോട്ടക്കൽ: കുഴൽപ്പണം സംഘം തമ്മിലടിച്ചപ്പോൾ റോഡിൽ വീണത് മൂന്ന് കോടിയോളം രൂപ. ഇതോടെ നടുറോഡിൽ മൽപ്പിടുത്തവും ഒടുവിൽ തട്ടിക്കൊണ്ടു പോകലും. പെരിന്തൽമണ്ണ- കോട്ടക്കൽ റോഡിലെ വലിയപറമ്പിലാണ് സിനിമാ സ്റ്റൈലിൽ ഉള...
-
ഓർക്കുമ്പോൾ ഇപ്പോഴും ഞെട്ടി വിറയ്ക്കുന്നു; വനിതാ കോളേജിന്റെ കാമ്പസിൽ ഇങ്ങനെയൊക്കെ സംഭവിക്കുമോ? ഗേറ്റ് കടന്ന് വന്ന യുവാക്കൾ വിദ്യാർത്ഥിനികളെ കടന്നുപിടിച്ചു; കുടിച്ചുപൂസായവർ പിന്തുടർന്ന് വന്ന് പിൻഭാഗത്തും മാറിടത്തിലും പിടിച്ചു; നിലവിളിച്ചപ്പോൾ ഉന്മാദത്തോടെ ആർത്തട്ടഹസിച്ചു; വാഷ്റൂമുകളിൽ പൂട്ടിയിട്ടു; ഡൽഹി ഗാർഗി കോളേജ് ഫെസ്റ്റിൽ നടന്ന ലൈംഗികാതിക്രമത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്
February 13, 2020\ന്യൂഡൽഹി: ഡൽഹി സർവകലാശാലയിലെ ഗാർഗി കോളേജിൽ വിദ്യാർത്ഥിനികൾക്ക് നേരേ നടന്ന ഞെട്ടിക്കുന്ന ലൈംഗികാതിക്രമമാണ് ഇപ്പോൾ തലസ്ഥാനത്തെ മുഖ്യചർച്ചാവിഷയം. സംഭവത്തിൽ 10 പേരെ അറസ്റ്റ് ചെയ്തെങ്കിലും, ഫെബ്രുവരി ആറി...
MNM Recommends +
-
അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
-
സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
-
എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
-
പയ്യാമ്പലത്ത് സി പി എം നേതാക്കളുടെ സ്മൃതി മണ്ഡപങ്ങൾ വികൃതമാക്കിയ സംഭവം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു, രാഷ്ട്രീയവിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ഗൂഢാലോചനയാണോ പിന്നിലെന്ന് സംശയമെന്ന് എം വി ഗോവിന്ദൻ
-
കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
-
നാമനിർദ്ദേശ പത്രിക: ആദ്യദിവസം 14 പേർ പത്രിക സമർപ്പിച്ചു; കൊല്ലത്ത് പത്രിക സമർപ്പിച്ച മുകേഷിന് 14.98 കോടിയുടെ സ്വത്ത്; കൈവശം 50,000 രൂപ; ഒരുകേസുണ്ടെന്നും സത്യവാങ് മൂലത്തിൽ
-
സഹകരണ സംഘത്തിൽ നിന്ന് വായ്പാ കുടിശിക നോട്ടീസ് കിട്ടി; എട്ടു വർഷമായി തളർന്ന് കിടന്ന ഗൃഹനാഥൻ കത്രിക കൊണ്ട് സ്വയം മുറിവേൽപ്പിച്ചു; ചികിൽസയിലിരിക്കെ മരിച്ചു
-
ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
-
കാഥികനെ കാട്ടുപന്നി ആക്രമിച്ചു; കാലിന് പരുക്കേറ്റ കാഥികൻ അടൂർ ജയപ്രകാശ് വേദികൾ നഷ്ടമാകുമോ എന്ന ഭീതിയിൽ
-
കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ് പരാജയം; പരിധിയും കഴിഞ്ഞാണ് കടമെടുപ്പ്; തിരിച്ചടവിന് പണമില്ല; സംസ്ഥാനത്തേക്ക് നിക്ഷേപം വരുന്നില്ലെന്നും വ്യവസായികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമെന്നും നിർമല സീതാരാമൻ
-
അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
-
സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവർണർ; വിസിയുടെയും ഡീനിന്റെയും വീഴ്ചകളടക്കം പരിശോധിക്കും; മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകും; കേസ് സിബിഐയ്ക്കു വിടുന്നത് വൈകിപ്പിച്ച സർക്കാരിനടക്കം തിരിച്ചടി
-
മണ്ണിപ്പൂർ സർക്കാർ ഈസ്റ്റർ അവധി പ്രഖ്യാപിച്ചില്ലെന്ന എൽഡിഎഫ്- യുഡിഎഫ് വ്യാജപ്രചാരണം പൊളിഞ്ഞു; ക്രൈസ്തവരുടെ പേരിൽ മുതലക്കണ്ണീരൊഴുക്കാനുള്ള ശ്രമം പരാജയപ്പെട്ടെന്നും കെ സുരേന്ദ്രൻ
-
'ലോകത്തെ മികച്ച ബൗളറാണ് ബുമ്ര; പന്തെറിയാൻ ഇത്രയും വൈകിപ്പിച്ചു'; ഹാർദികിന്റെ തീരുമാനം മനസിലാവുന്നില്ലെന്ന് സ്റ്റീവൻ സ്മിത്ത്; ക്യാപ്റ്റൻ ഇങ്ങനെ തുഴഞ്ഞാൽ ടീം എങ്ങനെ ജയിക്കുമെന്ന് ഇർഫാൻ പഠാൻ; മുംബൈയുടെ തോൽവിയിൽ വിമർശനം കടുക്കുന്നു
-
എൻഡിഎയിൽ ചേർന്നതിന് പിന്നാലെ അഴിമതി കേസിൽ ക്ലീൻ ചിറ്റ്; എൻസിപി അജിത് പവാർ പക്ഷത്തിനൊപ്പം മറുകണ്ടം ചാടിയതോടെ പ്രഫുൽ പട്ടേൽ എയർ ഇന്ത്യ കേസിൽ അഴിമതി മുക്തൻ; കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകി സിബിഐ
-
ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചതു തടഞ്ഞതിന്റെ പ്രതികാരം; പൊലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വെട്ടിപ്പരുക്കേൽപ്പിച്ചു
-
22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
-
പയ്യാമ്പലത്ത് സ്മൃതി കുടീരങ്ങൾ വികൃതമാക്കിയതിന് പിന്നിൽ ഗൂഢാലോചന; പ്രത്യാക്രമണം വലുതായിരിക്കും എന്ന് കണ്ട് നടത്തിയ അതിക്രമമാണെന്നും എം വി ഗോവിന്ദൻ
-
ഇഡി അന്വേഷണം ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ പിണറായിക്ക് കാലം കരുതിവച്ച കാവ്യനീതി; പിണറായിക്കുള്ള വടി വെട്ടാൻ പോയിരിക്കുന്നതേയുള്ളുവെന്നും എംഎം ഹസൻ
-
ഉപ്പളയിലെ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന അമ്പത് ലക്ഷം കവർന്നത് ഒരാളല്ല; പിന്നിൽ വൻ സംഘം; അന്വേഷണം കർണാടകത്തിലേക്ക് വ്യാപിപ്പിച്ച് പൊലീസ്; വാഹനത്തിൽ ഒരു കോടി 45 ലക്ഷം രൂപ ഉണ്ടായിട്ടും ആയുധധാരിയായ സുരക്ഷാ ജീവനക്കാരൻ ഇല്ലാത്തതടക്കം സംശയത്തിൽ