1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
08
Wednesday

വാട്സ് ആപ്പ് ചാറ്റിംഗിലൂടെ പതിനഞ്ചുകാരി പെൺകുട്ടിയുമായി പ്രണയം നടിച്ച് അടുത്ത കൂടി; നയത്തിൽ കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റിൽ; പീഡന വിവരം പുറത്തുവന്നത് പെൺകുട്ടിയുടെ സഹോദരനെ ഷൊർണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് അജ്ഞാത സംഘം ആക്രമിച്ചതോടെ; സഹോദരിയുടെ അശ്ലീല വീഡിയോ കയ്യിലുണ്ടെന്നും പണം തന്നാൽ അത് തിരികെ നൽകാമെന്നും ഭീഷണി മുഴക്കി: കണ്ണൂരിൽ നിന്നും മറ്റൊരു പീഡന കേസ് കൂടി

December 12, 2018 | 08:56 pm

കണ്ണൂർ: കണ്ണൂരിൽ വീണ്ടും ഒരു പീഡന കേസുകൂടി. പ്രണയം നടിച്ച് 15 കാരിയെ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ 19 കാരനായ ഒരു യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അഴീക്കോട് ചാലിൽ സ്വദേശി താഴത്ത് വീട്ടിൽ ...

മീടു വിവാദം; തരുൺ തേജ്പാലിന് പിന്നാലെ എം.ജെ അക്‌ബറിനെ പുറത്താക്കി എഡിറ്റേഴ്‌സ് ഗിൽഡ്; തീരുമാനം ഇന്ന് ചേർന്ന ഭാരവാഹികളുടെ യോഗത്തിൽ; മാനനഷ്ടക്കേസിൽ കോടതി തീരുമാനമെടുക്കുന്നതുവരെ സസ്‌പെൻഷൻ തുടരും

December 12, 2018 | 08:52 pm

ന്യൂഡൽഹി: മീ ടൂ വിവാദത്തിൽ കുടുങ്ങിയ മുൻ കേന്ദ്രമന്ത്രിയും മാധ്യമ പ്രവർത്തകനുമായ എം.ജെ അക്‌ബറിനെ എഡിറ്റേഴ്‌സ് ഗിൽഡിൽ നിന്ന് സസ്‌പെൻഡ്‌ചെയ്തു. ബുധനാഴ്ച വൈകിട്ട് ചേർന്ന എഡിറ്റേഴ്സ് ഗിൽഡ് ഭാരവാഹികളുടെ യോ...

40 കോടി മൈക്രോസോഫ്റ്റ് അക്കൗണ്ടുകളെ രക്ഷിച്ചത് മലയാളി സൈബർ സുരക്ഷാ ഗവേഷകൻ; കണ്ടെത്തിയത് അക്കൗണ്ട് എളുപ്പം ഹാക്ക് ചെയ്യാൻ വഴിയൊരുക്കുന്ന ഗുരുതര സാങ്കേതിക പിഴവുകൾ; ജൂണിൽ കണ്ടെത്തിയ പിഴവുകൾ പരിഹരിച്ചത് നവംബറിൽ; സഹാദ് എൻ.കെ കഴിഞ്ഞ വർഷം ഫേസ്‌ബുക്കിന്റെ സാങ്കേതിക പ്രശ്‌നവും കണ്ടെത്തിയ പ്രതിഭ

December 12, 2018 | 08:38 pm

ബെംഗളുരു: ഇമെയിൽ അക്കൗണ്ടുകൾ ഹാക്ക് ചെയ്യാനുള്ള സാധ്യതയെ ചൂണ്ടിക്കാട്ടിയത് മലയാളി യുവാവ്. അതും ഒന്നും രണ്ടും അക്കൗണ്ടല്ല. 40 കോടി അക്കൗണ്ടുകളാണ് ഇത്തരത്തിൽ അപകട ഭീഷണി നേരിട്ടതെന്നും ഓർക്കണം. ഐടി ഭീമനാ...

