1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
02
Thursday

ജനനേന്ദ്രിയവും മലദ്വാരവും കീറിമുറിച്ച് കുടൽമാല പുറത്തെടുത്തുകൊല; റിബ്ബൺ കിട്ടാത്തതുകൊണ്ട് രാത്രി അയൽ വീട്ടിൽ നിന്ന് കയർ തപ്പിപ്പിടിച്ചു കൊണ്ടു വന്നു വീടിന്റെ പ്രവേശന കവാടത്തിൽ കെട്ടി തെളിവ് ശേഖരണം തുടങ്ങി; നെറ്റില്ലാത്തതു കൊണ്ട് ഓഫ് ലൈനായി എഫ് ഐ ആർ; മാങ്ങ കടിപ്പിച്ചും ചെരുപ്പണിയിച്ചും നാട്ടുകാരുടെ മൊത്തം കൈരേഖ പതിപ്പിച്ചും പരിഹാസ്യമായ തുടക്കവും; ജിഷയുടെ കൊലപാതകിയെ കണ്ടെത്തിയത് വിവാദങ്ങളുടെ വഴിയിലൂടെ; കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ അമീറുള്ളിന് കൊലക്കയർ കിട്ടുമോ?

December 12, 2017 | 11:25 pm

കൊച്ചി: രാജ്യത്തെ ഞെട്ടച്ച അരുംകൊലകളിലൊന്നാണ് നിയമവിദ്യാർത്ഥിനി ജിഷയുടേത്. പെരുംമ്പാവൂർ കുറുപ്പംപടി വട്ടോളിപ്പടി കനാലിറമ്പിലെ താമസസ്ഥലത്ത് ജനനേന്ദ്രിയവും മലദ്വാരവും കീറിമുറിച്ച് കുടൽമാല പുറത്ത് വന്ന ന...

ഇനി വാഹനങ്ങൾ അത്ര സ്‌റ്റൈലിഷാവണ്ട; വാഹനങ്ങളിൽ ക്രാഷ് ഗാർഡുകൾ, ബാറുകൾ തുടങ്ങിയവക്ക് നിരോധനം; കേന്ദ്ര ഉപരിതല മന്ത്രാലയത്തിന്റെ നിർദ്ദേശത്തോടെ ആർ.ടി.ഒമാരും റെഡിയായി

December 12, 2017 | 11:08 pm

ന്യൂഡൽഹി : വാഹനങ്ങൾ അടിപൊളിയാക്കാൻ വേണ്ടി ക്രാഷ് ഗാർഡുകൾ, ബാറുകൾ എന്നിവ ഉപയോഗിക്കുന്നത് നിരോധിച്ച് കേന്ദ്രം, കേന്ദ്ര ഉപരിതല മന്ത്രാലയമാണ് അപകടത്തിന്റെ തീവ്രത ഉണ്ടാക്കുന്ന ഇത്തരം സാധനങ്ങൾക്ക് നിരോധനം ഏ...

വിൻഡോസ് 10 ഉൾപ്പടെയുള്ള മൈക്രോസോഫ്റ്റ് വിൻഡോസിൽ സുരക്ഷാ വീഴ്ച; ഗുരുതരമായ പ്രശ്‌നം കണ്ടെത്തിയത് ബ്രിട്ടീഷ് നാഷണൽ സൈബർ സെക്യൂരിറ്റി സെന്റർ; സംഭവത്തോടെ മാൽവെയർ പ്രൊട്ടക്ഷൻ എഞ്ചിൻ അപ്‌ഡേറ്റ് ചെയ്യാനുള്ള നടപടികൾ ആരംഭിച്ച് മൈക്രോസോഫ്റ്റ്

December 12, 2017 | 10:55 pm

ലണ്ടൻ: വിൻഡോസിന്റെ പുതിയ ഓപ്പറേറ്റിങ്ങ് സിസ്റ്റമായ വിൻഡോസ് 10 ഉൾപ്പടെ മൈക്രോസോഫ്റ്റ് വിൻഡോസിൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ടറുകളെ ഗുരുതരമായി ബാധിക്കുന്ന സുരക്ഷാ വീഴ്ച കണ്ടെത്തി. ബ്രിട്ടീഷ് നാഷണൽ സൈബർ സെ...

