1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
04
Saturday

ഓഹരി വിപണിയിൽ കാളകളുടെ 'മുന്നേറ്റ ജെല്ലിക്കെട്ട്'; വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ 501 പോയിന്റ് ഇടിഞ്ഞ സെൻസെക്‌സ് മണിക്കൂറുകൾക്കുള്ളിൽ കുതിച്ചത് 629 പോയിന്റ് ; 35779ൽ സെൻസെക്‌സ് ക്ലോസ് ചെയ്‌പ്പോൾ 188 പോയിന്റുയർന്ന് 10737ൽ വ്യാപാരം അവസാനിപ്പിച്ച് നിഫ്റ്റി; മികച്ച നേട്ടം സ്വന്തമാക്കിയത് വാഹനം, ലോഹം, ബാങ്കിങ് മേഖലകൾ; പുതിയ ആർബിഐ ഗവർണറും നിക്ഷേപകർക്ക് പ്രതീക്ഷയായി

December 12, 2018 | 04:44 pm

മുംബൈ: അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോൾ കോൺഗ്രസ് നേടിയ ഭൂരിപക്ഷം ബിജെപിയെ മാത്രമല്ല ഓഹരി വിപണിയേയും ഒന്ന് പിടിച്ച് കുലുക്കിയിരുന്നു. വ്യാപാരത്തിന്റെ അവസാന മണിക്കൂറുകളിൽ കാളകളുട...

ഇന്റേണൽ മാർക്കിന്റെ പേരിൽ ഉച്ചവെയിലത്ത് ബാസ്‌ക്കറ്റ് ബോൾ കളിപ്പിച്ച പെൺകുട്ടി കോർട്ടിൽ വീണ് മരിച്ച സംഭവം; മദ്രാസ് ക്രിസ്റ്റ്യൻ കോളേജിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം ശക്തമാകുന്നു; ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടെന്ന് പറഞ്ഞിട്ടും അധികൃതർ കൂട്ടാക്കിയില്ലെന്ന് സഹപാഠികൾ; ആർത്തവ കാലത്ത് പോലും ഇളവുകളില്ലെന്നും വിദ്യാർത്ഥിനികൾ; മഹിമ മരിച്ചത് രക്തസമ്മർദ്ദം അമിതമായി കുറഞ്ഞതിനെ തുടർന്ന്

December 12, 2018 | 04:39 pm

ചെന്നൈ: ചെന്നൈയിലെ മദ്രാസ് ക്രിസ്റ്റ്യൻ കോളേജിൽ വിദ്യാർത്ഥികൾ നടത്തിവരുന്ന പ്രതിഷേധം ശ്കതമാകുന്നു. രണ്ടും ദിവസമായി തുടരുന്ന സമരത്തിന് ശക്തനമായ പിന്തുണയാണ് ലഭിക്കുന്നത്. ഇന്റേണൽ മാർക്കിന്റെ പേരിൽ ഉച്ചവ...

രാഹുൽ ഗാന്ധിയുടെ മുതുമുത്തച്ഛൻ ആണ് മഹാത്മാഗാന്ധി; രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് കോയമ്പത്തൂരിലാണ്'; യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിന്റെ നാവുപിഴ ആഘോഷമാക്കി സൈബർ ലോകം: സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ കാണാം..

December 12, 2018 | 04:21 pm

തിരുവനന്തപുരം: രാഷ്ട്രീയക്കാരുടെ നാവു പിഴകൾ സൈബർ ലോകത്തിന് പലപ്പോഴും ആഘോഷമാകാറുണ്ട്. ഇ പി ജയരാജൻ ബോക്‌സിങ് ഇതിഹാസം മുഹമ്മദ് അലിയെ മലയാളി ആക്കിയപ്പോൾ സൈബർ ലോകം വലിയ തോതിൽ ആഘോഷമാക്കി. ഇതിന് ശേഷം കുമ്മനം...

തെലങ്കാനയുടെ തലപ്പത്തേക്ക് കെസിആർ തന്നെ; തെലങ്കാന രാഷ്ട്ര സമിതി അധ്യക്ഷൻ കെ. ചന്ദ്രശേഖര റാവു വ്യാഴാഴ്‌ച്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും; സത്യപ്രതിജ്ഞാ സമയം 1.34നെന്ന് തീരുമാനിച്ചത് ജ്യോതിഷികളെ കണ്ട ശേഷം ; മുഖ്യമന്ത്രി പദവിയിൽ കെസിആർ രണ്ടാം അങ്കത്തനൊരുങ്ങുമ്പോൾ ആശംസാപ്രവാഹവുമായി അണികൾ

December 12, 2018 | 04:14 pm

ഹൈദരബാദ്: ബിജെപിക്ക് കനത്ത തിരിച്ചടിയേറ്റ നിയമസഭാ തിരഞ്ഞെടുപ്പിൽ തെലങ്കാനയിൽ അധികാരം നിലനിർത്തിയ കെസിആർ വീണ്ടും മുഖ്യമന്ത്രി സ്ഥാനത്തേക്ക്. തെലങ്കാന രാഷ്ട്രകാര്യ സമിതി അധ്യക്ഷൻ കെ. ചന്ദ്രശേഖര റാവു വ്യ...

