1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
05
Wednesday

തിരുവനന്തപുരത്ത് യുവ വൈദികൻ തൂങ്ങി മരിച്ച നിലയിൽ; മരിച്ചത് വേറ്റിക്കോണം മലങ്കര കാത്തലിക് പള്ളിയിലെ ഫാദർ; മൃതദേഹം കണ്ടെത്തിയത് വൈദികൻ താമസിക്കുന്ന വീട്ടിൽ

December 12, 2018 | 11:04 pm

തിരുവനന്തപുരം; തിരുവനന്തപുരത്ത് വൈദികനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 35വയസിനോട് അടുത്ത് പ്രായം തോന്നിക്കുന്ന യുവ വൈദികനാണ് മരിച്ചതെന്ന് വട്ടിയൂർക്കാവ് പൊലീസ് അറിയിച്ചു. വേറ്റിക്കോണം മലങ്കര കാത്തലിക...

കർണാടക വനത്തിനുള്ളിൽ മലയാളി വെടിയേറ്റ് മരിച്ചു; മരിച്ചത് കാസർകോട് തയ്യേനി സ്വദേശി ജോർജ്; വനം വകുപ്പ് ഉദ്യോഗസ്ഥരെ കണ്ട് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നിറയൊഴിച്ചെന്ന് വിവരം

December 12, 2018 | 11:00 pm

കാസർകോട്: കർണാടക വനാതിർത്തിയിൽ പെട്ട മുണ്ടറോട്ട് റേഞ്ചിലെ താന്നിത്തട്ടിൽ കാസർകോട് സ്വദേശിയായ യുവാവ് വെടിയേറ്റ് മരിച്ചു. ഈസ്റ്റ് എളേരിയിലെ തയ്യേനി സ്വദേശി ജോർജ് (50) ആണ് വെടിയേറ്റ് മരിച്ചത്. പട്രോളിങ്...

നടി സേതുലക്ഷ്മിയുടെ മകന് വൃക്ക ദാനം ചെയ്യാൻ പൊന്നമ്മ ബാബുവിന് കഴിയില്ല; ഷുഗറും കൊളസ്ട്രോളും ഉള്ളതിനാൽ വ്യക്ക കൈമാറ്റം സാധ്യമാകില്ലെന്ന് ഡോക്ടർമാർ; വൃക്ക ദാനം ചെയ്യാൻ പറ്റാത്തതിൽ വിഷമമുണ്ടെന്ന് പൊന്നമ്മ ബാബു; പ്രശസ്തിക്ക് വേണ്ടിയാണെന്ന് പറഞ്ഞതിൽ വിഷമമില്ലെന്നും നടി

December 12, 2018 | 10:49 pm

കോഴിക്കോട്: നടി സേതുലക്ഷ്മിയുടെ മകന് വൃക്ക ദാനം ചെയ്യാൻ പൊന്നമ്മ ബാബുവിന് പറ്റില്ല. ഷുഗറും കൊളസ്ട്രോളും ഉള്ളതിനാലാണ് വൃക്ക ദാനം ചെയ്യാൻ പാറ്റത്തത്. പരിശോധനകൾക്ക് ശേഷം ഡോക്ടർമാരാണ് ഇക്കാര്യം പറഞ്ഞതെന്...

പൂഞ്ഞാറ് ഗ്രാമപഞ്ചായത്തിൽ ബിജെപിയ്‌ക്കൊപ്പം ചേർന്ന് കോൺഗ്രസ്; അവിശ്വാസ പ്രമേയത്തിലൂടെ ഇടതുപക്ഷ പ്രസിഡന്റിനെ പുറത്താക്കി; ജനപക്ഷവും ബിജെപിയും ഒപ്പിട്ട അവിശ്വാസ നോട്ടീസ് പാസായത് കോൺഗ്രസ് സഹായത്തോടെ; ജനപക്ഷാംഗം പ്രസാദ് തോമസ് പ്രസിഡന്റായേക്കും

December 12, 2018 | 10:29 pm

പൂഞ്ഞാർ; പൂഞാർ ഗ്രാമപഞ്ചായത്തിൽ ഇടതുപക്ഷത്തെ വെട്ടിലാക്കി കോൺഗ്രസ് ബിജെപി-ജനപക്ഷം സഖ്യം. ഗ്രാമപഞ്ചായത്തിൽ ബിജെപിയ്‌ക്കൊപ്പം ചേർന്ന് കോൺഗ്രസ് ഇടതുപക്ഷ പ്രതിനിധിയായ പ്രസിഡന്റ് രമേശ് ബി വെട്ടിമറ്റത്തെ പു...

