1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
04
Tuesday

ഇരട്ടക്കുട്ടികളെ ഗർഭത്തിൽ പേറുന്ന വിവരം നഗ്നചിത്രങ്ങൾ സഹിതം പുറത്തറിയിച്ച ബിയോൺസ് വീണ്ടും ഞെട്ടിച്ചു; ഗ്രാമി അവാർഡ് ചടങ്ങിൽ പ്രകടനം നടത്തിയത് സ്വർണ നിറത്തിലുള്ള ടൂപീസ് ഇട്ട്

February 13, 2017 | 10:49 pm

ലോസ് ആഞ്ചലസ്: ഇരട്ടക്കുട്ടികളെ ഗർഭത്തിൽ പേറുന്ന വിവരം നഗ്നചിത്രങ്ങൾ സഹിതം പുറത്തറിയിച്ച പോപ്പ് സൂപ്പർ താരം ബിയോൺസ് ഒരിക്കൽക്കൂടി ആരാധകരെ ഞെട്ടിച്ചു. ലോസാഞ്ചൽസിൽ നടന്ന ഗ്രാമി അവാർഡ് വിതരണ ചടങ്ങിൽ നിറവ...

ബെർലിനിൽ ഭീകരാക്രമണം നടത്തിയ ഐഎസ് തീവ്രവാദിയെ വെടിവച്ചുകൊന്ന ഇറ്റാലിയൻ പൊലീസുകാരന് ഫാസിസ്റ്റ് ബന്ധം; നാസി സല്യൂട്ട് ചെയ്യുന്ന ചിത്രം ജർമൻ പത്രം പുറത്തുവിട്ടു; ഹീറോയുടെ വില്ലൻ മുഖം പുറത്തായതോടെ ലൂക്കായ്ക്ക് പരമോന്നത ബഹുമതി നല്‌കേണ്ടെന്നു ജർമൻ സർക്കാരിന്റെ തീരുമാനം

February 13, 2017 | 10:17 pm

ബെർലിൻ: ജർമൻ തലസ്ഥാനമായ ബെർലിനിലെ ക്രിസ്മസ് ചന്തയിൽ ഭീകരാക്രമണം നടത്തിയ ടുണീഷ്യൻ വംശജൻ അനിസ് അമ്രിയെ വെടിവച്ചുകൊന്ന ഇറ്റാലിയൻ പൊലീസ് ഓഫീസർ ലുക്കാ സ്‌കാറ്റ ആന്റിഹീറോ ആകുന്നു. പൊലീസ് ഓഫീസറുടെ ഫാസിസ്റ്റ്...

ശശികലയെ ഉപേക്ഷിച്ച് കൂടുതൽ നേതാക്കൾ പനീർശെൽവത്തിനു പിന്തുണ അറിയിച്ചു; ഇന്ന് ഒപിഎസ് ക്യാമ്പിലെത്തിയത് മധുരയിലെ എംപി ശരവണനും എംഎൽഎ ഗോപാലകൃഷ്ണനും; കൂടുതൽ കൊഴിഞ്ഞുപോക്ക് തടയാൻ റിസോർട്ടിൽ തങ്ങി ചിന്നമ്മ

February 13, 2017 | 09:45 pm

ചെന്നൈ: അനധികൃത സ്വത്തുസമ്പാദനക്കേസിൽ നാളെ സുപ്രീംകോടതി വിധി പ്രസ്താവിക്കാനിരിക്കേ കൂടുതൽ നേതാക്കൾ ശശികലയെ വിട്ട് പനീർശെൽവം ക്യാമ്പിലെത്തുന്നു. ഒരു എംപിയും എംഎൽഎയും കൂടെ കാവൽ മുഖ്യമന്ത്രി ഒ.പനീർസെൽവത്...

വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരേ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഡിവിഷൻ ബഞ്ചും തള്ളി; അവധിയെടുത്തു സ്വകാര്യ കോളജിൽ പഠിപ്പിച്ചതിൽ ചട്ടലംഘനമില്ലെന്ന സർക്കാർ നിലപാട് കോടതി അംഗീകരിച്ചു

February 13, 2017 | 08:54 pm

കൊച്ചി: വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. സർക്കാർ പദവിയിലിരിക്കെ ലീവ് എടുത്ത് സ്വകാര്യ കോളേജിൽ പഠിപ്പിക്കാൻ പോയതിലെ ചട്ടലംഘനം സിബിഐ അന്വേഷിക്കണ...