തലൈവറുടെ 'പേട്ട'യുടെ മരണമാസ് ടീസർ പുറത്തുവന്നു; രജനിയുടെ പിറന്നാൾ ദിനത്തിൽ പുറത്തു വിട്ട ടീസറിന് മികച്ച പ്രതികരണം; ത്രസിപ്പിക്കുന്ന ബിജിഎമ്മുമായി അനിരുദ്ധും

December 12, 2018 | 04:01 pm

ഇത് കലക്കും. രജനികാന്ത്-കാർത്തിക്ക് സുബ്ബരാജ് ചിത്രം 'പേട്ട'യുടെ ടീസർ പുറത്തുവന്നു. രജനിയുടെ പിറന്നാൾ ദിനത്തിൽ റിലീസ് ചെയ്ത ടീസറിന് മികച്ച പ്രതികരണമാണ്. 'തലൈവർക്ക് പിറന്നാൾ ആശംസകൾ' നേരുകയാണ് ടീസറിലൂടെ...

'സ്‌പെഷ്യൽ വിദ്യാലോൺ എന്ന പേരിൽ ഫെഡറൽ ബാങ്ക് കൊട്ടിഘോഷിച്ചതെല്ലാം വെറുതേയോ? നിർദ്ധനയായ വിദ്യാർത്ഥിക്ക് ലോൺ നൽകാമെന്ന് ഉറപ്പു നൽകി ജോയിന്റ് അക്കൗണ്ട് എടുപ്പിച്ച ശേഷം മുടന്തൻ ന്യായങ്ങൾ പറഞ്ഞ് ലോൺ നിഷേധിച്ചു; വിദ്യാർത്ഥിനിയുടെ അമ്മയോടെ അമാന്യമായി പെരുമാറിയതോടെ ഡിജിപിക്കും കലക്ടർക്കും പരാതി; തൊട്ടിൽപാലത്തെ ബ്രാഞ്ച് മാനേജർക്കെതിരെ നടപടിയെടുക്കാൻ ശുപാർശ

December 12, 2018 | 03:51 pm

കോഴിക്കോട്: നിർദ്ധനയായ വിദ്യാർത്ഥിക്ക് ലോൺ നൽകാമെന്ന് ഉറപ്പു നൽകി ജോയിന്റ് എക്കൗണ്ട് എടുപ്പിച്ച ശേഷം ന്യായങ്ങൾ പറഞ്ഞ് ഒഴിഞ്ഞ ബ്രാഞ്ച് മാനേജർക്കെതിരെ നടപടിയെടുക്കാൻ ശുപാർശ. ഫെഡറൽ ബാങ്ക് തൊട്ടിൽപ്പാലം ശ...

തന്റെ സഹപ്രവർത്തകനുമായി ഭാര്യയ്ക്ക് അവിഹിതമുണ്ടെന്ന സംശയത്തിന് പിന്നാലെ സ്ത്രീകളെ കൊല്ലുന്നത് പതിവാക്കി; എട്ട് വർഷത്തിനിടെ 78 സ്ത്രീകളെ ക്രൂരമായി കൊന്ന റഷ്യൻ പൊലീസുകാരന് ജീവപര്യന്തം; 1992ൽ 'കൊലപാതകം ആരംഭിച്ച' ഉദ്യോഗസ്ഥൻ പിടിയിലാകുന്നത് 26 വർഷങ്ങൾക്ക് ശേഷം; പ്രതിയുടെ ഇരകളിൽ കൂടുതലും ചെറുപ്പക്കാരികൾ

December 12, 2018 | 03:46 pm

സൈബീരിയ: ഭാര്യയോടുള്ള പക പൊലീസ് ഉദ്യോഗസ്ഥനെ കൊലപാതകിയാക്കി. എന്നാൽ അത്ഭുതപ്പെടുത്തുന്ന സംഗതി അതല്ല 1992ൽ ആരംഭിച്ച കൊലപാതക പരമ്പര നീണ്ടത് 2010 വരെയായിരുന്നു എന്നുള്ളതാണ്. മാത്രമല്ല 78 പേരെയാണ് ഇദ്ദേഹം...