നവോത്ഥാന വനിതാ മതിൽ പണിയാനായി സർക്കാർ പണം ഉപയോഗിക്കില്ല; ആശയ പ്രചരണവുമായി മുന്നോട്ടു പോകും; വനിതാ മതിൽ ഒരു സാമൂഹ്യ മുന്നേറ്റമാണ്; നവോത്ഥാന സംഘടനകൾ തന്നെ സ്ത്രീകളെ കൊണ്ടുവരും: നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി

December 12, 2018 | 10:27 pm

തിരുവനന്തപുരം: നവോത്ഥാനാ വനിതാ മതിൽ പണിയാനായും വനിതകളെ മതിലിൽ പങ്കെടുപ്പിക്കാനും സർക്കാർ പണം ഉപയോഗിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതിവാര സംവാദ പരിപാടിയായ 'നാം മുന്ന...

മോദി സർക്കാരിന്റെ കൗണ്ട്ഡൗൺ ആരംഭിച്ചിരിക്കുന്നുവെന്ന് തെളിയിക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫലമെന്ന് കാനം രാജേന്ദ്രൻ; കർഷകരും തൊഴിലാളികളും നടത്തിയ പ്രക്ഷോഭങ്ങളുടെ പ്രതിഫലനം കൂടിയാണ് ഈ വിധിയെഴുത്തെന്നും സിപിഐ സംസ്ഥാന സെക്രട്ടറി; എഐടിയുസി 17ാം സംസ്ഥാന സമ്മേളനത്തിന് സമാപിച്ചു

December 12, 2018 | 10:16 pm

കണ്ണൂർ;തൊഴിലാളി പ്രസ്ഥാനത്തിന്റെ കരുത്ത് വിളിച്ചറിയിക്കുന്ന ഉജ്ജ്വല പ്രകടനത്തോടെ എഐടിയുസിയുടെ 17ാം സംസ്ഥാന സമ്മേളനത്തിന് സമാപനമായി. കലക്ട്രേറ്റ് മൈതാനിയിൽ നടന്ന പൊതുസമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി ക...

നിരാഹാര സത്യഗ്രഹ പന്തലിൽ നിന്നും തന്നെ അറസ്റ്റ് ചെയ്തു കൊണ്ടുപോയത് വധിക്കാനായി..! മെഡിക്കൽ കോളേജിൽ എച്ച് വൺ എൻ വൺ രോഗികൾക്കും മലേറിയ രോഗികൾക്കും മൃതദേഹങ്ങൾക്കും ഒപ്പം കിടത്തി; കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പൊലീസ് പ്രവർത്തിച്ചത് മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം: സർക്കാറിനെതിരെ ആരോപണവുമായി എ എൻ രാധാകൃഷ്ണൻ

December 12, 2018 | 10:16 pm

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ നിരാഹാര സമരം കിടന്ന ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്ണൻ പൊലീസിനും സർക്കാറിനെതിരെ രംഗത്ത്. തന്നെ വധിക്കാൻ ശ്രമിച്ചു എന്ന ആരോപണം ഉന്നയിച്ചു കൊണ്ട് രാധാകൃഷ്ണൻ ര...

'ഹാപ്പി ബർത്ത്‌ഡേ തലൈവാ'; രജനികാന്തിന് ജന്മദിനാശംസ നേർന്ന് മാസ്റ്റർ ബ്ലാസ്റ്റർ; ആശംസകൾ ഏറ്റെടുത്ത് ആരാധകർ

December 12, 2018 | 10:01 pm

ഇന്ത്യയും കടന്ന് വിവിധ വിദേശ രാജ്യങ്ങളിൽ വരെ തരംഗമാണ് സൂപ്പർ സ്റ്റാർ രജനികാന്ത്. ഇത്രത്തോളം ആരാധക സ്‌നേഹം ലഭിക്കുന്ന മറ്റൊരു താരം ഇന്ത്യൻ സിനിമയിൽ ഇല്ലെന്ന് വേണം പറയാൻ. അതിന് ഒരു പ്രധാന കാരണം അദ്ദേഹത്...