ഒരു മനുഷ്യന്റെ വിഭ്രാന്തികളിൽ നിന്നും അസഹിഷ്ണുതകളിൽ നിന്നും രാജ്യം രക്ഷപ്പെടുന്നുവെന്ന സൂചനകളല്ലേ അഞ്ചു സംസ്ഥാനങ്ങളിലെ ബിജെപിയുടെ വട്ടപൂജ്യം തെളിയിക്കുന്നത്; ഇത് മോദിയുടെ ഭ്രാന്തൻ നയങ്ങൾക്ക് കിട്ടിയ തിരിച്ചടി തന്നെയാണ്; ഏകാധിപതികൾക്കായി ചരിത്രം കാത്തുവെച്ചിരിക്കുന്നത് എന്താണെന്ന് ഏവർക്കുമറിയാം; മുഹമ്മദ്ബിൻ തുഗ്ലക്കിൽ നിന്ന് മോദിയിലേക്കുള്ള ദൂരം: മറുനാടൻ എഡിറ്റോറിയൽ

December 12, 2018 | 08:33 pm

നമ്മുടെയൊക്കെ അഭിമാനമായ എഴുത്തുകാരൻ എംടി വാസുദേവൻ നായരോട് പാക്കിസ്ഥാനിൽ പോയ്ക്കൊള്ളാൻ പറയത്തക്ക നീചമായ മനസ്സുള്ളവർ ഈ കൊച്ചു കേരളത്തിൽ ഉണ്ടാകുമെന്ന് നമുക്കൊക്കെ ചിന്തിക്കാൻ പ്രയാസമായിരുന്നു. പക്ഷേ അതും...

എസ്എസ്എൽസി ക്രിസ്മസ് പരീക്ഷയുടെ സോഷ്യൽ സ്റ്റഡീസ് ചോദ്യപേപ്പറിന് ഒപ്പം ഇന്ത്യയുടെ ഭൂപടം ഇല്ല! പ്രിന്റ് ചെയ്തപ്പോൾ നടുവിലത്തെ പേജ് വിട്ടുപോയി; ഒടുവിൽ മാപ് ഉൾപ്പെടുത്തി വിദ്യാഭ്യാസ ഡയറക്ടറുടെ സന്ദേശം സ്‌കൂളുകൾക്ക്; നിർദ്ദേശം സ്‌കൂളിൽ ലഭിച്ചത് പരീക്ഷയ്ക്ക് തൊട്ടുമുൻപ്; പൊതുവിദ്യാഭ്യാസ രംഗത്ത് ഇപ്പോഴും അനാസ്ഥ മാത്രം

December 12, 2018 | 08:25 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു നടന്ന എസ്എസ്എൽസി സോഷ്യൽ സ്റ്റഡീസ് പരീക്ഷ സ്‌കൂളുകളെ പ്രതിസന്ധിയിലാഴ്‌ത്തി. ക്രിസ്മസ് പരീക്ഷയിൽ വിതരണം ചെയ്ത സോഷ്യൽ സ്റ്റഡീസ് ചോദ്യപേപ്പറിൽ ഒരു പേജ് പ്രിന്റ് ചെയ്യാൻ വി...

ആസാം ദേശീയ പൗരത്വ പട്ടിക; പുറത്താക്കപ്പെട്ടവർക്ക് അവകാശവാദവും എതിർപ്പുകളും സമർപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി; സുപ്രീംകോടതി സമയപരിധി നീട്ടിയത് ഡിസംബർ 31 വരെ; ഇതുവരെ അവകാശ വാദങ്ങൾ ഉന്നയിച്ചത് 14.8 ലക്ഷം പേർ

December 12, 2018 | 07:40 pm

ന്യൂഡൽഹി: ആസാമിലെ അന്തേവാസികൾക്ക് ആശ്വാസം. ആസാം ദേശീയ പൗരത്വ പട്ടികയിൽ നിന്നു പുറത്താക്കപ്പെട്ടവർക്ക് തങ്ങളുടെ അവകാശവാദവും എതിർപ്പുകളും സമർപ്പിക്കുന്നതിനുള്ള സമയപരിധി സുപ്രീംകോടതി നീട്ടി. ഡിസംബർ 31 വര...