ജനപ്രതിനിധികൾക്കെതിരെ കെട്ടിക്കിടക്കുന്ന കേസുകളുടെ അതിവേഗ വിചാരണയ്ക്ക് പ്രത്യേക കോടതികൾ; ആദ്യം സ്ഥാപിക്കുന്നത് 12 കോടതികൾ; ക്രിമിനൽ കേസുകളിൽ പ്രതികളായ ജനപ്രതിനിധികളുടെ വിവരം ശേഖരിച്ചിട്ടില്ലെന്നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ

December 12, 2017 | 10:50 pm

ന്യൂഡൽഹി: ജനപ്രതിനിധികൾക്കെതിരായ കേസുകളിൽ അതിവേഗ വിചാരണ നടത്തുന്നതിനു പ്രത്യേക കോടതികൾ സ്ഥാപിക്കാമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. പ്രാഥമിക ഘട്ടത്തിൽ 12 കോടതികൾ സ്ഥാപിക്കാമെന്നും അതിനാ...

മോദിജിക്കും എന്നെ പോലെ കറുത്ത നിറമായിരുന്നു; തായ്‌വാനിൽ നിന്ന് ഇറക്കുമതി ചെയ്ത കൂൺ കഴിച്ചതോടെയാണ് നിറം വച്ചത്; സൗന്ദര്യം കൂട്ടാൻ നാല് ലക്ഷം രൂപ വിലയുള്ള അഞ്ച് കൂണുകളാണ് ദിവസവും അദ്ദേഹം കഴിക്കുന്നത്; നരേന്ദ്ര മോദിക്കെതിരെ പുതിയ ആരോപണവുമായി അൽപേഷ് ഠാക്കൂർ

December 12, 2017 | 10:27 pm

ഗാന്ധിനഗർ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരൈ ആരോപണവുമായി ഗുജറാത്തിൽ നിന്നുള്ള കോൺഗ്രസ് നേതാവ് അൽപേഷ് ഠാക്കൂർ. മോദിക്ക് വെളുത്തനിറം ലഭിക്കാൻ കാരണം എൺപതിനായിരം രൂപ വില വരുന്ന കൂൺ കഴിക്കുന്നതാണെന്ന് അൽ...

ചലച്ചിത്രമേളയുടെ വിവാദങ്ങൾക്ക് വിരാമം; ദേശീയ അവാർഡ് ജേതാവ് സുരഭി ലക്ഷ്മി ഐഎഫ്എഫ്‌കെ ഡെലിഗേറ്റ് പാസ് സ്വീകരിച്ചു; തനിക്കുണ്ടായ മനോവിഷമത്തിൽ അക്കാദമി ഖേദം പ്രകടിപ്പിക്കുന്നതായി ബീനാ പോൾ പറഞ്ഞെതായി സുരഭി

December 12, 2017 | 10:14 pm

തിരുവനന്തപുരം: ചലച്ചിത്ര മേളയുടെ അഞ്ചാം ദിനത്തിൽ വിവാദങ്ങൾക്ക് തിരശ്ശീലയിട്ട് നടി സുരഭി ലക്ഷ്മി ഐഎഫ്എഫ്‌കെ ഡെലിഗേറ്റ് പാസ് സ്വീകരിച്ചു. ദിവസങ്ങൾ നീണ്ട വിവാദങ്ങൾക്കാണ് ഇതോടെ വിരാമമാകുന്നത്. . വൈകിട്ട് ...

മഞ്ഞുകാലത്തും മോഹങ്ങൾ ഉപേക്ഷിക്കാൻ തയ്യാറല്ല അയൽക്കാർ; ദോക് ലാമിൽ രണ്ടുമാസത്തിനിടെ ഇന്ത്യ അറിയാതെ ചൈന പുതിയ റോഡുകൾ നിർമ്മിച്ചു; രണ്ടുപാതകളുടെ നിർമ്മാണം ഡിസംബർ 8ന് മുമ്പെന്ന് ഉപഗ്രഹചിത്രങ്ങൾ; കിഴക്കൻ സിക്കിമിൽ പ്രശ്‌നമേഖലയിലെ ചൈനീസ് നീക്കം ഇന്ത്യയുടെ ഉറക്കം കെടുത്തും; ശീതകാലത്തും ദോക് ലാമിൽ വിന്യസിച്ചിരിക്കുന്നത് ആയിരത്തിലേറെ സൈനികരെ

December 12, 2017 | 09:58 pm

ന്യൂഡൽഹി: തർക്കമേഖലായ ദോക്ലാമിൽ രണ്ടുമാസത്തിനിടെ ചൈന പുതിയ റോഡുകൾ നിർമ്മിച്ചതായി റിപ്പോർട്ട്.ഫെബ്രുവരി 19 ന് ശേഷമാണ് റോഡുകൾ നിർമ്മിച്ചിരിക്കുന്നത്. ഒക്ടോബർ 17നും ഡിസംബർ 8 നും ഇടയിലാണ് ഏറ്റവും പുതിയ ര...