വിവാഹം വാഗ്ദാനം നൽകി അമ്മയുടെ സുഹൃത്ത് പതിനേഴുകാരിയെ തുടർച്ചയായി പീഡിപ്പിച്ചത് മൂന്ന് ദിവസം; സംഭവം മഹാരാഷ്ട്രയിലെ ബ്രംപുരി ജില്ലയിൽ; പെൺകുട്ടിയെ പീഡിപ്പിച്ചത് അമ്മയോടൊപ്പം കടയിൽ ജോലി ചെയ്യുന്ന വൈഭവ് വിലാസ്; വീടുവിട്ട് വരാൻ പെൺകുട്ടിയോട് പറഞ്ഞ ശേഷം പ്രതി മുങ്ങി

December 12, 2018 | 03:37 pm

നാഗ്പൂർ: വിവാഹ വാഗ്ദാനം നൽകി അമ്മയുടെ സുഹൃത്ത് പതിനേഴുകാരിയെ പീഡിപ്പിച്ചു. തുടർച്ചയായ മൂന്ന് ദിവസമാണ് ഇയാൾ പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ട് പോയി പീഡനത്തിന് ഇരയാക്കിയത്. മഹാരാഷ്ട്രയിലെ ബ്രംപുരി ജില്...

മധ്യപ്രദേശിലെ കുഗ്രാമത്തിലെ പാവപ്പെട്ട കുടുംബത്തിൽ ജനിച്ചു; സ്വർണ മെഡലോടെ മാസ്റ്റർ ബിരുദം നേടി; വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ ആർഎസ്എസിൽ; പാർട്ടിയിലെ ഗോഡ്ഫാദർ അദ്വാനി; മോദിയുമായി എന്നും അകലം പാലിച്ചു; നിരവധി ജനപ്രിയ പദ്ധതികളിലൂടെ മധ്യപ്രദേശിന്റെ കണ്ണിലുണ്ണിയായി; ഒടുവിൽ അഴിമതിയും കർഷകരോഷവും വില്ലനായി; ലാളിത്യത്തിന്റെ പ്രതീകമായ ചിരിക്കുന്ന മുഖ്യമന്ത്രിയെന്ന് പേരുകേട്ട ശിവരാജ്സിങ്ങ് ചൗഹാൻ പടിയിറങ്ങുന്നത് വിവാദങ്ങളോടെ

December 12, 2018 | 03:25 pm

ഭോപ്പാൽ: വഴിയരികിൽ കാറു നിർത്തി ഗ്രാമീണരോട് കുശലം പറയുന്ന മുഖ്യമന്ത്രി. ലാളിത്യത്തിന്റെ പ്രതീകമായ ചിരിക്കുന്ന നേതാക്കളിൽ ഒരാൾ. പടിയറങ്ങുന്ന മധ്യപ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ്സിങ്ങ് ച...

മണ്ഡലകാലം ആരംഭിച്ച് 24 ദിവസം പിന്നിടുമ്പോൾ നടവരവിൽ 24 കോടിയുടെ കുറവ് ! യുവതീപ്രവേശന വിഷയത്തിന് പിന്നാലെ ഭക്തരുടെ ഒഴുക്ക് കുറഞ്ഞതോടെ പ്രതിദിനം ഒരു കോടി രൂപയുടെ വരുമാനമാണ് ഇടിഞ്ഞതെന്ന് ദേവസ്വം ബോർഡ് അധികൃതർ; ഗണ്യമായി കുറഞ്ഞത് മലയാളി തീർത്ഥാടകരുടെ എണ്ണം; കനത്ത നഷ്ടം നേരിടുന്നതിനാൽ രണ്ടാം ഗഡു ലേലത്തുക അടയ്ക്കാൻ സാധിക്കാതെ ശബരിമലയിലെ വ്യാപാരികൾ

December 12, 2018 | 03:17 pm

ശബരിമല: ശബരിമല യുവതീ പ്രവേശന വിഷയം ഉണ്ടാക്കിയ അലയോലികൾ കുറഞ്ഞു വരുന്നതിനൊപ്പം ആശങ്കാപരമായ മറ്റൊരു വാർത്ത കൂടി. മുൻ വർഷങ്ങളെ അപേക്ഷിച്ച് ശബരിമലയിലെ ഭക്തരുടെ എണ്ണത്തിൽ കുറവ് വന്നതോടെ അത് നടവരവിനേയും കാര...