പാർട്ടിക്കുള്ളിൽ എതിരാളികൾ ഇല്ലെന്ന് ഉറപ്പിച്ചതോടെ പ്രധാനമന്ത്രിപദം നിലനിർത്താൻ പണി തുടങ്ങി മോദി; ലോക്‌സഭാ തെരഞ്ഞെടുപ്പിനായി സൈബർ ലോകത്ത് പ്രചരണം ശക്തമാക്കി; കോൺഗ്രസിനെ നേരിടാൻ 'നാഷൻ വിത്ത് നമോ' വെബ്‌സൈറ്റ് വഴി ആളെ കൂട്ടാൻ ശ്രമം; നിയമസഭയിലെ തിരിച്ചടികൾ ചൗഹാന്റെയും വസുന്ധരയുടെയും തലയിൽ കെട്ടിവെച്ച് മോദിക്ക് വെള്ളപൂശും; റിസർവ് ബാങ്കിൽ നിന്നും പണം കിട്ടിയാൽ ജനപ്രിയ പദ്ധതികളും പിന്നാലെ: ഇമേജ് തിരിച്ചു പിടിക്കാൻ മിഷൻ 90 ഡേയ്‌സ് പദ്ധതിയുമായി ബിജെപി

December 12, 2018 | 07:13 pm

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇനി അവശേഷിക്കുന്നത് ആറ് മാസം മാത്രമാണ്. സെമിഫൈനൽ എന്നു വിശേഷിപ്പിച്ച അഞ്ച് സംസ്ഥാനങ്ങളിലെ പോരാട്ടത്തിൽ കോൺഗ്രസ് വിജയം നേടിയതോടെ മോദി പ്രഭാവത്തിന് മങ്ങലേറ്റെന്നാണ് പൊ...

മധ്യപ്രദേശിനെ നയിക്കാൻ നറുക്ക് വീണത് കമൽനാഥിനെന്ന് സൂചന; മുഖ്യമന്ത്രിയായി മുതിർന്ന നേതാവിനെ തിരഞ്ഞെടുത്തായി കോൺഗ്രസ് എംഎൽഎമാരുടെ യോഗം; അന്തിമ പ്രഖ്യാപനം രാഹുൽ ഗാന്ധി നടത്തുമെന്ന് ഒറ്റവരി പ്രമേയം; ദിഗ് വിജയ് സിംഗിന്റെ പിന്തുണയും കമൽനാഥിനായതോടെ പിന്മാറി ജ്യോതിരാദിത്യ സിന്ധ്യ; ബിഎസ്‌പിയുടെയും എസ്‌പിയുടെയും പിന്തുണ ഉറപ്പിച്ച് ഗവർണറെ കണ്ട് അവകാശവാദം ഉന്നയിച്ചു

December 12, 2018 | 07:06 pm

ഭോപ്പാൽ: രാജസ്ഥാനും ഛത്തീസ്‌ഗഢിനും പിന്നാലെ മധ്യപ്രദേശിലും കോൺഗ്രസ് അധികാരത്തിലേക്ക്. 114 സീറ്റ് നേടിയ കോൺഗ്രസ് ബി.എസ്‌പിയുടെയും എസ്‌പിയുടെയും സ്വതന്ത്രന്മാരുടെയും പിന്തുണ ഉറപ്പിച്ചു. ഗവർണറെ കണ്ട കമൽന...

