1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
04
Saturday

ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശനത്തിനെതിരെ സിപിഎം; ട്രംപ് പര്യടനം നടത്തുന്നിടത്തെല്ലാം ഇടത് പ്രവർത്തകർ പ്രതിഷേധിക്കും എന്ന് സീതാറാം യെച്ചൂരി

February 13, 2020 | 11:02 pm

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശനത്തിനെതിരെ സിപിഎം.ട്രംപ് ഇന്ത്യ സന്ദർശിക്കുന്ന ദിവസം സിപിഎം പ്രതിഷേധിക്കുമെന്ന് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി. ...

വോട്ടർ പട്ടിക: വിധി സ്വാഗതം ചെയ്യുന്നു; അപ്പീലിന് പോയി സമയം കളയാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ 19 ലെ പട്ടിക അടിസ്ഥാനമായി സ്വീകരിക്കണം: രമേശ് ചെന്നിത്തല

February 13, 2020 | 10:54 pm

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ 2015 ലെ വോട്ടർ പട്ടിക ഉപയോഗിക്കരുതെന്ന ഹൈക്കോടതി വിധി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്വാഗതം ചെയ്തു.യു.ഡി.എഫ് നിലപാട് ഹൈക്കോടതി ശരിവച്ചിരിക്കുകയാണ്. ലോക...

കൊറോണ വൈറസ്: രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥിയെ ഡിസ്ചാർജ് ചെയ്തു; സംസ്ഥാനത്ത് 2397 പേർ നിരീക്ഷണത്തിൽ; 122 പേരെക്കൂടി വീട്ടിലെ നിരീക്ഷണത്തിൽ നിന്നും ഒഴിവാക്കി

February 13, 2020 | 10:47 pm

തിരുവനന്തപുരം: ലോകത്ത് 25 രാജ്യങ്ങളിൽ നോവൽ കൊറോണ വൈറസ് രോഗം പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2397 പേർ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയി...

അഭിമാനകരം... മാനനീയ...വൽസൻ തില്ലങ്കേരി നേതൃത്വം കൊടുക്കുന്ന പ്രഗതി കോളേജിലെ 54 സ്വയംസേവകർക്ക് പൊലീസ് സെലക്ഷൻ കിട്ടി! പൊലീസിൽ ആർ എസ് എസിന്റെ സ്ലീപ്പർ സെല്ലുണ്ടെന്ന് കണ്ടെത്തിയത് കൈരളി ടിവിയും! പോരാത്തതിന് തോക്കുമായി നിൽക്കുന്ന പ്രതീഷ് വിശ്വനാഥനും! കാണാതായ തോക്കുകളും ഉണ്ടകളും ആർ എസ് എസിന്റെ കൈയിൽ എത്തിയിരിക്കുമോ എന്ന് എസ് ഡി പി ഐയ്ക്ക് സംശയം; പച്ചവെളിച്ചത്തെ ചൂണ്ടി പരിവാറുകാർ; സിഎജി റിപ്പോർട്ടിലെ പൊലീസിന്റെ ആയുധ നഷ്ടം ചർച്ചയാകുമ്പോൾ

February 13, 2020 | 10:39 pm

തിരുവനന്തപുരം: തലസ്ഥാനത്തെ ആംഡ് പൊലീസ് ബറ്റാലിയനിൽ നിന്നു കാണാതായ തോക്കുകളും വെടിയുണ്ടകളും എവിടെയെന്നതിന് ഉദ്യോഗസ്ഥർക്കു കൃത്യമായ മറുപടിയുണ്ടായില്ലെന്നു സിഎജി റിപ്പോർട്ട് പുറത്തു വരുമ്പോൾ ചർച്ചകളും മ...

പരസ്ത്രീ ബന്ധം ചോദ്യം ചെയ്ത ഭാര്യയെ കൊലപ്പെടുത്തിയത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി; പൊലീസുദ്യോഗസ്ഥന് ജീവപര്യന്തം കഠിന തടവും അറുപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി: മക്കൾക്ക് ലീഗൽ സർവ്വീസ് അഥോറിറ്റി 3 ലക്ഷം രൂപ നൽകണമെന്നും വിധി

February 13, 2020 | 10:30 pm

തിരുവനന്തപുരം: പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതിന് ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിക്കൊന്ന കേസിൽ പൊലീസുദ്യോഗസ്ഥന് ജീവപര്യന്തം കഠിന തടവും അറുപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം അഡീ. ജില...