തമിഴ്‌നാട്ടിലെ ഭരണ സ്തംഭനം നീക്കണം; ഭൂരിപക്ഷമുള്ളയാളെ സർക്കാരുണ്ടാക്കാൻ ഗവർണർ ക്ഷണിക്കണം; പുറംവാതിലിലൂടെ ഭരണത്തിലേറാൻ ഡിഎംകെ ശ്രമിക്കില്ലെന്നും പ്രതിപക്ഷ നേതാവ് എം.കെ. സ്റ്റാലിൻ

February 13, 2017 | 08:41 pm

ചെന്നൈ: തമിഴ്‌നാട്ടിൽ സ്ഥിരം സർക്കാരുണ്ടാക്കുന്നതിന് എത്രയും വേഗം നടപടിയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് എം.കെ. സ്റ്റാലിൻ ആവശ്യപ്പെട്ടു. ഭൂരിപക്ഷമുള്ളയാളെ സർക്കാരുണ്ടാക്കാൻ ഗവർണർ ക്ഷണിക്കണം. പുറംവാതിലില...

ചിന്നമ്മയുടെ ഭാവി നിശ്ചയിക്കുന്ന കേസിൽ സുപ്രീംകോടതി വിധി നാളെ; വിധിവരെ കാത്തുനിൽക്കേണ്ടെന്നും നിയമസഭ വിളിച്ച് ശശികലയ്ക്കും പനീർശെൽവത്തിനും ഭൂരിപക്ഷം തെളിയിക്കാൻ അവസരം നല്കണമെന്നും ഗവർണർക്ക് നിയമോപദേശം; രാഷ്ട്രീയപ്രതിസന്ധി തുടരുന്ന തമിഴ്‌നാട്ടിൽ സുപ്രധാന തീരുമാനം ഉടൻ

February 13, 2017 | 08:35 pm

ന്യൂഡൽഹി: തമിഴ്‌നാടിന്റെ ഭാവി നിശ്ചയിക്കുന്ന രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്ന സുപ്രധാന കേസിൽ സുപ്രീംകോടതി വിധി നാളെ ഉണ്ടായേക്കും. ശശികല പ്രതിയായ അനധികൃത സ്വത്തു സമ്പാദനക്കേസിലെ വിധി സുപ്രീംകോടതി നാളെ രാവ...

എ പടങ്ങൾ ഓടിച്ചു മടുത്തപ്പോൾ സിനിമാരംഗം തന്നെ വിടാൻ തീരുമാനിച്ച് ലിബർട്ടി ബഷീർ; സെക്കൻഡ് ഗ്രേഡ് സിനിമകൾപോലും തരില്ലെന്ന് ചിലർക്കു വാശി; ആളില്ലാതെ തിയേറ്റർ തുറന്നുവച്ചിട്ടു കാര്യമില്ല; 50 ജീവനക്കാരുടെ കാര്യവും നോക്കണം; തിയേറ്ററില്ലാതെ ജീവിക്കാനുള്ള സാഹചര്യം ഉണ്ടെന്നും പൊളിഞ്ഞു പോയ സംഘടനയുടെ നേതാവ്

February 13, 2017 | 08:24 pm

തലശ്ശേരി: മലയാളം സിനിമകൾ പ്രദർശിപ്പിക്കാൻ കിട്ടാത്ത സാഹചര്യത്തിൽ തിയേറ്ററുകൾ അടച്ചുപൂട്ടി സിനിമാരംഗം തന്നെ വിടാൻ നിർമ്മാതാവും തീയേറ്റർ ഉടമാ സംഘടനയുടെ മുൻപ്രസിഡന്റുമായ ലിബർട്ടി ബഷീറിന്റെ തീരുമാനം. ഒരു ...

