1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
15
Saturday

രാജാജി നഗർ കണ്ണൻ കൊലക്കേസ്: തൊണ്ടിമുതലിൽ കാണപ്പെട്ട രക്തക്കറ തന്റേതല്ലെന്ന് ഒന്നാം പ്രതി; ഡോക്ടറെയും ലാബ് ടെക്‌നീഷ്യനെയും കോടതി ഹാളിൽ വിളിച്ചുവരുത്തി പ്രതിയുടെ രക്തസാമ്പിൾ എടുത്ത് പരിശോധനക്കയച്ചു; തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിൽ അപൂർവ രംഗങ്ങൾ

January 13, 2020 | 11:09 pm

തിരുവനന്തപുരം: രാജാജി നഗർ ചെങ്കൽച്ചൂള കണ്ണൻ കൊലക്കേസിൽ ഒന്നാം പ്രതിയുടെ രക്തസാമ്പിൾ കോടതി ഹാളിൽ ഡോക്ടറെയും ലാബ് ടെക്‌നീഷ്യനെയും വച്ചെടുത്ത് പരിശോധനക്കയച്ചു. പരിശോധനാ ഫലം ചൊവ്വാഴ്ച ഹാജരാക്കാൻ ഉത്തരവിട്...

ഡിജിസിഎയുടെ ഡിജിറ്റൽ സ്‌കൈ എന്ന വെബ് സൈറ്റിലൂടെ ഓൺലൈനായി നാളെ മുതൽ ഡ്രോണുകൾ രജിസ്റ്റർ ചെയ്യാം; ജനുവരി 31ന് മുമ്പ് രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കാത്തവർക്കെതിരെ കർശന നടപടിയെന്നും വ്യോമയാന മന്ത്രാലയം

January 13, 2020 | 11:07 pm

ന്യൂഡൽഹി: യുഎസ് ഡ്രോൺ ആക്രമണത്തിൽ ഇറാനിൽ ജനറൽ ഖാസിം സുലൈമാനി കൊല്ലപ്പെട്ടതിന് പിന്നാലെ രാജ്യത്തെ എല്ലാ ഡ്രോണുകൾക്കും രജിസ്ട്രേഷൻ നിർബന്ധമാക്കാൻ വ്യോമയാന മന്ത്രാലയത്തിന്റെ തീരുമാനം. ഇതനുസരിച്ച് രാജ്...

രാത്രി വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന 9-ാം ക്ലാസ് വിദ്യാർത്ഥിനിയെ അതിക്രമിച്ചുകയറി പീഡിപ്പിക്കാൻ ശ്രമം: യുവാവ് അറസ്റ്റിൽ; സംഭവം മലപ്പുറം മങ്കടയിൽ

January 13, 2020 | 11:00 pm

 മലപ്പുറം: പ്രായപൂർത്തിയാകാത്ത 9-ാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പാങ്ങ് സ്വദേശിയായ ഷിബിലിയെയാണ് പോക്‌സോ ആക്ട് പ്രകാരം കൊളത്തൂർ പൊലീസ് അറസ്റ്റു ചെയതത്. രാത്രി ക...

കൗൺസിലറായ യുവതി പീഡനത്തിനിരയാക്കി എന്ന് പരാതി നൽകാൻ കുട്ടിയെ നിർബന്ധിച്ചത് ചൈൽഡ് ലൈൻ പ്രവർത്തകൻ; ഭീഷണിപ്പെടുത്തി പരാതി എഴുതി വാങ്ങിയത് യുവതിയോടുള്ള വ്യക്തി വൈരാഗ്യം തീർക്കാൻ; കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ എഡ്വിൻരാജിനെതിരെ കേസെടുത്ത് പൊലീസ്

January 13, 2020 | 10:54 pm

ഇടുക്കി: ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ പെൺകുട്ടി പീഡിപ്പിച്ചെന്ന പരാതി വാസ്തവ വിരുദ്ധമെന്ന് പൊലീസ്. തോട്ടം മേഖലയിലെ സർക്കാർ സ്‌കൂളിൽ പഠിക്കുന്ന ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ മൂന്നാർ നിവാസിയും കുട്ടികളുടെ ...