ജയിലിലെ പരിചയം പുറത്തിറങ്ങിയപ്പോൾ കൂട്ടുകച്ചവടമായി; തമിഴ്‌നാട്ടിൽ നിന്ന് ചരക്കെത്തിക്കുന്നത് 71 കാരിയായ നൂർജഹാൻ; ഗുഡ്‌സ് ഓട്ടോറിക്ഷയിൽ പച്ചക്കറി കൃഷിയുടെ മറവിൽ റാഫിയുടെ കഞ്ചാവ് വിൽപ്പനയും; കൊണ്ടോട്ടിയിൽ ഇരുവരും പിടിയിലായത് അഞ്ചുകിലോ കഞ്ചാവുമായി

February 13, 2020 | 10:21 pm

മലപ്പുറം: പ്രായത്തെ വെല്ലുന്ന കഞ്ചാവ് കടത്തുകാരിയായ 71വയസ്സുകാരി നൂർജഹാൻ. കഞ്ചാവ് കടത്തുകേസിൽ നേരത്തെ പിടക്കപ്പെട്ടിട്ടും ശിക്ഷ അനുഭവിച്ചിട്ടും വീണ്ടും പിടിയിലായത് അഞ്ചുകിലോ കഞ്ചാവുമായി. നൂർജഹാനും റാഫ...

ഭീകരർ മുഖ്യമന്ത്രിയെ ആക്രമിക്കാൻ തയ്യാറെടുക്കുന്നത് മാധ്യമപ്രവർത്തകർ എന്ന വ്യാജേന എന്ന് സുരക്ഷാ ഏജൻസികൾ; യോഗി ആദിത്യനാഥിന്റെ സുരക്ഷ വർധിപ്പിച്ച് യുപി പൊലീസ്

February 13, 2020 | 10:14 pm

ഗോരഖ്പുർ: മാധ്യമപ്രവർത്തകരുടെ വേഷത്തിൽ ഭീകരർ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനു നേരെ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി പൊലീസ്. യോഗിയുടെ സുരക്ഷ പൊലീസ് വർധിപ്പിച്ചിട്ടുണ്ട്. യോഗ...

വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ മാനഭംഗപ്പെടുത്താൻ ശ്രമം; സ്ത്രീ ബഹളം വച്ചതോടെ രക്ഷപ്പെട്ട പ്രതിയെ പിടികൂടാൻ സഹായിച്ചത് സംഭവസ്ഥലത്തു നിന്നും വീണ് കിട്ടിയ മൊബൈൽ ഫോൺ; അസം സ്വദേശിയായ ലോഡിങ് തൊഴിലാളി അറസ്റ്റിൽ

February 13, 2020 | 10:08 pm

മലപ്പുറം: വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചത് ആസ്സാം സ്വദേശിയായ ലോഡിങ് തൊഴിലാളി. സ്ത്രീ ബഹളംവെച്ചതോടെ രക്ഷപ്പെട്ട പ്രതിയെ പിടികൂടാൻ സഹായിച്ചത് സംഭവസ്ഥലത്തു നിന്നും വീണ് ക...

രാജ്യം മാറിക്കഴിഞ്ഞു, ജനങ്ങളിലേക്കെത്താൻ വേണ്ടത് പുതിയ വഴികൾ; പാർട്ടിയും നേതാക്കളും അടിമുടി മാറണമെന്നും ആവശ്യം; ഡൽഹിയില ദയനീയ പരാജയത്തിന് പിന്നാലെ കോൺഗ്രസിനെ രക്ഷിക്കാൻ ശൈലിമാറ്റം വേണമെന്ന് പരസ്യമായി പറഞ്ഞ് മുതിർന്ന നേതാക്കളും

February 13, 2020 | 09:59 pm

ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് പിന്നാലെ പാർട്ടിയുടെ ശൈലിയും നേതാക്കളുടെ മനോഭാവവും മാറണം എന്ന ചിന്ത കോൺഗ്രസ് നേതാക്കൾ തന്നെ പരസ്യമായി പറയുന്നു. ആകെയുള്ള 70 സീറ്റുകളിൽ 66 മണ്ഡലങ്ങ...