സിഡ്‌നിയിൽ എം.ഐ. ഷാനവാസിന്റെ അനുസ്മരണം വി.ടി.ബൽറാം ഉൽഘാടനം ചെയ്തു

December 12, 2018 | 03:01 pm

സിഡ്‌നി:- ന്യൂ സൗത്ത് വെയിൽസ് ഓ. ഐ. സി.സി.യുടെ നേതൃത്വത്തിൽ അന്തരിച്ച വയനാട് എംപി എം.ഐ.ഷാനവാസിന്റെ അനുസ്മരണം നടത്തി. പൊതു പ്രവർത്തനത്തിൽ ഷാനവാസ് ഒരു മാതൃകയായിരുന്നു എന്ന് അനുസ്മരണ യോഗത്തിൽ വി ടി ബൽറാം...

ഗർഭിണിയായ ചിയർ ലീഡർ കൊല്ലപ്പെട്ട കേസിൽ ഹൈസ്‌കൂൾ ഫുട്ബോൾ താരം അറസ്റ്റിൽ

December 12, 2018 | 02:53 pm

ഇന്ത്യാന: പതിനേഴു വയസ്സുള്ള ഗർഭിണിയായ ഹൈസ്‌ക്കൂൾ ചിയർ ലീഡർ ബ്രിയാന റഷ്ലാംഗ് കൊല്ലപ്പെട്ട കേസ്സിൽ ഹൈസ്‌ക്കൂൾ വിദ്യാർത്ഥിനിയും അതേ സ്‌ക്കൂളിലെ ഫുട്ബോൾ പ്ലെയറുമായ ആരോൺ ടിജൊയെ (16) അറസ്റ്റു ചെയ്തു. മിഷ് വ...

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്: ജയിംസ് കൂടൽ മെമ്പർഷിപ് ക്യാമ്പയിൻ ചീഫ് കോർഡിനേറ്റർ

December 12, 2018 | 02:49 pm

ഹൂസ്റ്റൺ : ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് മെമ്പർഷിപ് ക്യാമ്പയിൻ ടെക്‌സാസ് സ്റ്റേറ്റ് ചീഫ് കോർഡിനേറ്ററായി ജെയിംസ് കൂടലിനെ നിയമിച്ചതായി കേന്ദ്ര മെമ്പർഷിപ് കമ്മിറ്റി ചെയർമാൻ മൊഹിന്ദർ സിങ് ഗിൽസിയാൻ അറിയിച്ചു . ...

'തിരുനബിയുടെ പലായനം' ആർ.എസ്.സി ബുക്ക് ടെസ്റ്റ്: രണ്ടാം ഘട്ട പരീക്ഷ 21 ന്

December 12, 2018 | 02:43 pm

മനാമ: പ്രവാചക ജീവിതത്തെ അധികരിച്ച് രിസാല സ്റ്റഡി സർക്കിൾ ഗൾഫിലും ഗ്ലോബൽ അടിസ്ഥാനത്തിലും നടത്തുന്ന പതിനൊന്നാമത് ബുക് ടെസ്റ്റ് രണ്ടാം ഘട്ട പരീക്ഷ 21 ന് നടക്കും. തിരുനബിയുടെ ജീവിത ചരിത്രത്തിലെ സുപ്രധാന സ...

2019ൽ നരേന്ദ്ര മോദിയെ തറപറ്റിക്കാൻ ഒരുക്കങ്ങൾ തകൃതി; ബിജെപി- കോൺഗ്രസ് ഇതര പാർട്ടികൾ ഒന്നിച്ചു നിൽക്കേണ്ടത് അത്യാവശ്യമാണെന്ന ആഹ്വാനവുമായി അസദുദ്ദീൻ ഒവൈസി; ബിജെപിയെ തകർക്കാൻ 'ഇതര പാർട്ടി'കൾ ഒന്നിക്കുമ്പോൾ ടിആർഎസ് നേതാവ് ചന്ദ്രശേഖർ റാവുവിനും ക്ഷണം; മൂന്ന് സംസ്ഥാനങ്ങളിൽ വിജയിച്ച് കാട്ടിയിട്ടും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മോദിയെ പരാജയപ്പെടുത്താൻ കോൺഗ്രസിനാകുമോ എന്നും ഒവൈസി

December 12, 2018 | 02:34 pm

ഹൈദരാബാദ്: അഞ്ചു സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മിന്നും വിജയം സ്വന്തമാക്കിയ കോൺഗ്രസ് 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിജയക്കൊടി പാറിക്കുമോ എന്നാണ് ഇപ്പോൾ രാജ്യത്തെ പ്രധാന ചർച്ച. നരേന്ദ്ര മോദി...

MNM Recommends

Loading...
Loading...