പരാജയത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും ഏറ്റെടുക്കുന്നുവെന്ന് ശിവരാജ് സിങ് ചൗഹാൻ; കോൺഗ്രസിനേക്കാൾ വോട്ടുകൾ ലഭിച്ചിട്ടും സർക്കാരുണ്ടാക്കാനുള്ള ഭൂരിപക്ഷം തങ്ങൾക്ക് ലഭിച്ചില്ലെന്നും മുൻ മുഖ്യമന്ത്രി; കേന്ദ്രസർക്കാർ സംസ്ഥാനത്തെ വളരെയധികം പിന്തുണച്ചു; ഇരുസർക്കാരുകളും ജനങ്ങൾക്കുവേണ്ടി നിരവധി ക്ഷേമപദ്ധതികൾ നടപ്പിലാക്കിയെന്നും ചൗഹാൻ

December 12, 2018 | 06:22 pm

ഭോപ്പാൽ: മധ്യപ്രദേശിലെ പരാജയത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും ഏറ്റെടുക്കുന്നുവെന്ന് മുൻ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ. തിരഞ്ഞെടുപ്പിലെ ബിജെപിയുടെ പരാജയത്തിന് പിന്നാലെ ഗവർണർക്ക് രാജിക്കത്ത് നൽകിയതിന് ശ...

ഇടവകയിൽ വെച്ച് തെറ്റായ പ്രവർത്തനത്തിന്റെ പേരിൽ പിടിക്കപ്പെട്ട് സിഎസ്ഐ സഭ മാറ്റി നിർത്തിയ പുരോഹിതൻ മാർത്തോമാ സഭയിലേക്ക്; ആറു തവണ ശിക്ഷണ നടപടിക്ക് വിധേയനായ കളങ്കിത വ്യക്തിയെ സഭയിൽ എടുത്ത സഭാ സിനഡ് തീരുമാനത്തിന്നെതിരെ പ്രതിഷേധം ശക്തം; മാർത്തോമാ വൈദികന്റെ കത്ത് സഭാ സിനഡിന്; അതിരൂക്ഷ ഭാഷയിലുള്ള കത്തിന്റെ കോപ്പി മറുനാടന്; സഭയിൽ പുതിയ കലാപത്തിന് തുടക്കം

December 12, 2018 | 05:53 pm

തിരുവനന്തപുരം: ധാർമ്മിക അധഃപതനത്തിനു നിരന്തര നടപടികൾക്ക് വിധേയനായ സിഎസ്‌ഐ സഭാ പുരോഹിതനെ മാർത്തോമാ സഭാ വൈദികനാക്കിയ സഭാ സിനഡിനെതിരെ ശക്തമായ വൈദിക പ്രതിഷേധം. സഭയുടെ എക്യുമെനിക്കൽ നയങ്ങളിൽ വ്യക്തിഗത ഇഷ്ട...

മറുകണ്ടം ചാടി പണിവാങ്ങി രാംദയാൽ ഉയികെ; തിരഞ്ഞെടുപ്പിന് ആഴ്ചകൾ ശേഷിക്കെ കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് കൂടുമാറിയ മുൻ പിസിസി വർക്കിങ് പ്രസിഡന്റിന് കനത്ത പരാജയം; കോൺഗ്രസ് സ്ഥാനാർത്ഥി വിജയിച്ച മണ്ഡലത്തിൽ ഉയികെ വീണത് മൂന്നാം സ്ഥാനത്തേക്ക്

December 12, 2018 | 05:42 pm

റായ്പൂർ: ചത്തീസ്ഗഢിൽ ബിജെപിയെ തറപറ്റിച്ച് മൂന്നിൽ രണ്ട് ഭൂരിപക്ഷവുമായി ഉജ്ജ്വല വിജയം നേടിയപ്പോൾ ബിജെപിക്ക് സന്തോഷിക്കാൻ വേറെയുമുണ്ടായിരുന്നു വക. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടിക്ക് പണികൊടുത്ത് ബിജ...