വർക്കല ബീച്ചിൽ വെടിവെപ്പ്; അക്രമം റസ്റ്റോറന്റ് ഉടമയും ഇടപാടുകാരനും തമ്മിലുള്ള തർക്കത്തിനിടെ; ഉടമയെ വെടിവച്ചത് ആലപ്പുഴ സ്വദേശി ഷിബിൻ ഫിലിപ്പ്; വെടി ഉതിർത്തത് ലൈസൻസില്ലാത്ത തോക്കിൽ നിന്നെന്ന് പൊലീസ്

December 12, 2017 | 09:41 pm

തിരുവനന്തപുരം: വർക്കല ബീച്ചിൽ വെടിവെപ്പ്. വർക്കലയിലെ റിസോർട്ട് ഉടമയായ ശ്യാമിനെയാണ് കരകൗശല വസ്തുക്കൾ വിൽക്കുന്ന സ്ഥാപനത്തിന്റെ ഉടമയായ ഷിബിൻ ഫിലിപ്പ് വെടി വെച്ചത്. വ്യക്തി വൈര്യാഗ്യത്തിന്റെ പേരിലായിരുന്...

പാർവ്വതി.. കാഞ്ചനമാലക്ക് വേണ്ടി ശരീരഭാരം കൂട്ടിയതും ടെസ്സക്ക് വേണ്ടി കുടവയർ ആക്കിയതും മരിയാനിൽ ലിപ് ലോക്ക് ചെയ്തതും കലയോടും ചെയ്യുന്ന തൊഴിലിനോടുമുള്ള അങ്ങേ അറ്റത്തെ സമർപ്പണമായിരുന്നെന്ന് തിരിച്ചറിയാനുള്ള വിവേകം പ്രേക്ഷകർക്കുണ്ട്; അതേ സമർപ്പണം തന്നെയാണ് മമ്മൂട്ടി എന്ന നടൻ രാജൻ സക്കറിയ എന്ന കഥാപാത്രത്തിനും നൽകിയത്; പാർവ്വതിക്ക് മറുപടിയുമായി സംവിധായകൻ ജയൻ വന്നേരി

December 12, 2017 | 09:02 pm

തിരുവനന്തപുരം: മമ്മൂട്ടിക്കും കസബക്കുമെതിരെ വിമർശനമുന്നയിച്ച പാർവതിക്ക് മറുപടിയുമായി സംവിധായകൻ ജയൻ വന്നേരി രംഗത്ത്, ഫേസ്‌ബുക്ക് പോസ്റ്റ് വഴിയാണ് ജയൻ തന്റെ മറുപടി അറിയിച്ചത് മമ്മൂട്ടിയെ കുറിച്ചുള്ള വിമ...

ഈ പ്രായത്തിൽ അമ്മൂമ്മയ്ക്ക് എന്തിനാ മാല? ചോദ്യം കഴിഞ്ഞതും കൂളായി രണ്ടരപ്പവന്റെ മാല കവർന്നതും കണ്ണടച്ചുതുറക്കും മുമ്പേ; നാട്ടുകാർ ഓടിക്കൂടിയപ്പോൾ മുങ്ങിയിട്ട് പൊങ്ങിയത് രാജസ്ഥാനിൽ; വീണുപോയ ബാഗിലെ സിംകാർഡ് തുമ്പാക്കി പൊലീസ് വലവിരിച്ചപ്പോൾ കോന്നിയിൽ കുടുങ്ങിയത് വിചിത്രസ്വഭാവമുള്ള കള്ളൻ

December 12, 2017 | 08:59 pm

പത്തനംതിട്ട: വീട് വാടകയ്ക്ക് എടുത്ത് മൂന്നു മാസം താമസിക്കുക. നാട്ടുവഴികളെല്ലാം പരിചയമായിക്കഴിയുമ്പോൾ പതുക്കെ മോഷ്ടിക്കാൻ ഇറങ്ങുക. തൊടുപുഴ തെക്കുംഭാഗം പുത്തൻ പുരയ്ക്കൽ സോണിയെന്നു വിളിക്കുന്ന ജോബി ജോൺ (...

റോഡരികിൽ നിർത്തിയ ലോറിയിൽ നിന്ന് അസഹ്യമായ ദുർഗന്ധം ഉയർന്നതോടെ നാട്ടുകാർ കണ്ടത് ചത്തപന്നികളെ; വൈക്കത്ത് വിൽക്കാനായി തമിഴ്‌നാട്ടിൽ നിന്ന് എത്തിച്ചത് ചത്തതും ചാവാറായതുമായ മൃഗങ്ങളെ; കൊണ്ടുവന്നത് ഉല്ലലയിലെ വൻകിട കോൾഡ് സ്‌റ്റോറേജ് ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിലേക്കെന്ന് ആക്ഷേപം; നാട്ടുകാർ കണ്ടതോടെ പന്നിയെ കൊണ്ടുവന്നവർ രക്ഷപ്പെട്ടു; ഏജന്റിന്റെ ബൈക്ക് പിടികൂടി പൊലീസിന് നൽകിയതോടെ അന്വേഷണം തുടങ്ങി