'എല്ലാം ഒകെയാണ്..ഞാൻ ഓട്ടോ പൈലറ്റിലേക്ക് നീങ്ങുന്നു'വെന്നായിരുന്നു പൈലറ്റിന്റെ അവസാനവാക്കുകൾ; അസാധാരണമായി ഒന്നുമില്ല; കൃത്യമായ അന്താരാഷ്ട്ര വ്യോമപാതയിലൂടെയാണ് ബോയിങ് സഞ്ചരിച്ചത്; റവല്യൂഷണറി ഗാർഡുകളുടെ തന്ത്രപ്രധാന സൈനിക താവളത്തിന് അടുത്ത് കൂടി പറന്നതുകൊണ്ടാണ് മിസൈൽ തൊടുത്തതെന്ന ഇറാൻ വാദം ശുദ്ധ അസംബന്ധമെന്ന് യുക്രൈൻ; വിമാനാപകടത്തിൽ തങ്ങളുടെ പൗരന്മാർ കൊല്ലപ്പെട്ട അഞ്ച് രാഷ്ട്രങ്ങൾ ഇറാനെതിരെ നിയമനടപടിക്ക്; ഖമനേയിക്കും കൂട്ടർക്കും ഇത് കഷ്ടകാലം

January 13, 2020 | 10:52 pm

സിങ്കപ്പൂർ: യുക്രൈൻ ബോയിങ് വിമാനം അബദ്ധത്തിൽ മിസൈൽ തൊടുത്ത് തകർത്തതിന് ശേഷമുള്ള സംഭവവികാസങ്ങൾ ഇറാനെ പിടിച്ചുലയ്ക്കുകയാണ്. അപകടത്തിൽ തങ്ങളുടെ പൗരന്മാർ കൊല്ലപ്പെട്ടതോടെ അഞ്ച് രാഷ്ട്രങ്ങൾ ഇറാനെതിരെ നിയമന...

ലൈംഗിക ഉത്തേജനത്തിനായി യുവാവ് പ്രയോഗിച്ചത് വിത്തുകാളകൾക്ക് നൽകുന്ന മരുന്ന്; ഉദ്ധരിച്ച ലിംഗവുമായി ജീവിതം അസഹ്യമായതോടെ ചികിത്സ തേടി; ജീവൻ രക്ഷിക്കാൻ നടത്തിയത് അടിയന്തിര ശസ്ത്രക്രിയയും

January 13, 2020 | 10:36 pm

റെയ്നോസ: കാളകൾക്ക് നൽകുന്ന ലൈംഗികോത്തേജന മരുന്ന് കഴിച്ചതിനെ തുടർന്ന് യുവാവിന് ലിംഗം ഉദ്ധരിച്ച് നിന്നതേ ദിവസങ്ങളോളം. ഒടുവിൽ ദിവസങ്ങൾ നീണ്ട ഉദ്ധാരണം മൂലം ചികിത്സ തേടിയ മെക്സിക്കോക്കാരന് അടിയന്തിര ശസ്ത്ര...

ഓസ്‌കാറിനായി 11 നാമനിർദ്ദേശങ്ങളുമായി 'ജോക്കർ' മുന്നിൽ തന്നെ; 10 നോമിനേഷനുകളുമായി 1977ഉം വൺസ് അപ്പോണെ ടൈം ഇൻ ഹോളിവുഡും തൊട്ടുപിന്നിൽ; വിജയികളെ പ്രഖ്യാപിക്കുക ഫെബ്രുവരി 9ന് ഹോളിവുഡിലെ ഡോൾബി തിയറ്ററിൽ

January 13, 2020 | 10:23 pm

ലോസ് ഏഞ്ചലസ്: 92-മത് ഓസ്‌കർ പുരസ്‌കാര നിർണയപ്പട്ടികയിൽ 11 നാമനിർദ്ദേശങ്ങളുമായി 'ജോക്കർ' മുന്നിൽ. അക്രമവാസന വളർത്തുന്നു എന്നു വിമർശിക്കപ്പെട്ട ചിത്രത്തിന് ബ്രിട്ടിഷ് അക്കാദമി ഓഫ് ഫിലിം ആൻഡ് ടെലിവിഷൻ ആർ...