തമിഴ്‌നാട്ടിൽ നിന്ന് കോഴിക്കോട്ട് മാതാപിതാക്കൾക്കൊപ്പം എത്തിയത് ജോലി തേടി; മിഠായിത്തെരുവിൽ അന്തിയുറങ്ങുമ്പോൾ പിടികൂടിയ പൊലീസ് കെട്ടിവച്ചത് ഏഴുകവർച്ചാ കേസുകൾ; കുറ്റം ഏൽക്കാൻ അടിയും ഇടിയും മുതൽ മുളകുപൊടി പ്രയോഗം വരെ; നാട്ടിലും വീട്ടിലും കള്ളനെന്ന് പലരും വിളിച്ചു; തിരുട്ടുഗ്രാമത്തിൽ നിന്നെത്തിയവൻ എന്നും പ്രചാരണം: ഒടുവിൽ വെങ്കിടേഷിനെ തേടി ആ വാർത്ത എത്തി

February 13, 2020 | 09:50 pm

കോഴിക്കോട്: കള്ളനെന്ന് മുദ്രകുത്തി വേട്ടയാടിയപ്പോൾ ആകെ തകർന്നു. എന്നാൽ കീഴടങ്ങാതെ കുറ്റക്കാരനല്ലെന്ന് തെളിയിക്കാനുള്ള പോരാട്ടത്തിൽ ഒടുവിൽ വിജയം അയാൾക്കൊപ്പം. കോഴിക്കോട് നഗരത്തിൽ 1998ൽ നടന്ന ഏഴു കവർച്ച...

ഒമ്‌നി വാനിടിച്ച് ഇരൂചക്രവാഹന യാത്രക്കാരിക്ക് ഗുരുതര പരിക്ക്; അപകടം എംസി റോഡിൽ കുറൂർ തൊണ്ടറ പാലത്തിന് സമീപം; നിർത്താതെ പോയ വാഹനം സിസി ടിവി ദൃശ്യം പരിശോധിച്ച് പിടികൂടാൻ പൊലീസ്

February 13, 2020 | 09:30 pm

തിരുവല്ല : ഒമ്നി വാനിടിച്ച് ഇരുചക്ര വാഹന യാത്രക്കാരിക്ക് ഗുരുതര പരിക്ക്. അപകട ശേഷം നിർത്താതെ പോയ ഒമ്‌നി വാനിന്റെ സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് വാഹന ഉടമെയെ പിടികൂടാനൊരുങ്ങി പൊലീസും. നാലുകോടി തെ...

ഫെബ്രുവരി പതിനാലിന് തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ ജില്ലകളിൽ അനുഭവപ്പെടുക സാധാരണയിലും കൂടിയ ചൂട്; ഉയർന്ന താപനിലയിൽ ഉണ്ടായേക്കാവുന്ന ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളെ പ്രതിരോധിക്കാൻ ദുരന്ത നിവാരണ അഥോറിറ്റി നൽകുന്ന നിർദ്ദേശങ്ങൾ ഇങ്ങനെ

February 13, 2020 | 09:22 pm

തിരുവനന്തപുരം: സംസ്ഥാനത്തെ ചില ജില്ലകളിൽ ഫെബ്രുവരി 14ന് അനുഭവപ്പെടുക സാധാരണയിലും ഉയർന്ന ചൂട്. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളിൽ സാധാരണ താപനിലയേക്കാൾ ഉയർന്ന ദിനാന്തരീക്ഷ താപനില അനുഭവപ്പെട...

ജനറൽ കംമ്പാർട്ട്‌മെന്റിൽ കൈക്കുഞ്ഞുമായി നിന്ന ഭാര്യക്ക് ഇരിക്കാനൽപ്പം സ്ഥലം ചോദിച്ചതിന് യുവാവിന് നഷ്ടമായത് സ്വന്തം ജീവൻ; അഞ്ച് സ്ത്രീകൾ ഉൾപ്പെടെ 12അംഗ സംഘം സാഗറിനെ കൊലപ്പെടുത്തിയത് തല്ലിയും ചവിട്ടിയും

February 13, 2020 | 09:03 pm

പൂണെ: സീറ്റിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് സ്ത്രീകളടക്കമുള്ളവർ ചേർന്ന് യുവാവിനെ ട്രെയിനിനുള്ളിലിട്ട് അടിച്ചുകൊന്നു. ഇന്ന് രാവിലെ മുംബൈ-ലാത്തൂർ-ബിദർ എക്സ്പ്രസിനുള്ളിൽ വച്ചാണ് മഹാരാഷ്ട്രയിലെ കല്യാൺ സ...

MNM Recommends

Loading...
Loading...