December 12, 2017 | 08:21 pm

കോട്ടയം: വൈക്കത്തേക്ക് പന്നികളുമായി വന്ന ലോറി റോഡരികിൽ നിർത്തിയിട്ടപ്പോൾ അസഹ്യമായ ദുർഗന്ധം. സംശയം തോന്നി നാട്ടുകാർ പരിശോധിച്ചപ്പോൾ കണ്ടത് ചത്തതും ചാവാറായതുമായ പന്നികളെ. ഇതെല്ലാം പ്രദേശത്തെ വൻകിട ഇറച്ച...

'ചത്തുപോയ നിന്റെ ചേട്ടൻ ചെകുത്താൻ ലാസറല്ല അവന്റെ അപ്പൻ ലൂസിഫർ മാത്തൻ വന്നാലും പാപ്പൻ കപ്പും കൊണ്ടേ പോകത്തുള്ളു'; മരണമാസ് ഷാജിപാപ്പന് കൊലമാസ് ട്രെയിലറുമായി ആട് 2; ഡ്യൂഡും സാത്താൻ സേവ്യറും സർബത്ത് ഷമീറുമെല്ലാം നിറഞ്ഞ ആടിന്റെ ട്രെയിലർ സോഷ്യൽ മീഡിയ കീഴടക്കുന്നു

December 12, 2017 | 07:55 pm

കൊച്ചി: ഷാജി പാപ്പന്റേയും കൂട്ടരുടേയും രണ്ടാം വരവിന് കൊഴുപ്പു കൂട്ടാൻ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. മരണമാസ് ഷാജിപാപ്പന് കൊലമാസ് ട്രെയിലറുമായി എത്തിയ ചിത്രത്തിൽ ആദ്യ ഭാഗത്തിലെ താരങ്ങളെല്ലാം രണ്ട...

ഓഖി സംഹാരതാണ്ഡവമാടിയപ്പോൾ കാറ്റിനോടും മഴയോടും മല്ലിട്ട് രക്ഷാദൗത്യം; മരങ്ങൾ കടപുഴകിയപ്പോഴും മണ്ണിടിഞ്ഞപ്പോഴും വീടുകളിൽ വെള്ളം കയറിയപ്പോഴും കൈത്താങ്ങായത് ഈ മനുഷ്യർ; ദുരിതാശ്വാസമെത്തിക്കാൻ അഗ്നിശമനസേന കാഴ്ചവച്ചത് മാതൃകാപരമായ പ്രവർത്തനമെന്ന് ഡയറക്ടർ ജനറൽ

December 12, 2017 | 07:41 pm

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തം കേരളത്തിൽ ദുരിതം വിതച്ചപ്പോൾ ആശ്വാസം പകരാൻ ഓടിയെത്തിയ വിഭാഗമാണ് അഗ്നിശമനസേന.ചുഴലിക്കാറ്റിനെ തുടർന്ന് വന്മരങ്ങൾ കടപുഴകി വീഴുകയും, വീടുകൾക്ക് നാശനഷ്ടമുണ്ടാക്കുകയ...

ജോലി രാജിവച്ച്, വീടു വിറ്റ് സിനിമയെടുത്ത് മലയാള സിനിമയുടെ ഭാഗമായ തനിക്ക് ഇതുപോലൊരു വലിയ ചിത്രത്തിന്റെ ഭാഗമാകുക എന്നതു വലിയ ആഗ്രഹമായിരുന്നു; ഇങ്ങനെയൊരു അവസരത്തിനായി 2037 വരെ കാത്തിരിക്കാനും ഒരു മടിയുമില്ലായിരുന്നു; മാസ്റ്റർ പീസിന്റെ ഓഡിയോ ലോഞ്ചിൽ താരമായി സന്തോഷ് പണ്ഡിറ്റ്; ചിത്രങ്ങൾ കാണാം

December 12, 2017 | 07:13 pm

കൊച്ചി: വളരെ പ്രതീക്ഷയോടെ റിലീസിനെത്തുന്ന മമ്മൂട്ടിച്ചിത്രമാണ് മാസ്റ്റർപീസ്. രാജാധിരാജക്ക് ശേഷം മമ്മൂട്ടിയും അജയ് വാസുദേവും ഒരുമിക്കുന്ന ചിത്രമായ മാസ്റ്റർപീസിന്റെ ടീസറും ഗാനങ്ങളുമെല്ലാം വൻ പ്രതീക്ഷയാണ...

MNM Recommends

Loading...
Loading...