ചിദംബരത്തിനൊപ്പം അഴിമതികളിൽ പങ്കാളിയായ ശക്തികാന്ത ദാസിനെ ആർ.ബി.ഐ ഗവർണറായി നിയമിച്ച തീരുമാനം തെറ്റ്; കേന്ദ്ര സർക്കാറിന്റെ തീരുമാനത്തിനെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ചു; പുതിയ ആർബിഐ ഗവർണർക്കെതിരെയും വാളെടുത്ത് സുബ്രമണ്യൻ സ്വാമി

December 12, 2018 | 09:51 pm

ന്യൂഡൽഹി: പുതിയ ആർബിഐ ഗവർണർക്കെതിരെ ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി രംഗത്ത്. ശക്തികാന്ത ദാസിനെതിരെ രൂക്ഷ വിമർശനമാണ് സ്വാമി ഉന്നയിച്ചിരിക്കുന്നത്. കോൺഗ്രസ് നേതാവ് പി.ചിദംബരത്തിനൊപ്പം അഴിമതികളിൽ പങ്കാ...

'അതെ ആലിയയും രൺബീറും പ്രണയത്തിലാണ്, അത് മനസിലാക്കാൻ ജീനിയസാവേണ്ട കാര്യമില്ല'; ബോളിവുഡ് പ്രണയ ജോഡികളെ പറ്റിയുള്ള ഗോസിപ്പുകൾക്ക് വിട; പ്രണയം ഔദ്യോഗികമായി സ്ഥിരീകരിച്ച് ആലിയയുടെ പിതാവ് മഹേഷ് ഭട്ട് ; രൺബീറിനെ ഇഷ്ടമാണെന്നും അയാൾ നല്ലൊരു വ്യക്തിയാണെന്നും മഹേഷ്

December 12, 2018 | 09:44 pm

മുംബൈ: ബോളിവുഡിലെ താരജോഡികളായ ആലിയ ഭട്ടും രൺബീർ കപൂറും തമ്മിൽ പ്രണയത്തിലാണ് എന്നത് നാളുകളായി ഗോസിപ്പ് കോളങ്ങളിലും സമൂഹ മാധ്യമങ്ങളിലും നിറഞ്ഞ് നിന്നിരുന്ന ഒന്നായിരുന്നു. ഇത് സത്യമാണോ എന്ന് പല തവണ താരങ്...

ശബരിമല വിധി പിണറായി ചോദിച്ച് വാങ്ങിയത്; തെറ്റുകളുടെ കൂമ്പാരമാണ് ഈ സർക്കാർ; വിശ്വാസികൾ ഒരു പൈസ പോലും ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങൾക്ക് കൊടുക്കരുത്; അങ്ങനെ വന്നാൽ ശമ്പളം കൊടുക്കാൻ ഗതിയില്ലാതെ അവർ ക്ഷേത്രങ്ങൾ വിശ്വാസികളെ ഏൽപ്പിക്കും; അടുത്ത തെരഞ്ഞെടുപ്പിൽ എന്റെ ആഗ്രഹത്തിന് അനുസരിച്ചുള്ള ഒരു ഗവൺമെന്റ് ഉണ്ടായാൽ ക്ഷേത്രങ്ങൾ മുഴുവൻ വിശ്വാസികളെ ഏൽപ്പിക്കും; ഷൂട്ട് അറ്റ് സൈറ്റിൽ മനസ്സുതുറന്ന് പി സി ജോർജ്

December 12, 2018 | 09:41 pm

തിരുവനന്തപുരം: ആമുഖങ്ങൾ ആവശ്യമില്ലാത്ത നേതാവാണ് ഇന്ന് നമ്മുടെ അതിഥി. പൊളിറ്റിക്കൽ കറക്ട്‌നെസ് നമ്മുടെ സമൂഹത്തിന്റെയും പ്രത്യേകിച്ച രാഷ്ട്രീയ പ്രവർത്തനത്തിന്റെയും അഭിവാജ്യ ഘടകമായിരിക്കവേ അതൊന്നും ആലോചി...