ഷിഫയുടെ മരണത്തിൽ വീണ്ടും ദുരൂഹത; മരണം മഞ്ഞുവീഴ്ചയിൽപ്പെട്ട് മരവിച്ചെന്നു സംശയം; മൃതദേഹം കണ്ടെത്തിയത് ടൂറിസ്റ്റുകൾ അധികം പോകാത്ത സ്ഥലത്തുനിന്ന്; ഫൊറൻസിക് പരിശോധനാ ഫലം കാത്ത് അന്വേഷണ സംഘം

February 13, 2017 | 07:58 pm

തൃശൂർ: ഒരു മാസം മുമ്പു ഹിമാചൽ പ്രദേശിലെ മണാലിയിൽ കാണാതായ തൃശൂർ സ്വദേശിനി ഷിഫ അബ്ദുൾ നിസാർ മണാലിയിൽ മരിച്ചത് മഞ്ഞുവീഴ്ചയിൽ പെട്ടാണെന്നു സംശയം. ടൂറിസ്റ്റുകൾ അധികം സന്ദർശിക്കാത്ത പ്രദേശത്താണ് മൃതദേഹം കണ്...

ഉറങ്ങിക്കിടന്ന ഭർത്താവിന് സയനൈഡ് കൊടുത്തു കൊന്ന ഭാര്യയുടെ വിചാരണ മെൽബൺ കോടതിയിൽ തുടങ്ങി; വീഡിയോ കോൺഫെറൻസിലൂടെ വിചാരണയിൽ പങ്കെടുത്ത സോഫിയ വിതുമ്പിക്കരഞ്ഞു, ഇടയ്ക്കിടെ തൊണ്ടയിടറി; ശാന്തനായി വാദങ്ങൾക്ക് പറഞ്ഞ് കാമുകൻ അരുൺ: സാം എബ്രഹാമിന്റെ കൊലയാളികളുടെ വിധികാത്ത് ഓസ്‌ട്രേലിയൻ മലയാളികൾ

February 13, 2017 | 07:35 pm

മെൽബൺ: ഓസ്‌ട്രേലിയയിലെ മലയാളികളെ സംബന്ധിച്ചടത്തോളം നടക്കുന്ന വാർത്തകളാണ് അടുത്തകാലത്തായി പുറത്തുവരുന്നത്. കാമുകനൊപ്പം താമസിക്കാൻ വേണ്ടി ഉറങ്ങിക്കിടന്ന ഭർത്താവിനെ സയനൈയ്ഡ് കൊടുത്തു കൊലപ്പെടുത്തിയ ഭാര്യ...

കമ്മട്ടിപ്പാടത്തിലെ ഗംഗയെ അനശ്വരനാക്കിയ വിനായകന് ഒടുക്കം അംഗീകാരം; സാറ്റലൈറ്റ് അവകാശ യുദ്ധത്തിൽ ഏഷ്യാനെറ്റിന് പിഴച്ചിടത്ത് ജയിച്ച വനിതയ്ക്ക് സോഷ്യൽ മീഡിയയിൽ കയ്യടി; വനിതയുടെ പ്രധാന അവാർഡുകൾ ഏഷ്യാനെറ്റ് തഴഞ്ഞ കമ്മട്ടിപ്പാടത്തിനും മഹേഷിന്റെ പ്രതികാരത്തിനും

February 13, 2017 | 07:27 pm

കൊച്ചി: അവഗണിക്കപ്പെടുന്ന കീഴാളന്മാരുടെ കഥ പറഞ്ഞ കമ്മട്ടിപ്പാടത്തിലെ ഗംഗയെ അനശ്വരനാക്കിയ നടൻ വിനായകന് ഒടുക്കം അംഗീകാരം നല്കിയ വനിതയെ പ്രസംശിച്ചു സോഷ്യൽ മീഡിയ. ഏഷ്യാനെറ്റ് അടക്കമുള്ളവർ തള്ളിയ വിനായകനെ ...