'എന്റെ പ്രസംഗത്തിൽ മറ്റൊരു പിഴവുകൂടി ഉണ്ടായിരുന്നു.. എസ്.എഫ്.ഐയുടെ രക്തസാക്ഷി സഖാവ് സൈതാലിയെ കൊന്ന കേസിലെ പ്രതിയുടെ പേര് നാരായണൻ എന്നാണ് ഞാൻ പറഞ്ഞിരുന്നത്.. യഥാർത്ഥത്തിൽ ശങ്കരനാരായണൻ എന്നായിരുന്നു പറയേണ്ടിയിരുന്നത്.. അദ്ദേഹമാണ് പിന്നീട് പേര് മാറ്റി ബാബു എം.പാലിശ്ശേരിയായതും സിപിഎം എംഎൽഎയായതും': നാവുപിഴവിന്റെ പേരിൽ ആക്രമിക്കുന്ന സൈബർ സഖാക്കൾക്ക് വായടപ്പിക്കുന്ന മറുപടിയുമായി പി കെ ഫിറോസ്

December 12, 2018 | 05:19 pm

തിരുവനന്തപുരം: മുസ്ലിംലീഗിന്റെ യാത്രക്കിടയിൽ സംഭവിച്ച നാവുപിഴയുടെ പേരിൽ പി കെ ഫിറോസിനെതിരെ സൈബർ ലോകത്ത് ആക്രമണം ശക്തമാകുകയാണ്. മന്ത്രി കെ ടി ജലീലിനെ ബന്ധു നിയമന വിവാദത്തിൽ കുടുക്കിയ വെളിപ്പെടുത്തലുകൾ ...

നടേശാ കൊല്ലണ്ട....! വനിതാ മതിലിനോട് സഹകരിച്ചില്ലെങ്കിൽ തുഷാർ എസ്എൻഡിപിയുടെ പടിക്ക് പുറത്തെന്ന് വെള്ളാപ്പള്ളി; ബിഡിജെഎസ് വനിതാ മതിലുമായി സഹകരിക്കുമോ എന്ന് അവരോട് ചോദിക്കണം; ആണത്തവും മാന്യതയും ഉണ്ടായിരുന്നെങ്കിൽ മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ എൻഎസ്എസ് പങ്കെടുക്കണമായിരുന്നു; എല്ലാ സമുദായങ്ങൾക്കും ഈ സർക്കാരിൽ നിന്ന് തുല്യനീതിയല്ല ലഭിക്കുന്നതെന്നന്നും എസ്എൻഡിപി ജനറൽ സെക്രട്ടറി

December 12, 2018 | 05:17 pm

ആലപ്പുഴ: മകൻ തുഷാറിന് അന്ത്യശാസനം നൽകി വെള്ളാപ്പള്ളി നടേശൻ. വനിതാ മതിലിനോട് സഹകരിക്കാൻ തയാറാകുന്നില്ലെങ്കിൽ തുഷാർ വെള്ളാപ്പള്ളി എസ്എൻഡിപിയുടെ പടിക്ക് പുറത്തായിരിക്കുമെന്ന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ള...

'ഒടിയൻ സമ്മാനിച്ചത് ഓർമ്മയിൽ സൂക്ഷിക്കാൻ ഒരുപിടി നല്ല മുഹൂർത്തങ്ങൾ; ചിത്രത്തിൽ കുറച്ചുകൂടി രംഗങ്ങൾ ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോകുന്നു'; നീണ്ട ഇടവേളയ്ക്ക് ശേഷം മോഹൻലാലിന്റെ ഒടിയനിലൂടെ വെള്ളിത്തിരയിലെത്തുന്ന നരേൻ മനസ് തുറക്കുമ്പോൾ; ഒടിയന്റേത് ഗംഭീര തിരക്കഥയാണെന്നും താരം

December 12, 2018 | 05:12 pm

ദീർഘനാളത്തെ ഇടവേളയ്ക്ക് ശേഷമാണ് മലയാളത്തിന്റെ സ്വന്തം നരേൻ വെള്ളിത്തിരയിലേക്ക് എത്തുന്നത്. അതും നമ്മളേവരും ആകാംഷയോടെ കാത്തിരിക്കുന്ന ലാലേട്ടന്റെ ഒടിയനിലൂടെ. ഇപ്പോൾ താൻ സിനിമയിൽ അവതരിപ്പിക്കുന്ന കഥാപാത...

MNM Recommends

Loading...
Loading...