മലപ്പുറം തീരമേഖലയിൽ സംഘർഷം തുടരുന്നു; ലീഗ്, സിപിഎം നേതാക്കൾ തീരദേശത്ത് സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടു പോകവേ സംഘർഷത്തിന് തിരി കൊളുത്തി ഒരു വിഭാഗം അണികൾ; പറവണ്ണയിൽ ലീഗ് നേതാവിന്റെ ബൈക്ക് കത്തിച്ച നിലയിൽ

December 12, 2018 | 09:32 pm

മലപ്പുറം: ലീഗ്, സിപിഎം നേതാക്കൾ തീരദേശത്ത് സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടു പോകുമ്പോൾ സംഘർഷത്തിന് തിരികൊളുത്തി ഒരു വിഭാഗം അണികൾ. മലപ്പുറം ജില്ലയുടെ തീരദേശപ്രദേശമായ പറവണ്ണയിൽ വീട്ടു...

'നിന്റെ ഇഷ്ടങ്ങൾക്ക് നൂറുവട്ടം സമ്മതം ; എവിടെയാണെങ്കിലും സുരക്ഷിതമായി ഉണ്ടെന്ന് അറിഞ്ഞാൽ മതി' ; മകളെ കാണാതായ അച്ഛന്റെ കണ്ണൂ നിറഞ്ഞുള്ള വാക്കുകൾ സമൂഹ മാധ്യമത്തിൽ; ഒമാനിലെ പുറം കടലിൽ നങ്കൂരമിട്ട കപ്പലിൽ നിന്നുള്ള പിതാവിന്റെ അഭ്യർത്ഥന കരളലിയിക്കുന്നത്

December 12, 2018 | 09:25 pm

കസബ (ഒമാൻ): മക്കളെ ഒരു ദിവസം പോലും കാണാതിരിക്കാൻ കഴിയാത്തവരാണ് നാമേവരും. ഈ അവസരത്തിലാണ് മകളെ കാണാതായ ശേഷം ഒരച്ഛൻ കണ്ണീരോടെ നടത്തുന്ന വാക്കുകൾ വൈറലാകുന്നത്. മകളെ തിരിച്ചു കിട്ടാനായി നടന്നുന്ന അഭ്യർത്ഥന...

വനിതാ മതിൽസംഘടിപ്പിക്കരുത് എന്നാവശ്യപ്പെട്ട ചെന്നിത്തലയെ രക്ഷാധികാരിയാക്കി സർക്കാറിന്റെ പ്രതികാരം! പ്രതിഷേധം അറിയിച്ച് പ്രതിപക്ഷ നേതാവ്; സർക്കാർ പണം ഉപയോഗിക്കില്ലെന്നും ജീവനക്കാരെ നിർബന്ധപൂർവം പങ്കെടുപ്പിക്കില്ലെന്നും പറഞ്ഞ് ധനമന്ത്രി തോമസ് ഐസക്

December 12, 2018 | 09:23 pm

തിരുവനന്തപുരം: വനിതാ മതിലിനെതിരെ തുടക്കം മുതൽ രംഗത്തുവന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ മതിലിനെ രക്ഷാധികാരിയാക്കി. ആലപ്പുഴ ജില്ലാ ഭരണകൂടമാണ് നടപടി കൈക്കൊണ്ടത്. ഹരിപ്പാട് എംഎൽഎ എന്ന നിലയിലാണ് നവോ...

ശബരിമലയിലെ നിരോധനാജ്ഞ നീട്ടി; ഡിസംബർ 16 വരെ നീട്ടിയത് പൊലീസിന്റെയും എക്സിക്യുട്ടീവ് മജിസ്ട്രേറ്റുമാരുടെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ; നിരോധനാജ്ഞ സന്നിധാനം, പമ്പ, നിലയ്ക്കൽ , ഇലവുങ്കൽ എന്നിവിടങ്ങളിൽ

December 12, 2018 | 09:13 pm

പത്തനംതിട്ട: ശബരിമലയിലെ നിരോധനാജ്ഞ ഡിസംബർ 16 വരെ നീട്ടി. പൊലീസിന്റെയും എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റുമാരുടെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ നീട്ടിയത്. നേരത്തെ, ശബരിമലയിൽ നിരോധനാജ്ഞ തുട...

MNM Recommends

Loading...
Loading...