ലോക പാസ്‌പോർട്ട് റാങ്കിങ്ങിലും ഇന്ത്യക്ക് പിന്നോട്ടടി; ഹെൻലി പാസ്‌പോർട്ട് ഇൻഡക്‌സിൽ 74ൽ നിന്നും 84ലേക്ക് കൂപ്പുകുത്തി; പട്ടികയിൽ ഒന്നാമത് ജപ്പാൻ

January 13, 2020 | 10:00 pm

ന്യൂഡൽഹി: ലോക പാസ്പോർട്ട് റാങ്കിങ്ങിലും കൂപ്പുകുത്തി ഇന്ത്യ. ഹെൻലി പാർസ്സ്പോർട്ട് ഇൻഡക്സിൽ ഇന്ത്യൻ പാസ്സ്പോർട്ട് 10 സ്ഥാനങ്ങൾ താഴേയ്ക്കുപോയി. റാങ്കിങ്ങിൽ 74 ആയിരുന്നത് 84ലേയ്ക്കാണ് കൂപ്പുകുത്തിയത്. റാ...

കടകംപള്ളി ഭൂമി തട്ടിപ്പ് കേസ്: വിചാരണ കൂടാതെ കുറ്റവിമുക്തരാക്കണമെന്ന് പ്രതികൾ; സിവിൽ സ്വഭാവമുള്ള കേസിൽ ക്രിമിനൽ കേസ് നിലനിൽക്കില്ലെന്ന് പ്രതികളുടെ വാദം; നിലപാടറിയിക്കാൻ സി ബി ഐ യോട് കോടതി

January 13, 2020 | 09:55 pm

തിരുവനന്തപുരം : കടകംപള്ളി ഭൂമി തട്ടിപ്പ് കേസിൽ വിചാരണ കൂടാതെ തങ്ങളെ കുറ്റവിമുക്തരാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ വിടുതൽ ഹർജി സമർപ്പിച്ചു. സിവിൾ സ്വഭ...

ഒന്നര ലക്ഷം രൂപുടെ വീര്യം കൂടിയ മയക്കു മരുന്നുമായി യുവാവിനെ പിടികൂടിയത് പാലക്കാട് റെയിൽവെ സ്റ്റേഷനിൽ നിന്നും; അഭിജിത്ത് എംഡിഎംഎ കൊണ്ടുവന്നത് തൃശ്ശൂരിൽ വിൽപ്പനയ്ക്കായി

January 13, 2020 | 09:43 pm

പാലക്കാട്: വീര്യം കൂടിയ മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ. തൃശ്ശൂർ പൈങ്കുളം സ്വദേശി എം അഭിജിത്തിനെയാണ് ആർപിഎഫ് എക്‌സൈസ് സംഘം പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് പിടികൂടിയത്. ബംഗലൂരുവിൽ നിന്ന...

മദ്യപിച്ച് വഴക്കുണ്ടാക്കുന്ന ദൃശ്യങ്ങൾ കോൺട്രാക്ടർ കണ്ടാൽ പണി പോകുമെന്ന് ഭയന്നു; തർക്കം മൂത്ത് കൂട്ടുകാരനായ നിർമ്മാണ തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ; കിളിമാനൂർ ചെല്ലമണി കൊലക്കേസിലെ പ്രതികളെ പിടികൂടിയത് തമിഴ്‌നാട്ടിലേക്ക് കടക്കാൻ വർക്കല റെയിൽവെ സ്റ്റേഷനിൽ എത്തിയപ്പോൾ; അറസ്റ്റിലായത് തമിഴ്‌നാട് സ്വദേശികളായ മുരുകനും കൃഷ്ണനും

January 13, 2020 | 09:35 pm

തിരുവനന്തപുരം: കിളിമാനൂർ പഞ്ചായത്തിന്റെ പുതിയ കെട്ടിടം പണിക്കായി എത്തിയ തമിഴ്‌നാട് സ്വദേശി ചെല്ലമണി(40) കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ. തമിഴനാട് സ്വദേശികളായ മുരുകൻ(37) കൃഷ്ണൻ(38) എന്നിവരാണ് ...