പൊലീസുകാരനായ ഭർത്താവ് അദ്ധ്യാപികയായ കാമുകിക്കൊപ്പം താമസമാക്കിയെന്ന് ഭാര്യ; മൂന്ന് മക്കളെയും ഉപേക്ഷിച്ച് കാമുകിക്കൊപ്പമുള്ള പൊറുതിക്കെതിരെ വാർത്താസമ്മേളനം; 10000 രൂപ ചെലവിന് നൽകണമെന്ന ഉത്തരവും തെറ്റിച്ചു; നീതിക്ക് വേണ്ടി ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനു മുന്നിൽ ഉപവാസം നടത്താൻ ഒരുങ്ങി വീട്ടമ്മ

February 13, 2017 | 07:01 pm

കോട്ടയം: പൊലീസ് കോൺസ്റ്റബിളിന്റെ കാമുകിയുമായുള്ള ചുറ്റിക്കറക്കത്തിനെതിരെ വാർത്താസമ്മേളനം വിളിച്ച് ഭാര്യ. തന്നെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് കാമുകിക്ക് ഒപ്പമാണ് കോൺസ്റ്റബിളിന്റെ സുഖവാസമാണെന്ന ആരോ...

മന്ത്രി ജി സുധാകരനെ തിരുത്തി മുഖ്യമന്ത്രി പിണറായി; സിബിഐ ഉദ്യോഗസ്ഥർക്ക് ഗസ്റ്റ് ഹൗസിൽ സൗജന്യ താമസമാകാം; പൊതുമരാമത്ത് വകുപ്പിന്റെ ഉത്തരവ് റദ്ദാക്കി മുഖ്യമന്ത്രിയുടെ പുതിയ ഉത്തരവ്

February 13, 2017 | 06:36 pm

തിരുവനന്തപുരം: സിബിഐ ഉദ്ദ്യേഗസ്ഥർക്ക് ഗസ്റ്റ് ഹൗസിൽ സൗജന്യ താമസം അനുവദിക്കില്ലെന്ന മന്ത്രി ജി സുധാകരന്റെ ഉത്തരവ് തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് പുറപ്പെടുവിച്...

ചിന്നമ്മയ്ക്കു പ്രാണവേദന, മക്കൾക്കു വീണവായന! ശശികലയും പനീർശെൽവവും അധികാരം പിടിക്കാൻ സർവതന്ത്രങ്ങളും പ്രയോഗിച്ചു പോരടിക്കുമ്പോൾ ആട്ടവും പാട്ടവുമായി എംഎൽഎമാർ; കൂവത്തൂരിൽ തടവിൽ കഴിയുന്ന എംഎൽഎമാരുടെ ആഘോഷ ദൃശ്യങ്ങൾ വൈറലാകുന്നു

February 13, 2017 | 06:05 pm

ചെന്നൈ: അമ്മയ്ക്കു പ്രാണവേദന, മകൾക്കു വീണവായന എന്നു പറഞ്ഞപോലെയാണ് തമിഴ്‌നാട്ടിൽനിന്നു ലഭിക്കുന്ന വിവരങ്ങൾ. മുഖ്യമന്ത്രി പദത്തിലേറാനായി ശശികലയും മുഖ്യമന്ത്രിപദം നിലനിർത്താനായി രാജിവച്ച പനീർശെൽവവും രാഷ്...

മന്ത്രി ഇടപെട്ട് നടത്തിയ ഒത്തുതീർപ്പുകൾ എല്ലാം കാറ്റിൽപ്പറത്തി സ്ഥലം മാറ്റങ്ങൾ; നക്കാപ്പിച്ച ശമ്പളമുള്ളവരെ മാറ്റിയത് മണിക്കൂറുകൾ യാത്ര ചെയ്യേണ്ട ബ്രാഞ്ചുകളിലേക്ക്; പുറത്താക്കിയവരെ തിരിച്ചെടുത്തതുമില്ല; സമരം ചെയ്ത തൊഴിലാളികൾക്കെതിരെ പ്രതികാര നടപടിയുമായി മുത്തൂറ്റ് മുതലാളി; ജീവനക്കാർ വീണ്ടും പ്രക്ഷോഭത്തിന്

February 13, 2017 | 05:44 pm

തിരുവനന്തപുരം: തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സമരം ചെയ്ത മുത്തൂറ്റ് ജീവനക്കാർക്കെതിരെ പ്രതികാര നടപടിയുമായി മാനേജ്മെന്റ്. കഴിഞ്ഞ നവംബറിൽ സിഐടിയുവിന്റെ നേതൃത്വത്തിൽ 17 ദിവസം സമരം ചെയ്ത ശേഷം നടത്തിയ മന്...

MNM Recommends

Loading...
Loading...