ഉന്നാവ് ബലാത്സംഗക്കേസിലെ പെൺകുട്ടിയുടെ പിതാവിനെ ചികിത്സിച്ച ഡോക്ടറും മരിച്ചത് ദുരൂഹ സാഹചര്യത്തിൽ; ഡോ. പ്രശാന്ത് ഉപാദ്ധ്യായ മരിച്ചത് പെൺകുട്ടിയുടെ പിതാവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് കോടതി പരിഗണിക്കാനിരിക്കെ; ശ്വാസ തടസ്സത്തെ തുടർന്ന് ആശുപത്രിയിൽ എത്തിക്കും മുമ്പ് ഡോക്ടർ മരിച്ചെന്ന് അധികൃതർ

January 13, 2020 | 09:31 pm

ന്യൂഡൽഹി: ഉന്നാവ് ബലാത്സംഗക്കേസിലെ പെൺകുട്ടിയുടെ പിതാവിനെ ചികിത്സിച്ച ഡോക്ടറുടെ മരണത്തിലും ദുരൂഹത. പെൺകുട്ടിയുടെ അച്ഛൻ പൊലീസ് കസ്റ്റഡിയിലിക്കെയാണ് മരിച്ചത്. പൊലീസ് കസ്റ്റഡിയിൽ പരിക്കേറ്റ ഉന്നാവ് പെൺകു...

റിസർവ് ബാങ്കിന്റെ ഉയർന്ന പരിധിയും മറി കടന്ന് രാജ്യത്ത് പണപ്പെരുപ്പ നിരക്ക് ഏറ്റവും ഉയർന്ന നിലയിൽ; നവംബറിൽ 5.54 ശതമാനമായിരുന്ന പണപ്പെരുപ്പം ഡിസംബറിൽ എത്തിയത് 7.35 എന്ന സൂചികയിൽ; ജനത നേരിടുന്നത് സമാനതകളില്ലാത്ത വിലക്കയറ്റ ഭീഷണി

January 13, 2020 | 09:14 pm

ന്യൂഡൽഹി: വിലക്കയറ്റത്തിന് ശമനമുണ്ടാകില്ലെന്ന സൂചനകളുമായി പണപ്പെരുപ്പ സൂചിക. രാജ്യത്തെ പണപ്പെരുപ്പ നിരക്ക് ആറ് വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഡിസംബറി...

വിളക്കുമാടങ്ങളിൽ മൺചിരാതുകളിൽ വിളക്ക് തെളിച്ച് ശിരസിലേന്തി ആടി പാടി നൃത്തം ചവിട്ടുന്ന തീർത്ഥാടക സംഘങ്ങൾ; സന്ധ്യയിൽ ദീപപ്രഭയിൽ കുളിച്ച് മനോഹരിയാകുന്ന പമ്പയുടെ കാഴ്ചയും; ആചാര പെരുമേയേറിയ പ്രധാന ചടങ്ങുകളായ പമ്പവിളക്കും പമ്പാസദ്യയും ചൊവ്വാഴ്ച

January 13, 2020 | 09:04 pm

ശബരിമല: മകരവിളക്ക് കാലത്തെ ആചാര പെരുമേയേറിയ പ്രധാന ചടങ്ങുകളായ പമ്പവിളക്കും,പമ്പാസദ്യയും ചൊവ്വാഴ്ച നടക്കും. എരുമേലിയിൽ പേട്ടതുള്ളിയെത്തുന്ന തീർത്ഥാടക സംഘങ്ങൾ കരിമല താണ്ടിപമ്പയിലെത്തി പമ്പാ സദ്യയുണ്ട് പ...

കണമലയിൽ ശബരിമല തീർത്ഥാടകരുടെ വാഹനവും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരിക്ക്

January 13, 2020 | 08:49 pm

കണമല: പത്തനംതിട്ടയിലെ കണമല അട്ടിവളവിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനവും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. തിങ്കളാഴ്ച വൈകിട്ടാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്...

MNM Recommends

Loading...
Loading...